ഇത്രയും വലിയ പാമോയിൽ ഫാക്ടറി നമ്മുടെ കേരളത്തിൽ ഉള്ളത് എത്ര പേർക്ക് അറിയാം | palm oil processing

Ғылым және технология

Oil Palm India Ltd
Palm oil Factory
Eroor - Kollam
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#palmoilfactory #fzrover #malayalam

Пікірлер: 622

  • @SGFMalappuram
    @SGFMalappuram Жыл бұрын

    ഒരു വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ വേണം വ്യക്തത ക്ലാരിറ്റി 100% അഭിനന്ദനങ്ങൾ

  • @joyjoseph5888
    @joyjoseph5888 Жыл бұрын

    എന്തു നല്ല അവതരണം ശരിക്കും ഒരു ഫാക്റിക്കകത്ത് വന്നിട്ട് ഉദ്യോഗസ്ഥർ പറയുന്നതിനേക്കാൾ വളരെ വൃത്തി ആയും വ്യക്തമായും പറഞ്ഞു തന്നതിന് ആയിരമായിരം ആശംസകൾ .

  • @ekanathansivaramamenon6264

    @ekanathansivaramamenon6264

    Жыл бұрын

    Very precious information

  • @vipinkr1819
    @vipinkr1819 Жыл бұрын

    കേരളത്തിൽ ഇങ്ങനെ ഒരു കമ്പനി ഉണ്ട് എന്നും എണ്ണപനകൃഷി ഉണ്ട് എന്നും ഇതുവരെ അറിവ് ഇല്ലായിരുന്നു.

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @haridas3174

    @haridas3174

    Жыл бұрын

    ആരും അറിയാതിരുന്നതു കൊണ്ടാണ് ഇത്രയും കാലം അത് പ്രവർത്തിച്ചത് ഇനി അധികം താമസിയായെ നോക്ക് കൂലിക്കാർ അതു പൂട്ടിക്കും

  • @user-sq5bf6ri3g

    @user-sq5bf6ri3g

    Жыл бұрын

    @@haridas3174ഇത് അന്യഗ്രഹത്തിലല്ല മനുഷ്യർ താമസിക്കുന്നിടത്താണ് അവിടെ നീയൊക്കെ പറയുന്നവര് തന്നെയാണ് പണിയെടുക്കുന്നത്

  • @haridas3174

    @haridas3174

    Жыл бұрын

    @@user-sq5bf6ri3g ഇതുവരെ നീയൊക്കെ പറയുന്നവര് സമരം ചെയ്ത് പൂട്ടിച്ച കമ്പനികൾ എല്ലാം അന്യഗ്രഹത്തിലുള്ള കമ്പനികൾ ആയിരുന്നോ

  • @VettichiraDaimon

    @VettichiraDaimon

    Жыл бұрын

    ഞങ്ങൾക്ക് എണ്ണപ്പന ഉണ്ട്

  • @yahoofinder
    @yahoofinder Жыл бұрын

    കർണൽ ഓയിലാണ് വെളിച്ചെണ്ണയിൽ മായമായി ഉപയോഗിക്കുന്നത്. ഈ വക കമ്പനികളുടെ വലിയ ലോറികൾ വെളിച്ചെണ്ണ മില്ലിലേക്ക് കർണൽ ഓയിൽ ഇറക്കാനായി വരാറുണ്ട്. ഇത് അടങ്ങിയ വെളിച്ചെണ്ണ തലയിൽ തേയ്ക്കുന്നത് മുടി കൊഴിച്ചിലിനും അകാലനരക്കും കാരണമായി പറയപ്പെടുന്നു.

  • @pradeepps3649
    @pradeepps3649 Жыл бұрын

    നല്ല വൃത്തിയായി,വ്യക്തമായി മനസ്സിലാക്കി തന്നു... Superb ❤️❤️❤️

  • @FZROVER

    @FZROVER

    Жыл бұрын

    Thank u👍🏻

  • @pr9602

    @pr9602

    Жыл бұрын

    അത് എന്തുന്റെ കുലകൾ ആണ്?

  • @sujas8123
    @sujas81235 ай бұрын

    ഈ പഴം, അടയ്‌ക്ക പോലെ ഇരിയ്ക്കും, ഇതിനെ തീയിൽ ഇട്ട് ചുട്ട് തിന്നാൻ നല്ല ടെസ്റ്റ് ആണ് കഴിയ്ക്കാൻ. ഞാൻ കുട്ടികാലത്തു സ്കൂൾ അടയ്ക്കുമ്പോൾ ചിതറ എന്റെ ചേച്ചിയുടെ വീട്ടിൽ പോയ്‌ നിൽക്കാറുണ്ട് അവിടെ എണ്ണപ്പന കാണാൻ പോകുമ്പോൾ ധാരാളം പറിച്ചു തോർത്തിൽ കെട്ടി കൊണ്ടു വന്നു കഴിയ്ക്കും, ആ സമയത്തൊക്കെ പനയ്ക്ക് പൊക്കം കുറവായിരുന്നു, ഇപ്പോൾ 30 വർഷത്തിൽ കൂടുതൽ ആവും, ഇത്‌ കണ്ടപ്പോൾ അന്നത്തെ കാര്യങ്ങൾ ഓർത്തു പോയി 😊

  • @athwifhanas131
    @athwifhanas131 Жыл бұрын

    ഇങ്ങനെ ഒരു സംഭവം കേരളത്തിൽ ഉണ്ടെന്ന് ഇപ്പോഴാണ് കേൾക്കുന്നത്, സൂപ്പർ വിശദീകരണം 👍👍♥♥

  • @amalapowercenter3484

    @amalapowercenter3484

    Жыл бұрын

    ഇപ്പോൾ ആണ് നമ്മളും അറിയുന്നത്

  • @mathewtm4132
    @mathewtm4132 Жыл бұрын

    1975 ന് മുമ്പ് തന്നെ തൊട്ടുപുഴ വെട്ടി മറ്റത്തു സംസ്ഥാന സർക്കാരിന്റെ കിഴിൽ എണ്ണ പന കൃഷി 100 ഏക്കറിൽ ഉണ്ടായിരുന്നു ഇപ്പോൾ അത് ഓയിൽ പാം ഇൻഡ്യ എന്ന പേരിലാണ് അവിടെ അന്നുമുതൽ തൊഴിലാളി യുണിയനകളുണ്ട് ഓയിൽ പാം ഇൻഡ്വ ഏറ്റെടുത്തപ്പോൾ തൊഴിലാളികളെ ഇടുക്കിയിലുള്ള അരി ക്കുഴ, വണ്ടി പെരിയാർ എന്നി സർക്കാർ കൃഷിഫാമുകളിലേക്ക് മാറ്റി ഇപ്പോൾ ഇവിടെ വിത്ത് ഉൽപാദനം മാത്രമാണ് തൊഴിലാളികൾ താൽക്കാലിക്കാരാണ്

  • @rajeeshek6906
    @rajeeshek6906 Жыл бұрын

    താങ്കളുടെ ഇത്തരം വീഡിയോ കൊണ്ട് കേരളത്തെ കുറിച്ചുള്ള ഒരുപാട് മിഥ്യധാരണകൾ മാറി കിട്ടി

  • @HARIKRISHNAN299I

    @HARIKRISHNAN299I

    Жыл бұрын

    എന്ത് ധാരണ ആണ് മാറി കിട്ടിയത് ഒന്ന് പറഞ്ഞു തരുമോ

  • @rajeevsreekumar6061

    @rajeevsreekumar6061

    Жыл бұрын

    @@HARIKRISHNAN299I കേരളത്തിൽ ഇങ്ങനെയും കൃഷികളും കമ്പനികളും ഉണ്ടെല്ലോ എന്ന്.... ( താങ്കളുടെ രാഷ്ട്രീയ കണ്ണ് കൊണ്ട് നോക്കിയത് കൊണ്ടാ മനസ്സിലാവാഞ്ഞത് )

  • @rishadar

    @rishadar

    Жыл бұрын

    @@HARIKRISHNAN299I ഇത് തന്നെ

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @raveendranc.s3529

    @raveendranc.s3529

    Жыл бұрын

    Thanks👍

  • @hybridworld-by-askarali416
    @hybridworld-by-askarali416 Жыл бұрын

    കേരളത്തിൽ ഇതുപോലെ കമ്പനി ഉണ്ടെന്ന് അറിയില്ലായിരുന്നു tank you

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @TomyPoochalil
    @TomyPoochalil5 күн бұрын

    ഇത്രയും വ്യക്തമായി കാര്യങ്ങൾ വിവരിച്ച താങ്കൾക്കു അഭിനന്ദനങ്ങൾ. ഞാനു , മോർത്തിരുന്നതു തേങ്ങ പോലത്തെ കുരുവിൽ നിന്നാണ് പാമോയിൽ ലഭിക്കുന്നതെന്നായിരുന്നു.!

  • @user-ew6gl1hq1y
    @user-ew6gl1hq1y Жыл бұрын

    ഒരു അടിപൊളി മനുഷ്യൻ തന്നെയാണ് നിങ്ങൾ സൂപ്പർ

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Жыл бұрын

    കൊല്ലം ജില്ലയിലുള്ള ഞാൻ തന്നെ ഇങ്ങനെ ഒരു ഫാക്ടറി അഞ്ചലിൽ ഉള്ള കാര്യം കഴിഞ്ഞ വർഷമാണ് അറിഞ്ഞത്

  • @baabdulkhader3332
    @baabdulkhader33324 ай бұрын

    അവതരണം,വ്യക്തത എന്നിവ മികച്ചു നിൽക്കുന്ന നല്ല ഒരു ഉപകാര പ്രദമായ അറിവ്.നന്നായി.

  • @homescape7477
    @homescape7477 Жыл бұрын

    ചിതറ ഓയിൽ പാം എസ്റ്റേറ്റ് എൻറെ വീടിനടുത്തായിട്ടാണ് . മൂല ബൗണ്ടർ .nഎന്ന സ്ഥലത്തായി ഹെലി പാടും വിശാലമായ ഗ്രൗണ്ടും ഉണ്ട് . അതിമനോഹരമായ പ്രകൃതി ഭംഗിയാണ് . ഇക്കോ ടൂറിസത്തിലുള്ള ചണ്ണപ്പെട്ട കുടുക്കത്ത് പാറയും കേരളത്തിലെ മലനിരകളിൽ ആനമുടി കഴിഞ്ഞാൽ ഉയരമുള്ള അപ്പൂപ്പൻ കുന്നും നമുക്ക് വളരെ വിസ്മയം തരുന്നു. ഒരു ബൈനോക്കുലറിലൂടെ വീക്ഷിച്ചാൽ. ചടയമംഗലം പ്രദേശത്തായി കേരളത്തിൻറെ അഭിമാനമായി തലഉയർ ത്തി നിൽക്കുന്ന ജഡായു പാറയും കടയ്ക്കൽ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന മാറ്റടാൻ പാറ യും പശ്ചിമഘട്ട മലനിരകളോട് ഉമ്മവച്ചു നിൽക്കുന്ന ആനമുടിയും ഒക്കെ നമുക്ക് കണ്ണിൽ മനോഹര ദൃശ്യങ്ങൾ തരുന്നു . സ്ഥിരമായി ജോഗിങ്ങിനായി ഞാൻ പോകാറുള്ള സ്ഥലമാണ്. മൂല ബൗണ്ടർ ഹെലീ പാടിന് അടുത്തായി കുറച്ചുകാലം മുൻപ് വരെ മദ്യപന്മാരുടെ ശല്യം ഉണ്ടായിരുന്നു എന്നാൽ കടയ്ക്കൽ പോലീസിന്റെ ശക്തമായ നിരീക്ഷണം വന്നതോടുകൂടി ആ ശല്യം കുറഞ്ഞിട്ടുണ്ട് . കേന്ദ്ര ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ ഉള്ള എസ്റ്റേറ്റ് ആയതുകൊണ്ട് വളരെ ഉത്തരവാദിത്വമുണ്ട് . പിന്നെ ഒന്ന് പറയുവാനുള്ളത് അടുത്തകാലത്തായി പ്ലാസ്റ്റിക് മാലിന്യങ്ങൾ തോട്ടത്തിനുള്ളിലേക്ക് വലിച്ചെറിയുന്നുണ്ട് പിന്നൊരു പരാതിയുള്ളത്. മൂല ബൗണ്ടർ മുതൽ ചിതറ വരെ പോകുന്ന റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ് . ഞാൻ ജോഗി ങ്ങിനായി പോകുന്ന സമയത്ത് മിക്കപ്പോഴും മയിലുകളെയും കുഞ്ഞുങ്ങളെയും ഒക്കെ കാണാറുണ്ട്. പിന്നെ ഒരു സജഷൻ ഉള്ളത് വിദേശരാജ്യങ്ങളിലും മറ്റും കാണുന്നതുപോലെ ബൈനോക്കുലറിലൂടെ വീക്ഷിക്കുവാൻ ഒരു ടവർ സ്ഥാപിക്കുകയും ചെറിയ ഒരു ടിക്കറ്റ് പ്രവേശനം ആരംഭിക്കുകയും ചെയ്താൽ ടൂറിസത്തിന് , സർക്കാരിന് വരുമാനത്തിന് വൻ സാധ്യതകളാണ്.

  • @basherkp3119
    @basherkp3119 Жыл бұрын

    Thank you ആദ്യമായി അറിയുന്നു 👍

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰

  • @nexxonclean.prodect3924
    @nexxonclean.prodect3924 Жыл бұрын

    താങ്കളുടെ ഓരോ വിഡിയോസും വെത്യസ്തമായ കാര്യങ്ങളാണ് ജനങ്ങൾക്ക് അറിയാത്ത ഓരോ കാര്യങ്ങളും തിരഞ്ഞെടുത്തു മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. അതിന് ഒരു പ്രത്യേക കഴിവും ആത്മാർത്ഥതയും വേണം. അതിന് ഒരുപാട്... ഒരുപാട്.. അഭിനന്ദിക്കുന്നു... 🌹... ഇനിയും ഇതുപോലെ... നല്ല... നല്ല.. കാര്യങ്ങൾ അറിയിക്കാനും.. ചെയ്യുവാനും.. നാഥൻ ആയൂരാരോഗ്യം നിലനിർത്തുമാറാകട്ടെ... 💗💗💗💗

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰 എന്നും കൂടെ ഉണ്ടാവണം

  • @sreevalsansree7556
    @sreevalsansree7556 Жыл бұрын

    Such a brilliant process👌👌 നല്ല അവതരണം

  • @bhaskarankallaril4055
    @bhaskarankallaril4055 Жыл бұрын

    പാം ഒായിലിനേക്കുറിച്ച് നല്ല അറിവു കിട്ടി ! നന്ദി.!

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @paulkozhikkadan6793
    @paulkozhikkadan67935 ай бұрын

    നല്ല അവ തരണശൈലി Palന്ന oil ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ആദ്യമായിട്ട് ഇത്ര നല്ല രീതിയിൽ അവതരിപ്പിച്ച സഹോദരന് അഭിനന്ദനങ്ങൾ

  • @rajanvarghese6964
    @rajanvarghese6964 Жыл бұрын

    It was unknown to me still this mument. thanks for your information.in my house, we will not use this,but today onwards we will use, thanks.

  • @vinivarghesek5203
    @vinivarghesek5203 Жыл бұрын

    Presentation വളരെ നന്നായി👌

  • @lathanandakumar6674
    @lathanandakumar6674 Жыл бұрын

    നല്ല വിവരണം

  • @sarammachacko8941
    @sarammachacko8941 Жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര യുടെ യാത്ര വിവരണം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട വിവരണം.ഒത്തിരി നല്ല വീഡിയോകൾ പ്റതീക്ഷിക്കുന്നു.

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰 ഒത്തിരി വീഡിയോസ് വരുന്നുണ്ട്

  • @user-on5sp6yj2w
    @user-on5sp6yj2w5 ай бұрын

    അടിപൊളി . .വലിയൊരു സംശയം clear ആയി . കുരുകളിൽ നിന്നുമാണ് oil എടുക്കുന്നതെന്നാണ് കരുതിയിരുന്നത്. Excellent video

  • @tvoommen4688
    @tvoommen4688 Жыл бұрын

    You can see oil palm plantation on chalakudy -- athirapally route.

  • @jothishcs1
    @jothishcs1 Жыл бұрын

    Good, clearly presented 👍🏻👍🏻👍🏻

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 Жыл бұрын

    ഇത് വളരെ നല്ല വീഡിയോ ആണ് എത മനോഹരമാണ് ഫാക്ട് റി good

  • @LIONZ_456
    @LIONZ_4562 ай бұрын

    നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Very good presentation and valuable information about oil Palm and palm cultivation.

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @DmkMk-sn7fp

    @DmkMk-sn7fp

    5 ай бұрын

    Very detter

  • @maheshraghvan7186
    @maheshraghvan7186 Жыл бұрын

    വിശദമായ വിവരണം

  • @ganapathysundharam9900
    @ganapathysundharam9900 Жыл бұрын

    Wow.... Wonderful Congratulations Advance Happy onam to you all

  • @benjamingeorge56
    @benjamingeorge56 Жыл бұрын

    Very good information and excellent presentation. 👍👌

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @rahulraj9175
    @rahulraj9175 Жыл бұрын

    Well explained...gud job

  • @maverick714
    @maverick714 Жыл бұрын

    Very informative... thank u.

  • @nirmalbabu7799
    @nirmalbabu7799 Жыл бұрын

    It's a great video and great information... thumbs-up for the presentation

  • @FZROVER

    @FZROVER

    Жыл бұрын

    Thanks alot🥰

  • @rameshmenon6661
    @rameshmenon6661 Жыл бұрын

    കൂടുതൽ പബ്ലിസിറ്റി കൊടുത്ത് കെ എസ്‌ ആർ ടി സി ആക്കി മാറ്റണ്ട.

  • @manoshm1
    @manoshm1 Жыл бұрын

    Huge process very informative video welll explained bro 👏👏👏👏👍👌👌

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @rejeevemr
    @rejeevemr Жыл бұрын

    Aa Pazhaya Alfa Laval centrifuges ellam matti Westfalia Decanters install cheythukoode.

  • @ArtDrawingAD
    @ArtDrawingAD5 ай бұрын

    നല്ല അവതരണം സൂപ്പർ👌👌👍

  • @ganapathysundharam9900
    @ganapathysundharam9900 Жыл бұрын

    Adipoli Excellent video Brother Congratulations

  • @suhailk7432
    @suhailk7432 Жыл бұрын

    ഇത് കേരളത്തിൽ തന്നെയാണോ......പുതിയ ഒരറിവായി. 😍

  • @fauzimuha8187

    @fauzimuha8187

    4 ай бұрын

    വൈകാതെ പൂട്ടിക്കും

  • @hilltopwayanadsobinsebasti2629
    @hilltopwayanadsobinsebasti2629 Жыл бұрын

    വേറെയിറ്റി പൊളിച്ചു ❤️❤️❤️

  • @FZROVER

    @FZROVER

    Жыл бұрын

    Thanks alot🥰

  • @ismailbinyusaf6666
    @ismailbinyusaf6666 Жыл бұрын

    മറ്റുള്ള അമ്പട ഞാനേ സെൽഫിയോളി യുട്യൂബർമാരും കണ്ട് പഠിക്കട്ടെ ഇങ്ങനെയും മനോഹരമായി വീഡിയോസ് ചെയ്ത് പ്രേക്ഷരകരിലേക്ക് എത്തിക്കാം എന്ന്. അഭിനന്ദനങ്ങൾ ഇക്കാ.. ഇനിയും ഇത്തരത്തിൽ ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰 എന്നും സപ്പോർട്ട് ഉണ്ടാവണം 😊 വീഡിയോസ് എല്ലാവരിലേക്കും share ചെയ്ത് എത്തിക്കണേ

  • @cnvramamoorthy8358
    @cnvramamoorthy8358 Жыл бұрын

    Fully automatic plant 👌🏻💐

  • @manumanu-iy2pl
    @manumanu-iy2pl Жыл бұрын

    വളരെ അറിവ് നൽകി 👌👌

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @zubairabdola
    @zubairabdola Жыл бұрын

    Informative, tnx👍🏻

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @josinadevasia7842
    @josinadevasia7842 Жыл бұрын

    Thank you

  • @achuthpv3716
    @achuthpv3716 Жыл бұрын

    adipoli video. kernel oiline kurichu ariyillayirunnu. well explained.

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @rejeeshsh4771
    @rejeeshsh4771 Жыл бұрын

    വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്സ് ബ്രോ....

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰

  • @riyasdeenk114
    @riyasdeenk114 Жыл бұрын

    Good presentation

  • @Schoolage2.0
    @Schoolage2.0 Жыл бұрын

    നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു ബ്രോ എത്ര വെറൈറ്റി ആയിട്ടുള്ള വീഡിയോസ് ഇടാൻ ഇടാൻ 🔥🔥🔥👍

  • @FZROVER

    @FZROVER

    Жыл бұрын

    നിങ്ങളുടെ ഒക്കെ സപ്പോർട്ട് തന്നെ 🥰 എന്നും ഇത് പോലെ കൂടെ ഉണ്ടാവണം

  • @Schoolage2.0

    @Schoolage2.0

    Жыл бұрын

    @@FZROVER തീർച്ചയായും👍 നമ്മളെയും സപ്പോർട്ട് ചെയ്യണം ബ്രോ വളർന്നു വരട്ടെ😂

  • @rahulhari4257
    @rahulhari4257 Жыл бұрын

    Well explained 👏 👌

  • @ganapathysundharam9900
    @ganapathysundharam9900 Жыл бұрын

    Very very superrrrrrrrrr Avadharanam

  • @KottakkalNews
    @KottakkalNews Жыл бұрын

    Avatharanam ❤super 🎉

  • @p.r.sunnyvallachira2567
    @p.r.sunnyvallachira25675 ай бұрын

    Thanks very much...!

  • @sarammachacko8941
    @sarammachacko8941 Жыл бұрын

    Very good presentation Rover. keep it up.

  • @FZROVER

    @FZROVER

    Жыл бұрын

    Thanks alot🥰

  • @s.p.6207
    @s.p.62074 ай бұрын

    My ancestry belong to Anchal, Panayanchery. But l lleft Kerala after1983 for job outside states. Now settled in karnataka. Happy to note that palm oil factory is at anchal sponsored by oilpalm lndia.

  • @RaviKumar-kw8qp
    @RaviKumar-kw8qp5 ай бұрын

    ❤ good information.. thanks

  • @andethkhan9528
    @andethkhan9528 Жыл бұрын

    Well done 🫡 excellent detailing.

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 Жыл бұрын

    കൊള്ളാം, നല്ല വൃത്തിയായി പറഞ്ഞു തന്നു.

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @sunithabiju9331

    @sunithabiju9331

    Жыл бұрын

    Thank you

  • @sindhukn2535
    @sindhukn25355 ай бұрын

    The red coloured oil is also edible. The people in Brazil use this oil like extra virgin olive oil. But in India these oils are refined and bleached for domestic use.

  • @oshkosh8619
    @oshkosh8619 Жыл бұрын

    ആനത്തലയോളം വട്ടുള്ളവൻ അറിഞ്ഞില്ലേ ഇങ്ങനെയൊരു കമ്പനിയുടെ കാര്യം. നോക്കി നിന്നിട്ട് കൂലി വാങ്ങുവാൻ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കാം.

  • @venugopalannaircs3734

    @venugopalannaircs3734

    Жыл бұрын

    🤥🤥

  • @BlackCat809l

    @BlackCat809l

    Жыл бұрын

    അത് എച്ചിൽ നക്കികളല്ലേ ..

  • @pencilwaniya5317

    @pencilwaniya5317

    Жыл бұрын

    വന്നാല്‍ വിവരമറിയും..ആന തലവട്ടമായാലും അവന്‍റെ കൂടിയതായാലും...

  • @keralaputhran4813

    @keralaputhran4813

    Жыл бұрын

    സംഘി സ്പോട്ടട്

  • @user-sq5bf6ri3g

    @user-sq5bf6ri3g

    Жыл бұрын

    ആനതലക്ക് വട്ട് വന്നാൽ ഒരു ചങ്ങലയുടെ കാര്യമേ ഉള്ളൂ പക്ഷേ നിന്നെപ്പോലുള്ള ലോക നാശവൈറസുകളെ എന്ത് ചെയ്യും

  • @georgemathew4294
    @georgemathew4294 Жыл бұрын

    My first project with Thermax Ltd. Still remembering the old days.

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @a.ppremanandan5086

    @a.ppremanandan5086

    Жыл бұрын

    On

  • @jansianil4179
    @jansianil4179 Жыл бұрын

    Good explanation.

  • @shamilanm
    @shamilanm Жыл бұрын

    മാഷാഅള്ള 🌹🌹🌹

  • @mohanlalmg4883
    @mohanlalmg4883 Жыл бұрын

    ഫാക്ടറികളും വ്യവസായങ്ങളും കൃഷിയും താമസസൗര്യവും ഒന്നും ഇല്ലാത്ത ഒരു സ്റ്റേറ്റ് ആണ് കേരളം എന്നാണ് ഇന്ത്യയുടെ ഈസ്റ്റ് വെസ്റ്റ് എന്ന് തുടങ്ങി എല്ലായിടത്തും അറിയുന്നത് ഇതുമാതിരിയുള്ള ഇൻഫർമേഷൻ കേരളത്തിലുള്ളവർക്കും ഉപകാരപ്രദം

  • @bineeshckm3125

    @bineeshckm3125

    Жыл бұрын

    ങ്ങനെ കേരളത്തിൽ ഒരു കമ്പനി lokalbudham തന്നെ

  • @rasheedabdhulrasheed2259

    @rasheedabdhulrasheed2259

    Жыл бұрын

    @@bineeshckm3125 ഒരു അത്ഭുദ്ധവും ഇല്ല എന്റെ നാട്ടിൽ inkal എന്നിടത്തു എത്രയോ വിവസായം ഉണ്ട് 🙂

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @pushpambadhanmp8809

    @pushpambadhanmp8809

    Жыл бұрын

    @@rasheedabdhulrasheed2259 ingale nad appo kannooor alla alle

  • @haridas3174

    @haridas3174

    Жыл бұрын

    @@rasheedabdhulrasheed2259 മലദ്വാർ ഗോൾഡിന്റെയും കഞ്ചാവിന്റെയും ആയിരിക്കും അല്ലേ

  • @MrJaisonthomas
    @MrJaisonthomas Жыл бұрын

    As the rice brands please tell which brands palm oil is genuine

  • @c.chandran2151
    @c.chandran2151 Жыл бұрын

    Exalent avatharanam

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @sureshkumarn8733
    @sureshkumarn8733 Жыл бұрын

    സമ്മതിച്ചു.... ഉഗ്രൻ അവതരണം.... ഇതൊക്കെ കേരളത്തിലാണെന്നു പറയുമ്പോൾ ഒരു ഞെട്ടൽ മാത്രം...

  • @ShabeerAndikkaden
    @ShabeerAndikkaden3 ай бұрын

    Wow super nallanipa

  • @ShabeerAndikkaden

    @ShabeerAndikkaden

    3 ай бұрын

    5:36

  • @audiencevoice3897
    @audiencevoice3897 Жыл бұрын

    നമ്മുടെ സ്വന്തം അഞ്ചൽ

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @newsvideos3054

    @newsvideos3054

    Жыл бұрын

    അഞ്ചൽ ഉണ്ടയാണ്. ഏരൂർ വിളക്കുപാറ ആണ് ഈ ഫാക്ടറി

  • @pillaisivan1175
    @pillaisivan1175 Жыл бұрын

    A rail link from punalur to sabarimal, angamaly and another route from punalur to this factory to trivandrum and to Chennai, Visakhapatnam kolkata Delhi New coastal railway especially for goods and parellally passengers with high-speed rail .the industrial township should be sarounded.hope hopping by central New policy.the land too is less coast.so project will coast less.

  • @miraclefarmhousevlogs707
    @miraclefarmhousevlogs7073 ай бұрын

    Good information ❤

  • @maknambiar1809
    @maknambiar18094 ай бұрын

    Super documentary 🎉

  • @ASHRAFbinHYDER
    @ASHRAFbinHYDER Жыл бұрын

    നല്ല വിശേഷം ,,,, ഈ ഒയിലുകള്‍ എല്ലാം ഉണ്ടാകി അവശ്യ ക്കാരിലേക്ക് എത്തിക്കുനന്തിനു മുന്നേ മായം ചെര്‍കുന്ന ഭാഗം എപോഴെങ്കിലും കാണാമോ ?

  • @muhammadalike3167

    @muhammadalike3167

    Жыл бұрын

    ക്ഷീരമുള്ളരു അകിടിലും ചോര തന്നെ കൗതകം കൊതികിന്

  • @vishnunatraja

    @vishnunatraja

    Жыл бұрын

    ഇവിടെ റിഫൈൻ ചെയ്യുന്നില്ല ക്രൂഡ് പാമോയിൽ ആണ് വിൽക്കുന്നത്.

  • @yahoofinder
    @yahoofinder Жыл бұрын

    Super explanation.

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @AchuAchu-fu1je
    @AchuAchu-fu1je Жыл бұрын

    Kollam🥰⚡️

  • @alexjeorge7342
    @alexjeorge7342 Жыл бұрын

    Informative 👍👍

  • @san-zl4qm
    @san-zl4qm Жыл бұрын

    Appreciate you...great

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @jayalekshmis6392
    @jayalekshmis6392 Жыл бұрын

    ചുരുക്കി പറഞ്ഞാല് പുഴുക്കളും വണ്ടും ഈച്ചയും എല്ലാം ജ്യൂസിയായി !!!

  • @vishnunatraja

    @vishnunatraja

    Жыл бұрын

    പാമ്പ് പന്നികാഷ്ഠം കുരങ്ങ് കാഷ്ഠം മൂത്രം എലി 😊😊😊

  • @user-du5xn2bb5g
    @user-du5xn2bb5g4 ай бұрын

    Kasargod jillayil panniyude fat mix cheytha oile kaanaanulloo..athilgomothravum chanakavum mix .athallathe Kozhikode ninnum iranghunna parison kasargod kaanaane illa athe pole ee parayunna brandum

  • @junaid2188
    @junaid2188 Жыл бұрын

    Njaan krishi maasikayil vaayichittund oil palm INDIA from Tirur

  • @anfarmuhammed7261
    @anfarmuhammed7261 Жыл бұрын

    ഇപ്പൊൾ അരിഞ്ഞത് tanks

  • @pencilwaniya5317
    @pencilwaniya5317 Жыл бұрын

    ഞങ്ങളുടെ നാട്ടില്‍ വന്ന് വീഡിയോ എടുത്തതിന് നന്ദി

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @retheeshkarthika2616
    @retheeshkarthika26165 ай бұрын

    Bro super polichu

  • @rejithabhaskar9110
    @rejithabhaskar9110 Жыл бұрын

    Nammude annam aanu .🤩 ..achanu oilpalm il aayirunnu job ... Ethra thavana evide maravanchira ib yil okke poyi 🤩🤩

  • @kiransrleo126
    @kiransrleo126 Жыл бұрын

    അറിയാം... പോയിട്ടുണ്ട് 👍👍👍👍🥰🥰

  • @sajomanwlzswsww9453

    @sajomanwlzswsww9453

    Жыл бұрын

    ഇത് എവിടെയാണ് അഞ്ചലിൽ, പൊതുജനങ്ങൾക്ക് കയറി കാണാൻ പറ്റുമോ.

  • @kiransrleo126

    @kiransrleo126

    Жыл бұрын

    ഏരൂർ 👍

  • @linovsyra6889
    @linovsyra6889 Жыл бұрын

    Ariyam 🙋🏻poidund

  • @jkagrimediasuchithra1165
    @jkagrimediasuchithra1165 Жыл бұрын

    Super bro. Super viedio

  • @FZROVER

    @FZROVER

    Жыл бұрын

    Thanks alot🥰

  • @sreenivasanpn5728
    @sreenivasanpn5728 Жыл бұрын

    So, that's how they increase coconut oil production.

  • @sunithasunithan2307
    @sunithasunithan23075 ай бұрын

    allaverum arinja sthidiku adinoru thirumanam undavum

  • @sasimudredath548
    @sasimudredath548 Жыл бұрын

    Good informationa

  • @rajeshiyer6597
    @rajeshiyer6597 Жыл бұрын

    What was & is return on investment . it is public's hard earned tax as investment

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Жыл бұрын

    Very good presentesion

  • @user-dn2kj6mk4v
    @user-dn2kj6mk4v Жыл бұрын

    ഇതിലേക്ക് ക്രൂഡ് ഓയിൽ വേര്സ്റ്റ് എവിടെ വെച്ചാണ് ചേർക്കുന്നത് എന്ന് കൂടി പറയാമായിരുന്നു

  • @TJ-rj7kz

    @TJ-rj7kz

    Жыл бұрын

    😂 അതിനു മറുപടിയില്ല സഹോദരാ, 😀 കാര്യങ്ങളൊക്കെ അറിയാവുന്ന തോന്നുന്നു 😄

  • @mohamedshihab5808
    @mohamedshihab5808 Жыл бұрын

    സൂപ്പർ

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @karthikkv2406
    @karthikkv2406 Жыл бұрын

    Well explained 👍👍

  • @johnsonjohn3939
    @johnsonjohn3939 Жыл бұрын

    ഈ കമ്പനിയിൽ വിൽക്കുന്ന oil -ൻ്റെ പേരു് പറയാമോ? മായമില്ലാത്ത ഓയലായതു കൊണ്ടു വളരെയധികം ഉപകാരം എല്ലാവർക്കും ഉണ്ടായിരിക്കും.

  • @manikkuttanmanu908
    @manikkuttanmanu908 Жыл бұрын

    Company raajavee welcome ❤️❤️

Келесі