ലാഭംകൊയ്യാൻ തിപ്പലിയിൽ കുരുമുളക്

നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam #jantm_makarakoythu_kerala_farming_malayalam Thippali Pepper Farming
ടോമി ഫ്രാൻസിസ് _ അറക്കുളം _ തൊടുപുഴ _ മൊബൈൽ : 9745 97 0630

Пікірлер: 180

  • @surendrankp8355
    @surendrankp83553 жыл бұрын

    അവതാരകൻ വളരെ നല്ല രീതിയിൽ അവതരണം നടത്തിയതിനാൽ സംശയം തീരെ ബാക്കിയില്ലാതായി.കർഷകനും നല്ല രീതിയിൽ കാര്യം പറഞ്ഞു.നന്ദി

  • @sharafudeenwayanad236
    @sharafudeenwayanad236 Жыл бұрын

    കുറ്റി കുരുമുളക് ഏത് സമയവും കുരുമുളക് ഉണ്ടാകുന്നത് സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടാണെന്ന് പറയാൻ പറ്റില്ല ചതുപ്പിൽ അല്ലാതെയും എല്ലാ സ്ഥലങ്ങളിലും ടെറസിന്റെ മുകളിലും എല്ലായിടത്തും അത് ഉണ്ടാവുന്നുണ്ട് അതെന്തുകൊണ്ടാണെന്ന് ഇതുവരെ ആരും പറയുന്നതായി ഞാൻ കേട്ടിട്ടില്ല

  • @jacobprasad859
    @jacobprasad8592 жыл бұрын

    തലക്കനം ഇല്ലാത്ത കർഷകൻ നല്ല അവതരണം

  • @abdurahiman6702
    @abdurahiman6702

    വെള്ളപ്പൊക്കഭീഷണി ഉള്ള സ്ഥലങ്ങളിൽ തിപ്പല്ലിഗ്രാഫ്റ്റിങ്ങ് വിജയമാവും

  • @ushachandranusha2771
    @ushachandranusha27712 жыл бұрын

    ഇതുപോലെ ആവണം അവതാരകൻ . എല്ലാ കാര്യങ്ങളും വിശദമായി ചോദ്യം ചെയ്തു.സൂപ്പർ

  • @ksabdulrehmanabdulrehman3815
    @ksabdulrehmanabdulrehman381521 күн бұрын

    നമ്മുടെ നാട്ടിൽ മൂന്ന് തരം തിപ്പലിയ ണ്ട് അതിൽ ഏതാണ് ഗ്രാഫ്റ്റിംഗ് ന് ഉപയോഗിക്കുന്നത് എന്ന് പറയാമായിരുന്നു

  • @sumayyasumayya1529
    @sumayyasumayya15294 жыл бұрын

    Chedicttiyil cheyuunath parayooo

  • @mathunnyjose4467
    @mathunnyjose44673 жыл бұрын

    തിപ്പല്ലിക്ക് വേണ്ടതായ ആഹാരം അല്ലെ അതിന്റെ വേര് വലിച്ച് എടുക്കണത്. അത് കുരുമുളകിന് ആവശ്യം ആയ ആഹാരം എങ്ങനെ കിട്ടും?

  • @gopalakrishnanspillai7336
    @gopalakrishnanspillai73364 жыл бұрын

    ത്രപ്പലി എവിടുന്ന് കിട്ടും

  • @vinayakumarcs7719
    @vinayakumarcs77194 жыл бұрын

    തിപ്പലിയുടെ വിത്തുകൾ എവിടെ കിട്ടും

  • @Craze_here
    @Craze_here4 жыл бұрын

    Tomy uncle polichu😍😍

  • @venugopal1876
    @venugopal18763 жыл бұрын

    Very Impressive video and the presentation of Jobin is excellent. First time am seeing your video and would like to state that you covered all important and required information and extracted every possible guidance from Tomy Chettan. I was actually looking for developing or growing something in a water lying area in Kochi and searching for such opportunities and accidentally come across your video which is very useful. Thanks Jobin and your entire team. Wish you all the best for similar videos.

  • @ugilesh
    @ugilesh4 жыл бұрын

    Great uncle

  • @navasvwayanad5419
    @navasvwayanad54194 жыл бұрын

    ചെറുതേനീച്ചക്കൂടുകൾ ഇടയ്ക്ക് കണ്ടിരുന്നു... അവയെ കുറിച്ച് കൂടെ പറയാമായിരുന്നു

  • @sanaldasc8253
    @sanaldasc82533 жыл бұрын

    Nalla avatharannam. Nalla karshagan

  • @melvinnmathew6802
    @melvinnmathew68022 жыл бұрын

    nalla avatharanam

  • @anjithatom1385
    @anjithatom13854 жыл бұрын

    Congrats pappa.. Kalakki😍😍😘😘

  • @santhoshkumarvm7749
    @santhoshkumarvm77494 жыл бұрын

    ഇഷ്ടമായി. നന്നായി വിവരിച്ചു.

  • @pavithrans9813
    @pavithrans98134 жыл бұрын

    വളരെ ഇഷ്ടം ആയി

  • @JoysFarming
    @JoysFarming4 жыл бұрын

    വളരെ ഉപകാരപ്രദം

Келесі