ലോകത്തിലാദ്യമായി 30cm നീളമുള്ള തിരികളുമായ് കുരുമുളക് ചെടി

#agriculture #spicesboard #bushpepper #greenpepper #cultivation
30 cm നീളമുള്ള തിരികള്‍, അതില്‍ 150 മണികള്‍, എല്ലാവര്‍ഷവും ഒരേപോലെ കായ്ഫലം, മികച്ച രോഗപ്രതിരോദശേഷി അതാണ് പെപ്പര്‍ തെക്കന്‍ 2. ഇവ ഒരു ഹെക്ടറില്‍ 4800 കിലോ മുളകും നല്‍കുന്നു.

Пікірлер: 143

  • @vishnulal5087
    @vishnulal5087 Жыл бұрын

    ഉണ്ണക്ക് ശതമാനം അറിയില്ല..നോക്കിയിട്ടില്ല.പക്ഷെ ഹെക്ടറിൽ 4000 കിലോയ്ക്ക് മുകളിൽ എന്ന് കണക്കും.. മൂന്ന് നാല് വർഷം മുൻപ് തെക്കൻ 2 എന്ന് പറഞ്ഞ് വിറ്റത് ചെറിയ തിരി ഉള്ള കൊടിയായിരുന്നൂ.പിന്നീട് അത് കുമ്പൂക്കൻ കുരുമുളക് ആരുന്നു എന്ന് മനസ്സിലായി തെക്കൻ2 തട്ടിപ്പ്

  • @rachelthomas2991
    @rachelthomas299111 ай бұрын

    തിരി നീളത്തിൽ ഒന്നും കാര്യമില്ല.. കൗതുകത്തിനു മൂന്നോ നാലോ plants വക്കാം.. കൈരളി വച്ചവർക്ക് അറിയാം അത് വിപുലമായ കൃഷിക്കൊന്നും കൊള്ളില്ല.. പിന്നെ എല്ലാ ദേശത്തും എല്ലാ കൊടികളും ക്ലിക്ക് ആകില്ല. മണ്ണിനേയും കാലാവസ്ഥയെയും അനുസരിച്ചിരിക്കും വിളവ്... കോട്ടയം ജില്ലയിലുള്ള ഞാൻ മിക്കവാറും ഇനങ്ങൾ പരീക്ഷിച്ചു.. തെക്കനിൽ വലിയ കുലയായിട്ടുള്ള തിരി വരും മണി പിടിക്കില്ല.. എന്റെ അനുഭവത്തിൽ ഈ ദേശത്തിന് പറ്റിയ ഏറ്റവും നല്ല ഇനം കുമ്പുക്കൽ ആണ്. പണ്ട് ഞങ്ങളുടെ ദേശത്തു നാരായക്കൊടി എന്നൊരിനം ഉണ്ടായിരുന്നു. അതിന്റെ ഒരു വകഭേദം പോലെ തോന്നുന്നു കുമ്പുക്കൽ.. പിന്നെ കരിമുണ്ട നല്ലതാണ്.. പിന്നെ കുറ്റികുരുമുളക് കൃഷി വലിയ തോതിൽ ആരും ചെയ്യല്ലേ.. വലിയ തുക നഷ്ടപെട്ട ആളാണ് ഞാൻ. വീട്ടാവശ്യത്തിന് രണ്ടോ മൂന്നോ ചട്ടി പിടിപ്പിക്കാം. വലിയ ക്ലിക്ക് ആയവർക്ക് നടക്കുന്ന sale ഒന്നും എല്ലാവർക്കും നടക്കില്ല.. വെറുതെ കൊടുത്താൽ കൂടി ആർക്കും വേണ്ട.. നമ്മൾ ആരിൽ നിന്നാണോ പ്രചോദനം ഉൾക്കൊണ്ടു കൃഷി തുടങ്ങിയത് അവരു പോലും നമ്മളെ സഹായിക്കില്ല.. കുറ്റി കുരുമുളക് കൃഷിയിലൂടെ ലക്ഷങ്ങൾ നേടാം എന്ന് you ട്യുബിലൊക്കെ എപ്പോഴും കാണാം.. വഞ്ചിതരാകല്ലേ... ഒരു അനുഭവസ്ഥ 🙏

  • @unnimammu9065

    @unnimammu9065

    6 ай бұрын

    പാലക്കാട് പോലെ ചൂട് കൂടിയ സ്ഥലത്ത് ചെയ്യാൻ കഴിയുന്ന ഇനം ഏതാണ്

  • @user-yk7nz9eq9h

    @user-yk7nz9eq9h

    5 ай бұрын

    Valare sari

  • @ghostride2239

    @ghostride2239

    3 ай бұрын

    ​@@unnimammu9065 അഗളി pepper

  • @thomasphilip962

    @thomasphilip962

    2 ай бұрын

    I am new to farming. Could you guide me to select suitable pepper variety for commercial cultivation at Adoor area.

  • @victorwells717

    @victorwells717

    17 күн бұрын

    നാരായകൊടിക്കും കരിമുണ്ടക്കും ഭയങ്കര കേടാ. അനുഭവം. പൂഞ്ഞാർ നല്ലയിനമാണെന്ന് തോന്നുന്നു. അങ്ങനെ കേടു കാണുന്നില്ല.

  • @hajaranazar1724
    @hajaranazar1724 Жыл бұрын

    കൊള്ളാം 🥰

  • @jayalal6564
    @jayalal6564 Жыл бұрын

    Really supper kodi 👍

  • @abhilashgeorge9972
    @abhilashgeorge9972 Жыл бұрын

    Good

  • @Sinopepperfarm
    @Sinopepperfarm Жыл бұрын

    പെപ്പെർ തെക്കൻ 1 കുരുമുളക് കൃഷിക്കാരെ ഒരു വഴി ആക്കിയിട്ടുണ്ട്, അതിന് ശേഷം പുതിയ ഐഡിയ ആയി എത്തി. കുരുമുളക് കൃഷിയിൽ തൈകൾ ഉണ്ടാക്കി വിൽക്കുന്നവർ കാശ് ഉണ്ടാക്കുന്നു. ആന കിട്ടും അംബാരി കിട്ടും എന്ന് നഴ്സറിക്കാരുടെ വാക്ക് കേട്ട് ഇല്ലാത്ത വിലയും കൊടുത്ത് കുരുമുളക് തൈകൾ വാങ്ങി കൃഷി ചെയ്യുന്ന കർഷകർ ഒരു ഗതിയും പിടിക്കാതെ നാശത്തിലേക്ക് എത്തി

  • @ismailchooriyot4808

    @ismailchooriyot4808

    11 ай бұрын

    പന്നിയൂർവള്ളികൾഓക്കേ അതിൽ പന്നിയൂർ 5 സൂപ്പർ

  • @Sinopepperfarm

    @Sinopepperfarm

    11 ай бұрын

    @@ismailchooriyot4808 മാറിയ കാലാവസ്ഥക്ക് ഹൈബ്രീഡ് ഇനം കുരുമുളക് കൃഷി ചെയ്യുന്നത് വെല്ലുവിളി ആവും, പരമ്പരഗത നാടൻ ഇനങ്ങൾ ആണ് എങ്കിൽ ഒരു വിധം പിടിച്ച് നിൽക്കുന്നുണ്ട്

  • @josesebastian3606

    @josesebastian3606

    10 ай бұрын

    Yes

  • @rejijoseph9069

    @rejijoseph9069

    10 ай бұрын

    പെപ്പർ തെക്കൻ പരാജയം ആണോ

  • @Sinopepperfarm

    @Sinopepperfarm

    10 ай бұрын

    @@rejijoseph9069 മിക്ക ഇടങ്ങളിലും പെപ്പെർ തെക്കൻ 1 സംബൂർണ്ണ പരാജയം ആണ്

  • @bijustephen4382
    @bijustephen4382 Жыл бұрын

    ഉണങ്ങി നോക്കിയിട്ടില്ലാത്ത കുരുമുളക് ഒരു ഹെക്ടറിന് 4800 കിലോ. ഉഗ്രൻ. ഒരു ഹെക്ടറിന് 1250 ചെടികൾ എന്നു കണക്കാക്കിയാൽ ഒരു ചെടിയിൽ നിന്ന് 3.840gm. ഇത് കൃഷിക്കാർക്ക് എങ്ങനെ മുതലാകും? മറ്റുള്ളവയ്ക്ക് ഹെക്ടറിന് 400 കിലോ!!! ഇങ്ങനെ പറയാനും ഒരു ഉളുപ്പ് വേണം. പെപ്പർ തെക്കൻ ഒന്ന് പലരെയും പെട്ടിയിൽ കയററി. ഇപ്പോൾ പെപ്പർ തെക്കൻ രണ്ട്. ഇനിയും എന്തെല്ലാം വേഷങ്ങൾ കാണുവാനിരിക്കുന്നു!!!!!!!!!

  • @steephenp.m4767
    @steephenp.m4767 Жыл бұрын

    Great !!!!! , Super video , thank you 💥💕💥

  • @asharafkh8908
    @asharafkh8908 Жыл бұрын

    തോമസ് ചേട്ടന് നന്ദി എനിക്കും ഇത്തിരി തെക്കനും കുമ്പുകൽ കൈരളി ഒക്കെ ഉണ്ട് ഇപ്പോൾ തെക്കൻ 2വും രണ്ടുമൂന്നെണ്ണം വേണം ഉടനെ കാണാം ഞാൻ കാഞ്ഞിരപ്പള്ളിക്കാരനാണ്

  • @sibia5527

    @sibia5527

    Жыл бұрын

    കൈരളി എങ്ങനെയുണ്ട്. മണിപിടുത്തം കുറവാണോ.

  • @impracticalwill2771
    @impracticalwill2771 Жыл бұрын

    Chedikke ethra roopayaa, thekken 2 bush type

  • @bibitrempah
    @bibitrempah Жыл бұрын

    👍👍👍👍👍

  • @alicejohn3410
    @alicejohn3410 Жыл бұрын

    I bought pepper thekkan from them 3 years ago.But it is like any ordinary pepper and no resemblance with what he is showing there

  • @shafimohammed9628
    @shafimohammed9628 Жыл бұрын

    ഇടുക്കിയിലെ കാടുകളിൽ ഉണ്ട്, ഇതിന് സമാനമായി നീളം ഉള്ള കാട്ടുകുരുമുളക്... പക്ഷേ അത് വില്പനക്ക് കൊള്ളൂല...ഇങ്ങനെ കണ്ടുപിടുത്തം നടത്തിയ തോമസ്ച്ചേട്ടന് അഭിന്ദനങ്ങൾ..💙

  • @pradeepkumarkalakkattil8312
    @pradeepkumarkalakkattil8312 Жыл бұрын

    അഭിനന്ദനങ്ങൾ ജോബി

  • @ummerfarookfrk8692
    @ummerfarookfrk8692 Жыл бұрын

    👍

  • @tcltv-ei2eu
    @tcltv-ei2eu4 ай бұрын

    Panniyoor latest nallathaano?

  • @alwyndsilva245
    @alwyndsilva245 Жыл бұрын

    Where is this place how much for the plant

  • @akhilpdomini205
    @akhilpdomini205 Жыл бұрын

    There are so many local varieties in Sirsi, Karnataka, size will be very bold and high yielding plants. Can you do a video about it. It will be very good information for Kerala pepper farmers.

  • @Nhdve

    @Nhdve

    Жыл бұрын

    U can do it

  • @rajeshattukuzhiyil3270
    @rajeshattukuzhiyil3270 Жыл бұрын

    entea chetta pullikaran ealm vachu thudangiyallo

  • @user-ry8qf5ov1y
    @user-ry8qf5ov1y10 ай бұрын

    പഠിപ്പിച്ചു കൊടുക്കുന്നത് നല്ല കാര്യം

  • @aoopanoop4307
    @aoopanoop4307 Жыл бұрын

    മാഷേ അത് കൈരളി അല്ലെ

  • @santhoshkumar-em7nx
    @santhoshkumar-em7nx Жыл бұрын

    Jobi chetta we want this type vidoes keep it up

  • @makarakoythu

    @makarakoythu

    Жыл бұрын

    sure

  • @abin916
    @abin916 Жыл бұрын

    പണ്ട് 2013ൽ തെക്കൻ 2 എന്ന് പറഞ്ഞു വാങ്ങിയത് വളർന്നു വന്നപ്പോൾ കൂമ്പുക്കൽ കുരുമുളക് ആയി മാറി.🤣🤣

  • @aravindanappu5377
    @aravindanappu537710 ай бұрын

    കേരളത്തിലെവിടെങ്കിലുംപെപ്പർതെക്കനെന്നഒരുകൊടിയെങ്കിലുംലാഭകരമായികൃഷിചെയ്തവരുണ്ടോ?? ഉത്തരം, "ഇല്ല,ഇല്ല,ഇല്ല."

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj4 ай бұрын

    എനിക്കുംവേണം echaya

  • @salvationmanna1347
    @salvationmanna1347 Жыл бұрын

    Which is this variety

  • @bijincv4035
    @bijincv4035 Жыл бұрын

    Thattip ane

  • @prakashmathew3668
    @prakashmathew366810 ай бұрын

    ഇപ്പോൾ കണ് ഉന്ന ചെടി സ്ലേ, വിൽ റ്റു ബാധിച്ച ചെടികളാണു അതു പരിഹരിച്ചിട്ടുവേണം കാണിക്കാൻ

  • @sukumardas8095
    @sukumardas8095 Жыл бұрын

    Can u say me Me pls the variety name in English bcos I don't know malayalam

  • @mahadevans4336

    @mahadevans4336

    Жыл бұрын

    Pepper thekkan 2

  • @abdulkhadar2402
    @abdulkhadar24029 ай бұрын

    ഒരു നാട്യവുമില്ലാത്ത പച്ചയായ കർഷകൻ. തന്റെ ഗവേഷണങ്ങളെ കുറിച്ച് വസ്തുതാപരമായ കാര്യങ്ങൾ മാത്രം പറയുന്നു. ഇങ്ങനെയുള്ളവർ നമ്മുടെ നാടിന് അഭിമാനമാണ്.

  • @paulkk2239
    @paulkk2239 Жыл бұрын

    Can you show your plantation any where? Previously it was peper thekken And you sold plants from pepper seed but none of it survived Again you are coming with another plant sale

  • @spkneera369
    @spkneera369 Жыл бұрын

    "Kuthiravaali"ennoru kodi undu.Neelavum kooduthal. Mani vannavum kooduthal.

  • @Nhdve

    @Nhdve

    Жыл бұрын

    Kairali aano?

  • @shajijoseph546
    @shajijoseph546 Жыл бұрын

    ഓൺലൈൻ ഇൽ അയച്ചു തരുമോ ?

  • @joyaljoseph1649
    @joyaljoseph1649 Жыл бұрын

    പെപ്പെർ തെക്കനും ഇതുപോലെ വലിയ തള്ളൊക്കെയായിരുന്നു 🤔പക്ഷെ അത് ആയുസ് പാഴാക്കി 😜ഇതും അതുപോലെയാകുമോ ???

  • @surendranck7392
    @surendranck7392 Жыл бұрын

    Thekkan 1 veriety is not successful I have purchased from him and planted in karnataka (chikmagalur)

  • @raveendranviswanadhan4404
    @raveendranviswanadhan4404 Жыл бұрын

    കുമ്പുക്കല്‍ സൂപ്പറാണ്❤

  • @floccinaucinihilipilification0

    @floccinaucinihilipilification0

    6 ай бұрын

    പക്ഷേ അവന്മാ൪ ചില്ലറയായി തൈ കൊടുക്കുമോ🤔

  • @sajeevkp5285

    @sajeevkp5285

    6 ай бұрын

    ചില്ലറ കൊടുക്കുന്നില്ല ... മിനിമം 100 എണ്ണം ... അത് തന്നെ മാസങ്ങൾ കാത്ത് നിൽക്കണം....

  • @floccinaucinihilipilification0

    @floccinaucinihilipilification0

    6 ай бұрын

    @@sajeevkp5285 എന്തോന്നിത് 🤔 കുരുമുളക് ചെടി തന്നെയല്ലേ. അതോ സുപ്രീ൦ കോടതി കേസ് വിധിയോ🙄

  • @raveendranviswanadhan4404

    @raveendranviswanadhan4404

    6 ай бұрын

    ഞാൻ കാളകെട്ടിയിലുള്ള അവരുടെ നഴ്സറി യില്‍ നിന്നുമാണ് വാങ്ങിയത് നാലു തെെയേ വാങ്ങിയുള്ളൂ

  • @floccinaucinihilipilification0

    @floccinaucinihilipilification0

    6 ай бұрын

    @@raveendranviswanadhan4404 അവ൪ക്ക് മറ്റെവിടേലു൦ ബ്രാഞ്ചുണ്ടോ🤔

  • @StanleyEmmatty
    @StanleyEmmatty6 ай бұрын

    പ്രാദേശികമായി ലഭ്യമായ നല്ല കുരുമുളക് നടുക. തെക്കനും വടക്കനുമൊന്നും എല്ലായിടത്തും നന്നായി ഉണ്ടാകുന്നില്ല.

  • @serjibabu
    @serjibabu Жыл бұрын

    വികസിപ്പിച്ചു എന്ന് തള്ളാതെ കണ്ടെത്തി എന്നു പറയു ..

  • @georgekurian8836
    @georgekurian8836 Жыл бұрын

    All these people just sell plants.they don't have a sample plantation to show. At least 100 black pepper plants cultivated with good outcome?

  • @agropark6250
    @agropark6250 Жыл бұрын

    അർക്ക കൂർഗ് എക്സൽ എന്ന ഇനം ഇത്രേം നീളം ഉണ്ട്.

  • @ajeshsebastian5285

    @ajeshsebastian5285

    Жыл бұрын

    അർക്ക കൂർഗ് എക്സൽ കൂടതൈ കിട്ടാൻ മാർഗമുണ്ടോ

  • @Nhdve

    @Nhdve

    Жыл бұрын

    ​@@ajeshsebastian5285neriamangalam district farm

  • @samsungbro7273
    @samsungbro7273 Жыл бұрын

    വയനാടൻ നല്ലത്

  • @joysebastian6660
    @joysebastian6660 Жыл бұрын

    ചുമ്മാ തട്ടിപ്പ് നാലുവർഷം മുമ്പ് ഇയാളുടെ പതിനായിരം രൂപയുടെ 100 കുരുമുളക് വള്ളികൾ വാങ്ങി പെപ്പർ ചെക്കൻ എന്നാണ് പറഞ്ഞത് കുല കുലയായിട്ട് കായ്ക്കും എന്ന് കൊണ്ടുവന്നു കൃഷി ചെയ്തു ഇപ്പോൾ അതിൽ കായ്ച്ചു നിൽക്കുന്നത് ഏതോ കാട്ടു കുരുമുളക് ഭൂലോക തട്ടിപ്പ് എൻറെ നാലുവർഷവും പാഴായി. ചോദിച്ചപ്പോൾ രാസവളം ഇടാൻ പറഞ്ഞു വെറും തട്ടിപ്പ്

  • @Nhdve

    @Nhdve

    Жыл бұрын

    award കൊടുത്ത University യെ പറഞ്ഞാൽ മതി

  • @spkneera369
    @spkneera369 Жыл бұрын

    Ithil mani kuravalle .

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj4 ай бұрын

    കുതിരവലാനാണോ

  • @josephkv7856
    @josephkv7856 Жыл бұрын

    രണ്ടു പേർക്കും ജനിറ്റിക്സ് അറിയില്ല. ഈ കാര്യം പറയാതിരിക്കുക. തെക്കൻ കൗതുകത്തിനു വളർത്താം. ഒരു തിരിയിലെ മുളക് പല സമയങ്ങളിലായിട്ടു പാകമാകുന്നു. വിളവെടുപ്പ് ഒന്നിച്ചാകുകയില്ല. ആഭരണമായിട്ട് അണ്ടിയാം.

  • @basheerajmal9586

    @basheerajmal9586

    Жыл бұрын

    ഞാൻ പേപ്പർ തെക്കൻ വളർത്തുന്നു. നന്നായി കായ്ക്കുന്നുണ്ട്, 10 അടി പൊക്കത്തിൽ ഒരു മുരിങ്ങയിൽ ഉണ്ടായത് 5 കിലോ ഉണങ്ങി കിട്ടി, മണി പന്നിയൂറിനെക്കാൾ ചെറുതാണ് ചില തിരിയിൽ 800-900 മണികൾ ഉണ്ടായിരുന്നു. 1000 ൽ അധികം മണികളുംചിലതിൽ ഉണ്ടായി. ആവറേജ് 400 കണക്കാക്കാം. മഴ കൂടിയാൽ കൂടുതൽ തിരികളും പൊഴിഞ്ഞു പോകും. ഇളം തിരിയിൽ വെള്ളം തടഞ്ഞു നിൽക്കുന്നതാകാം കാരണം. പന്നിയൂർ മണി നല്ല വലിപ്പമുള്ളതും 100-120 മണികലും ഉണ്ട്. ഫലത്തിൽ എല്ലാം ഏകദേശം ഒരുപോലെ ഒക്കെയാണ്. പഴയ കരിമുണ്ടയാണ് കർഷകന് നല്ലതു എന്നു തോന്നുന്നു, പുതിയതിൻറെ പരി രക്ഷ നൽകിയാൽ,കൂടുതൽ മെച്ചം.

  • @Nhdve

    @Nhdve

    Жыл бұрын

    ​@@basheerajmal9586kumbukkal എങ്ങനെ ?

  • @sathyanparampath7993
    @sathyanparampath7993 Жыл бұрын

    വിജയ അല്ല.... വിജയ്‌ യെ എന്നാണ്.....

  • @victorwells717
    @victorwells71717 күн бұрын

    പേപ്പർ thekken2 ചിരിപ്പിക്കാതെ ചേട്ടാ. ഇത് തമിഴ് നാട്ടിൽ ഉള്ള ഒരിനമാണ്. അത് ചേട്ടനിങ്ങേടുത്തു.😅രോഗ പ്രതിരോധ ശേഷി.😅 കണ്ടുപിടിച്ചിട്ടു ഒരു വർഷമായില്ല.

  • @babuss4039
    @babuss4039 Жыл бұрын

    തെക്കൻ വാങ്ങിച്ചുനട്ടു കായ്ച്ചപ്പോ വടക്കാനായി 😔🤔

  • @floccinaucinihilipilification0

    @floccinaucinihilipilification0

    6 ай бұрын

    ഇനി കിഴക്കോട്ട് നിന്ന് പടിഞ്ഞാറ് കടലിലോട്ട് തള്ളിയേര്...

  • @babuss4039

    @babuss4039

    6 ай бұрын

    @@floccinaucinihilipilification0 തള്ള് വീരൻ ആണല്ലേ 😄

  • @vyasvaajasaneya2733
    @vyasvaajasaneya2733 Жыл бұрын

    Sir,how can I get this plant?

  • @narayanank2026
    @narayanank2026 Жыл бұрын

    തെക്കൻ എന്നറിഞ്ഞു ഞാനും കോഴിക്കോട് നിന്ന് വാങ്ങി ഒരുകഷണത്തിന് 100 രൂപ, പക്ഷെ ചതിപ്പിക്കപ്പെട്ടു.

  • @Nhdve

    @Nhdve

    Жыл бұрын

    What happened?

  • @narayanank2026

    @narayanank2026

    4 ай бұрын

    തിരി വന്നപ്പോൾ സാധാരണ കുരുമുളക് തിരി, എന്ത്കൊണ്ടാണെന്ന് അറിയില്ല 😢

  • @mathewjohn2891
    @mathewjohn2891 Жыл бұрын

    വ്യാവസായിക അടിസ്ഥാനത്തിൽ പേപ്പർ തെക്കൻ കൃഷി വിജയം ആണോ.. കണ്ടാൽ ഭംഗി ഉണ്ട്‌.... കൃഷി ചെയ്തു ഏതാനും വർഷം അനുഭവം kittiya കർഷകർ സത്യം പറയട്ടെ

  • @Achu_Ponnu

    @Achu_Ponnu

    Жыл бұрын

    Fail NO to do in business purpose

  • @jayaprakashdayanandan3862
    @jayaprakashdayanandan3862 Жыл бұрын

    ഇത് പെപ്പർ തെക്കൻ 2 അല്ല, കൈരളി ആണ്

  • @sunnykj1425

    @sunnykj1425

    Ай бұрын

    😢

  • @melvinnmathew6802
    @melvinnmathew6802 Жыл бұрын

    സൂപ്പർ.ഏതു ജില്ലാ

  • @makarakoythu

    @makarakoythu

    Жыл бұрын

    idukki

  • @albinjoseph947
    @albinjoseph947 Жыл бұрын

    Location

  • @manumanukt1744

    @manumanukt1744

    Жыл бұрын

    idukki katappna

  • @abymathew3736
    @abymathew3736 Жыл бұрын

    തെക്കൻ 2 ? പണ്ട് തെക്കൻ 2 എന്ന് പറഞ്ഞ് കൂമ്പുക്കൽ, തെക്കൻ 3 എന്ന് പറഞ്ഞ് കൈരളി, അതൊക്കെ പിടിയിലായപ്പോ ആ തട്ടിപ്പ് നിർത്തി. ഇപ്പോ അടുത്തത് .അയാളുടെ തെക്കൻ 2 എടുത്ത് IISR, പന്നിയൂർ ഗവേഷണ കേന്ദ്രത്തിൽ കൊടുത്താൽ അവർ പറഞ്ഞ് തരും ഇനം ഏതാന്നുള്ളത്.

  • @jobinsd9767

    @jobinsd9767

    Жыл бұрын

    ഇത് കുതിരവാലി എന്ന ഒരു ഇനം ആണ് വയനാട്ടിൽ ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്

  • @abymathew3736

    @abymathew3736

    Жыл бұрын

    @@jobinsd9767 ഇത് കുതിരവാലി അല്ല.

  • @asadthomas4244
    @asadthomas4244 Жыл бұрын

    ലോക ഉടായിപ് ആണ് തൊടുപുഴ. ഒരു ഹോസ്പിറ്റലിൽ ന്റെ മുന്നിൽ ഉള്ള ഒരു കോടി അടിച്ചു മാറ്റി പുള്ളി വേറെ പേരിൽ ഇറക്കുന്നു എന്നിട്ടു തള്ളിന് ഒരു കുറവും ഇല്ല

  • @prajeeshwayanad4935

    @prajeeshwayanad4935

    Жыл бұрын

    Ee kodiyano

  • @johncoommen7513

    @johncoommen7513

    Жыл бұрын

    Correct

  • @shijoravi4839

    @shijoravi4839

    Жыл бұрын

    Eathu hospitala cheatta

  • @asadthomas4244

    @asadthomas4244

    Жыл бұрын

    Al അസ്ഹർ ഹോസ്പിറ്റലിൽ

  • @asadthomas4244

    @asadthomas4244

    Жыл бұрын

    Thodupuzha al assar hospitals nte munnil undu pinne marayoor il oru parampilum undu. Iyallu loka udaippu aanu 🤨

  • @mathewjohn2891
    @mathewjohn2891 Жыл бұрын

    വ്യാവസായിക അടിസ്ഥാനത്തിൽ പേപ്പർ തെക്കൻ കൃഷി ചെയ്തു അനുഭവം കിട്ടിക്കൊണ്ടിരിക്കുന്ന തോട്ടങ്ങൾ കണ്ട് താങ്കൾ ഒരു വീഡിയോ ചെയ്യാമോ.. സത്യസന്ധമായി "മകരക്കൊയ്ത് " ഇത് ചെയ്യണം

  • @libinchackovenmantharayil8525

    @libinchackovenmantharayil8525

    Жыл бұрын

    അത് ശരിയാണ്.... അങ്ങനെ ഉള്ള ഒരു തോട്ടം എല്ലാവരും ഒന്ന് കാണട്ടെ

  • @georgekurian8836

    @georgekurian8836

    Жыл бұрын

    തോമസ് ചേട്ടൻ എന്ത് കൊണ്ടു ഒരു pepper തെക്കൻ തോട്ടം വളർത്തുന്നില്ല? ഇവിടെ തൈകൾ മാത്രം ഒരു 500 കാൽ കുരുമുളക് കൊടി കാണിച്ചു കൊടുക്കാൻ എന്ത് കൊണ്ടു ഇല്ല?

  • @rojenthomas4391

    @rojenthomas4391

    Жыл бұрын

    തോട്ടം ചോദിക്കരുത്...തൈ മാത്രം

  • @Krishi559

    @Krishi559

    Жыл бұрын

    കാണില്ല

  • @shkvkd

    @shkvkd

    10 ай бұрын

    kzread.info/dash/bejne/X5aNyc6Fds6_cpc.htmlsi=GgrPaKlca9NSDYz-

  • @josekanjirakadan3458
    @josekanjirakadan3458 Жыл бұрын

    കരിമുണ്ടയെ വെല്ലാൻ പറ്റിയ വേറെ ഒരു ഐറ്റം ഇല്ല

  • @cyrilkjoseph1

    @cyrilkjoseph1

    Жыл бұрын

    തിരിക്ക് നീളം കുറഞ്ഞാൽ എന്താ Weight , എല്ലാ വർഷവും ഒരേ കായ് പിടുത്തം💯 20 ചുവട് കരിമുണ്ടയും മറ്റു ഏത് ഇനവും ആയി ശരാശരി 3 വർഷത്തെ കണക്ക് നോക്കിയാൽ ലാഭം കരിമുണ്ട തന്നെയായിരിക്കും

  • @nimalnimal8088

    @nimalnimal8088

    6 ай бұрын

    ചേട്ടാ കരിമുണ്ട തൈ എവിടെ കിട്ടും

  • @ghostride2239

    @ghostride2239

    3 ай бұрын

    ​@@nimalnimal8088എല്ലാ ഗവൺമെന്റ് കാർഷിക സർവകലാശാലകളിലും ലഭ്യമാണ് ഞാൻ വാങ്ങി ഒരു തൈ 25/- rupees

  • @nawaza392

    @nawaza392

    Ай бұрын

    Kumbukal sooper aanu sir

  • @jubairk5110
    @jubairk5110 Жыл бұрын

    കൈരളിയും നീളമുള്ള തിരികളല്ലെ

  • @johnsonvm12
    @johnsonvm1211 ай бұрын

    എടോ വീഡിയോ ക്കാരാ, ഒരു ഹെക്ടർ സ്ഥലത്ത് തനി വിള ആയി ഉള്ള കൃഷിയാണെങ്കിൽ എത്ര ചുവട് കൊടി നടാം എന്ന് തനിക്കറിയാമോ? കൊടി നട്ട് മുളക് പറിച്ചിട്ടുള്ളവർ തന്നെ കണ്ടാൽ തല്ലും; ആകെ പത്ത് മുപ്പത് തിരിയുള്ള ഒരു കൊടിയിൽ പിടിച്ച് നീളം അളക്കുന്നു ! കരിമുണ്ട ക്കൊടി കായ്ച് കിടക്കുന്നത് അനിയൻ കണ്ടാഞ്ഞിട്ടാണ്. ഒരു ഗതിയും പരഗതിയും ഇല്ലാതെ നിൽക്കുന്ന കൃഷിക്കാരെ പറ്റിച്ച് ജീവിക്കാതെ സഹോ --

  • @unnimammu9065
    @unnimammu9065 Жыл бұрын

    കുരുമുളക്, ക്രിഷിയെപറ്റി ശരിയായ അറിവുള്ള ആരെങ്കിലും ഉണ്ടോ

  • @natureworksdifferently

    @natureworksdifferently

    7 ай бұрын

    What you need to know

  • @abdurahimanp8312
    @abdurahimanp8312 Жыл бұрын

    തള്ളല്ലേ ചേട്ടാ, ചുമ്മാ കാശ് കളയാനും സമയം നഷ്ടപ്പെടുത്താനും കൊള്ളാം

  • @johncoommen7513
    @johncoommen7513 Жыл бұрын

    Its cheating

  • @salvationmanna1347
    @salvationmanna1347 Жыл бұрын

    Very poor audio

  • @ponnank5100
    @ponnank5100 Жыл бұрын

    തട്ടിപ്പ്

  • @thomast.t54
    @thomast.t54 Жыл бұрын

    നമ്മുടെ കാലവസ്ഥക് പറ്റിയതല്ല

  • @user-40001
    @user-40001 Жыл бұрын

    കമ്പോഡിയ ഇനം ആണ്

  • @KROKOKOK
    @KROKOKOK Жыл бұрын

    Pullikkarante number kittumo

  • @user-40001
    @user-40001 Жыл бұрын

    കൈരളി ഒന്ന് ഒന്നിൽ ഗ്രാഫ്റ്റ് ചെയ്തല്ല ഉണ്ടാക്കിയത്, മുകുളങ്ങൾ പകുതി വച്ച് ഒട്ടിച്ചാണ്

  • @user-40001
    @user-40001 Жыл бұрын

    ഓൻ്റെ മുറ്റത്ത് പോയിട്ടുണ്ട് നമ്മൾ എന്തെങ്കിലും ചോദിച്ചാൽ കിളവൻ ഉത്തരം തരില്ല, ഉടായിപ്പ്

  • @sudheeshtk1219

    @sudheeshtk1219

    Жыл бұрын

    😂

  • @powerone0243

    @powerone0243

    Жыл бұрын

    22:24 😁😁😁

  • @ghgh977
    @ghgh977 Жыл бұрын

    Ith.puthiya.inamalla.

Келесі