ഉമ്മൻ ചാണ്ടിയെ നാറ്റിച്ച വിജയൻ ഏത് സൂപ്പർ സ്റ്റാറിനായാണ് മോങ്ങുന്നത്? l Hema commission report

ഉമ്മൻ ചാണ്ടിക്കില്ലാത്ത എന്ത് സ്വകാര്യതയാണ് വിജയാ ലാലേട്ടനും മമ്മൂക്കക്കും ഉള്ളത്?
#KeralaStateInformationCommission #Hemacommissionreport #Malayalamfilmindustry #MM001

Пікірлер: 394

  • @user-qr8jq3ko8d
    @user-qr8jq3ko8d16 күн бұрын

    ഏത് വിജയനും ദാസനും വന്നാലും ഞങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ❤തന്നെയാണ് എന്നും ❤❤❤❤❤❤❤

  • @manjuambrose1408

    @manjuambrose1408

    16 күн бұрын

    ❤❤

  • @sebastianjoseph5131

    @sebastianjoseph5131

    16 күн бұрын

    ഇപ്പോൾ വിജയൻ അല്ല നീയ്മ സഭയിൽ വച്ച് കഴിഞ്ഞാഴ്ച്ച വിജയൻ പറഞ്ഞ് ഞാൻ ദാസനാണെന്ന് ഇനി മുതൽ ദാസാന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞ്

  • @preethap1927

    @preethap1927

    16 күн бұрын

    😂​@@sebastianjoseph5131

  • @bineshkonniyoor2030

    @bineshkonniyoor2030

    15 күн бұрын

    പ്രിയപ്പെട്ട ഉമ്മൻ‌ചാണ്ടി സാർ ♥️🌹♥️

  • @sudhisukumaran8774
    @sudhisukumaran877416 күн бұрын

    കാലം എത്ര കഴിഞ്ഞാലും ജനങ്ങളുടെ ജനനായകൻ ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജ്വലിച്ച തന്നെ നിൽക്കും❤❤❤

  • @Prasanth322

    @Prasanth322

    16 күн бұрын

    നിങ്ങൾ ഉൾപെടുന്ന ബിജെപി കാർ എല്ലാം ഒരിക്കൽ കല്ല് എറിഞ്ഞ ആണ് പാവം ocye

  • @anil4910

    @anil4910

    16 күн бұрын

    ​സ്വന്തം പാർട്ടിക്കാരോ. ഒറ്റാൻ കൂടെ നിന്നില്ലേ. ഞാൻ bjp അനുഭാവി ആണ്. ഞാൻ ഉമ്മൻ‌ചാണ്ടി സാറിനെ കുറിച്ച് പറഞ്ഞതൊന്നും അന്നും ഇന്നും വിശ്വസിച്ചിട്ടില്ല ​@@Prasanth322

  • @shailajap6407

    @shailajap6407

    16 күн бұрын

    100pc... ❤❤❤❤❤❤

  • @sudhisukumaran8774
    @sudhisukumaran877416 күн бұрын

    ഈ ദാസൻ മുഖ്യമന്ത്രി ആയതിനു ശേഷമാണ് ഉമ്മൻചാണ്ടി എന്ന മനുഷ്യന്റെ മഹത്വം തിരിച്ചറിഞ്ഞത് 🙏🙏🙏

  • @abhinandsthampi8900

    @abhinandsthampi8900

    16 күн бұрын

    അതെ വൻ സുരക്ഷാ അകമ്പടിയോടെ വാഹനത്തിൽ സഞ്ചരിക്കുന്ന ദാസൻ😂😂

  • @rahultnnambiar9251

    @rahultnnambiar9251

    16 күн бұрын

    @@sudhisukumaran8774 dasan alla, vijayan. paranaari. 😁😂🤣

  • @MidhunMathew5770

    @MidhunMathew5770

    16 күн бұрын

    സീനിയർ മാൻഡ്രേക് ദാസൻ 😂

  • @user-dv7gu5kf3e

    @user-dv7gu5kf3e

    16 күн бұрын

  • @manjuthomas3573

    @manjuthomas3573

    16 күн бұрын

    Ofcourse

  • @ABM257
    @ABM25716 күн бұрын

    ഈ ഭരണം സഖാക്കൾക്ക് വേണ്ടി സഖാക്കൾ നടത്തുന്ന ഭരണമാണ് ഇനിയും ഈ പാർട്ടിക്ക് വോട്ട് ചെയ്ത് കേരളത്തെ നശിപ്പിക്കാൻ കൂട്ട് നിൽക്കരുത്

  • @manikantannairb

    @manikantannairb

    16 күн бұрын

    സർക്കാർ ഒപ്പമുണ്ട് 😂😂😂

  • @sureshbabusekharan7093

    @sureshbabusekharan7093

    16 күн бұрын

    True'

  • @jacobarickappillil8849

    @jacobarickappillil8849

    16 күн бұрын

    ഞാൻ കമ്മിയല്ല, പക്ഷേ ഇനി വിജയനുണ്ടെങ്കിൽ ഇടത്തിന് മാത്രം വോട്ട്. സർവ്വനാശം...😂

  • @ajikumar4548

    @ajikumar4548

    16 күн бұрын

    അടുത്ത തലമുറക്കും നാടിനും വേണ്ടി ഒരിക്കൽ കൂടി വോട്ട് കൊടുക്കണം 👍

  • @jayachandranchandran5482

    @jayachandranchandran5482

    16 күн бұрын

    Correct

  • @sudhisukumaran8774
    @sudhisukumaran877416 күн бұрын

    സിനിമ കാർക്ക് എന്താ കൊമ്പുണ്ടോ സാധാ ഒരു പൗരനിൽ കവിഞ്ഞ ഒരു പരിഗണനയും അർഹിക്കുന്നില്ല😡😡😡

  • @reshmireeji21

    @reshmireeji21

    16 күн бұрын

    Athu kondu alle online meda yku control venamennu cinemakaar paranjathu..ethokke online channel matre report cheyuuluu...

  • @Itsmylife414

    @Itsmylife414

    16 күн бұрын

    Yes

  • @priyamvadam.c1248

    @priyamvadam.c1248

    15 күн бұрын

    S

  • @febinsakeer1464

    @febinsakeer1464

    14 күн бұрын

    Correct

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു16 күн бұрын

    എങ്ങനെയും മുഖ്യമന്ത്രിയാവുക എന്ന കെ-ദാസന്റെ ഇരയായിരുന്നു ഉമ്മൻചാണ്ടി.നെറികെട്ട രാഷ്ട്രീയം ഫ്രം നികൃഷ്ട ജീവി.

  • @shailajap6407

    @shailajap6407

    16 күн бұрын

    Athinu Support Cheydu.. SAJAN SCARIYA.Pluss Ganesh kumar., PC George and the ASleela Sreeman Achu Enna daash

  • @roypynadath5820
    @roypynadath582016 күн бұрын

    ആദ്യമായി വേണ്ടത് നാട്ടിലെ മുഖ്യധാര മാധ്യമങ്ങളും , പൊതു സമൂഹവും താരാരാധന അവസാനിപ്പിക്കുക . ഇഷ്ടമുള്ളവർ സിനിമ കാണുക , മറന്നേക്കുക . അമിതമായി കൊടുക്കുന്ന ബഹുമാനവും , പണക്കൊഴുപ്പും താരങ്ങളെ അഹങ്കാരികളാക്കി മാറ്റി .

  • @manjuambrose1408

    @manjuambrose1408

    16 күн бұрын

    നല്ല സ്വഭാവം അല്ലാതെ ഒരുത്തനെയും ബഹുമാനിക്കരുത്

  • @sajinsaleem7170

    @sajinsaleem7170

    16 күн бұрын

    Correct sanki gopo ye poki nadakunna narikal

  • @jinjo8229

    @jinjo8229

    16 күн бұрын

    ​@@sajinsaleem7170Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum 😂.

  • @user-kq2xz4st7n

    @user-kq2xz4st7n

    16 күн бұрын

    വാസ്തവം

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot589316 күн бұрын

    ശ്രീ. സാജൻ പറഞ്ഞത് 100 ℅ ശരിയാണ്. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @user-hf4mo3mf4v
    @user-hf4mo3mf4v16 күн бұрын

    വിജയനോട് നന്ദി മാത്രം കാരണം ഉമ്മൻ ചാണ്ടിയുടെ മാഹാത്മ്യം മനസിലാക്കി തന്നതിന്

  • @user-yo1dn8pk3x

    @user-yo1dn8pk3x

    16 күн бұрын

    സത്യം.

  • @lissystephen1313
    @lissystephen131316 күн бұрын

    ഉമ്മൻ ചാണ്ടി സർ എത്രമാത്രം സഹിച്ചു 😭😭🙏🙏

  • @user-ir6br6jb2j
    @user-ir6br6jb2j16 күн бұрын

    ഇതിനെല്ലാം പിന്നിൽ ദാസന് പ്രേരണ ആകുന്നത് ഡയലോഗ് നന്മ മരം കൊണേശൻ ആണ് എന്ന് പലർക്കും അറിയില്ല 😅

  • @user-nt7gi9vl7k

    @user-nt7gi9vl7k

    16 күн бұрын

    ഗണേശൻ ചത്തു കഴിഞ്ഞാലും അണ്ടി മ്യൂസിയത്തിൽ വെയ്ക്കണം.. അത്രക്ക് ഉണ്ട് ചരിത്രം 😄😄

  • @kunjachant.k.1519
    @kunjachant.k.151916 күн бұрын

    ഉമ്മൻചാണ്ടിയെ എത്ര അപമാനിച്ചാലും അപമാനിച്ചവരൊക്കെ അതിന്റെ പാപഫലം ഈ ജന്മത്ത് അനുഭവിച്ച പിരിയുകയുള്ളൂ അധികാരത്തിൽ കയറാനുള്ള ദുരാഗവും ചതിയുമാണ് എന്റെ പിന്നിലുള്ളത് അന്നും വിശ്വസിച്ചിരുന്ന കുറെ ആളുകൾ ഉണ്ടായിരുന്നു വ്യാപകമായ കള്ളപ്രചരണത്തിലൂടെ ഒരു നല്ല ഭരണത്തെ തകിടം മറിച്ച് എട്ടുവർഷമായി ദൂരം ദുർഭരണം നടത്തി കൊണ്ടിരിക്കുന്ന പിണറായിക്ക് ക്രിമിനലുകളെ സംരക്ഷിക്കുന്നതല്ലേ പണി പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ

  • @eliyaseliyas7152

    @eliyaseliyas7152

    16 күн бұрын

    Swandam achane thalli paranja" thandeyillatha" Ganesh mandriyayi sugichu jeevikunnundallo!😊

  • @deadlysailor3739
    @deadlysailor373916 күн бұрын

    സ്വർത്ഥ താൽപര്യങ്ങൾക്കു വേണ്ടി സ്വന്തം ചോരയയെ വരെ കൂട്ടികൊടുക്കാൻ മടിയില്ലാത്ത അധമനി ൽ നിന്ന് പൊതുജനം നന്മയൊന്നും പ്രതീക്ഷിക്കരുത്. 😢

  • @sudhisukumaran8774
    @sudhisukumaran877416 күн бұрын

    നിയമമെല്ലാർക്കും ഒരുപോലെയെന്ന് എഴുതിവച്ചാൽ പോരാ നടപ്പിലാക്കണം പണവും അധികാരമുള്ളവന് ഒരു നിയമം സാധാരണക്കാരന് ഒരു നിയമം എന്തു നാട് എന്ത് നീതി 🤔🤔🤔

  • @josephithack3006
    @josephithack300616 күн бұрын

    Great leader OC Sir

  • @PradeepKumar-gc8bk
    @PradeepKumar-gc8bk16 күн бұрын

    ആരൊക്കെ വന്നാലും പോയാലും ഉമ്മൻ സാറിന്റെ തട്ട് താണ് തന്നെ ഇരിക്കും 101% സമ്പൂർണ ജനകീയ മുഖ്യമന്ത്രി..... എത്ര ചെളി വാരി എറിഞ്ഞു പക്ഷെ അദ്ദേഹം ചിരിച്ചു കൊണ്ട് മാത്രം നേരിട്ടു ഇന്ന് എങ്ങനെ ആണ് കാണുന്നില്ലേ... പ്രണാമം ❤ഒരിക്കൽ കൂടി.. Jai hind ❤

  • @csatheesc1234
    @csatheesc123416 күн бұрын

    പാർട്ടിയും കാരകൂട്ടിൽദാസനും രക്ഷിക്കാൻ നോക്കുന്നുണ്ടെങ്കിൽ അത് കമാലുദീൻ എന്ന കമൽ ആയിരിക്കും ഉറപ്പാണ്

  • @castrolsulthanpet7201

    @castrolsulthanpet7201

    16 күн бұрын

    മമ്മൂട്ടി മോഹൻലാൽ എല്ലാം കണക്ക

  • @shailajap6407

    @shailajap6407

    16 күн бұрын

    ​@@castrolsulthanpet7201PORUKKIGAL.... Penbila Porukkigal

  • @citizenkane9222
    @citizenkane922216 күн бұрын

    ഉമ്മൻ ചാണ്ടിക്ക് നഷ്ടപ്പെടാൻ "വ്യക്തിത്ത്വവും, മാനവും, ആത്മാഭിമാനവും" ഉണ്ടായിരുന്നു. പിണറായിക്ക് അത് മൂന്നും ഇല്ല....!!

  • @vignesh.b7706

    @vignesh.b7706

    16 күн бұрын

    പക്ഷേ കുറെ അടിമ ബുദ്ധികർ കൂടെ ഉണ്ട്

  • @Vibgior10
    @Vibgior1016 күн бұрын

    ഈ റിപ്പോർട്ട് പുറത്തുവിടാൻ സിനിമാക്കാർ തന്നെ മുൻകൈ എടുക്കണം. അല്ലെങ്കിൽ നിരപരാധികൾ സംശയനിഴലിൽ നിൽക്കും.

  • @Viswanath940
    @Viswanath94016 күн бұрын

    ഇതൊന്നും പുറത്ത്‌ വരില്ല, വന്നാലും തെളിവ് ഉണ്ടാകില്ല.

  • @mathdom1146
    @mathdom114616 күн бұрын

    ഉമ്മൻ‌ചാണ്ടിയുടെ പേരിൽ ഉണ്ടായിരുന്നത് രാഷ്ട്രീയ മുതൽ എടുപ്പ് മാത്രം...

  • @StanStanley_
    @StanStanley_16 күн бұрын

    രണ്ടോ മൂന്നോ സിനിമയിൽ അഭിനയിച്ച നടിമാർ വരെ 50 ലക്ഷത്തിനു മുകളിൽ ഉള്ള വാഹനങ്ങൾ ആണ് ഉപയോഗിക്കുന്നത്.. എന്നിട്ട് പീഡനം പോലും. ഇഷ്ട്ടം ഇല്ലാത്തവർ എന്തിനാണ് പോകുന്നത്..

  • @rajeendrannair-cw5eb
    @rajeendrannair-cw5eb16 күн бұрын

    വിവരമുള്ള ആൾക്കാരോടല്ലേ ഇതൊക്കെ ചോദിക്കേണ്ടത് പിണത്തിന് എവിടെ വിവരം ???

  • @kunjachant.k.1519
    @kunjachant.k.151916 күн бұрын

    ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചിരിക്കുന്നത് ഈ നടന്മാരെ എല്ലാം ബ്ലാക്ക് മെയിൽ ചെയ്തു വരുതിയിൽ നിർത്താനും അവരിൽനിന്ന് പണം വിടുവാനും ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഒരു കമ്മീഷനെ വെക്കുന്നത് എന്തിനാണ് വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ആത്മാർത്ഥതയുണ്ടെങ്കിൽ റിപ്പോർട്ട് വെളിയിൽ വിടണം അതാണ് സർക്കാരിന്റെ മാന്യതയും ജനാധിപത്യവും

  • @thomasjoseph5302
    @thomasjoseph530216 күн бұрын

    റിപ്പോർട്ട്‌ കാണിച്ചു വേട്ടക്കാരിൽ നിന്നും പണം പിടുങ്ങാനുള്ള സൂത്രമാണ്.

  • @sree.........

    @sree.........

    16 күн бұрын

    അത തന്നെ . കമ്മീഷനെ വെച്ച് സകലരഹസ്യങ്ങളും ചോർത്തിയിട്ട് blackmail ചെയ്ത് പണമുണ്ടാക്കണം ഹൊ😅 കാഞ്ഞബുദ്ധി😂

  • @nadarajanachari8160

    @nadarajanachari8160

    16 күн бұрын

    കഞ്ഞി കുടിച്ചു കിടക്കേണ് ടെ!

  • @prasennapeethambaran7015
    @prasennapeethambaran701516 күн бұрын

    സത്യസന്ധമായ റിപ്പോർട് ജനങ്ങൾക്ക്‌ അറിയാനുള്ള അവകാശം ഉണ്ട്.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy16 күн бұрын

    O c sir Great man ❤o c sir Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Nanc781
    @Nanc78116 күн бұрын

    ലാൽ, ഏട്ടൻ, മമ്മു ഉക്ക, etc.. ഞങ്ങൾ വിനോദത്തിനായ് എറിഞ്ഞു കൊടുക്കുന്ന പൈസ കൊണ്ട് കൊഴുത്തവർ,

  • @seemamahendran2294
    @seemamahendran229416 күн бұрын

    ഉമ്മൻചാണ്ടി നീണാൾ വാഴട്ടെ. ജയ് ജയ് ഉമ്മൻചാണ്ടി.

  • @johnvarghese2901
    @johnvarghese290116 күн бұрын

    വിജയന്റെ മാറ്റാടത്തു വാക്കാനാണെങ്കിൽ പൊതു ഗജനാവിൽ നിന്നും കോടികൾ മുടക്കി ഉണ്ടാക്കിയത് എന്തിനാണ്? ആരെ ങ്കിലും വേണ്ടപ്പെട്ടവർ ഉണ്ടാവും പരനാറിക്കു

  • @sunilkumarpulakkal6160
    @sunilkumarpulakkal616016 күн бұрын

    ഇനി നടന്മാരിൽ നിന്നും പണം അടിച്ചു മാറ്റാം.

  • @harshan6913
    @harshan691316 күн бұрын

    മോഹൻ ലാൽ, സിദ്ദിഖ്, മുകേഷ്, മമ്മൂട്ടി,സുരാജ് വെഞ്ഞാറമൂട്, എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ഒട്ടേറെ സിനിമ നടന്മാരും അറിയപ്പെടുന്ന സംവിധായകരും ഈ ഹേമ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു സുഹൃത്ത് എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്...

  • @vignesh.b7706

    @vignesh.b7706

    16 күн бұрын

    ഈ നടിമാർക്ക് അവസരം കിട്ടിയില്ല അപ്പോ ഉണ്ടായ ദേഷ്യത്തിന് പല പുലഭ്യങ്ങളും പറഞ്ഞുകാനും.... അതു സർക്കാരിന് പിദികിട്ടി അതാണ് റിപ്പോർട്ട് പുറത്ത് വിടാത്തത്

  • @shymakishore7387

    @shymakishore7387

    16 күн бұрын

    മമ്മൂട്ടിയും ഉണ്ടോ 😂

  • @diyasmks8869

    @diyasmks8869

    16 күн бұрын

    ഊക്കിസ്റ്റാർസ്. ആണോ

  • @binoyanthony4094

    @binoyanthony4094

    16 күн бұрын

    Adhentha mammutiku ponghathille?

  • @kanambabu

    @kanambabu

    16 күн бұрын

    ഹെമകമ്മിറ്റി റിപ്പോർട്ടിൽ അല്ലേ ? ഇവരുടെ പേരുകൾ

  • @anuroopabraham227
    @anuroopabraham22716 күн бұрын

    ഹിക്കമാരുണ്ടാകും ലിസ്റ്റിൽ അതാണ് . ഏട്ടൻമാരെ നാട്ടുകാർക്ക് അറിയാമല്ലോ

  • @gangadharanmp1958
    @gangadharanmp195816 күн бұрын

    കമ്മിഷന് വേണ്ടി കുറെ ലക്ഷങ്ങൾ വലിച്ചെറിഞ്ഞു, കഷ്ടം 😔 സാധാരണക്കാരൻ 15 second ഒരു സ്ത്രീയുടെ മുഖത്തേക്ക് നോക്കിയാൽ കേസെടുക്കാൻ നിയമമുണ്ട്

  • @ravikumarnair3132
    @ravikumarnair313216 күн бұрын

    ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

  • @SasiKumar-qc5jr
    @SasiKumar-qc5jr16 күн бұрын

    ഉമ്മൻ ചാണ്ടിക്ക് പിണാറായിക്കും പാർട്ടക്കുംകൊടുക്കാൻ കോടികൾ ഇല്ലാ . നടന്മാർ എത്ര കോടികൾ വേണെമെങ്കിലും കൊടുക്കാനുണ്ട്

  • @skariahop4842
    @skariahop484216 күн бұрын

    മലപ്പുറത്ത് ഒരു സ്കൂളിലെ പൂർവ വിദ്യാർത്ഥിനി ഫേസ് ബുക്കിൽ ഇട്ട ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിൽ റിട്ടയർ ചെയ്ത അധ്യാപകനെ ആഴ്ചകൾ ജയിലിൽ അടച്ചപ്പോൾ ഈ സ്വകാര്യത നോക്കിയില്ലേ?

  • @kanambabu
    @kanambabu16 күн бұрын

    ആ ഉമ്മൻചാണ്ടിയുടെ കണ്ണീരിന്റെ വില പ്രബുദ്ധ ജനത അനുഭവിക്കുന്നു

  • @venugopal2347
    @venugopal234716 күн бұрын

    റിപ്പോർട്ട് മുഴുവനായും പുറത്തുവിട്ടാൽ പല വിഗ്രഹവും ഉടഞ്ഞു വീഴും

  • @anoopkp10
    @anoopkp1016 күн бұрын

    Great Question !! Money and Vote matters for him !!

  • @sasidharannadar
    @sasidharannadar16 күн бұрын

    നോക്കൂ,അടുത്തിടപെടുന്ന സ്ത്രീകളിലെ സരിതമാരെ തിരിച്ചറിയാൻ ആർക്കാണ് ആകുക.... വർഷങ്ങൾക്കു ശേഷം വേഷം മാറി, പരസ്പരം ആസ്വദിച്ച വിഷയം തമസ്കരിച്ച് വേദിയിൽ വന്ന് വാർത്തകൾ സൃഷ്ടിക്കുന്നവരെ ഏതു തരത്തിലുള്ളവരായാണ് തലയ്ക്കു വെളിവുള്ളവർ കരുതേണ്ടത്.... അതുകൊണ്ട് ഇത്തരം സമ്മർദ്ദ - തന്ത്രങ്ങൾക്ക് നിയമപരിരക്ഷയുണ്ടെന്ന കാരണം കൊണ്ട് ആരേയും, എളുപ്പത്തിൽ അപമാനിതനാക്കാം... ഉദാഹരണമായി നമുക്കു മുന്നിൽ ഉമ്മൻചാണ്ടി ഉള്ളപ്പോൾ...ഇത്തരം വിഷയങ്ങൾ വാർത്താപ്രാധാന്യം - അർഹിക്കുന്നുവോ? ഇല്ലെന്ന് പറയുവാനാണ് പണം നൽകി പലരേയും പ്രാപിച്ചവർക്കാകുക....

  • @Somu-ev3wy
    @Somu-ev3wy16 күн бұрын

    പരസ്പരം സമ്മതത്തോടെ ബന്ധപ്പെട്ടിട്ട് പിന്നീട് പീഡനം ആണെന്ന് പറഞ്ഞ് പരാതി കൊടുക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത് സിനിമയിൽ ചാൻസ് കിട്ടാൻ എന്തിനും തയ്യാറായാണ് പെൺകുട്ടികൾ നടക്കുന്നത്,പിന്നെ നടിയുടെ കാര്യം ദിലീപിനെ കുടുക്കിയതാണെന്ന് ഏതാണ്ട് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി പിന്നിൽ മട്ടാഞ്ചേരി മാഫിയയാന്നെന്നും ദിലീപിന്റെ മുൻകാല ചെയ്തികളുടെ ഫലമായിരിക്കാം അയാൾ അനുഭവിച്ചത് പലരെയും ഒതുക്കാനും പലരുടെയും സിനിമകളെ തകർക്കാനും ഇയാൾ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യം തന്നെ ആണ്

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot589316 күн бұрын

    മടിയിൽ കനമുളളവർക്ക് പേടിച്ചല്ലേ പറ്റൂ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @horticulturaltherapybymoha5621
    @horticulturaltherapybymoha562116 күн бұрын

    മലയാളസിനിമയെ നമ്മളെ ഒന്നും ഞെട്ടില്ലാ അവിടെ ഇത്തരം exercise നമ്മൾ ചായ കുടിക്കുന്നത് പോലെയാണ് . അടക്കി ആക്ഷേപിച്ചു എന്ന് വേണ്ട വിരലിലെണ്ണാവുന്നവർ ഒഴികെ.

  • @vignesh.b7706
    @vignesh.b770616 күн бұрын

    സിനിമാ നടിമാര് എല്ലാം പുണ്യവതികൾ ഒന്നും അല്ല..... അവസരം കിട്ടാൻ വേണ്ടി സമ്മതത്തോടെ തന്നെ അണ് പലതും നടന്നത്.... അതിനു പ്രതിഫലം ആയി അവർക്ക് ചാൻസ്, പണം, പ്രസശ്ത്തി എന്നിവ കിട്ടുകയും ചെയ്തു.... പിന്നെ എന്തിന് എല്ലാം കഴിഞ്ഞ ഒരു മോങ്ങൾ..... ഇവര് പലതും ഭാവനയിൽ ഉണ്ടാക്കി പറയും അതൊക്കെ കമ്മീഷൻ റിപ്പോർട്ട് ആക്കും... അതൊക്കെ പുറത്ത് വിടണം പുരുഷ നടന്മാരെ നട്ടികണം എന്നോക്കെ പറഞ്ഞ ഇച്ചിരി കൂടുതൽ അണ്.....60% സ്ത്രീപീഡന പരാതികളും വ്യാജം അണ് എന്ന് ആരോപണം ഉയരുന്ന ഈ കാലത്ത്

  • @PKAbbas-jr6jn
    @PKAbbas-jr6jn14 күн бұрын

    ഈ മലയാള സിനിമയിലെ ആർട്ടിസ്റ്റുകൾ ആരും തന്നെ നല്ലതല്ല സാജൻ സക്കറിയ പറയുന്നത് വളരെ സത്യമാണ് ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

  • @nishanthjayan9756
    @nishanthjayan975616 күн бұрын

    സൂപ്പർ,മെഗാസ്റ്റാറുകൾ,മറ്റ് നടന്മ്മാര്,ഡയറക്ടർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, പ്രൊഡ്യൂസർ,ഇവരൊക്കെ നടിമാരെ ദുരുപയോഗം ചെയ്തു കാണാം. പക്ഷേ ഇതിനു സമ്മതിച്ചു കൊടുക്കുന്ന നടികൾ സ്വമേധയഅറിഞ്ഞുകൊണ്ടു അല്ലേ ഇത് ചെയ്യുന്നത്.ചെയ്തവർ പുറത്ത് പറയട്ടെ. പണത്തിനും,സിനിമയിൽ റോൾ കിട്ടാനും വേണ്ടി ചെയ്തു കൊടുക്കുവാൻ തയ്യാറായി നിൽക്കുന്നവരെ അല്ലേ പറയേണ്ടത്.

  • @seemamahendran2294
    @seemamahendran229416 күн бұрын

    കേരള ജനതയ്ക്ക് എല്ലാം അറിയണം.

  • @user-fi1dw1db5x
    @user-fi1dw1db5x16 күн бұрын

    ദയവു ചെയ്ത് ദാസന് ഒരു ടേം കൂടി കൊടുക്കണം: എങ്കിലെ കുറ്റിയടക്കം പറിഞ്ഞു പോരുകയുള്ളു.

  • @teejay_1888
    @teejay_188816 күн бұрын

    Dear Shajan Sir, Nadiye balalsangam cheythu ennu parayathe aakramichu ennu paranjaal pore?

  • @gopalakhil6910
    @gopalakhil691016 күн бұрын

    u r absolutely right shajan - u done a very gud job- congratulation

  • @johnmerandez9344
    @johnmerandez934410 күн бұрын

    Wonderful Mr. Shajan. Thousand salutes to you.

  • @mathewthomas5168
    @mathewthomas516816 күн бұрын

    ഷാജൻ , ഈ വിഷയത്തിൽ എൻ്റെ അഭിപ്രായം പറയട്ടെ . സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യനീതി എന്ന് വാദിക്കുമ്പോളും , സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നു , പുരുഷന് അത് നിഷേധിക്കുന്നു . ഇതെന്തു നീതി ? ഈ കമ്മീഷൻ്റെ മുന്നിൽ മൊഴി കൊടുത്ത സ്ത്രീകൾ എല്ലാം വിശുദ്ധകൾ ആണോ ? സിനിമയിൽ അവസരത്തിനു വേണ്ടി സ്വയം വഴങ്ങിക്കൊടുത്തവർ ഇപ്പോൾ സ്വയം വെളുപ്പിച്ച് പുരുഷന്മാർക്കെതിരെ തിരിയുന്നു . അവരും വ്യഭിചാര കുറ്റത്തിന് ശിക്ഷാർഹരാണ്..... ' 70 കളിലും ' 80 കളിലും ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഞാൻ , സിനിമ മേഖലയുമായി അടുപ്പമുള്ള എൻ്റെ ഒരു സുഹൃത്തു മുഖേന പല സ്റ്റുഡിയോകളിലും കയറിയിറങ്ങിയിട്ടുണ്ട് . അന്നത്തെ കാലം മിക്ക മലയാളം സിനിമകളും അവിടെ ആണ് ചിത്രീകരിച്ചിരുന്നത് . ചാൻസുകൾ തേടി സ്റ്റുഡിയോകൾ കയറിയിറങ്ങുന്ന നടികൾ എന്തിനും തയ്യാറായിയാണ് വരുന്നത് . മലയാളത്തിൽ പണ്ടു നിർമ്മിച്ച " A " പടത്തിലെ നായികമാർ ഒന്നും ഈ കമ്മീഷൻ്റെ മുന്നിൽ മൊഴി കൊടുത്തിട്ടുണ്ടാവില്ല . അവരിൽ പ്രശസ്തയായ ഒരു നടി വർഷങ്ങൾക്ക് മുമ്പ് വ്യഭിചാരത്തിന് അറസ്റ്റിലായതായി വാർത്ത കണ്ടിരുന്നു . ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സ്ത്രീക്ക് സ്വകാര്യത ഒന്നും കൊടുത്തില്ലല്ലോ , പിന്നെ എന്താ നടികൾക്ക് മാത്രം സ്വകാര്യത ? ......

  • @shaijurajraj8392
    @shaijurajraj839216 күн бұрын

    സരിതയെ പോലെ തന്നെ ആ സിനുമ നടിയും വഴിയെ അറിയും സത്യങ്ങൾ

  • @shebaabraham687
    @shebaabraham68716 күн бұрын

    എല്ലാ ഭാഗവും പ്രസിദ്ധീകരിക്കുകയില്ല എന്നാണ് സജി ചെറിയാൻ പറയുന്നത് പ്രമുഖ നടന്മാർക്ക് ദോഷം ചെയ്യാത്ത വിധത്തിൽ പ്രധാനപ്പെട്ടവ എല്ലാം മാറ്റിയിട്ട് ബാക്കി പുറത്തു വിടാനാണ് സാധ്യത

  • @princejohnson8095
    @princejohnson809516 күн бұрын

    South Indian super stars , have high influence among the people of each state.

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia15 күн бұрын

    വിഴിഞ്ഞം പോർട്ട്‌ ശിൽപ്പി വികസന നായകൻ ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🙏🏻

  • @anupkumar8257
    @anupkumar825716 күн бұрын

    100% Correct👌👌👌❤

  • @g.kumark3267
    @g.kumark326716 күн бұрын

    കലി കാലം, അല്ലതെ എന്ത് പറയാം. ഇത്ര വൃത്തികേടുകൾ ചെയ്ത രാഷ്ട്രീയ നേതാക്കളും മറ്റും നമുക്ക് ചുറ്റും ഉണ്ടെന്നു ള്ളത് നമ്മുടെ നിർഭാഗ്യം തന്നെ. നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തു തന്നെ ഇവരുടെ സാന്നിധ്യം എന്നത് സംശയം ഇല്ലാത്തതു തന്നെ. ഇവരെ ഓരോരുത്തരെയും വലിപ്പ ചെറുപ്പ മില്ലാതെ തക്ക ശിക്ഷക്ക് വിധേയ മാകേണ്ടത് സമൂഹത്തിന്റെ കടമ തന്നെ.

  • @preethap1927
    @preethap192716 күн бұрын

    ഉമ്മൻ ചാണ്ടി നായനാർ വി എസ് എല്ലാരും. പ്രിയപ്പെട്ടവർ തന്നെ..... ഇഷ്ടമില്ലാത്തത് പിണറായിയെ മാത്രം

  • @user-uj5sq4rm4z
    @user-uj5sq4rm4z16 күн бұрын

    supper❤

  • @kamalasanankamalasanan3373
    @kamalasanankamalasanan337316 күн бұрын

    ഒരു സ്ത്രീ പുരുഷൻ്റെ പേരിൽ കേസു കൊടുത്താൽ അന്വേഷണം നടത്താതെ തന്നെ അവനെ ക്രൂശിക്കാൻ പിണറായിക്ക് വലിയ ശ്രദയുണ്ടല്ലോ.

  • @winchester2481
    @winchester248116 күн бұрын

    മിസ്റ്റർ ഷാജൻ ഇതിനെതിരെ കേസെടുക്കുകയോ നിയമമുണ്ടാക്കുകയല്ല വേണ്ടത് ബോധവൽക്കരണമാണ് വേണ്ടത്. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ നിയമമാക്കിയാൽ വ്യക്തിവൈരാഗ്യം തീർക്കാനും ഈ നിയമം ഉപയോഗിക്കും

  • @ramachaurasia2757
    @ramachaurasia275716 күн бұрын

    Super analysis 😊

  • @shyniishani9469
    @shyniishani946916 күн бұрын

    ഒരുത്തന്റെയും സ്വകാര്യത സംരക്ഷിക്കേണ്ട ആവശ്യമില്ല...സിനിമ ഇൽ മാത്രമല്ല. സർക്കാർ ഓഫീസുകളിലും നടക്കുന്നത് ഇതൊക്കെതന്നെയാനു..പുരുഷന്മാർ ആഗ്രഹിക്കുന്നതുപോലെ നടന്നില്ലെങ്കിൽ , അവരോട് പ്രതികരിക്കാൻ പോയാൽ career തന്നെ നശിപ്പിക്കും...ഇതൊക്കെ ആരോട് പറയും...ഇതിനൊക്കെ ചില സ്ത്രീകൾ തന്നെ ഒത്താശ ചെയ്തു കൊടുക്കും.... പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്.....

  • @citizenkane9222
    @citizenkane922216 күн бұрын

    മമ്മൂട്ടി 🤔 മോഹൻലാൽ 🤔ദിലീപ് 🤔 ഡയറക്ടർ രഞ്ജിത്ത് 🤔 കമൽ 🤔 ആ, ആർക്ക് അറിയാം..... എനക്ക് അറിയില്ല 😈

  • @JagalJyothi-fl6cd

    @JagalJyothi-fl6cd

    16 күн бұрын

    9:56

  • @flowers_comedy-.

    @flowers_comedy-.

    16 күн бұрын

    Kamaludhin ennu paranjal madhi adhanu sare

  • @jataayu3357
    @jataayu335716 күн бұрын

    7:30 അത് സൂയിസൈഡ് ആയിരുന്നില്ല, കൊലപാതകം ആയിരുന്നു. 😢

  • @Itsmylife414
    @Itsmylife41416 күн бұрын

    Well said

  • @josephcheeramvelil709
    @josephcheeramvelil70916 күн бұрын

    ❤🙏🙏🙏🙏

  • @kareemmct5251
    @kareemmct525116 күн бұрын

    Correct 👌🏻

  • @anilmathew688
    @anilmathew68816 күн бұрын

    ഉമ്മൻ ചാണ്ടി സാർ❤

  • @K.S.sajiKadakethu
    @K.S.sajiKadakethu16 күн бұрын

    Very good observations💯

  • @maryjohn5975
    @maryjohn597512 күн бұрын

    സാജൻ ടir- സത്യം സത്യമായി കാര്യങ്ങൾ വിളിച്ച പറയുന്ന സത്യസന്ധനായ മാന്യനായ നല്ല മനുഷ്യൻ ആണ് ആ മാന്യ നേയും തകർക്കുന്ന'' ''ജനതയും ഉണ്ട്

  • @boxmediacreations8618
    @boxmediacreations861816 күн бұрын

    ഹോമാ കമ്മീഷന്റെ പേര് പറഞ്ഞ് വീണ കമ്മിഷൻ മേടിച്ച് അബുദാദി കമഴ്സിൽ ബേങ്കിൽ പൈസ മേടിച് ഇതിനകം ഇട്ട് കാണും

  • @syamkumar1744
    @syamkumar174416 күн бұрын

    ഉമ്മൻ ചാണ്ടി യെ നാറ്റി ക്കാൻ അയാൾ ശ്രമിച്ചെങ്കി ലും നടന്നി ല്ല

  • @user-sy3xp2cb1b
    @user-sy3xp2cb1b16 күн бұрын

    Good,perfect,?,vandheee bhaarath ,

  • @hardcoresecularists3630
    @hardcoresecularists363016 күн бұрын

    ഇതിനൊന്നും വലിയ കാര്യമുള്ളതായി കരുതുന്നുമില്ല ഇതൊന്നും ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം. അവസരങ്ങൾക്ക് വേണ്ടി അവരുടെ സൗന്ദര്യം ഉപയോഗിക്കുന്നതിൽ തെറ്റില്ല അവർ അറിഞ്ഞുകൊണ്ട് കൊടുത്തതാണെങ്കിൽ അതിലും തെറ്റില്ല അതുകൊണ്ട് ഈ വാദം പൂർണമായി തള്ളിക്കളയുന്നു

  • @patrioticvlog1732
    @patrioticvlog173214 күн бұрын

    സ്ത്രീ ശാക്തീ കരണം കേരളാ മോഡൽ കലക്കിയില്ലേ.... ഉളുപ്പില്ലാ sarkkaar

  • @sindhukb5481
    @sindhukb548116 күн бұрын

    👍👍👍👍👍

  • @user-dv7gu5kf3e
    @user-dv7gu5kf3e16 күн бұрын

  • @faseelath.n9970
    @faseelath.n997016 күн бұрын

    👍

  • @pradeep-pp2yq
    @pradeep-pp2yq16 күн бұрын

    സത്യം ഒരിക്കലും നശിക്കില്ല.😂super 👌

  • @rajanbabu6209
    @rajanbabu620916 күн бұрын

    ❤❤❤❤❤❤❤❤❤❤

  • @explor_e
    @explor_e16 күн бұрын

    V good

  • @joysebastian472
    @joysebastian47216 күн бұрын

    You are 100 percent right . Why all the system are so eager to protect the culprits in cenema field. Are they above Oommen chandi, as you rightly asked

  • @easterpaul9013
    @easterpaul901316 күн бұрын

    Good

  • @thomasselvin1792
    @thomasselvin179216 күн бұрын

    Very good. സത്യമായ വീഡിയോ.

  • @minijayabalanpillai8535
    @minijayabalanpillai853516 күн бұрын

    🙏🙏🙏

  • @rajasreeponnarian4861
    @rajasreeponnarian486116 күн бұрын

    👍👍

  • @ksimongeorge5020
    @ksimongeorge502016 күн бұрын

    👍🙏

  • @sajilalarkaja2162
    @sajilalarkaja216216 күн бұрын

    നടൻമാരെ ഞങൾ ഹെൽമറ്റ് വച്ച് സംരക്ഷിക്കും

  • @flowers_comedy-.

    @flowers_comedy-.

    16 күн бұрын

    Lathinekal iratte valupamolla muttan vadiyum congrete chadichattiyum ayette thanne thudarnolu

  • @ramadasankg4671
    @ramadasankg467116 күн бұрын

    Nothing doing. This is God's own country. All are blessed. 🎉🎉🎉

  • @sajeevkumar4503
    @sajeevkumar450316 күн бұрын

    നട്ടുച്ചയ്ക്ക് സൂര്യൻ ഉദിച്ചാൽ.....ഇവർ ആരൊക്കെ യാണ് പകൽ മാന്യന്മാർ എന്ന് നമ്മുടെ സമൂഹം തിരിച്ചരിയും

  • @coolian00
    @coolian0016 күн бұрын

    actress name is bhavana

  • @rokku7253
    @rokku725316 күн бұрын

    ഇതിൽ നിന്നും മനസിലാകുന്നത് ഇവിടുത്തെ ചൂപേർ ചാറുകൾ ഒക്കെ ഇതിനകത്ത് ഉണ്ട് എന്നല്ലേ????

  • @MR-ss7hj
    @MR-ss7hj16 күн бұрын

    50 രൂപയ്ക്ക് പെണ്ണ് കിട്ടും എന്ന് പറഞ്ഞ മന്ത്രി ഭരണം നടത്തുന്ന സംസ്ഥാനമല്ലേ 😂😂

  • @mkkoshy8116
    @mkkoshy811616 күн бұрын

    അതിൽ നമ്പർ 1 കമൽ ആയിരിക്കും

  • @user-uu7hk6hf4b
    @user-uu7hk6hf4b16 күн бұрын

    Fair enough 🎉🎉🎉

  • @AnilKumarIndia
    @AnilKumarIndia16 күн бұрын

    ❤😂❤

  • @preethap1927
    @preethap192716 күн бұрын

    പീഡിപ്പിച്ചവരെയും, ചാൻസിനുവേണ്ടി കിടന്ന് കൊടുത്തവൾ മാരെയും അറിയണം.... മറ്റുള്ളവർക്കില്ലാത്ത എന്ത് സ്വകാര്യതയാണ് സിനിമ ക്കാർക്കുള്ളത്

Келесі