ഇസ്രായേലിലെ കൃഷി കണ്ട് അന്തംവിട്ട കേരളത്തിലെ കർഷകർ- കൃഷിഭൂമി | Krishibhumi | Israel

ഇസ്രായേലിലെ കൃഷിരീതികൾ അടുത്തറിയാൻ പോയ കർഷകസംഘത്തിലെ മൂന്ന് പേർ അവിടെ നിന്ന് നേടിയ അറിവുകൾ പങ്കുവെക്കുകയാണ് - കൃഷിഭൂമി
#krishibhumi #israel #farming #mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 763

  • @jafarashraf804
    @jafarashraf804 Жыл бұрын

    അവിടെ നോക്കു കൂലി യില്ല... നല്ല ആത്മാർത്ഥത യുള്ള ഉദ്യോഗസ്ഥർ ഉണ്ട്....

  • @Cp-qg3uc

    @Cp-qg3uc

    Жыл бұрын

    നിങ്ങൾ മുസ്ലിങ്ങൾക്ക് അതിനു കൃഷി ചെയാൻ അറിയുമോ???. ജൂതൻ ചോര നീരാക്കിയ ഈന്തപ്പന തോട്ടങ്ങളും വസ്തുവകകളും കൊള്ളയടിച്ചവൻ ആണ് മുഹമ്മദ്..

  • @bijuthomas1003

    @bijuthomas1003

    Жыл бұрын

    Yes

  • @gdp8489

    @gdp8489

    Жыл бұрын

    ബൂദ്ദി ഉളളവർ

  • @gdp8489

    @gdp8489

    Жыл бұрын

    അവിടെ കാരണഭൂതനും ഇല്ല

  • @sreenivasansbt

    @sreenivasansbt

    Жыл бұрын

    ഈ മന:സ്ഥിതിയാണ് കഷ്ടം. എന്തു കണ്ടാലും രാഷ്ട്രീയമായി എതിർക്കുന്ന ഈ മന:സ്ഥിതി

  • @sajandavid7949
    @sajandavid7949 Жыл бұрын

    ഇസ്രായേലിലെ കൃഷി കണ്ടിട്ട് ഒരു കാര്യവുമില്ല അതിനേക്കാൾ നന്നായിട്ട് നമ്മുടെ കൃഷിക്കാർ കൃഷി ചെയ്യുന്നുണ്ട്, ഞാനൊരിക്കൽ വെള്ളരി കൃഷി ചെയ്തപ്പോൾ കിലോ മൂന്ന് രൂപ പോലും കിട്ടാൻ പ്രയാസമായിരുന്നു,അവസാനം കുഴികുത്തി മൂടി.അവിടുത്തെ ഗവൺമെൻറ് മാർക്കറ്റിംഗിൽ ഫുൾ സപ്പോർട്ട് ആണ്, ഞാനും ഒരിക്കൽ ഇസ്രായേൽ പോയതാണ്..

  • @bijuthomas1003

    @bijuthomas1003

    Жыл бұрын

    It is right,we could not Market our agricultural commodities at profitable prices.

  • @mvmv2413

    @mvmv2413

    Жыл бұрын

    അതെ... കുട്ടനാട്ട് നെൽ അഴുകുമ്പോൾ കൊടി പിടിക്കാൻ ആളുണ്ട്, കൊയ്യണമെങ്കിൽ ഇസ്രായേൽ ബംഗളിയെ കൊണ്ടുവരണം. നെൽ വളരാത്തതല്ല പ്രശ്നം, നെല്ലിന് യൂണിയൻ ഇല്ലല്ലോ, ചോറ് കഴിക്കുന്ന വയറിനു അതറിയാത്തത് ആണ് പ്രശ്നം. 😄 M വര്ഗീസ്.

  • @cmntkxp

    @cmntkxp

    Жыл бұрын

    Over production

  • @sajandavid7949

    @sajandavid7949

    Жыл бұрын

    @@cmntkxp കണ്ട്രോൾ ചെയേണ്ടത് goverment ആണ്,ഇസ്രേൽ ചെയ്യുന്നത് ആ ഒരു മെക്കാനിസം ആണ്...

  • @samjohn9061
    @samjohn9061 Жыл бұрын

    നോക്കുകൂലിയും, സമരവും, ബന്തും, അടപ്പിക്കലും, ഗുണ്ടായിസവും മാത്രം അറിയാവുന്ന കുറേ മടിയന്മാരായ മലയാളിക്ക് ഇതിൽ കൂടുതൽ എന്ത് വേണം ?. ആത്മാർത്ഥമായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരുടെ കാര്യമാണ് കഷ്ടം. കേരളം നമ്പർ 1: എന്തിന് ???.

  • @anishjames168

    @anishjames168

    Жыл бұрын

    കരഞ്ഞു തീർക്കു

  • @samjohn9061

    @samjohn9061

    Жыл бұрын

    @@anishjames168 Agreed

  • @manojkn3529

    @manojkn3529

    Жыл бұрын

    കഴുത എന്താ ചെയ്യുക എന്ന്‌ അറിയാലോ

  • @rasmisundaresan475
    @rasmisundaresan475 Жыл бұрын

    അത്യാധുനിക രീതിയിലുള്ള മേന്മയെറിയ കൃഷി പാഠങ്ങൾ കണ്ടു പഠിച്ചു വന്ന കർഷകർക്ക്, അതൊക്കെ കൃഷിവകുപ്പിന്റെ മാർഗ നിർദ്ദേശ പ്രകാരം കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കട്ടെ. ഇതിനു അവസരം കിട്ടിയ എല്ലാ കർഷക സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ 🤝

  • @wishfulthinking1530

    @wishfulthinking1530

    Жыл бұрын

    കൃഷി വകുപ്പ് 🤮

  • @hussainolavattur6417

    @hussainolavattur6417

    Жыл бұрын

    ക്ര്ഷി വകുപ്പ് ,ചിരിപ്പിക്കല്ലേ..

  • @rajanjibin2837

    @rajanjibin2837

    Жыл бұрын

    അവിടെ പോയിവന്നിട്ട ഇവിടെ എന്തു ചെയ്തു എന്നു ഒരു 3മാസം കഴിയുമ്പോ പറയണം ജനങ്ങളോട് അല്ലാതെ ജനങ്ങളുടെ പൈസയും കോഡ് ടൂർ പോയാൽ ഒരുമാതിരി മറ്റെപരുടി കാണിക്കരുത് സർകാർ

  • @rajanjibin2837

    @rajanjibin2837

    Жыл бұрын

    അവിടെ പോയിവന്നിട്ട ഇവിടെ എന്തു ചെയ്തു എന്നു ഒരു 3മാസം കഴിയുമ്പോ പറയണം ജനങ്ങളോട് അല്ലാതെ ജനങ്ങളുടെ പൈസയും കോഡ് ടൂർ പോയാൽ ഒരുമാതിരി മറ്റെപരുടി കാണിക്കരുത് സർകാർ

  • @memmories4298

    @memmories4298

    Жыл бұрын

    ക്യൂബയിലാണെങ്കിൽ നോക്കാമായിരുന്നു .... ഇതിപ്പം ഇസ്രയേൽ ... ഞമ്മക്ക് അത്ര പിടുക്കുന്ന രാജ്യമല്ല പുള്ളേ .... ഇതൊന്നും നടക്കാനും പോണില്ല ... പലരെയും പ്രീണിപ്പിക്കാതെ നടക്കില്ല ഒന്നും😀

  • @akhilkannurradh2983
    @akhilkannurradh2983 Жыл бұрын

    കുറച്ചു ദിവസമായി നല്ല പോസിറ്റീവ് വാർത്തകൾ കേൾക്കുന്നു 😊കേരളവും ഇങ്ങനെയൊക്കെ ചെയുന്നത് തന്നെ പ്രതീക്ഷക്ക് വക നൽകുന്നു.. തീർച്ചയായും ഇതെല്ലാം ഒരു മാറ്റത്തിന്റെ കാഹളമാകട്ടെ ❤🙌🏽

  • @praveenkumarpai

    @praveenkumarpai

    Жыл бұрын

    വാർത്തകൾക്കും തള്ളുകൾക്കും ഇവിടെ ഒരു പഞ്ഞവും ഇല്ല ചേട്ടാ. കേരളം നം1 തന്നെയല്ലേ? (ഈ കാരൃത്തിലെങ്കിലും?)

  • @goergevalander160

    @goergevalander160

    Жыл бұрын

    കേരള മോ ?

  • @rajanjibin2837

    @rajanjibin2837

    Жыл бұрын

    അവിടെ പോയിവന്നിട്ട ഇവിടെ എന്തു ചെയ്തു എന്നു ഒരു 3മാസം കഴിയുമ്പോ പറയണം ജനങ്ങളോട് അല്ലാതെ ജനങ്ങളുടെ പൈസയും കോഡ് ടൂർ പോയാൽ ഒരുമാതിരി മറ്റെപരുടി കാണിക്കരുത് സർകാർ

  • @philipgevarghese6220

    @philipgevarghese6220

    Жыл бұрын

    കേരളം കളള് ,കഞ്ചാവ് ,ബലാത്സംഗം, സിനിമ ,കോമഡി ,മയക്ക് മരുന്ന് ,ഫീഡനം മുതലായവ കൃഷിചെയ്യുന്നു

  • @merabharath2818
    @merabharath2818 Жыл бұрын

    അവിടെ CITU ഇല്ല അവിടെ കമ്മ്യൂണിസം ഇല്ല അതാണ് 💯

  • @doglover24689

    @doglover24689

    Жыл бұрын

    Isreal commuism illa ennu ara paranche google cheyu 2020 election 3rd oke vanna party anu hadash isreal communist party

  • @merabharath2818

    @merabharath2818

    Жыл бұрын

    @@doglover24689 ഓ 🤣😂😂

  • @bubbu266

    @bubbu266

    Жыл бұрын

    Avide ullavar manushyarum karshakarum undu .....neee oru vithu nattittundo

  • @stephen6644

    @stephen6644

    Жыл бұрын

    ​@@bubbu266 poyinada

  • @jithuchandranindian1062

    @jithuchandranindian1062

    Жыл бұрын

    @@bubbu266 madrassa kundante rodhanam

  • @santhoshkombilath4252
    @santhoshkombilath4252 Жыл бұрын

    ഇസ്രായേൽ അതിജീവനത്തിന്റെ വിജയഗാഥ രചിക്കുന്നു അധൂനിക ടെക്നോളജി ലോകത്തിന് നൽകികൊണ്ട്... 👍

  • @mvmv2413

    @mvmv2413

    Жыл бұрын

    👌👌 അതെ. അല്ലാതെ ദൈവത്തിന്റെ ജനം എന്നു മലയാളിയെ പോലെ (പ്രത്യേകിച്ച് തിരുവല്ല ക്കാരെ പ്പോലെ) വീരവാദം അവകാശപ്പെട്ടല്ല!😂😂 M വര്ഗീസ്.

  • @Surendhran-wt5ys
    @Surendhran-wt5ys Жыл бұрын

    കൃഷിമന്ത്രിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.... താങ്കൾ കൃഷിയോട് താല്പര്യം ഉള്ള ഒരു മാന്യ വ്യക്തിയാണ് അത് സംസാരത്തിൽ നിന്നും മനസ്സിലാകുന്നു... 🌹 കൃഷിയെപ്പറ്റി പഠിക്കാൻ പോയ ഹരികൃഷ്ണ... താങ്കൾ അവിടെ കണ്ടതും..... കേട്ടതും..... അറിഞ്ഞതും ഇസ്രയേൽ രാജ്യത്തിനോട് കൂറുള്ള ഉദ്യോഗസ്ഥരുടെ അനുഭവങ്ങളും ഞങ്ങൾക്ക് വിവരിച്ചു തന്നാലും ഇസ്രയേൽ ഗവൺമെന്റ് ഇസ്രയേലിലെ മക്കളും ഇന്ത്യയുടെ... സ്നേഹമുള്ളവരാണ് ഇസ്രയേൽ ഗവൺമെന്റിനും ഇസ്രയേലിലെ ജനങ്ങൾക്കും എന്റെ വക... ഒരു പൂച്ചെണ്ട്.... 🌹

  • @riyasrcs336
    @riyasrcs336 Жыл бұрын

    ഇവിടെ വികസിക്കുന്നത് രാഷ്ട്രീയക്കാരുടെ കീശയും കോർപ്പറേറ്റുകളുടെ കീശയുമാണ് 😂😂

  • @adv11139

    @adv11139

    Жыл бұрын

    രാഷ്ട്രീയ ക്കരും അവരുടെ കുടുംബവും.....ok ......പിന്നെ corporate...😀 ഇവിടെ ഏത് കോർ്പറേറ്റുകള ഉള്ളത് അതിന്

  • @riyasrcs336

    @riyasrcs336

    Жыл бұрын

    @@adv11139 ഞാൻ കേരളത്തിലെ കാര്യമാണ് ഉദ്ദേശിച്ചത് .. നീ എത് കൊതാഴതാണ് ജീവിക്കുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ..

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    Жыл бұрын

    ​@@riyasrcs336 🤣🤣 corporate ഒക്കെ ഉണ്ടായി വരാൻ നല്ല കഴിവ് വേണം ങ്കേരളത്തിൽ ഏത് corporate 🤣🤣🤣🤣

  • @psyayimwone

    @psyayimwone

    Жыл бұрын

    എൻ്റെ പൊന്നു മോനെ ഇസ്രായേലിൽ കോർപറേറ്റ് ഇല്ലെ ..ഈ കൃഷി നടത്തുന്നവര് ചെറിയ കോർപറേറ്റ് സംരംഭം തന്നെ ആണ്😂

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    Жыл бұрын

    @@psyayimwone വിട്ടുകള ആശാനെ മേത്തൻമാർക്ക് യൂസഫ് അലി ഒഴികെ ബാക്കി മുക്കില് പെട്ടി കട ഇട്ട് ഇരിക്കുന്ന മത്തായി വരെ corporate ആണ്😂😂😂

  • @satheeshbabu6302
    @satheeshbabu6302 Жыл бұрын

    ഇതിന്റെ പേരും പറഞ്ഞു സഖാക്കന്മാർ കോടികൾ അടിച്ചു മാറ്റാതിരുന്നാൽ വളരെ നല്ലത് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യണം എന്ന ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ

  • @BijoMJohn

    @BijoMJohn

    Жыл бұрын

    ഇസ്രായേൽ നെ കുറ്റം പറയുന്ന സുടാപ്പി കമ്മികൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഇതൊക്കെ കേരളത്തിൽ സാധ്യമായേനെ 🤔

  • @manojc7568
    @manojc7568 Жыл бұрын

    മലയാളിയായ ഒരു ഇസ്രായേൽ കാരൻ ഇവിടെ കൃഷി ചെയ്യാൻ വന്നപ്പോൾ ഇപ്പോൾ അവിടെ പോയി കൃഷി പഠിച്ചതിൽ അഭിനന്ദനങ്ങൾ

  • @iqbalmohammed9808
    @iqbalmohammed9808 Жыл бұрын

    ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ കേരളത്തിലും നടക്കുന്നുണ്ട്!പക്ഷേ അത് പാർട്ടി എങ്ങനെ വളർത്താം ,ആരൊയൊക്കെ എങ്ങെനെ തീർക്കാം💪🏿😫 എന്നതിനെപ്പറ്റി ഇവിടെ റിസർച്ച് ചെയ്തു പഠനം നടത്തി നടപ്പിലാക്കുകയല്ലേ കാലാകാലമായി!😊

  • @rasheedckambalavayal3749
    @rasheedckambalavayal3749 Жыл бұрын

    കൃഷിയിൽ ലോകത്തിന്റെ യൂണിവേഴ്സിറ്റിയാണ് ഇസ്രായേൽ 🥰👍

  • @human8413

    @human8413

    Жыл бұрын

    കൃഷിയിൽ മാത്രമല്ല എല്ലാ ടെക്നോളജിയിലും മുന്നിലാണ്.

  • @Marcos12385

    @Marcos12385

    Жыл бұрын

    എല്ലാറ്റിലും ഇസ്രായേൽ 🥰❤🔥💪

  • @tvabraham4785

    @tvabraham4785

    Жыл бұрын

    Comment കണ്ടപ്പോൾ അന്റം വിട്ടു, കൃഷിയിൽ അവർ യൂണിവേഴ്സിറ്റി. ലോകത്തിലെ എല്ലാ രീതിയിലും അവർ കഴിഞ്ഞിട്ടുള്ളെ മറ്റു ആൾക്കാരും രാജ്യവും ഉള്ളൂ. ലോകത്തിലെ ഏറ്റവും ബുദ്ദി രക്ഷസന്മാരാണ് ഇസ്രായേലികൾ. അതാണ് വേണ്ടതും, അല്ലാതെ മസ്സിൽ power അല്ല.

  • @Jagan-qd5xq

    @Jagan-qd5xq

    Жыл бұрын

    ​@@MrShankar12 എന്തുവാടോ

  • @marakkarkp2675

    @marakkarkp2675

    Жыл бұрын

    നല്ല വശങ്ങൾ ആർക്കും അനുകരിക്കാം. ഹറാം എന്താണെന്ന് അറിയാത്തവർ, മററുള്ളവരേ കളിയാക്കുന്നു. ശരിക്കും പഠിക്കുക ' -അപ്പോൾ മനസ്സിലാകും -

  • @joyixeviyer7216
    @joyixeviyer7216 Жыл бұрын

    അവർ ദൈവത്തിൻറെ സ്വന്തം ജനം മാണ് ബൈബിളിൽ ഒരു വാക്കുണ്ട് ലോകജനതയ്ക്ക് ഒരു സിഗ്നൽ ആണ് ഇസ്രയേൽ

  • @rex_schd

    @rex_schd

    Жыл бұрын

    Jesus was illiterate .

  • @youtubepolice5474

    @youtubepolice5474

    Жыл бұрын

    Swantham janatha aayirunnu .

  • @mrraam2151

    @mrraam2151

    Жыл бұрын

    കഴുതകൾ വീണ്ടും മതം പറഞ്ഞ് വരുന്നു, നല്ല റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പ്രാക്ടിക്കൽ പ്രോബ്ലം സോൾവ് ചെയ്യുന്ന universities, ഇതൊക്കെ ആണ് അവരുടെ ഗുണം

  • @py7432

    @py7432

    Жыл бұрын

    Dey dey nirth, ദൈവം എന്നൊരു സാധനമുണ്ടെൽ ആദ്യം ഞമ്മന്റെ നിങ്ങടെ എന്നൊരു വേർതിരിവ് ഉണ്ടാവില്ല . ഇനി ഉണ്ടെങ്കിൽ അത് മനുഷ്യനുമായി ഒരു വ്യത്യാസവുമില്ല .

  • @VISHNUMOHAN-hj9sj

    @VISHNUMOHAN-hj9sj

    Жыл бұрын

    ​@@py7432 💯😂😂😂 പക്ഷവാദിയായ ദൈവം പക്ഷെ പുള്ളിക്ക് ഹിറ്റ്ലർ ജൂതരെ കൊന്നപ്പോ എവിടായിരുന്നു ലെ👌

  • @kmohanan6186
    @kmohanan6186 Жыл бұрын

    യന്ത്രവൽ ക്കരണം CPM അംഗീകരിക്കുമോ? CITU , നോക്കു കൂലി മുതലായ പല പടികൾ നിലവിലുള്ള കാര്യം മറക്കരുതു്

  • @saijue2802
    @saijue2802 Жыл бұрын

    സർക്കാർ സംവിധാനങ്ങൾ മാറാത്ത കാലം ഇതൊന്നും സാധ്യമല്ല

  • @Hakeem_Rocks

    @Hakeem_Rocks

    Жыл бұрын

    Sarkar maranda namal mariyal madhi namude swantham bumiyil cheyan ivar enthina padichu cheythal oru sarkarum Venda oru chollundu venankil Chakka verilum kayipikkam😊

  • @arjunam9341

    @arjunam9341

    Жыл бұрын

    Correct... Sarkar samvidhanagal kaarykshemamaayi pravarthikkanam.. athinu Tamil Nadu poolulla statesum oru example aanu... Yanthravalkkaram kooduthal upayogichal samaya nastam kurakkanum athu vazhi production koottaanum pattum.. Ellathilum meele nalla R&D koode veenam...

  • @livingjedimedia7717
    @livingjedimedia7717 Жыл бұрын

    അവരെ വെല്ലാൻ ഈ ലോകത്ത് ആരും ഇല്ല

  • @kochupremans
    @kochupremans Жыл бұрын

    ഇസ്രായേൽ... പാലും തേനും ഒഴുകുന്ന വാഗ്ദത്ത നാട്. ദൈവം അനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം കനാൻ ദേശമുള്ള നാട്.

  • @finneyjacob1757

    @finneyjacob1757

    Жыл бұрын

    പാലും തേനൂം അത് അവരോടുള്ള സര്വ്വശക്തനായ ദൈവത്തിന്റെ വാഗ്ദത്തം ആണ് , ഇവിടെ അതിന്റെ പകുതി പോലും കിട്ടില്ല

  • @abinodattil6422

    @abinodattil6422

    Жыл бұрын

    Non stop hard work for something

  • @matthachireth4976

    @matthachireth4976

    Жыл бұрын

    But India's civilization, mixed with Jacobs race from BC onwards. ( The trade and refugee root)

  • @abinodattil6422

    @abinodattil6422

    Жыл бұрын

    @@matthachireth4976 who gives a duck, they worked hard got results, we still talking about religion And jathi

  • @remapillai9076

    @remapillai9076

    Жыл бұрын

    Athe, athe dayvam teranjaedutta nadu

  • @bensonsamuel5972
    @bensonsamuel5972 Жыл бұрын

    ഇത് ഒരു കോൺഗ്രസ്സ് ഗവൺമെൻ്റ് ആയിരുന്നു നടത്തിയത് എങ്കിൽ ഈ കമ്മികൽ നാട് അടിച്ചു തകർത്തെനെ..

  • @bijujayadevan5661

    @bijujayadevan5661

    Жыл бұрын

    അതെ 👍

  • @JitzyJT

    @JitzyJT

    Жыл бұрын

    sathyam

  • @shadowmedia7642

    @shadowmedia7642

    Жыл бұрын

    😆

  • @stq90s52

    @stq90s52

    Жыл бұрын

    Congresso ath aath party 😂 pazhayakaala party

  • @tondon1851

    @tondon1851

    Жыл бұрын

    Both are waste.

  • @agapemusics4148
    @agapemusics4148 Жыл бұрын

    സ്വന്ത രാജ്യത്തിന് വേണ്ടി ഒരുപാടു് കഷ്പ്പെടേണ്ടി വന്ന ഒരു ജനത .ദൈവം അവരുടെ കൂടെയുണ്ട്.

  • @starship9987

    @starship9987

    Жыл бұрын

    മണി adichittonnum കാര്യമില്ല. നിനക്ക് അവിടെ nurse പണി എടുക്കാം എന്നല്ലാതെ ഒരു പ്രത്യേകതയും ഇല്ല.

  • @user-ny6vb3sl5r

    @user-ny6vb3sl5r

    Жыл бұрын

    ആരുടെ കൂടെ?

  • @Jn-rk1gh

    @Jn-rk1gh

    Жыл бұрын

    ​@@starship9987 nurse alla old age home

  • @thajudheen7363

    @thajudheen7363

    Жыл бұрын

    അവർ ജനങ്ങളുടെ സമ്പത്ത്‌ അന്യായമായി കൈവശ പ്പെടുത്തുന്നു.

  • @y3525

    @y3525

    Жыл бұрын

    അഭയം നൽകിയവരെ അനുദിന മെന്നോണം കൊന്നൊടുക്കുന്ന ഒരു കൂട്ടർ...

  • @venusarangi
    @venusarangi Жыл бұрын

    ഇതൊക്കെ കേരളത്തിൽ നടക്കണമെങ്കിൽ യൂണിയനുകളും രാഷ്ട്രീയവും കർശനമായി നിരോധിക്കണം

  • @defender8481
    @defender8481 Жыл бұрын

    കൃഷിയിൽ മാത്രമല്ല എല്ലാ മേഖലയിലും നമ്മള് അന്തം വിടും

  • @mhdhussain7329

    @mhdhussain7329

    Жыл бұрын

    ഇത്രയും പേരെ ടൂർ കൊണ്ട് പോയതിനേക്കാളും നല്ലത് അവിടെ നിന്നും പത്ത് കൃഷിക്കാരെ ആറ് മാസത്തേക്ക് കേരളത്തിൽ ട്രെയിനിങ്ങിന് കൊണ്ട് വരുന്നതായിരുന്നു നല്ലത് ഇതിന്റെ പകുതി ചിലവും പത്തിരട്ടി ഗുണവും കിട്ടിയേനെ യഥേഷ്ടം വെള്ളം ലഭിക്കുന്ന കേരളത്തിൽ ഇസ്രായേലിന്റെ കൃഷി രീതി നടപ്പാക്കുകയാണെങ്കിൽ അഞ്ച് വർഷം കൊണ്ട് കേരളത്തിലേക്ക് 100 ശതമാനം പച്ചക്കറികളും 60 ശതമാനം ഫ്രൂട്ട്സും ഇറക്കുമതി ചെയ്യേണ്ട ആവശ്യം വരില്ല

  • @livingjedimedia7717
    @livingjedimedia7717 Жыл бұрын

    ഇസ്രായേൽ എന്നാൽ ദൈവത്തിന്റെ സ്വന്തം ജനത ദൈവം അവരോട് പറഞ്ഞത് ഞാൻ നിങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തു എത്തിക്കുമെന്നാണ് അത് അങ്ങനെ തന്നെ ആണ് അവരുടെ ദൈവം ജീവനുള്ള ദൈവമാണ് ലോകത്തിൽ ഏറ്റവും ബുദ്ധിയുള്ള ജനതയാണ് യഹൂദൻ ...

  • @starship9987

    @starship9987

    Жыл бұрын

    👍 യഹൂദന് നിന്നെ പറ്റിയുള്ള കാഴ്ചപ്പാട് എന്താണ്? 😁

  • @valsamma1415

    @valsamma1415

    Жыл бұрын

    @@abdulla1010 ഷെമിച്.ദൈവം...jews. hard. work. ചെയ്യുന്നവർ. . കയ്യിട്ടു.വരാൻ.. ആഗ്രഹിക്കാത്തവർ......അതാണ്..അവർ...visusathar

  • @lzsknpl

    @lzsknpl

    Жыл бұрын

    @@starship9987 എന്തായാലും കാഫിറുകളെയെല്ലാം കൊന്നുതള്ളണം എന്ന നിലപാടായിരിക്കില്ല.... മലപ്പുറം കാരനാണല്ലേ? വാപ്പയെയും നീ എന്നാണോ അഭിസംബോധന ചെയ്യാറ്!

  • @rajankunjappan6018
    @rajankunjappan6018 Жыл бұрын

    എല്ലാവർക്കും ആശംസകൾ നേരുന്നു. അറിവ് എല്ലാവർക്കും പകർന്നു നൽകുക.

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    എത്ര ശാസ്ത്രീയമായി ആണ് ഈ ഇസ്രായേൽ ജൂഥൻമാർ കൃഷി ചെയ്യാണെ

  • @kpmanikandan4030
    @kpmanikandan4030 Жыл бұрын

    വാജ്പേയി ഇസ്രയലുമായി നയതന്ത്രബദ്ധം ഉണ്ടാക്കിയപ്പോൾ ഇവിടെ ഇടതുപക്ഷ നടത്തിയ പ്രചരണം ഒർമ്മ വരുന്നു

  • @varkeymcherian2419
    @varkeymcherian2419 Жыл бұрын

    ഇവിടെ തൊഴിലാളികൾ ആവശ്യമില്ലാതെ ഒരു കൃഷി രീതി സര്ക്കാര് കൊണ്ടുവരുമെന്ന് കരുതുന്നില്ല.

  • @ireneputhenpurakal9232
    @ireneputhenpurakal9232 Жыл бұрын

    കുറച്ച് കാലം മുമ്പ് വരെ കൃഷിയിടത്തിൽ tractor ഇറക്കാൻ പെട്ടപാട് .....🙆 ഇടതിന്റെ തലേൽ നിന്ന് നിലാവെളിച്ചം ഒഴിയാൻ ഇനി എത്ര നാൾ കാത്തിരിക്കണം

  • @riyadthinfo8261
    @riyadthinfo8261 Жыл бұрын

    അവിടെ പോയി കണ്ട കാര്യങ്ങൾ ഇവിടെയും പ്രാബല്യത്തിൽ വരുത്താൻ സാധിക്കട്ടെ കർഷകർ മാത്രം ശ്രമിച്ചാൽ നടക്കില്ല ഇവിടത്തെ കൃഷിവകുപ്പും അടിമുടി മാറണം കൃഷിയെ കുറിച്ച് അറിയാവുന്നവർക്ക് മാത്രമേ കൃഷിവകുപ്പിൽ സ്ഥാനം കൊടുക്കാവൂ മണ്ണിനെക്കുറിച്ചുള്ള അറിവ് എങ്കിലും വേണം

  • @efgh869

    @efgh869

    Жыл бұрын

    അഴിമതിയെക്കുറിച്ചും അഴിമതി നടത്തിയാൽ ഉള്ള നേട്ടത്തെ കുറിച്ചും നല്ല ബോധ്യമുള്ളവരാണല്ലോ ഇവിടെയുള്ള ഉദ്യോഗസ്ഥർ...

  • @rajanphilip4111
    @rajanphilip4111 Жыл бұрын

    കാഴ്ചകൾ കാണാൻ നല്ല രസമാണ് എന്നു കരുതി ആരും കേരളത്തിൽ വന്നു കൃഷി ചെയ്യുന്നത് അത്ര സുഗമമായി നടത്താൻ കഴിയുന്ന കാര്യമല്ല ഉണ്ടാക്കുന്ന വിളകൾ എന്തു ചെയ്യും.സർക്കാരും കോർപ്പറേറ്റുകളും ചേർന്നു കർഷകന് 3 മീറ്റർ കയർ കൊടുക്കും

  • @Abi-fb7cb
    @Abi-fb7cb8 ай бұрын

    കേരള സർക്കാർ ചെയ്ത ഏറ്റവും വലിയ practical class ആയിരുന്നു ഇത്.

  • @anishca8620
    @anishca8620 Жыл бұрын

    അന്തംവിട്ട് അവിടെ തന്നെ കൂടിയ ആ ഒരു കർഷന്റെ വല്ല വിവരവും ഉണ്ടോ സർക്കാരെ...

  • @nabhanrasalnaburachu5443

    @nabhanrasalnaburachu5443

    Жыл бұрын

    Athara

  • @joseph_augustine
    @joseph_augustine Жыл бұрын

    പ്രതികൂല സാഹചര്യങ്ങളിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഇസ്രായേൽ നമ്മൾക്ക് ഇവിടെ എല്ലാ അനുകൂല സാഹചര്യവും ഉണ്ട് പക്ഷെ ദീര്ഘവീക്ഷണമില്ല

  • @ranjithm853
    @ranjithm853 Жыл бұрын

    ഇസ്രായേലിനേക്കാളും നല്ല കൃഷിയാണ് സിറിയയിലും അഫ്ഘാനിസ്ഥാനിലും... - ലെ സുടാപ്പി 🤗🤗

  • @muhammedmusthafa4693

    @muhammedmusthafa4693

    Жыл бұрын

    വർഗീയ മാനസികാരോഗി

  • @human8413

    @human8413

    Жыл бұрын

    ​@@muhammedmusthafa4693 അങ്ങനെ വർഗീയ വാദി ആക്കരുത്. ജൂതർ അവിടെ തിരികെയെത്തും മുൻപ് പാലസ്ഥീനിലെ അറബികൾ എന്താ അവിടെ ചെയ്തത്?

  • @agapemusics4148
    @agapemusics4148 Жыл бұрын

    ദൈവത്തിൻ്റെ സ്വന്തം നാട്.

  • @RR-vp5zf

    @RR-vp5zf

    Жыл бұрын

    🤣🤣

  • @mvmv2413

    @mvmv2413

    Жыл бұрын

    അപ്പോൾ അവ്‌ടെ പോലീസ്, ജയിൽ ഒന്നും വേണ്ടല്ലോ? കാണുകയില്ല, അല്ലേ? 😜😜 M വര്ഗീസ്.

  • @johnsonvettom4273
    @johnsonvettom4273 Жыл бұрын

    എത്രയും വേഗം...ഇസ്രയേൽ...രീതി നടപ്പാക്കുക 🙏

  • @human8413

    @human8413

    Жыл бұрын

    നടക്കില്ല. മറ്റ് സംസ്ഥാനങ്ങളുമായുള്ള ഒത്തുകളിയാണ് ഇവിടെ കൃഷി നടത്താത്തത്.

  • @lijua7214
    @lijua7214 Жыл бұрын

    കൃഷി മന്ത്രി നല്ല കഴിവ് ഒള്ള വെക്തി ആണ് എന്ന് പുള്ളിയുടെ വാക്കുകൾനിന്ന് മനസിൽ അയി... പുളിക്കും വേണേൽ അവിടെ മുങ്ങമരുന്നു.... 😓

  • @BijoMJohn

    @BijoMJohn

    Жыл бұрын

    കമ്മികൾ ഇസ്രായേൽ നെ സുടാപ്പികളുടെ വോട്ട് ബാങ്ക് പേടിച്ചു അഗീകരിക്കുമെന്ന് തോന്നുന്നുവോ?

  • @efgh869

    @efgh869

    Жыл бұрын

    ഇസ്രായേലിൽ മുങ്ങണമെങ്കിൽ ഇസ്രായേലിലേക്ക് പോകണമല്ലോ...അദ്ദേഹത്തെ പോകാൻ ഇസ്രായേൽ വിരോധം മൂലം സ്വന്തം പാർട്ടിക്കാർ സമ്മതിച്ചില്ലല്ലോ...

  • @rajeshjohn989
    @rajeshjohn989 Жыл бұрын

    കൃഷി മന്ത്രി കൊള്ളാം. 👌 കൃഷിയെക്കുറിച്ചു ഏകദേശം കാര്യവിവരം യുണ്ട്, നല്ല ഒരു മനുഷ്യൻ, തലക്കനം തീരെ ഇല്ലാ.

  • @shajiabraham688
    @shajiabraham688 Жыл бұрын

    നമ്മൾ അവിടെ പോയി പഠിക്കാൻ ശ്രമിക്കാതെ അവിടെയുള്ള കുറച്ചുപേരെ കൃഷി വകുപ്പിൽകൺസൾട്ണ്ടായി വച്ച് നമ്മുടെ ഉദ്യോഗസ്ഥരെ പഠിപ്പിക്കുവാൻ ശ്രമിക്കുക

  • @geevarghesepappachan4484
    @geevarghesepappachan4484 Жыл бұрын

    ഇസ്രായേലിന്റെ കൃഷിരീതി ലോകത്തിൽ എവിടെ പരീക്ഷിച്ചാലും വിജയിക്കില്ല കാരണം ഇസ്രായേൽ ജനത്തിന്റെ മടങ്ങിവരവും ശൂന്യമായി കിടക്കുന്ന മരുഭൂമി 100% കൃഷി ഭൂമിയാകും തുടങ്ങിയ ബൈബിൾ പ്രവചനങ്ങളുടെ നിവർത്തിയാണ് ദൈവത്തിന്റെ നോട്ടം ഇരിക്കുന്ന ദേശമാണ് ഇസ്രായേൽ . കേരളത്തിൽ ഇപ്രകാരം കൃഷി അനുകരിക്കാമെങ്കിലും അവിടുത്തെപോലെ വിളവ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ് സഹോദരങ്ങളെ

  • @ahmedkutty4164

    @ahmedkutty4164

    27 күн бұрын

    You are wrong

  • @eway9925
    @eway9925 Жыл бұрын

    അത് ആണ് ദൈവത്തിന്റെ സ്വന്തം നാട് ഇസ്രായേൽ 💪💪💪

  • @superstarsarojkumarkenal1833

    @superstarsarojkumarkenal1833

    Жыл бұрын

    പോടാ ചൈനയിൽ പോയി nokku

  • @eway9925

    @eway9925

    Жыл бұрын

    @@superstarsarojkumarkenal1833 കൊറോണ കാണാൻ ആണോ

  • @superstarsarojkumarkenal1833

    @superstarsarojkumarkenal1833

    Жыл бұрын

    @@eway9925 പോടാ കോപ്പേ ഇന്ത്യയിൽ മരിച്ച 1ശതമാനം polum അവിടെ മരിച്ചിട്ടില്ല

  • @kochupremans

    @kochupremans

    Жыл бұрын

    ഇസ്രായേൽ. പാലും തേനും ഒഴുകുന്ന വാഗ്ദത്ത നാട്. ദൈവം അനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം കനാൻ ദേശമുള്ള നാട്.

  • @kochupremans

    @kochupremans

    Жыл бұрын

    ​@@eway9925ഇസ്രായേൽ. പാലും തേനും ഒഴുകുന്ന വാഗ്ദത്ത നാട്. ദൈവം അനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം കനാൻ ദേശമുള്ള നാട്.

  • @sageervattappilly6006
    @sageervattappilly6006 Жыл бұрын

    ഇന്ത്യ മുഴുവൻ ഇത് നടപ്പാക്കിയാൽ ലോകത്തിൽ ഒന്നാം സ്ഥാനം നമ്മുടെ രാജ്യത്തിന് ആകും

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Жыл бұрын

    നിങ്ങൾ. എന്ത്. ചെയ്താലും . nok കൂലി. ഞങ്ങള്ക്ക്. കിട്ടണം......

  • @vision9997
    @vision9997 Жыл бұрын

    ദൈവീക വാഗ്ദത്തം ഉള്ള ഒരു സമൂഹമാണ് ഇസ്രായേൽ. അവർ ദൈവത്തെ വിട്ടു അന്യ ദൈവങ്ങളിലേക്ക് തിരിയുമ്പോൾ അവരുടെ പ്രയത്‌ങ്ങൾ നിഷ്ഫലമാകും.

  • @zejay8940
    @zejay8940 Жыл бұрын

    അവിടന്ന് കുറച്ചു ആളുകളെയും അവരുടെ ടെക്നോളജിയും ഇവിടെ കൊണ്ട് വന്നു നമ്മുടെ കർഷകരെ ട്രെയിൻ ചെയ്യുകയാണെങ്കിൽ കൂടുതൽ നന്നായിരിക്കും ഇവിടെ യുള്ള കൃഷി വകുപ്പ് ഇതൊക്കെ നല്ലരീതിയൽ പ്രവർത്തികം ആക്കിയാൽ മതി

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Жыл бұрын

    Our real problem... 17500 government agriculture employees. .college. .university. .phd..scientist. ....no output. ..

  • @mvmv2413

    @mvmv2413

    Жыл бұрын

    👌👌👌 M varghese.

  • @rosslill3349
    @rosslill3349 Жыл бұрын

    They are very blessed people in the whole world.God had blessed them , God's people .God bless them

  • @mvmv2413

    @mvmv2413

    Жыл бұрын

    When Gods people lacs dead in hitlers gas chamber, their God was on leave?!😄🤣 M varghese.

  • @ahmedkutty4164

    @ahmedkutty4164

    27 күн бұрын

    Dear friend, our state is God's own country and we can design our state same as Israel with half cost than them.

  • @kannankaranithakidiyil6365
    @kannankaranithakidiyil6365 Жыл бұрын

    Chetta Chechi Namaskaram 🙏🌹. I will try this tomorrow as i bought beetroot today. We usually add red chilli pepper garlic crushed together with coconut in beetroot. Please try for mezhukkuvaratty with pepper red chilly and garlic crushed. Eat rice with pachamoru and mezhukkuvaratty. It's super

  • @abdullahkarambra8818
    @abdullahkarambra8818 Жыл бұрын

    സർക്കാരും കൃഷി വകുപ്പും കർഷകരും അവിടെത്തെ കൃഷിയെയും, കൃഷി രീതികളെയും പറ്റി പഠിക്കട്ടെ..... അതെ പറ്റിയുള്ള A ...to..... Z കാര്യങ്ങൾ മനസ്സിലാക്കട്ടെ.... നമ്മുടെ പ്രകൃതിക്കും, കാലവസ്ഥക്കും അനുയോജ്യമാണെങ്കിൽ.,. നമ്മുടെ കൃഷി വകുപ്പിനെയും , കാർഷിക രീതിയെയും, കർശനകനെയും അടിമുടി ഉടച്ച് വാർത്തുകൊണ്ട്... നമുക്കും പകർത്തം.... ആ കൃഷി രീതിയെ.... അതിന് വേണ്ട എല്ലാ സാങ്കേതിക പരിഞ്യാനവും ചേർത്ത് പിടിച്ച് കൊണ്ട്....

  • @abelmichaelsebastion8911
    @abelmichaelsebastion8911 Жыл бұрын

    Nallaveedio, 👍🏼👍🏼, krishimanthriye, kandallo... Santhosham

  • @noushadsibi9519
    @noushadsibi9519 Жыл бұрын

    ഇതുഎനിക്കു ഇഷ്ടായി നല്ല പരിപാടി. 👍👍

  • @sayaahnageetam3042
    @sayaahnageetam3042 Жыл бұрын

    Good and inspiring information

  • @muhammedfasil5602
    @muhammedfasil5602 Жыл бұрын

    കേരളത്തിൽ ഒന്നും നടക്കില്ല. പണി അറിയാവുന്ന ഗവേഷണ സ്ഥാപനങ്ങൾ ഇല്ല.

  • @mrraam2151

    @mrraam2151

    Жыл бұрын

    💯💯

  • @maestro6624
    @maestro6624 Жыл бұрын

    Israel is different from all others because they are a chosen people by God. Bible says that the fear of God is the beginning of wisdom.

  • @stephen6644

    @stephen6644

    Жыл бұрын

    😂poyinada gap goal adikin

  • @youtubepolice5474

    @youtubepolice5474

    Жыл бұрын

    Israel WAS Chosen people of God . Ippo ellarum chosen thanneyaan

  • @mrraam2151

    @mrraam2151

    Жыл бұрын

    കഴുതകൾ വീണ്ടും മതം പറഞ്ഞ് വരുന്നു, നല്ല റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പ്രാക്ടിക്കൽ പ്രോബ്ലം സോൾവ് ചെയ്യുന്ന universities, ഇതൊക്കെ ആണ് അവരുടെ ഗുണം

  • @SABUGAMING

    @SABUGAMING

    Жыл бұрын

    ഇത്രയും ദുരന്തം ഏറ്റു വാങ്ങിയ ജനത വേറെയുണ്ടോ? ക്രിസ്ത്യനിറ്റി വന്ന അന്നു മുതൽ തുടങ്ങിയതാണ് അവരുടെ കഷ്ടകാലം. ഇപ്പോഴും അവർ അവരുടെ ജീവൻ നിലനിർത്താൻ പാട് പെടുന്നു.

  • @rhythmrhythm519

    @rhythmrhythm519

    Жыл бұрын

    True ♥️

  • @ckr424
    @ckr424 Жыл бұрын

    ഇവിടെയുള്ള കർഷകർക്ക് അവിടെയുള്ള കൃഷി സന്ദർശിക്കുന്നതിനും, പഠിക്കുന്നതിനും അവസരം നൽകിയ കൃഷി വകുപ്പിനും, LDF സർക്കാരിനും അഭിവാദ്യങ്ങൾ ഈ അറിവുകൾ കേരളത്തിൽ നടപ്പാക്കാൻ കഴിയട്ടെ ആശംശിക്കുന്നു 🙏🙏🙏🙏

  • @royyohannan51
    @royyohannan51 Жыл бұрын

    അവിടുത്തെ ഗവൺമെൻറ് ഭൂമിയിൽ ആധുനിക സൗകര്യങ്ങൾ കണ്ടുപിടിച്ച് കൃഷിയിറക്കും, നമ്മുടെ ഗവൺമെൻറ് കടലാസിൽ കൃഷിയിറക്കുന്നു അതു മാത്രമേ ഉള്ള വ്യത്യാസം.

  • @ngsamuel9174
    @ngsamuel9174 Жыл бұрын

    Request the relevant authorities to open a data centre to access up-to-date knowledge in agriculture,so that dependence on so many youtubers with partial knowledge can be avoided

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Жыл бұрын

    Farm... 40 years ago in munar indo swiss projects. ..at that time 1000 employees there. ..now our government destroyed that farm...

  • @tondon1851

    @tondon1851

    Жыл бұрын

    Communist olla kalam keralathel onum cheyan patela.

  • @shalusalam5595
    @shalusalam5595 Жыл бұрын

    Great....mission

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 Жыл бұрын

    ചുരുക്കം പറഞ്ഞാൽ ഇസ്രായേൽ കാർഷിക സർവകലാശാലയുമായി ഇവിടുത്തെ കർഷകർക്കും സർവകലാശാലകൾക്കും ടൈ അപ്പ് വേണം

  • @yellowflower6752

    @yellowflower6752

    Жыл бұрын

    എന്നിട്ട് വേണം അവിടുത്തെ സർവകലശാലകലിൽ കമ്മിക്കുട്ടൻമരെ നിയമിക്കാൻ

  • @leostablet

    @leostablet

    Жыл бұрын

    എന്നിട്ട് വേണം ആ രാജ്യം നശിപ്പിക്കാൻ .

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 Жыл бұрын

    ഇവിടെ, പശുവിന് കൊക്കോകോള വാങ്ങിയ ബില്ല്, ഒരു കോടി,,,, നമ്മുടെ നാട്ടിൽ ജൈവ പച്ചകറി കട തുടങ്ങിയാൽ ഒരു മാസം കൊണ്ട് അത് അടഞ്ഞു കിടക്കുന്നത് കാണാം

  • @noushadmuthuvattussery6753
    @noushadmuthuvattussery6753 Жыл бұрын

    Thanks Santhosh George kulangra adhyhem Israel പോയത് കൊണ്ട് നമുക്ക് കാണാൻ കഴിയുന്നത്

  • @NandakumarJNair32
    @NandakumarJNair32 Жыл бұрын

    കുറച്ച് ദിവസം, ഈ പറച്ചിലുകൾ അല്ലാതെ ഇവിടെ ഒരു ചുക്കും നടക്കില്ല... 😃 അതാണ് സത്യം.

  • @MrSwokaryam
    @MrSwokaryam Жыл бұрын

    നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്ന തൊഴിലാളിക്കും ഉടമക്കും വേണ്ടത് ചെയ്യുക എന്നതാണ് ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞ എനിക്ക് തോന്നുന്നത്. പുതിയ തലമുറക്ക് കൂടുതൽ ആകർഷകമായി കൃഷിയിൽ നൂറുമേനി വിളവ് ലഭിക്കും വിധം എല്ലാ സഹായങ്ങളും ചെയ്തു സഹായിക്കുമോ എന്ന് കാത്തിരുന്ന് കാണാം. 👍

  • @defender8481
    @defender8481 Жыл бұрын

    അവിടെ കൈക്കൂലിക്കരയാ ഉദ്യോഗസ്തരില്ല അതാണ് അവരുടെ വിജയം

  • @sreenathvmayilachal3081
    @sreenathvmayilachal3081 Жыл бұрын

    ഇവിടെ ഒരു കോപ്പും നടക്കില്ല മിനിസ്റ്റർ

  • @sajisimon3854
    @sajisimon3854 Жыл бұрын

    In Kerala the issue is trade union

  • @lp1034
    @lp1034 Жыл бұрын

    🤣 നോക്കിയ കൂലി മേടിക്കുന്നത് ആദ്യം നിര്‍ത്തുക... പിന്നെ നൂറില്‍ അധികം ഡിവിഷന്‍ ഉള്‍പ്പെടെ കൃഷി വകുപ്പ് ആദ്യം നാലോ അഞ്ചോ ഡിവിഷന്‍ ആക്കുക... എന്നിട്ട് ആ കാശ് മിച്ചപ്പെടുത്തി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നല്ലത്... ഇവിടെ കര്‍ഷകര്‍ക്ക് ഉദ്യോഗസ്ഥര്‍ കൂടിയത് ആണ്‌ ആദ്യത്തേ പ്രശ്നം...

  • @sajijoseph2792
    @sajijoseph2792 Жыл бұрын

    നിങ്ങൾ ലോകത്തിന് ഒരു അനുഗ്രഹമായിരിക്കും ബൈബിൾ പ്രകാരം ലോകത്തെ യഥാർത്ഥത്തിൽ നയിക്കുന്നത് ടെക്നോളജി ആയാലും കൃഷിയിൽ ആയാലും എന്തായാലും ലോകത്തെ നയിക്കുന്നത് ഇസ്രയേലാണ്

  • @muhammedmusthafa4693

    @muhammedmusthafa4693

    Жыл бұрын

    വിവരമില്ല

  • @rajendranb4448
    @rajendranb4448 Жыл бұрын

    അധ്വാനത്തിന്റെ മഹത്വം എന്താണെന്നറിയാൻ ഇവിടുത്തെ മെയ്യനങ്ങാതെ കൊടിപിടുത്തവും, നോക്കു കൂലിയും, അക്രമ സമരവും ആയി നടക്കുന്ന CITU ക്കാരെ മൊത്തം അങ്ങോട്ട് അയക്കണം.

  • @sabareesank3782
    @sabareesank3782 Жыл бұрын

    ഇവിടെ ഒരു കൃഷി ഭവൻ ഉണ്ട് കുറേ ആൾക്കാർ ക്ക് ശമ്പളം വാഗിക്കിക്കാൻ... അല്ലാതെ ഒരു ഉപകാരം ഇല്ല. ഇവിടെ ഒന്നും നടക്കില്ല ഉണ്ടാക്കിയ നെല്ല് പോലും എടുക്കാൻ സർക്കാർ ന് പറ്റില്ല

  • @kattathara
    @kattathara Жыл бұрын

    വെള്ളം ഇത്ര അധികം ഉള്ള കേരളം ഒരിക്കലും പഠിക്കില്ല. വിഷം മാത്രം തിന്നാൻ തമിഴ്നാട്, കർണാടക, ആന്ധ്രാ ഇവരെ ഒക്കെ വളർത്തുന്ന കേരളീയ ജനം.....

  • @arunn.s6800
    @arunn.s6800 Жыл бұрын

    ഇതൊക്കെ സഖാക്കന്മാർ സമ്മതിക്കുവോ ഇത് ഇസ്രായേൽ മോഡൽ ആണ് അത് അങ്ങികരിച്ചാൽ ഫലസ്തീൻ മനസ്സുള്ളവർക്ക് നോവില്ലേ, ഒരു നഴ്സ് മരിച്ചപ്പോൾ ഇസ്രായേലിൽവച്ച് ഫലസ്തിൻ കൊന്നപ്പോൾ അതിനെ പ്രോത്സാഹിപ്പിചവരാണ് ഇവിടുള്ളത്

  • @omshivayanama9
    @omshivayanama9 Жыл бұрын

    അവർക്ക് പ്രകൃതിയുമായി നല്ല ബന്ധമുണ്ട്,ദൈവവുമായി അവർക്കുള്ള ബന്ധം അവരുടെ ബുദ്ധിയിലും പ്രതിഫലിക്കുന്നു. കേരളത്തിൽ നിന്നും പോയി വന്നവർ ആത്മ പരിശോധന നടത്തി ഭാവി ആസൂത്രണം ചെയ്യുക.

  • @josephpereira373
    @josephpereira373 Жыл бұрын

    Mind set of European, honest, mindset of ours are entirely different. the writer is 71 yr old and i am struggling to get good man power, expensive machinery cost. Strength of Kerala manual labour can't work more than 3 hours. Now I am depending on North indian labour.

  • @tcltv-ei2eu

    @tcltv-ei2eu

    Жыл бұрын

    yes, of course.

  • @sabithapm3189
    @sabithapm3189 Жыл бұрын

    Wow...... Ishakite thalamurakal

  • @arun4557
    @arun4557 Жыл бұрын

    ജൈവ കൃഷി, നാടൻ വിത്തിനങ്ങൾ, പരമ്പരാഗത രീതികൾ,...... എല്ലാം പോച് 😔

  • @josephkurian7910
    @josephkurian7910 Жыл бұрын

    A very good minister who knows about agriculture.

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 Жыл бұрын

    ഇസ്രലിലെ എല്ലാത്തരം കൃഷി രീതികളും വിശദമായി മനസിലാക്കാൻപറ്റുന്ന നമ്മുടെ ഭാഷയിലുള്ള ഒരു ആപ് തയ്യാറാക്കിയാൽ എല്ലാവർക്കും പ്രയോജനപ്പെടും.

  • @josephramban9281
    @josephramban9281 Жыл бұрын

    Israel ♥️♥️♥️

  • @aswathybaburaj3238
    @aswathybaburaj323810 ай бұрын

    എങ്ങനെ എങ്കിലും കൃഷി വീണ്ടെടുത്താൽ, എല്ലാം ശരിയാവും, നാട് രക്ഷപെടും ജനങ്ങളും നന്മയുള്ള തലമുറയും ഉണ്ടാവും...... നമുക്ക് പ്രതീക്ഷിക്കാം നല്ലൊരുനാളേക്ക്

  • @ajimedayil6216
    @ajimedayil6216 Жыл бұрын

    എല്ലാ രാജ്യങ്ങൾക്കും മാതൃക ആയ ഏക രാജ്യം ഇന്ത്യയുടെ സഹോദര രാജ്യമായ Isreal അത് ലെവല്‍ വേറെ,, 🤔👍

  • @drvishnu9196
    @drvishnu9196 Жыл бұрын

    തമിഴ്‌നാട്ടിലും കന്നഡത്തിലും പണ്ടേ ചെയ്യുന്നുണ്ട്

  • @BabuJacob-rl5uc
    @BabuJacob-rl5uc11 ай бұрын

    ഒത്തിരി നന്മകൾ നേരുന്നു

  • @kochukunju2304
    @kochukunju2304 Жыл бұрын

    അള്ളാഹുവിന്റെ ഫലസ്തീനിൽ ബോംബ് ഫാക്ടറി കാണാൻ കേരള ബിസ്മയക്കാരെ ഉടൻ അയക്കുക കൃഷി ഞമ്മക്ക് ഹറാം ആണ്

  • @anilkumarn.m3252
    @anilkumarn.m3252 Жыл бұрын

    NO wonder....... They are the most intelligent people in the world

  • @abhi5540
    @abhi5540 Жыл бұрын

    കേരളത്തിന് കിട്ടിയ ഏറ്റവും മികച്ച കൃഷി മന്ത്രി. എല്ലാ മന്ത്രിമാരും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.

  • @asokanap3194

    @asokanap3194

    Жыл бұрын

    ശരി തന്നെ, രാഷ്ട്രിയം നോക്കാതെ നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കുന്ന ഒരു രീതി നമുക്കില്ല ,നമ്മുടെ എല്ലാ മാധ്യമങ്ങളും ഒരു മസാല സിനിമാ പോലെയാണ് അവര്‍ക്ക് റേറ്റിങ്ങും മറ്റുമാണ് വലിയകാര്യം.ഇവിടെ എന്തെല്ലാം കാര്യങ്ങളില്‍ അവര്‍ക്ക് ഇടപെടുവാന്‍ കഴിയുമായിരുന്നു ,ഒന്നും ചെയ്യില്ല .അവര്‍ക്ക് ഈ രാഷ്ട്രിയക്കാരുടെ പുറകെ നടക്കാനാണ് താത്പര്യം

  • @ennakavi2129
    @ennakavi2129 Жыл бұрын

    Ivide diffeerent system alle. There it is acres of land pooled togetrher for the country, just like in kerala there are big colleges churning out thousands of graduates

  • @raghunath4063
    @raghunath4063 Жыл бұрын

    ഞങ്ങൾ മലപ്പുറത്തു വെള്ളം ഇല്ലാതെ, കപ്പ ഉണ്ടാക്കാറുണ്ട്

  • @amal3757
    @amal3757 Жыл бұрын

    Science and technology.... scientific methods 👏👏

  • @mycutepets7395
    @mycutepets7395 Жыл бұрын

    👍👍👍

  • @unnikrishnanmenon4178
    @unnikrishnanmenon4178 Жыл бұрын

    During my service days I was leading a tec team for visits at different big industrial area. One of govt of India was to be taken over by Japan. They when the meeting was going onone pesson was roaming in the open area.when asked he said he is agriculturist and thinking how to utilise extra land!.look at person selected for the operation......

  • @mrgogogogo9089
    @mrgogogogo9089 Жыл бұрын

    ഇസ്രായേലിലെ കൃഷി കണ്ട് അന്തംവിട്ട കേരളത്തിലെ സഖാക്കന്മാർ and കമ്മികൽ only😄

  • @varghesesamuel7804
    @varghesesamuel7804 Жыл бұрын

    സന്തോഷ്‌ കുളങ്ങര ഇത് എത്രയോ നേരത്തെ പറഞ്ഞിരുന്നു ആ വിഡീയോ ഇപ്പോഴും യു ട്യൂബിൽ ഉണ്ടല്ലോ അല്ലെങ്കിൽ സന്തോഷ്‌ സാറിനെ കോൺടാക്ട് ചെയ്താൽ പോരെ ഞാനും മുംബയിൽ ബാൽക്കണിയിൽ ചെടികൾ വളർത്തുന്നത് സന്തോഷ്‌ സാറിന്റെ വീഡീയോ ഫോളോ ചെയ്താണ് വെള്ളം തുള്ളി മാത്രം ഒഴിക്കും വേനൽ കാലത്തും ഒരു കുഴപ്പവും ഇല്ല നല്ല പച്ചിപ്പോടുകുടി ചെടികൾ വളരുന്നു

  • @Karakkuttil
    @Karakkuttil Жыл бұрын

    Vera level brain annu...

  • @smartway9997
    @smartway9997 Жыл бұрын

    ഇതൊക്കെ എങ്ങനെ പരീക്ഷിക്കും. സെൻസർ, കമ്പ്യൂട്ടർ സിസ്റ്റം ഒക്കെ സര്ക്കാർ വാങ്ങും. പക്ഷേ അതിലും കയ്യിട്ട് വരാൻ ആളുകൾ വരും.

  • @valsamma1415

    @valsamma1415

    Жыл бұрын

    yes

  • @ennakavi2129

    @ennakavi2129

    Жыл бұрын

    only by privatisation by corporation

  • @sabuparameswaran561
    @sabuparameswaran561 Жыл бұрын

    Technology copy paste cheyyan Padilla. Follow only the basic principles, made necessary changes at implementation level. Then only it will be successful

  • @aqualivesashtamudi3076
    @aqualivesashtamudi3076 Жыл бұрын

    അവിടുന്ന് ഒരു ടീമിനെ ഇങ്ങോട്ട് കൊണ്ട് വരണം അവരുടെ കൃഷി കണ്ട് നമ്മൾ അന്തം വിട്ടു എന്ന് പറയുന്നില്ലേ ......ആരോ അവിടെ തന്നെ മുങ്ങി എന്നും പറഞ്ഞില്ലേ.. ഇവിടെ നടക്കുന്ന കൊലപാതകങ്ങളും മറ്റു വികസനങ്ങളും കണ്ട് അവരും അന്തം വിട്ട് ജീവനും കൊണ്ട് ഓടട്ടെ സ്വന്തം ജീവനും കൊണ്ട്.... എന്താ നിങ്ങളുടെ അഭിപ്രായം

  • @sandeepkumaras2281
    @sandeepkumaras2281 Жыл бұрын

    കണ്ടു ഞെട്ടാന് അല്ലാതെ, ഇവിടെ എന്നാണ് ആവോ implement ആവുക 😌

  • @finneyjacob1757

    @finneyjacob1757

    Жыл бұрын

    ഞെട്ടല് മാത്രമേ നടക്കൂ

  • @rhythmrhythm519

    @rhythmrhythm519

    Жыл бұрын

    😁

  • @ajayadjsgsjg8337
    @ajayadjsgsjg8337 Жыл бұрын

    കേരളത്തിൽ ഭാഗ്യം ചെയ്ത കൃഷി ഓഫീസർമാർ 😊

Келесі