കുറ്റി കുരുമുളകിനെ കുറിച്ച് അറിയെണ്ടെതെല്ലാം ഈ മനുഷ്യനിൽ നിന്ന് കിട്ടും

Channel Enquiry:
PAREETH P ALIYAR +91 9947085097
Nursery Contact +91 99468 04450
#pepper #blackpepper #whitepepper #kuttykurumulak #pareethpaliyar

Пікірлер: 13

  • @radhakrishnan3735
    @radhakrishnan3735

    എന്ത് തേങ്ങ യാണ് പറയുന്നത് ഒരു മൈരും മനസിലാകുന്നില്ല.. ആദ്യം കാര്യങ്ങൾ ഇരുന്നു പഠിച്ചു വ്യക്തമാക്കിയിട്ടു. കാണുന്നവർക്കു മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കു 💕💕💕

  • @seena8623
    @seena862312 сағат бұрын

    എനിക്ക് ഇവരുടെ വീഡിയോ പ്രത്യേക ഇഷ്ടമാണ് വളരെ ആത്മാർത്ഥതയുള്ള രണ്ട് വ്യക്തികൾ കൂടിച്ചേരുമ്പോൾ അവിടെനിന്ന് വലുത് വലുത് കാര്യങ്ങൾ ഉണ്ടാകുന്നു താങ്ക്യൂ

  • @harishdxb
    @harishdxb

    സുഹൃത്തേ, പറയുന്നത് ഒന്നും വ്യക്തമല്ലല്ലോ. പരസ്പരം വിരുദ്ധമായി എന്തൊക്കെയോ പറയുന്നു.. കഷ്ടം തന്നെ

  • @shibinrajmk7839
    @shibinrajmk7839

    Onnum manasilayila

  • @govindankelunair1081
    @govindankelunair1081

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @antonyjosephc9303
    @antonyjosephc9303

    തൈ വിതരണം ഉണ്ടോ . വില എത്രയാണ്

  • @faheedabengalath619
    @faheedabengalath61928 күн бұрын

    Nalla idia

  • @riyastinyworld5616
    @riyastinyworld5616

    സൂപ്പർ

  • @seena8623
    @seena8623

    Nalla bangi

  • @Walkinginthemoonlight
    @Walkinginthemoonlight

    ഞാൻ തിരുവനന്തപുരത്താണ് ഇതിന്ടെ തൈ എനിക്ക് എളുപ്പത്തിൽ എവിടെനിന്നും കിട്ടും

  • @georgekk3436
    @georgekk343621 күн бұрын

    പറയുന്നത് തീരെ തിരിയുന്നില്ല

Келесі