No video

മൂന്നാം വർഷം മുന്തിരിക്കുല പോലെ തേങ്ങ നിറയും / Thengukrishi malayalam

മൂന്നാം വർഷം മുന്തിരിക്കുല പോലെ തേങ്ങ നിറയും / Thengukrishi malayalam

Пікірлер: 128

  • @shebaabraham4900
    @shebaabraham4900 Жыл бұрын

    Thank you for the valuable information.

  • @babuabraham1609
    @babuabraham16094 ай бұрын

    Thank you very much for the information.

  • @Sobhana.D
    @Sobhana.D Жыл бұрын

    പുതിയ അറിവായിരുന്നു ഒന്ന് ട്രൈ ചെയ്തു നോക്കണം 👌👍👏

  • @thomaskachappilly182
    @thomaskachappilly182 Жыл бұрын

    Thankyou best adia

  • @sajeevandrews3674
    @sajeevandrews3674 Жыл бұрын

    Very good information. I will try.

  • @anniejhonny4216
    @anniejhonny4216 Жыл бұрын

    വളരെ നന്ദി വളരെ ശരിയാണ് എന്തിന് കളിയാക്കുന്നു

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Жыл бұрын

    Good information... Thanks

  • @jobinthomas2184
    @jobinthomas2184 Жыл бұрын

    Thank you🙏.

  • @valsalanelson309
    @valsalanelson309 Жыл бұрын

    Bellam we have to make syrup and put in the bottle.?

  • @jajasreepb3629
    @jajasreepb3629 Жыл бұрын

    Thankyou by

  • @prakashaccountant5361
    @prakashaccountant53615 ай бұрын

    Congrats

  • @JAIMA-wh1hn
    @JAIMA-wh1hn5 ай бұрын

    ❤❤❤

  • @kunhimohammed2359
    @kunhimohammed2359 Жыл бұрын

    നല്ല ഒരറിവ തന്ന നിന്നു ധാരാളം നന്ദി.

  • @MALANADWIBES

    @MALANADWIBES

    Жыл бұрын

    🥰🥰🥰

  • @anandng385
    @anandng385 Жыл бұрын

    Very good

  • @nashantube1244

    @nashantube1244

    26 күн бұрын

    A

  • @rajanpillai3561
    @rajanpillai3561 Жыл бұрын

    Kulayil thenga kuravanallo onnucheyyathe thanne 20 kayakal orukulayi njangade nattil unde

  • @anil540
    @anil540 Жыл бұрын

    Very good tips

  • @PMA937
    @PMA937 Жыл бұрын

    Sarkaravellam ozhikumbol holiloode purath.pokille?

  • @advaithnarayanan5982
    @advaithnarayanan5982 Жыл бұрын

    😊

  • @ebrahimkodumunda3864
    @ebrahimkodumunda3864 Жыл бұрын

    ആ തെങ്ങിൽ തേങ്ങ ഉണ്ടാവുരമ്പോൾ അതും കൂട്ടി അട ഉണ്ടാക്കാനാണോ ശർക്കര വേണമെന്ന് പറഞ്ഞത്?

  • @sunnypaul3435

    @sunnypaul3435

    Жыл бұрын

    Watch the vedio fully. He shows the water solution of "Sharkara " pouring to the bottle kept with fish waste!!!!

  • @sunnypaul3435
    @sunnypaul3435 Жыл бұрын

    It may be a good tip for the growth of coconut plant !!! But the picture shows in vedio is having only few coconuts.. not the bunch like grapes ?

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Жыл бұрын

    Thanks 👍👍👍

  • @valsalanelson309
    @valsalanelson309 Жыл бұрын

    Do we have to make holes under bottle?

  • @aleenathonakkara9076

    @aleenathonakkara9076

    Жыл бұрын

    3വർഷത്തളം ചെയ്തിട്ടും ആതെങ്ങിൽ എത്ര തേങ്ങയുണ്ട്

  • @sobhanair8149
    @sobhanair8149 Жыл бұрын

    Why you are using woolen gloves. Is it hygienic.

  • @sheelaashokan706
    @sheelaashokan706 Жыл бұрын

    Yethu samvidhanam parayunnengil vyaktha mayi parayu paranjathu thanne paranju samayam neettanano oru nalla cuntentum yilla

  • @padmanabhapillai8294
    @padmanabhapillai8294 Жыл бұрын

    👍👍👍

  • @sulthanpillaipillai5233
    @sulthanpillaipillai5233 Жыл бұрын

    തെങ്ങിൽ തേങ്ങ കുല പോലെ പിടിക്കുന്നുണ്ട് പക്ഷേ എല്ലാം പേടായിട്ടാണ് കിട്ടുന്നത് ഇതിന് എന്ത് ചെയ്യണം 🙏

  • @ousephnv7
    @ousephnv7 Жыл бұрын

    Straight aayi kaaryam paranjal pore?

  • @davidmathew8075
    @davidmathew8075 Жыл бұрын

    Sir, production of Co nut,is good result,, but demand of the product, nothing.. Then what is the use.

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk Жыл бұрын

    Hi

  • @dineshkk4004
    @dineshkk4004 Жыл бұрын

    Use a rubber glouve pl

  • @user-wm5ze9jh1u
    @user-wm5ze9jh1u10 ай бұрын

    ശർക്കര എന്ത് ചെയ്യണം

  • @mashraf268
    @mashraf268 Жыл бұрын

    മഴകാലത്ത് എന്ത് ചെയ്യും?

  • @remanikp487
    @remanikp487 Жыл бұрын

    ശർക്കര എവിടെ

  • @Annie-nh2ed
    @Annie-nh2ed Жыл бұрын

    അയ്യേ പറ്റിച്ചേ😅😅😅

  • @ponnappancm2833
    @ponnappancm2833 Жыл бұрын

    Goodday, Unclear description...! Improve presentation.. Take care.

  • @sivaramanchittiyath6516
    @sivaramanchittiyath6516 Жыл бұрын

    ശർക്കരബെല്ലത്തിൻറെ കാര്യം പറയുന്നുണ്ടെങ്കിലും അതു് എന്തു് ചെയ്യണമെന്നു് പറയുന്നില്ല.

  • @vivaanandhvt1087
    @vivaanandhvt1087 Жыл бұрын

    ഉവ്വ് ഈ തെങ്ങിന്റെ പോട്ടമല്ലാതെ തെങ്ങ് എവിടെയാണ്?

  • @abdullaptkptk3216
    @abdullaptkptk3216 Жыл бұрын

    😭

  • @subeeryoodeenkutty5686
    @subeeryoodeenkutty56868 ай бұрын

    Salahi

  • @exmuslimkhalid138
    @exmuslimkhalid138 Жыл бұрын

    To make the coconut water sweet add some carburises chocolate to it : this will give good flavour to coconut water .

  • @usmanuaman5245

    @usmanuaman5245

    Жыл бұрын

    50ഗ്രാം ശർക്കര എന്താ ചെയ്യാൻ

  • @abdurasheed8157
    @abdurasheed8157 Жыл бұрын

    താങ്കൾ പറഞ്ഞത് താങ്കൾ തന്നെ ഒന്ന് കേട്ട് നോക്കൂ വല്ലതും മനസ്സിലാകുന്നുണ്ടോ

  • @chackojoseph5689
    @chackojoseph5689 Жыл бұрын

    Fish amino acid ഉണ്ടാക്കി ചുവട്ടില്‍ ഒഴിച്ചു കൊടുത്താലും പേരെ? മീന്‍ wasteഉുംശര്‍ക്കരയും ആകുമ്പോള്‍ ഉറുമ്പ്ശല്യം ഉണ്ടാകില്ലേ. പ്രത്യേകിച്ച് കൂനന്‍ ഉറുമ്പ്.

  • @prabhakarankhd8389
    @prabhakarankhd8389 Жыл бұрын

    അതെ ശർക്കര എന്തു ചെയ്യണം ഒന്നും ശരിക്കും പറഞ്ഞില്ല.🤔

  • @rasheenah8194
    @rasheenah8194 Жыл бұрын

    Thengola ariku kuariyunnathu endhukondanu

  • @anithark5189
    @anithark5189 Жыл бұрын

    വെല്ലം നമ്മൾ എന്താ ചെയ്യേണ്ടത് അട ചുട്ട് നമ്മൾ തന്നെ തിന്നണം അങ്ങനെ ആണോ 😂😂😢

  • @usmanuaman5245

    @usmanuaman5245

    Жыл бұрын

    1ലിറ്റർ വെള്ളത്തിൽ 50ഗ്രാം ശർക്കര മിക്സ്‌ ചെയ്ദ വെള്ളം ഒഴിച്ചു കൊടുക്കുന്നദ് കണ്ടില്ലേ

  • @nanutk
    @nanutk10 ай бұрын

    ശർക്കര വാങ്ങി ഭരണയിൽ ഇട്ട് അടുക്കളയിൽ ഉള്ള അലമാരിയാൽ വെക്കുക

  • @bineshmk5260
    @bineshmk5260 Жыл бұрын

    നല്ല ഉപകാരപ്രദമായ video👍🏻

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf10 ай бұрын

    പറയുമ്പോൾ എല്ലാം പറയണം ശർക്കര എവിടെ എന്താണ് ചെയ്യേണ്ടത് എൻഡിനു വെറുതെ സമയം കളഞ്ഞു

  • @iqbalkkk
    @iqbalkkk Жыл бұрын

    മുൻപേ പറഞ്ഞ പാനി യോ, അത് എപ്പോ പറ ഞ്ഞ്

  • @alenjohnson6390
    @alenjohnson6390 Жыл бұрын

    ചെട്ടൻ പറഞ്ഞ ലയിനി ഏതാണെന്ന് പറഞ്ഞില്ലല്ലോ

  • @user-fu4bq9fd7v
    @user-fu4bq9fd7v10 ай бұрын

    വ ല്ല്യ തെ ങ്ങ് ന് പറ്റുമോ

  • @mjguppyfarm9258
    @mjguppyfarm9258 Жыл бұрын

    വെല്ലം.. എന്താണ് ചെയ്യേണ്ടത്

  • @sathyantk8996

    @sathyantk8996

    Жыл бұрын

    കാപ്പിയിലിട്ടു കുടിച്ചാൽ നല്ലത്

  • @johnythomas6310
    @johnythomas6310 Жыл бұрын

    വിത്ത് നല്ല രീതിയിൽ എടുത്താൽ കുലകെട്ടണ്ട വരില്ല

  • @ameenckdmln55

    @ameenckdmln55

    Жыл бұрын

    എന്ത്

  • @pnr19media97
    @pnr19media97 Жыл бұрын

    രണ്ടാമത് പറഞ്ഞ ടിപ്സ് വേറെ ബോട്ടിലിൽ ആണോ ചെയ്യണ്ടത്

  • @MALANADWIBES

    @MALANADWIBES

    Жыл бұрын

    രണ്ടാമതൊരു ബോട്ടിൽ വെച്ചാൽ നന്നായിരിക്കും

  • @vijayanc.p5606
    @vijayanc.p5606 Жыл бұрын

    Kunju like um valiya like um illa ellaa likeum ore valuppam. Pinne aaa thenga kulakku support koduthittundu, nallathu. Pakshe theng kooduthal uyaram aayi kazhiyumpol engane?

  • @bindujoshy7203
    @bindujoshy7203 Жыл бұрын

    എത്ര ദിവസം കൂടുമ്പോൾ മാറ്റണം

  • @MALANADWIBES

    @MALANADWIBES

    Жыл бұрын

    കുപ്പി കമ്പോസ്റ്റ് നിറയുമ്പോൾ

  • @haris7135
    @haris7135 Жыл бұрын

    നഡകുമോ മാസേ

  • @kochumolachu5456
    @kochumolachu5456 Жыл бұрын

    പറഞ്ഞത് പിന്നെ യും പിന്നെ യും പറയണ്ട

  • @ramachandrano765
    @ramachandrano765 Жыл бұрын

    ഇയാള് ശർക്കര കൊണ്ട് എന്തു ഉണ്ടാക്കാനാ പറയുന്നത്

  • @sylakamsoman1352
    @sylakamsoman1352 Жыл бұрын

    ശർക്കര എവിടെ പോയി.ബോറായിപ്പോയി

  • @sreedeviks9743
    @sreedeviks9743 Жыл бұрын

    ഇതുപോലെ ഒന്നാണ് ഫിഷ് ആ മിനോ ആസിഡ് യാതൊരു പ്രയോജനമില്ല

  • @johnykodakkaparambil1682
    @johnykodakkaparambil1682 Жыл бұрын

    തെങ്ങു കായുട കാര്യമല്ല പ്രോബിളം ചെല്ലി ശല്യത്തെ നേരിടുന്ന കാര്യം പറയൂ

  • @devassiapp
    @devassiapp Жыл бұрын

    Sarkkara enthinarunnu dotarate kittum udaippinu

  • @lekhasreevigneshlekhasreev1790
    @lekhasreevigneshlekhasreev1790 Жыл бұрын

    കൊള്ളാം നല്ല കാര്യം തന്നെ പക്ഷെ ശർക്കാരെട കാര്യം ആരോട് ചോദിക്കട്ട

  • @baburajmarkose1062

    @baburajmarkose1062

    Жыл бұрын

    ശർക്കര ബോട്ടിലിൽ വെള്ളത്തിൽ ലായിപ്പിച്ചു കഴിക്കുന്നത് കാണാമല്ലോ.

  • @remanitv1327
    @remanitv1327 Жыл бұрын

    നല്ലൊരു തെങ്ങിൻ തൈ കാണിക്കാമായിരുന്നില്ലേ

  • @edwinnellissery7591
    @edwinnellissery759110 ай бұрын

    ശർക്കര നീരാണോ കുപ്പിയിൽ നിറക്കേണ്ടത്, ഈ പറഞ്ഞ ബാക്കി സാധനങ്ങളാണോ? കുപ്പിയിൽ നിന്നും തെങ്ങിന് ഇതെങ്ങനെ ഉപകരിക്കും? തെങ്ങിന്റെ വേര് ഇതിലിറക്കി വെക്കുന്നുണ്ടോ?

  • @thankammaraju9868

    @thankammaraju9868

    10 ай бұрын

    😅😅😅😅😅

  • @sunilkumarkr4429
    @sunilkumarkr4429 Жыл бұрын

    Oru karyam parayumol paranjakaryagal onnu swayam ketunokans

  • @josejoseph9536
    @josejoseph9536 Жыл бұрын

    😢

  • @D4allvlogbysooraj
    @D4allvlogbysooraj Жыл бұрын

    kunnu like tannu to thanks

  • @Violet-Talia
    @Violet-Talia5 ай бұрын

    പൊട്ടന്മാരെ മീൻ വേസ്റ്റ്ഓ (ഏതെങ്കിലും വേസ്റ്റ്ഓ ) കുപ്പിയിൽ ആക്കി അതിന്റെ മുകളിലോട്ടു 50g ശർക്കര 1 ലിറ്റർ വെള്ളത്തിൽ കലക്കിയത് കുറച്ചു ഒഴിച്ച് മിക്സ്‌ ചൈതു മണ്ണിന്റെ അടിയിൽ കുഴിച്ചിടുക 1 week കഴിഞ്ഞു എടുത്തു യൂസ് ചെയ്യുക... സൂപ്പർ വളം ആയിക്കോളും... വീഡിയോ കണ്ടിട്ടും മനസിലാകാത്ത പൊട്ടന്മാർക്കായി ഈ കമന്റ്‌ സമർപ്പിക്കുന്നു

  • @VarunVarun-gp1lh
    @VarunVarun-gp1lh6 ай бұрын

    മുന്തിരിക്കുലപോലെ തേങ്ങ ഉണ്ടായിട്ട് എന്ത് കാര്യം ഉണ്ടാവുമ്പോൾ തേങ്ങാക്കുലപോലെ തന്നെ നല്ല വലിപ്പമുള്ള തേങ്ങ ഉണ്ടാവണം എന്നാലേ കാര്യം ഉള്ളു

  • @leeladevan8129
    @leeladevan8129 Жыл бұрын

    ഒരിക്കലും ഇവരുടെ caption കണ്ടിട്ടു video കാണരുത്

  • @kochumadhavann9109
    @kochumadhavann9109 Жыл бұрын

    ഇത് പരീക്ഷിച്ച് ഇളിഭ്യരായവർ ഇവിടെcome on !!!

  • @dayanmb7067
    @dayanmb7067 Жыл бұрын

    തെങ്ങിന്റെ വർഗത്തെ ആശ്രയിച്ചേ തേങ്ങ ഉണ്ടാകു... നല്ല ഫലം തരേണ്ട തെങ്ങു കയ്ക്കുന്നില്ല എങ്കിൽ ഇത് ok

  • @josealilakuzhiyilthomas3161
    @josealilakuzhiyilthomas3161 Жыл бұрын

    എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് ? Pls stop this kind of posts.

  • @jayantk7578
    @jayantk7578 Жыл бұрын

    എന്നാ പനിയം അണ് ഒഴിക്കേണ്ടത്

  • @shangeertk4589

    @shangeertk4589

    Жыл бұрын

    Vellam

  • @anilkumar-kg8do

    @anilkumar-kg8do

    Жыл бұрын

    നടക്കുന്ന വല്ല കാര്യവും പറയു

  • @farsanaap4649

    @farsanaap4649

    Жыл бұрын

    ശർക്കര അലിയിച്ച വെള്ളം

  • @AshokKumar-ff8cf
    @AshokKumar-ff8cf10 ай бұрын

    എന്ത് തേങ്ങാക്കൊലയ ഇവിടെ പറഞ്ഞത്

  • @user-rv7xz6dj4f
    @user-rv7xz6dj4f Жыл бұрын

    മീനും വേസ്റ്റും കുക്കറിൽ വേവിച്ചതായാണ് കാണിച്ചിരിക്കുന്നത് 🙄

  • @esmailnazeer1794
    @esmailnazeer1794 Жыл бұрын

    ടെസ്റ്റ് ചെയ്തിട്ടുണ്ടോKAU യിൽ അയച്ചു ഇത് ടെസ്റ്റ് ചെയ്യണം അല്ലാതെ നിങ്ങൾക്ക് ഇങ്ങനെ പറയാൻ പറ്റും ഇതിൽ എല്ലാ plant nutrients ഉം അടങ്ങിയിട്ടുണ്ടെന്ന് ഏതൊക്കെ nutrients എത്രയൊക്കെ അളവിൽ അടങ്ങിയിട്ടുണ്ടെന്നുള്ളതിന്റെ ശരിയായ കണക്ക് നിങ്ങളുടെ കൈവശമുണ്ടോ ജനങ്ങളെ പറ്റിക്കാൻ ആയിട്ട് ഇറങ്ങിയിരിക്കുന്ന പാർട്ടികളാണ്എത്ര ശതമാനമാണ് അടങ്ങിയിട്ടുണ്ട് എന്നുള്ളതിന് നിങ്ങൾക്ക് ലിസ്റ്റ് ഉണ്ടോ.. കുറേ മീൻതൊടും കരിയിലയും കൂടെ കുഴിച്ചിട്ടാൽ ന്യൂട്രിയൻസ് ഉണ്ടാകുമോ ദേവി ദയവുചെയ്ത് ആരും ഈ വലയിൽ വീഴരുത്

  • @manoharankk8753
    @manoharankk8753 Жыл бұрын

    ഉടായിപ്പ് പറയാതെ😂😂😂😂

  • @kunjumonmv1334
    @kunjumonmv1334 Жыл бұрын

    He don't know what he is telling

  • @subhagantp4240
    @subhagantp424010 ай бұрын

    ഇയാൾ പറഞ്ഞു തന്ന കാര്യം വല്ലതും മനസ്സിലായോ

  • @vanajamukundan7145
    @vanajamukundan7145 Жыл бұрын

    പറഞ്ഞു വെറുപ്പിച്ചു

  • @thomascj-pm7we
    @thomascj-pm7we Жыл бұрын

    നല്ല ഒരു തെങ്ങ് കിട്ടിയാൽ അതിന്റെ ഫോട്ടോ ഇട് ...

  • @kckadampuzha
    @kckadampuzha Жыл бұрын

    വേസ്റ്റ് വീഡിയോ... സമയം പോയത് മിച്ചം... മേലിൽ ഇത്തരം ഉടായിപ്പുകൾ ഇട്ട് കൃഷിക്കാരെ പറ്റിക്കാതിരിക്കുക... 🙏

  • @bdgjcdb7844
    @bdgjcdb7844 Жыл бұрын

    ഇവനെ സഹിക്കുന്ന ഇവന്റെ വീട്ടിലുള്ളവരെ നമിക്കുന്നു.

  • @SayidalaviT-zb7yf
    @SayidalaviT-zb7yf5 ай бұрын

    Poy Ollik Tooruka Odaip Loka Tattip

  • @salymundoth4862
    @salymundoth4862 Жыл бұрын

    െ ഷെയ്ക്ക ന ന്യുസിന്റെ തൽസമയം കാണിക്ക മോ

  • @johnyv.k8799
    @johnyv.k8799 Жыл бұрын

    നീ ആരാ നിന്റെ യോഗ്യത എന്താ

  • @beerankuttyc6739
    @beerankuttyc6739 Жыл бұрын

    പറയേണ്ട കാര്യം പറയാതെ പോയി. ശർക്കര ചായയിൽ കലക്കി നമ്മൾ തന്നെ കുടിച്ചാൽ മതിയോ ?😂

  • @prasannakumarikm

    @prasannakumarikm

    Жыл бұрын

    4:59

  • @rajagopalk.g7899

    @rajagopalk.g7899

    Жыл бұрын

    Sir, പറഞ്ഞതൊക്കെ നന്നായി, കുറച്ചു, കുറച്ചു നിർത്തി പറയണം, കൂടാതെ അവശ്യ മുള്ള സാധനങ്ങളുടെ list ആദ്യം തന്നെ തയ്യാറാക്കി പറയുക pls, അല്ലാതെ ഇടയിലേടയിൽ അത് ചേർക്കുക, എത്തു ചേർക്കുക എന്നുപറഞ്ഞാൽ we will confused details paranju കൊണ്ടിരിക്കുമ്പോൾ, മോര് ചേർക്കുക, കഞ്ഞി വെള്ളം ചേർക്കുക ഇങ്ങനെ പറയുമ്പോൾ എഴുതി എടുക്കാനും, മനസ്സിലാക്കാനും ബുദ്ധി മുട്ടാകുന്നു, so pls consider. 🙏

  • @umapathysubramanian4617

    @umapathysubramanian4617

    Жыл бұрын

    😊 4:18

  • @vimalagopalakrishnan380

    @vimalagopalakrishnan380

    Жыл бұрын

    ഏത് പാനീയമാണ്ന്ന് പറഞ്ഞിട്ടില്ല. ശർക്കര കയ്യിലെടുത്തു കാണിച്ചു. പറയുന്ന കാര്യം മറന്നു പോകാതെ വ്യക്തമായി കാണിക്കൂ കാണിക്കൂ

  • @aksquad1654

    @aksquad1654

    Жыл бұрын

    നിങ്ങൾ കണ്ടില്ലേ ശർക്കര കലക്കിയ വെള്ളം തെങ്ങിൻ ചുവട്ടിൽ വച്ച ടിന്നിലെ മീൻ Waste ൽ ഒഴിച്ചത്

Келесі