കുറ്റിക്കുരുമുളക് കൃഷി - ടെറസ്സ് | Black pepper farming on terrace in container or pot | Malayalam

#chillijasmine #blackpepper #terrace #farming #tips #tricks #easyfarming #garden

Пікірлер: 157

  • @abdussamedbavu6538
    @abdussamedbavu6538 Жыл бұрын

    നല്ല ക്ലാസ്സ്‌. ആർക്കും മനസ്സിലാക്കാവുന്ന അവതരണം. എനിക്കും വളരെ ഉപകാരപ്പെട്ടു. സഹോദരിക്ക് നന്ദി.

  • @entekrishikkazhchakal8829
    @entekrishikkazhchakal88292 жыл бұрын

    Nalla avatharanam... 👌🏻 valare vekthamayi paranju thannu.. 🥰👍🏻👍🏻

  • @seena8623
    @seena86232 жыл бұрын

    ഉപകാരപ്രദമായ വീഡിയോയ്ക്ക് നന്ദി

  • @nimmirajeev904
    @nimmirajeev904 Жыл бұрын

    Very good Information Thank you dear Bindhu God bless you ❤️🙏👏🌷

  • @padmakumari266
    @padmakumari2662 жыл бұрын

    Very powerful and perfect performance thanks mam ❤

  • @ratheeshr2541
    @ratheeshr2541 Жыл бұрын

    ഒരു കഴിവുള്ള അദ്ധ്യാപികയുടെ ക്ലാസ്,അതാണ് എനിക്ക് മനസ്സിലായത്...നന്ദി 🙏

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @peacegardenvlogs3917
    @peacegardenvlogs39172 жыл бұрын

    വളരെ ഉപയോഗപ്ര ദ മായ വീഡിയോ

  • @sharafalimkm4628
    @sharafalimkm4628 Жыл бұрын

    Good. Informative thanks madam 🌹

  • @amuthamurugesh5730
    @amuthamurugesh57302 жыл бұрын

    Nice presentation Chechi. Will you do a vedio about how to select, and grow a bush pepper seedling from a climbing mother plant?

  • @nissarm7308
    @nissarm73082 жыл бұрын

    ഞാനും 5എണ്ണം നടാൻ വാങ്ങി നടീൽ രീതി കാണാൻ പറ്റിയത് ഉപകാരമായി very helpful video 👌👌👌

  • @madhavandevi7879

    @madhavandevi7879

    2 жыл бұрын

    Lĺll

  • @rithus697

    @rithus697

    2 ай бұрын

    എവിടുന്നാണ് വാങ്ങിയത്

  • @jyothirmayiarundev9414
    @jyothirmayiarundev94142 жыл бұрын

    Thank u 🙏

  • @shobhakc9872
    @shobhakc9872 Жыл бұрын

    നല്ല അവതരണം

  • @shareefnaja862
    @shareefnaja862 Жыл бұрын

    good ഇൻഫർമേഷൻ 👍🏻

  • @nazarsali7946
    @nazarsali79462 жыл бұрын

    Thankyuo👍

  • @ASOOSMIX1
    @ASOOSMIX12 жыл бұрын

    താങ്ക്സ് ചേച്ചീ 😍👍

  • @salmaalavudheen6050
    @salmaalavudheen60502 жыл бұрын

    Useful video

  • @chachumon3864
    @chachumon38642 жыл бұрын

    super 👍👍

  • @ajinikaran
    @ajinikaran2 жыл бұрын

    Very good presentation

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Thanks

  • @sugandharajannairprameswar1533
    @sugandharajannairprameswar15332 ай бұрын

    Adipoli Video

  • @ChilliJasmine

    @ChilliJasmine

    2 ай бұрын

    Thanks

  • @girijadevi7702
    @girijadevi77022 жыл бұрын

    Nice video 🥰

  • @kamalammaj8702
    @kamalammaj8702 Жыл бұрын

    Adipolivedeo

  • @vincentv4084
    @vincentv40842 жыл бұрын

    Super

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje60692 жыл бұрын

    Nalla video thank you chechi

  • @fathima154
    @fathima1542 жыл бұрын

    👍🏻👍🏻👍🏻

  • @sreenakarakkandy7200
    @sreenakarakkandy72002 жыл бұрын

    👍👍✌️

  • @saurabhfrancis
    @saurabhfrancis2 жыл бұрын

    ❤👌

  • @ayishaayisha6956
    @ayishaayisha6956 Жыл бұрын

    👍👍👍

  • @binuv8465
    @binuv84658 ай бұрын

    👍

  • @saritharanjith2208
    @saritharanjith22082 жыл бұрын

    👍👍👍👍

  • @subagav2115
    @subagav2115 Жыл бұрын

    👍🏻👍🏻

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @sabupv6092
    @sabupv60928 ай бұрын

    Teacher ആണോ, നല്ല സംസാരം

  • @Anna-lg8hw
    @Anna-lg8hw2 жыл бұрын

    Mam, I have 2 bush pepper plants in my balcony. But it is not giving any new sprouts or spikes even after manuring. Any remedy ? Please reply.

  • @tonyjoseph200

    @tonyjoseph200

    Жыл бұрын

    Apply magnisium

  • @sulfathkk4531
    @sulfathkk45312 жыл бұрын

    Nice video..pruningne kurich oru vediochayyamo

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Yes

  • @soorajpssoorajps3608
    @soorajpssoorajps36082 жыл бұрын

    Chechi.. Kurumulamu krishi Mazha marayil(rain shelter) cheyyamo

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    ചെയ്യാം

  • @ambikal7750
    @ambikal7750 Жыл бұрын

    Please do a update on this. Waiting for it

  • @bindulakshmanan7604
    @bindulakshmanan7604 Жыл бұрын

    👍👍👍👍👍👍

  • @setupmediavision6336
    @setupmediavision6336 Жыл бұрын

    Ente kutti kurumulakinte Ila manjalikunnu enthanu pariharam

  • @akhiltpaul7069
    @akhiltpaul706910 ай бұрын

    ❤❤❤❤

  • @itemsazeez5367
    @itemsazeez5367 Жыл бұрын

    എനിക്ക് നഴ്സറി തുടങ്ങാൻ ആഗ്രഹമുണ്ട് കണ്ണൂർ ഓൾസയിടായി നല്ലയിനം എവിടെ കിട്ടും ? ചേച്ചി ? Pls നല്ലയിനം pls Reply ചേച്ചീ?

  • @minias6550
    @minias65502 жыл бұрын

    👍❤️🤝🙏

  • @marydavis3536
    @marydavis35362 жыл бұрын

    can you explain how to pot plants in thermocol box

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    I shall do

  • @anujintu8687
    @anujintu86872 жыл бұрын

    Krishi bhavanil Kittumo...

  • @Unofficial-tx9ur
    @Unofficial-tx9ur6 ай бұрын

    Kandamanam leaf inde pakshe kurumulake koravane pidicha kurumulakindethe karuthe pone Ithine enthane prathividhi

  • @ChilliJasmine

    @ChilliJasmine

    5 ай бұрын

    Beauveria spray cheyyoo

  • @sheebasuharabeevi7907
    @sheebasuharabeevi7907 Жыл бұрын

    Eniku vithukal kittan margamundo

  • @sreebala8182
    @sreebala81822 жыл бұрын

    NjN nattittukurachu era malayi. Valiya valarcha kanunilla. Ee video valarae upakaramayi. Njan grow bagil aanu nattathu.sunlightil vaikkanda yenna anno parayunna

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    ചെറിയ Shade ആണ് നല്ലത്.

  • @sreebala8182

    @sreebala8182

    2 жыл бұрын

    @@ChilliJasmine ok. Direct sunlight prrashnamanoo

  • @minshafathima7174
    @minshafathima7174 Жыл бұрын

    Chattiyil ulla kutti kurumulak nilath kuzhichidamo

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Idaam

  • @komalampr4261
    @komalampr42612 жыл бұрын

    Super Ee thykku ethra rupayayi?

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    75

  • @hamdan8859

    @hamdan8859

    Жыл бұрын

    ഞാൻ ഒരു കടയിൽ ചോദിച്ചു 400🤔

  • @editedvideos3367
    @editedvideos3367 Жыл бұрын

    വ്യാപാരാടിസ്ഥാനത്തിൽ കുട്ടിക്കുരു മുളക് വളർത്താനാകുമോ?

  • @jessyanthony3961
    @jessyanthony39619 ай бұрын

    കുരുമുളകിന്റെ ഇലകൾ മഞ്ഞ നിറമാകുന്നു. അതിന് എന്താണ് ചൈയേണ്ടത്. ഒന്ന് പറഞ്ഞു തരാമോ ചേച്ചി.

  • @girijadevi7702
    @girijadevi77022 жыл бұрын

    Kutthkurumulaku tharayil nadan pattumo.

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    പറ്റും.

  • @dhanjithaiyer2596
    @dhanjithaiyer25962 жыл бұрын

    Can u do kanthari krishi

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Yes

  • @rosammageevarghese4008
    @rosammageevarghese400810 ай бұрын

    Thank u teacher

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Haaaaaai

  • @rightffyt7012
    @rightffyt7012 Жыл бұрын

    ഇത് ഏത് മാസത്തിലാണ് നടേണ്ടത് എന്ന് പറയുമോ🙏🙏🙏🛑🛑🛑🛑🛑🛑 ഞങ്ങൾക്ക് കുറച്ച് സ്ഥലം ഉണ്ട് പാടം ആയിട്ട് നല്ല കൃഷി ചെയ്യാൻ പറ്റിയ സ്ഥലമാണ് അതിൽ ഈ കുറ്റികുരുമുളക് കൃഷി ചെയ്താൽ ലാഭം ഉണ്ടാകുമോ pls reply 🛑🛑🛑🛑🙏🙏

  • @faizalcpcp600
    @faizalcpcp600 Жыл бұрын

    Kozhivalam edan patumo

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Choodukalanju idam

  • @fareedamoideen3910
    @fareedamoideen39102 жыл бұрын

    ചേച്ചി ഞാൻ കുറെ നട്ട് ഒന്നും ശെരിയായില്ല 😔😔😔

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    ശരിയാകും.

  • @chandrank7291

    @chandrank7291

    Жыл бұрын

    ഞാനും നട്ട് ശരി യായില്ല

  • @anilpranavamnarayan1442

    @anilpranavamnarayan1442

    Жыл бұрын

    @@ChilliJasmine 4rr7

  • @vineethacj8433
    @vineethacj8433 Жыл бұрын

    ഒരു പാട് നീട്ടാത്തതിൽ സന്തോഷം

  • @jerintomy2157
    @jerintomy215710 ай бұрын

    ചട്ടിയിൽ നട്ട കുരുമുളക് നേരിട്ട് മഴയും വെയിലും കൊണ്ടാൽ കുഴപ്പം ഉണ്ടോ. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Illa

  • @sherlyphilip9199
    @sherlyphilip91992 жыл бұрын

    Grow bag ill nadan patumo

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Yes

  • @sherlyphilip9199

    @sherlyphilip9199

    2 жыл бұрын

    Ok

  • @vijayakumarikk2028
    @vijayakumarikk20282 жыл бұрын

    Thiri pidikkum but seed aakunnilla.madam any remedy

  • @laneeshsreepuram6059

    @laneeshsreepuram6059

    2 жыл бұрын

    തിരിയിൽ വെള്ളം സ്പ്രേ ചെയ്‌തു നോക്കുക 👍

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Yes

  • @thresiaa.l.9186

    @thresiaa.l.9186

    2 жыл бұрын

    എറണാകുളത്തു കുറ്റി കുരുമുളക് ചെടി എവിടെ കിട്ടും ദയ. വായി മറുപടി തരുമോ

  • @velayudhanvelayudhan6014
    @velayudhanvelayudhan601411 ай бұрын

    താന്ത് സ്

  • @Salija-xz1xf
    @Salija-xz1xf8 ай бұрын

    ചേച്ചി ഞാൻ നഴ്സറിയിൽ നിന്ന് ഒരു കുരുമുളക് ചെടി വാങ്ങി. അതിന്റ കൂടെ വളവും തന്നു.400Rs ആണ് വില. വളം 15ദിവസം കൂടുമ്പോൾ ഇട്ടുകൊടുത്താല്മതി എന്നു പറഞ്ഞു. പക്ഷേ ഞാൻ വളം ഇടാൻ മണ്ണ്സൈഡ് ഇളക്കിയപ്പോൾ അടിയിൽ മണ്ണ് കട്ടിപിടിച്ചിരിക്കുന്നു. ചേച്ചി ഇനി മാറ്റി നട്ടാൽ പിടിക്കുമോ. തിരിയിട്ടതാണ്. അവർ പറഞ്ഞത് വളം ഇട്ടു കൊടുത്തിട്ട് വെള്ളം ഒഴിച്ച് കൊടുത്താൽ മതിയെന്ന്. പ്ലാസ്റ്റിക്‌ ചാട്ടിയിലാണ് നാട്ടിരിക്കുന്നത്. പശയുള്ള മണ്ണാണ്. ഇനി എന്താണ്‌ ചെയ്യാ. ചേച്ചി ഒരു മറുപടി തരണേ പ്ലീസ്.

  • @ChilliJasmine

    @ChilliJasmine

    8 ай бұрын

    അങ്ങനെ തന്നെ നിന്ന് വളരട്ടെ ചുവടി ളക്കേണ്ട

  • @jyothilakshmi4782
    @jyothilakshmi47822 жыл бұрын

    ഹായ് mem.... ഒരു തൈ ഞാൻ കുറച്ചു മുൻപ് നട്ടിരുന്നു ഇപ്പൊ മുളക് പിടിച്ചിട്ടുണ്ട്... കൂടുതൽ പിടിപ്പിക്കണമെന്നുണ്ട്

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    ഇപ്പോൾ ചുവട് പിടിപ്പിക്കാൻ നല്ല സമയമാണ്.

  • @rithus697

    @rithus697

    2 ай бұрын

    ഇതിന്റെ തൈ എവിടെ കിട്ടും

  • @mathews5577
    @mathews5577 Жыл бұрын

    Innu teacherinte 2 class attend cheythu

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Oronnoronnayi kandoloo. Gunappedum

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje60692 жыл бұрын

    Potato krishi kurka krishi pole ano

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    അല്ല.

  • @rajeswariprabhakarlinekaje6069

    @rajeswariprabhakarlinekaje6069

    2 жыл бұрын

    @@ChilliJasmine appo engane anne.video aki kanikamo

  • @arjithpharma924
    @arjithpharma9242 жыл бұрын

    Hai chechi Ente kutti kurumulaku chediyil kurumulaku thiriyidum pakshe kurachukazhinchu athu yellow colour ayi vadi pokunnu enthane reason onnu paranchu tharamo terracil anu krishi

  • @seena8623

    @seena8623

    2 жыл бұрын

    ചെടിച്ചട്ടിയിൽ നീർവാർച്ച ഉണ്ടോ എന്ന് ശ്രദ്ധിക്കണം സ്യൂഡോമോണസ് ആഴ്ചയിൽ ഒരു ടീസ്പൂൺ വീതം കടയ്ക്കൽ വിട്ടുകൊടുക്കുക

  • @jijiajikichus7871
    @jijiajikichus78712 жыл бұрын

    Thanku ചേച്ചി ❤️ എന്റെ കുട്ടികുരുമുളക് grow ബാഗിൽ ആണ് വളർന്നിട്ടു താഴോട്ട് കിടക്കുന്നു കമ്പു എന്തെങ്കിലും നാട്ടികൊടുത്തു സപ്പോർട്ട് കൊടുക്കണോ ചേച്ചി

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    കൊടുക്കണം.

  • @jijiajikichus7871

    @jijiajikichus7871

    2 жыл бұрын

    @@ChilliJasmine❤️ എങ്ങനെ എന്ന് ഒന്ന് കാണിച്ചുള്ള വീഡിയോ കൂടി ചെയ്യുമോ ചേച്ചി

  • @loganathanloga44
    @loganathanloga44 Жыл бұрын

    மண் மண்பாண்டத்தில் வைப்பது நல்லது🙋

  • @deepaspassion
    @deepaspassion2 жыл бұрын

    Ee chedi evide kittum

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    എല്ലാ നഴ്സറിയിലും കിട്ടും.

  • @abhilashkb7130
    @abhilashkb71302 жыл бұрын

    നാളെ തന്നെ കുരുമുളക് തൈ നടണം

  • @shihabvk1146

    @shihabvk1146

    2 жыл бұрын

    😀😀😀😀👍👍

  • @kmuralieedharankaramangatt5944
    @kmuralieedharankaramangatt59442 жыл бұрын

    Yellow colour varunnu. Enthu chayanam

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    വെള്ളം ചുവട്ടിൽ നിൽക്കുന്നുണ്ടോ എന്നു നോക്കണം. കുറച്ചുവെയിൽ കുറവുള്ളിടത്തേക്ക് മാറ്റിവയ്ക്കണം.

  • @Salija-xz1xf
    @Salija-xz1xf Жыл бұрын

    ചേച്ചി എന്റെ കുരുമുളക് നട്ടിട്ട് ഒരു മാസം കഴിഞ്ഞു. ഞാൻ കിച്ചൺ വേസ്റ്റ് കൊണ്ടു കമ്പോസ്റ്റ് ഉണ്ടാക്കി. അതിൽ നനവ് ഉണ്ട്. ഉണങ്ങിയിട്ടില്ല. കുരുമുളകിന് ഇട്ടുകൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    നനവ് നിന്നാൽ ചെടികൾക്ക് നല്ലതല്ല. നന്നായി ഉണങ്ങി പൊടിഞ്ഞിട്ട് വേണം ഇട്ടു കൊടുക്കാൻ.

  • @Salija-xz1xf

    @Salija-xz1xf

    Жыл бұрын

    Thanks chechi

  • @mohamedabdurahiman2319
    @mohamedabdurahiman23192 жыл бұрын

    കുറ്റിക്കുരുമുളക് പൂവിടുന്നുണ്ട് കായിബലം കുറവാണ്.എന്താ ചെയ്യേണ്ടത്. പ്ലീസ് റിപ്ലൈ

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    കൃത്യമായി വളമിട്ടു കൊടുക്കണം. മാസത്തിലൊരു പ്രാവശ്യം കുമ്മായം ഇട്ടു കൊടുക്കണം. വല്ലപ്പോഴും പ്‌സ്യൂഡോമോണാസും ചേർക്കണം.

  • @azithaanand2687
    @azithaanand2687 Жыл бұрын

    നല്ല അവതരണം ചേച്ചി.... എന്റെ കുട്ടികുരുമുളക് ന്റെ ഇലകൾ മഞ്ഞ നിറത്തിൽ വരുന്നു. കുരുമുളക് ഉണ്ടാവുന്നുണ്ട് പക്ഷെ മൂക്കുന്നതിന് മുന്പേ കേടാവുന്നു. എന്താണ് ഞാൻ പ്രതിവിധിയായി ചെയ്യേണ്ടത്?

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    വെള്ളം കുറഞ്ഞ് മണ്ണുണങ്ങിയാലും കീടങ്ങൾ പിടിച്ചാലും ഇങ്ങനെ വരും.

  • @azithaanand2687

    @azithaanand2687

    Жыл бұрын

    @@ChilliJasmine ❤️

  • @fatheesbro8957
    @fatheesbro8957 Жыл бұрын

    ചേച്ചി ഇത് മണിൽ നട്ടാൻ നല്ല പിടിത്തം ഉണ്ടാവും ഞാൻ ചെയ്ത്രിന്നു

  • @anjucs5277
    @anjucs52772 жыл бұрын

    Kaa pididikkunnilla mam

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    fish amino acid ഉപയോഗിച്ചു നോക്കൂ

  • @shahubanathshahubanath5449
    @shahubanathshahubanath54492 жыл бұрын

    ചേച്ചി തൈക്ക് വില എത്ര ആയി

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    75

  • @sanusathyapal3405
    @sanusathyapal3405 Жыл бұрын

    കായ് വരുന്നില്ല, pookunnund

  • @jasminazeez7517

    @jasminazeez7517

    Жыл бұрын

    എല്ലുപൊടി, ചാണകപ്പൊടി ഇട്ട് kodukkuka

  • @Salija-xz1xf
    @Salija-xz1xf Жыл бұрын

    ചേച്ചി എന്റെ കുരുമുളക് ചെടി നന്നായി വന്നതായിരുന്നു. ഇപ്പോൾ വാടി നില്കുന്നു. പുതിയ തിരി വന്നതായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇനി വളർന്നുവരുമോ മറുപടി തരണേ ചേച്ചി. പ്ലീസ്

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    എല്ലാമുളകു വർഗ്ഗങ്ങൾക്കും വേര് ചീയൽ വരാതിരിക്കാൻ പ്‌സ്യൂഡോമോണാസ് കൊടുക്കണം.

  • @razeenafaizal4436
    @razeenafaizal44362 жыл бұрын

    ചേച്ചി എനിക്ക് എനിക്ക് മൂന്നു ചട്ടി കുരുമുളക്കുണ്ട്. നല്ലവളർച്ചയുമുണ്ട് തിരികളുമുണ്ട് പക്ഷെ എല്ലാം കൊഴിഞ്ഞുപോകുന്നു ഇതിനു എന്ത് ചെയ്യണം

  • @seena8623

    @seena8623

    2 жыл бұрын

    ഡോളോമൈറ്റ് 8 കൊടുക്കുക ഒരാഴ്ച കഴിഞ്ഞ് സ്യൂഡോമോണസ് വിട്ടുകൊടുക്കുക

  • @SeenaCherayi
    @SeenaCherayi Жыл бұрын

    ആട്ടിൻ വളം ഉപയോഗിക്കാമോ

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    ഉപയോഗിക്കാം

  • @touchpix1854
    @touchpix18542 жыл бұрын

    No

  • @jamillaodakkal3360
    @jamillaodakkal3360 Жыл бұрын

    ഇതിന്റെ വില എത്ര

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    75

  • @lekhasasilekhasasi6269
    @lekhasasilekhasasi62692 жыл бұрын

    തൈ നഴ്സറി യിൽ കിട്ടുമോ ടീച്ചർ

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    കിട്ടും

  • @alanoobanoufal6823
    @alanoobanoufal6823 Жыл бұрын

    ചേച്ചിയ്ക് ഈ bucket ഒക്കെ എവിടുന്ന് കിട്ടുന്നു

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    കുറെക്കാലം കൊണ്ടുള്ള ശേഖരം ആണ്

  • @maheswaryd8582
    @maheswaryd85822 жыл бұрын

    0

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Thanks

  • @maheswaryd8582
    @maheswaryd85822 жыл бұрын

  • @rajithasivakumar3043
    @rajithasivakumar30432 жыл бұрын

    കുരുമുളക് തിരിയിടുന്നുണ്ട് പക്ഷേ കുരുമുളക് വിളഞ്ഞു കിട്ടുന്നില്ല

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    ചൂടിന്റെ വ്യത്യാസം ആകാം. കീടങ്ങളുടെ ശല്യം കൊണ്ടാണെങ്കിൽ തിരിയിട്ടു തുടങ്ങുമ്പോഴേ ബ്യു വേറിയ സ്പ്രേ ചെയ്താൽ മതി.

  • @marydigna3218
    @marydigna3218 Жыл бұрын

    എത്ര മാസം വേണം കുരുമുളക് മൂക്കാൻ

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    ഒരു കുരുമുളകെങ്കിലും പഴുത്താൽ ആ തിരിയിലെ മുഴുവൻ വിളഞ്ഞെന്നാണ്.

  • @sajjawala
    @sajjawala2 жыл бұрын

    കുറ്റി കുരുമുളക് ചെടികൾ എവിടെ കിട്ടും

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    എല്ലാ നഴ്സറികളിലും ഇപ്പോൾ കിട്ടാനുണ്ട്.

  • @mehshabimehshabi4603
    @mehshabimehshabi4603 Жыл бұрын

    ചേച്ചി ഞാൻ കുറേ കാലമായി നടുന്നു ഒന്നും ശരിയവുന്നില്ല

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    ശരിയാകും.

  • @Riyas-ed9jr
    @Riyas-ed9jr Жыл бұрын

    😂😢

  • @ENDEKOCHUCHANALAamiS
    @ENDEKOCHUCHANALAamiS2 жыл бұрын

    ഇത് എന്ധോന്നു. ഒരു വീഡിയോ ചെയ്യുമ്പോൾ അതിന്ടെ വേര് എങ്ങനെ പിടിപ്പിക്കുന്നു എന്ന് ആദ്യം കാണിക്കണം 🙏🙏

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    വേരൊക്കെ നഴ്സറി ക്കാര് പിടിപ്പിച്ചതാണ് ഞാൻ ഈ ചെടി നഴ്സറിയിൽ നിന്ന് വാങ്ങിച്ചാണ് നട്ടുപിടിപ്പിച്ചത്.

Келесі