കുരുമുളകിന്റെ ഗുണമേന്മയുള്ള നടീൽവസ്തുക്കളുടെ നിർമ്മാണം

Multiplication of good quality planting materials in Pepper

Пікірлер: 86

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt98484 жыл бұрын

    വളരെ നല്ല അറിവുകൾ... 👍👍

  • @puthenpmohdalie2808
    @puthenpmohdalie28083 жыл бұрын

    Thank you for information

  • @georgectfrenchy
    @georgectfrenchy3 жыл бұрын

    വിഷരഹീതമായ കുരുമുളക് കുറ്റിക്കുരുമുളകിൽ നിന്നും ഉണ്ടാക്കാം എന്നു പറയുന്നതു കേട്ടു ഞങ്ങൾ ആരും കുരുമുളകിന് വിഷം തളിക്കാറില്ല

  • @ponnank5100

    @ponnank5100

    6 ай бұрын

    ശരിയാ.

  • @alikunjipa7849
    @alikunjipa78493 жыл бұрын

    krishi cheyyanayi nalla vilav tharunna nallayinam kuttikurumulak evide ninnan labikkuka from Thrissur

  • @surisi74
    @surisi744 жыл бұрын

    Very Informative ma'am...

  • @PlantationInfo

    @PlantationInfo

    3 жыл бұрын

    kzread.info/dash/bejne/c6KFtdtupbvTmag.html

  • @fathimafasja842
    @fathimafasja8423 жыл бұрын

    Kurumulak kryshykk kara yano thyranjedukendadh....? Vayalil patumo

  • @radhasurvey
    @radhasurvey4 жыл бұрын

    അഭിനന്ദനങ്ങൾ... നല്ല വീഡിയോ... KAUഇതുവരെ കണ്ടെത്തിയ കുരുമുളകിനങ്ങളെപ്പറ്റി ഒരു വിഡിയോ ഇറക്കിയാൽ കർഷകർക്ക് വളരെ ഉപകാരപ്രദമായിരിക്കും

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    സാർ. നല്ലയിനം. കുരുമുളക്. ചെടി. വേണോ?

  • @pillaisureshkumar

    @pillaisureshkumar

    2 жыл бұрын

    @@krishnakarthik2915 yes Vijay undo

  • @francisxavier8971
    @francisxavier8971Күн бұрын

    How to develop kutti papper from length one?

  • @kknair4818
    @kknair48183 жыл бұрын

    നീലേശ്വരം കാർഷിക സർവകലാശാല ഫാമീൽ നിന്നും ഇപോൾ കുരുമുളക് വേര് പിടപിച തൈകൾ പലതരം വിതരണം ചെയ്യുന്നു എന്ന റിഞു ഇത് കൂടുതൽ വിവിധതരം വളളികൾ ഉണാകി June July മാസങ്ങളായി വിതരണം ചെയ്യുന്ന തായാൽ ഉപകാരമായിരികും.

  • @ronykunjumon2022
    @ronykunjumon20224 жыл бұрын

    university il ulpathicha thikkal kittan thrissur vannale pattatholo

  • @saji.v.dominic290
    @saji.v.dominic2902 жыл бұрын

    Kairali kurumulaku chedi panniyoor kittumo

  • @Ms201979
    @Ms2019793 жыл бұрын

    Where is this farm located

  • @josetj5027
    @josetj50274 жыл бұрын

    Pollu varathrikkan solution?

  • @thomasvadakkeveettil1881
    @thomasvadakkeveettil18812 жыл бұрын

    Rubber tree il idan pattiya enem ethane..

  • @shibuirinjalakuda1978
    @shibuirinjalakuda19783 жыл бұрын

    താങ്ക്സ്

  • @mohammedshareef285
    @mohammedshareef2852 жыл бұрын

    Kurumulak kayathiya maram ethaan onu parayamo madam reply pls

  • @radhakrishnanvv9974
    @radhakrishnanvv9974 Жыл бұрын

    Kurumulaku mani uthirnnu pokathirikkan enthanu pariharam

  • @jibuhari
    @jibuhari4 жыл бұрын

    പ്രകാശ് എന്ന ഇന്നത്തെ കുറിച്ച് ഒന്ന് പറയാമോ ?.

  • @a.p.harikumar4313
    @a.p.harikumar43134 жыл бұрын

    നന്ദി നന്ദി നന്ദി....

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    സാർ. നല്ല. ഇനം. ചെടി. വേണോ. അനുഭവസ്ഥർ. പറയുന്നു

  • @oovv8868
    @oovv88684 жыл бұрын

    Ee kurumulak oka viswasich ith pole kittunna sthalam koode parayuu

  • @kknair4818
    @kknair48183 жыл бұрын

    കരുമുളക് താങുകാലുകളെ കുറിച്ച് പല കർഷക രും അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തികഴിഞു ഈസാഹചരൃതിൽ. PVC Congreet. PVC with Congreet. കാലുകളിൽ ഏതാണ് കൂടുതൽ ്‌ഗുണകര മെനന് കുരുമുളക് ഫാം ശാത്്‌റഞൻ മാർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ കർഷകർക്ക് സഹായമാകും.

  • @kknair4818

    @kknair4818

    3 жыл бұрын

    നല്ലൊരു അവതരണം .അഭിനൻദനങൾ

  • @sibichakko348
    @sibichakko3484 жыл бұрын

    Where we get this plants

  • @ismayilmaster6338
    @ismayilmaster63382 жыл бұрын

    Seed മുളച്ചത് തൈ ഉപയോഗിക്കാമോ?

  • @seena8623
    @seena86239 ай бұрын

    ഞാൻ നട്ട കുരുമുളക് വള്ളികൾക്കു വളർച്ച കുറവാണു എന്താണ് സെരിക്കും വളപ്രയോഗം അത് കൂടെ ഉൾപെടുത്താമായിരുന്നു

  • @ennakavi2129
    @ennakavi2129 Жыл бұрын

    courier vazhi sale undo?

  • @fayzanfayzzu9423
    @fayzanfayzzu94232 жыл бұрын

    തോട്ടങ്ങളിൽ ഗ്രാഫ്റ്റ് തൈകൾ ഉപയോഗിക്കാൻ പറ്റുമോ

  • @gafoorppponani8222
    @gafoorppponani82224 жыл бұрын

    ഞാൻ എന്റെ കുറ്റിക്കുരുമുളകിന്റെ കമ്പുകൾ മുറിച്ച് നട്ടപ്പോൾ എല്ലാം അഴുകി പോയി എന്തായിരിക്കും കാരണം please

  • @divyakrishnan7690

    @divyakrishnan7690

    3 жыл бұрын

    വേരുപിടിക്കാത്തതായിരിക്കും കാരണം . കാർഷിക സർവ്വ കലാശാലയുടെ കുറ്റിക്കുരുമുളക് വീഡിയോ കാണൂ ..

  • @thellump7253
    @thellump72534 жыл бұрын

    ടോപ് ഷൂട്ട് അഥവാ കേറു തല ഉപയോഗിച്ച് നടീൽ നടത്തുന്ന കൃഷി കാണുന്ന അതിനെ കുറിച്ച് വിശദീകിക്കാൻ ശ്രമിക്കണം അതാണ് കൂടുതൽ ലാഭകരം നൂതനമായ രീതികൾ കൂടി ഉൾപ്പെടുത്തി നല്ല വിഡിയോൾ ചെയ്യുക

  • @divyakrishnan7690

    @divyakrishnan7690

    3 жыл бұрын

    കാർഷിക സർവ്വകലാശാലയുടെ കുള്ളൻ വള്ളി കൃഷി എന്ന വീഡിയോ കാണൂ

  • @Capital_sense
    @Capital_sense Жыл бұрын

    നേരിട്ട് യൂണിവേഴ്സിറ്റി വന്നാൽ പരിപാലനം അറിയാൻ പറ്റുമോ? Plants കിട്ടുമോ

  • @fathimafathima7279
    @fathimafathima72793 жыл бұрын

    വിത്ത് വീണ് മുളച്ച തൈകൾ നടാമോ? കായ പിടിക്കുമോ

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    ഇല്ല

  • @sv3657
    @sv36576 ай бұрын

    പന്നിയൂർ 1- അത്യുൽപാദന ശേഷിയുള്ളതോ?

  • @Nanmacreators
    @Nanmacreators4 жыл бұрын

    കണ്ണൂർ ജില്ലയിലെ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ പന്നിയൂർ ഒന്ന് മുതൽ 8 വരെയുള്ളത് അറിയാൻ സാധിക്കും

  • @metro7ekm160

    @metro7ekm160

    3 жыл бұрын

    തീരദേശ പ്രദേശത്ത് കുറ്റി കുരുമുളക് ഉണ്ടാകുമോ ?

  • @maraheemkpmaraheemkp4878
    @maraheemkpmaraheemkp48783 жыл бұрын

    Good morning sir കുരുമുളക് തൈകൾ കവറിൽ കുഴിച്ചിടാൻ പറ്റുമോ കുരുമുളക് വള്ളികൾ കയറിൽ പടർത്താൻ പറ്റുമോ എന്തല്ലാമാണ് വളങ്ങൾ

  • @j2entertainment604

    @j2entertainment604

    3 жыл бұрын

    kurumulagu ningalkk mukalilekk padarthananennil nilath kuzhich nadunnathalle nallath. kavaril kuzhichidendathilla. pinne, ningalkk mulagu parikkan elupathil bush peppar ayi nadam. kurumulakinte side branch anu bush peppar makinginu use cheyyunad. orikalum keru thala (mukalilekk keripogunna valli) bush pepparinayi use cheyyaruth... pakaram sidilekk branch pole ulla kambinte 3 mottu thazhe root varunna positionu thaze vach cutt cheyyam. ingane kittunna thaikal valarnnlum ath kutti ayitt thanne nilkkum. koodathe, root pidich varunna leafinte koode thiriyum orumich varum. inganeyanu bush peppar undakkuka.bush pepper chattiyilo , growbagilo kure nalu nilkum. kurumulaginu ettavum nalla valam attın kashtam anu. druthavattam pole enthenkilum rogangal undenkil veppin pinnakk use cheyyavunathanu. kummayam itt 10 days mannu treat cheyyanam. ennitt valangal cherkkam.

  • @j2entertainment604

    @j2entertainment604

    3 жыл бұрын

    kurumulagu padarthan nallath murikin maramo, kavungo anu. kayaril padarthan pattumo enn ariyilla. enthayalum cheydu nokku.

  • @subhashmadhavan9855
    @subhashmadhavan98559 ай бұрын

    പ്പോൾ തൈകൾ കിട്ടുമോ..🤔

  • @rian768
    @rian7683 жыл бұрын

    മേന്മയുള്ള കുരുമുളകിന്റെ എന്ന് പറ.

  • @yasidamumthaspulikkathodi2770
    @yasidamumthaspulikkathodi27704 жыл бұрын

    ഇങ്ങനെ ചെയ്താൽ കുറ്റി കുരുമുളക് ആക്കുമോ

  • @madhunair6167
    @madhunair61672 ай бұрын

    നാഗപതി രീതിയിൽ വച്ചപ്പോൾ വേര് പിടിക്കുന്നില്ല. വേരുപിടിക്കാൻ എന്താ അപ്രതിവിധി?

  • @moidheenkutty4094
    @moidheenkutty40944 жыл бұрын

    കുറ്റിക്കുരുമുളക് വേര്പിടിക്കാൻ എന്താണ് ചെയ്യേണ്ടത് ഹോർമോൺ ഉപയോഗിക്കണൊ?

  • @muhammediqbal9651

    @muhammediqbal9651

    4 жыл бұрын

    ഉപയോഗിക്കൽ ആണ് നല്ലത്

  • @j2entertainment604

    @j2entertainment604

    3 жыл бұрын

    rooting hormon usecheyyadirikunnathanu nallath . rooting hormon use cheyyumbo bush pepparinte root pidichukittumenn sure anu. but, angane varunna root 'kalla root ' ennu parayum. pettann root pidichukittum . athinu sesham, root varan chance kuravanu. athanu njan paranjad , "kalla root" ennu.

  • @maraheemkpmaraheemkp4878
    @maraheemkpmaraheemkp48783 жыл бұрын

    സംശയത്തിന്റെ മറുപടി എങ്ങനെയാണ് അറിയുക

  • @divyakrishnan7690

    @divyakrishnan7690

    2 жыл бұрын

    മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെൻടറിന്റെ നമ്പർ വീഡിയോയുടെ അവസാനം ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ

  • @dohaqatar5709
    @dohaqatar57093 жыл бұрын

    ഇന്ന കുരുമുളക് എന്ന് എങ്ങനെ അറിയാം

  • @abm1690
    @abm16904 жыл бұрын

    കണ്ണി ത്തലകൾ എന്ന് എന്താണ് ഉദ്ദേശിക്കുന്നത്. ഒന്ന് വിവരിക്കാമോ Plz Replay

  • @muhammediqbal9651

    @muhammediqbal9651

    4 жыл бұрын

    കുരുമുളകിന്റെ ശാഖ

  • @divyakrishnan7690

    @divyakrishnan7690

    3 жыл бұрын

    ഇലകളും തിരികളും ഉള്ള കുരുമുളകിന്റെ പാർശ്വ ശാഖ

  • @a.p.harikumar4313
    @a.p.harikumar43134 жыл бұрын

    യൂണിവേഴ്സിറ്റി എനിക്കെന്നും കുടുംമ്പവീട് പോലെയാണ്.

  • @joel01ofc

    @joel01ofc

    4 жыл бұрын

    എനിക്കും

  • @kknair4818

    @kknair4818

    3 жыл бұрын

    റിട്ടയർ ചെയ്ത ജീവനകാരാണോ.

  • @fasilfaisu1315

    @fasilfaisu1315

    7 ай бұрын

    എനിക്ക് തറവാട് പോലെയാ

  • @tdtd7967
    @tdtd7967 Жыл бұрын

    മഞ്ഞ മുണ്ടി തൈകൾ ഉണ്ടോ

  • @kknair4818
    @kknair48183 жыл бұрын

    കാർഷിക സർവകലാശാല യിലെ ശാസ്ത്ര ഞൻമാർ എല്ലാ ക്റഷി യെ കുറിച്ചും ഇത് പോലെ വീഡിയോ ചെയ്യുന്ന ത് കർഷകർ ക് വലിയ ഉപകാരമായി രികും എന്ന് അഭൃർഥികുനു ം

  • @abdurahmankt3270
    @abdurahmankt32703 жыл бұрын

    Hi

  • @Arun.540
    @Arun.5404 жыл бұрын

    300 rs kg ennittum nadilinnoru kuravumilla

  • @praveeny48
    @praveeny483 жыл бұрын

    കുറ്റി കുരുമുളക് എത്രയാ വില

  • @Tv-gc1hy
    @Tv-gc1hy3 жыл бұрын

    Ok

  • @vishnucp144
    @vishnucp1444 жыл бұрын

    കുറ്റികുരുമുളക് തൈ എത്രയാണ് വില...? Please replay

  • @divyakrishnan7690

    @divyakrishnan7690

    3 жыл бұрын

    Rs. 75/-

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    മോനേ. നല്ല. ഇനം. കുരിമുളക്. ചെടി. വേണോ?1വർഷത്തിനുള്ളിൽ. തിരി. പിടിക്കും. പെട്ടന്ന്. വളരും

  • @sreenaths4553

    @sreenaths4553

    3 жыл бұрын

    @@krishnakarthik2915 nursery undo

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    മോനേ. എനിക്ക്. നേസറി. ഇല്ല. ഞാൻ. തരുന്ന. നമ്പറിൽ. വിളിച്ചു. നോക്കു. അലെങ്കിൽ. ഇവരുഡ്. വീഡിയോ. ഒന്ന്. കാണു

  • @krishnakarthik2915

    @krishnakarthik2915

    3 жыл бұрын

    @@sreenaths4553 9400588275. ഫോൺ. നമ്പർ Kumbukkalpepper. Nesary എനിക്ക്. പോയാൽ. ഒരു. വാക്ക് താങ്കൾക്കു. വേണ്ടി. ഒരു. നല്ല. കാര്യം. ചെയ്താന്ന്. അസോസിക്കാം സ്വന്തം. ഇഷ്ട്ടം. നോക്കുക 🙏🙏🙏🙏🙏

  • @maraheemkpmaraheemkp4878
    @maraheemkpmaraheemkp48783 жыл бұрын

    എനിക്ക് മറുപടി ലഭിച്ചില്ല. ഒരു അഴച്ചയായി

  • @fasilfaisu1315

    @fasilfaisu1315

    7 ай бұрын

    രണ്ടാഴ്ചക്ക് ശേഷമാണ് കിട്ടുക -

  • @ramachandrankm6542
    @ramachandrankm65423 жыл бұрын

    കുരുമുളകിൻ്റെ ദൃതവാട്ടത്തിന് എന്താ ചെയ്യുക

  • @j2entertainment604

    @j2entertainment604

    3 жыл бұрын

    veppin pinnakk use cheyyu..

  • @j2entertainment604

    @j2entertainment604

    3 жыл бұрын

    kummayam ittukodukkunnathum nallathan. but kummayam itt 10 days kazhinje mattulla valangal cherkan padullu.

  • @moneyplant6303
    @moneyplant63033 жыл бұрын

    ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പറ്റില്ലെങ്കിൽ എന്തിനാടോ ഈ പണി ചെയ്യുന്നത്? fool

  • @divyakrishnan7690

    @divyakrishnan7690

    2 жыл бұрын

    മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെൻടറിന്റെ നമ്പർ വീഡിയോയുടെ അവസാനം ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ

Келесі