ആരുടെ ഇച്ഛാശക്തി ? | Encounter Prime | Hashmi Taj Ibrahim | 12 July 2024 | 24 NEWS

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 220

  • @Kaafir916
    @Kaafir91624 күн бұрын

    ഉമ്മൻചാണ്ടിയുടെ കുഞ്ഞിന്റെ പേറെടുത്ത വൈറ്റാട്ടിയാണ് പിണറായി….🤪🤪🤪🤪

  • @lalskitchen8360

    @lalskitchen8360

    23 күн бұрын

    😂😂😂👌

  • @MuhammedMuhtasim

    @MuhammedMuhtasim

    23 күн бұрын

    S

  • @arunibrahimkunjacha

    @arunibrahimkunjacha

    23 күн бұрын

    കൂട്ടത്തിലുള്ള സുധീരൻ വരെ കൊതത്തിൽ കൊടുത്തിട്ടും oomman ചാണ്ടി ചെയ്തിട്ടുണ്ടേൽ അത് ഒരു വ്യക്തിയുടെ മാത്രം മഹത്വം ആണ്.

  • @devudairies2646
    @devudairies264624 күн бұрын

    ഉമ്മൻചാണ്ടി സാറിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം ❤

  • @kunjumon176
    @kunjumon17624 күн бұрын

    ഉമ്മൻ‌ചാണ്ടി സാറിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം.

  • @ljvlogs2954
    @ljvlogs295423 күн бұрын

    സജീഷ് പറയുന്നതിൽ മുഴുവൻ പരസ്പര വിരുദ്ധത ആണല്ലോ 😅

  • @madhusoodananp3489
    @madhusoodananp348924 күн бұрын

    സുധീരൻ ഒരു ധീരനുമല്ല. എല്ലാ തടസ്സങ്ങളുo അവഗണിച ഉമ്മൻ ചാണ്ടിയാണ് ധീരൻ.

  • @basithkt5493
    @basithkt549324 күн бұрын

    Shame on you CM , proud of OC

  • @RasheedN-tf9qp
    @RasheedN-tf9qp24 күн бұрын

    ഉമ്മൻ ചാണ്ടി സാർ ഹീറോ വിജയൻ വെറും സീറോ

  • @sumanaradhakrishnan8994
    @sumanaradhakrishnan899424 күн бұрын

    ഉമ്മൻചാണ്ടി സാറിന്റ പങ്ക് കേരളം എന്നും ഓർക്കും

  • @mv2552
    @mv255224 күн бұрын

    ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ കണ്ണൂർ എയർപോർട്ട് വിഴിഞ്ഞം തുറമുഖം എല്ലാത്തിൻ്റെയും ക്രെഡിറ്റ് വിജയന് വേണം കഴിവുള്ളവർ ചെയ്താൽ പ്രാവർത്തീകമാകും അല്ലെങ്കിൽ വിജയൻ്റെ മഞ്ഞക്കുറ്റി പോലെ തോട്ടിൽ കിടക്കും

  • @ebrahimkp6003

    @ebrahimkp6003

    23 күн бұрын

    കണ്ണൂർ എയർപോർട്ട്‌ എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ഈ കെ നായനാരും സിഎം ഇബ്രാഹിമും ആണ് അന്നത്തെ പ്രതാനമന്ത്രി ദേവഗൗഡ മന്ത്രി സഭയിലേ വ്യോമയേനവകുപ്പ് മന്ത്രി ആയിരുന്ന സിഎം ഇബ്രാഹിം മുൻകൈ എടുത്ത് ഉണ്ടാക്കിയ പ്രൊജക്റ്റ്‌ ആണ് കണ്ണൂർ എയർപോർട്ട് ഇതിനു കോൺഗ്രസ്ന്റെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല (പിന്നെ കൊച്ചി മെട്രോ കൊച്ചി മെട്രോ എന്ന പദ്ധതി ആദ്യമായി മുന്നോട്ട് വെച്ചത് കൊച്ചിയിലെ ജനങ്ങളാണ് അന്നത്തെ കൊച്ചി എംപി കമ്യൂണിസ്റ് ലേബലിൽ മത്സരിച്ചു എംപി ആയിരുന്ന സെബാസ്റ്റ്യൻപോൾ ആണ് കൊച്ചി മോട്രോക്ക് ചുക്കാൻ പിടിച്ചത് പിന്നെ വിഴിഞ്ഞം തുറമുഖം അതും കമ്യൂണിസ്റ് നേതാവ് എംവി രാഘവന്റെ കഠിന പ്രയത്നമാണ് വിഴിഞ്ഞം തുറമുഖം ഇതിലൊന്നും കോൺഗ്രസ്‌ന്റെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല

  • @harikumar6305
    @harikumar630524 күн бұрын

    ഉമ്മൻ ചാണ്ടി ഒരു നല്ല നേതാവായിരുന്നു

  • @JansyVijayan-ct8bk
    @JansyVijayan-ct8bk24 күн бұрын

    ഉമ്മൻചാണ്ടി സാർ ❤❤❤

  • @user-yg4xo1ok6n
    @user-yg4xo1ok6n24 күн бұрын

    ഉമ്മൻചാണ്ടിയുടെ സംഭാവന വളരെ വലുതാണ്.

  • @SreedeviAneesh-rl2rt
    @SreedeviAneesh-rl2rt24 күн бұрын

    The great cm of Umman chandi❤❤❤

  • @user-tx4re3jt7q

    @user-tx4re3jt7q

    23 күн бұрын

    Grammer mistake

  • @devarajsudheedran6672
    @devarajsudheedran667224 күн бұрын

    ഈ സജിഷ് അലമ്പൻ ആണ് ഇവനെ ചർച്ചക്ക് വിളിക്കല്ലേ

  • @jayanthikkoti2833

    @jayanthikkoti2833

    23 күн бұрын

    Really 100% alamban.

  • @gopalakrishnanta1278
    @gopalakrishnanta127824 күн бұрын

    ഉമ്മൻ‌ചാണ്ടിയുടെ ഇച്ഛാശക്തി യാണ് വിഴിഞ്ഞം, മെട്രോ റെയിൽ, ഗയിൽ പൈപ്പ് ലെൻ. എന്നിട്ടും അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടായില്ല.

  • @aboobackerberka1071
    @aboobackerberka107124 күн бұрын

    പിണറായിനെപ്പോലെ ഒരു പങ്കൻ വേറെ ആരുണ്ട് ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം പിണറായി പേരെടുത്ത് വയറ്റാട്ടി മാത്രം

  • @junaidp2073
    @junaidp207324 күн бұрын

    ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലം

  • @rajanpk6466
    @rajanpk646624 күн бұрын

    സത്യം സത്യമായി പറയണം അപ്പോളാണ് കാര്യങ്ങൾ വ്യക്തമമാവുക അല്ലാതെ ഞഞ്ഞാ പിഞ്ഞ വാക്ക് പറഞ്ഞു പോകല്ലേ സജീഷേ ഉമ്മൻ‌ചാണ്ടിയെ മറന്നു ഒന്നും നിങ്ങള്ക്ക് നടക്കില്ല അത് ഏത് പാർട്ടി വിചാരിച്ചാലും നടക്കില്ല

  • @mkmmkm6277

    @mkmmkm6277

    23 күн бұрын

    സജീഷിന്റെ സ്ഥിരം നമ്പരാണ് ഇത്, ഇവനെപ്പോലുള്ളവരുടെ മെഴുകൽ ജനങ്ങൾ കാണുന്നുണ്ടല്ലോ

  • @manoradhankp4705
    @manoradhankp470524 күн бұрын

    വൃത്തികെട്ടവൻ എന്ന വാക്കിൻ്റെ ഒരു പര്യയായ പദമായി മാറുന്നതിൽ SK സജീഷ് മാറുന്നതിൽ റെഡ് സല്യൂട്ട് : 1000 kമേലെ എത്തും 100%

  • @shijumonxavier
    @shijumonxavier24 күн бұрын

    ഉമ്മൻ ചാണ്ടി..കേരളം ഉള്ളിടത്തോളം കാലം..ഒരു വികസന നായകൻ തന്നെ ആയിരിക്കും...❤❤

  • @aliawaany3996
    @aliawaany399624 күн бұрын

    സജിസ് സാറെ താങ്കൾ എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്? വിഷയത്തിൽ എന്തെങ്കിലും സത്യമുണ്ടെന്ന് മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നു

  • @Nation89902
    @Nation8990224 күн бұрын

    ഉമ്മൻചാണ്ടി ❤❤❤❤❤

  • @aneesh2n
    @aneesh2n24 күн бұрын

    സജീഷ് എങ്ങനേലും സമയം കളയണം... എന്തിനൊക്കെയോ കിടന്നു പിണങ്ങുന്നു…

  • @madhusoodananp3489
    @madhusoodananp348924 күн бұрын

    മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണോ പദ്ധതി നടത്തിപ്പിന്റെ സൂത്രധാരനും നടത്തിപ്പുകാരനും.? എ.കെ സജീഷ് 10 മിനുട്ടോളം പറഞ്ഞോട്ടെ പറഞ്ഞോട്ടേ എന്നു പറഞ്ഞു തീർത്തു. ഹാഷ്മി അതു സമ്മതിച്ചു. ഷംസീർ ഒഴികെയുള്ള സഖാക്കൾ എന്ത് നുണ പറഞ്ഞാലും പൊതുജനങ്ങൾ വിശ്വസിക്കില്ല.... ജനങ്ങക്കറിയാം.

  • @smart123735
    @smart12373524 күн бұрын

    സജീഷ് ഇന്ന് മൊത്തം LDF പോസ്റ്റിൽ self ഗോൾ അടിക്കുകയായിരുന്നു 😂😂😂

  • @sunimonsunimon3550
    @sunimonsunimon355023 күн бұрын

    ഉളുപ്പുണ്ടോ സജീഷേ.... കഷ്ട്ടം.... 🙏🙏🙏🤣🤣🤣

  • @rajanpk6466
    @rajanpk646624 күн бұрын

    പേരാമ്പ്രക്കാരൻ സജീഷേ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞാൽ താങ്കൾ താങ്കളെ തന്നെ thalliparayunnathinu😂തുല്യം

  • @mujeebthayyil2698
    @mujeebthayyil269824 күн бұрын

    @ഉമ്മൻ ചാണ്ടി ❤❤

  • @sayosani584

    @sayosani584

    23 күн бұрын

    Zindabad

  • @tomythomas808
    @tomythomas80823 күн бұрын

    വിവരമുള്ള ആരെയെങ്കിലും സിപിഎമ്മിന് ചർച്ചയ്ക്ക് വിളിക്കണം മനുഷ്യനെ ബോറടിപ്പിക്കല്ലേ

  • @axiomservice
    @axiomservice23 күн бұрын

    ഉമ്മൻചാണ്ടി സാറിൻ്റെ സമ്മാനം ആണ് വിഴിഞ്ഞം തുറമുഖം😂❤..സീനത്ത് ബീവി ആലപ്പുഴ

  • @roshnigt8532
    @roshnigt853223 күн бұрын

    ആരുടെ പ്രയത്നത്തിന്റെ ഫലമാണെങ്കിലും ആ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ കൂടി പങ്കെടുപ്പിക്കേണ്ടത് ആയിരുന്നില്ലേ... പ്രതിപക്ഷ ബഹുമാനം എന്നുള്ളത് രാഷ്ട്രീയത്തിൽ ഉള്ളതല്ലേ അതല്ലേ അതിന്റെ മര്യാദ.

  • @rajanpk6466
    @rajanpk646624 күн бұрын

    കരാറിൽ ഒരു മാറ്റവും വരുത്താതെ ldf അതിനെ എന്തിന് പിന്തുണച്ചു ഇപ്പോൾ ചുമ്മാ. ക്രഡിറ്റ് മുഴുവൻ ldf ന് അവരുടെ സംസ്കാരം അവർ കാണിച്ച് അത്രമാത്രം

  • @georgemg8760

    @georgemg8760

    23 күн бұрын

    അന്ന് LDF , UDF ൻ്റെ വികസനത്തിന് ഏതിനെല്ലാം എതിരു നിന്നോ അതെല്ലാം ഇന്ന് LDF പ്രാവർത്തികമാക്കി അതിൻ്റെ ക്രഡിറ്റ് അടിച്ചു മാറ്റി.

  • @abdullathieflathif9901
    @abdullathieflathif990123 күн бұрын

    ഉമ്മൻ ചാണ്ടിയുടെ ദീർഘ വീക്ഷണം വിഴിഞ്ഞം പദ്ധതി ❤ ദാസന്റെ ദീർഘ വീക്ഷണം ജനങ്ങൾ തൊട്ടിലെറിഞ്ഞ മഞ്ഞകുറ്റി 😂

  • @abbasabbas-rx1of
    @abbasabbas-rx1of24 күн бұрын

    തുടങ്ങിവച്ചത് ഉമ്മൻചാണ്ടി ഉദ്ഘാടനം പിണറായി അതാണല്ലോ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് നടന്നു കെണ്ടിരിക്കുന്നത്

  • @thomasnalloor6211
    @thomasnalloor621124 күн бұрын

    ഈ സജീഷ് തന്നെയല്ലേ ആത്മസമർപ്പണം എന്ന വാക്കിനെ പുച്ഛിച്ചുതള്ളിയത്.... എന്നിട്ട് ഇയാൾ തന്നെ ഉരുണ്ട് കളിക്കുകയാണ്. പറയാൻ മറുപടിയില്ലാതെ, സത്യം പറയേണ്ടി വരും എന്നുള്ളതുകൊണ്ട് കിടന്നു ഉരുളുന്നു.... പാവം. കടലിൽ വെള്ളം എത്തിച്ച വിഎസിന്റെ കാര്യമായിരിക്കും പറയുന്നത് 😂😂

  • @woodpeckerart65
    @woodpeckerart6524 күн бұрын

    അഹങ്കാരിയായ അൽപ്പൻ.... എന്നു കാലം രേഖപ്പെടുത്തും. 🤭😡😡😡😡😡😡😡😡

  • @iqbalsiddiq6755
    @iqbalsiddiq675523 күн бұрын

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ഇതിൻ്റെ എല്ലാ ക്രഡിറ്റും ശ്രീ ഉമ്മൻ ചാണ്ടിക്ക് സ്വന്തം

  • @CityCity-gy5le
    @CityCity-gy5le24 күн бұрын

    Only Ummanchandy❤❤❤

  • @sayosani584

    @sayosani584

    23 күн бұрын

    Zindabad

  • @worship8616
    @worship861624 күн бұрын

    വെടിക്കെട്ട് ചർച്ച 🔥🔥🔥🔥സൂപ്പർ ഹാഷ് ♥️♥️♥️🎉🎉🎉🎉🎉🎉🎉

  • @Oiuk-y8l
    @Oiuk-y8l23 күн бұрын

    V. M സുധീരൻ കോൺഗ്രസിന് ഒരു ബാധ്യതയായി മാറിയോ 😂

  • @mohameednazar5934
    @mohameednazar593424 күн бұрын

    ഒരു ദിവസം കൊണ്ട് വികസന നായകൻ!സജീഷേ... ഒരു ജോഡി ചെരുപ്പ് ഇപ്പോഴും വിഴിഞ്ഞത്ത് അനാഥമായി ഉണ്ട്. മറക്കണ്ട

  • @rajvelayudham3192
    @rajvelayudham319223 күн бұрын

    ഹാഷ്മീ, please .... ഇവനെയൊന്നും സഹിക്കാൻ പറ്റുന്നില്ലാട്ടോ! ഏത്തപ്പഴം പുഴുങ്ങിയത് കിട്ടാനുണ്ടോ?❤

  • @lifeofthoughts
    @lifeofthoughts24 күн бұрын

    Sajeesh news കേൾക്കാത്ത ആളാണോ അതോ വിവരം ഇല്ലാ എന്ന് സ്വയം വിശ്വസിക്കുക ആണോ 😂

  • @gopalakrishnanta1278
    @gopalakrishnanta127823 күн бұрын

    എല്ലാ വികസനത്തിനും പാര വെച്ച പാർട്ടിയാണ് CPM

  • @user-zi9xr3bz2s
    @user-zi9xr3bz2s23 күн бұрын

    ❤❤❤❤❤ All of us should thank CM, feeling like bowing down and touching his feet for not taking that blessed mans name... ( Our one and only Oommen Chandy Sir ❤❤❤❤❤) Hence by not taking sirs name, all the leading channels, all malayalees are showering great honour for our blessed OC.... Thanks a ton dear CM, keep repeating such things in the next 2 years....

  • @Jijopdevassy
    @Jijopdevassy24 күн бұрын

    ഉമ്മൻ ചാണ്ടി സാർ❤❤❤❤❤

  • @sudhavarghese4102
    @sudhavarghese410224 күн бұрын

    very good speech mr.shafir🎉🎉🎉

  • @nihamin6890
    @nihamin689023 күн бұрын

    സുമേഷ് ബിജെപി എന്ത് ചെയ്തു എന്നാണ് താങ്കൾ പറയുന്നത്. ഇതിൽ നിന്നും കിട്ടുന്ന മുഴുവൻ വരുമാനവും കേന്ദ്രം കൊണ്ടുപോകും അതാണോ

  • @user-gs5iw5zr2l
    @user-gs5iw5zr2l23 күн бұрын

    ഉമ്മൻ ചാണ്ടി ❤❤❤

  • @joh106
    @joh10623 күн бұрын

    ഉമ്മൻ ചാണ്ടി സർ 🙏🙏🙏💐💐💐

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi24 күн бұрын

    ഷംസീറിനെ AKG സെൻ്ററിലേക്ക് വിളിപ്പിച്ചു, കാരണഭൂതൻ കലിപ്പിൽ

  • @annmol8283
    @annmol828324 күн бұрын

    @ഹാഷ്മി ... മറ്റുള്ളവർ സംസാരിക്കുമ്പോൾ സൈഡിൽ ഇരുന്ന് കുരക്കുന്ന നായക്ക് കടിഞ്ഞാൺ ഇടാൻ പറ്റില്ലെങ്കിൽചർച്ച നയിക്കരുത്

  • @jamsheerjemshi2235
    @jamsheerjemshi223523 күн бұрын

    Ummen chandi ser. ❤❤❤❤❤❤

  • @aswin9286
    @aswin928623 күн бұрын

    Umman chandi sir 💙

  • @ആൽവിൻ
    @ആൽവിൻ23 күн бұрын

    ഉമ്മൻ ചാണ്ടിയോടു എല്ലാവർക്കും സ്നേഹവും ബഹുമാനവും ഉണ്ട്. പക്ഷെ അത് ഇന്നത്തെ കോൺഗ്രസിന് വോട്ടായി മാറുകില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം കണ്ട് ആരും അഹങ്കാരിക്കേണ്ട, കേന്ദ്രത്തിൽ ബിജെപി ക് ബഡാലായി നിൽക്കാൻ സിപിഎം ന് സാധിക്കില്ല. ആശയപരമായി അല്ല, ഭൂരിപക്ഷം വച്ചു നോക്കുമ്പോൾ. അതുകൊണ്ടാണ് കോൺഗ്രസ്‌ ജയിച്ചത്‌. ആ രീതി നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കണ്ട. ആരുടേം മുന്നിൽ തന്റെ വ്യക്‌തിത്വം പണയപ്പെടുത്താത്ത വ്യക്തി ആണ് പിണറായി. അത് ഇനിയും അങ്ങനെ തന്നെ ആകും. ഉമ്മൻ‌ചാണ്ടിയുടെ പെരും പറഞ്ഞ് 2026 ളെ നിയമസഭ ഇലക്ഷന് ഉള്ള പി. ർ വർക്ക്‌ ഇപ്പോളെ തുടങ്ങി. മനോരമ മുത്തശ്ശി പറയുന്ന കാര്യങ്ങൾ അപ്പാടെ വിഴുങ്ങിയ കാലമൊക്കെ കഴിഞ്ഞു ❤✊✊✊

  • @saheed9209
    @saheed920923 күн бұрын

    എത് സർക്കാരുകൾ വന്നാലും രാജ്യത്തിനു വേണ്ടിയല്ലേ പ്രവർത്തിക്കേണ്ടത്. നേതാവിനും കുടുംബത്തിനും കീശ വീർപ്പിക്കലലെ ജോലി. എയർപോർട്ട്, സീപോർട്ട്, NH,കൊച്ചിൻമെട്രോ എന്നിങ്ങനെയുള്ള വൻകിട പദ്ധതികൾ ഉമ്മൻചാണ്ടി കൊണ്ടുവന്നു. പണിയെടുക്കാതെ അതിന്റെ എല്ലാം ക്രെഡിറ്റ് പിണറായി പിടിച്ചെടുത്തു. ജനങ്ങൾക്കറിയാം ഉമ്മൻചാണ്ടി എന്ന മഹാൻ എത്ര പ്രഗൽഭനായിരുന്നു എന്ന്. ഇരു പാർട്ടിക്കാരും വഴക്കുണ്ടാക്കി ജനങ്ങളെ വെറുപ്പിച്ചാൽ തീർച്ചയായും ബിജെപി ഇവിടെ ഭരിച്ചിരിക്കും കേരള പിന്നീട് ഒരിക്കലും പിണറായി പാർട്ടി ഈ നാട്ടില്‍ ഉണ്ടാവുകയില്ല. ഇപ്പോൾ തന്നെ ബിജെപിക്കാർ ചൂണ്ടയിട്ടു കൊണ്ടിരിക്കുകയാണ് നേതാക്കന്മാരെ.N

  • @ramakrishnantk7658
    @ramakrishnantk765823 күн бұрын

    2015 ൽ ആരംഭിച്ച പണി 2024 ആയിട്ടും തീരാത്തത് എന്തുകൊണ്ട്? ഇതു വൈകാതിരിക്കാൻ എന്തെങ്കിലും ചെയ്തോ ?

  • @shibinbabu4199
    @shibinbabu419923 күн бұрын

    തുറമുഖം വരാൻ ഒരുപാട് വൈകി പോയില്ലേ . നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും പ്രധാനപെട്ട തുറമുഖം ആഇരുന്നില്ലേ . രാഷ്ട്രീയം മറന്നു രാജത്തിൻ്റെ പുരോഗതിയും സുരക്ഷയും മുൻ നിർത്തി പതതികൾ വേഗത്തിൽ പൂർത്തിയാക്കുക

  • @sureshsuma2000
    @sureshsuma200023 күн бұрын

    ഇതുപോലൊരു വൃത്തികെട്ടചാർച്ച ഈചാനലിൽവന്നുകാണില്ല😢😢😢

  • @rajvelayudham3192
    @rajvelayudham319223 күн бұрын

    ഹാഷ്മീ : താങ്കൾ ചർച്ചയിൽ ചോദ്യം ചോദിച്ചാലുംസജീഷ് തേങ്ങാന്ന് ചോദിച്ചാൽ മാങ്ങാന്ന് പറഞ്ഞ് സമയം കളഞ്ഞത് ഹാഷ്മി മനസ്സിലാക്കണം, അവൻ ഇരുന്ന് അലമ്പുമ്പോൾ ഷഫീർ മിണ്ടാതിരുന്നില്ലേ ഹാഷ്മീ .... ഹാഷ്മിക്കായാലും ദേഷ്യം വരും! അലമ്പൻന്ന് വിളിച്ചെങ്കിൽ അത് ആവശ്യമില്ലാത്തത് പറഞ്ഞ് മര്യാദകെട്ട് ഇടയിൽ കയറി അലമ്പീട്ട് തന്നെയാണ്! അതു കൊണ്ട് അത് അയാൾക്ക് അർഹതപ്പെട്ടത് തന്നെ, കാരണം ആരായാലും ചാനൽ ചർച്ച മര്യാദ പാലിക്കണം? ഞങ്ങൾ പൊതുജനങ്ങൾ വിഢികൾ! ക്ഷമിക്കുക!

  • @anupamdasbalan4126
    @anupamdasbalan412623 күн бұрын

    ശങ്കരാടി ചേട്ടൻ പറയട്ടെ ഹാഷ്മി.. Pls

  • @aarbymundakai408
    @aarbymundakai40817 күн бұрын

    സുരേഷ് അടിപൊളി

  • @NTKunnikannan
    @NTKunnikannan23 күн бұрын

    ഉമ്മൻ ചാണ്ടി ഉണ്ടാക്കിയ കരാർ കേരളത്തിൻ്റെ താല്പര്യത്തിനെതിരാണ - എന്ന അഭിപ്രായമെങ്കിൽ പുതിയ ഒരു നടത്തി പ്പുകാരനെ കണ്ടെത്തി - "പുതിയ കരാറുണ്ടാക്കി പദ്ധതി നടത്തിക്കൂടായി രുന്നോ 49:47 49:47 49:47

  • @nusaibnazz7172
    @nusaibnazz717223 күн бұрын

    ഉമ്മൻ ചാണ്ടി ഇഷ്ട്ടം 💙

  • @regoabraham9017
    @regoabraham901724 күн бұрын

    not pinarai paranari vijayan, no problem this is cheepiums lat government same like Bengal NEXT assembly election UDF will come in power and BJP will be in opposition. let's see

  • @vijeeshkumar9826
    @vijeeshkumar982623 күн бұрын

    Hashmi you are a good news anchor

  • @bijutom2310
    @bijutom231024 күн бұрын

    മോനേ സജേഷേയ് അപാരം 👏ഇത് എങ്ങനെ

  • @rajeshtmrajesh3547
    @rajeshtmrajesh354723 күн бұрын

    Umman chandi sir... Angu e ..na.. mondu angu shakmikkanamey...

  • @worship8616
    @worship861624 күн бұрын

    ലുക്കിലും വാക്കിലും ഹാഷ് പൊളിച്ചു 🌹🌹🌹🌹🎉

  • @lifeofthoughts
    @lifeofthoughts23 күн бұрын

    ഹാഷിമേ encounter best venu aan, നിങ്ങൾക്ക് അത് മാനേജ് ചെയ്യാൻ ആവില്ല, ആദ്യത്തെ intro അല്ലാതെ

  • @asishmon_biju
    @asishmon_biju23 күн бұрын

    ഉമ്മെൻചാണ്ടിയെ ജനങ്ങൾ ഓർക്കും പക്ഷെ ഇപ്പോഴുള്ള കോൺഗ്രസ് നേതാക്കന്മാർ അതിന്റെ ഒരു തലത്തിലും എത്തത്തില്ല

  • @MediaMaheshBabu
    @MediaMaheshBabu23 күн бұрын

    ഉ ചാണ്ടി ❤

  • @MediaMaheshBabu
    @MediaMaheshBabu23 күн бұрын

    ശ്രീ ഉമ്മൻ ചാണ്ടി ❤

  • @shefibahrain6618
    @shefibahrain661823 күн бұрын

    52:35 ബി ആർ എം കറക്ട്

  • @shan-magic
    @shan-magic23 күн бұрын

    ഈ സജീഷ് എന്നഅന്തത്തെ ചർച്ചകൾക്ക് വിളിക്കരുത് ഇയാൾ എന്നും അലമ്പാണ്

  • @josekutty7563
    @josekutty756323 күн бұрын

    പിണറായി ചെയ്ത ഏറ്റവും വലിയ വികസനം കേരളത്തിൽ വീടുകളിൽ സൂക്ഷിക്കുന്ന വേസ്റ്റ് എടുക്കാൻ വരുന്നവർക്ക് അവർക്കുവേണ്ടി 50 രൂപ വീതം പഞ്ചായത്തിൽ അടയ്ക്കണം അങ്ങനെ കേരളം മാലിന്യ രഹിതമാക്കണം അതൊരു വലിയ വികസനം അല്ലേ

  • @sunnyvarghese7869
    @sunnyvarghese786923 күн бұрын

    എന്തിനാ സജീഷേ ഇങ്ങനെ വന്നിരുന്ന് തേയുന്നത് ?

  • @SomancpThankam
    @SomancpThankam23 күн бұрын

    നാണംകെട്ട ചർച്ച ഭവിയിലുള്ള വികസന പ്രവർത്തനം ഈ ചിന്തകളല്ലേ സമൂഹത്തിന്റെ മുന്നിലെത്തിക്കേണ്ടടത്

  • @zainudheenpattambi9044
    @zainudheenpattambi904423 күн бұрын

    ഉമ്മൻചാണ്ടി എന്ന ഒരു മനുഷ്യൻ കേരള ത്തിൻെ മുഖ്യമന്ത്രി ആയിരുന്നില്ല എങ്കിൽ ഒരിക്കലും വിഴിഞ്ഞം പദ്ധതി യഥാർത്ഥ മാവുമായിരിന്നില്ല എന്ന സത്യം സാമാന്യ ബുദ്ധി യുള്ള എല്ലാ മലയാളികൾ ക്കും അറിയാം .. വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി യുടെ കുഞ്ഞ് ആണ് എന്ന് മലയാളികൾ ക്ക് നല്ല സുബോധം ഉണ്ട്

  • @zainudheenpattambi9044

    @zainudheenpattambi9044

    23 күн бұрын

    ഇത്രയും മ്ളേച്ചനാണോ ഈ സജീഷ് എന്ന മന്ദബുദ്ധി ?

  • @harikumarm535
    @harikumarm53523 күн бұрын

    Victory of UDF, Especially the Victory of EX CM Sri.Ommen Chandi.

  • @lkrafeeque
    @lkrafeeque23 күн бұрын

    പിണറായി കൊണ്ട് വന്ന ഏതെങ്കിലും ഒരു പ്രൊജക്റ്റ്‌ ഉണ്ടോ ..?

  • @user-ng1fb8xq1c
    @user-ng1fb8xq1c24 күн бұрын

    Oc❤❤❤

  • @user-ul1wb1lg8t
    @user-ul1wb1lg8t24 күн бұрын

    ലെവലേശം ഉളുപ്പില്ലാതെ വന്നിരുന്നു ന്യായീകരിക്കുന്ന ഈ തൊഴിലാളികൾ...എന്തെങ്കിലും ഒരു നല്ല പദ്ധതി ഈ 8 വർഷമായി ഇവന്മാർ കേരളത്തിൽ കൊണ്ട് വന്നിട്ടുണ്ടോ...????

  • @blackbull5662
    @blackbull566224 күн бұрын

    ഹാഷ്മിക്ക് ചർച്ച നിയന്ത്രിക്കാൻ അറിയില്ലേ...വളരെ മോശം സംവാദം ആയി ഇന്നത്തെ

  • @saseendrannair7652
    @saseendrannair765223 күн бұрын

    സുരേഷേ നിന്നെ ഓർത്താണ് കേരളം ലെ ജ്ജി ക്കുന്നത്

  • @SatheeshKumar-uo3sq
    @SatheeshKumar-uo3sq24 күн бұрын

    തള്ളേ ഓളീ സജീഷ്

  • @retnabaiju1423
    @retnabaiju142323 күн бұрын

    സുധീരൻ എന്നും പിണറായീടെ പുറകിൽ നിൽക്കുന്ന ആളാണ്.അയാളെ കാണിച്ച് ഞെളിയേണ്ട.

  • @jjthomas2008
    @jjthomas200823 күн бұрын

    Please don’t call him tp the channel to discuss .

  • @jayamolabraham3803
    @jayamolabraham380323 күн бұрын

    Koothara S K

  • @ameeraazeez1749
    @ameeraazeez174924 күн бұрын

    Hashimi enth konothila angaraan

  • @gopakumarn2786
    @gopakumarn278624 күн бұрын

    ഇതൊരു തെറ്റ് തിരുത്തൽ അടുത്ത ഘട്ടം മാത്രം.

  • @georgeea8310
    @georgeea831015 күн бұрын

    നാംമുനിനറിയിപ്പു നല്കിയി്ുണ്ട് “നാം “ ഇതുരാജാക്കന്മാരുപയോഗിക്കുന്ന ഭാഷയാണല്ലോടാ🦏

  • @user-tx4re3jt7q
    @user-tx4re3jt7q23 күн бұрын

    ചാനലിൽ വന്നിരുന്ന് പച്ച തെറി പറഞ്ഞവൻ്റെ വിനയം കാണുമ്പോൾ സാധാരണ ആൾക്ക് തോന്നുന്നതാണ് എനിക്കും തോന്നിയത്.

  • @cathomas3444
    @cathomas344423 күн бұрын

    According to Kathikan 'nee'(you) is a disrespectful word while 'alpan'(snob) is a respectful one.

  • @antonyvarghese4698
    @antonyvarghese469823 күн бұрын

    ഈ സജീഷിനെ ഒക്കെ ഒരു ചർച്ചയ്ക്കും വിളിക്കരുത്. ചോദിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം പറയാതെ ചർച്ച അലംബാക്കും വെറും നാണം കെട്ട അടിമ തൊഴിലാളി...

  • @gopalakrishnanta1278
    @gopalakrishnanta127823 күн бұрын

    അന്ധം കമ്മിയെ പറഞ്ഞുവിടു

  • @aarbymundakai408
    @aarbymundakai40817 күн бұрын

    ഒരു കമൻ്റ് പോലും സജീഷിന് Support ഇല്ല! CPM 0

  • @user-yi4gn8ys2b
    @user-yi4gn8ys2b24 күн бұрын

    ഇടതുപക്ഷത്തെ തൊലച്ച ഭരണം😂😂😂😂😂😂😂

  • @sherijiji
    @sherijiji23 күн бұрын

    ഇങ്ങനെ ഉളുപ്പില്ലാത്ത സഖാക്കൾ

  • @user-ev6jm7jh4r
    @user-ev6jm7jh4r23 күн бұрын

    Sudeeram ചാരൻ

Келесі