ഇസ്രായേലിൽ കൃഷി കാണാൻ പോയവര്‍ കണ്ടതും പഠിച്ചതും ​| Israel | Farmer

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 409

  • @MrRk1962
    @MrRk1962 Жыл бұрын

    ചോദിച്ച ആളും പറഞ്ഞ ആളും വളരെ സാധാരണ രീതിയിൽ സംസാരിച്ചു! ഇങ്ങനെയാണ് വേണ്ടത്. ഗംഭീരം!

  • @alit.m7833
    @alit.m7833 Жыл бұрын

    മന്ത്രിമാരും ഭാര്യമാരും പരിവാങ്ങളും പോകുന്നതിലും ഭേദം കർഷകരെ നേരിട്ട് അയക്കുക റിസൾട്ട് വരും

  • @aneeshkannurvlogatozt7642

    @aneeshkannurvlogatozt7642

    7 ай бұрын

    100./. 👍 അവറ്റകൾ(മന്ത്രിമാരും ഭാര്യമാരും )പോകുന്നത് തന്നെ നമ്മുടെ നികുതിപ്പണം വിദേശത്തേക്ക് കടത്താൻ ആണ് പാർട്ടി തോറ്റാൽ പിന്നെയും ജീവിക്കണ്ടേ 50രൂപക്ക് വാങ്ങുന്ന മദ്യം 800രൂപക്ക് വിറ്റിട്ടും നഷ്ടം ആണ് എന്നാണ് പറയുന്നത് ആ പൈസ എവിടെ പോകുന്നു കണക്കിൽ പെടുത്താതെ വിദേശത്തേക്ക് കടത്തുന്നു

  • @rajtheking659

    @rajtheking659

    7 ай бұрын

    പ്രതേകിച്ചും ചി പീ എം ചെറ്റകൾ.. 😤

  • @sureshak4711
    @sureshak4711 Жыл бұрын

    ഇവരുടെ അനുഭവങ്ങൾ പ്രേക്ഷകർക്ക് പകർന്ന് നൽകിയതിൽ അഭിനന്ദനങ്ങൾ

  • @josephkuruvilla835
    @josephkuruvilla835 Жыл бұрын

    This man is an aeronautical engineer who is an excellent farmer now !!!! Long way to go. Proud of you Jopu John.

  • @anandnagbabu9612
    @anandnagbabu9612 Жыл бұрын

    ചിലർ ചിലേടത് പോയാൽ ശ്വാനൻ മാർകെറ്റിൽ പോയത് പോലെയാ.... പക്ഷെ ഈ ചേട്ടൻ സൂപ്പറാ ഇതാണ് വിത്ത്... ഈ വിത്തിന്റെ വാക്കുകൾ നല്ല ഫലങ്ങൾ തരട്ടെ...

  • @iloveindia1076

    @iloveindia1076

    Жыл бұрын

    നമ്മുടെ മന്ത്രി മാർ

  • @josephmariyafarmpaul7655
    @josephmariyafarmpaul76555 ай бұрын

    ലോകത്തിനു മുഴുവൻ അനുഗ്രഹം ആയിരിക്കുന്ന ഒരു ജനത അതാണ്ഇസ്രായേൽ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Жыл бұрын

    നല്ല വിവരം ഉള്ള കർഷകൻ. 👌

  • @mathewkj1379

    @mathewkj1379

    Жыл бұрын

    കാരണഭൂതനെക്കാൾ ആയിരം മടങ്ങ്..

  • @giridhar7060

    @giridhar7060

    6 ай бұрын

    6666y❤❤❤❤666y❤🎉​@@mathewkj1379

  • @salahudheennariyammadath
    @salahudheennariyammadath Жыл бұрын

    ഈ സാറിനെ കൃഷി മന്ദ്രി ആകേണ്ടത് ❤

  • @francispo2258
    @francispo2258 Жыл бұрын

    കൂട്ടത്തിൽ നിന്ന് മുങ്ങിയ കർഷകൻ എന്തായലും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും.🤣

  • @sebastianlukose9334

    @sebastianlukose9334

    Жыл бұрын

    ഇത് കാരണം സംഭവത്തിന് നല്ല പരസ്യമായി

  • @user-yv4lm3fb8u

    @user-yv4lm3fb8u

    Жыл бұрын

    കേരളത്തിൽ ഇങ്ങനെ ഒരു നല്ല കാര്യം നടന്നത് , മാപ്രകൾ റിപ്പോർട്ട് ചെയ്തത് പോലും , അതിലൊരാൾ 'മിസ്സിംഗ് ' എന്ന നെഗറ്റീവ് ന്യൂസ് കൊടുക്കാൻ വേണ്ടി മാത്രം. അത് ഏതായാലും ഉർവശീ ശാപം ഉപകാരം എന്നായി.

  • @akkum6520

    @akkum6520

    Жыл бұрын

    😃

  • @ousephjoy8800

    @ousephjoy8800

    Жыл бұрын

    Yes, police, secret agent,law and order..മുങ്ങി യാൽ എങ്ങനെ പിടിക്കപ്പെടും അങ്ങനെ ഒത്തിരി🌻

  • @muhammedck3187
    @muhammedck3187 Жыл бұрын

    ഇസ്രായേൽ പോയി കൃഷി അനുഭവങ്ങൾ പങ്കു വച്ചുവർക്കു അഭിനന്ദനങ്ങൾ, കൃഷിയിലൂടെ പ്രകൃതി സംരക്ഷണവും ആരോഗ്യവും നേടുന്നതിനുള്ള ഗവേഷണ മാണ് നാം നടത്തേണ്ടത്, ckm sks clt

  • @JJshalom
    @JJshalom Жыл бұрын

    ഇവന്മാരുടെ ബുദ്ധി അപാരം തന്ന... 👍👍👍

  • @Jaisoncj
    @Jaisoncj Жыл бұрын

    പാലും തേനും ഒഴുകുന്ന, വാഗ്ദത്ത ഇസ്രായേൽ ദേശം ബൈബിൾ എഴുത്ത് എത്ര കൃത്യമാണ്

  • @eDriveToday
    @eDriveToday Жыл бұрын

    An excellent interview, the interviewer and the interviewed knows the subject clearly. The interviewed person has excellent grasp on the subject and has a very clear vision. Time well spent to watch this for 23 mins. Best wishes!!!

  • @binujoy1423
    @binujoy1423 Жыл бұрын

    ഇവിടെ കൃഷിയോട് താല്പര്യം ഉള്ള crishi ഓഫീസർ മാർ എത്രയുണ്ട്... വെറുതെ ശമ്പളം വാങ്ങിക്കുവാൻ..

  • @tcltv-ei2eu

    @tcltv-ei2eu

    Жыл бұрын

    mbbs kittathavar

  • @pathummuelayi9237

    @pathummuelayi9237

    Жыл бұрын

    0

  • @jainsunny7418

    @jainsunny7418

    Жыл бұрын

    0

  • @georgeaj8786
    @georgeaj8786 Жыл бұрын

    ഏതായാലും സ്വന്തം കാശ് കൊണ്ട് ടിക്കറ്റ് എടുത്ത് പോയ ഇവർ നമുക്ക് ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്നല്ലോ, ഖജനാവിലെ കാശ്കൊണ്ട് കറങ്ങാൻ പോയ മന്ത്രിമാരും പരിവാരങ്ങളും നമുക്ക് എന്ത് തന്നു 🤣 മാത്രമല്ല നമ്മളെ കൊഞ്ഞനം കാണിക്കയും ചെയുന്നു 🤣

  • @krjohny9526

    @krjohny9526

    Жыл бұрын

    Correct

  • @vigayamargam
    @vigayamargam Жыл бұрын

    വിഷരഹിത പച്ചക്കറിയും ഫ്രൂട്സുമാണ് കേരളത്തിനാവശ്യം😊

  • @kennymichael542

    @kennymichael542

    Жыл бұрын

    😂😂

  • @bijumathai5758

    @bijumathai5758

    Жыл бұрын

    ഉടനെ കിട്ടും 🤣

  • @ahambhramasmii

    @ahambhramasmii

    Жыл бұрын

    Ithoke northil kondu vannu modi Ivide ullar ipola update ayee😂 Pinne keralathil ithu nadakan kuruch padu pedum

  • @bijupalathinkal1284
    @bijupalathinkal1284 Жыл бұрын

    Congratulations to the Farmer and the Interviewer

  • @MichiMallu
    @MichiMallu Жыл бұрын

    ഇസ്രായേൽ ഇസ്രായേൽ ആണ്, നാട് നന്നാവണം, നാട്ടുകാര് നന്നാകണം എന്ന് വിശാല മനസ്ഥിതയുള്ള മനുഷ്യര്, ഇത് രണ്ടും നിർഭാഗ്യവശാൽ നമ്മുടെ കൂട്ടർക്കില്ല, ഈ വിചാരമുണ്ടായാൽ തന്നെ ബാക്കിയൊക്കെ കണ്ടെത്തുക organic ആയി നടന്നോളും, അതുകൊണ്ടു നമ്മുടെ നാട്ടുകാരെ മുഴുവൻ കൊണ്ട് കാണിക്കണം ഇസ്രായേൽ!

  • @balachandrannambiar1957

    @balachandrannambiar1957

    Жыл бұрын

    ഇസ്രായേൽ എന്ന രാജ്യത്തിലെ ആൾക്കാർക്ക് ദേശീയതയും രാജ്യാഭിമാനവും ഉണ്ട് 👍👍 നമ്മുടെ ആൾക്കാരിൽ കുറച്ചു പേർക്കേ അതുള്ളൂ 👍👍👍

  • @sajikumarpv7234
    @sajikumarpv7234 Жыл бұрын

    കളിയാക്കിവർക്കുള്ള മാസ്സ് മറുപടി... പഠിക്കാനുള്ളത് പഠിക്കേണ്ടത് തന്നെയാണ്.. 👍👍

  • @thomasthomas293

    @thomasthomas293

    Жыл бұрын

    Nnnnnnbnnnnnnby

  • @cuttingman007

    @cuttingman007

    Жыл бұрын

    അതിൻറെ ഇടയിൽ കർത്താവ് കിടക്കുന്ന പുണ്യസ്ഥലം സന്നർശിക്കാൻ പോയത്തിനാണ് ആളുകൾ കളിയാക്കിയത്

  • @mja2239

    @mja2239

    Жыл бұрын

    കൃഷി പഠിക്കാൻ പോയതല്ലേ കുരിശ് കൃഷിയും അതിൽ ഉൾപ്പെടും

  • @sajikumarpv7234

    @sajikumarpv7234

    Жыл бұрын

    @@mja2239 കഷ്ടം.. 😩

  • @Jaxn0770

    @Jaxn0770

    Жыл бұрын

    @@cuttingman007 സ്വാഭാവികമായും ഏത് വിശ്വാസിയും അവന്റെ വിശ്വാസത്തിന്റെ ഭാഗമായ ചിന്നങ്ങളും അടയാളങ്ങളും മറ്റൊരു സ്ഥലത്ത് (അതായത് ജീവിതത്തിൽ എപ്പോഴും പോകാൻ പറ്റാത്ത ഇടത്) പോകുമ്പോൾ സന്ദർശിക്കും.

  • @bijumanattunil1062
    @bijumanattunil1062 Жыл бұрын

    ഇസ്രായേലിന്റെ ബുദ്ധി ലോകത്തിൽ ഒരിടത്തും ഇല്ല 😍😍

  • @Aninja236

    @Aninja236

    Жыл бұрын

    ഒരു രാജ്യത്തോട് ആരാധന മൂത്താൽ പിന്നെ അ നാട് എന്ത് കോപ്രായം കാട്ടിയലും അടിമ കൈ കൊട്ടും 🤣

  • @techytravelerofficial

    @techytravelerofficial

    Жыл бұрын

    @@Aninja236 അതല്ലെ ഇന്ത്യൻ ചാണക്കvumചെയ്യുനത്

  • @bijumanattunil1062

    @bijumanattunil1062

    Жыл бұрын

    @@Aninja236 ഇന്ത്യ ഇന്ന് കൃഷി രംഗത്തു മുന്നേറ്റം ഉണ്ടാക്കിയ തുള്ളി നന സമ്പ്രദായം ജീവാണു വളങ്ങൾ പ്രൊ ബയോട്ടിക്കുകൾ ഉൾപ്പെടെ സകലതും ഇസ്രായേലിൽ നിന്നാണ് വന്നത് ഇവിടെ ഹോസ്പിറ്റലിൽ വായുവിൽ നിന്നു വെറും വായു വലിച്ചെടുത്തു കുടിവെള്ളം ആക്കി മാറ്റുന്ന മെഷീൻ സ്ഥാപിച്ചിട്ടുണ്ട് മിനറൽ വട്ടർ ആക്കി കുടിവെള്ളം കിട്ടും ഇന്ന് ഇന്ത്യയിൽ ഉള്ള കേജ് കൃഷി ഹൈദ്രോപോനിക്സ് ഹൈ ഡെൻസിറ്റി മത്സ്യ കൃഷി ബയോ ഫ്ലോക് കൃഷി എല്ലാം ഇസ്രായേൽ ആണ് തന്നത് കമോൺടോകളെ ഉൾപ്പെടെ പരിശീലനം കൊടുക്കുന്നതും പഠിപ്പിച്ചതും അവരാണ് കാർഗിൽ യുദ്ധത്തിൽ മുകളിൽ മറഞ്ഞിരുന്നു സേനയെ ആക്രമിച്ചു വൻ നാശം വരുത്തിയ പാക് സേനയുടെ മുന്നിൽ ഇരുട്ടിൽ തപ്പിയ ഇന്ത്യയ്ക്കു ലാസർ മിസ്സെയിൽ നൽകി ഒളിഞ്ഞിരുന്ന ശത്രുവിനെ കണ്ടു പിടിച്ചു തകർത്തത് അവരാണ് ഇന്ന് ലോകത്തുള്ള ആധുനിക കണ്ടു പിടുത്തങ്ങളിൽ ഏറ്റവും കൂടിയ ഭാഗം കണ്ടു പിടിച്ചത് ജൂത സയന്റിസ്റ്റുകൾ ആണ് ഇന്ന് നിങ്ങള്ക്ക് ഈ വാചകം തള്ളാൻ കാരണം ആയ സോഷ്യൻ മീഡിയ ഉൾപ്പെടെ ഇസ്രായേലിന്റെ കണ്ടു പിടുത്തം ആണ് ഒരു ജെട്ടിയുടെ ഇലാസ്റ്റിക് പോലും കണ്ടു പിടിച്ചത് അവരാണ് അല്ലെങ്കിൽ വള്ളി നിക്കർ ഇട്ടു നടക്കേണ്ടി വന്നേനെ മിടുക്കനോട് ആരാധന സ്വാഭാവികം മാത്രം ഇരുട്ടിൽ തപ്പിയ ലോകത്തെ ഈ നിലയിൽ എത്തിച്ചവരോട് ആരാധന തോന്നണ്ടേ പിന്നെ അതോ വിഡ്ഢി ദൈവങ്ങളോടും മണ്ടൻ വിശ്വാസങ്ങളുടെയും പിറകെ പോയി ലോകം ശീലയുഗത്തിലേക്കു കൊണ്ടുപോകാൻ നോക്കുന്ന പൊട്ടന്മാരട് ആണോ വേണ്ടത് ഏതായാലും ബുദ്ധി ഉള്ളവരെ അതിനു കിട്ടില്ല 🤣😜🤣🤣😄

  • @jinicheenuzzz1726

    @jinicheenuzzz1726

    Жыл бұрын

    @@Aninja236 ഇത് കോപ്രായം ആണോ? .. ആര് എന്ത് പറഞ്ഞാലും ഇസ്രയേൽ ഇസ്രയേൽ തന്നെ ആണ്...ഇനിയും ഒരുപാട് കാര്യങ്ങള് കാണാൻ ഇരിക്കുന്നു

  • @ananya-rb1un

    @ananya-rb1un

    Жыл бұрын

    @@jinicheenuzzz1726 സപ്പോർട്ട് പലസ്തീൻ 🇮🇳❤️🇯🇴

  • @mvmv2413
    @mvmv2413 Жыл бұрын

    ഞങ്ങളുടെ നന്ദിനി പശുവിനോട് നിങ്ങളുടെ യാത്ര വിവരം എല്ലാം പറഞ്ഞു. അവിടത്തെ പശുവിനു കുളിക്കേണ്ട എന്നറിഞ്ഞു അവൾ വളരെ ത്രില്ലിലാണ്!😄 M വര്ഗീസ്.

  • @MyJerrythomas
    @MyJerrythomas Жыл бұрын

    ശീതീകരിച്ച ട്രാക്ടർ ഓടിക്കുന്നത് ഒക്കെ കൊള്ളാം ഞങ്ങൾക്ക് നോക്കു കൂലി മാത്രം മതി

  • @aromalajith1645

    @aromalajith1645

    Жыл бұрын

    👍

  • @sabusebastian709
    @sabusebastian709 Жыл бұрын

    കൃഷി പഠിക്കുവാൻ കർഷകരെ ഇസ്രയേലിൽ കർഷകരെ കൊണ്ടുപോകുന്നതു പോലെ അവിടെ കൃഷി പണി എടുക്കുവാൻ താല്പര്യമുള്ളവരെ അടുത്ത പ്രാവശ്യം കൊണ്ടുപോകുവാൻ കൃഷി വകുപ്പ് തയ്യാറകണം

  • @maneshmattathil733

    @maneshmattathil733

    Жыл бұрын

    കൃഷി പണിക്കു ഇന്ത്യക്കാർക് സാധാരണ ഗതിയിൽ വിസ കിട്ടാറില്ല... തായ്‌ലൻഡികൾ ആണ് പൊതുവെ കൃഷിയിൽ ജോലി ചെയ്തു വരുന്നത്... പശു ഫാമിൽ വിയറ്റ്നാമിൽ നിന്നുള്ള ആളുകൾ ഉണ്ടായിരുന്നു മുൻപൊക്കെ ഇപ്പോ തായ്‌ലൻഡികൾ ആണ് കൂടുതൽ

  • @bte_permaculture

    @bte_permaculture

    Жыл бұрын

    Athu kollam 💚 enikkum pokanam pani edukkan... Avide sensor illatha ethelum forest undel 🥰 would love to work in a reserve forest 🙏

  • @bte_permaculture

    @bte_permaculture

    Жыл бұрын

    ​@@maneshmattathil733🥰🙏

  • @sunnyjacob7350

    @sunnyjacob7350

    Жыл бұрын

    മൂവായിരം ഏക്കർ കൃഷി ചെയ്യാൻ ഏഴു ജോലിക്കാർ മതിയവിടെ . അതുചെയ്യാൻ തായ്‌ലാന്റുകാർ ഉണ്ടല്ലോ

  • @manut1349

    @manut1349

    Жыл бұрын

    We also have a land here, why can't we do it here.

  • @vmarshad
    @vmarshad Жыл бұрын

    This man is excellent. Good choice to encourage agriculture.

  • @aswinkottiery
    @aswinkottiery Жыл бұрын

    This man is real farmer. Good observation.

  • @SadhikAli-xn6bj
    @SadhikAli-xn6bj Жыл бұрын

    അറിയാനൊരു വഴി, അറിയുക മാത്രമാണ് പോംവഴി. Good job.

  • @mohammedsheheer9247
    @mohammedsheheer9247 Жыл бұрын

    കൃഷി ചെയ്യേണ്ടത് ജൈവവളം ഇട്ടിട്ട് അല്ല, ശാസ്ത്രീയ രീതിയിൽ ഉള്ള വളം ഉപയോഗിച്ചാണ് എന്ന് ഓർഗാനിക് ഫാർമർക്ക് മനസ്സിലായോ 🤣

  • @freez300

    @freez300

    Жыл бұрын

    Kidu comment bro... Ennaalum "Mohan Vaidyar "Fans association

  • @mja2239

    @mja2239

    Жыл бұрын

    Correct. പക്ഷേ NPK വളം & കീടനാശനി = വിഷം എന്ന് മാത്രമേ ഇവിടെ പലർക്കു അറിയു

  • @bijumathai5758

    @bijumathai5758

    Жыл бұрын

    സത്യം... ഇത്രയും കാലം നമ്മുടെ കാർന്നൊന്മാർ കാണിച്ചിരുന്ന വിഡ്ഢിത്തങ്ങൾ അല്ലേ 🙊

  • @mja2239

    @mja2239

    Жыл бұрын

    @@bijumathai5758 കാർണോന്മാർ ചെയ്തിരുന്നത് വിഡ്ഢിത്തരം അല്ല. അവരുടെ കാലത്ത് ഉണ്ടായിരുന്ന അറിവ് വച്ച് അവർ കൃഷി ചെയ്തു. നല്ല വിളവിൽ നിന്ന് വിത്ത് പാകി വിളവ് മെച്ചപ്പെടുത്തുക എന്നതൊക്കെ അന്നത്തെ കാലത്തെ genetic modification ആണ്. ഇന്ന് NPK, Soil testing, mechanisation, GMO എല്ലാം ഉണ്ടായിട്ടും പൊട്ടക്കിണറ്റിൽ കിടക്കുന്നവരെ പറഞ്ഞാൽ മതി.

  • @abhijithabhi3958
    @abhijithabhi3958 Жыл бұрын

    This man is an inspiration 💗

  • @thomassebastian4034
    @thomassebastian4034 Жыл бұрын

    വളരെ നല്ല പ്രസന്റേഷൻ.... ജോപ്പു ❤❤❤

  • @jamesthoams2742
    @jamesthoams2742 Жыл бұрын

    Yes, He is good trainer. He can do it.👍👍 Gòod presentation.

  • @jobyjohnel9902
    @jobyjohnel9902 Жыл бұрын

    Congratulations Tony.Informative 👏👏👍👍

  • @josephchacko2958
    @josephchacko2958 Жыл бұрын

    Joppu well explained. Congratulations for future projects 👏

  • @minisurendran1926
    @minisurendran1926 Жыл бұрын

    Welldone Tony . So informative! 💐

  • @Timmy89304
    @Timmy89304 Жыл бұрын

    Excellent interview and content!! Time well spent!!

  • @deepusagarv1895
    @deepusagarv1895 Жыл бұрын

    That's it... They are not farmers.. They are scientists 👌👌👌👌👌

  • @robinbabu2822
    @robinbabu2822 Жыл бұрын

    Super presentation well informative 👏👏👏

  • @jobyjacobabraham
    @jobyjacobabraham Жыл бұрын

    പ്രഹസനം.. ഉത്പന്നത്തിന് market ഇല്ലങ്കിൽ എന്തു നേട്ടം? അതിനാണ് government ശ്രദ്ധിക്കേണ്ടത്. കൃഷിഭവൻ വഴി ഉത്പന്നങ്ങൾ ശേഖരിച്ച് ഗൾഫിൽ ഉള്ള പ്രവാസികൾക്ക് വിറ്റാൽ തന്നെ കർഷകന് വലിയ ലാഭം ഉണ്ടാക്കാം.

  • @jobyjacobabraham

    @jobyjacobabraham

    Жыл бұрын

    @Joy Thomas creative minds ഇല്ലാത്ത greedy ആയ politicians നെ തെരഞ്ഞടുക്കുന്നത് നമ്മൾ തന്നെ അല്ലേ ? കർഷകന്റെ വരുമാനവും ജീവിത നിലവാരവും ഉയർന്നാൽ അവൻ തന്നെ more profitable ആയ പുതിയ tecnology കണ്ടത്തി കൊള്ളും. കൂടുതൽ പേർ ഇതിലേക്ക് ആകൃഷ്ടരാകും. നേരെമറിച്ച് കർഷകന് അവന്റെ ഉത്പന്നത്തിന് ലാഭം ത്തിന് പകരം എന്നും നഷ്ട മാത്രംമെങ്കിൽ അര് ഇതിന്റെ പുറകെ പോകും ?

  • @jijinj6688

    @jijinj6688

    8 ай бұрын

    Athonnum paranjittu karyam illa...

  • @l.f.84
    @l.f.84 Жыл бұрын

    ഇവിടെ കർഷകൻ ഉണ്ടാക്കുന്നത് സംഭരിക്കാൻ, market value കൊടുക്കാൻ, സംഭരിച്ചതിൻ്റെ തുക കൊടുക്കാൻ ഇവിടെ ഒരു സർക്കാരില്ല..പിന്നെ ഉത്പാദനം കൂട്ടിയിട്ട് എന്ത് കാര്യം?

  • @sujithkulangara2125

    @sujithkulangara2125

    Жыл бұрын

    Nigal enthokaynu ഉത്പതിപ്പിക്കുന്നത്

  • @lalu2886
    @lalu2886 Жыл бұрын

    Good...How A Farmer will be....shown by this Gentleman....Thanks to him and wish a success on his future endeavour....

  • @sajujacob5118
    @sajujacob5118 Жыл бұрын

    Very well Studied & said joppu, Best Wishes

  • @mathewsabraham7556
    @mathewsabraham7556 Жыл бұрын

    Very good narration and excellent questions to extract information

  • @aneesh592
    @aneesh592 Жыл бұрын

    പോയവരിൽ ആണുങ്ങളും ഉണ്ടെന്ന് മനസ്സിലായി

  • @bijuashan

    @bijuashan

    Жыл бұрын

    Ok

  • @SABUGAMING

    @SABUGAMING

    Жыл бұрын

    മനസ്സിലായില്ല

  • @Gd1jj

    @Gd1jj

    Жыл бұрын

    😦 💩

  • @techytravelerofficial

    @techytravelerofficial

    Жыл бұрын

    shaddi uuri nokkiyo than

  • @manut1349

    @manut1349

    Жыл бұрын

    what do you mean? why gender discrimination if ladies will it be a waste, are they inferior.

  • @kesavanvn3661
    @kesavanvn3661 Жыл бұрын

    Good. Best wishes to the farmer and the best wishes to the minister

  • @josypurakal1449
    @josypurakal1449 Жыл бұрын

    Joppu has explained fantastically.

  • @samuelmathew2549
    @samuelmathew25497 ай бұрын

    Excellent introducer for farmers Thannking you

  • @veronicadavid5641
    @veronicadavid56417 ай бұрын

    വിവരമുള്ള കർഷകൻ, ഇതൊക്കെ നമ്മുടെ നാട്ടിലും ചെയ്യാൻ ഉള്ള സപ്പോർട്ട് ഗവണ്മെന്റ് കൊടുത്താലേ എന്തേലും പ്രയോജനം ഉണ്ടാവു

  • @nishadnisakaran5291
    @nishadnisakaran529111 ай бұрын

    Beautiful interview and information👌

  • @ajithkrishnan8907
    @ajithkrishnan8907 Жыл бұрын

    Very much informative interview....

  • @paulthoc
    @paulthoc Жыл бұрын

    Excellent interview, Jopu. Great initiative by the Kerala Gov too

  • @TheHaseenahazel
    @TheHaseenahazel Жыл бұрын

    Adipoli. Orupad knowledge kitty.

  • @tcltv-ei2eu
    @tcltv-ei2eu Жыл бұрын

    This is the same way in all coutries with farm lands. Large farmlands and corpotations are norm

  • @sajeevkumar7452
    @sajeevkumar7452 Жыл бұрын

    Very informative...Thanks

  • @abdulazeez6290
    @abdulazeez6290 Жыл бұрын

    Well good presentation and very simple dialogue ...,

  • @harikumarvs2821
    @harikumarvs2821 Жыл бұрын

    കേരളത്തിൽ കൃഷി കൂടുതൽ കാരണം ഉൽപ്പാദനം കൂടി,ഇനി തമിഴ് നാടിൻ്റെയും,കർണാടകയുടെ പച്ചക്കറി വേണ്ടെന്ന് പറയാൻ ഉള്ള ആർജ്ജവം വേണം.

  • @manut1349

    @manut1349

    Жыл бұрын

    if we produce more good quality products at a cheap rate then naturally it will happen

  • @yakobjose4157
    @yakobjose4157 Жыл бұрын

    Useful presentation 👌🏿 👍

  • @georgemeethal2351
    @georgemeethal2351 Жыл бұрын

    Thank you for sharing information

  • @akasemathewk9053
    @akasemathewk9053 Жыл бұрын

    കേട്ടിട്ട് രോമാഞ്ചം.....

  • @jgtk50
    @jgtk50 Жыл бұрын

    Good Information

  • @pallickalsaji
    @pallickalsaji Жыл бұрын

    Nice experience 👍🏼❤️🙏🏼

  • @thomasgeorge4631
    @thomasgeorge46313 ай бұрын

    Please continue this information so that every body can come to know. Very good information from the gentleman.

  • @nimmirajeev904
    @nimmirajeev9046 ай бұрын

    Very good Information Thank you ❤

  • @subabsnl3060
    @subabsnl30605 ай бұрын

    Very very informative and inspiring

  • @jinskj4216
    @jinskj4216 Жыл бұрын

    Excellent conversation

  • @leelammajose6235
    @leelammajose62356 ай бұрын

    Very useful and good info👌🏻👍

  • @mohammedrajeeb5903
    @mohammedrajeeb5903 Жыл бұрын

    GREAT INFORMATION

  • @vishnusati3745
    @vishnusati3745 Жыл бұрын

    Thank you sir

  • @user-sc3lz7oy8f
    @user-sc3lz7oy8f6 ай бұрын

    Pl tell me sir I have a lichi tree 15 year old but till date no flower have any idea to for flowering

  • @georgegeorgevarhese2292
    @georgegeorgevarhese2292 Жыл бұрын

    Greetings. God blessed lsreal land and people's

  • @mathewmichael9334
    @mathewmichael9334 Жыл бұрын

    Excellent observations, Joppu . surprised &appreciate the way you use the Malayalam terminologies 👍 Really proud

  • @user-oh9zd4hh8q
    @user-oh9zd4hh8q Жыл бұрын

    Weldon bro 😍🤟thangale oru pravashyam kude parannayakkanam

  • @antokannampallil
    @antokannampallil Жыл бұрын

    Well Explained

  • @francisef1346
    @francisef1346 Жыл бұрын

    Enghaneyanu karyangal parayendthu thanks

  • @nijasgafoor
    @nijasgafoor Жыл бұрын

    Avidethe price details enganeya , keralathil kituna vilak kitumo

  • @vpsheela894
    @vpsheela8946 ай бұрын

    Nallavannam paranjum kanichum thannu.thanks.

  • @sus_6537
    @sus_6537 Жыл бұрын

    Great

  • @najeebmuhammed6286
    @najeebmuhammed6286 Жыл бұрын

    Excellent

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Жыл бұрын

    ഇത് .....Very Super......!

  • @kerala8931
    @kerala8931 Жыл бұрын

    First chaiendathu senser kittan keralathil valla vaziundo kittiyal cost etra yakum

  • @shameershameer3914
    @shameershameer3914 Жыл бұрын

    More helpful ...

  • @roythomas5365
    @roythomas5365 Жыл бұрын

    Verygood

  • @tnarayanannair9522
    @tnarayanannair9522 Жыл бұрын

    Good👍🙏

  • @satishkumarp7242
    @satishkumarp7242 Жыл бұрын

    Very informative. Wish Mr.John success in all his future ventures .Also thank Manorama for selecting him for the program. Thank you 🙏

  • @neethueby9076
    @neethueby9076 Жыл бұрын

    Fantastic news!!

  • @vineeshdj8114
    @vineeshdj8114 Жыл бұрын

    പക്ഷെ skg പറഞ്ഞത് പോലെ ഇവിടുന്നു ജാഥ പോലെ കുറെ ആൾക്കാർ പോകുന്നതിനേക്കാൾ നല്ലത് അവിടെയുള്ള ഒരാളെ ഇവിടുത്തേക്ക് കൊണ്ട് വരുന്നതല്ലേ നല്ലത്

  • @abrahamgeorge5613

    @abrahamgeorge5613

    Жыл бұрын

    Krishi.kandu.padikan.pattillallo

  • @wilsonalmeda4506
    @wilsonalmeda45062 ай бұрын

    Sophisticated technology 👍

  • @abctou4592
    @abctou4592 Жыл бұрын

    Brilliant

  • @JollyThomas-hh2pt
    @JollyThomas-hh2pt5 ай бұрын

    ദൈവത്തിന്റെ വാഗ്ദത്തമാണ് അവരുടെ ഉന്നതിക്ക് പിന്നിൽ

  • @ghoshwien1417
    @ghoshwien14177 ай бұрын

    Wonderful

  • @nazeerpvk6738
    @nazeerpvk6738 Жыл бұрын

    Good

  • @padmajan1
    @padmajan19 ай бұрын

    Valare nannayi samsarichu

  • @jeenathomas4999
    @jeenathomas4999 Жыл бұрын

    He has good knowledge

  • @rymalamathen6782
    @rymalamathen678210 ай бұрын

    Very interesting

  • @abhijithmanoj1463
    @abhijithmanoj1463 Жыл бұрын

    Superb mentality

  • @prasadkgnair5552
    @prasadkgnair5552 Жыл бұрын

    🤣🤣🤣🤣ഡേയ് ഇസ്രായേൽ എന്നാൽ ജൂതൻ. നമ്മടെ ബുദ്ധി ജൂതാനൊപ്പം വരില്ല. അച്ചായനായാലും മേത്തനായാലും ബ്രാഹ്മണൻ ആയാലും. സത്യം അതാണ്. 🤣🤣👍👍🤣

  • @keralacountryinsouthasia

    @keralacountryinsouthasia

    Жыл бұрын

    അപ്പോ അണ്ടിമുറിയന്മാരേക്കാളും അണ്ടി ചൊറിയൻമാരേക്കാളുംബുദ്ധി ജൂതാളികൾക്കാണോ 😂😂😂🤣🤣എന്നാ നിനക്ക് തെറ്റി അമേരിക്കയുടെ അത്ര ബുദ്ധിഏതായാലും.അവർക്ക് ഇല്ല അമേരിക്ക എഴുതി കൊടുത്ത മരുന്ന് ശീട്ടിലെ മരുന്ന് മാത്രമേ ഇതുവരെ ഇസ്രയേൽ കഴിച്ചിട്ടുള്ളു

  • @vineeshvijayan2964

    @vineeshvijayan2964

    Жыл бұрын

    താൻ ആദ്യം നായർ എന്ന ഈ തലകെട്ടു മാറ്റ്.. പ്രസാദ് അത് മതി.. ഇത് ഒക്കെ ഗോത്ര വ്യവസ്ഥ ആണ്.. ഒരു draavidan അത് ആണ് താൻ.. നായൻമാർ തന്നെ എത്ര ടൈപ്പ് ഉണ്ട്. പതിനഞ്ചു ടൈപ്പ് എങ്കിലും വരും.. ബ്രാഹ്മണൻനെ സേവിക്കുന്ന രീതിയിൽ അത് മാറും.. ഇനി അത് വംശഗുണം ആണെന്ന് വാദിച്ചാൽ ജിനോം സ്റ്റഡി ഉണ്ട്... അത് ചെയ്യുക. അപ്പൊ അടുത്ത ദളിതനും ഞാനും താനും ഒക്കെ ഒരേ ചെടിയുടെ കൊമ്പുകൾ എന്ന് മനസിലാക്കും.. ഏതു മനസിലായോ പ്രസാദേ..

  • @mjj6127

    @mjj6127

    Жыл бұрын

    Sayippinte buddhi joothante oppam varathilla.pinneya indiakkaru.

  • @francisanish
    @francisanish4 ай бұрын

    chettan super

  • @jithinkk3242
    @jithinkk3242 Жыл бұрын

    നല്ല ഇന്റർവ്യൂ......

  • @jameskuruvilla3538
    @jameskuruvilla3538 Жыл бұрын

    Good one

  • @petersunil4903
    @petersunil4903 Жыл бұрын

    ♥️♥️♥️♥️♥️👌🙋👍 congratulations ♥️

  • @sibymjohn5175
    @sibymjohn51756 ай бұрын

    Very good 👋👋

  • @sasikumarrajan5334
    @sasikumarrajan5334 Жыл бұрын

    Nice one 👍

Келесі