നിങ്ങളുടെ കുരുമുളക് കൃഷി കായ്ക്കുന്നില്ലേ? | കുരുമുളക് കൃഷി | A. M. Thomas | Wonder One

In this Video,
× കുരുമുളക് കായ്ക്കാത്തതിന്റെ കാരണം.
× രണ്ടുതരം കുരുമുളക് വള്ളികൾ.
× കുരുമുളകിന് വരുന്ന രോഗങ്ങൾ.
× രോഗങ്ങൾക്കുള്ള പ്രതിവിധി.
Thank You for watching this Video.
GEAR WE USE
Camera: Panasonic Lumix DMC-G85
Link: amzn.to/3Ef5jp2
Lense: Panasonic Lumix G Lens, 25mm, F1.7 Asph
Link: amzn.to/3qNM0zT
Lavalier Mic: MAONO AU-100
Link: amzn.to/3EeoqPW
Wireless Mic: MAONO WM820
Link: amzn.to/45hFr7H
Tripod: DIGITEK® (DTR-500BH) (152 CM)
Link: amzn.to/47RCRqA

Пікірлер: 14

  • @muhamedsherilpa5705
    @muhamedsherilpa570510 күн бұрын

    Thank you sir..!

  • @mydhilyrenjith3698
    @mydhilyrenjith3698Ай бұрын

    കുരുമുളക് കൊടിയുടെ വളപ്രയോഗം ഒന്ന് പറയാമോ? എപ്പോൾ ആണ് copper oxy chloride തളിക്കേണ്ടത്. മഴക്ക് മുൻപ് ആണോ അതോ തിരി ഇട്ട് കഴിഞ്ഞോ

  • @bhanumathykb4721
    @bhanumathykb472111 ай бұрын

    Thank you sir

  • @Sinopepperfarm
    @Sinopepperfarm Жыл бұрын

    നല്ല വിവരണം, ചെന്തലയുടെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് തെറ്റ് ആണ്, ഞങ്ങൾ വർഷങ്ങൾ ആയിട്ട് ചെന്തല മുറിച്ച് ആണ് നടുന്നത്, ഇഷ്ടം പോലെ കുരുമുളക് എല്ലാ വർഷവും കിട്ടുന്നുണ്ട്. നേരെ മറിച്ച് തൂങ്ങു തല ആണ് നടുന്നത് എങ്കിൽ കുരുമുളക് കായ പിടിക്കാൻ സാധ്യത വളരെ കുറവ് ആണ്. അഥവാ പിടിച്ചാൽ തന്നെ അവിടെ ഇവിടെ ആയി വളരെ കുറച്ച് മുളക് മാത്രം കിട്ടും. ഒരുപാട് നഴ്സറി കളും സർക്കാർ ഏജൻസികളും കൊടി തോട്ടത്തിൽ നിന്ന് തൂങ്ങു തല മുറിച്ച് കൊണ്ട് പോയി നടും പ്രത്യേകിച്ച് പന്നിയൂർ ഒന്ന് കൊടികളിൽ നിന്ന്. അതാണ് കുരുമുളക് കായ്ക്കാൻ ബുദ്ധിമുട്ട് ഉള്ളത്.

  • @seena8623

    @seena8623

    9 ай бұрын

    ആണോ അപ്പോൾ അടിഭാഗമാണല്ലേ നല്ലത് പന്നിയൂർ വലിയ കാര്യമില്ല അല്ലെ ഞാൻ കോളി ബ്രീന പന്നിയൂര് വൺ ഗ്രാഫ്റ്റ് ചെയ്ത് അതെല്ലാം മുളച്ചു പൊന്തുന്നുണ്ട് തിരികൾ ഉണ്ടാകുന്നില്ല ഇലകൾ നല്ല

  • @ajaydivakaran257

    @ajaydivakaran257

    Ай бұрын

    കണ്ണി തല വച്ചു പഠിപ്പിച്ചാൽ അത് ബുഷ് പേപ്പർ ആയി മാറും. ചെന്തലകൾ ആണ് ഉത്തമം

  • @stephenjacob9113
    @stephenjacob91134 күн бұрын

    കരിമുണ്ട കുറ്റികുരുമുളക്, നല്ല തിരി നീളം ഉണ്ട്. പക്ഷേങ്കിൽ മണിപിടിത്തം തീരെ കുറവാണു. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലം ആണ്. എന്താണ് ചെയ്യേണ്ടത്.

  • @SajiAA-rn2of
    @SajiAA-rn2of10 ай бұрын

    കുരുമുളക് ചെടിയുടെ തലഭകം കരിഞ്ഞുപോകുന്നു, ഇതിന് എന്ത് പ്രേതിവിധിയാണ് ചെയ്യേണ്ടത്

  • @sajnafaisal2292
    @sajnafaisal2292 Жыл бұрын

    Kuttikurumulak cheyyumbo athin nalla veyil veno

  • @wonderone1737

    @wonderone1737

    Жыл бұрын

    വെയിൽ വേണം.

  • @baijuthomas9566
    @baijuthomas9566 Жыл бұрын

    കൊടിയുടെ മഞ്ഞളിപ്പ് മാറാൻ എന്ത് ആണ് ചെയേണ്ടത്

  • @wonderone1737

    @wonderone1737

    Жыл бұрын

    കോപ്പർ ഓക്സി ക്ലോറൈഡ് അല്ലെങ്കിൽ സുഡോമോണസോ വെള്ളത്തിൽ കലർത്തി ചുവട്ടിൽ ഒഴിക്കുക.

  • @nmnoufalpaloli
    @nmnoufalpaloli6 ай бұрын

    Thekkan kurumulakinte thai kittumo

Келесі