ഗ്രാനൈറ്റ് കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ😍 | granite mining process | fz rover | malayalam

Ғылым және технология

Stone Factory
Krishnagiri - Tamilnad
Contact: 8129395929
8075937468
KZread: / @stonefactorys8070
Instagram: / stonefactorys
Facebook: / stonefactorys
website: www.stonefactorys.com
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link:
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#graniteproduction #fzrover #malayalam

Пікірлер: 272

  • @RAJESH-ut9vw
    @RAJESH-ut9vw6 ай бұрын

    ഇങ്ങനെ വേണം ഡീറ്റൈൽഡ് ആയിട്ട് കാര്യങ്ങൾ പറയേണ്ടത് പ്രസന്റേഷൻ ചെയ്ത കമ്പനി യുടെ സ്റ്റാഫിന് അഭിനന്ദനങ്ങൾ

  • @appachanummolum6457
    @appachanummolum6457 Жыл бұрын

    അറിയാതെ കണ്ടു തുടങ്ങിയതാണ് വീണ്ടും വന്നത് കണ്ടു ആ പറഞ്ഞു തരുന്ന വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട് നല്ല പ്രസന്റേഷൻ

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰 Channelil ഉള്ള എല്ലാ വിഡിയോസും കാണണേ

  • @ushasankar7328

    @ushasankar7328

    Жыл бұрын

    കാത്തിരുന്നveediyo🤩🤩🤩🤩

  • @dinamanikesavan8756

    @dinamanikesavan8756

    Жыл бұрын

    സൂപ്പർ നന്നായി പറഞ്ഞു തന്നു

  • @rushidacp2452

    @rushidacp2452

    Жыл бұрын

    Njanum veruthe kandu. Good information 👍🏻👍🏻

  • @hrjrjjdjddkidi6611

    @hrjrjjdjddkidi6611

    Жыл бұрын

    @@ushasankar7328 C3002w

  • @moydupmoydu6573
    @moydupmoydu6573 Жыл бұрын

    ബാഗ്ലൂരിൽ സെലക്ട് ചെയ്ത് പണം കൊടുത്ത് തിരിച്ചു വരരുത് ഫസ്റ്റ് ക്വാളിറ്റി ക്കുള്ള പണം കൊടുത്താൽ അത് നാട്ടിലെത്തിയാൽ സെക്കന്റ് ക്വാളിറ്റി അതിൽ തിരികിക്കയറ്റിയിട്ടുണ്ടാവും നമ്മൾ സെലക്ട്ട് ചെയ്തതായിരിക്കില്ല ചിലർ അയക്കുന്നത് പറ്റിക്കപ്പെട്ട പലരും ഉണ്ട് പറ്റിക്കപ്പെട്ടു എന്ന് എല്ലാ കസ്റ്റമേഴ്സിനും മനസിലാവുകയുമില്ല

  • @SaiKrishna-kj3wm

    @SaiKrishna-kj3wm

    4 ай бұрын

    😅

  • @soorajrajendran7128

    @soorajrajendran7128

    2 ай бұрын

    Neeyenth myrada parayunne

  • @TheRonykeeriyattil87
    @TheRonykeeriyattil874 ай бұрын

    തമിഴ് നാട്ടിലെ ആൾക്കാർക്ക് നല്ല വിവരം ഉണ്ട്...ചെറുപ്പത്തിലേ കുട്ടികളെ നല്ല കാര്യം പഠിപ്പിക്കുക..ഭാവിയിൽ കേരളത്തിലെ കുട്ടികൾ എഡ്യൂക്കേഷൻ, സൊസൈറ്റി മാനേജ്മെന്റ് എന്നി കാര്യങ്ങളിൽ വളരെ പിന്നിൽ ആയിരിക്കും..കഴിവ് ഉണ്ടായിട്ടും തകർന്നു പോകേണ്ടി വരുന്ന ഒരു ജന സമൂഹം..

  • @psyops3652
    @psyops3652 Жыл бұрын

    ഇൗ വീഡിയോ കാണുമ്പോൾ ഓർമ വരുന്നത് തഞ്ചാവൂർ പെരിയ കോവിൽ എന്ന മഹാ വിസ്മയം ആണ്... കോംപ്ലക്സ് കൊത്തുപണികലാൽ സമ്പന്നം ആയി ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഇൗ അമ്പ ലം പൂർണമായും നിർമിച്ചിരിക്കുന്നത് ഗ്രാനൈറ്റ് വച്ചാണ്....സാധാരണ shaving blade അടുപ്പിച്ചു വച്ച് ഒന്നായ പോലെ തോന്നും വിധം ഒരു plastering ഇല്ലാതെയാണ് ആയിരം വർഷങ്ങൾക്കു മുൻപ് അടുക്കടുക്കി വച്ച് മുകളിലേക്കുയർത്തി പണി തീർത്തത്... ഏതു മാർഗം ഉപയോഗിച്ചാണ് ഇത്രയും കഠിനമായ കല്ല് കട്ട് ചെയ്ത് എടുത്തത് എന്ന് ഇന്നും കണ്ട് പിടിക്കാൻ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല ...

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @babuvarghese6786
    @babuvarghese6786 Жыл бұрын

    Wonderful video Thank you !👏 💞💞💞💞👍

  • @kondadivlog4906
    @kondadivlog4906 Жыл бұрын

    ചാനൽ കണ്ട് ഒത്തിരി ഇഷ്ടം ആയി, ഒത്തിരി ഉയരത്തിൽ എത്തട്ടെ. ഞാനും എന്റെ കുഞ്ഞു ചാനലും, ഞങ്ങളുടെ സമയത്തി നായി കാത്തിരിക്കുന്നു.

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰 ചാനൽ പെട്ടന്ന് തന്നെ ഉയരത്തിൽ എത്തട്ടെ

  • @amal.e.aamalu4947
    @amal.e.aamalu4947 Жыл бұрын

    Good video and good explanation by that guy🥰❤️

  • @wanderingmalabary
    @wanderingmalabary Жыл бұрын

    ഗ്രാനൈറ്റ്ന്റെ വിവിധതരത്തിലുള്ള കട്ടിങ് ഗ്രേഡിംഗ് പോളിഷിംഗ് തുടങ്ങി എല്ലാ പ്രോസസും കാണിച്ചുതരുന്ന വളരെ നല്ല കാഴ്ച. വീഡിയോ ഇഷ്ടമായി അതുകൊണ്ട് ഷെയർ ചെയ്യുന്നു

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰 എല്ലാ വിഡിയോസും കാണണേ

  • @wanderingmalabary

    @wanderingmalabary

    Жыл бұрын

    @@FZROVER SURE

  • @sayyidsafvan8878
    @sayyidsafvan8878 Жыл бұрын

    12.25 timil right sidel kanunna yellow granite aano... Super👍👍

  • @ashishkrishnan5569
    @ashishkrishnan5569 Жыл бұрын

    Great Information 👍

  • @tagornpkuruptagor2074
    @tagornpkuruptagor2074 Жыл бұрын

    Nannayiii present cheithuu...randu perum...keep going

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @madhukeloth9379
    @madhukeloth9379 Жыл бұрын

    Perfect video👌

  • @Quiktek
    @Quiktek Жыл бұрын

    അടിപൊളി വീഡിയോ 😍😍

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @rajanpk8297
    @rajanpk8297 Жыл бұрын

    സൂപ്പർ സൂപ്പർ നല്ല അറിവുകൾ അഭിനന്ദനങ്ങൾ

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @Muhammadputhusseri

    @Muhammadputhusseri

    4 ай бұрын

    സൂപ്പർ

  • @godsownvloger7114
    @godsownvloger7114 Жыл бұрын

    20,വർഷം മുൻപ് നമ്മൾ ഈ സീൻ കണ്ടതാ ബ്രോ... മനുഷ്യന്റെ സുഖസൗകര്യത്തിന് വേണ്ടി ഈ ഭൂമിയിൽ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ ചെറുതല്ല.. ഇതിന്റെയൊക്കെ അനന്തരഫലം കാത്തിരിന്നു കാണാം..

  • @BusinessVidyarthi
    @BusinessVidyarthi Жыл бұрын

    Firoska congratulations your Efforts 👍

  • @FZROVER

    @FZROVER

    Жыл бұрын

    Thanks alot🥰

  • @shazi174
    @shazi174 Жыл бұрын

    Super video.granite ne kurich Orupaad arivukal kitti👍

  • @FZROVER

    @FZROVER

    Жыл бұрын

    🥰👍🏻

  • @shazi174

    @shazi174

    Жыл бұрын

    @@FZROVER 🥰♥

  • @rasheed786kombath7
    @rasheed786kombath7 Жыл бұрын

    Adipoli video tnk bro

  • @rajukk8162
    @rajukk81622 ай бұрын

    Excellent presentation

  • @User34578global
    @User34578global Жыл бұрын

    Subscribed Very good presentation Also we'll explained✌

  • @FZROVER

    @FZROVER

    Жыл бұрын

    Thanks alot🥰

  • @sivadasanp.k3929
    @sivadasanp.k3929 Жыл бұрын

    This is Granate I am first know about granate Good speaking

  • @Grace-pp3dw
    @Grace-pp3dw Жыл бұрын

    Shalom .Thank you. Watching from Australia. 73 Praise the Lord 37.

  • @FZROVER

    @FZROVER

    Жыл бұрын

    Thanks alot 🥰

  • @cherianmathewsmathews1404
    @cherianmathewsmathews1404 Жыл бұрын

    Amazing thanks. God bless you

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @abdullahpi8297
    @abdullahpi8297 Жыл бұрын

    Firoz adipoli mone. Polichu

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰

  • @vappachi4734
    @vappachi4734 Жыл бұрын

    നല്ല പരിശ്രമം. എല്ലാ സംശയങ്ങളും തീർന്നു. ഗുഡ്‌ലക്ക്

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @kavyapoovathingal3305
    @kavyapoovathingal3305 Жыл бұрын

    Good video super thankyou so much 🙏👍

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @MohamedAli-tm6ry
    @MohamedAli-tm6ry Жыл бұрын

    Supper reports thanks SKB and campaign with thanks and regards 🤠

  • @neethalammu8286
    @neethalammu8286 Жыл бұрын

    Nice video 👍👍👍

  • @jamshijamshi3474
    @jamshijamshi3474 Жыл бұрын

    Video super. Njanoru veettammayaan . granetne kurich ariyaan aagrahichirunna samayathaan ee video kandath. Veettil granet ittappol athe kurich ariyaan kazhinjengil enn aashichirikkayirunnu.

  • @FZROVER

    @FZROVER

    Жыл бұрын

    വലിയ സന്തോഷം 🥰

  • @vishnutkclt
    @vishnutkclt Жыл бұрын

    Powli 🔥🔥🔥

  • @nikhilt4591
    @nikhilt4591 Жыл бұрын

    Nalla video bro... 👍👍

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @bijunk8165
    @bijunk8165 Жыл бұрын

    സൂപ്പർ,, ബ്രോ,,

  • @sjalimonjoseph7147
    @sjalimonjoseph7147 Жыл бұрын

    Super presentation 👍🏼

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @bijumanattunil1062
    @bijumanattunil1062 Жыл бұрын

    ഞാനോർത്ത് കല്ലിന്റെ പുറത്തു പെയിന്റ് അടിച്ചു പൊളീഷ് ചെയ്യുന്ന ആയിരിക്കും എന്ന് 😄😄😄👍👍

  • @FZROVER

    @FZROVER

    Жыл бұрын

    😄

  • @anandappu5213
    @anandappu5213 Жыл бұрын

    ഞാൻ ആദ്യമായാണ് ചേട്ടന്റെ വീഡിയോ കാണുന്നത് ഓരോ കല്ലിന്റെയും റേറ്റ് പറയുന്ന ഒരു വീഡിയോ ചെയ്യുമോ

  • @sanalthomas9210
    @sanalthomas921010 ай бұрын

    Amazing 😍

  • @thahirch76niya85
    @thahirch76niya85 Жыл бұрын

    His suggestion is correct...

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @sulaikak6221
    @sulaikak6221 Жыл бұрын

    എന്റെ സംശയവും തീർന്നു ഇത്രക്കും നാച്ചുറലായിരുന്നോ 👍

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @ramachandrankunnath9318
    @ramachandrankunnath9318 Жыл бұрын

    Good information... 👍

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @noushadnoushu851
    @noushadnoushu851 Жыл бұрын

    Thanks👍👍👍

  • @bijucs1508
    @bijucs1508 Жыл бұрын

    അടിപൊളി സൂപ്പർ

  • @shajanphilip4232
    @shajanphilip4232 Жыл бұрын

    Excellent

  • @sainudheenmm7060
    @sainudheenmm7060 Жыл бұрын

    Super vedio.Nice explain

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @uppa6845
    @uppa6845 Жыл бұрын

    Good prasantation firose keep it up

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @lijigeorgekochakkan6425
    @lijigeorgekochakkan6425 Жыл бұрын

    Granite light colours shade undo?

  • @TheSreealgeco
    @TheSreealgeco Жыл бұрын

    ഇൻഫർമേറ്റീവ് വീഡിയോ.... 👏👏👏

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @pauljose9103
    @pauljose91034 ай бұрын

    Super 👍

  • @govindankandam8155
    @govindankandam81558 күн бұрын

    Good video.

  • @mahendrakcm7986
    @mahendrakcm79869 ай бұрын

    That quarry which color and location please bro

  • @sharafuddeenkavott5758
    @sharafuddeenkavott5758 Жыл бұрын

    എല്ലാം ഇഷ്ട്ടായി.. Price ഒഴികെ..high price ആണ് ഈ പറഞ്ഞത്

  • @shareefakvr6039
    @shareefakvr6039 Жыл бұрын

    Thanks 👍🇮🇳

  • @sinan.k6439
    @sinan.k6439 Жыл бұрын

    അടിപൊളി

  • @western-ghats
    @western-ghats Жыл бұрын

    Wow💙💙💙🤝

  • @babujoseph2
    @babujoseph2 Жыл бұрын

    1)What is epoxy 2)Does he give 2 years guarantee for non fading of granite he supply 3) why is his stones not getting shine from mechanical polish without epoxy 4) I need to do edge polish for step for stairs if the colour remains different what should I do to make it similar shade?

  • @sunikumar4911
    @sunikumar4911 Жыл бұрын

    Good 👍

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @sunishabalachandran4703
    @sunishabalachandran4703 Жыл бұрын

    Bro granite 1,2 varsham kazhiyumbol kuzhi undakunu

  • @Shine-kc5tn
    @Shine-kc5tn Жыл бұрын

    നിങ്ങളുടെ രണ്ടുപേരുടെയും സ്വരം ഒരേ പോലെ ഉണ്ട്

  • @FZROVER

    @FZROVER

    Жыл бұрын

    ആണോ 🥰

  • @Hamnamalappuram

    @Hamnamalappuram

    Жыл бұрын

    Yess 👍🤝

  • @neymar2382

    @neymar2382

    Жыл бұрын

    Illa

  • @mujthaba.k5340

    @mujthaba.k5340

    Жыл бұрын

    @@FZROVER അല്ല

  • @rayyanet5022

    @rayyanet5022

    Жыл бұрын

    അവർ ഇരട്ടകളാണ്..... 😂😂😂

  • @YoosafYoosafKPkunnumpurath
    @YoosafYoosafKPkunnumpurath9 ай бұрын

    Changaramkulam ulla shop evide aayitt varum Proper location

  • @SamsungA-zc5oo
    @SamsungA-zc5oo Жыл бұрын

    Soooper

  • @kousalyauthaman2967
    @kousalyauthaman2967 Жыл бұрын

    super 💥💥

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @0faizi
    @0faizi Жыл бұрын

    Adipoli

  • @embracelife4223
    @embracelife42232 ай бұрын

    എന്താണ് മാർബിളും, ഗ്രാനൈറും തമ്മിലുള്ള വ്യത്യാസം.

  • @mohamedshihab5808
    @mohamedshihab5808 Жыл бұрын

    Informative

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @fidahidafaheemmusthafa8852
    @fidahidafaheemmusthafa88524 ай бұрын

    വെയിൽ കൊള്ളുന്ന ഭാഗത്ത് കളർ നഷ്ടപ്പെടുംബോൾ കളർ ക്ലയർ ആക്കാൻ കഴിയുമോ. അതിനുള്ള ക്ലിയർ അപ്പോ ക്സി മാർക്കറ്റിൽ ലഭ്യമാണോ.

  • @safiyapocker6932
    @safiyapocker6932 Жыл бұрын

    Good vidio, thanks good information

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @darulfalah1122
    @darulfalah1122 Жыл бұрын

    supper

  • @cksalam4773
    @cksalam477310 күн бұрын

    Goooood

  • @vijaykalarickal8431
    @vijaykalarickal84312 күн бұрын

    😍👏

  • @thulasidas4534
    @thulasidas4534 Жыл бұрын

    Super bro

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @vijilvijayan9lfro.yuv.834
    @vijilvijayan9lfro.yuv.834 Жыл бұрын

    Nice sir

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @user-xr2wp4vi1v
    @user-xr2wp4vi1v2 ай бұрын

    👍🏻👏🏻

  • @malluflxr
    @malluflxr Жыл бұрын

    Super

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @rakeshnambiar1897
    @rakeshnambiar1897 Жыл бұрын

    👌👍

  • @polpullymohanan5388
    @polpullymohanan5388 Жыл бұрын

    Super,,

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @ponnammaa9146
    @ponnammaa9146 Жыл бұрын

    Adipoli video Thanks brother.

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @subramanniamandsons7617
    @subramanniamandsons7617 Жыл бұрын

    Ekka stone cut ചെയ്യുന്ന ഒരു മിഷ്യൻ ന്റെ വീഡിയോ ചെയ്യാമോ?

  • @mohananambalavalli2977
    @mohananambalavalli2977 Жыл бұрын

    👍👍👍

  • @sajeerpcsajeerpc3895
    @sajeerpcsajeerpc3895 Жыл бұрын

    Supper

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @yousufkovval8427
    @yousufkovval8427 Жыл бұрын

    👍

  • @vinukunduvallap8093
    @vinukunduvallap8093 Жыл бұрын

    Supper voice

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @shambur4052
    @shambur4052 Жыл бұрын

    👍👏

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @PABLOATK
    @PABLOATK Жыл бұрын

    Najan work adukunna saittil evaruda aduthu ninnum granite kondu vannirunu nalla granite ayirunnu

  • @FZROVER

    @FZROVER

    Жыл бұрын

    🥰👍🏻

  • @raheemqa7630
    @raheemqa7630 Жыл бұрын

    dear team please give safety materials to your workers. In video we seen people are using Chapels instead of safety shoes and free hand with out safety gloves. Please take care of your workers. Safety is first and other is next. So annoying to see this.

  • @sidheeqc1060
    @sidheeqc1060 Жыл бұрын

    👍👍👍👍

  • @sudheerpm707
    @sudheerpm707 Жыл бұрын

    രാജസ്ഥാനിലെ മക്ക റാനയിൽ പോയാൽ എല്ലാം നേരിൽ കാണാം. മാർബിളിന്റ. തലസ്ഥാനം മക്കറാനയാണ്.

  • @sarojinipp7208
    @sarojinipp72084 ай бұрын

    ❤❤

  • @ranarizin7482
    @ranarizin7482 Жыл бұрын

    എൻ്റെ വീടിൻ്റെ അടുത്താണ് ഞാൻ ഇവിടെ പോയിരുന്നു എല്ലാം വിശദമായി പറഞ്ഞു തരുകയും കാണിച്ചു വ്യത്യാസം പറഞ്ഞു മനസ്സിലാക്കി തരുകയും ചൈയ്തു

  • @HashemMalappuram
    @HashemMalappuram5 ай бұрын

    ഇത് പോലെ കരിങ്കൽ ടൈൽ ആക്കാൻ പറ്റുമോ

  • @shafeekfarsana5999
    @shafeekfarsana5999 Жыл бұрын

    സൂപ്പർ 👍👍👍

  • @FZROVER

    @FZROVER

    Жыл бұрын

    Thank u🥰

  • @afnasafnu5942

    @afnasafnu5942

    Жыл бұрын

    😎

  • @sukulmg
    @sukulmg Жыл бұрын

    👍🌹

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @jessyantony8920
    @jessyantony8920 Жыл бұрын

    എങ്ങനെയാണ് colour ഉള്ളത് ഉണ്ടാക്കുന്നത്,എൻ്റെ kitchen slab ,red with black ആണല്ലോ

  • @mrthumban7501

    @mrthumban7501

    Жыл бұрын

    Stone itself ...

  • @binojunni6183
    @binojunni6183 Жыл бұрын

    🙏👍👌

  • @shivajishiv246
    @shivajishiv246 Жыл бұрын

    400 sqfwet nu ekadesham ethra rupa akum first quality edukuvanel

  • @muhammedali7396

    @muhammedali7396

    Жыл бұрын

    സ്‌കൂളിൽ പോകുന്ന സമയത്ത് മാവിൽ കല്ലെറിയാൻ പോയത് കൊണ്ടല്ലേ ഇങ്ങിനെ ഒരു ചോദ്യം വന്നത് ബ്രോ...😊😊😊😊😊😊😊

  • @manumahdi
    @manumahdi Жыл бұрын

    Price mentioned, INR 70 is for a slab or sq. Ft or sq. Mtr?

  • @psyops3652

    @psyops3652

    Жыл бұрын

    Sq feet

  • @LOVERS-SONGS-2023

    @LOVERS-SONGS-2023

    Жыл бұрын

    Sq kg

  • @zainabhameed4261

    @zainabhameed4261

    Жыл бұрын

    In India, everywhere measures in square feet, sq. ft.

  • @masterib4510

    @masterib4510

    Жыл бұрын

    One load

  • @muhammedali7396

    @muhammedali7396

    Жыл бұрын

    70 dolar അല്ല ചങ്ങായീ......

  • @sarathmd1510
    @sarathmd1510 Жыл бұрын

    😀👍

  • @FZROVER

    @FZROVER

    Жыл бұрын

    🥰🥰🥰

  • @abelgeorge5728
    @abelgeorge5728 Жыл бұрын

    marble Mining process

  • @FZROVER

    @FZROVER

    Жыл бұрын

    🥰👍🏻

  • @kmraj1052
    @kmraj1052 Жыл бұрын

    ഭൂമിയുടെ ആണിക്കല്ലുകൾ ഇളക്കി ഭൂമി കുലുക്കം സൃഷ്ഠിക്കരുത് എന്ന് ഇത്തരം ജോലി ചെയ്യുന്നവരോട് അപേക്ഷിക്കുന്നു, വനം, വെട്ടിയും, പാറകൾ തകർത്തും, എല്ലാം ഭൂമി അപകടമായി വരുന്നു ജലം തടുക്കുന്ന പാറകളും, കടും വിറ്റു തിന്നാൻ നോക്കുന്ന എല്ലാ മനുഷ്യർക്കും മനസ്സാക്ഷി വേണം

  • @junaidpk786

    @junaidpk786

    Жыл бұрын

    Thankalude veed flooring ndanu Thankala vahanathil yatra cheyarundo

  • @izzudheenk363

    @izzudheenk363

    Жыл бұрын

    ഒന്ന് നഷ്ടപ്പെടാതെ ഒന്ന് നേടാനും കഴിയില്ല സുഹൃത്തേ .

  • @kmraj1052

    @kmraj1052

    Жыл бұрын

    @@izzudheenk363 Yes do it 😅😅😭🙏🌺🌺❤❤

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 Жыл бұрын

    Banglore ജിഗിനി, ഗ്രാനൈറ്റുകളുടെ ലോകം, ഡയറക്റ്റ് പോയി കണ്ട് പർച്ചേസ് ചെയ്യാം, സ്വന്തം ആവശ്യത്തിന് അധിക നികുതിചിലവ് ഇല്ലാതെ കൊണ്ടുവരാം

  • @sujeendrakumarks52
    @sujeendrakumarks524 ай бұрын

    👌👌👌👌👌👌🙏🙏🙏🙏

Келесі