kumbukkal kurumulaku

itsall about kumbukkal Black Pepper Farming

Пікірлер: 133

  • @prasannanpr9913
    @prasannanpr99132 жыл бұрын

    ഞങ്ങൾ പാലക്കാട് അട്ടപ്പാടി യിലും നിലമ്പുർ കാളികാവിലും നാട്ടിട്ടു വളർച്ച കിട്ടിയില്ല. 200ൽ കൂടുതൽ കൂട തയകൾ ഞങ്ങൾ വാങ്ങിയിരുന്നു. കാളകെട്ടിയിലെ അവരുടെ നഴ്സറി ൽ നിന്നാണ് വാങ്ങിയത്

  • @josephvj1342
    @josephvj1342 Жыл бұрын

    എത്ര മികച്ചത് ആണെന്ന് പറഞ്ഞാലും 65രൂപയും 87.50 ഉം കൂടുതൽ അല്ലെ?

  • @globelwaming4907
    @globelwaming4907

    ഏത് കുരുമുളക് ചെടിയാണെങ്കിലും ഒന്നോ രണ്ടോ തൈ വാങ്ങി നട്ടു പരിപാലിച്ചു നല്ലതാണ് എങ്കിൽ മാത്രം കൂടുതൽ തൈ നാട്ടിൽ മതി

  • @PradeepKumar-vj9qy
    @PradeepKumar-vj9qy2 жыл бұрын

    60 രൂപ കുറച്ച് കൂടുതൽ അല്ലേ എന്നൊരു..

  • @dasanb.k2010
    @dasanb.k2010 Жыл бұрын

    നാട്ടിൽ ചുറ്റും വളരുന്ന നല്ല കുരുമുളക് വാങ്ങുക. പണ൦ വാങ്ങി 5 മാസ൦ വരെ ഡെലിവറി പറഞ്ഞ തിയ്യതി യിൽ നടത്താത്തവരിൽ നിന്ന് വാങ്ങരുത്.

  • @vkm3265
    @vkm32652 жыл бұрын

    വയനാട്ടില്‍ പണ്ട്‌ കല്ലുമുക്ക് എന്നൊരു ഇനം കൊടിയുണ്ടായിരുന്നു അതിന്റെ അടുത്ത് വരില്ല ഇന്നുള്ള കൊടികള്‍ ഒന്നും.

  • @aadhoosevlogchannel3419
    @aadhoosevlogchannel34192 жыл бұрын

    ആ നീളംമുള്ള തിരി കാണിച്ച കോടി കിട്ടാൻ മാർഗം മുണ്ടോ

  • @sunilcherianthomas2242
    @sunilcherianthomas22422 жыл бұрын

    Very late , thankyou.good video.

  • @anilprasad732
    @anilprasad7322 жыл бұрын

    Useful information, thanks.

  • @thomaspa8118
    @thomaspa8118 Жыл бұрын

    റബർ തോട്ടത്തിൽ നട്ടാൽ ശരിയാകുമോ

  • @dineeshchelakkara2912
    @dineeshchelakkara29122 жыл бұрын

    Poli Video...👌💓😘

  • @sasidharankuttappan8803
    @sasidharankuttappan88032 жыл бұрын

    Thanks for your valuable informations. Keep it up. All the best.

  • @user-qp4jz8zf3j
    @user-qp4jz8zf3j Жыл бұрын

    Good video 🎉

  • @user-ys1cs4do5m
    @user-ys1cs4do5m2 жыл бұрын

    Supper 😍

  • @nithinthomas5624
    @nithinthomas56242 жыл бұрын

    Kolllam

  • @sp.hp.h7166
    @sp.hp.h71662 жыл бұрын

    😍😍😍

  • @ROMAN-wt4vd
    @ROMAN-wt4vd2 жыл бұрын

    Hi bro big fan💥

  • @JustinVlogger
    @JustinVlogger2 жыл бұрын

    Good information bro..😊

  • @varghesepv172
    @varghesepv172

    Karimundabest

  • @muthupandi128
    @muthupandi128 Жыл бұрын

    This variety suitable for plain area tamilnadu , temperature avg above 30 degree

Келесі