Kuttyadithengu കുരുമുളക് കൃഷി

Black Pepper farming

Пікірлер: 85

  • @vsviswanadhankarottumadath4250
    @vsviswanadhankarottumadath425014 күн бұрын

    കർഷകർക്ക് മനസ്സിലാകുന്ന രീതിയിൽ കുരുമുളക് നടീൽ അതിന്റെ സംരക്ഷണം ഒക്കെ വളരെ വിശദമായി പറഞ്ഞ് കാണിച്ച് തന്ന ചേട്ടന് ഒരായിരം നന്ദി ഒപ്പം ഇത് എടുത്ത ബ്ലോഗർക്ക് പ്രത്യേകം നന്ദി. ഇങ്ങനെ വേണം ബ്ലോഗ് ചെയ്യുവാൻ🙏🙏

  • @sreekumartk290
    @sreekumartk290

    വളരെ ഇഷ്ടപ്പെട്ടു ഈ കുരുമുളക് കൃഷി ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വലിയ അറിവാണ് അദ്ദേഹം പങ്കുവെക്കുന്നത് ഒരു ബിഗ് സല്യൂട്ട്

  • @vinodnaduvathaniyil9137
    @vinodnaduvathaniyil91372 жыл бұрын

    കുരുമുളക് തൈകൾ നടുന്ന വിവിധ രീതികൾ കർഷകർക്ക് മനസിലാകുന്ന രീതിയിൽ ചെയ്ത് കാണിച്ച് പറഞ്ഞ്തന്നതിന് വളരെ നന്ദി.👌👌

  • @nebuaugustine5552
    @nebuaugustine55522 жыл бұрын

    കുരുമുളക് ചെടി തെങ്ങിലും കമുകിലും മുള്ള് മുരിക്കിലും പിടിക്കും ഞാൻ ഇടുക്കിയിലെ ഒരു കുരുമുളക് കർഷകനാണ്

  • @cheekodhussain8847
    @cheekodhussain884714 күн бұрын

    ഈ ചേട്ടൻ്റെ No കിട്ടുമോ?

  • @rajeevanshaji6508
    @rajeevanshaji65083 жыл бұрын

    നല്ല അറിവുകൾ പകർന്ന് നൽകിയതിന് നന്ദി സർ, ഇനിയും നല്ല അറിവുകൾ പകർന്ന് നൽകുക

  • @manuthomas407
    @manuthomas4073 жыл бұрын

    തെങ്ങിൽ കുരുമുളക് കയറി പടർന്നാൽ തേങ്ങ ഇടുന്നത് ബുദ്ധി മൂട്ടാവില്ലേ

  • @siddikck4119
    @siddikck4119

    കവുങ്ങിൽവളളിഇട്ടാൽതോട്ടികൊണ്ട്പറിക്കാം

  • @vanimalkumar
    @vanimalkumar

    പാന്റ്സ് ആണ് നല്ലത്

  • @gopikrishnan3001
    @gopikrishnan30013 жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വിവരണമാണ് സർ തന്നത്. ഇ വീഡിയോ എന്നല്ല താങ്കളുടെ എല്ലാ വിഡിയോസും. കൂടുതൽ വീഡിയോസ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു..... Thank you.....

  • @abdullahkarambra8818
    @abdullahkarambra8818 Жыл бұрын

    സർ , താങ്കളുടെ കൃഷി രീതി കണ്ടു ....

  • @vinodjacob9167
    @vinodjacob9167 Жыл бұрын

    Very Informative - great work Sir, big salute for sharing your practical knowledge, which no Krishi officer will have knowledge of (they are just salaried office goers and desk farming with no value addition to real farmers)

  • @hydermohamed3742
    @hydermohamed3742

    ചകിരി വെച്ച് ചെയ്യുന്നത് ആദ്യമായി കാണുന്നതാണ് നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ

  • @vinodkumar-xr6jm
    @vinodkumar-xr6jm3 жыл бұрын

    പുതിയ അറിവ് തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി

  • @Misterheart623
    @Misterheart623 Жыл бұрын

    സൂപ്പർ വീഡിയോ ഇതുപോലെ ഡീറ്റെയിൽസ് ആയി ചെയ്ത ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @mohammedmusthafa802
    @mohammedmusthafa802

    നല്ല മനുഷ്യൻ. മാഷാ അല്ലാഹ്

  • @shineeshpalora461
    @shineeshpalora4612 жыл бұрын

    നല്ല നല്ല അറിവുകൾ നൽകിയതിന് നന്ദി സാർ പുതിയ തലമുറക്ക് നല്ല അറിവ് ഞാൻ തൊട്ടിൽ പാലം ആണ്

  • @spkumar593
    @spkumar5933 жыл бұрын

    Right advise for coconut farming, Thank you.

  • @stanycrasta8172
    @stanycrasta8172

    Good

  • @sanalkumar8495
    @sanalkumar8495 Жыл бұрын

    ഇനിയും നന്നായി കൃഷി ചെയ്യാൻ കഴിയട്ടെ

Келесі