കുരുമുളക് കൃഷിരീതികള്‍ I Black Pepper Cultivation

ധാരാളം മഴയും ചൂടു­മുള്ള ഉഷ്ണ മേഖല പ്രദേ­ശ­മാണ്‌ കുരു­മു­ള­കിന്റെ വളർച്ച­ക്കാ­വശ്യം. ചൂടും ഈർപ്പ­വു­മുള്ള കാലാ­വ­സ്ഥ­യിൽ പശ്ചിമ ഘട്ട­ത്തിന്റെ താഴ്‌വര പ്രദേ­ശ­ങ്ങ­ളാ­ണ്‌ കുരു­മു­ളക്‌ കൃഷി­ക്ക­നു­യോ­ജ്യം. സമുദ്ര നിര­പ്പിൽ നിന്ന്‌ 1500 അടി ഉയ­ര­ത്തിൽ 20 ഡിഗ്രി­യിൽ വടക്കും 20 ഡിഗ്രി­യിൽ തെക്കും അക്ഷാം­ശ­ങ്ങൾക്കി­ട­യി­ലാണ്‌ കുരു­മു­ളക്‌ വിജ­യ­ക­ര­മായി വള­രു­ന്ന­ത്‌. 10 ഡിഗ്രി,­സെൽഷ്യ­സിനും 40 ഡിഗ്രി­സെൽഷ്യ­സിനും ഇട­യിൽ ചൂടു­താ­ങ്ങാ­നുള്ള ശേഷി ഈ വിള­ക്കു­ണ്ട്‌. 125­-200 നു മിട­യിൽ വാർഷ മഴ ലഭ്യ­ത­യാ­ണ്‌ കുരു­മു­ള­കിന്‌ അനു­യോ­ജ്യം. 45­-6.5 നു മിട­യിൽ പി.­എ­ച്ച്‌. മൂല്യ­മുള്ള ഏതു തരം മണ്ണിലും കുരു­മു­ളക്‌ വളർത്തു­ന്നുണ്ടെങ്കിലും ചെമ്മ­ണ്ണാണ്‌ (ചെ­ങ്കൽ മണ്ണ്‌) സ്വാഭാ­വി­ക­മായ ആവാ­സ­വ്യ­വ­സ്ഥ.

Пікірлер: 25

  • @vinodpeter3865
    @vinodpeter38652 жыл бұрын

    കുറച്ചു നേരം കൊണ്ട് മൂല്യമുള്ള കാര്യങ്ങൾ ❤️.. ഇത് സേവ് ചെയ്യുന്നു 👍.

  • @bineeshkb9682
    @bineeshkb96822 жыл бұрын

    വീഡിയോ ചെറുത് ആണേലും ആരും കൊതിക്കുന്ന തോട്ടം താങ്ക്യൂ

  • @Sinopepperfarm
    @Sinopepperfarm Жыл бұрын

    നല്ല കുരുമുളക് തോട്ടം ആണ്, 👍👍

  • @sastadas7670
    @sastadas76702 жыл бұрын

    വളരെ ഉപകാരപ്രദം ആയിരുന്നു. Thanks

  • @arunadimali7786
    @arunadimali77862 жыл бұрын

    Good good super nalla അറിവ്

  • @TwinsonRaj.
    @TwinsonRaj.2 жыл бұрын

    Good information sir God bless you bro 🙏

  • @mustafapp875
    @mustafapp8752 жыл бұрын

    വീഡിയോ ഇഷ്ടപ്പെട്ടു. നന്ദി....... തുടരുക.

  • @sunilcherianthomas2242
    @sunilcherianthomas22422 жыл бұрын

    Thanks. Good information

  • @prajeeshwayanad4935
    @prajeeshwayanad49352 жыл бұрын

    Super

  • @ahammedhussain8514
    @ahammedhussain851411 ай бұрын

    Very good very useful

  • @akhilgopalkrishnan5686
    @akhilgopalkrishnan56862 жыл бұрын

    Super sound bro

  • @shijilkumarnk
    @shijilkumarnk2 жыл бұрын

    Good one 👍

  • @georgekuttynedumkadathil1218
    @georgekuttynedumkadathil1218 Жыл бұрын

    Very good vedio

  • @wilsonthomas999
    @wilsonthomas9999 ай бұрын

    അടിപൊളി തോട്ടം

  • @surendranv5933
    @surendranv5933 Жыл бұрын

    സൂപ്പർ ബ്രോ ❤😊😊😊😊👍🙏🙏

  • @sherlyjoy6325
    @sherlyjoy6325 Жыл бұрын

    👍

  • @wilsonmani689
    @wilsonmani689 Жыл бұрын

    Good 😍

  • @sebastianuc9479
    @sebastianuc94792 жыл бұрын

    നല്ല തോട്ടം

  • @AshokKumar-tf7qd
    @AshokKumar-tf7qd Жыл бұрын

    Excellent video

  • @mathewspj9361
    @mathewspj93612 жыл бұрын

    Sir ethrayum valam nalki ee krishi cheyuka practical alla... Kerala Sarkar financial support tharumo? Price stability urappakkumo? Kazinja varsham 500 rs Ee varsham roopayude moolyam Edinju 60 to 80 Kurumulaku 700 akumo Ella...athu epozum govt corporates theerumanikkunna rate...but Nammal ee kollam vangiya oru Thakkali,ulli ok next year 50 th 150 akum..infaltion kurakan petrol diseal kurakan cetral govt onnum cheyyilla

  • @spkneera369
    @spkneera369 Жыл бұрын

    Thevam ennna inatheppatti vefeo cheyyamo

  • @sudhant.p6659
    @sudhant.p6659 Жыл бұрын

    കുരുമുളക് തിരി ഇടുമ്പോൾ ഉണ്ടാകുന്ന കൊഴിച്ചിലും മണി കരിഞ്ഞു പോകുന്നതിനെ പറ്റിയുള്ള പ്രതിവിധി ഒന്നും പറഞ്ഞില്ല.

  • @Sinopepperfarm

    @Sinopepperfarm

    Жыл бұрын

    കുരുമുളക് തിരി കൊഴിഞ്ഞ് പോവുന്നത് പ്രധാനമായും മൂന്ന് കാരണങ്ങൾ മൂലം ആണ്. ഒന്നാമത് ആയി പൊട്ടാഷ് വളത്തിന്റെ കുറവ്, രണ്ടാമത് ആയി കുരുമുളക് നിൽക്കുന്ന തോട്ടത്തിൽ വെളിച്ചം കുറവ് ആണ് എങ്കിലും തിരി കൊഴിഞ്ഞ് പോവും. മുന്നമത് ആയി പൊള്ളു വണ്ട് പോലെ ഉള്ള രോഗങ്ങൾ കൊടിക്ക് ഉണ്ടെങ്കിലും തിരി കൊഴിഞ്ഞും പോവും അത് പോലെ മണികൾ തിരിയിൽ നിന്ന് തന്നെ കരിഞ് ഉണങ്ങും. പ്രതി വിധി ആയി പൊട്ടാഷ് അധിഷ്ഠിത വളങ്ങൾ കൊടിക്ക് തിരി പിടിച്ച് കഴിഞ്ഞതിന് ശേഷം ഇടുക. അത് പോലെ താങ്ങു മരത്തിന്റെ ചോല വെട്ടി കൊടി തോട്ടത്തിൽ വെളിച്ചം ഉറപ്പ് ആക്കണം. കൊടിയുടെ ചുവടും പരിസരവും എപ്പോഴും വൃത്തി ആക്കി ഇട്ടാൽ പൊള്ളു വണ്ട് മൂലം ഉള്ള രോഗങ്ങൾ ഒരു പരിധി വരെ തടയാൻ പറ്റും

  • @krishnakumarm471
    @krishnakumarm4712 жыл бұрын

    Marunadan li pani edkunne ningalalle

  • @Joshycr___.
    @Joshycr___.9 ай бұрын

    ഏത് വീഡിയോ ചെയ്മ്പോഴും ആ കൃഷിയുടെ അകലം എത്ര എന്ന് പറയാൻ മറക്കല്ലേ

Келесі