രണ്ടു കുരുമുളക് ചെടികളിൽ തമ്മിൽ ഗ്രാഫ്റ്റിംഗ് സാദ്ധ്യമോ?Makarakoythu

Kunjunju I Punchavayal I 504 I Mundakayam I 9526326956 , 8590879863
നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109
#blackpepper cultivation
#blackpepper cultivation malayalam
#idukki farmers
#pepper farmers
#kairali pepper
#mundakayam
j ant m entertainment
jobin k mani

Пікірлер: 156

  • @Vishnucheppayikodu
    @Vishnucheppayikodu2 жыл бұрын

    ശരിക്കും .... കുഞ്ഞൂഞ്ഞ് ചേട്ടനെപ്പോലെ ഒരു കർഷകനെ പരിചയപ്പെടുത്തിയതിനും..... വിശേഷിച്ച് വഴിയൊരിക്കിയ.... വർക്കിച്ചനും..... അങ്ങക്കും ..... ഒരു BigLike......

  • @sarshadworld7757
    @sarshadworld7757 Жыл бұрын

    ഒരു നിഷ്കളങ്കത ഉള്ള മനുഷ്യൻ അവതരണം അടിപൊളി

  • @ashinalipulickal
    @ashinalipulickal2 жыл бұрын

    സാധാരണ മനുഷ്യൻ, പിന്നെമകര കൊയ്ത്തിന്റെ നല്ല അവതരണം

  • @devasiakuriakose2159
    @devasiakuriakose21592 жыл бұрын

    സാധുമനുഷ്യൻ നല്ല അവതരണം കാര്യങ്ങൾ കൃത്യമായി പറഞ്ഞ് മനസ്സിലാക്കി തരുന്നു നന്ദി

  • @makarakoythu

    @makarakoythu

    2 жыл бұрын

    Thank uu

  • @miclejohnvjvj1845
    @miclejohnvjvj18452 жыл бұрын

    ഇനി എങ്കിലും അർഹിക്കുന്ന അഗീകാരം കിട്ടട്ടെ

  • @mathewptmathew9549
    @mathewptmathew95492 жыл бұрын

    100 പ്രാവിശ്യം ഗ്രാഫ്റ്റ് ചെയ്താലും പുതിയ ഇനം ഉണ്ടാവുകയില്ല. രണ്ട് ഇനങ്ങൾ തമ്മിൽ പരാശണങ്ങൾ ചെയയ്‌താലെ പുതിയ 'ഇനങ്ങൾ ഉണ്ടാവുകയുള്ളു. ഞാനും കുരുമുളക് കൃക്ഷിക്കാ ര നാ ണ്.

  • @krishnakarthik2915

    @krishnakarthik2915

    2 жыл бұрын

    ഒരു അമ്മ പെറ്റാ മക്കൾ ഒരുപോലെ അണ്ണോ 🤔😜😜😜😜😜

  • @jojojoseph577
    @jojojoseph5772 жыл бұрын

    രണ്ടു ചെടികൾ കുറുകെ പൊളിച്ച് ഗ്രാഫറ്റ് ചെയ്താലും വിലങ്ങനെ മുറിച്ച് ഗ്രാഫ്റ്റ് ചെയ്താലും രണ്ടിൻ്റെയും ഗുണങ്ങൾ ഒത്തുചേർന്ന പുതിയ ഒരിനം ഉണ്ടാകാൻ സാധ്യത തുലോം കുറവാണ്. മുകുളം വരുന്നത് ഏതിനംതണ്ടിൻ്റെ ഭാഗത്തുനിന്നാണോ അത് ആ തണ്ടിൻ്റെ ഗുണമേൻന്മകളേ കാണിക്കൂ. പിന്നീട് ഒരു സാധ്യത രണ്ട് തരത്തിലുള്ള കുരുമുളക് ചെടികൾ ,ഒന്നിച്ച് ഒരു ചെടിയിൽ നിന്ന് ഉണ്ടായി വരുമ്പോൾ നാച്ചുറലായി ക്രോസ് പോളിനേഷൻ നടന്ന് അതിൽ നിന്ന് പ്രകൃത്യാ ഒരു പുതിയ ഇനത്തിൻ്റെ വിത്തുകൾ ഉണ്ടായ അതിൽ നിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായതാകാനുള്ള സാധ്യതയാണ് സംഭവിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്

  • @jerinjosephm
    @jerinjosephm2 жыл бұрын

    👍.വീഡിയോ നന്നായിരുന്നു.അദ്ദേഹം അദ്വാനിച്ചുണ്ടാക്കിയ ഒരു ഇനമായിട്ടും വില കൂടുതലാണെന്നു പറഞ്ഞത് ശരിയായില്ല.

  • @susyrenjith6599
    @susyrenjith65992 жыл бұрын

    ഈ കർഷകന് ഒരു kaithangal കൊടുക്കണം. 👌👌👌👌

  • @shobinaugustine1924
    @shobinaugustine19242 жыл бұрын

    പക്ഷെ ലാഭം മുഴുവൻ മറ്റൊരാൾ കൊണ്ടുപോയി. സാധു മനുഷ്യൻ

  • @musafirthottinkara5404
    @musafirthottinkara54042 жыл бұрын

    Special thanks for the video Jobichaaaaa

  • @sanishsajeev4807
    @sanishsajeev48072 жыл бұрын

    നല്ല വീഡിയോ ചേട്ടാ . കുരുമുളക് ചെടിയെല്ലാം കൊള്ളാം. കർഷകനും 👍👍

  • @divyakkkau3894
    @divyakkkau38942 жыл бұрын

    കൈരളി തണൽ പ്രദേശത്തേക്ക് പറ്റിയ ഇനമാണ്. എന്നാൽ പന്നിയൂർ 1 തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ വിളവ് തരുന്നു.

  • @nechikkottildasan152
    @nechikkottildasan1522 жыл бұрын

    കൈരളിയുടെ തിരികളിൽ ഒന്നുപോലും മുഴുവൻ മണികൾ നിറഞ്ഞു കണ്ടില്ല..

  • @sunilcherianthomas2242
    @sunilcherianthomas22422 жыл бұрын

    Super . we will be . thankyou.

  • @dileep757
    @dileep7572 жыл бұрын

    ഇത്തരം ചെറിയ കർഷകരെ പരമാവധി പ്രോത്സാഹിപ്പിക്കുക

  • @ikbalk2742
    @ikbalk2742 Жыл бұрын

    കൈരളി കോട്ടയത്തിനു പുറത്തുളള ജില്ലയിൽ നന്നായിട്ട് കായ്ച്ചുനിൽക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു ......

  • @natureworldandeasygardenin977
    @natureworldandeasygardenin9772 жыл бұрын

    വീഡിയോ നന്നായിരുന്നു ഇദ്ദേഹം experiment ചെയ്ത method തെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ എല്ലാവർക്കും ഉപകാരപ്രദമാവുമെന്ന് തോന്നുന്നു ആരും പരീക്ഷിക്കാത്ത ഒരു method ആണെന്നാണ് തോന്നുന്നത്

  • @makarakoythu

    @makarakoythu

    2 жыл бұрын

    sure

  • @natureworldandeasygardenin977

    @natureworldandeasygardenin977

    2 жыл бұрын

    @@makarakoythu thank you

  • @robinsongamaliyal7612
    @robinsongamaliyal76122 жыл бұрын

    വയനാട്ടിലെ മുത്തങ്ങയിൽ വളർത്തിയ തോട്ടങ്ങളിൽ ,സിൽവർ ഓക്ക് മരങ്ങളിൽ വളർത്തിയിരുന്ന പന്നിയൂർ വൺ എന്ന യിനം കുരുമുളകു കൊടിത്തോട്ടങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇതു വളരെ നിസ്സാരം. തിരിയുടെ നീളവും കുരുമുളകമണിയുടെ വലിപ്പവും ഉയരവും ചുറ്റളവും മറ്റൊരിടത്തും കാണാനാവുമായിരുന്നില്ല.

  • @divyakkkau3894

    @divyakkkau3894

    2 жыл бұрын

    കോഴിക്കോട് സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെ പരീക്ഷണത്തോട്ടത്തിൽ ഒരു കൊടിയിൽ നിന്ന് 34 കിലോയിലധികം പച്ചക്കുരുമുളക് പന്നിയൂർ 1 എന്ന ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക് നേടിയിട്ടുണ്ട്. കൂർഗിൽ ഇതിലും നന്നായി ഈ ഈണം ശോഭിക്കുന്നു.

  • @seena8623

    @seena8623

    Ай бұрын

    പൈസ കൂടുതലാണ് എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല എല്ലാം കഴിഞ്ഞ് നെഞ്ചത്ത് ഒരു ചവിട്ട് കിട്ടിയ പോലെ പാവം കർഷകൻ

  • @AbrahamMani-sy7lx
    @AbrahamMani-sy7lx8 ай бұрын

    After i hear the advantages of this pepper seedling price per bag is not more but if he want to make a lot of money (he should because his invention is great variety of a new pepper) he must attract big estates owners and for that he must decrease the price of the seadlings of his kairali pepper , may be because he cannot replicate as easy as other peppers is one reason it is very costly but it has a great future , if you know or read genetics then you can see hybrid vigour is playing here .

  • @dfgdeesddrgg2600
    @dfgdeesddrgg26002 жыл бұрын

    🙏❤️🌹 Best wishes ✌️👍

  • @ranjithchemmadmalanadumusi3563
    @ranjithchemmadmalanadumusi35632 жыл бұрын

    എല്ലാ ഭാവുകങ്ങളും....

  • @De-tw7by
    @De-tw7by2 жыл бұрын

    Good information

  • @mharsha9280
    @mharsha92802 жыл бұрын

    Hi Chetta Please make a video on grambu and patta

  • @nijilashokan4528
    @nijilashokan45282 жыл бұрын

    Variety Paper … good ❤️

  • @sreekantanck2532
    @sreekantanck25322 жыл бұрын

    നല്ല വീഡിയോ....നല്ല അവതരണം....കൈരളി കുറ്റി കുരുമുളക് തൈ കിട്ടുമോ ? എവിടെ കിട്ടും ?

  • @jayaraghavanjayaraghavan8285

    @jayaraghavanjayaraghavan8285

    Жыл бұрын

    I need few plants winepepper iam from Palakkad District Alathur thaluk how can I get it .

  • @athulrk6305
    @athulrk63052 жыл бұрын

    Randu tharam nalumani chedikal ottikkumbol puthiya color poovu undavunnundu, I think its possible.

  • @muruganputhenveedu2783
    @muruganputhenveedu27832 жыл бұрын

    super 👌

  • @sambsubhash
    @sambsubhash2 жыл бұрын

    Varki chettantey kayil ninum kirali bush vedikanamennund Njan kollam districtil aanuu delivery kanumooo???njan abrod aanuu atha illayirunnuuyenkil poyi colect cheytheney

  • @frjohnpanjikattil550
    @frjohnpanjikattil5502 жыл бұрын

    Good, best wishes.

  • @makarakoythu

    @makarakoythu

    2 жыл бұрын

    thank u father

  • @bowmeowtv8096
    @bowmeowtv80962 жыл бұрын

    Great of great person Human being God bless u🤩🤩🤩

  • @sukumarankarthika7296
    @sukumarankarthika72962 жыл бұрын

    Nice explanation.കൈരളിയുടെ കുറ്റികുരുമുളക് കിട്ടാൻ എന്താണ് മാർഗം.

  • @makarakoythu

    @makarakoythu

    2 жыл бұрын

    kzread.info/dash/bejne/apl-1cdso9a_pag.html

  • @santhoshkumar-em7nx
    @santhoshkumar-em7nx2 жыл бұрын

    ജ്യോബി ചേട്ടാ നല്ല വീഡിയോ

  • @makarakoythu

    @makarakoythu

    2 жыл бұрын

    thank u bosss...

  • @spkneera369
    @spkneera369 Жыл бұрын

    Kannur ulikkal ulla Agri pepper farm sannarsichu vedeo cheyyamo sir ?

  • @augustusjos5656
    @augustusjos5656 Жыл бұрын

    super!!

  • @JJV..
    @JJV..2 жыл бұрын

    Superb

  • @makarakoythu

    @makarakoythu

    2 жыл бұрын

    thanks broo

  • @antonypallivakalchira5093
    @antonypallivakalchira50932 жыл бұрын

    👌👌👌

  • @DipuC-bb3hz
    @DipuC-bb3hz2 жыл бұрын

    HCN support 👍

  • @riyaskm2914
    @riyaskm29142 жыл бұрын

    ഒരിക്കലും വില കൂടുതലല്ല. 200 രൂപയാണ് തങ്കച്ചൻ ചേട്ടൻ വാങ്ങുന്നത്

  • @SId-gb1qr

    @SId-gb1qr

    2 жыл бұрын

    തങ്കച്ചൻ is asking rs 600...he is looting

  • @SId-gb1qr

    @SId-gb1qr

    2 жыл бұрын

    u got a plant from him for rs 200?

  • @akbara5657
    @akbara56572 жыл бұрын

    Super broi👌👍😆

  • @makarakoythu

    @makarakoythu

    2 жыл бұрын

    thanks broi

  • @tomjoseph5222
    @tomjoseph52222 жыл бұрын

    First viewer❤️❤️

  • @makarakoythu

    @makarakoythu

    2 жыл бұрын

    thanks bro

  • @tomjoseph5222

    @tomjoseph5222

    2 жыл бұрын

    @@makarakoythu njan ee program sthiram കാണുന്ന ആളാണ് I like program

  • @makarakoythu

    @makarakoythu

    2 жыл бұрын

    @@tomjoseph5222 thanks dear

  • @tomjoseph5222

    @tomjoseph5222

    2 жыл бұрын

    @@makarakoythu ❤️❤️

  • @Kuriakosez
    @Kuriakosez2 ай бұрын

    Need more explanation! How did he do it?

  • @ReghunathanPandaranAnthikad
    @ReghunathanPandaranAnthikad2 жыл бұрын

    രണ്ടിനങ്ങൾ തമ്മിൽ ഗ്രാഫ്റ്റ് ചെയ്താൽ പുതിയ ഇനം ഉണ്ടാകില്ല ....മറിച്ച് pollination ആണെങ്കിൽ മാത്രം അത് സാധ്യം.

  • @husainkhanm3250

    @husainkhanm3250

    Жыл бұрын

    All present high breed mangoes are only by crossing two high breeds

  • @MADINA3799
    @MADINA37992 жыл бұрын

    Superman

  • @rasheedckambalavayal3749
    @rasheedckambalavayal37492 жыл бұрын

    സ്ഥലം പറയുമ്പോൾ ജില്ലയും തൊട്ടടുത്ത സിറ്റിയും പറയണം.🙏🙏🙏... എന്നാലേ സ്ഥലം മനസ്സിലാകു

  • @krishnakarthik2915

    @krishnakarthik2915

    2 жыл бұрын

    ഇതു കോട്ടയം ജില്ല

  • @shinepj001
    @shinepj0012 жыл бұрын

    👍👍🙏🙏🌹🌹🌹🌹

  • @josianenglish2011
    @josianenglish20112 жыл бұрын

    good video.കൃഷിയെ അറിയാൻ കാണുക. JOSIAN GREEN VLOGS

  • @ecosystemrestoration8832
    @ecosystemrestoration88322 жыл бұрын

    200 രൂപയാണ് വർക്കി ചേട്ടന്റെ കൈരളിക്ക്, ഇദേഹത്തിന്റെ 160

  • @dangerousman4895
    @dangerousman48952 жыл бұрын

    Nadan mikacha kurumulak ethanu

  • @seena8623
    @seena8623 Жыл бұрын

    തൃശൂർ എവിടെ യെങ്കിലും കിട്ടുമോ ആരെങ്കിലും അറിയും എങ്കിലും പറയണേ കൊറിയർ ചെയ്തു കിട്ടിയാലും മതിയായിരുന്നു

  • @nithabal-7630
    @nithabal-76309 ай бұрын

    ഈ കർഷകനെക്കരിച്ച് ഈ വീഡിയോ സഹിതം കേന്ദ കൃഷിവകുപ്പിനെ അറിയിക്കാമോ? നെൽവിത്ത് സൂക്ഷിച്ച അദ്ദേഹത്തിന് പത്മശ്രീ കിട്ടിയപോലെ ഇദ്ദേഹത്തിനും കിട്ടട്ടെ.

  • @ckpara20

    @ckpara20

    5 ай бұрын

    എന്തിനാ..ഈപാവത്തെ കരിക്കുന്നത്.😅

  • @mathewphilip3635
    @mathewphilip36352 жыл бұрын

    👍👍👍👍👍👍

  • @jareenjoseph2544
    @jareenjoseph25442 жыл бұрын

    Kairali de ellam Thai graft cheydadu ano or cheruthala ano nadil vastu

  • @makarakoythu

    @makarakoythu

    2 жыл бұрын

    Kunjunju I Punchavayal I 504 I Mundakayam I 9526326956 , 8590879863

  • @abdulkhaderabdulkhader9503
    @abdulkhaderabdulkhader95032 жыл бұрын

    👍👍👍👍👍👍👍

  • @user-vy9hc9el1d
    @user-vy9hc9el1d6 ай бұрын

    ഹാപ്പി ന്യൂ year

  • @thomaspaul8924
    @thomaspaul89242 жыл бұрын

    സാദാരണ നിങ്ങളുടെ വീഡിയോയിൽ കാണുന്ന ഒരു Pefection ഈ വീഡിയോയിൽ കണ്ടില്ലല്ലോ ...? ഞാനീ കുഞ്ഞുഞ്ഞ് ചേട്ടൻ്റെയടുക്കൽ നിന്നും 40 തൈകൾ വാങ്ങിയിരുന്നു. ഒരു പാവം മനുഷ്യൻ, യാതൊരു കച്ചവട തന്ത്രങ്ങളും അറിയാത്തയാൾ എന്നെനിക്കു തോന്നി. ഞാൻ എൻ്റെ മറ്റൊരു സുഹൃത്തിനേയും കൂട്ടി വീണ്ടും പോയി, ആ സ്നേഹിതന് വേണ്ടി 50 തൈ കൂടി വാങ്ങിയിരുന്നു. ചോലയിൽ നന്നായ് കായ്ക്കുന്നു എന്നതാണ് ഈ കുരുമുളക് ചെടിയുടെ പ്രത്യേകത എന്നത് കുഞ്ഞൂഞ്ഞ് ചേട്ടൻ്റെയടുത്ത് നിന്നും കേട്ടില്ലേ...? അവിടെ ആ പുരയിടത്തിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് വച്ചിരിക്കുന്ന ബാനറിൽ അക്കാര്യം എഴുതിയിട്ടുണ്ട്. അതും കൂടി വീഡിയോയിൽ ഉൾകൊള്ളിക്കാമായിരുന്നു. എന്തായാലും നന്നായിരിക്കുന്നു കുറച്ചും കൂടി enrgetic ആവണം കേട്ടോ. 👍

  • @makarakoythu

    @makarakoythu

    2 жыл бұрын

    thank uuuu... sure

  • @studentofthegr8art

    @studentofthegr8art

    2 жыл бұрын

    ഇപ്പോൾ എങ്ങനെയുണ്ട് കൊടികൾ? നല്ല വിളവ് ഉണ്ടോ? വിഡിയോയിൽ കണ്ട തിരികളിൽ മണികൾ തീരെ കുറവാണു, അത് കൊണ്ട് ചോദിക്കുകയാണ്.

  • @Vishnucheppayikodu
    @Vishnucheppayikodu2 жыл бұрын

    മകര കൊയ്ത്ത് ..... കേമം

  • @shamsheerthundy9639
    @shamsheerthundy96392 жыл бұрын

    വയനാട്ടിൽ കൈരളി കുരുമുളക് തൈകൾ എവിടെ കിട്ടും

  • @nechikkottildasan152
    @nechikkottildasan1522 жыл бұрын

    തിരി നീളം സമ്മതിച്ചു, പക്ഷെ മണികൾ thick ഇല്ല? എന്റെ panniyur 1 കൊടികളിൽ 120 മണികൾ വരെ പല തിരികളിലും ഉണ്ട് ഞെട്ട് അടക്കം 20cm നീളവുമുണ്ട്..

  • @abymathew3736

    @abymathew3736

    2 жыл бұрын

    ഇത് ഷെയ്ഡിൽ വളരുന്ന ഇനമാണ്. 40%ൽ കൂടുതൽ ഷെയ്ഡ് ഉണ്ടെങ്കിൽ നന്നായി മണിപ്പിടുത്തം ഉണ്ടാകും.

  • @gvaranam

    @gvaranam

    2 жыл бұрын

    പന്നിയൂർ കുരുമുളകിൻ്റെ ഉത്പാദനത്തേക്കാൾ വളരെ കൂടുതലാണ് കൈരളിയുടെ ഉത്പാദനം.

  • @nechikkottildasan152

    @nechikkottildasan152

    2 жыл бұрын

    വർക്കിച്ചേട്ടന്റെ വീഡിയോവിൽ shade ൽ കായ്ക്കുന്നു എന്ന് എടുത്തു പറഞ്ഞു, ഇതിൽ അക്കാര്യം പറയുന്നുണ്ടോ..

  • @abymathew3736

    @abymathew3736

    2 жыл бұрын

    @@nechikkottildasan152 ഈ വീഡിയോയിൽ ഷെയ്ഡിൻ്റെ കാര്യം മെൻഷൻ ചെയ്യപ്പെട്ടട്ടില്ല .

  • @nechikkottildasan152

    @nechikkottildasan152

    2 жыл бұрын

    @@bushaira.k9704 കൈരളി.. ഒരു പാട് വീഡിയോകൾ കണ്ടിരുന്നു, ഒരെണ്ണത്തിൽ പോലും നിറയെ മണികളോടെയുള്ള തിരികൾ കണ്ടില്ല..

  • @tvknair6062
    @tvknair60622 жыл бұрын

    കൈരളി നല്ല ഈ മാണെന്ന് തോനുന് എല്ലാ സമയവും ഉണ്ടാകും. അവതാരകൻ നന്നായി പറഞ്ഞു 'improvement ഉണ്ട്. മുടി നീട്ടി പെണ്ണിന്റെ പോലെ നടക്കുന്നതാണോ ഇപ്പോഴത്തെkerala style.

  • @makarakoythu

    @makarakoythu

    2 жыл бұрын

    thank u sir😍

  • @user-ll8lt6yp5n

    @user-ll8lt6yp5n

    2 жыл бұрын

    @@makarakoythu ok

  • @somank2198
    @somank21982 жыл бұрын

    കൈരളി കുരുമുളക് പത്തനംതിട്ട ജില്ലയിൽ എവിടെ കിട്ടും

  • @sasikumarmemala8251
    @sasikumarmemala82512 жыл бұрын

    No yield at all Eventhough it has grown two years. Kindly advise how can i get yield. I am in Mumbai.

  • @gvaranam

    @gvaranam

    2 жыл бұрын

    Give sufficient manure.

  • @antonytv255
    @antonytv2552 жыл бұрын

    Kunju nje kairaly peppear

  • @sanilkadungath9299
    @sanilkadungath92992 жыл бұрын

    ഇദ്ദേഹം ഗ്രാഫ്റ്റ് ചെയ്ത രീതി വിശദമായി പറഞ്ഞു തരാനോ കാണിച്ചു തരാനോ ശ്രമിക്കാമായിരുന്നില്ലേ എല്ലാവർക്കും ഒന്നു ചെയ്തു നോക്കാമല്ലോ

  • @makarakoythu

    @makarakoythu

    2 жыл бұрын

    sure, next video cheyyam

  • @sanilkadungath9299

    @sanilkadungath9299

    2 жыл бұрын

    @@makarakoythu thank you കൈരളി ഇനത്തിന്റെ പ്രധാന ഗുണo തണലിൽ നന്നായി കായ്ഫലം തരും എന്നാണ് മനസ്സിലായത് വർക്കിച്ചനെക്കുറിച്ചുള്ള വീഡിയോയിൽ അദ്ദേഹം അത് വ്യക്തമായി പറയുന്നുണ്ടല്ലോ

  • @ArunKumar-sc6sr
    @ArunKumar-sc6sr Жыл бұрын

    കൈരളി, koombukkal ഇതിൽ നല്ലത് ഏത്

  • @rectog8639

    @rectog8639

    Ай бұрын

    Karimunda

  • @johnsonchandy6723
    @johnsonchandy67232 жыл бұрын

    കൈരളി പെപ്പെർ കോട്ടയം ജില്ലയിൽ എവിടെ ലഭിക്കും??

  • @bichulal4540

    @bichulal4540

    2 жыл бұрын

    Mundakayam koruthodu

  • @Thrilochanam
    @Thrilochanam2 ай бұрын

    ഒരിക്കലും പോളിനേഷൻ നടക്കാതെ രണ്ടു സ്വഭാവം ഉള്ള രണ്ടു ചെടികളുടെ സവിശേഷതകൾ ഒരുമിപ്പിച്ച് ഒരു പുതിയ ഇനം ഉണ്ടാകില്ല

  • @beenasunil873
    @beenasunil873 Жыл бұрын

    Thai kittumo

  • @busharakv677
    @busharakv6772 жыл бұрын

    Kutti kurumulaku evide kittum

  • @makarakoythu

    @makarakoythu

    2 жыл бұрын

    kzread.info/dash/bejne/apl-1cdso9a_pag.html

  • @rajeshvelappan8396
    @rajeshvelappan83962 жыл бұрын

    pepper thekkanekkalum manikalundo?

  • @makarakoythu

    @makarakoythu

    2 жыл бұрын

    കുലകളായി മുഴുവൻ കായ്ച്ചൽ ഇതിനേക്കാൾ മണികൾ പേപ്പർ തേക്കനുണ്ട് ..

  • @jayalal4013

    @jayalal4013

    2 жыл бұрын

    Illa

  • @rajeshvelappan8396

    @rajeshvelappan8396

    2 жыл бұрын

    @@makarakoythupakshe pandu pepper thekkane kurichu lla videoyil athu parayathathenthu? Oro video cheyyumbozhum athu Vijayam ennanu kaanikal manasilakkuka Njan paranju enne ullu.

  • @jayalal4013

    @jayalal4013

    2 жыл бұрын

    Pepper thekkan 1300 chedi njan plant cheythitundu kaychu thudangi supper kodi

  • @rajeshvelappan8396

    @rajeshvelappan8396

    2 жыл бұрын

    @@jayalal4013 anno Happy to hear. Njan pepper thekkan fan aanu

  • @suheramakrishnan7936
    @suheramakrishnan79362 жыл бұрын

    Thrissur supply undo

  • @Indianciti253

    @Indianciti253

    Жыл бұрын

    ഉണ്ട് എത്ര ലോഡ് വേണം

  • @nisarnisar8860
    @nisarnisar88602 жыл бұрын

    ബോസ് കൈരളി ഡെലിവറി ഉണ്ടോ മലപ്പുറം ജില്ല

  • @makarakoythu

    @makarakoythu

    2 жыл бұрын

    Kunjunju I Punchavayal I 504 I Mundakayam I 9526326956 , 8590879863

  • @shyjuandrews6353
    @shyjuandrews63532 жыл бұрын

    3rd njan thanne

  • @makarakoythu

    @makarakoythu

    2 жыл бұрын

    thank uuu..

  • @shanilcr1657

    @shanilcr1657

    2 жыл бұрын

    കൊറിയർsarvvisunto

  • @cosmo4153
    @cosmo41532 жыл бұрын

    തിരിക്ക് മണിപിടുത്ത൦ കുറവാണ്

  • @ayoobkayoob4364
    @ayoobkayoob4364 Жыл бұрын

    അവതാരകനോട് മന്ത്ര്കത്ത്തെ നന്നായി സംസാരിക്കു

  • @user-yv4lm3fb8u
    @user-yv4lm3fb8u2 жыл бұрын

    വില സംബന്ധിച്ച കമന്റ് ഒഴിവാക്കാമായിരുന്നു

  • @makarakoythu

    @makarakoythu

    2 жыл бұрын

    sorry

  • @madhunair6167
    @madhunair61672 жыл бұрын

    കുരുമുളക് ചെടികളിലെ ഇലകളിൽ വെളുത്ത പുള്ളി കണ്ട് . അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. പന്നിയൂർ ഒന്നിന്റെ തിരികളും നല്ല നീളമുള്ള താണ്

  • @makarakoythu

    @makarakoythu

    2 жыл бұрын

    അയ്യോ അത് ബോർഡോമിശ്രിതം തളിച്ചിരിക്കുന്നതാണ് ... പന്നിയൂർ 1നെക്കാൾ ഇതിനു നീളക്കൂടുതലുണ്ട്

  • @madhunair6167

    @madhunair6167

    2 жыл бұрын

    @@makarakoythu OK . ബോഡോ മിശ്രിതം ആയിരിക്കും എന്നു ഊഹിച്ച് .എങ്കിലും അതിനെപ്പറ്റി പറയാത്തത് കൊണ്ട് സംശയം ഉന്നയിച്ചതാണ്. മറ്റൊന്ന് തണൽ പ്രദേശത്തും നല്ല വിളവു കിട്ടുന്നതായി കേൾക്കുന്നുണ്ട് ശരിയാണോ?

  • @makarakoythu

    @makarakoythu

    2 жыл бұрын

    @@madhunair6167 s s, athnithinte highlte... kazhinja videyoyil paramarsichathinjal ivide paranjillanne ullu.

  • @idukki150
    @idukki150 Жыл бұрын

    കുഞ്ഞുഞ്ഞു ചേട്ടൻ കണ്ടുപിടിച്ച ഇനമാണെങ്കിൽ എന്തുകൊണ്ട് പെറ്റന്റ് എടുത്തുകൂടാ

  • @sjk....
    @sjk....2 жыл бұрын

    ഒട്ടും എരിവില്ലാത്ത ഒരിനം കുരുമുളക് കാടുകളിൽ കണ്ടിട്ടുണ്ട് , അത് കാട്ടുകുരുമുളകാണോ , ? അറിയാവുന്നവർ ആരെങ്കിലും ഉണ്ടങ്കിൽ പറയണേ ....

  • @makarakoythu

    @makarakoythu

    2 жыл бұрын

    s

  • @sjk....

    @sjk....

    2 жыл бұрын

    @@makarakoythu 👍

  • @josemadhavath3908

    @josemadhavath3908

    Жыл бұрын

    കാട്ടു കുരുമുളകിന്റെ നിരവധി ഇനങ്ങൾ വനങ്ങളിൽ ഉണ്ട് എരിവുള്ളതും ഇല്ലാത്തതും കൈപ്പുള്ളതും ഒക്കെ ഉണ്ടാവും

  • @nithabal-7630
    @nithabal-76309 ай бұрын

    ഡാർവിൻ ഒക്കെ ഇങ്ങനെ ഒരു പാട് കാലം ഗവേഷണം ചെയ്തില്ലേ? ആരെങ്കിലും ഒക്കെ കഷ്ടപ്പെട്ടാണ് മറ്റാരോ നന്നാകുന്നത്

  • @merinmartin3278
    @merinmartin32787 ай бұрын

    അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ ശാസ്ത്രീയമോ അശാസത്രീയമോ എന്തുമാകട്ടെ, ഉൽപ്പന്നം മികച്ചതായാൽ മതിയല്ലോ. അത് എന്തായാലും ആ കൊടികളിൽ കാണാനുണ്ട്. അദ്ദേഹം ഒരു സാധു മനുഷ്യൻ ആയതു കൊണ്ട് അദ്ദേഹം കണ്ടെത്തിയ കുരുമുളക് മോശമാകുന്നില്ല. ശാസ്ത്രീയമായി വിശദീകരിക്കാനൊന്നും അദ്ദേഹത്തിന് അറിയില്ലായിരിക്കാം. പിന്നെ വിലയുടെ കാര്യത്തിലാണെങ്കിൽ, ഒരു പാവപ്പെട്ടവന് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. എത്രയോ വൻകിടക്കാർ ഉടായിപ്പ് സാധനങ്ങൾ വിൽക്കുന്നില്ലേ. അദ്ദേഹം മികച്ച ഉൽപ്പന്നമല്ലേ കൊടുക്കുന്നത്. അപ്പോൾ വില വരും. സാധാരണക്കാരും ജീവിക്കട്ടെന്നോ '

  • @magicworld8037
    @magicworld80372 жыл бұрын

    ഈ വീഡിയോയിൽ പറയുന്നത് ശരിയല്ല, ഒരിക്കലും രണ്ടു ടൈപ് ചെടികൾ ഗ്രാഫ്ട് ചെയ്താൽ പുതിയ ഒരു തരം ചെടി ഉണ്ടാകില്ല,നല്ല ഇനം ചെടി ഏതെങ്കിലും ചെടിയിൽ ഗ്രാഫ്ട് ചെയ്താൽ ഗ്രാഫ്ട് cheyuthu pidippikkunna ചെടിയുടെ guname undaku

  • @krishnakarthik2915

    @krishnakarthik2915

    2 жыл бұрын

    പോടോ

  • @thejomayank9730
    @thejomayank9730 Жыл бұрын

    വലിയ കുരുമുളക് തോട്ടത്തിൽ പല കുരുമുളകുള്ളതിൽ കോസ്പോളി നേഷനിൽ ഉണ്ടായ വിത്ത് വീണ് മുളച്ച തൈ ആയിരിക്കും. അല്ലാതെ ഗ്രാഫ്റ്റ് ചെയ്ത താവില്ല.

  • @p.s5946
    @p.s59462 жыл бұрын

    ഗ്രാഫ്റ്റ് ചെയ്യുമ്പോൾ മുകുളം ഉണ്ടാകുന്നത് ഏത് ഇനത്തിന്റെയാണോ അതിന്റ ഗുണമായിരിക്കും ചെടിക്ക്‌ ഉണ്ടായിരിക്കുക . രണ്ട് ഇനം കുരുമുളകിന്റെ മുകുളം വിഭജിച്ച് ചേർത്ത് ഗ്രാഫ്റ്റ് ചെയ്താൽ വിജയിക്കാൻ സാധ്യത വളരെ കുറവാണ്.

  • @sivadasonakkoor4001

    @sivadasonakkoor4001

    Жыл бұрын

    ഒരു കൈ വര്കത് ഇല്ല ഞാൻ 60 എണ്ണം വാഗ്ച്ചു ഒന്നും തന്നെ മുള യടുക്കുന്നു ഇല്ല

  • @sivadasonakkoor4001

    @sivadasonakkoor4001

    Жыл бұрын

    എടോ ഏത് കൃഷി ചെയ്യെത്തലും അതിൽ താല്പര്യം വേണം

  • @josemadhavath3908
    @josemadhavath3908 Жыл бұрын

    ഇതു ശരിയാണോ ?

Келесі