തോമസിന് കിട്ടിയ ‘കറുത്ത സ്വർണം’; വിളവ് പത്തിരട്ടി; പെപ്പെർ തെക്കന് മൂന്നാം പതിപ്പും | Pepper Thekken

#karshakasree #manoramaonline #PepperThekken
ടി.ടി.തോമസ് എന്ന കർഷകൻ ഒരുപക്ഷേ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടാവില്ല. എന്നാൽ, അദ്ദേഹം വികസിപ്പിച്ചെടുത്ത വിള ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇടുക്കിയിലെ കാഞ്ചിയാർ എന്ന സ്ഥലത്തുനിന്ന് ലോകത്തെ പ്രധാന കുരുമുളക് ഉൽപാദക രാജ്യങ്ങളിലേക്ക് ‘കയറിപ്പോയ’ പെപ്പെർ തെക്കൻ എന്നയിനം കുരുമുളക് ലോകശ്രദ്ധയാകർഷിച്ചത് ടി.ടി.തോമസ് എന്ന കർഷകന്റെ നിരീക്ഷണപാടവവും കൃഷിയോടുള്ള അഭിനിവേശവും കൊണ്ടുമാത്രമാണ്.

Пікірлер: 47

  • @deepakbalu7491
    @deepakbalu7491

    Panniyur 1 is the best in Malabar area. I have plants 30 years old still they are giving income.

  • @akhilgopalkrishnan5686
    @akhilgopalkrishnan5686

    Super

  • @ponnank5100
    @ponnank5100

    14:30

  • @AnandakumarPV-ht9vg
    @AnandakumarPV-ht9vg

    Thai door delivery undo

  • @abymathew3736
    @abymathew3736

    ഇതൊക്കെ ആര് കണ്ട് പിടിച്ച ഇനങ്ങളാന്ന് ആർക്ക് അറിയാം😂. പണ്ട് തെക്കൻ 2 എന്ന് പറഞ്ഞ് കൂമ്പുക്കൽ വിറ്റ് അത് പിടിയിലായപ്പോ അത് നിർത്തി കൈരളി വിൽക്കാൻ നോക്കി ഇപ്പോ അതെല്ലാം മാറ്റി തെക്കൻ 2 എന്ന് പറഞ്ഞ് സിഗന്ധിനി or പന്നിയൂർ 10 എന്ന ഇനം തെക്കൻ 2 എന്ന പേരിൽ ഇറക്കിവിൽപന.ഇയാളുടെ കൊച്ചുമകൻ എന്നോട് കുറെ തർക്കിച്ചതാ കുരു പാകി ഉണ്ടാക്കുന്ന കുരുമുളക് ചെടികൾ മദർ പ്ലാൻറിൻ്റെ ഗുണം ഉണ്ടാകും എന്ന് പറഞ്ഞ്. അവനും അവൻ്റെ അപ്പനും കണ്ടതിൽ കൂടുതൽ കുരുമുളക് ചെടി കണ്ടട്ടുള്ള എൻ്റെ അടുത്താ അവൻ്റെ അഭ്യാസം. തെക്കൻ 1 തന്നെ വിത്ത് തൈ ഉണ്ടാക്കി നാട്ടുകാർക്ക് കൊടുത്ത് പറ്റിച്ച് .ഇയാള് പറയുന്ന ബുഷ് പെപ്പറിന് 250 രൂപയിൽ കൂടുതൽ ഏത് നാട്ടിലാണ് ഉള്ളത്?

  • @joysabastian
    @joysabastian

    എന്നെയും പറ്റിച്ചത് 110 കൈ വാങ്ങിയിട്ട് ഒരു കുരുമുളക് പോലും പെപ്പർ സെക്കൻ മാതിരി വന്നില്ല വിളിച്ചപ്പോൾ പറയുന്നത് അരി പാകിയത് കൊണ്ടാണ്

  • @raghavanedoli2255
    @raghavanedoli2255

    പെപ്പെർ തെക്കൻ - 1, 2, 3, ഇനങ്ങൾ കുരുമുളക് തൈകൾ, 5 എണ്ണം വീതം, വേഗത്തിൽ കിട്ടിയാൽ ഉപകാരമായിരുന്നു. ഞാൻ ഈ മാസം അവസാനം അവിടെ വന്നാൽ എനിക്ക് തൈകൾ വാങ്ങുവാൻ പറ്റുമോ.

  • @nmnoufalpaloli
    @nmnoufalpaloli

    Thai kittumo

  • @nallaneram1
    @nallaneram1

    ഞാൻ താമസിക്കുന്ന ഗ്രാമ പ്രദേശത്ത്‌ കുറ്റിക്കുരുമുളകിന് പത്ത് രൂപ പോലും വില കിട്ടില്ല. സൗജന്യമല്ലാതാരും വാങ്ങില്ല

  • @nishabhavani-de9gw
    @nishabhavani-de9gw

    iyale viswasikkan kllilla utharavadithwam illa iyal enikku ayachuthanna thala oruthari mannillatheyanu ayachuthannathu onnum pidichilla. nunayananu

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581

    പെപ്പെർ തെക്കൻ ഞാൻ വാങ്ങിച്ചത് വയനാട്ടിൽ നിന്നാണ്.മൂന്ന് വർഷത്തിന് ഇപ്പുറം കാഴ്ച്ചു. സാധാ തിരികൾ

  • @anoopgeorge4818
    @anoopgeorge4818

    ഇതിന്റെ വള്ളികിട്ടുമോ

  • @shajisimon7809
    @shajisimon7809

    താങ്കളുടെ നമ്പർ ഇതിൽ പറയു

  • @josekuttycherian2245
    @josekuttycherian2245

    Pepper thekkan 1 high rangil mathrame mani pidikku

  • @rosetvm
    @rosetvm

    Cambodians learned agriculture from Great India 36 years ago in Delhi. Every crop they took with them improved 60 % over the years. Unfortunately, India itself improved only 11% until yet. Why is that???

  • @jayalal6564
    @jayalal6564

    Pepper thekkan 2 suupper aanu njan 800 plant cheythu

  • @asadthomas4244
    @asadthomas4244

    ഇയാൾ ലോക ഉടായിപ് ആണ്

Келесі