കുറ്റി കുരുമുളക് തൈകൾ എളുപ്പത്തിൽ ഉണ്ടാക്കാം
നിങ്ങൾ യാത്ര ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഞങ്ങളുടെ പുതിയ ചാനൽ സന്ദർശിക്കൂ ലിങ്ക് • Video
Bush pepper #Pepper#Thekan pepper #Krishideepam news#Mattil Alavi
Follow this link to join my WhatsApp group
chat.whatsapp.com/HmKEFlmKOsy...
Пікірлер: 154
കൃഷി ക്കാര്‍ ദൈവത്തിന്റെ പ്രതി നിധികള്‍ ആണ്..congratulations 🎉ആണ് കൊടുക്കേണ്ടത്..അല്ലാതെ ദൈവത്തെ വെറുതെ വിട്ടേക്കാം 😊😊😊😊❤
അന്വേഷിച്ചി രു ന്ന വീഡിയോ Thanks
കാണാൻ തന്നെ നല്ല ഭംഗി . കുരുമുളക് ഇഷ്ടം. നന്നായി വളരാനും ഇത് പോലെ വളർത്താനും നിങ്ങൾ ചെയ്യുന്നത്‌പോലെ പരിശ്രമിക്കാം. New Subscriber
Upayogapradam. Thanks
Masha allah..👍
മാഷാ അല്ലാഹ്
Mashaallah ❤️❤️👌👌
Masha Allah
Try cheyyanam
Fantastic video sir ❤️❤️❤️
Very good 👍👌
Fruitful ✌
Good...
നല്ല അറിവ്
Good information.
Mashallah
മാഷാ Alla
കൊള്ളാം
Super
വീഡിയോ വളരെ ഇഷ്ടമായി തെക്കൻ കുരുമുളകിന്റെ തൈ എവിടെക്കിട്ടും പറഞ്ഞുതരാമോ
👍👍
Good explanations👍
👌👍👍👍
നല്ല അറിവ് 👍👍😍👌
@niveditha2712
3 жыл бұрын
Yow y
👌👌👌👌🤩
During rainy season can it be placed in open space
Very good planting .
നന്നായിട്ടുണ്ട്
മാഷാഅള്ളാ💕👍👌
@jaffersadique8475
Жыл бұрын
Alif laam laam hu
Supar
Sir ,this pepper needs to cool or hot
How will get kuttikurumulaku thygal
Can u send me some how to get this
ഇതു തിപ്പലി graft ആണോ.. ചുവട്ടിൽ ninn തിപ്പലി പോലെ വേരുകൾ കണ്ടു അതാ
Njan palathavana undakinoki onnum vijayichila andaan kaaranam dayavaayi paranju tharumo
Njan orupaad thavan edhupole chaid noki onnum undavunila andakaranam
കുരുമുളക് ചട്ടിയിൽ വക്കുന്നതിന് പകരം ബൾക്കായി പറമ്പുകളിൽ വച്ചു കൂടെ
ശബ്കൃബ്ചെയ്യുന്നതുവീഡിയോ കണ്ടതിനുശേഷം
Tai yevide kittum
ഈ കുറ്റി കുരുമുളക് വേനലിനെ അതിജയിക്കുമോ?
ഇത് എവിടെയാണ് സ്ഥലം കുറ്റി കുരുമുളക് തൈ വിൽപ്പനയുണ്ടോ ? തൈ ഒന്നിന്റെ rate എത്രയാണ്
ഈ കുട്ടി കുരുമുളകിന്റെ തൈ നമ്മുക്ക് എങ്ങനെ ലഭിക്കും
Rooting hormoning ayi honey upayogikkam
@shihabedakkara1991
2 жыл бұрын
Chiratta kariyum rootting hrmnyi upayokikkam
Sir from where I buy Brazilian Thippali plant
@afsalb.a9551
2 жыл бұрын
Enteduth und
Thiriyil manikal kuravaan athinn enthaa margam
കുരുമുളകിന്റെ തൈ venamayirunnu
Iam from kanyakumari iwant some thekken kurumulgu chedi how can I received from you pl.reply
Manal ella. Msant pattumo
👍👍👍🙏❤EU
Kutti kurumulak rand Kollam aay vechitt...nallavnm thiri ednd kurumulak aavunnilla...nth chyanm ??
നൂതന ആശയം
എല്ലാവരും ചെയ്യുന്ന ഒരു തെറ്റ് എടുത്തു പറയാതിരിക്കാൻ പറ്റില്ല എന്തിനാണ് ഇങ്ങനെ ബേക്ക്റൌണ്ട് മ്യൂസിക് വോളിയം കൂട്ടിയിടുന്നത്
@saraschandran
3 жыл бұрын
ഇതു ശ്രദ്ധിക്കേണ്ട ഒരു അഭിപ്രായമാണ്. എല്ലാ വിഷയത്തിലും എഞ്ചിനീർമാരുണ്ട്. സൗണ്ട് എഞ്ചിനീർമാർ മാത്രം കോമൺസെൻസ് തീരെ ഉപയോഗിക്കാറില്ല അല്ലെങ്കിൽ ചിലർക്ക് അതില്ല.
@lillykutty6751
3 жыл бұрын
By
ആശാനേ.. ഇത് എങ്ങനെ ആണ് മേടിക്കുന്നത്? എവിടെ ആണ് സ്ഥലം.. മൂപ്പരുടെ നമ്പർ ഉണ്ടോ
മണല് കിട്ടാത്തവർ എന്ത് ചെയ്യും പകരം എം സാൻഡ് ഉപയോഗിക്കാൻ പറ്റുമോ ?
കുരുമുളകിനെ പറ്റി അറിയാൻ ആണ്
👌
Leaf yellow colour avunnadhin enda cheyya
@sheejaseby4457
3 жыл бұрын
Leaf yellow colour akunnu endha cheyya
Thekkan kurumulak kittumo
Ith thippali graft allle
Pls yanekka kuracha taeykall tharumo
നനക്കണ്ടേ ചേട്ടാ 🧐
Chetta cheating first kanichathu graffiting ala chatiyil vechathu graffiting plant
വൈവിധ്യം ലളിതം
കുറ്റികുരുമുളകിൻറെ കമ്പ് തന്നെ ഇങ്ങനെ നടാൻ പറ്റുമോ
@nisadiya6012
2 жыл бұрын
Yes
1 കിലോ ഉണക്ക കുരുമുളകു കിട്ടാൻ എത്ര പച്ച കുരുമുളക് Kg വേണം ?😀
@PN_Neril
2 жыл бұрын
3 fold
@aneetasatheesan7399
2 жыл бұрын
3 kg venam
@cyrilkjoseph1
10 ай бұрын
കരിമുണ്ട കൊടി ആണെങ്കിൽ 3 Kg പച്ച കുരുമുളകിന് 1.200 വരെ കിട്ടാം
ഈ കുറ്റി കുരുമുളക് thaykal എവിടെ കിട്ടും
ഈ കക്ഷിയുടെ നമ്പർ ?
അടിപൊളി 👌👌
കോൺടാക്ട് നമ്പർ തരുമോ?
ഏത് മാ സത്തിലാണ് വള്ളി മുറിച്ചു വേക്കൻ നല്ലത്
@j2entertainment604
3 жыл бұрын
june, july, august
Kairali kurumulaku thai yevide kittum malabaril
Thekkan kurumulakinte thai kittumo
@girijakumari346
3 жыл бұрын
Ithinte thaikal ĺanhyamakumo mph.nokittumo
തൈകൾ കിട്ടുമോ
ഇതിൽ മിക്സ് ചെയ്തചാണകം കറുത്ത നിറം കാണുന്നു.... അതെന്താ മനസ്സിലായില്ലാ
വേര് പിടിക്കാൻ എത്ര ദിവസം വേണ്ടി വരും
@fruitsgarden5328
2 жыл бұрын
45 -60 Days
കൃഷിദീപം മാസിക എങ്ങിനെകിട്ടും ?അഡ്രഡ് സെൻറ് ചെയ്യുമോ ?
കൈരളിയുടെ തൈ ഉണ്ടോ?
റൂട്ട് ഹോർമോൺ എവിടെ കിട്ടും
ചട്ടിയിൽ നട്ടത് തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് അല്ലെ?
ഞ മക്ക് ഇതിന്റെ തയ്യ് എവിടുന്നു കിട്ടും
തണലു കൊള്ളാത്തടതോ,അതോ തണലിലോ,വെക്കേണ്ടത്..നനക്കുന്നതായി കാണുന്നില്ല,..വേരുപിടിച്ച ചെടിയുടെ കവർ നീക്കം ചെയ്യുമ്പോൾ ബ്ലഡ് കൊണ്ട് കവറിൻ്റെ രണ്ടു വശവും വരഞ്ഞിട്ട് കവർ നീക്കം ചെയ്യുന്നതാണ് അഭികാമ്യം എന്ന് തോന്നുന്നു..
തെക്കൻ കുരുമുളക് തൈ എവിടന്ന് കിട്ടും
ആ ചേട്ടന്റെ നമ്പർ തരുമോ
കുററികുരുമുളകിൻറ തെക്കൻ ഇനം ലഭിക്കുന്ന തിനു എന്താ ചെയ്യുക
@manumanukt1744
2 жыл бұрын
കട്ടപ്പന കിട്ടും
Kurumulaku thai ev irunu kittum
@susanmanoj7479
3 жыл бұрын
Thekkan kurumulaku thai evie inu kittum
വള്ളി കുരുമുളക് കുറ്റി കുരുമുളക് ആ ക്കാൻ പറ്റുമോ?
@KRISHIDEEPAMNEWS
3 жыл бұрын
വള്ളി കുരുമുളകിൽ നിന്ന് തൈകൾ ഉണ്ടാക്കാം
ഈ വരുടെ നബർഒന്നു തരുമോ plz
ഒരുകിലൊ കുരുമുളക് പൊങ്ങച്ചം പറരുതു ചേട്ടാ
@saniltvm7228
3 жыл бұрын
paavam.....vittukala.
സർ നടാൻ പറ്റുന്ന മാസം ഏതാണ്ട് .മറുപടി തരുമല്ലോ
@hydermohamed3742
23 күн бұрын
മഴക്കാലം പ്രത്യേ 7:21 കിച്ച് തിരുവാതിര ഞാറ്റുവേല ദിവസം കാരണവന്മാർ പറഞ്ഞു കേട്ട അറി വാണേ 7:21
ഇതിൽ എപ്പോഴും മുളക് ഉണ്ടാകുമോ
@abdujaleelktvadinoorkuniyi2165
2 жыл бұрын
ഉണ്ടാവും
ഇതിന്റെ നല്ല ഇനം എവിടെ കിട്ടും
ഏതു മാസത്തിലാണ് ഇതു നടേണ്ടത്
@nktrending7301
2 жыл бұрын
ലോകെഡൗൺ മാസങ്ങളിൽ ഏറ്റവും നല്ലത്
തണല് കൊള്ളാത്തിടത്തല്ല,വെയില് കൊള്ളാത്തിടത്തല്ലെ ചേട്ടാ??
@mdsabu3448
3 жыл бұрын
അളിയന് തെറ്റി പോയതാണ് .
Thaikal kittumoo
@KRISHIDEEPAMNEWS
3 жыл бұрын
തൈകൾ ഇപ്പോൾ ഇല്ല
വള്ളികുരുമുളകിൽ നിന്നാണൊ തൈകൾ ഉണ്ടാക്കുന്നത്?
@abdujaleelktvadinoorkuniyi2165
2 жыл бұрын
അതെ
കുരുമുളകിന്റെ വള്ളി എവിടെ നിന്നാണ് എടുക്കേണ്ടത്
@sulaikhamammootty293
3 жыл бұрын
kula kuru mulak inte kamb evide kittum njangale bhagathonnum itharam kurumulak undakilla evide vechanu ikkak kittiyad
@ahmadabdullah4149
3 жыл бұрын
@@sulaikhamammootty293 കുരുമുളക് വള്ളി പലയിടത്തും കിട്ടുമല്ലോ!
കുറ്റി കുരുമുളക തൈകളും പടരാൻ കൊമ്പുകൾ കുത്തി കൊടുക്കണോ
@user-mq2nf5dz3h
3 жыл бұрын
കൊമ്പ് ആവശ്യമില്ല , അതിനാണ് കുറ്റി കുരുമുളക് , മരത്തിൽ പടർത്താൻ ബുദ്ധിമുട്ട് ഉള്ളവർക്കാണ് ഇത് , മുളക് പറിക്കാനും എളുപ്പം
Sand mathyo
Number tharumo
ഞാൻ നട്ടു പക്ഷെ ഒണങ്ങി പോയി