വിയറ്റ്നാം സ്റ്റൈൽ കുരുമുളക് വിജയകരമാക്കി pepper cultivation Vietnam style

Vietnam style pepper farming in idukki farmer #best #pepper-framing #vietnam-style #Kerala #kurumulak #krishi #Kaniparamban Sudan 📞854-716-9195 നിങ്ങളുടെ കൃഷിസ്ഥലങ്ങളും പ്രേക്ഷകരിലെത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കോൺടാക്ട് ചെയ്യാൻ മറക്കാതിരിക്കുക 📞9061143090 Gmail ✉️nishadvarghese8@gmail.com

Пікірлер: 22

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    നിർമാണ രീതി കൂടി കാണിച്ചുവെങ്കിൽ വളരെ നന്നായേനെ. 🙏👌💅

  • @jammuk1
    @jammuk12 жыл бұрын

    A generous, well informed farmer, practices organic black pepper cultivation.

  • @villegeframsmalayalam

    @villegeframsmalayalam

    2 жыл бұрын

    Thank you

  • @varghesethomasagriculturei7353
    @varghesethomasagriculturei735318 күн бұрын

    Hi pudiya video onn cheyyavo evide ....

  • @Peace.1380
    @Peace.1380 Жыл бұрын

    ഒരു കാലിൽ 4 വള്ളി വെച്ചോ

  • @Sinopepperfarm
    @Sinopepperfarm Жыл бұрын

    കൊള്ളാം, തുടക്കത്തിൽ ചിലവ് വളരെ കൂടുതൽ ആണ്

  • @villegeframsmalayalam

    @villegeframsmalayalam

    Жыл бұрын

    പിന്നെ ഒരു ചിലവ് ഇല്ല അതാണ്

  • @usmantharammal5380
    @usmantharammal53802 жыл бұрын

    മണലും , മെറ്റലും ചട്ടി കണക്ക് കേട്ടിട്ടുണ്ട്, എന്താണീ അടി കണക്കെന്ന് മനസ്സിലായില്ല. Please...

  • @johnsonkp2880

    @johnsonkp2880

    Жыл бұрын

    ക്യൂബിക് അടി (ഒരടി നീളം ഒരടി വീതി ഒരടി ഉയരം)

  • @balacpy
    @balacpy Жыл бұрын

    Kamungil pepper cheyyathath entha

  • @rahult.l849

    @rahult.l849

    8 ай бұрын

    Antha athinte prethekatha nallathano.thekkan alle nallath

  • @onetoten2151
    @onetoten21512 жыл бұрын

    ചേട്ടാ തണ്ടു തുരപ്പനുള്ള മരുന്ന് അടിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് കാൽസ്യം നൈട്രേറ്റ് അടിക്കാൻ പാടുള്ളത് ( കാൽസ്യം നൈട്രേറ്റ് ചുവട്ടിൽ ആണോ അടിക്കേണ്ടത് ) ഒന്ന് പറഞ്ഞു തരണേ🙏🙏🙏

  • @villegeframsmalayalam

    @villegeframsmalayalam

    2 жыл бұрын

    20/30 സ്പ്രേ ചെയ്യുന്നതാണ് ബെറ്റ് പക്ഷേ ഇപ്പോൾ മഴ കൂടി നിൽക്കുന്ന സാഹചര്യം ആയതുകൊണ്ട് ചിച്ചിൽ ഉണ്ടാകാൻ ചാൻസ്ഉണ്ട്

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 Жыл бұрын

    കാലിന് വേണ്ടിമാത്രം ആറു ലക്ഷം രൂപ ചിലവാക്കി കൃഷി ചെലവ് പുറമേ യും. ആൾ ഒരു സമ്പന്നൻ തന്നെ

  • @mathewjohn2891
    @mathewjohn28912 жыл бұрын

    ഏണി യാണോ ഗോവേണി യാണോ കയറാൻ ഉപയോഗിക്കുന്നത്

  • @villegeframsmalayalam

    @villegeframsmalayalam

    2 жыл бұрын

    ഏത് വേണേലും ഉപയോഗിക്കാം

  • @bludarttank4598

    @bludarttank4598

    2 жыл бұрын

    കാല് എന്താണ്

  • @villegeframsmalayalam

    @villegeframsmalayalam

    2 жыл бұрын

    വാർക്ക

  • @Sinopepperfarm

    @Sinopepperfarm

    Жыл бұрын

    kzread.info/dash/bejne/oZpp1tF-e8ecdLw.html

  • @ashrafam5695

    @ashrafam5695

    6 ай бұрын

    ഫോൺ namber😁

Келесі