ഒരു തിരിയിൽ ആയിരം മണികളുള്ള കുരുമുളക് !!!

നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109
T T Thomas_Kachiyar_Mob: 9961 463 035

Пікірлер: 188

  • @makarakoythu
    @makarakoythu4 жыл бұрын

    Dear Friends, നാനിടുന്ന എല്ലാ വിഡിയോയിലെയും കർഷകരുടെ നമ്പർ വിഡിയോയിൽ തന്നെ ചേർത്തിട്ടുണ്ട് , അല്ലെങ്കിൽ ഡിസ്ക്രിപ്ഷൻ ബോക്സിലും നമ്പർ ഉണ്ട് നന്ദി ...

  • @mithunashok1623

    @mithunashok1623

    3 жыл бұрын

    Brother contact also send

  • @mithunashok1623

    @mithunashok1623

    3 жыл бұрын

    Good information

  • @mithunashok1623

    @mithunashok1623

    3 жыл бұрын

    This type video upload

  • @jinstom5151
    @jinstom51514 жыл бұрын

    Nalla avatharanam keep it up

  • @sjk....
    @sjk....4 жыл бұрын

    കാടുകളിൽ എരിവില്ലാത്ത ഒരിനം കുരുമുളക് ഞാൻ കണ്ടിട്ടുണ്ട്

  • @steephenp.m4767
    @steephenp.m47674 жыл бұрын

    Super video , Thanks

  • @JJV..
    @JJV..4 жыл бұрын

    കിടിലം മച്ചാനേ ....

  • @jayakrishnapillai.c89
    @jayakrishnapillai.c894 жыл бұрын

    പെപ്പർ തെക്കൻ്റെ തൈ കൊല്ലം ജില്ലയിൽ കിട്ടുമോ

  • 4 жыл бұрын

    👌👌😍😍

  • @zackygeorge2890
    @zackygeorge28904 жыл бұрын

    Can this available in Bush pepper varieties.

  • @jameejameela1650
    @jameejameela16504 жыл бұрын

    Waiting is give a golden sucess through hard work

  • @SabuDsilva
    @SabuDsilva4 жыл бұрын

    Old is gold............ Black gold

  • @ammus-nu1fk
    @ammus-nu1fk4 жыл бұрын

    Ithinte chedi kannur evide kittum?Vila ethra? Avasyakkarkku ethichu kodukkumo?

  • @najahnajah609
    @najahnajah6094 жыл бұрын

    Good work. Liked , shared and subscribed

  • @makarakoythu

    @makarakoythu

    4 жыл бұрын

    tank u

  • @dr.thekkanayurworld9247
    @dr.thekkanayurworld92473 жыл бұрын

    Kollath ithintae thaikal kittan vazhiyundo????

  • @shakkirmuscat3071
    @shakkirmuscat30714 жыл бұрын

    J&M നല്ല അവതരണം.

  • @Griffindor21
    @Griffindor21Ай бұрын

    Do you have an English subtitle? I wanted to be a pepper farmer in the Philippines. Thank you.

  • @muneerkc4523
    @muneerkc45234 жыл бұрын

    👍

  • @mujeebrahman8589
    @mujeebrahman85894 жыл бұрын

    Ith terassil ekkan pattumo

  • @bjpratnagirisouth
    @bjpratnagirisouth3 жыл бұрын

    Sir, Which Variety?

  • @sunnykurian5763
    @sunnykurian57634 жыл бұрын

    Good

  • @lathadevi75
    @lathadevi753 жыл бұрын

    Ithinde thai kittumo athinu endanu cheyyendathu

  • @sowmyavsankar7904
    @sowmyavsankar79043 жыл бұрын

    Pepper thekkan chediyuday Bush type undo

  • @binduchandrasekharan8079
    @binduchandrasekharan80792 жыл бұрын

    Is there courier service... please reply

  • @sivakumarsiva88
    @sivakumarsiva884 жыл бұрын

    പെപ്പർ തെക്കൻ കുരുമുളക് തൈ എവിടെ നിന്നാണ് ലഭിക്കുക

  • @sumeshs1814
    @sumeshs18144 жыл бұрын

    Trivandrum il kittumo

  • @rajisajan3338
    @rajisajan33382 жыл бұрын

    ഈ തൈ തിരുവല്ലയിൽ കിട്ടാൻ വഴി ഉണ്ടോ , കൊറിയൽ കിട്ടുമോ

  • @shafeekmelathil
    @shafeekmelathil3 жыл бұрын

    Palakkad kittumo

  • @kajaa7389
    @kajaa73893 жыл бұрын

    Thai palakkad vedikkan kittumo

  • @vikeshmvviku1492
    @vikeshmvviku14924 жыл бұрын

    Poli

  • @mohammedshareef285
    @mohammedshareef2852 жыл бұрын

    Kasaragod kittan vaziyundo

  • @mujeebrahman8589
    @mujeebrahman85894 жыл бұрын

    Oru taikk etra vila varum

  • @nishadvnair6169
    @nishadvnair61694 жыл бұрын

    Hai m ur big fNnnnnn plz give me one hai .super program

  • @makarakoythu

    @makarakoythu

    4 жыл бұрын

    hai, thanks bro

  • @vigneshr5190
    @vigneshr51904 жыл бұрын

    Ithu vaanganam🥰

  • @reenamiranda3724
    @reenamiranda37242 жыл бұрын

    Enikku nalla enam kurumulaku taikal venam available

  • @JJ-cm5dk
    @JJ-cm5dk4 жыл бұрын

    Awesome....

  • @makarakoythu

    @makarakoythu

    4 жыл бұрын

    Many many thanks

  • @vinodkumarchathoth676
    @vinodkumarchathoth6764 жыл бұрын

    കണ്ണൂരിൽ എവിടെ കിട്ടും?

  • @timepasspopcorn2349
    @timepasspopcorn23494 жыл бұрын

    തൈ കിട്ടുമോ

  • @ameenckdmln55
    @ameenckdmln554 жыл бұрын

    നല്ല വോയിസ്

  • @makarakoythu

    @makarakoythu

    4 жыл бұрын

    tank u

  • @jayalal6564
    @jayalal65642 жыл бұрын

    Njan 1500 kodi cheythitundu kaychu thudangi bhayangara yeld aanu njan Valare happy aanu

  • @reenamiranda3724

    @reenamiranda3724

    2 жыл бұрын

    Kodi vilkanudo taikal

  • @jayalal6564

    @jayalal6564

    2 жыл бұрын

    @@reenamiranda3724 yes

  • @yaseedpannikuzhiyil3162
    @yaseedpannikuzhiyil31624 жыл бұрын

    നല്ല ത്. കാലിക്കറ്റ്‌ എവിടെ കിട്ടും

  • @reejavidyasagar3832

    @reejavidyasagar3832

    2 жыл бұрын

    മറ്റെവിടെയും കിട്ടില്ല അദ്ദേഹം പേറ്റന്റ് എടുത്തിട്ടുണ്ട്. അവിടെ നേരിട്ട് പോയി വാങ്ങണം

  • @bij144
    @bij1443 ай бұрын

    Oru thiriyo oru kulayo

  • @loganathanloga44
    @loganathanloga44 Жыл бұрын

    நன்றி 🙏🙏🙏🙏

  • @abdulsalamveliyancode7076
    @abdulsalamveliyancode70763 жыл бұрын

    Ponnani bakthu kittumo

  • @hemarajn1676
    @hemarajn16764 жыл бұрын

    കോഴിക്കോട് ഇതിന്റെ വള്ളി എവിടെയാണ് കിട്ടുക.? സ്ഥാപനത്തിന്റെ പേരും, മൊബൈൽ നമ്പറും തരാമോ?ഇല്ലെങ്കിൽ, വയനാട്, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ 'ജില്ലകളിലെ വിവരങ്ങൾ.

  • @muhammedshahid537

    @muhammedshahid537

    3 жыл бұрын

    Palakkad നെ നൈസ് ആയി ഒഴിവാക്കി ല്ലേ

  • @tonynj9902
    @tonynj99023 жыл бұрын

    പെപ്പെർ തെക്കൻ ഒരു തൈക്ക് എന്താണ് വില, ഇത്‌ വള്ളിയായി നടാൻ കൊടുക്കുന്നുണ്ടോ

  • @manumanukt1744

    @manumanukt1744

    2 жыл бұрын

    60

  • @rojaraj.a9535
    @rojaraj.a95354 жыл бұрын

    Thai kitumo....

  • @sathyskitchenworld2171
    @sathyskitchenworld21713 жыл бұрын

    Place ernakulam lsland

  • @devasiapc4289
    @devasiapc42893 жыл бұрын

    1978 ൽ പുൽപ്പളളി വേലിയമ്പത്ത് ഇതിൻറ് 5ത ണ്ട് ഉള്ള കുരുമുളക് ഞാൻ ക ണ്ടി ട്ടു ണ്ട്

  • @makarakoythu

    @makarakoythu

    3 жыл бұрын

    good

  • @subaircm4444
    @subaircm44444 жыл бұрын

    Pappar Tehekkan തൈ Trissur കിട്ടുമൊ

  • @sudheeshsivaraman3890

    @sudheeshsivaraman3890

    4 жыл бұрын

    Subair Cm അങ്കമാലി യിൽ ഉണ്ട്

  • @rajeshcp1111

    @rajeshcp1111

    4 жыл бұрын

    Number

  • @sudheeshsivaraman3890

    @sudheeshsivaraman3890

    4 жыл бұрын

    Rajesh Cp അങ്കമാലി യിൽ നിന്നും കാലടിയിലേക്ക് പോകുന്ന വഴിയിൽ ഉണ്ട് അധികം അവിടെ ഇല്ല

  • @subaircm4444

    @subaircm4444

    4 жыл бұрын

    9747497389

  • @sasidharannair7133
    @sasidharannair71334 жыл бұрын

    തിരുവനന്തപുരത്തുകാര്‍ക്ക് ഇതിന്‍റെതൈകള്‍ അടുത്ത് എവിടെനിന്ന് കിട്ടും ? ഞാന്‍ കിളിമാനൂരിനടുത്ത് . ദയവായി മറുപടി തരുമല്ലോ.

  • @makarakoythu

    @makarakoythu

    4 жыл бұрын

    chetta aaa ph no. vilichal mathi....

  • @sivakumarsiva9928
    @sivakumarsiva99283 жыл бұрын

    പാലക്കാട് ജില്ലയിൽ എവിടെ നിന്ന് ലഭിക്കും

  • @binduchandrasekharan8079

    @binduchandrasekharan8079

    2 жыл бұрын

    I think you will get it in chelakkara....I googled and checked....but I don't know it's credibility

  • @muhammedbasheer2788
    @muhammedbasheer27883 жыл бұрын

    മുളക് അധികമായി പൊഴിയുന്നുണ്ട്. പ്രതിവിധി എന്തു?.

  • @usmanchemmala1610
    @usmanchemmala16104 жыл бұрын

    മലപ്പുറത്ത് തെക്കൻ കുരുമുളക് തൈ കിട്ടാനുണ്ടൊ, ഉണ്ടെങ്കിൽ എവിടെ കിട്ടും?

  • @r.fvlogz122

    @r.fvlogz122

    4 жыл бұрын

    മലപ്പുറം.9447946591.

  • @sameerkasim941

    @sameerkasim941

    3 жыл бұрын

    Tirur 8606774337

  • @c.mp4222
    @c.mp42222 жыл бұрын

    ഒരു തിരായിൽ ആയിരം മണികളുള്ള കുരുമുളക് എവി വന്നാൽ കിട്ടും

  • @aleenathomas8462
    @aleenathomas84624 жыл бұрын

    കോട്ടയംജില്ലയിൽ എവിടെ യാണ് കിട്ടുക

  • @rachelthomas2991

    @rachelthomas2991

    3 жыл бұрын

    High range പ്രദേശങ്ങളിൽ മാത്രമേ ഇത്‌ പോലെ മണി പിടിക്കൂ... എനിക്ക് ഉണ്ട്.. കോട്ടയത്ത്‌.. പിന്നെ ഗ്രാഫ്ട് ചെയ്തു bush pepper ആയിട്ട് ചട്ടിയിൽ വച്ചാൽ നല്ല ഭംഗി ആണ്.. 50മണി വരെയൊക്കെ pidikkum..

  • @kcbasheerkcbasheer6724
    @kcbasheerkcbasheer67244 жыл бұрын

    പുതിയ ഒരു േ പ്രാഗ്രാ o ആയിരുന്നെങ്കിൽ

  • @fathihmuhammed5780
    @fathihmuhammed57803 жыл бұрын

    Thayy ayach tharoooo

  • @IAm-gl7xh

    @IAm-gl7xh

    3 жыл бұрын

    Same

  • @jeraldjospeh4074
    @jeraldjospeh40742 жыл бұрын

    🙏🙏🙏🙏🤝🤝🤝👍👍

  • @usmanchemmala1610
    @usmanchemmala16104 жыл бұрын

    തേവം കുരുമുളക് വള്ളികൾ എവിടെ കിട്ടും?

  • @krishnakarthik2915

    @krishnakarthik2915

    2 жыл бұрын

    കിട്ടിയോ 🤔

  • @user-yk7nz9eq9h
    @user-yk7nz9eq9h3 ай бұрын

    Kettal...neranannu...thonnum

  • @prajeebdamodhar7445
    @prajeebdamodhar74454 жыл бұрын

    കണ്ണൂരിൽ കിട്ടുമോ

  • @muhammedbasheer2788

    @muhammedbasheer2788

    3 жыл бұрын

    വള്ളി കൊടുക്കും അല്പം.

  • @rajisajan3338
    @rajisajan33382 жыл бұрын

    വിളിക്കാൻ നമ്പർ ഇടുമോ

  • @salimarukat8920
    @salimarukat89204 жыл бұрын

    Can u send it to us by post ?

  • @balankalathil9107
    @balankalathil9107 Жыл бұрын

    1

  • @ribanaasmi4829
    @ribanaasmi48294 жыл бұрын

    തൈ എവിടെ കിട്ടും

  • @sureshrajan8389

    @sureshrajan8389

    4 жыл бұрын

    ലുലു മാളിൽ ഉണ്ട് ഞാൻ അവിടുന്ന് ആണ് വാങ്ങിയത്

  • @baijukurian7753

    @baijukurian7753

    3 жыл бұрын

    @@sureshrajan8389 😂😂😂😂

  • @jacobprasad859
    @jacobprasad8593 жыл бұрын

    ഞാൻ തിരുവനന്തപുരം, എനിക്ക് തെക്കൻ കുരുമുളക് തൈയ്യ് വേണം

  • @abdulsalamveliyancode7076
    @abdulsalamveliyancode70763 жыл бұрын

    Ponnani bakathu kittaanundo

  • @sameerkasim941

    @sameerkasim941

    3 жыл бұрын

    Athe...8606774337

  • @abdusamadkadengal8737

    @abdusamadkadengal8737

    3 жыл бұрын

    @@sameerkasim941 പെപ്പെർ തെക്കൻ തൈകൾ കിട്ടുമോ.

  • @pmmohamadali3740
    @pmmohamadali37404 жыл бұрын

    Why government do not propagate?please give wide publicity !

  • @mamumoosapp2066
    @mamumoosapp20664 жыл бұрын

    ഇതിന്റെ തൈ വയനാട്ടിൽ എവിടെ കിട്ടും

  • @kcbasheerkcbasheer6724

    @kcbasheerkcbasheer6724

    4 жыл бұрын

    ഇടുക്കി, വയനാട് ജില്ലകളിൽ കിട്ടും എന്നാണ് അറിഞ്ഞത്.

  • @manjushasaju2649

    @manjushasaju2649

    4 жыл бұрын

    എന്റെ വീട്ടിൽ ഇപ്പൊൾ first-time kayundayi.. wayanad നടവയൽ ന്നാണ് വാങ്ങിയത്..

  • @manjushasaju2649

    @manjushasaju2649

    4 жыл бұрын

    നടവയൽ

  • @mamumoosapp2066

    @mamumoosapp2066

    4 жыл бұрын

    @@manjushasaju2649 ഞാൻ പോകുന്നുണ്ട്

  • @manjushasaju2649

    @manjushasaju2649

    4 жыл бұрын

    @@mamumoosapp2066 നിങ്ങള് evide ആണ് വീട്

  • @sathyskitchenworld2171
    @sathyskitchenworld21713 жыл бұрын

    Ethinte kuttikurumulak thai undo. Undengil ayachu tharumo. Replay and then sent my address

  • @madhavannair5038

    @madhavannair5038

    3 жыл бұрын

    ഇത് സ്ഥലം എവിടെയാണ്

  • @sathyskitchenworld2171

    @sathyskitchenworld2171

    3 жыл бұрын

    Ernakulam island

  • @sudheerc3390
    @sudheerc33904 жыл бұрын

    ടuper

  • @makarakoythu

    @makarakoythu

    4 жыл бұрын

    thanks

  • @storyteller8921
    @storyteller89214 жыл бұрын

    ഇത് നമ്മുടെ സാധാ കുരുമുളക് പോലെ യൂസ് ചെയ്യാൻ പറ്റോ

  • @makarakoythu

    @makarakoythu

    4 жыл бұрын

    sure

  • @muhammedshahid537

    @muhammedshahid537

    3 жыл бұрын

    ഇല്ല 🤔😇😇

  • @aminakuttyamina6852
    @aminakuttyamina6852 Жыл бұрын

    Thekkan അല്ലേ.

  • @siva.g5556
    @siva.g55563 жыл бұрын

    How to get a plant

  • @francise.v208
    @francise.v2082 жыл бұрын

    എനിക്ക് 5 കുരുമുളക് തൈ കിട്ടാൻ എന്ത് മാർഗം

  • @mohammedebrahimharoon2001

    @mohammedebrahimharoon2001

    Жыл бұрын

    Pepper. Seco/d

  • @hemarajn1676
    @hemarajn16764 жыл бұрын

    എന്താണ് സുഹൃത്തെ മറുപടി നൽകാത്തത്? ഒരു വീഡിയോ ഇട്ട് കഴിഞ്ഞാൽ വീഡിയോ കണ്ടവരുടെ സംശയങ്ങൾക്ക് മറുപടി നൽകേണ്ടത് മര്യാദയാണ്, താങ്കളുടെ ഉത്തരവാദിത്വമാണ്. അത് മറക്കരുത്.

  • @makarakoythu

    @makarakoythu

    4 жыл бұрын

    chettanu enthu marupadiyanu vendathu?????

  • @hemarajn1676

    @hemarajn1676

    4 жыл бұрын

    @@makarakoythu ഞാൻ ഒരാഴ്ച മുമ്പ് ഈ കുരുമുളക് വള്ളി എവിടെ കിട്ടുമെന്നും മറ്റു കാര്യങ്ങളും ചോദിച്ചിരുന്നു.

  • @makarakoythu

    @makarakoythu

    4 жыл бұрын

    @@hemarajn1676 ചേട്ടാ അതെല്ലാം നാനാ വിഡിയോയിൽ പറയുന്നുണ്ട് , അല്ലെങ്കിൽ കർഷകന്റെ നമ്പർ ഉണ്ട് അതിൽ വിളിക്കുക .... അല്ലാതെ ടൈറ്റിൽ മാത്രം കണ്ട് സംശയം ചോദിക്കരുത് ... നന്ദി

  • @hemarajn1676

    @hemarajn1676

    4 жыл бұрын

    @@makarakoythu സോറി, ഞാൻ വീഡിയോ മുഴുവൻ കണ്ടിരുന്നു. ഫോൺ നമ്പർ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. Description box ൽ ഉണ്ടാകുമെന്നുള്ള വിവരം അറിയില്ലായിരുന്നു. താങ്ക് യൂ.

  • @makarakoythu

    @makarakoythu

    4 жыл бұрын

    @@hemarajn1676 tank uuuu

  • @manojanin
    @manojanin4 жыл бұрын

    ഇത് മറ്റേതെങ്കിലും 2 - 3 കർഷകർ കൃഷി ചെയ്തതും കൂടി ഒന്ന് കാണിക്കാമോ? കാരണം കമന്റ്റ്സ് എല്ലാം മോശമാണല്ലോ? ഇത് ഇങ്ങനെയാവാൻ കായ്ക്കാൻ 25 വർഷം എടുക്കുമോ ?

  • @makarakoythu

    @makarakoythu

    4 жыл бұрын

    enikkathinepatty visadhamayariylla... chila groupukalil chilar ithu kayppichu photos idunna kanam..

  • @jayakumarkamukincode5554

    @jayakumarkamukincode5554

    4 жыл бұрын

    J

  • @jayakumarkamukincode5554

    @jayakumarkamukincode5554

    4 жыл бұрын

    Jayakumar

  • @toms9286

    @toms9286

    4 жыл бұрын

    പെപ്പർ തെക്കൻ മുളകിന്റെ മനികൾക്കു വലിപ്പം കുറവാണ്. അവകാശപ്പെടുന്നത് പോലെ വിളവും ഇല്ല. ആലോചിച്ച ശേഷം മാത്രം വാങ്ങുക.

  • @Achu_Ponnu

    @Achu_Ponnu

    2 жыл бұрын

    pepper thekkan pidikkan bhayankaa padanu yeld kittanum padanu

  • @madhunair6167
    @madhunair61673 жыл бұрын

    തൈകളുടെ വില കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

  • @SId-gb1qr

    @SId-gb1qr

    2 жыл бұрын

    looting price

  • @faisalpara3200
    @faisalpara32004 жыл бұрын

    മുറ്റത്തെ പുല്ല് നശിപ്പിക്കാൻ വല്ല വിദ്യയും ഉണ്ടോ ?

  • @radhin6202

    @radhin6202

    4 жыл бұрын

    Oru marunnund adhayadh Adh adichal aa dhivasam sooryaprakasham kittanam pinne 1allankil 2 ayacha kond karinj pokum

  • @faisalpara3200

    @faisalpara3200

    4 жыл бұрын

    @@radhin6202 ഏതാ മരുന്ന് ?

  • @radhin6202

    @radhin6202

    4 жыл бұрын

    Roundup Herbicide

  • @radhin6202

    @radhin6202

    4 жыл бұрын

    210Rs 400 mL

  • @ayshafathima3037

    @ayshafathima3037

    3 жыл бұрын

    ഉപ്പ് ഇട്ടാൽ പോരെ

  • @kumarankutty2755
    @kumarankutty27552 жыл бұрын

    അദ്‌ഭുതങ്ങളുടെ കാലമാണല്ലോ കലികാലം. നിലനിൽക്കില്ല ഇതൊന്നും. രണ്ടു ദിവസം ആളുകളെ വിഭ്രമിപ്പിച്ചു ഇതങ്ങു പോകും.

  • @koyarahman
    @koyarahman4 жыл бұрын

    ഇതിൽ തങ്ങളുടെ ഇൻട്രോ ഡ്രസ്സ്‌ മാത്രം പുതിയത് ഒള്ളു, ബാക്കി എല്ലാം പഴയ എപ്പിസോഡ് കോപ്പി ആണ്.

  • @makarakoythu

    @makarakoythu

    4 жыл бұрын

    s sariyanu... lockdown karanam purathirangan pattathilla.... nxt weekode puthiya episodes cheyammennu prathekshikkunnu.. thanks,

  • @koyarahman

    @koyarahman

    4 жыл бұрын

    @@makarakoythu ഒക്കെ, തങ്ങളുടെ ഒട്ടു മിക്ക എപ്പിസോഡ് ഉം കാണാറുണ്ട്, അതു കൊണ്ട് പറഞ്ഞതാണ് ബ്രോ

  • @makarakoythu

    @makarakoythu

    4 жыл бұрын

    @@koyarahman ayyooo athu kuzhappamilla.... sahchryam inganayi poya konda... sry... thanks...

  • @0845102434
    @08451024344 жыл бұрын

    ...പക്ഷെ പല കുരുമുളക് കർഷക ഗ്രൂപ്പുകളിലും ഉള്ള ഭൂരിഭാഗം കൃഷിക്കാരും (ഇത് കൃഷി ചെയ്തു നോക്കിയവർ ) , ഈ ഇനത്തിനെക്കുറിച്ചു വളരെ മോശം അഭിപ്രായം ആണ് പറഞ്ഞത് ...

  • @makarakoythu

    @makarakoythu

    4 жыл бұрын

    ok... athinepatty enikkariyilla... but alude thottathil iva nalla vilavu nalkunnunde...

  • @ushabenny8735

    @ushabenny8735

    4 жыл бұрын

    Peppethekkeiverygoodpepper

  • @anishbaby9707
    @anishbaby97074 жыл бұрын

    ഇ പേപ്പർ തെക്കൻ എന്ന് പറയുന്ന ഇനം വളരെ മോശം ഇനമാണ്. രോഗപ്രതിരോധ ശക്തി ഇല്ല എന്നു മാത്രമല്ല, വിളവ് വളരെ കുറവുമാണ്. അവിടെ ചെന്ന് നമ്മൾ തൈ വാങ്ങുമ്പോൾ അവിടുത്തെ ആൾ പറയുന്നത് എല്ലാം വസ്തുത വിരുദ്ധമായ കാര്യങ്ങളാണ്. ദയവായി ഈ വീഡിയോ കണ്ട് ആരും കുഴിയിൽ വീഴാതെ നോക്കുക. J and M നെ കുറ്റം പറയുന്നതല്ല. പെപ്പർ തെക്കനെ മാത്രമാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. J and m ൻറെ എല്ലാ വീഡിയോയും ഞാൻ സ്ഥിരമായി കാണാറുണ്ട്. നല്ല നിലവാരം പുലർത്തുന്ന വീഡിയോസ് ആണ് എല്ലാം. All the best

  • @ameercv

    @ameercv

    4 жыл бұрын

    Txs

  • @ushabenny8735

    @ushabenny8735

    4 жыл бұрын

    Pepperthekkenisverygood

  • @anishbaby9707

    @anishbaby9707

    4 жыл бұрын

    @@ushabenny8735 correct. Its good for plant selling. But not for pepper farming...

  • @ushabenny8735

    @ushabenny8735

    4 жыл бұрын

    Krishichayyuvanpadikkanam

  • @anishbaby9707

    @anishbaby9707

    4 жыл бұрын

    @@ushabenny8735 ena adyam poyi adu padikku... Ennitu avam bakki

  • @Achu_Ponnu
    @Achu_Ponnu2 жыл бұрын

    ഇ പേപ്പർ തെക്കൻ എന്ന് പറയുന്ന ഇനം വളരെ മോശം ഇനമാണ്. രോഗപ്രതിരോധ ശക്തി ഇല്ല എന്നു മാത്രമല്ല, വിളവ് വളരെ കുറവുമാണ്. അവിടെ ചെന്ന് നമ്മൾ തൈ വാങ്ങുമ്പോൾ അവിടുത്തെ ആൾ പറയുന്നത് എല്ലാം വസ്തുത വിരുദ്ധമായ കാര്യങ്ങളാണ്. ദയവായി ഈ വീഡിയോ കണ്ട് ആരും കുഴിയിൽ വീഴാതെ

  • @malumurali6613

    @malumurali6613

    2 жыл бұрын

    ഈ പറയുന്നതിൽ എന്ത് സത്യം ആണുള്ളത്. ഇയാൾ പറയുന്നത് എങ്ങനെ വിശ്വസിക്കും. എന്താ തെളിവ് ഉണ്ട്

  • @Achu_Ponnu

    @Achu_Ponnu

    2 жыл бұрын

    @@malumurali6613 Naja medichathanu ente anubhavam thankal nerittu vannal kanichu tharam

  • @SId-gb1qr

    @SId-gb1qr

    2 жыл бұрын

    @@malumurali6613 he merge some kattu plant with pepper...issue is if u want high yield...u need to put high volume valam too

  • @reejavidyasagar3832

    @reejavidyasagar3832

    2 жыл бұрын

    ശരിയാണോ? അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ധാരാളം പേർ വാങ്ങുന്നുണ്ടല്ലോ. ആരും ഇത് വരെ complint പറഞ്ഞു കേട്ടിട്ടില്ല. കൺഫ്യൂഷൻ ആയല്ലോ

  • @user-yk7nz9eq9h

    @user-yk7nz9eq9h

    3 ай бұрын

    ullathu...murichu...kalanju...njan

  • @shaijumenothiyil3394
    @shaijumenothiyil33944 жыл бұрын

    മലപ്പുറത്ത് തെക്കൻ കുരുമുളക് തൈ കിട്ടാനുണ്ടൊ, ഉണ്ടെങ്കിൽ എവിടെ കിട്ടും

  • @r.fvlogz122

    @r.fvlogz122

    4 жыл бұрын

    9447946591.malappuram.മൂന്നാംപടി.

  • @kcsalam6762

    @kcsalam6762

    4 жыл бұрын

    @@r.fvlogz122 .

  • @sameerkasim941

    @sameerkasim941

    3 жыл бұрын

    8606774337 Tirur

  • @abdusamadkadengal8737

    @abdusamadkadengal8737

    3 жыл бұрын

    @@r.fvlogz122 മലപ്പുറം ഏതു റോഡിലാണ്.

  • @orma6249

    @orma6249

    3 жыл бұрын

    വടക്കൻ തൈ കിട്ടും

Келесі