Francis Kaithakulath

Francis Kaithakulath

Пікірлер

  • @fayispfayisp3727
    @fayispfayisp372712 күн бұрын

    ❤❤

  • @RasheedMk-pf8gw
    @RasheedMk-pf8gw13 күн бұрын

    വളരെ ഉപകാരം

  • @Lathalatha-y8k
    @Lathalatha-y8k15 күн бұрын

    സാർവട്ടി പലിശക്കാരെ ഒതുക്കാൻ വല്ല വഴിയും ഉണ്ടേ

  • @priyapv6841
    @priyapv684115 күн бұрын

    Ethu suresh sarinde number ano

  • @Krishi559
    @Krishi55926 күн бұрын

    ഏതാ ഇനം?

  • @maliyakkalmedia3606
    @maliyakkalmedia360628 күн бұрын

    Today i planted some.If i see it yesterday i have been used this method

  • @ausl1963
    @ausl196328 күн бұрын

    👍😍

  • @NayanaHaridas
    @NayanaHaridasАй бұрын

    Phone number undo sureshgopik

  • @cheekodhussain8847
    @cheekodhussain8847Ай бұрын

    ഈ ചേട്ടൻ്റെ No കിട്ടുമോ?

  • @SureshSura-jr8fo
    @SureshSura-jr8foАй бұрын

    Very good farmar

  • @vsviswanadhankarottumadath4250
    @vsviswanadhankarottumadath4250Ай бұрын

    കർഷകർക്ക് മനസ്സിലാകുന്ന രീതിയിൽ കുരുമുളക് നടീൽ അതിന്റെ സംരക്ഷണം ഒക്കെ വളരെ വിശദമായി പറഞ്ഞ് കാണിച്ച് തന്ന ചേട്ടന് ഒരായിരം നന്ദി ഒപ്പം ഇത് എടുത്ത ബ്ലോഗർക്ക് പ്രത്യേകം നന്ദി. ഇങ്ങനെ വേണം ബ്ലോഗ് ചെയ്യുവാൻ🙏🙏

  • @shabeerahammed8856
    @shabeerahammed8856Ай бұрын

    നല്ല അറിവുകൾ തന്നു... ഒരു പാട് നന്ദി....

  • @Saju._-._05
    @Saju._-._05Ай бұрын

    ചെമ്പൻ ചെല്ലി ആണെങ്കിലോ

  • @vimalkumar-zh1xf
    @vimalkumar-zh1xfАй бұрын

    ❤👌🙏🙏🙏

  • @MoideeMm
    @MoideeMm2 ай бұрын

    12:00 12:03 12:06 12:08

  • @muneermuni3477
    @muneermuni34772 ай бұрын

    ചേട്ടാ മഴ വെള്ളം ആ കുയിൽ കെട്ടി കിടന്നാൽ കുഴപ്പം ഇല്ലേ

  • @sacredbell2007
    @sacredbell20072 ай бұрын

    എത്രയോ പതിറ്റാണ്ടുകളായി നൂറു കണക്കിന് ഗവേഷണ സ്ഥാപനങ്ങളിൽ കൂടി സർക്കാർ എത്രയോ കോടികൾ മുടക്കി. ഇതുവരെ തെങ്ങു രോഗത്തിന് പരിഹാരമോ രോഗപ്രതിരോധ ശേഷി ഉള്ള ഇനം തെങ്ങോ ഉത്പാദിപ്പിക്കാൻ സാധിച്ചില്ല. 99 % ശാസ്ത്രജ്ഞർക്കും ഒരു തെങ്ങു കണ്ടാലോ പരിശോധിച്ചിട്ടോ അത് ഏതു ഇനം ആണെന്ന് പറയാനുള്ള കഴിവ്ഹ് പോലും ഇല്ല. ഇതൊരു ദുരന്തമാണ്. ഫ്രാൻസിസ് സാർ പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച '' കുറ്റിയാടി '' ഇനം തൈകൾ, ഗുണമേന്മയോടെ, കേടുപാടുകൾ ഇല്ലാതെ, പരമാവധി ഉത്പാദിപ്പിച്ചു വിതരണം ചെയ്യണം.പോളിത്തീൻ ബാഗിൽ തൈകൾ ഉത്പാദിപ്പിച്ചാൽ ദൂരസ്ഥലങ്ങളിലേക്കു ട്രാൻസ്‌പോർട് ചെയ്യാനും വേരിനു ഇളക്കം തട്ടാതെ നടാനും കഴിയും.

  • @annaarbas12155
    @annaarbas121553 ай бұрын

    too bad you making a women work and you standing

  • @roseantony3151
    @roseantony31513 ай бұрын

    വളവും എന്തെന്ന് പറഞ്ഞാൽ നല്ലതാണ്

  • @user-cx5xt3iy7l
    @user-cx5xt3iy7l4 ай бұрын

    🙏🙏🙏👍

  • @user-cx5xt3iy7l
    @user-cx5xt3iy7l4 ай бұрын

    🙏👍

  • @user-cx5xt3iy7l
    @user-cx5xt3iy7l4 ай бұрын

    👍

  • @user-cx5xt3iy7l
    @user-cx5xt3iy7l4 ай бұрын

    👍👍🙏

  • @stanycrasta8172
    @stanycrasta81724 ай бұрын

    Good

  • @sreenivasanvs8528
    @sreenivasanvs85284 ай бұрын

    നല്ല കുറ്റിയാടി തൈ കിട്ടുമോ

  • @sreenivasanvs8528
    @sreenivasanvs85284 ай бұрын

    വളം പോടീ എന്താണ്

  • @mohammedmusthafa802
    @mohammedmusthafa8024 ай бұрын

    നല്ല മനുഷ്യൻ. മാഷാ അല്ലാഹ്

  • @kochaniyan2151
    @kochaniyan21515 ай бұрын

    Thanks alot

  • @siddikck4119
    @siddikck41196 ай бұрын

    കവുങ്ങിൽവളളിഇട്ടാൽതോട്ടികൊണ്ട്പറിക്കാം

  • @CPhamsaCPhamsa
    @CPhamsaCPhamsa28 күн бұрын

    തന്റെ തല വെയിൽ കൊള്ളേണ്ട 😅😅

  • @siddikp6954
    @siddikp69546 ай бұрын

    Phone no

  • @ponnank5100
    @ponnank51006 ай бұрын

    എവിടെയാണ് ഈ സ്ഥലം? നല്ല ഭൂമി. 4inch പിവിസി ട്യൂബ് ഉപയോഗിക്കൂ. താങ്ങു മരം വളം വലിക്കുന്ന പ്രശ്നം തീരും. കൂടുതല്‍ കൊടി നടുകയും ചെയ്യാം.

  • @Fidhahhhhhh55572
    @Fidhahhhhhh555728 ай бұрын

    ❤❤❤

  • @shaji.stpbvr
    @shaji.stpbvr8 ай бұрын

    തൈതെങ്ങ് മൂടുമ്പോൾ കവിളുകൾക്ക് മുകളിൽ മണ്ണ് കയറിയാൽ തെങ്ങിന് ദോഷമാണോ

  • @PramodPramod-zf8qs
    @PramodPramod-zf8qs8 ай бұрын

    ഈ നമ്പർ സുരേഷ് ഗോപി സാറിന്റെ ആന്നോ

  • @cyrilgeorge6058
    @cyrilgeorge60589 ай бұрын

    Great presentation

  • @molammababu2860
    @molammababu286010 ай бұрын

    👍👍👍

  • @sheebasahadevan2136
    @sheebasahadevan213610 ай бұрын

    വളരെ നന്ദി സാർ

  • @vinayakvk4026
    @vinayakvk402610 ай бұрын

    ❤❤❤❤❤ super sir 🌱🌱🌱✨✨

  • @hydermohamed3742
    @hydermohamed374210 ай бұрын

    ചകിരി വെച്ച് ചെയ്യുന്നത് ആദ്യമായി കാണുന്നതാണ് നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ

  • @sakerrs6566
    @sakerrs656610 ай бұрын

    👍👍👍🌹

  • @anushbaby4542
    @anushbaby454211 ай бұрын

    കുറ്റിയാടി തെങ്ങ് ഇനി കേരളത്തിൽ വച്ചിട്ട് കാര്യം ഇല്ല താഴെ നിന്നു പറിക്കാവുന്ന തെങ്ങ് മാത്രം ആണ് ഇനി കേരളത്തിൽ രക്ഷ പെടു......... പുതിയ തലമുറ തെങ്ങ് കയറ്റക്കാർ ഒന്നും കേരളത്തിൽ ഇല്ല..... തെങ്ങു കയറാൻ തമിഴ് നാട്ടീന്നു ആളെ കൊണ്ട് വരണം.... തെങ്ങ് clean ചെയ്യാനും, മരുന്നടിക്കാനും ആളെ കൊണ്ടുവരണം 😂....പറയുന്ന cash കൊടുത്ത്

  • @junaidmukri8950
    @junaidmukri895011 ай бұрын

    Hello Sir, request to add english subtitle..

  • @mohanrajendiran7635
    @mohanrajendiran763511 ай бұрын

    Sir I am from Tamilnadu Vellore, can you send 5Nos of kuttiyadi plant by courier or by transport service or else send coconut seeds for plantation sir

  • @vanimalkumar
    @vanimalkumar Жыл бұрын

    Music inde ആവശ്യം ഇല്ല

  • @vanimalkumar
    @vanimalkumar Жыл бұрын

    പാന്റ്സ് ആണ് നല്ലത്

  • @vijayandamodaran9622
    @vijayandamodaran9622 Жыл бұрын

    നല്ല അറിവുകൾ പകർന്നു തരുവാൻ കാണിച്ച സന്മനസിന് നന്ദി അഭിനന്ദനങ്ങൾ

  • @MathewThadathil-dk7wo
    @MathewThadathil-dk7wo Жыл бұрын

    സാറെ നല്ല വേനൽ കാലമാണല്ലോ?

  • @sukumaranothayoth335
    @sukumaranothayoth335 Жыл бұрын

    അവിടെ തെങ്ങിൻ തൈക്ക് വില കൂടുതലാണല്ലോ

  • @shihabmedia
    @shihabmedia Жыл бұрын

    മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്റെ രാജാവ് സിനിമയിലെ തിലകൻ വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി വലിച്ചെറിയുന്ന രംഗമാണ് ചേട്ടൻ ഓല വെട്ടുമ്പോൾ എനിക്ക് തോന്നിയത് 😅

  • @sreekumartk290
    @sreekumartk290 Жыл бұрын

    വളരെ ഇഷ്ടപ്പെട്ടു ഈ കുരുമുളക് കൃഷി ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വലിയ അറിവാണ് അദ്ദേഹം പങ്കുവെക്കുന്നത് ഒരു ബിഗ് സല്യൂട്ട്

  • @georgepalatty1779
    @georgepalatty177910 ай бұрын

    Qqqwqqqp

  • @narayanankg8609
    @narayanankg860924 күн бұрын

    Very good info for planting black pepper farming and protection of plants.Thanks