ഒരാഴ്ചകൊണ്ട് മുറ്റം നിറയെ കുറ്റി കുരുമുളക് തിങ്ങി നിറയും kutti kurumulaku krishi malayalam

ഒരാഴ്ചകൊണ്ട് മുറ്റം നിറയെ കുറ്റി കുരുമുളക് തിങ്ങി നിറയും kutti kurumulaku krishi malayalam

Пікірлер: 12

  • @Sinopepperfarm
    @Sinopepperfarm

    ഐഡിയ കൊള്ളാം, അഭിനന്ദനങ്ങൾ

  • @user-ij3nn1gp3d
    @user-ij3nn1gp3d

    കുരുമുളക് ഇന്റെ മണികൾ എല്ലാം കൊഴിഞ്ഞു പോകുന്നു അതിനു എന്തു ചെയ്യും

  • @Zanusgarden
    @Zanusgarden

    ചെയ്ത് നോക്കാം

  • @SunilThomas-lq1ki
    @SunilThomas-lq1ki

    Congratulations . You are the first person. Is handgloves is cotton or polyester? Waiting for your reply

  • @shankarann2632
    @shankarann2632

    വേപിൻ പിണ്ണാക്കിനേക്കാൾ നല്ലത് എല്ലുപോടിയും

  • @govindankelunair1081
    @govindankelunair1081

    വളരെ ഉപകാരപ്രദമായ വീഡിയോ. എല്ലാ കാര്യങ്ങളും വിസ്തരിച്ചു പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏

  • @suharaps4769
    @suharaps4769

    Suuperr.....

  • @gafoore6792
    @gafoore6792

    Kuttykurumulakinte thai undakunnath enginey

  • @hajirahajiira1694
    @hajirahajiira1694

    എൻ്റെ കുരുമുളക് ചെടികൾ വള്ളിയാണ്ട് ഇത് കുറ്റികുരുമുളക് ചെടി ആക്കാൻ പറ്റുമോ? കുറ്റിക്കുരുമുളകാണ് എന്ന് പറഞ്ഞ് കൃഷിദവനിൽ നിന്ന് വാങ്ങിയതാണ് ഒരു വർഷമായി കായ്ച്ചിട്ടും ഇല്ല പള്ളിയായി തന്നെ വരുന്നു ഇതിനെ കുറ്റിയാക്കി എടുക്കാൻ പറ്റുമോ?

  • @shanushahfas6676
    @shanushahfas6676

    കൽ മുട്ട് സവ ഡ് ഉണ്ടാക്കുന്നത്

Келесі