ഇത് പീറ്റർ മോഡൽ കുരുമുളക് കൃഷി

എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന സ്ഥലത്താണ് പീറ്റർ ജോസഫിൻറെ കുരുമുളക് തോട്ടം. ഒരേക്കർ സ്ഥലത്തായി 800 ചുവട് തെക്കൻ പെപ്പർ ഇനം ചെടികൾ കൃഷി ചെയ്തിരിക്കുന്നു.9 അടി ഉയരത്തിൽ സിമെൻറ് തൂണുകൾ നിർമ്മിച്ചാണ് ഈ ചെടികളെ മുകളിലേയ്ക്ക് പടർത്തി വിട്ടിരിക്കുന്നത്.
##ddmalayalam
##ddkrishidarshan
##ddkurumulakukrishi
##ddpetermodel

Пікірлер

    Келесі