കുരുമുളക് കൃഷിയിൽ വിയറ്റ്നാം മോഡൽ പരീക്ഷണവുമായി ശ്രീ. രാജൻ |

കുമ്പുക്കൽ കുരുമുളക് കോൺക്രീറ്റ് പോസ്റ്റിലും ഇരുമ്പുപൈപ്പിലും കൃഷി ചെയ്തിരിക്കുകയാണ് ശ്രീ. രാജൻ, കുന്നപ്പള്ളി. മുവാറ്റുപുഴക്കടുത്ത പ്രദേശമായ പായിപ്ര, മാനാറി എന്ന സ്ഥലത്താണ് ശ്രീ. രാജൻ കൃഷി ചെയ്യുന്നത്. സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷമാണ് ഇദ്ദേഹം കൂടുതൽ സമയം കൃഷിക്കായി കണ്ടെത്തിയിരിക്കുന്നത്. പാരമ്പര്യമായി കർഷക കുടുംബമാണ് ശ്രീ. രാജന്റെത്. കഴിഞ്ഞ പതിനാലു മാസത്തെ കുമ്പുക്കൽ കൃഷി അനുഭവം തികച്ചും തൃപ്തികരമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Пікірлер: 42

  • @nabanbabu9347
    @nabanbabu93472 жыл бұрын

    ഇനിയും നല്ല വീഡിയോ പ്രേതീക്ഷിക്കുന്നു 👍

  • @akhilgopalkrishnan5686
    @akhilgopalkrishnan56862 жыл бұрын

    Super sir

  • @krishnannair7733
    @krishnannair77332 жыл бұрын

    👌❤👍

  • @aruswamykpadava8090
    @aruswamykpadava8090 Жыл бұрын

    Kayirali nallathano

  • @tdtd7967
    @tdtd7967 Жыл бұрын

    മിനിമം എത്ര അകലം വേണം

  • @hismathvk
    @hismathvk2 жыл бұрын

    👍👍👍👍

  • @sabithasreedharan6197
    @sabithasreedharan61972 жыл бұрын

    തിരി വിഴുന്നു. Reson

  • @ushachandranusha2771
    @ushachandranusha27712 жыл бұрын

    തോട്ടം കാണണമെന്ന് തോന്നുന്നു. കൃത്യമായി വഴി പറയുമോ

  • @bijups8514
    @bijups851410 ай бұрын

    ഒരു പോസ്റ്റിന് എത്ര രൂപ ചിലവ് വരും

  • @ratheeshbhasi1974
    @ratheeshbhasi19742 жыл бұрын

    എന്റെ അനുഭവത്തില്‍ ഞാൻ പറയുന്നു സാർ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്

  • @afnasafnas676
    @afnasafnas6762 жыл бұрын

    Malapuram jillayil evdeyoke aanu varunnathu eniku kurechu thai veenam valanchery dlwry undo

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കേണ്ട നമ്പർ +918606306402 WhatsApp ലിങ്ക് wa.me/918606306402

  • @kurumbiswaliha9510

    @kurumbiswaliha9510

    Жыл бұрын

    @@kumbukkalselectionpepper hai

  • @vishnucp144
    @vishnucp1442 жыл бұрын

    Thrissur ഇൽ എവിടെ കിട്ടും....?

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കേണ്ട നമ്പർ +918606306402 WhatsApp ലിങ്ക് wa.me/918606306402

  • @rajeshvelappan8396
    @rajeshvelappan83962 жыл бұрын

    Trivandrum kittumo?

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    Qഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കേണ്ട നമ്പർ +918606306402 WhatsApp ലിങ്ക് wa.me/918606306402

  • @shamsuddinm1884
    @shamsuddinm18842 жыл бұрын

    KasaragodTownil delivery Cheyyunnavaruday no, tharamo

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കേണ്ട നമ്പർ +918606306402 WhatsApp ലിങ്ക് wa.me/918606306402

  • @narayananak4969
    @narayananak4969 Жыл бұрын

    എന്താണ് ജീവാമൃതം

  • @midhunpp111
    @midhunpp1112 жыл бұрын

    Wayanad എവിടെ ഒക്കെ ഡെലിവറി ഉണ്ട്‌?

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    വയനാട് ജില്ലയിൽ കുമ്പുക്കൽ കൊടി ഡെലിവറി ചെയ്യുന്ന സ്ഥലങ്ങൾ 🍃 കൽപ്പറ്റ 🍃 ബത്തേരി 🍃 മാനന്തവാടി 🍃 മീനങ്ങാടി 🍃 പുൽപ്പള്ളി 🍃 പനമരം ഡോർ ഡെലിവറി ചെയ്യുന്നില്ല. മേല്പറഞ്ഞ സ്ഥലങ്ങളിൽ നഴ്‌സറിയിൽ നിന്നും നേരിട്ട് ഡെലിവറി ചെയ്യുന്നതാണ്. കുമ്പുക്കൽ നഴ്‌സറിക്ക് ഏജൻസികളോ റീറ്റെയ്ൽ ഔട്ലെറ്റുകളോ ഇല്ല.

  • @binunarayanapanicker4060
    @binunarayanapanicker40602 жыл бұрын

    ആലപ്പുഴ ജില്ലയിൽ എവിടെയൊക്കെ ഡെലിവറി ഉണ്ട്

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കേണ്ട നമ്പർ +918606306402 WhatsApp ലിങ്ക് wa.me/918606306402

  • @PN_Neril
    @PN_Neril2 жыл бұрын

    തിരികൾ കൊഴിഞ്ഞു വീഴുന്നു, എന്താണ് പ്രതിവിധി?

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    Please contact +918606306402 WhatsApp ലിങ്ക് wa.me/918606306402

  • @MuhammedZiyad-fv1ib
    @MuhammedZiyad-fv1ib Жыл бұрын

    ഒരു പോസ്റ്റിൽ എത്ര തൈകൾ വെക്കാം

  • @bludarttank4598

    @bludarttank4598

    10 ай бұрын

    3

  • @sunilkumarv7262
    @sunilkumarv72622 жыл бұрын

    മൊബൈൽ നമ്പർ പറയൂ

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കേണ്ട നമ്പർ +918606306402 WhatsApp ലിങ്ക് wa.me/918606306402

  • @muhammedrishalk2844
    @muhammedrishalk28442 жыл бұрын

    കോഴിക്കോട് ജില്ലയിൽ എവിടെ കിട്ടും എന്ന് പറയാമോ???.....

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കേണ്ട നമ്പർ +918606306402 WhatsApp ലിങ്ക് wa.me/918606306402

  • @ShabnumAv

    @ShabnumAv

    2 жыл бұрын

    @@kumbukkalselectionpepper hi

  • @gopalangopalan4813
    @gopalangopalan4813 Жыл бұрын

    എല്ലാവരും വിയറ്റ്നാം മോഡൽ 10_12 അടി ഉയരം ക്രമീകരിക്കുന്നു എന്നാൽ സാധാരണഗതിയിൽ ഒരു 20 _25 അടി ഉയരത്തിൽ വളർത്തിയാൽ ഇതിനേക്കാൾ വിളവ് ലഭക്കില്ലേ പിന്നന്തിനാണ് വിയറ്റ്നാമിന്റെ പിന്നാലെ പോകുന്നത് ?

  • @sebastianmjsebastianmj8884

    @sebastianmjsebastianmj8884

    Жыл бұрын

    ഇരുപത്തഞ്ച് അടി ഉയരത്തിൽ പൊക്കം ക്രമീകരിച്ചാൽ വിളവ് ഇരട്ടിയാകുമെന്ന് ഉറപ്പല്ലേ

  • @jj-gz6vl

    @jj-gz6vl

    10 ай бұрын

    വിളവെടുപ്പ് ബുദ്ധിമുട്ടാകും

  • @jinsthomas8104

    @jinsthomas8104

    6 ай бұрын

    Mandan 😅

  • @krishnannair7733
    @krishnannair77332 жыл бұрын

    പരസ്യം അല്ലാതെ, കാസർഗോഡ് ഭാഗത്തു വിതരണം ചോദിച്ചാൽ ഒന്നും കിട്ടുന്നില്ല

  • @kumbukkalselectionpepper

    @kumbukkalselectionpepper

    2 жыл бұрын

    കാസർഗോഡ് ജില്ലയിൽ ഡെലിവറി ചെയ്യുന്ന സ്ഥലങ്ങൾ: നീലേശ്വരം കാഞ്ഞങ്ങാട് മാവുങ്കാൽ പൊയ്നാച്ചി ചെർക്കള കാസർഗോഡ് ടൗൺ ഡോർ ഡെലിവറി ചെയ്യുന്നില്ല. മേല്പറഞ്ഞ സ്ഥലങ്ങളിൽ നഴ്‌സറിയിൽ നിന്നും നേരിട്ട് ഡെലിവറി ചെയ്യുന്നതാണ്. കുമ്പുക്കൽ നഴ്‌സറിക്ക് ഏജൻസികളോ റീറ്റെയ്ൽ ഔട്ലെറ്റുകളോ ഇല്ല.

  • @pappayaentertainment9414

    @pappayaentertainment9414

    Жыл бұрын

    @@kumbukkalselectionpepper ആലപ്പുഴ ഭാഗത്ത ഒണ്ടോ

Келесі