കുട്ടനിറയെ ഉരുളക്കിഴങ്ങിന് ചിരട്ടകൊണ്ടൊരു സൂത്രം | Tips and tricks in potato farming | Malayalam

#chillijasmine #potato #biofertilizer #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 338

  • @roshinisatheesan562
    @roshinisatheesan56210 ай бұрын

    കേട്ടിട്ട് കൊതിയായ് ഞാൻ തീർച്ചയായും നടും🤝👏👏👏👌👍

  • @komalamrajanbabu7598
    @komalamrajanbabu75989 ай бұрын

    കൃഷി കാണുമ്പോൾ തന്നെ സന്തോഷം. നന്ദി

  • @gmsky5144
    @gmsky51449 ай бұрын

    Very good information about potato performance Very good and simple keep it up

  • @shaffeekkaimam4579
    @shaffeekkaimam457910 ай бұрын

    Very good n useful information 👍🏻❤️

  • @user-fu5dy2de8v
    @user-fu5dy2de8v9 ай бұрын

    ഈ രീതിയിൽ ഉരുളകിഴങ്ങു മുളപ്പിച്ചു നന്നായി മുളച്ചു നല്ല അറിവാണ് കിട്ടിയത് അഭിനന്ദനങ്ങൾ

  • @jayakumark9027
    @jayakumark90279 ай бұрын

    Always you are explaining very nicely. Thank you so much.👍🙏

  • @sajithas.y5665
    @sajithas.y566511 ай бұрын

    ചേച്ചിയുടെ videos കണ്ടാൽ മടി മാറി കൃഷി ചെയ്തു പോകും❤😘😘

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    എനിക്കറിയാം അതിനല്ലേ ഞാൻ വീഡിയോ ഇടുന്നത് .

  • @geetham2837
    @geetham283710 ай бұрын

    നല്ല വിവരണം. ഇന്ന് തന്നെ ചെയ്യാം. വളരെ നന്നായി

  • @user-tv3hw8ot1p
    @user-tv3hw8ot1p16 күн бұрын

    ഏതൊരു അധ്യാപികയും പറഞ്ഞു തരുന്നതിനേക്കാൾ ഭംഗിയായി ഉരുളക്കിഴങ് കൃഷി യെക്കുറിച്ച് പറഞ്ഞു തന്ന ചേച്ചി ക്ക് എല്ലാവിധ ഭാവുകങ്ങളും. ഇനി ചേച്ചി botany അധ്യാപികയോ മറ്റോ ആണോ

  • @simonjoseph6478
    @simonjoseph647810 ай бұрын

    Excellent idea 👌

  • @resh9920
    @resh992010 ай бұрын

    ഓരോ step ഉം വളരെ വ്യക്തമായി പറഞ്ഞു തന്നു. വളരെ നല്ല video ഇനിയും പ്രതീക്ഷിക്കുന്നു❤

  • @anoopc9359

    @anoopc9359

    4 ай бұрын

    . 😊😊

  • @ButterFly-ne2xv
    @ButterFly-ne2xv9 ай бұрын

    ഞാൻ ചേച്ചിടെ വീഡിയോസ് കണ്ട് ഇപ്പൊ ചെറുതായിട്ട് അടുക്കളത്തോട്ടം ഒരുക്കിയിട്ടുണ്ട്.... ഉരുളക്കിഴങ്ങ് ചേച്ചി പറഞ്ഞ പോലെ തന്നെ നട്ട് വെച്ചിട്ട് ഉണ്ട്... result കിട്ടിയാൽ ഉറപ്പായും ഇവിടെ വന്ന് പറയുന്നതാണ്... ❤❤

  • @user-lo6pv1vl8s

    @user-lo6pv1vl8s

    5 ай бұрын

    റിസൾട്ട്‌ കിട്ടിയോ?

  • @omaskeralakitchen6097
    @omaskeralakitchen60977 күн бұрын

    Good 👍Information Thankuuuu

  • @chandralekharmallan8314
    @chandralekharmallan831410 ай бұрын

    Very useful video. Thank you so much

  • @etra174
    @etra17411 ай бұрын

    Thank you, thank you Bindu. Njaan sramichhittu thottu pinmaariya oru kaaryam aanu, ippol Bindu successfully cheythu kaanichhu thannathu. Very good video . Innu thanne...ippolthanne, potato mulakkaan veykkaan pokuka aanu. Ente veettil ellaavarkkum valre ishttam ulla oru saadhanam aanithu. Athyaavashyam venda oru item aanu ithu . Thanks once again.

  • @sreenairnair7266
    @sreenairnair726611 ай бұрын

    ഞാൻ ഇതു വരെ കാണാത്തൊരു വീഡിയോ. ഇഷ്ടപ്പെട്ടു. 👍👌എനിക്കും ഇതുപോലെ ഉരുളക്കിഴങ്ങ് നടണം.🥰

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    ഒന്നു സബ് സ്ക്രൈബ് ചെയ്തിട്ടാൽ ഞാനിടുന്ന എല്ലാ വീഡിയോകളും കാണാൻ പറ്റുമല്ലോ.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam660110 ай бұрын

    Vedeo super.will try soon❤👌

  • @ponnammathankan616
    @ponnammathankan61611 ай бұрын

    Super I shall try

  • @nirmalasabu8101
    @nirmalasabu810110 ай бұрын

    Super presentation ....👌👍👍

  • @user-bw8us6dh6q
    @user-bw8us6dh6q10 ай бұрын

    ഒത്തിരി ഇഷ്ടയി

  • @thomasputhomaspu1320
    @thomasputhomaspu132011 ай бұрын

    സൂപ്പർ 👌👌

  • @sunithasmagic1898
    @sunithasmagic189811 ай бұрын

    Useful video

  • @stanleythottakath2325
    @stanleythottakath23254 ай бұрын

    നല്ല അവതരണം. പുതിയ അറിവുകൂടി കിട്ടി. ഒരുപാടു നന്ദിഅറിയിക്കുന്നു. എല്ലാ കൃഷിയും നന്നായി വരാൻ പ്രാർത്ഥിക്കാം.

  • @ChilliJasmine

    @ChilliJasmine

    4 ай бұрын

    Thank you

  • @user-ld8oi8oi3c
    @user-ld8oi8oi3c5 ай бұрын

    ഹലോ ചേച്ചി ഞാൻ ഇപ്പോൾ ആണ് ഇ വീഡിയോ കണ്ടത് വളരെ നല്ല വിഡിയോ. ഉരുളൻ കിഴങ്ങു കൃഷി ചെയുമ്പോൾ ഇവിടെ ചെയുന്നത് മുള വന്ന ഉരുളൻ കിഴങ്ങ് നമ്മൾ ചേന നടുന്നത് പോലെ മുള ഉൾപ്പെടെ മുറിച്ചു ഒരു ഉരുളൻ കിഴങ്ങ് മൂന്നു പിസ് എങ്കിലും ആക്കി ആണ് നടുന്നത്.

  • @lailakareem9230
    @lailakareem92307 ай бұрын

    ഇഷ്ടമായി❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs56311 ай бұрын

    വളരെ useful വീഡിയോ ആയിരുന്നു ടീച്ചർ.... As always 👍🏻🙏🏼😇

  • @DevadasmangalathMangalath
    @DevadasmangalathMangalathАй бұрын

    വളരെ മനോഹരമായ അവതരണം നന്ദി

  • @ChilliJasmine

    @ChilliJasmine

    Ай бұрын

    🙏🙏

  • @dailywyoming
    @dailywyoming8 ай бұрын

    സൂപ്പർ 👍👍

  • @aleyammavarughese1698
    @aleyammavarughese169810 ай бұрын

    Very nice. Good presentation

  • @raseenan5302
    @raseenan530210 ай бұрын

    ചേച്ചി ഒരു സംഭവം തന്നെ. -❤🙏🏻💞

  • @gangam4262
    @gangam426211 ай бұрын

    വളരെ വളരെ ഇഷ്ടമായി

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Thanks

  • @hajaramoudheenkutti7111
    @hajaramoudheenkutti711110 ай бұрын

    സൂപ്പർ ❤️❤️❤️

  • @nandhana.m.s5558
    @nandhana.m.s555810 ай бұрын

    Supper 🎉

  • @yusufakkadan6395
    @yusufakkadan639510 ай бұрын

    Good

  • @lathap6368
    @lathap636810 ай бұрын

    നല്ല വീഡിയോ

  • @user-eq9lt9uu1y
    @user-eq9lt9uu1y9 ай бұрын

    Very good. ചേച്ചി!

  • @suharahamza312
    @suharahamza31210 ай бұрын

    എനിക്ക് നല്ല ഇഷ്ടം ആയി ❤️👍എനിക്കും ഇങ്ങനെ ചെയ്തു നോക്കണം 🌹🌹

  • @user-kk9fp7md3z
    @user-kk9fp7md3z11 ай бұрын

    Nice information tks

  • @komalampr4261
    @komalampr426111 ай бұрын

    Super

  • @Salija-xz1xf
    @Salija-xz1xf11 ай бұрын

    ചേച്ചി അടിപൊളി.എനിക്കും നടണം. ചേച്ചി യുടെ ഓരോ കൃഷി രീതികളും പ്രോത്സാഹനം തന്നെ യാണ് ഇനിയും ഇതുപോലെ യുള്ള വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു. 👍👍👍

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Thanks

  • @atzblitzgames
    @atzblitzgames11 ай бұрын

    Super❤🎉🎉🎉🎉

  • @jissyjayaprakash8506
    @jissyjayaprakash85069 ай бұрын

    Chechiyude video orupadishtmanu

  • @ChilliJasmine

    @ChilliJasmine

    9 ай бұрын

    Thank you

  • @salmathfiros8554
    @salmathfiros855411 ай бұрын

    ഞാൻ ഉണ്ടാക്കി നോക്കി ഉണ്ടാവുകയുംചെയ്തു .വലിയ വലിപ്പം ഇല്ലെങ്കിലും നന്നായിഉണ്ടായി

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    ചെറിയ ഉരുളക്കിഴങ്ങിനാണ് രുചി

  • @shibug4052
    @shibug405210 ай бұрын

    നല്ല അവതരണം

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Thank you

  • @user-bh2is7jc4c
    @user-bh2is7jc4c5 ай бұрын

    😮good

  • @lathans907
    @lathans90710 күн бұрын

    Thanks madam

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil500410 ай бұрын

    👌👌👍👍

  • @sreedevichandrasekharan707
    @sreedevichandrasekharan7079 ай бұрын

    Thank you❤

  • @khadeejaramla8362
    @khadeejaramla83629 ай бұрын

    ഞാൻ കാണാൻ ആഗ്രഹിച്ച vedeo. ഞാൻ കഴിഞ്ഞ ആഴ്ചയിൽ ഇങ്ങനെ ചെയ്തഇരുന്നു, വെറുതെ ഒന്ന് ട്രൈ ചെയ്തു, ഇപ്പോൾ നന്നായി വരുന്നു.

  • @salinikishor2804
    @salinikishor28047 ай бұрын

    Super❤

  • @reejatmathew4837
    @reejatmathew48375 ай бұрын

    Your all videos are really useful and informative 👍🏻

  • @ChilliJasmine

    @ChilliJasmine

    5 ай бұрын

    Thanks a lot 😊

  • @vilasinip7960
    @vilasinip79606 ай бұрын

    Thanks

  • @nishabalan3158
    @nishabalan315811 ай бұрын

    👌👌👌

  • @sureshsuresht9257
    @sureshsuresht925710 ай бұрын

    👍😄👍

  • @shibuthythodan6628
    @shibuthythodan66289 ай бұрын

    Clean explanation

  • @ChilliJasmine

    @ChilliJasmine

    9 ай бұрын

    Thank you

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf9 ай бұрын

    good

  • @shineworldplants
    @shineworldplants8 ай бұрын

    Super🙏

  • @preethymurali5469
    @preethymurali546910 ай бұрын

    😍 😍 😍 😍

  • @ammuss_armyblink
    @ammuss_armyblink4 ай бұрын

    super

  • @ambikam114
    @ambikam1146 ай бұрын

    👍👍👌❤

  • @YousufK-hy9jw
    @YousufK-hy9jw8 ай бұрын

    Super chechi

  • @ChilliJasmine

    @ChilliJasmine

    8 ай бұрын

    Thank you

  • @sajeevphilip6328
    @sajeevphilip63289 ай бұрын

    , വളരെ നന്നയി പറഞ്ഞു തരുന്നു ഒട്ടും വിരസത തോന്നില്ല ❤❤❤

  • @chandrasekharanet3979
    @chandrasekharanet39798 ай бұрын

    നന്നായിട്ടുണ്ട്

  • @Vidhutravel
    @Vidhutravel8 ай бұрын

    👌👌👌👌👌👌👍👍

  • @kunjumolsabu700
    @kunjumolsabu70011 ай бұрын

    👌👌👌 ചേച്ചി ... ഞാൻ പലതവണ ഉരുളൻ കിഴങ്ങു നട്ടു.... എന്താന്ന് അറിയില്ല തഴച്ചു വളർന്നിട്ടു ഉണങ്ങി പോയി....

  • @sherlypk6124

    @sherlypk6124

    10 ай бұрын

    എനിക്കും അങ്ങനെതന്നെ😄

  • @shailajanarayan886
    @shailajanarayan88610 ай бұрын

    വളരെ നല്ല വീഡിയോ... ഞാൻ ഒരു പ്രാവശ്യം ഉരുളകിഴങ്ങു മണ്ണിൽ നട്ട് ചെടി വലുതായി വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോ ചെടികൾ കരിഞ്ഞു പോയി 😞ഇനി ഇങ്ങനെ ചെയ്തു നോക്കാം 👍🏻🥰

  • @premalathavenu1727
    @premalathavenu172711 ай бұрын

    Bindhu super njanum nattitte und result kittiyille eniye ariyan pattukaullu

  • @ummuareekad6186
    @ummuareekad618610 ай бұрын

    🎉🎉🎉

  • @user-pd3tx8wl9l
    @user-pd3tx8wl9l9 ай бұрын

    Supper

  • @ChilliJasmine

    @ChilliJasmine

    9 ай бұрын

    Thanks

  • @racheljohn5474
    @racheljohn54748 ай бұрын

    ഞാൻ നാട്ടു nokkatte❤

  • @rose-uo3sf
    @rose-uo3sf11 ай бұрын

    Bindu chechi.. nyan annu Venda, tomato ellaaam nattit cheenyu poyennu..veendum try cheythu.. 10 ennam nattu eppol 3 Venda and 2 tomatoes chedikal chuvadu pidichu.. enik orupad santhosham und.. eppol enik enthengilum okke cheyyaaan pattum enna confidence kitti.. athkond kurachum koodi krishi cheyyaan thudangi.. veettile egg shells powder aaki , tea powder ellaaam sookshichu, pachakari waste ellaam vechu liquid fertilizer undaaki.. ennu nyangal bio bin start cheyyaan pova.. eni waste disposal nyangalk upayogikyaan padippicha chechi kyu entem ente kudumbathintem valiya thank u

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    All the best

  • @srphilo8979
    @srphilo89794 ай бұрын

    Very nice God bless you❤❤❤❤❤

  • @ChilliJasmine

    @ChilliJasmine

    4 ай бұрын

    Thank you so much

  • @sumamsumam320
    @sumamsumam3209 ай бұрын

    🙏👍🥰

  • @bushrabushra8796
    @bushrabushra87963 ай бұрын

    😊

  • @sherlyng8542
    @sherlyng854211 ай бұрын

    Bindu, very good video. I tried many times but after few weeks it got decayed especially after watering or giving slurry. Going to try again just as you showed.

  • @somalatha8905
    @somalatha89059 ай бұрын

    🙏🙏🙏

  • @SushisHealthyKitchen
    @SushisHealthyKitchen11 ай бұрын

    Njan urula kizhangu nattit und.. Kilikumo ennariyilla.. Ithupole anu natatth..

  • @Aswathi_ash
    @Aswathi_ash9 ай бұрын

    ഈ വീഡിയോ കണ്ട് ഒരാഴ്ച മുന്നേ ഞാനും ഉരുളകിഴങ്ങ് ചിരട്ടയിൽ വച്ചിരുന്നു. ഇപ്പൊ നല്ലവണ്ണം വേരൊക്കെ വന്നിട്ടുണ്ട്. ഇന്ന് ഞാൻ അത് നടാൻ പോവാണ്. വിജയിച്ചാൽ വീണ്ടും ഇവിടെ വന്ന് എന്റെ സന്തോഷം അറിയിക്കും 😊

  • @ChilliJasmine

    @ChilliJasmine

    9 ай бұрын

    Thanks

  • @sreelathas8498
    @sreelathas84989 ай бұрын

    Very useful info.please detail the combination of potting mix too..thanks♥

  • @kavithashabu8994
    @kavithashabu899411 ай бұрын

    ചേച്ചി ഞാൻ ഒരു തവണ ചെയ്തു പാളിപ്പോയി ഇതു ചെയ്തു നോക്കാം

  • @sureshvsuresh2775
    @sureshvsuresh27756 ай бұрын

    🎉🎉🎉🎉

  • @ChilliJasmine

    @ChilliJasmine

    6 ай бұрын

    Thanks

  • @shanikm762
    @shanikm76211 ай бұрын

    ഒരുപാട് ബക്കറ്റുകൾ ഉണ്ടല്ലോ ❤

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    പലപ്പോഴായി മേടിച്ചതാണ്

  • @hxhxjx9966
    @hxhxjx99667 ай бұрын

    ഒന്നൊന്നര അവതരണം

  • @ChilliJasmine

    @ChilliJasmine

    7 ай бұрын

    Thank you thank you

  • @user-tj5on5oi2e
    @user-tj5on5oi2e9 ай бұрын

    Very nice potato krishy

  • @thasniyakhan9318
    @thasniyakhan93183 ай бұрын

    Njaan ipol thudagiyitti und cheera mulaki okky vellari kaayivarubol pazhuthu pogunnu enthanu paraju tharamo anty

  • @Shilia-wn8tu
    @Shilia-wn8tu9 күн бұрын

    Qataril nannayi pidikkum njan cheythittundu

  • @ChilliJasmine

    @ChilliJasmine

    8 күн бұрын

    👍

  • @TargetGovernmentNursingJobs
    @TargetGovernmentNursingJobs4 ай бұрын

    Maavinu flowers varunnund.but mango undakunnilla,teresil drummil aanu ,enta cheyyendath,plz reply

  • @greengarden6447
    @greengarden64477 ай бұрын

    Fridgil vechalum mathi

  • @Nooracreation
    @NooracreationАй бұрын

    Ithinte vilavedupp video undo

  • @anuseasycookingmagic8336
    @anuseasycookingmagic833610 ай бұрын

    അടിപൊളി 🤍 ഞാൻ നട്ടു എത്ര ദിവസം കൊണ്ട് വിളവ് ആകും എന്ന് നോക്കാൻ വന്നതാ 😊

  • @bakeoclock3270
    @bakeoclock32706 ай бұрын

    Chakari chor illathe vere ndhekilum idan patto?

  • @chalappuramcyberpark4073
    @chalappuramcyberpark40732 ай бұрын

    Teacher ano madam 😊 teachers samsarekunnapola❤

  • @ChilliJasmine

    @ChilliJasmine

    2 ай бұрын

    👍

  • @vichusanu
    @vichusanu10 ай бұрын

    Chechee..chakiri chor kurach kiti.pakshe ath mechine vazhi thond process cheyth kayar aakkunna oru society,l ninn kitiyatha.ath chedik use cheyyamo cheyyamo.mangad coir society,l ninn kitiyatha

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Kara kalanjupayogikkanam

  • @suryaak3951
    @suryaak39519 ай бұрын

    ബിന്ദു 👌👌👌👌❤ഈ വെള്ള പാത്രം എവിടുന്നു കിട്ടി തർമോകോൾ ആണോ 👌👌നല്ല അവതരണം ❤കാണുന്നതിനെല്ലാം ലൈക്ക് തരുന്നുണ്ട് ട്ടോ ❤

  • @user-nn2ec7cr7w
    @user-nn2ec7cr7w4 ай бұрын

    Oru valavum illathe nadam onnu pareekshichu nokku

  • @user-hx6cv3tr4w
    @user-hx6cv3tr4w6 ай бұрын

    Chechi enthe urulakizhaggu podichu ippol 1 month ayi

  • @ChilliJasmine

    @ChilliJasmine

    6 ай бұрын

    Vellam kooduthal kodukkaruthu

  • @bezigeorge5449
    @bezigeorge54497 ай бұрын

    Ermocil box evidunnanu kittuka

  • @abia6117
    @abia61179 ай бұрын

    ഞാനുംനാടും നേക്കിട്ട് പറയാം

  • @Roplayz764
    @Roplayz7649 ай бұрын

    Nana. Daily kodukkano . Super avataranam. Tku

  • @ChilliJasmine

    @ChilliJasmine

    9 ай бұрын

    2-3 days koodumpol mathram

  • @leenajoy8745
    @leenajoy874511 ай бұрын

    Super.. Kutti അമര പയറിനു മക്ക് ഉണ്ടോ

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    ഇല്ല

Келесі