Pepper Thekkan 2

a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Пікірлер: 34

  • @AshokKumar-tf7qd
    @AshokKumar-tf7qd9 ай бұрын

    Edo onnidavitta varsham chilappol vilavu kittiyennirikkum.Karimunda is better than any other pepper series

  • @dangerousman4895
    @dangerousman489518 күн бұрын

    Pepper thekken theyyu kittan undo

  • @jayalal6564
    @jayalal6564 Жыл бұрын

    Pepper thekkan 2 vinte 1st vedio njana adyam uplord chythathu👍👍

  • @nazerpt1651
    @nazerpt16516 ай бұрын

    Spr

  • @prasanthtp1879
    @prasanthtp18796 ай бұрын

    Ith low rangeill nalla result kittumo?

  • @shyamlalmani9926
    @shyamlalmani9926 Жыл бұрын

    Dear Sithosh...vayalil pepper plant cheyyanulla reethikaleppatti oru vedeo chaeyyano???

  • @KL06farm

    @KL06farm

    Жыл бұрын

    Yes

  • @josephmathewpanackal
    @josephmathewpanackal Жыл бұрын

    ഇത് പന്നിയൂർ 10 അല്ലെ ? തെക്കൻ 2 അല്ലല്ലോ. ഇതിനു മുൻപെ തെക്കൻ 2 ആണെന്ന് പറഞ്ഞ് ഒരു കുരുമുളക് കൊടുക്കുന്നുണ്ടായിരുന്നു.

  • @KILUKITTU

    @KILUKITTU

    Жыл бұрын

    കുരുമുളകിന്റെ പന്നിയൂർ ഇനങ്ങൾ കണ്ണൂർ ജില്ലയിൽ സംസ്ഥാനസർക്കാരിന്റെ കുരുമുളക് ഗവേഷണകേന്ദ്രം റിലീസ് ചെയ്തതാണ്.. പന്നിയൂർ-9 വരെയേ റിലീസ് ചെയ്തിട്ടുള്ളൂ.. പെപ്പർ_തെക്കൻ-1 ശ്രീമാൻ TT തോമസ് ആകസ്മികമായി കണ്ടെത്തിയ കുരുമുളകിന്റെ ഒരു നാച്ചുറൽ മ്യൂട്ടന്റ് ആണ്.. പെപ്പർ_തെക്കൻ-2 രണ്ട് വ്യത്യസ്ത ഇനങ്ങളുടെ സങ്കരമാണോ, അതോ പെപ്പർ_തെക്കൻ-1'ന്റെ തന്നെ വിത്ത് മുളപ്പിച്ച് തൈകളുടെ വളർച്ച, വിളവ്, പ്രതിരോധശേഷി എന്നിവ വർഷങ്ങളോളം നിരീക്ഷിച്ചശേഷം സെലക്ട് ചെയ്തതാണോയെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.. 2012 'ലെ നാഷണൽ ഇന്നൊവേഷൻ അവാർഡ് ജേതാവായ TT തോമസ്സിനെപ്പോലെയുള്ള കർഷക-സംരംഭകരുടെ തലമുറയ്ക്ക് പിന്തുടച്ചക്കാരുണ്ടവണേയെന്ന് പ്രാർത്ഥിക്കുന്നു..

  • @josephmathewpanackal

    @josephmathewpanackal

    Жыл бұрын

    @@KILUKITTU വയനാട് പുൽപ്പള്ളിക്കാരനായ എന്നോട് ആണോ പന്നിയൂർ എന്താന്നും അത് എത്ര വരെ ഇറങ്ങി എന്നും പറഞ്ഞു തരുന്നത് ? പന്നിയൂർ 10 കൃഷിക്കാർക്ക് കിട്ടി തുടങ്ങി. തളിപറമ്പിൽ ഒന്ന് വിളിച്ച് നോക്ക്. പിന്നെ പന്നിയുർ 1 എൻ്റെ വല്യപ്പൻ ആണ് പുൽപ്പള്ളിയിൽ ആദ്യം കൊണ്ട് വന്ന് പിടിപ്പിച്ചത്.അതു പോലെ ഈ പറയുന്ന തെക്കേൽ തോമസ് ചേട്ടൻ്റെ അടുത്ത് ഞാൻ പോയതാണ്.

  • @josephmathewpanackal

    @josephmathewpanackal

    Жыл бұрын

    @@KILUKITTU പിന്നെ കുമ്പുക്കൽ കുരുമുളക് ഈ ലോകത്തിന് പരിചയപ്പെടുത്തിയത് എൻ്റെ അനിയൻ എബി പനയ്ക്കൽ ആണ് .പിന്നെ കൃഷിക്കാരായ ഞങ്ങളോട് കുരുമുളക് എന്താന്ന് പറഞ്ഞു തരണ്ട. കൃഷിക്കാർ എന്ന് പറയാൻ ഒരു നാണക്കേടും ഇല്ല. എൻ്റെ പേരും വീട്ട് പേരും ഫോട്ടോയും മറച്ച് വെച്ചിട്ടും ഇല്ല.

  • @surulimuthukumar5878
    @surulimuthukumar5878 Жыл бұрын

    When will the pepper plant start yielding since planting?

  • @KL06farm

    @KL06farm

    Жыл бұрын

    After 2 years

  • @TravelBro
    @TravelBro Жыл бұрын

    തോട്ടി പോലെ 😄

  • @KL06farm

    @KL06farm

    Жыл бұрын

    Hahaha

  • @raghavanasokanasokan1836
    @raghavanasokanasokan1836 Жыл бұрын

    തോമസ് ചേട്ടാ 2ഇന്റെ തൈ എനിക്ക് വേണമായിരുന്നു tvm കൊറിയർ കിട്ടുമോ

  • @aravind.m.p331

    @aravind.m.p331

    Жыл бұрын

    ❤🎉

  • @sankarannamboodiri6745
    @sankarannamboodiri674511 ай бұрын

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞാൽ വെച്ചക്കാൻ തേച്ചത് പാണ്ടാകാനാണ് സാദ്യത.

  • @christopherchristopher7453
    @christopherchristopher7453 Жыл бұрын

    Courier service available?

  • @KL06farm

    @KL06farm

    Жыл бұрын

    No

  • @sathyanparampath7993
    @sathyanparampath7993 Жыл бұрын

    തള്ള് കുറച്ച് കർഷകന് അറിവ് പകരുന്ന വീഡിയോ ഇട്ടാൽ നല്ലത്... പൈപ്പിൽ ചെയ്ത കൃഷി കാണട്ടെ......

  • @KL06farm

    @KL06farm

    Жыл бұрын

    Ithu karshakanu oru puthiya arivu Ayttu anu eniku thonithu

  • @sivaboopathy5751
    @sivaboopathy5751 Жыл бұрын

    Is there plants for sale brother ?

  • @KL06farm

    @KL06farm

    Жыл бұрын

    Yes

  • @sivaboopathy5751

    @sivaboopathy5751

    Жыл бұрын

    Contact number please sir

  • @sankarannamboodiri6745

    @sankarannamboodiri6745

    11 ай бұрын

    അതെ അത് പറയു

  • @joysebastian6875
    @joysebastian6875 Жыл бұрын

    ഇത് കുതിരവാലി എന്ന പേരിൽ അറിയപ്പെടുന്ന കുരുമുളക് ആണ്. നമ്മുടെ നാട്ടിൽ പണ്ട് മുതൽ ഉള്ള കൊടിയാണ്. പെപ്പർ തെക്കൻ ഒന്നും അല്ല

  • @KILUKITTU

    @KILUKITTU

    Жыл бұрын

    പന്നിയൂർ-1, കരിമുണ്ട, നീലമുണ്ടി എന്നിങ്ങനെയുള്ള കൊടികളുടെ ഇലച്ചാർത്ത് കണ്ടാൽ കുറച്ചൊക്കെ തിരിച്ചറിയാമെങ്കിലും പുതിയ ഇനങ്ങളായ വിജയ്, കൈരളി, സിയോൺമുണ്ടി, കുമ്പുക്കൽ, കുടകൻ എന്നിവയൊക്കെ നേരിട്ടു കണ്ടാൽപ്പോലും തിരിച്ചറിയുക പ്രയാസമാണ്

  • @unmeshkarthik8635
    @unmeshkarthik8635 Жыл бұрын

    41ഇഞ്ച് നീളമുള്ള ഒന്നിന്റെ വീഡിയോ കണ്ടിരുന്നു.. അതിനെ പറ്റി പിന്നെ ഒന്നും കണ്ടില്ല..??

  • @KL06farm

    @KL06farm

    Жыл бұрын

    Kattu kurumulaku anu ,comment boxil ittirunu

  • @ruppy19

    @ruppy19

    Жыл бұрын

    ​@@KL06farm kattu kurumulaku Valli alpam kittan vazhi undo????

  • @aquanest5694
    @aquanest5694 Жыл бұрын

    Proper സ്ഥലം എവിടയാണ്

  • @KL06farm

    @KL06farm

    Жыл бұрын

    Plz call

Келесі