Bush Pepper Cultivation | കുറ്റി കുരുമുളക് തൈകൾ വീട്ടിൽ തന്നെ ഉല്പാദിപ്പിക്കാം | Kutti Kurumulaku |

Bush Pepper.
_________________________________________
1.കുറ്റി കുരുമുളക് കൊളിബ്രീനം ഗ്രാഫ്റ്റിംഗ് പഠിക്കാം. വീഡിയോ കാണൂ..
• Bush Pepper Grafting |...
2.ചാക്കിൽ മരച്ചീനി കൃഷി.
• കപ്പ കൃഷി | മരച്ചീനി ...
3.ഇരട്ടവാഴ മൂന്നുവാഴ കൃഷി പരിചയപ്പെടാം
• വാഴ കൃഷി | ഇരട്ട വാഴ, ...
4.പച്ചക്കറികൾക്ക് കീടനാശിനി
/ 5kbdlghr9q
5.വാഴകൃഷി.എന്താണ് സൂചികന്ന്.
• വാഴ കൃഷി | എന്താണ് സൂച...
6.വാഴക്കന്ന് നടീലിനായി ഒരുക്കുന്ന രീതി.
• വാഴക്കന്ന് നാടീലിനായി ...
7.പപ്പായ, വാഴ കാറ്റത്തൊടിഞ്ഞാൽ
വിഷമിക്കേണ്ട.പ്രതിവിധിഉണ്ട്.
• പപ്പായ വാഴ കാറ്റത്ത് ...
_________________________________________
©️NOTE: Some Images , Musics , Videos , Graphics are Shown in this video maybe Copyrighted to respected Owners, not mine.
_________________________________________
#pepper #bushpepper #krishi

Пікірлер: 372

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Жыл бұрын

    വ്യക്തവും ഗ്രാഹ്യവും ആകർഷകവും വശ്യവുമായ അവതരണം 👍👍👌🏻👌🏻

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏❤

  • @sunusukumaran3102
    @sunusukumaran31022 жыл бұрын

    നല്ലത് പോലെ പറഞ്ഞു തന്ന സോതരനു.... നന്ദി ❤❤❤

  • @santhoshkumarvm7749
    @santhoshkumarvm77494 жыл бұрын

    നന്നായി പറഞ്ഞു. നന്ദി.

  • @leelammashaji6407
    @leelammashaji64073 жыл бұрын

    Kure video kandu eppozha nannai manasilayathe good

  • @vinodpreetha3910
    @vinodpreetha39104 жыл бұрын

    കൊള്ളാം നന്നായിട്ടുണ്ട്

  • @sanjeev.v192
    @sanjeev.v1923 жыл бұрын

    നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയാണ് തുടർന്നും ഇതുപോലുള്ള video ചെയ്യണം ഞങ്ങൾക്ക് വലിയ ഉപകാരമാകും

  • @sanremvlogs

    @sanremvlogs

    3 жыл бұрын

    Thankyou, തീർച്ചയായും ചെയ്യാം. ചാനലിലെ മറ്റ് വീഡിയോകളും കണ്ട് അഭിപ്രായം അറിയിക്കണേ.

  • @dads-nicecupoftea5826
    @dads-nicecupoftea58264 жыл бұрын

    Remya, Congrats... Super aayittund

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    Thankyou

  • @mahendranvasudavan8002
    @mahendranvasudavan80024 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    Thankyou Sir..

  • @sumithapurushothaman6366

    @sumithapurushothaman6366

    4 жыл бұрын

    GOOD,WE THE INTERNATIONAL BIO MOLECULE MFG,MARKETING MNC,SAMI,PATENTED ON PEPER EXTRACT BIOPERIN,AND SUPPLIES THIS INTO WORLD MARKETS BY 31 YEARS,MORE AT www.samilabs.com www.samidirect.con 7994383571

  • @gauthamsankar7562
    @gauthamsankar75624 жыл бұрын

    Informative

  • @manojkumarap9876
    @manojkumarap98764 жыл бұрын

    സൂപ്പർ

  • @haniyahawwa4825
    @haniyahawwa48254 жыл бұрын

    Ithine kurichulla kure chanel kandu ithanu ettavum nannayi manasilayi 🌷🌷🌷🌷

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    🙏Thankyou

  • @vava7863

    @vava7863

    3 жыл бұрын

    Sathyam

  • @ranifrancis973
    @ranifrancis973 Жыл бұрын

    Very good information thank you so much God bless you 🙏🙏

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏❤

  • @pnr19media97
    @pnr19media97 Жыл бұрын

    അടിപൊളി 🥰👍

  • @satheeshsatheesh81
    @satheeshsatheesh814 жыл бұрын

    Super thanks

  • @AbdulRasheed-bb6dj
    @AbdulRasheed-bb6dj4 жыл бұрын

    കൊള്ളാം

  • @drmaniyogidasvlogs563
    @drmaniyogidasvlogs5633 жыл бұрын

    Very useful information 👌🏻👍🏻

  • @sanremvlogs

    @sanremvlogs

    3 жыл бұрын

    Thank you madam 😘

  • @ajayraj4942
    @ajayraj49423 жыл бұрын

    കൊള്ളാം.. നല്ല അവതരണം

  • @kanvasnaseer6196
    @kanvasnaseer61964 жыл бұрын

    നല്ല വിവരണം

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    വളരെ നന്ദി.

  • @favas1233
    @favas12334 жыл бұрын

    നന്നായിട്ടുണ്ട് ഉഗ്രൻ

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    Thankyou

  • @purnaprarambh8096
    @purnaprarambh80962 жыл бұрын

    Great video sir

  • @shoukkathkm2107
    @shoukkathkm21073 жыл бұрын

    Thank you

  • @skumarparameswaran
    @skumarparameswaran3 жыл бұрын

    Good information

  • @healthcare8825
    @healthcare88253 жыл бұрын

    വളരെ നന്നായിട്ടുണ്ട് നല്ല സൗണ്ടുണ്ട് , എല്ലാവർക്കും മനസ്സിലാവുന്ന നല്ല അവതരണം.

  • @nairpandalam6173

    @nairpandalam6173

    2 жыл бұрын

    സൗണ്ട്‌ തീരെ ഇല്ല..

  • @sivakumarpalliyil1182
    @sivakumarpalliyil11824 жыл бұрын

    Very good

  • @klkitchenbylaju956
    @klkitchenbylaju956 Жыл бұрын

    Supper video 🥰🥰

  • @sreedevisaseendran5734
    @sreedevisaseendran57344 жыл бұрын

    Good vedieo

  • @44889
    @448893 жыл бұрын

    Vaulable information

  • @sanremvlogs

    @sanremvlogs

    3 жыл бұрын

    Thank you ❤️

  • @moideenwelder2904
    @moideenwelder29042 жыл бұрын

    ഞാൻ ഒരു പാട് തവണ ഉണ്ടാക്കിനോക്കി ചെടിയുടെ കമ്പ് തീർന്നു എന്നല്ല തെ ഇതുവ ഒന്നും ഉണ്ടായില്ല എന്താണ് കാരണം

  • @rajeshkuthirumal8996

    @rajeshkuthirumal8996

    2 жыл бұрын

    സെയിം

  • @seena8623

    @seena8623

    Жыл бұрын

    ഞാനും

  • @jitheshkr

    @jitheshkr

    Жыл бұрын

    Choodu padilla, thanalathu vakkanam

  • @prabhasarojini8710
    @prabhasarojini87103 жыл бұрын

    Helpfull. Video

  • @sanremvlogs

    @sanremvlogs

    3 жыл бұрын

    Thank you ❤️

  • @rajandd2878
    @rajandd2878 Жыл бұрын

    Supper

  • @sheebamanu6017
    @sheebamanu60173 жыл бұрын

    kurumulaku variety kandu, a chedi kittumo

  • @rajeevraju9563
    @rajeevraju95634 жыл бұрын

    നല്ല അറിവു തന്നതിന് അഭിനന്ദനങ്ങൾ

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    "വളരെ നന്ദി"

  • @YounusKhan-gb2we
    @YounusKhan-gb2we4 жыл бұрын

    Ithinu ilakal vannal direct mannil nadamoo..eppozhokke enthu valam idanam..manual nirbandanoo???plz reply

  • @primelabgallery3743
    @primelabgallery37434 жыл бұрын

    ❤️

  • @purnaprarambh8096
    @purnaprarambh80962 жыл бұрын

    Sir from where I buy Brazilian Thippali plant

  • @emisworld8858
    @emisworld88584 жыл бұрын

    Kuttikurumulakinte care video cheyyuvo

  • @JoysFarming
    @JoysFarming4 жыл бұрын

    Useful video

  • @sanjeev.v192
    @sanjeev.v1923 жыл бұрын

    Super bro

  • @sanremvlogs

    @sanremvlogs

    3 жыл бұрын

    Thankyou bro

  • @kkitchen4583
    @kkitchen45832 жыл бұрын

    Valarie upakarapradhamaya video massilavunna reethiyil paranju thannu daivam Eniyum orupadu Anugrahikkattey 👍👌❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @hishamichu7837
    @hishamichu78374 жыл бұрын

    Ithin vellam ethra kodkkananm enn parayo pls rply

  • @ambilisurendran7321
    @ambilisurendran73214 жыл бұрын

    വീഡിയോ നന്നായി ഇഷ്ടപ്പെട്ടു ഇ ചെടി വളർന്നു വള്ളി പോലെ ആകുമോ അതോ കുറ്റി ആയി നിക്കുമോ റിപ്ലൈ തരണം

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    Kuttiyayi nilkum

  • @mahimamadhav5073

    @mahimamadhav5073

    4 жыл бұрын

    Kutty kuru mulakku tharail vachu marathon padathamo?

  • @hajaranazer1014
    @hajaranazer10143 жыл бұрын

    👍ഞാൻ ചെയ്തു ട്ടോ

  • @thara_kala9886
    @thara_kala98862 жыл бұрын

    😍😍😍

  • @srrosting738
    @srrosting7384 жыл бұрын

    വളരെ നന്നായി പറഞ്ഞു തന്നു

  • @sebastiankj2324
    @sebastiankj23244 жыл бұрын

    Hai very good

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    "Thankyou"

  • @vaighasworld6892
    @vaighasworld68924 жыл бұрын

    Poluchu😗😗😗

  • @francisxavier5828

    @francisxavier5828

    3 жыл бұрын

    എവിടെയാപൊളിച്ചത്

  • @gafoord2218
    @gafoord22184 жыл бұрын

    V Good

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    വളരെ നന്ദി🙏

  • @francisxavier5828
    @francisxavier58283 жыл бұрын

    ഇത്ഇന്നെങ്ങാനും പറഞ്ഞുതീരുമോ. നേരം വെളുക്കുമല്ലോ

  • @ramanivinod8424
    @ramanivinod84244 жыл бұрын

    Ente kayyil randi chedikul undu.but kaya pidikkunnilla.leaves kariyunnu.enthengilum pradividhi undo

  • @nafeesapadeekuth6255
    @nafeesapadeekuth62553 жыл бұрын

    Polu

  • @shamilvc4346
    @shamilvc43464 жыл бұрын

    Thipalichediyil kurumulaku ottikunnathu onnu paranju tharuvo

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    കുരുമുളക് തിപ്പലിയിൽ (കോളിബ്‌രീനത്തിൽ)ഗ്രാഫ്റ്റ് ചെയ്യുന്ന മറ്റൊരു വീഡിയോ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്. അതൊന്ന് കാണൂ

  • @roseworld8634
    @roseworld86344 жыл бұрын

    ഏട്ടാ bush pepper inathil ninn thanne cutt cheythalo ingane undavum Udaharanam sada nadanil ninn idh cheythal ?🤔

  • @anvartkanvarpasha8053

    @anvartkanvarpasha8053

    3 жыл бұрын

    കുരുമുളക് ചെടിയിൽ നിന്ന് സൈഡിലേക്ക് പോകുന്ന ബ്രാഞ്ചിൽ മരത്തിൽ പറ്റി പിടിച്ചിരിക്കുന്ന ഭാഗത്ത് കുറച്ച് വേരുകൾ ഒക്കെ കാണും ആ ഭാഗത്ത് ലേയർ ചെയ്യുക. (ഒരു ചെറിയ ഡിസ്പോസിബിൾ ഗ്ലാസിലോ പൊളിത്തീൻ കവറിലോ ചെറിയ അളവിൽ നനവുന്ന കുറച്ച് മണ്ണ് മണൽ എന്നിവ ചേർന്ന മിശ്രിതം നിറച്ച് വേര് കാണുന്ന ആ ഭാഗം. മണ്ണിൽ മൂടുന്ന വിധംകെട്ടി ഉറപ്പിക്കുക..) വേര് മണ്ണിൽ നിന്ന് പുറത്ത് കാണുന്നത് തുടങ്ങിയാൽ മാതൃസസ്യത്തിൽ നിന്ന് അടത്തി എടുത്ത് നടാം.. NB എത്ര പരിജ്ഞാനമുള്ളവർക്കും കട്ട് ചെയ്തു മുളപ്പിക്കാൻ നിന്നാൽ 100 % പിടിച്ച് കിട്ടാൽ സാദ്ധ്യതയില്ല എന്നാൽ ഈ രീതിയിൽ 100 % പരാജയപ്പെട്ടില്ല.

  • @balrajpatel3291
    @balrajpatel32914 жыл бұрын

    What is the rooting hormone that u have used it here?

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    Coconut shell ash powdered and mixed with water.

  • @jayarajan9224
    @jayarajan92244 жыл бұрын

    Can you please do a video on making this rooting hormone at home?

  • @PlantationInfo

    @PlantationInfo

    3 жыл бұрын

    you can use cow dung Water as a root harmone

  • @lovelylovely2404
    @lovelylovely24043 жыл бұрын

    Colibrinum kittan enthanu

  • @sreelekhasahadevan9328
    @sreelekhasahadevan93284 жыл бұрын

    കുരുമുളകിൽ ഉണ്ടാകുന്ന തിരികൾ വാടി പോകുന്നത് എന്തു കൊണ്ടാണ്

  • @sonusanushamlik2992
    @sonusanushamlik29924 жыл бұрын

    Pot l mathre indavollu . Nilath soil il patoole grow cheyyan

  • @PlantationInfo

    @PlantationInfo

    3 жыл бұрын

    You can grow in soil by spacing 3 x 3 feet

  • @prasadtv9361
    @prasadtv93614 жыл бұрын

    ഹലോ എന്റെ കുറ്റിക്കുരുമുളക് ഇല എല്ലാം മുരടിച്ചു പോകുന്നു എന്തുകൊണ്ടാണ് അത് അതിന്റെ പ്രതിവിധി എന്താണ്

  • @varghesestudio6014
    @varghesestudio60144 жыл бұрын

    Nannayitund ..kolibreenam evide kittum...paranju tharamo krishi cheyyan thalparyam und....

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    കോളിബ്രീനത്തിൽ (തിപ്പലി എന്നും പറയും)ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം. ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും. ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ kzread.info/dash/bejne/lXmgucGvnKuWfqQ.html

  • @AmysDreams
    @AmysDreams4 жыл бұрын

    Ipol first paranjapole cheyyan pattumo???ipol cheythal enthanu sredhikendathu???ipol nattalum 3,4month kazhiyumbol mulak undakumo?????? please reply me

  • @AmysDreams

    @AmysDreams

    4 жыл бұрын

    Hello sir please reply me

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    4 жыл бұрын

    @@AmysDreams ഉണ്ടാവില്ല ഇവര് പറയുന്നപോലെ അല്ല ചിലപ്പോൾ 2 വർഷത്തിന് മുകളിൽ എടുക്കും

  • @ajithexel
    @ajithexel4 жыл бұрын

    നല്ലവിവരണം oru സംശയം april may masam തൈ ഉണ്ടാകുവാൻ പറ്റുമോ

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    🙏Thankyou. പറ്റും. വെയിൽ നേരിട്ട്‌ ഏൽക്കാതെ ശ്രദ്ധിച്ചാൽമതി. ഗ്രാഫ്റ്റ് ചെയ്യാനാണെങ്കിൽ രാവിലെയോ വൈകിട്ടോ ചെയ്യുക.

  • @rijeeshpr3261

    @rijeeshpr3261

    4 жыл бұрын

    Thank you

  • @mujeebpulkoor5909
    @mujeebpulkoor59094 жыл бұрын

    ഇലകൾ മുരടിക്കുന്നു എന്താണ് ചെയണ്ടത്

  • @kurumban8988
    @kurumban89884 жыл бұрын

    Haii chetta njan ithupole kuttikurumulaku nattuvachu eakathesham 10 cover one week kazhinjapol chedi vaadi athinde muttukalude bhaagam vachu kashnam kashnam aayi kozhinju tharayil vizhunnu kidakunnu

  • @kurumban8988

    @kurumban8988

    4 жыл бұрын

    Chaanakapodiku pakaram Rabbitinde valam aanu upayogichathu, atupole mazhayude cheriya pisiru maathram labhikumayirunnullu. Mannil jalaamdham koodiyal ingane sambhavikumo enthanu karanam

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    Jaivavalam ethayalum kuzhappamilla. Jalaamsam koodipoyal ingane sambhavikkam. ഇളം തണ്ട് ഉപയോഗിക്കാതെ ഇടത്തരം മൂപ്പുള്ള തണ്ടുകളാണ് തൈ ഉണ്ടാക്കാൻ നല്ലത്. ഇനിയും ശ്രമിക്കൂ വിജയിക്കും. കവറിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.

  • @kurumban8988

    @kurumban8988

    4 жыл бұрын

    @@sanremvlogs ok ser thankyou

  • @hareesahmed994
    @hareesahmed9944 жыл бұрын

    Kummayam veno??

  • @ushavenugopal1300
    @ushavenugopal13004 жыл бұрын

    Njan thaniye mulacha mulakuchedi chattiyal nattirikukayanu eechedi kuttiyayi valarumo? Dayavayi marupaditharanam

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    ചെടിയുടെ സൈഡിലേക്കു വളരുന്ന കായ്ക്കുന്ന ബ്രാഞ്ചുകൾ മാത്രമാണ് കുറ്റികുരുമുളക് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഈ ചെടി മുകളിലേക്കു പടർന്നു കയറുകയെ ഉള്ളു. ഏതെങ്കിലും മരച്ചുവട്ടിലോ പൈപ്പിലോ കയർ ചുറ്റിയോ മുകളിലേക്കു പടർത്തുന്നതാണ്‌ നല്ലത്‌.

  • @ushavenugopal1300

    @ushavenugopal1300

    4 жыл бұрын

    @@sanremvlogs valare nandi

  • @vidyadharankk7832
    @vidyadharankk78323 жыл бұрын

    ഹലോ എന്റെ കുരുമുളക് തിരിയിടും തിരഞ്ഞിട്ട് കുറച്ചുകഴിയുമ്പോൾ തിരി വെറുതെ കരിഞ്ഞു പോവുകയും ഒന്നും പിടിക്കുന്നില്ല എന്താ പ്രശ്നം

  • @afsathresheed9347
    @afsathresheed93474 жыл бұрын

    Sir kuttikurumulaku mookkunnilla nnannayi valaran enthu cheyyanam

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    കടലപിണ്ണാക്കും പച്ചചാണകവും 4,5 ദിവസം വെള്ളത്തിൽ മിക്സ് ചെയ്തു വച്ച്. തെളി എടുത്ത് 10 ,15 ദിവസം കൂടുമ്പോൾ ഒഴിച്ചുകൊടുക്കുക. നല്ല വളർച്ച ഉണ്ടാകും.

  • @jayarajk948
    @jayarajk9484 жыл бұрын

    കുറ്റികുരുമുളഗ് കായ്ചതുടഗിയാൽ എന്ത് വളം എപ്പോൾ എത്ര അളവിൽ kudukkanam?

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    പച്ച ചാണകവും കടലപിണ്ണാക്ക് അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് വെള്ളത്തിൽ മിക്സ് ചെയ്ത് 1 ആഴ്ച വെക്കുക. എല്ലാ ദിവസവും ഇളക്കി കൊടുക്കുക. ശേഷം 5 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച് 15, 20 ദിവസം കൂടുമ്പോൾ ഒഴിച്ചു കൊടുക്കുക.

  • @jeejaarun5598
    @jeejaarun55984 жыл бұрын

    Njnn pathanamthita aanu thamasikkunne..? Graft chaithey kurumulaku..chedi etra roopaya ?

  • @sheebashuaib2170
    @sheebashuaib21704 жыл бұрын

    1 kollathinu mele aayi njan nattitt pakske ithu vare kurumulakku vannilla, entha cheyyuka

  • @hareesahmed994

    @hareesahmed994

    4 жыл бұрын

    Kummayam cherkuka

  • @sankaranprayag7861
    @sankaranprayag7861 Жыл бұрын

    Kolibrenum എങ്ങനെ കിട്ടും?

  • @rajeevuaq7259
    @rajeevuaq72594 жыл бұрын

    ബ്രോ ഏത് മാസമാണ് കുറ്റികുരുമുളക് ഉണ്ടാക്കാൻ പറ്റിയ സമയം അതുപോലെ തിപ്പല്ലിയിൽ ഗ്രാഫ്റ് ചെയേണ്ടത് ഏത് മാസമാണ് നല്ലത്.

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    ഏതു മാസത്തിലും ഗ്രാഫ്റ്റ് ചെയ്‌യാം . ഗ്രാഫ്റ്റ് ചെയ്തശേഷം തണൽ കൊടുക്കുക. ഗ്രാഫ്റ്റിലേക്കു വെള്ളം ഇറങ്ങാതെ പ്ളാസ്റ്റിക് ഉപയോഗിച്ചു നന്നായി കെട്ടുക. അധികം വെയിലില്ലാത്ത സമയംനോക്കി രാവിലെയോ വൈകിട്ടോ ഗ്രാഫ്റ്റ് ചെയ്യുന്നതാണ് നല്ലത്. കേരളത്തിലെ കാലാവസ്ഥ വ്യതിയാനം മൂലം പഴയതുപോലെ ഏതു മാസം എന്നു കൃത്യമായി പറയാൻ കഴിയില്ലല്ലോ.

  • @rajeevuaq7259

    @rajeevuaq7259

    4 жыл бұрын

    @@sanremvlogs താങ്ക്സ് ബ്രോ

  • @sureshk.a7778
    @sureshk.a77782 жыл бұрын

    കോലിബ്രീനത്തിന്റെ തണ്ട് അയച്ചു തരാമോ, mode of payment

  • @Aditya-zj3uf
    @Aditya-zj3uf4 жыл бұрын

    Very good bro.colibrinum evide labhikkum

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    .കോളിബ്രീനത്തിൽ (തിപ്പലി എന്നും പറയും)ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം. ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.

  • @m.gcheriyan7765
    @m.gcheriyan77654 жыл бұрын

    എന്തു വലുപ്പമുള്ള ചെടിച്ചട്ടി ഉപയോഗിയ്ക്കണം? കൊളിബ്രിനത്തിൽ ഗ്രാഫ്റ്റ് ചെയ്യുന്ന തൈകൾക്ക് ഏകദേശം എന്തു വിലയുണ്ട്.

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    ഏതു വലിപ്പമുള്ള ചട്ടിയും ഉപയോഗിക്കാം. കൃഷി ചെയ്യുമ്പോൾ വലിപ്പം കൂടിയ ചട്ടിയോ വലിയ പ്ളാസ്റ്റിക് ഓയിൽ കാനുകളോ മറ്റോ ഉപയോഗിച്ചാൽ ചെടി വലിപ്പം വയ്ക്കുമ്പോൾ ചട്ടി മാറ്റേണ്ടതില്ല. വിലയുടെ കാര്യം , കൊളിബ്രീനത്തിൽ ഗ്രാഫ്റ്റ് ചെയ്ത ,ചെറിയ പ്ളാസ്റ്റിക് കവറിൽ ഉള്ള, മൂന്നും നാലും ഇലകളുള്ള ചെടികൾക്ക് ഇനം അനുസരിച്ചു 100 രൂപ മുതൽ ലഭിക്കുന്നതാണ് (മുകളിലേക്കു പടർന്നു കയറുന്നവ). ഇതേ കവറിലുള്ള കുറ്റി കുരുമുളക് തൈക്കൂ ഇനം അനുസരിച്ചു 200 Rs മുതൽ ലഭിക്കും. ചെറിയ പ്ളാസ്റ്റിക് ചട്ടിയിലുള്ള കായ്ച്ചു തുടങ്ങിയ ചെടികൾക്ക് 350 രൂപ മുതൽ ചെടിയുടെ വലിപ്പം അനുസരിച്ചു വലിയ പ്ലാസ്റ്റിക് കാനിൽ ഉള്ള ചെടിക്ക് 3500 രൂപ വരയൊക്കെ വിലയുണ്ട്. പല സ്ഥലങ്ങളിലും ഇനം അനുസരിച്ചു വിലവ്യത്യാസം ഉണ്ടാകും. വലിയ കാനിൽ ഉള്ള ഒരു ചെടി മതിയാകും ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർക്ക് സ്വന്തം ആവശ്യത്തിനു. ഞാൻ പല സ്ഥലങ്ങളിലും പോയി വില തിരക്കിയും കൃഷികൾ കണ്ടുമാണ് ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കിയത്.

  • @reshmiprasanth5194
    @reshmiprasanth51943 жыл бұрын

    Nalla veyilu veno

  • @sanremvlogs

    @sanremvlogs

    3 жыл бұрын

    Venam

  • @kesavdev7257
    @kesavdev72573 жыл бұрын

    ഇലകൾ ഉണങ്ങി പോകുന്നു, എന്താണ് പ്രതിവിധി ? ദിവസവും നനക്കുന്നുണ്ട്.

  • @nanmavlogsnanma5181
    @nanmavlogsnanma51814 жыл бұрын

    Manalin pakaram msand use cheyyamo? pls replay?

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    Msand ഉപയോഗിക്കുന്നത് എവിടെയും കേട്ടിട്ടില്ല. മണൽകിട്ടാനില്ലാത്തതുകൊണ്ട് അല്പ്പം ചകിരിച്ചോറ് ചേർക്കുക . ചട്ടിനിറക്കുമ്പോൾ അടിയിൽ അൽപ്പം ചകിരിയും കരിയിലയുമൊക്കെ ഇടുക.

  • @manjumenon6799

    @manjumenon6799

    3 жыл бұрын

    Very slow presentation

  • @alexanderalexander2230
    @alexanderalexander22304 жыл бұрын

    Graft ചെയ്തു ബുഷ് പെപ്പർ ഉണ്ടാക്‌കാമോ ? ബറ്സിലിയൻ തിപ്പലി ഉപയോഗിച്ച് ?

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    ഉണ്ടാക്കാം. kzread.info/dash/bejne/q5l6q9OoedngoLw.html

  • @alexanderalexander2230

    @alexanderalexander2230

    4 жыл бұрын

    @@sanremvlogs ങ

  • @alexanderalexander2230

    @alexanderalexander2230

    4 жыл бұрын

    Thank you.

  • @riyasriyas996
    @riyasriyas9964 жыл бұрын

    Yathra വർഷം kayinja thayilninna yadukende kuttikurumulakk chedi undakkan pls help

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    നന്നായി കായ്ക്കുന്ന കുരുമുളകിന്റെ ശിഖരങ്ങൾ ഏതും നമുക്ക് തൈ ഉണ്ടാക്കാൻ ഉപയോഗിക്കാം. ചെടിയുടെ പ്രായം പ്രശ്നമല്ല.

  • @riyasriyas996

    @riyasriyas996

    4 жыл бұрын

    @@sanremvlogs tnx

  • @suneerabasheer4936
    @suneerabasheer49364 жыл бұрын

    Kolebreenam avidunna vangiche

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    കോളിബ്രീനത്തിൽ ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം. ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.

  • @usmankoroth3749
    @usmankoroth37494 жыл бұрын

    വലിച്ച് നീട്ടാതെ കാര്യങ്ങൾ ഒരു ട്ടം വേഗം പറയുക.

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    👍

  • @beenabenjamin6626
    @beenabenjamin66263 жыл бұрын

    Athayathu kurumulaku pottichedukkan etra nal moopu vena

  • @sanremvlogs

    @sanremvlogs

    3 жыл бұрын

    Kurumulak manikal pazhuthu thudangumbol pottichedukkam

  • @seyyadhabeebullahalhadi6298
    @seyyadhabeebullahalhadi62984 жыл бұрын

    Hi

  • @Jjmium
    @Jjmium3 жыл бұрын

    Collebrinum evidunnu kittum Onnu reply tharamo

  • @sanremvlogs

    @sanremvlogs

    3 жыл бұрын

    .കോളിബ്രീനത്തിൽ (തിപ്പലി എന്നും പറയും)ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം. ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.

  • @greengarden7270

    @greengarden7270

    2 жыл бұрын

    Ningllk veno thaikl. Sale chryyundkzread.infocm-mHS-3XV4?feature=share

  • @somankannamkarayil6215
    @somankannamkarayil62154 жыл бұрын

    Kolibreenam eavide kittum

  • @greengarden7270

    @greengarden7270

    2 жыл бұрын

    Thaikl sale cheyyund ningllkk venokzread.infocm-mHS-3XV4?feature=share

  • @rosilypoulose9086
    @rosilypoulose90864 жыл бұрын

    വോളിയം വളരെ കുറവ് ആണ് ആണ്

  • @sarinmadhu

    @sarinmadhu

    3 жыл бұрын

    Kelvikkuravu undo?

  • @sudheeshk2646

    @sudheeshk2646

    3 жыл бұрын

    വോളിയും അതെന്ത് സാധനം, മണ്ണിൽ അത് ചേർക്കണോ?

  • @sherlyrajan6411
    @sherlyrajan64114 жыл бұрын

    കുറ്റി കുരുമുളകിന് എന്ത് വളം കൊടുക്കും. അത് നല്ല വെയിൽ കൊള്ളിക്കണോ? എപ്പോൾ വളം കൊടുക്കണം. തിപ്പലി ആണോ ഏറ്റവും നല്ലbrand ' ദയവായി മറുപടി തരണേ.

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത ചെടികൾക്ക് വേരിൽക്കൂടിയുള്ള രോഗങ്ങൾ വരാൻ സാധ്യത കുറവാണ്. ചട്ടിയിൽ വളർത്തുന്ന ചെടികൾക്ക് ദിവസം ഒരുനേരം വെള്ളം കൊടുത്താൽ നല്ലതാണ്. തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത ചെടികൾക്ക് ദിവസവും വെള്ളം വേണം. മുകളിൽ പറഞ്ഞപോലെ പച്ചചാണകം കിട്ടിയില്ലെങ്കിൽ. കടലാപ്പിണ്ണാക്ക് ഉപയോഗിക്കാം. ചാണകപ്പൊടിയും മറ്റു ജൈവ വളങ്ങളൊക്കെ കൊടുക്കാം.

  • @gracymohan1423
    @gracymohan14234 жыл бұрын

    Kolibreenam എവിടെ കിട്ടും

  • @greengarden7270

    @greengarden7270

    2 жыл бұрын

    Thaikl sale cheyund ninglkk venokzread.infocm-mHS-3XV4?feature=share

  • @jayanpadmanabhan2524
    @jayanpadmanabhan2524 Жыл бұрын

    ഏതിനം കുരുമുളക് ആണ് ഇതിനു നല്ലത്. നീലമുണ്ടി (ചെങ്ങന്നൂർ )നല്ല ഫലം ഉണ്ടാകുമോ?

  • @cyrilkjoseph1

    @cyrilkjoseph1

    10 ай бұрын

    നീല മുണ്ടി തന്നെയാണോ ചെങ്ങന്നൂർ ?

  • @kunjanmuhammedkutty1572
    @kunjanmuhammedkutty15724 жыл бұрын

    മണ്ണിൽ നട്ട കൊളി ബ്ര?'നത്തിൽ ഗ്രാഫ്റ്റ് ചെയ്താൽ എങ്ങിനെയാണ് പിന്നെ ചട്ടിയിലേക്ക് മാറ്റക

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    കോളിബ്രീനം കവറിലോ ചട്ടിയിലോ കിളർപ്പിച്ചശേഷം ഗ്രാഫ്റ്റ് ചെയ്യണം.

  • @muhammedanas2963
    @muhammedanas29633 жыл бұрын

    Cheratta kari aganaya odakkunath

  • @sanremvlogs

    @sanremvlogs

    3 жыл бұрын

    Chiratta kathichu Kanal aaki podichu eduthu vellathil chalichu edukkanm

  • @hameedali8376
    @hameedali83764 жыл бұрын

    കൊളിബ്രീനം വിത്ത് കൊണ്ടോ എങ്ങിനെയാണുല്പാദിപ്പിക്കുക

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    കമ്പ് മുറിച്ചു നട്ടാണ് തൈ ഉണ്ടാക്കുന്നത്.

  • @preethybinu704
    @preethybinu7043 жыл бұрын

    Avida kittum

  • @binukuruvila2802
    @binukuruvila28023 жыл бұрын

    അവതരണം സ്ലോ ആണ്

  • @jeringeorge9127
    @jeringeorge91274 жыл бұрын

    Pepper thekkante oru thai tharamo

  • @greengarden7270

    @greengarden7270

    2 жыл бұрын

    Thaikl sale cheyund ningllkk venokzread.infocm-mHS-3XV4?feature=share

  • @abdussalammadasseri9173
    @abdussalammadasseri91734 жыл бұрын

    സൂപ്പറായി പക്ഷേ കൊളിടബ്രീീനം എവിടെ കിട്ടും

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    .കോളിബ്രീനത്തിൽ (തിപ്പലി എന്നും പറയും)ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം. ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.

  • @greengarden7270

    @greengarden7270

    2 жыл бұрын

    Sale cheyyund theepelli ninglkl venokzread.infocm-mHS-3XV4?feature=share

  • @skymail1042
    @skymail10424 жыл бұрын

    ഒറിജിനൽ തിപ്പലിയിൽ ഗ്രാഫ്ട് ചെയ്യാൻ പറ്റുമോ?

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    ഞാൻ പരീക്ഷിച്ചിട്ടില്ല. ഒറിജിനൽ തിപ്പലി വള്ളിച്ചെടി അല്ലെ. കൊളീബ്രീനം കുറ്റിച്ചെടിയാണ്. പറ്റുമെന്ന് തോന്നുന്നില്ല.

  • @skymail1042

    @skymail1042

    4 жыл бұрын

    @@sanremvlogs Ok, Thank You

  • @unnikannan401
    @unnikannan4014 жыл бұрын

    Ethu coverinu pakaram tharayil nadan patumo ( chedi chati ellathe)

  • @sanremvlogs

    @sanremvlogs

    4 жыл бұрын

    കൊളിബ്രീനത്തിൽ (തിപ്പലിയിൽ) ഗ്രാഫ്റ്റ് ചെയ്തു തറയിൽ നട്ടുവളർത്തി കുറ്റിച്ചെടിയായി വളർത്തി എടുക്കാവുന്നതാണ്. kzread.info/dash/bejne/q5l6q9OoedngoLw.html

Келесі