Welcome to my youtube channel അടുക്കള കൃഷിയിൽ പല രീതിയിലുള്ള മാറ്റങ്ങളും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി കൂടുതൽ റിസൽട്ട് കിട്ടിയ അറിവുകൾ ആണ് ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുക സബ്സ്ക്രൈബ് ചെയ്തു വെച്ചാൽ തീർച്ചയായും ഉപകാരപ്പെടും 🙏🙏🙏🙏🙏
📱For sponsor & Business related Email address [email protected]
Contact number :- 9707331961
Пікірлер
Super
എന്റെ ചങ്ങായി സീറോ coast. നിങ്ങളുടെ വർത്താനം സീറോ കോസ്റ്റ് ആണ് അതുമതിയാ ?
ഇല ചുരുട്ടി പുഴുവിനെ എങ്ങിനെ ഒഴിവാക്കാം എന്ത് ചെയിതിട്ടും പോകുന്നില്ല
🎉🎉🎉😂😂😊
Pannisallimud
So boring talk, minimum talk will be better..
വലിച്ചു നീട്ടീട്ടില്ല😊വളരെ നന്നായി പറയിന്നുണ്ടു, thank you so much 💓
500 രുപ ചിലവ് വരും
ആ ചേട്ടാ എനിക്കൊരു സംശയം സ്റ്റോബറി എങ്ങനെയാണ് കായ് എങ്ങനെയാണ് ഉണ്ടാകുന്നത്
എല്ലാ പച്ചക്കറികൾക്കും ഉപയോഗിക്കാമോ..
Yes it's unnecessary long video
😂fool
👍👍👍
വലിച്ചു. നീറ്റത്തെ. Parayoo🙏
കുപ്പിയിൽ നിന്നും മാറ്റി നടുന്നത് കാണിച്ചാൽ ഉപകാരം ആകുമായിരുന്നു
Adi poli💗💗
വളച്ചു നീട്ടികൊണ്ട് പോകാതെ കാര്യം പറയുക
Good
Od
Vaachakam,,adi,alpamkurachal,nannairunnu
കെളയോ
Adipoli video! Chetta anikkum elathinte oru thai venam... Pls tharamo onnu?
നട്ടു എത്ര നാളിൽ വിളവെടുക്കാം
ആളുകളെ പറ്റിക്കുന്നു. എല്ലാവർക്കുംപറ്റിക്കൽ തന്നെ
Olathum
കെള അല്ല കള
Short comments noleacture
Solo atreela naramate
അടിയിൽ വെച്ചിരിക്കുന്ന ചട്ടി എവിടെയാ കിട്ടുന്നത്....
ഹായ് bro താങ്കളുടെ കൃഷി വീഡിയോ കാണുന്നത് വളരേ സന്തോഷ മാണ് ഞാൻ കൃഷി ചെയ്തു നോക്കി പരാജയം തന്നെ 🌹
Good 🎉🎉🎉
Kasaragod kanjhangad കൊറിയർ ചെയ്യുത്. കോവിലൻ്റെ തണ്ട് അയച്ചു തരുമോ
വിത്ത് കിട്ടുമോ
വിത്തുകൾ വിൽക്കാറുണ്ടോ എനിക്ക് കുറച്ച് മുളക് വിത്ത് ഐറ്റം വേണം എവിടെ കിട്ടും അഡ്രസ്സ് തന്ന് ഹെല്പ് ചെയ്യാമോ വീട്ട് പറമ്പിൽ ചെയ്യാൻ ആണ് ആർക്കും ഹെല്പ് ചെയ്യാം
For what you are wasting time...?
Say it clearly please...
What is that paste which you are using?....is it tooth paste?
Thanks
യൂറിയാ പൊട്ടാഷ് ഇത്‌വെറുതെ എവിടെന്നാണ് കിട്ടുന്നത്?
Chakkinu hole idande
Thankyoufòryour cĺearclasstothevazutĥañgaĥowtoprotectpuzuķal💯❤
തട്ടിപ്പ് പരിപാടി എന്തുപ്പ്
Maduppikalla
ആയിരം രൂപ ഒരു തെങ്ങിന് കൊല്ലത്തിൽ ചിലവഴിച്ചാൽ രണ്ടായിരം രൂപയുടെ തേങ്ങ കിട്ടും അപ്പൊ ആയിരം രൂപ ലാഭം തേങ്ങ ഇല്ലെങ്കിൽ മടൽ കത്തിക്കാം തണുപ്പും മാറും അതാണ് തെങ്ങു കൃഷി
ഞാൻ ഇന്ന് പറിച്ചു🙂. പറമ്പിൽ ആണ് കൃഷി ചെയ്തത്. (From idukki )
Simply prolonging.
പറഞ്ഞ് വെറുപ്പിക്കൽ കുറച്ചാൽ നല്ലത്......ആശംസകൾ
വേരുകൾ കൊത്തിമുറിക്കുന്നത് തെങ്ങിന് ഗുണകരമാണോ?❤
മണ്ടത്തരം,!
Thank U so much 😊😊😊❤