കുരുമുളക് നടീൽ രീതിയും, പരിപാലനവും| Black pepper cultivation method (kurumulaku krishi)
കുരുമുളക് നടീൽ രീതിയും, പരിപാലനവും
#krishimalayalam#krishideepam#blackpeppercultivation
please watch: • വീട്ടിൽചെറുതേനീച്ച വളർ...
please watch: • കുരുമുളക് നടീൽ രീതിയും...
• ഗുണമേൻമ ഉള്ള പശുവിൻ പാ...
• ചീമ്പനെല്ലിക്ക(റുബിക്ക...
• വീട്ടിൽചെറുതേനീച്ച വളർ...
Пікірлер: 45
ഒരു വീഡിയോയിൽ എല്ലാം കാണിച്ചു തന്നതിൽ സന്തോഷം ചേട്ടാ..താങ്ക്യൂ💐💐💐👌👌
@myworldml9146
3 жыл бұрын
Thanks chetta
Adipoli..mathukkutty uncle
Super ayittundu mathukutty uncle
Good information ✌
Nice presentation 😍😍
Good
Good share ...nannayi manassilakki thannu👌👌👌😍thanks
@myworldml9146
3 жыл бұрын
Thanks
Simple and clear presentation.
Simple n perfect way
@myworldml9146
3 жыл бұрын
Thanks chetta
ഒരു പുതിയ കൃഷിക്കാരനെസംബന്ധിച്ചേടത്തോളംവളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്യൂ ചേട്ടാ ചേട്ടന്റെ നമ്പർ തരാവൊ ?
👏👏👌
Idhaaan video yenn parayunnadh100000000marks super avadharanam thankyou chetta
@myworldml9146
3 жыл бұрын
Thanks chetta
ഗുഡ്
👍
Simple and clear! Thank you!
@myworldml9146
3 жыл бұрын
Thank you
👍👍
Enthanu thathumaram
💐👍👍
എന്റെ കൊടിയിൽ തിരിയിൽ മുളകിന്റെ എണ്ണം കുറവാണ് ഒന്നെങ്കിൽ ചൊള്ളു കൊടുത്താൽ അല്ലെങ്കിൽ 5-6 മണികൾ വലുതും ബാക്കി എല്ലാം കടുക് മണിയേക്കാൾ അല്പം വലുപ്പം കൂടുതലും ആയിരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്
കുരുമുളക് കൃഷിയുടെ വള്ളി എടുക്കുന്നത് മുതൽ അതിന്റെ നടീൽ വരെയും പിന്നീട് അത് മരത്തിൽ വളർന്ന് പത്തലിക്കുന്നതും ഒക്കെയുള്ള കൃഷി അറിവുകൾ പകർന്ന് തന്നതിന് ഒത്തിരി നന്ദി പ്രകാശിപ്പിക്കെട്ടെ..... പിന്നെ ഒരു സംശയം രാസവളം തീരെ തൊടീക്കരുതെന്ന് പറഞ്ഞുവല്ലോ... അത് ഏറെക്കുറെ ശരിയുമാണ്.. പക്ഷെ ഇന്നത്തെ മണ്ണിൽ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം നന്നായി അനുഭവപ്പെടുന്നുണ്ട്... അത് പരിഹരിക്കാൻ വേണ്ടി ഏത് സൂക്ഷ്മ മൂലകങ്ങളോണോ കുറവ് അത് കൊടുത്തുകൂടെ....? താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.....
Chakirichoril mathram ver pidippichal mathiyo?
@myworldml9146
3 жыл бұрын
Pora, nalla karuth kittanamengil mannum chanakavum kudi venm
തൈ വേര് പിടിപ്പിക്കാതെ മുറിച്ചു നേരിട്ട് നടാൻ പറ്റില്ലേ..? ജൂൺ ജൂലൈ മാസം നടുമ്പോൾ ചീഞ്ഞു പോവാൻ സാധ്യത ഉണ്ടോ? ചിങ്ങത്തിലും കൊടി ഇടാറില്ലേ? മുരിക്കിൽ ഒക്കെ നടുമ്പോൾ ആദ്യമേ മുരിക്ക് നട്ട് വച്ച് പിറ്റേ കൊല്ലം ആണോ അതിൽ കൊടി ഇടുക? 😊plzz reply
Kurumullaku kayathiya maram ethaan chetta onu parayamo pls
@myworldml9146
2 жыл бұрын
Shemakona,muringa
ചേട്ടാ രണ്ട് കണ്ണി മതി
@kknair4818
3 жыл бұрын
3 തല വെച്ചാൽ ദോഷം ഉണ്ടോ.
Namukk neritt nadan pattumo
@myworldml9146
2 жыл бұрын
പറ്റും
വേനൽക്കാലത് വെള്ളമൊഴിക്കണോ
@myworldml9146
2 жыл бұрын
No
നിങ്ങളുടെ സ്ഥലം എവിടാ
@myworldml9146
2 жыл бұрын
Kannur
ഇത് മരത്തിൽ ഒരുപാട് ഉയരത്തിൽ പടർന്നുകയറി പോകുമ്പോൾ എന്ത് ചെയ്യും
@girishnair6228
Ай бұрын
കുരുമുളക് വള്ളി കെട്ടണ്ട... സ്വയംപിടിച്ച് നിൽക്കും
Chettante mobile number ?
@myworldml9146
2 жыл бұрын
myworldml2255@gmail.com Number aykku njan vilikam
👍