ഉരുളക്കിഴങ്ങ് കൃഷി ഗ്രോബാഗിൽ | Urulai Kizhangu Krishi | How To Grow Potatoes At Home | Potato Krishi

ഉരുളക്കിഴങ്ങ് കൃഷി ഗ്രോബാഗിൽ | Urulai Kizhangu Krishi | How To Grow Potatoes At Home | Potato Krishi
സിമന്റ്‌ ചാക്ക് ഗ്രോബാഗ് ആക്കി അതിൽ ഏങ്ങനെ ഉരുളക്കിഴങ്ങ് നടാം എന്ന് കാണിക്കുകയാണ് ഈ വീഡിയോയിലൂടെ.
This video shows how to grow potatoes in a growbag.
സിമന്റ്‌ ചാക്കിലെ ഉരുളക്കിഴങ്ങ് വിളവെടുപ്പ് // potato harvesting video • ഗ്രോബാഗിലെ ഉരുളക്കിഴങ്...
WDC ഏങ്ങനെ ഉണ്ടാക്കാം // How to make WDC • Wdc ഏങ്ങനെ ഉണ്ടാക്കാം|...
ജീവാമൃതം ഏങ്ങനെ ഉണ്ടാക്കാം // How to make jeevamrutham • ജീവാമൃതം ഏങ്ങനെ ഉണ്ടാക...
For more details contact VARGHESE - 9744367439
#urulaikizhangukrishi
#potatokrishi
#varghesepulpally
#adukkalathottam
#malayalamkrishi
#potatokrishimalayalam
#howtogrowpotatoesathome
#howtogrowpotato
#urulaikizhangukrishimalayalam
#potatocultivation
#potatokrishiathome
#potatofarming
#potatoingrowbag
#growbag
#ഉരുളക്കിഴങ്ങ്കൃഷി

Пікірлер: 336

  • @bpsujith
    @bpsujith2 жыл бұрын

    സിമന്റ് ചാക്ക് തുണികെട്ടി തയാറാക്കിയ വിധം ആദ്യമായി കാണുകയാണ്. നല്ല ഐഡിയ.

  • @ramlaramramla4093
    @ramlaramramla4093 Жыл бұрын

    സിമന്റ് ചാക്കിൽ കൃഷി ചെയ്യാറുണ്ട് അടിഭാഗം ഇങ്ങനെ തുന്നിക്കെട്ടാറില്ല വർഗീസ് ചേട്ടൻ പുതിയ ഐഡിയ പറഞ്ഞതിൽ സന്തോഷം

  • @basheerbai2393
    @basheerbai23932 жыл бұрын

    Valare manoharamaaya vivaram THANG YOU👍👌💐

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍😍😍

  • @gopalakrishnananamangad3609
    @gopalakrishnananamangad3609 Жыл бұрын

    ശ്രമിച്ചു നോക്കട്ടെ ശരിയാണെങ്കിലേ പറയാം ഓക്കേ ചേട്ടാ സൂപ്പർ

  • @shobhakc9872
    @shobhakc9872 Жыл бұрын

    നല്ല വിശദീകരണം

  • @jkj1459
    @jkj14592 жыл бұрын

    Thanks chetta

  • @wizardgaming3343
    @wizardgaming33432 жыл бұрын

    Orupady perku upakarapradamakunnua vedio..thank u chetta

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @jessievasu2070
    @jessievasu20702 жыл бұрын

    Very good information Sir , Thank you 👍

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @preethyaugustine8084
    @preethyaugustine80842 жыл бұрын

    Super.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi2 жыл бұрын

    വർഗീസ് ഏട്ടൻ അടിപൊളി ആണല്ലോ 🌹🌹🌹👌👌👌

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @salamabdul1432
    @salamabdul14322 жыл бұрын

    Good description

  • @shifafathimashifa3665
    @shifafathimashifa36652 жыл бұрын

    Chettante krishi super aayitund

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @mahesh736
    @mahesh7362 жыл бұрын

    Unni super video 👍🙏

  • @ponnuskulloostipoos739
    @ponnuskulloostipoos7392 жыл бұрын

    ഏതായാലും സംഗതി കലക്കി

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Thanks

  • @diyajose5048
    @diyajose50482 жыл бұрын

    Super, kollam

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @mathewmanchappillil9716
    @mathewmanchappillil9716 Жыл бұрын

    I was searching the details, very good

  • @vancheeswarankrishna8440

    @vancheeswarankrishna8440

    9 ай бұрын

    Me too❤

  • @isnbbd9265
    @isnbbd92652 жыл бұрын

    Super vivaranam

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @user-qp8nn9tv8p
    @user-qp8nn9tv8p8 ай бұрын

    അടിപൊളി 👍

  • @greeneryagrinursery2417
    @greeneryagrinursery24172 жыл бұрын

    നല്ല വീഡിയോ...

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @reethaprarthana3426
    @reethaprarthana34262 жыл бұрын

    ഞാൻ കുറെ തവണ ശ്രമിച്ചു. പരാജയം തന്നെ

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    എന്താ പറ്റിയത്

  • @reethaprarthana3426

    @reethaprarthana3426

    2 жыл бұрын

    നന്നായിട്ട് മുളച്ചു വലുതാവും. പിന്നീട് ചീഞ്ഞു പോകും

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    വെള്ളം കൂടി പോയോ? വെള്ളിച്ച ശല്യം ഉണ്ടായിരുന്നോ?

  • @zahra1420
    @zahra14202 жыл бұрын

    Very useful video thanks for sharing this video with us 🤗 🤗 ❤️

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍♥️♥️

  • @ziyansaigam2161
    @ziyansaigam21612 жыл бұрын

    Wow....ithrayum easy ayit potato krishiyo ....well done

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @cake9152
    @cake91522 жыл бұрын

    VERY good present so nice present

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Thanks

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi87492 жыл бұрын

    Good infarmation sir

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @yahuyahu6830
    @yahuyahu68302 жыл бұрын

    Kathirunna vedio

  • @nehasworld861
    @nehasworld8612 жыл бұрын

    Super video

  • @padmanabhapillai8294
    @padmanabhapillai8294 Жыл бұрын

    Super

  • @desikalakar2130
    @desikalakar21302 жыл бұрын

    Varghese chettante krishi super aann

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Thanks

  • @ammalukandoran8318

    @ammalukandoran8318

    2 жыл бұрын

    Ithupole veettavsyathinu kurumulaku krishi cheyyunnathonnu paranju tharamo

  • @sunnychayababusunnychayanb9829
    @sunnychayababusunnychayanb98292 жыл бұрын

    Njanum nattittund

  • @sajithathambu8567
    @sajithathambu8567 Жыл бұрын

    Super 🙏👌🥰

  • @rajalekshmiravi8738
    @rajalekshmiravi87382 жыл бұрын

    Nalla arive. Jan nattu valli versiya sesham auki poyi.

  • @josemv967
    @josemv9672 жыл бұрын

    Kollam

  • @sheejaks5481
    @sheejaks5481 Жыл бұрын

    ഞാൻ ഒന്ന് ശ്രമിക്കുന്നുണ്ട്

  • @just_xylemian
    @just_xylemian2 жыл бұрын

    ഞങൾ ഉരുളക്കിഴങ്ങ് നട്ടു പക്ഷേ കുറച്ചു വലുതായ പോഴേക്കും തുമ്പ് കരിഞ്ഞു പോയി എന്തായിരിക്കാം കാരണം ദയവായി പറഞ്ഞു തരാമോ

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    വെള്ളിച്ച ശല്യം. വെപ്പണ്ണ കഷായം അടിച്ചാൽ മതി

  • @asma9661
    @asma96612 жыл бұрын

    Super👍

  • @lakshadweepdailylife8177

    @lakshadweepdailylife8177

    Жыл бұрын

    kzread.info/dash/bejne/g22I19Ocd7Hbd9Y.html please support my channel 🙏🙏🙏

  • @JOSIANGREENVLOGS
    @JOSIANGREENVLOGS2 жыл бұрын

    വർഗീസ് ചേട്ടന്റെ കൃഷി സൂപ്പർ

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    വളരെ സന്തോഷം

  • @sheejak9040
    @sheejak90402 жыл бұрын

    Super. ഞാനും നട്ടു നോക്കട്ടെ.

  • @honeybee8358
    @honeybee83582 жыл бұрын

    very useful video.thanks for sharing

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    Useful vedio Thanks for vedio God bless you chettan

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Thanks

  • @hanahinahimaya1291
    @hanahinahimaya12912 жыл бұрын

    Ithu nalloru arivu annallo... Manasilakunna tharathil... Sir parnju thannu👍

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Thanks

  • @Angel-ld7eq
    @Angel-ld7eq2 жыл бұрын

    ചേട്ടാ.. ഞാനും ഉരളക്കിഴങ്ങു നട്ടു പക്ഷെ അതു വേഗം വാടി പോകുന്നു.... പിന്നെ ഇതിനു എങ്ങനെയാണു വെള്ളം തളിക്കേണ്ടത്.. എല്ലാ ദിവസവും വെള്ളം തളിക്കണോ അതൊന്നു പറഞ്ഞു തരുമോ.. പിന്നെ grow bag idea നന്നായി ഞാനും ഇതു പോലെ ചെയ്തു നോക്കുന്നുണ്ട്

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Vellam avashyathinu ozhichal mathi athayath mannu unangan padillatha reethiyil. Pinne poo vaannu thand vaadi poyal 1 week vellam kodukkathe parikkam

  • @sarojam1237

    @sarojam1237

    2 жыл бұрын

    @@VARGHESEPULPALLY m

  • @devadaspc1086
    @devadaspc10862 жыл бұрын

    👌👌👌👌

  • @hadhihazim9049
    @hadhihazim9049 Жыл бұрын

    ഏത് മാസം ആണ് potato നാടാൻ നല്ലത് . pls റിപ്ലൈ. ചാക്ക് അടി തൂണിക്കെട്ടിയ ഐഡിയ സൂപ്പർ

  • @jabbarp4313
    @jabbarp43132 жыл бұрын

    ചേട്ടാ ഞാൻ രണ്ടു മൂട് കിഴങ്ങ് നട്ടു .അര മീറ്റർ ഉയരം വന്നപ്പോൾ ഞാൻ മുരട്ട് മണ്ണ് കൂട്ടികൊടുത്തു , രണ്ടാം ദിവസം മുരടിൽ നിന്നും തണ്ട് മറിഞ്ഞ് വീണിരിക്കുന്നു.

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    വിളവെടുക്കാൻ ആയാലും ഇതുപോലെ തണ്ട് വാടി പോകും. അല്ലെങ്കിൽ കീട ബാധ ആയിരിക്കും

  • @felixphilip-li7tg
    @felixphilip-li7tg Жыл бұрын

    Nalla thanalulladithu ithu chaiamo

  • @minnathminnath6801
    @minnathminnath68012 жыл бұрын

    Supar

  • @tomanto4446
    @tomanto4446 Жыл бұрын

    👍👍👍

  • @jeffyfrancis1878
    @jeffyfrancis18782 жыл бұрын

    👍😍

  • @narayanantp1115
    @narayanantp11152 жыл бұрын

    ഞാനും ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു ണ്ട്

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    ♥️♥️👍

  • @sreedevimenon6427
    @sreedevimenon64277 ай бұрын

    Edhinte ila Endengilum upayogiko adhayadhu thorano matto

  • @madhudamodarannair6526
    @madhudamodarannair6526 Жыл бұрын

    തൈകൾ വളർന്നുകഴിഞ്ഞു തണ്ട് ചുവട്ടിൽ വെച്ച് അഴുകുന്നു എന്താ കാരണം പ്രതിവിധി പറയാമോ പ്ലീസ്

  • @eternalfood6051
    @eternalfood60512 жыл бұрын

    Sir I have done in grow bags but the top leafs are becoming dry and black why will u explain

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Vellicha effect. Please use veppanna kashayam.

  • @binuprasadpvbinuprasadpvch8766
    @binuprasadpvbinuprasadpvch87662 жыл бұрын

    Good

  • @rathyjayapal3424
    @rathyjayapal342423 күн бұрын

    👍

  • @kkitchen4583
    @kkitchen45832 жыл бұрын

    Valarie upakarapradhamaya video aanu othiri eshttapettu eniyum nalla video's cheyyan daivam Anugrahikkattey 👍❤🙏👌Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Sure. 👍🏻👍🏻👍🏻

  • @manuppahamza4738
    @manuppahamza47382 жыл бұрын

    സൂപ്പർ ടിപ്പ് 👍

  • @simonjoseph6478
    @simonjoseph647810 ай бұрын

    വർഗ്ഗീസ് ചേട്ടാ, Over 7200 Likes 👍

  • @prasannamanikandan2896
    @prasannamanikandan28962 жыл бұрын

    Njan 2 thavana nattu nallapole kilichu onnaramasam kazhinjappol cheenjupoy

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Cheenju pokan vellam ketti ninnarnno?

  • @prasannamanikandan2896

    @prasannamanikandan2896

    2 жыл бұрын

    Divasavum vellam ozhikum nallapole thazhachu valarum pettannu vady chuvadu cheenju pokunnu

  • @AbdulHameed-xn8qi
    @AbdulHameed-xn8qi2 жыл бұрын

    Subscribed 👍👍👍

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Orupad santhosham

  • @meharzanmehar3505
    @meharzanmehar35052 жыл бұрын

    Mattullavark upakarapeduna vedio

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @chandaramathi9155
    @chandaramathi9155 Жыл бұрын

    Wd c എന്നാൽ എന്താണ് ഞാൻ ആദ്യമായി കാണുകയാണ് പ്ലീസ് ഒന്ന് പറഞ്ഞ് തരുമോ

  • @yusufakkadan6395
    @yusufakkadan639511 ай бұрын

    Weri.good

  • @priyarenny1506
    @priyarenny15062 жыл бұрын

    Coconut veru theeni puzhu thinnu marichu kalayunnu chanakathile kundala puzhu pole irikkunnu enth cheyanam

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Veerticelium onn try cheyth nokku

  • @vijurajmangalath
    @vijurajmangalath2 жыл бұрын

    Useful info

  • @sukumarankr7558
    @sukumarankr7558 Жыл бұрын

    ,Sukumaran verygoob information

  • @ifzairsa7771
    @ifzairsa77712 жыл бұрын

    Wahh🔥vargeesetande krishi pwollichutto🔥Hoping more vdos ✨

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Thanks😍

  • @chrisluis1728
    @chrisluis17282 жыл бұрын

    thanks for sharing this useful video this potato gardening at home is so easy to do keep sharing more videos

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Thanks

  • @vijayalakshmit5343

    @vijayalakshmit5343

    2 жыл бұрын

    Orangickerala

  • @MuhammadSalman-uj9cp
    @MuhammadSalman-uj9cp2 жыл бұрын

    Payankara mazha akumpol njan adachu vekkum vallo kuzhappam undo pls rply

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Adancha mazha anenkil moodi vekkam but moodumbol kurach height ittu pokki moodanam

  • @jkj1459
    @jkj14592 жыл бұрын

    Most favorite food of gulf malayalees .. potatoes, Sawalla, tomatoes, chillies , mally Ila👌👌👌👌👍👍👏👏 I love that curry

  • @soyasworld2549
    @soyasworld25492 жыл бұрын

    Super...

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍

  • @bavishedakkazhiyoor3861
    @bavishedakkazhiyoor38612 жыл бұрын

    വർഗീസേട്ടൻ സൂപ്പർ 💕💕💕💕💕

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍♥️

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Жыл бұрын

    Very good information. 👍

  • @shobhak2921

    @shobhak2921

    Жыл бұрын

    എന്താണ് wc

  • @sruthysreya2148
    @sruthysreya21489 ай бұрын

    ആംഗിൾ ജ്ഞാൻ ഉരുളകിഴങ്ങ് കൃഷി ചെയ്തു നോക്കി നന്നായിട്ടു വളർന്നു. വന്നു പക്ഷെ പൂവ് വന്നില്ല എന്നിട്ട് അഴുകി പോയി എന്താ കാരണം

  • @shabanariswa2776
    @shabanariswa27762 жыл бұрын

    Nan nattitt 2 masam aaayi. Ith vare poov vanilla

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    പൂ വരാതെയും തണ്ട് വാടാറുണ്ട്

  • @munibariya2614
    @munibariya26142 жыл бұрын

    Potato krishi ithrayum yelupamano...aennal oni njan cheyyum ..

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Cheyth nokku. Simple aanu

  • @sujachandran7143
    @sujachandran71432 жыл бұрын

    Video super Varghese ചേട്ടാ രണ്ട് ചാക്കിൽ നട്ടിട്ടുണ്ട് വിളവെടുപ്പ് കാണിക്കണം കരിയിലയിൽ WDC ഒഴിച്ച് അതേ ദിവസം പോട്ടിങ്ങ് മിശ്രിതം നറിച്ച് ഉരുളക്കിഴങ്ങ്" നടാമോ

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    വിളവെടുപ്പ് കാണിക്കും. ആ ദിവസം തന്നെ നടാം

  • @jessievasu2070

    @jessievasu2070

    2 жыл бұрын

    You are right , madam ! After flower Came all leaves died

  • @annammapaul6424

    @annammapaul6424

    2 жыл бұрын

    Wdc evide kittum

  • @induramachandrannair8291
    @induramachandrannair82912 жыл бұрын

    ഞാൻ പല തവണ ഇതുപോലെ നട്ട് നോക്കി.എല്ലാ പ്രാവശ്യവും ഏകദേശം രണ്ട് അടി പൊക്കം വചാൽ പിന്നെ ചെടിയുടെ തണ്ട് മണ്ണുമായി ചേരുന്നിടത്ത് വച്ചു ചീഞ്ഞു പോകുന്നതായി കാണുന്നു. പല തവണ ഇതാണ് അനുഭവം.എന്ത് ചെയ്യണമെന്ന് പറയാമോ?

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Vellam kooduthal ozhicho

  • @verse4442

    @verse4442

    2 жыл бұрын

    Same experience

  • @sheelay4765

    @sheelay4765

    Жыл бұрын

    Same to me

  • @sini9247

    @sini9247

    Жыл бұрын

    Same

  • @ayamol9526

    @ayamol9526

    Жыл бұрын

    Same

  • @devadarsan_5129
    @devadarsan_51292 жыл бұрын

    ഞാനും വയനാട്ടുകാരിയാണ്.

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    😍😍😍

  • @fajarhusain9236
    @fajarhusain92362 жыл бұрын

    👍 very 👌 good 🤝

  • @radhamanis9404
    @radhamanis94042 жыл бұрын

    WD C ഉണ്ടാക്കിയാൽ എത്ര നാൾക്കകം ഉപയോഗിച്ചു തീർക്കണം

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    7 ദിവസത്തിന് ഉള്ളിൽ ഒഴിച്ച് തീർക്കണം

  • @radhamanis9404

    @radhamanis9404

    2 жыл бұрын

    @@VARGHESEPULPALLY മഴയായതുകൊണ്ട് ഒരു മാസമായി ഒഴിക്കാൻ കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നും പുതിയത് ഉണ്ടാക്കാൻ പറ്റുമോ?

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    പുതിയത് ഉണ്ടാക്കാം. 1 മാസം അല്ലെ അയൊള്ളു

  • @kunhalavip4323

    @kunhalavip4323

    2 жыл бұрын

    Wdcഉണ്ടാക്കുന്നത് എങ്ങിനെയെന്ന് ഒന്നുകൂടി പറഞ്ഞ് തരാമോ

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    @@kunhalavip4323 detail video channelil und tt

  • @nbnvlog3353
    @nbnvlog33532 жыл бұрын

    enikkumathe

  • @ajaynandhu6045
    @ajaynandhu60452 жыл бұрын

    Daily വെള്ളം vethaano

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Daily nanav nokitt ozhichal mathi.

  • @ushanandanconvey.mywishest2343
    @ushanandanconvey.mywishest23432 жыл бұрын

    Valuthakumbol cheenjupokunnathinu enthu cheyyanam

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Vellam koodipoyalum, potash kuranjalum okke cheeyan sadhyatha und

  • @angathayfarm8079
    @angathayfarm80792 жыл бұрын

    🤜🤛👍

  • @metildametilda2046
    @metildametilda2046 Жыл бұрын

    ഉരുളകിഴ്ങ് ദിവസവും നനക്കണോ? എത്ര തവണ നനക്കണം?

  • @SELJINHUSSAINK
    @SELJINHUSSAINK2 жыл бұрын

    Muyalu kashtem pattuoo

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Pattum.

  • @shahanata
    @shahanata Жыл бұрын

    Chettan super subscribe cheithutta

  • @diyacharampara2133
    @diyacharampara21332 жыл бұрын

    Njan cheythu nokkiyilla eni cheythu nokkanam

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Sure. Cheyth nokku

  • @sunishajahan1549
    @sunishajahan15492 жыл бұрын

    Rubbarinte ila idamo

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Idam. But valam kuravayirikkum

  • @kavithaajay3179
    @kavithaajay31792 жыл бұрын

    Chetta villave edduppe video idduumo

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    തീർച്ചയായും

  • @preethajayan3713
    @preethajayan37132 жыл бұрын

    മണല് ന് പകരം പാറപ്പൊടി ഉപയോഗിക്കാൻ പറ്റുമോ?

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    പാറപ്പൊടി അത്ര നല്ലത് അല്ല കാരണം അത് തറഞ്ഞു pokum

  • @moideenkuttyp4448
    @moideenkuttyp44482 жыл бұрын

    Wdc stokundo ariyikkanam

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Numberil vilicholu

  • @suma6455
    @suma64559 ай бұрын

    ചേട്ടാ ചെറിയ ഒച്ച് ശല്യ० മാറ്റാൻ എന്താ വഴി

  • @magicscissors5279
    @magicscissors52792 жыл бұрын

    Vilavedupp kaanikkany

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    കാണിക്കും

  • @rajendranpalvelicham5995
    @rajendranpalvelicham59952 жыл бұрын

    ചേട്ടൻ പുൽപള്ളിയിലെവിടെയാ ?

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Shed

  • @subeeshkv8023
    @subeeshkv80232 жыл бұрын

    ചേട്ടാ...എന്റെ ഉരുളക്കിഴങ്ങു ചെടി വലിതായി ഒരു മാസം കഴിയുമ്പോഴേക്കും അതിന്റെ മുകളിലെ ഇലകൾ തനിയെ വാടി കരിഞ്ഞു പോകുന്നു..അത് എന്തു കൊണ്ടാകും

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    അത് വെള്ളിച്ച തന്നെയാണ്. വെപ്പണ്ണ കഷായം അടിച്ചാൽ മാറും

  • @MuhammadSalman-uj9cp
    @MuhammadSalman-uj9cp2 жыл бұрын

    Wdc ozhichillanki vello kuzhappam undo pls rply

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Ozhichillenkil kuzhappam onnum illa. Ini wdc kittan vazhi illenkil kurach chanaka vellam ozhichalum mathi kariyila purath.

  • @aryagezelli4733
    @aryagezelli4733 Жыл бұрын

    ഉരുള കിഴങ്ങു നല്ല വെയിൽ ഉള്ള സ്ഥലത്താണോ നടേണ്ടത്..? അതോ തണലത്ത് നട്ടാൽ മതിയോ

  • @emmanueljoseph506
    @emmanueljoseph5062 жыл бұрын

    Wdc....what is wdc?

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    Detail video channelil und

  • @unni7115
    @unni71152 жыл бұрын

    ഞാനും നട്ടു മണ്ണിൽ ഗ്രോ ബാഗും ഒന്നുമില്ലാതെ ഒരുമാസംആവുമ്പോഴേക്കും ചീഞ്ഞുപോവുന്നു

  • @VARGHESEPULPALLY

    @VARGHESEPULPALLY

    2 жыл бұрын

    കീട ബാധ ഉണ്ടായിരുന്നോ? വെള്ളിച്ച ശല്യം ഉണ്ടായാലും ചീഞ്ഞു പോകും

Келесі