Agritricks

Agritricks

Our vision is to simplify agriculture and attract more people to agriculture by knowledge sharing. Also we wish to give more visibility and more respect to the farmers.

Agri Intex 2024

Agri Intex 2024

Пікірлер

  • @sajjawala
    @sajjawala14 сағат бұрын

    എവിടെ കിട്ടും, എത്ര വില

  • @agritricks
    @agritricks13 сағат бұрын

    കാലടി മറ്റൂരിലെ ഇമേറ്റ് ഗ്രീൻ വേൾഡ് ൽ കിട്ടും.. വില 200 രൂപ മുതൽ 1000 രൂപ വരെ ഉള്ളത് ഉണ്ട്, Mob: 9387924508

  • @sajjawala
    @sajjawala10 сағат бұрын

    കൊല്ലത്തു കൊറിയർ അയക്കാമോ, എത്ര രൂപ ആകും

  • @agritricks
    @agritricks6 сағат бұрын

    തൈകൾ കൊറിയർ ചെയ്യുന്നില്ല..

  • @agritricks
    @agritricks21 сағат бұрын

    👍👍

  • @roseyt5058
    @roseyt50583 күн бұрын

    ❤❤❤

  • @yathrakadhavlogs4142
    @yathrakadhavlogs41424 күн бұрын

    Self watering pot വില എത്ര?

  • @agritricks
    @agritricks4 күн бұрын

    40 രൂപ മുതൽ ഉണ്ട്... കൂടുതൽ അറിയാൻ 9387924508 നമ്പറിൽ വിളിച്ചാൽ മതി

  • @fredrickfernandez3313
    @fredrickfernandez33134 күн бұрын

    I like to know more about pepper

  • @agritricks
    @agritricks4 күн бұрын

    Thank you for your comment. We can share a video with more details soon.. And also you can call me for more details.. Mob: 9387924508

  • @peterthomas997
    @peterthomas9976 күн бұрын

    ❤❤

  • @BabyAntony-l4x
    @BabyAntony-l4x6 күн бұрын

    4:47

  • @BabyAntony-l4x
    @BabyAntony-l4x6 күн бұрын

    നല്ല കൃഷി

  • @tomjose9036
    @tomjose90367 күн бұрын

    Super👍🏻

  • @tomjose9036
    @tomjose90368 күн бұрын

    Super👍🏻

  • @Salu_sana
    @Salu_sana8 күн бұрын

    👌👌👌😍

  • @user-eu6jc2ib6f
    @user-eu6jc2ib6f8 күн бұрын

    wo W

  • @Abhinaya-j1b
    @Abhinaya-j1b8 күн бұрын

    Ee shop kalady evide aayittanu

  • @agritricks
    @agritricks8 күн бұрын

    മറ്റൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ എയർപോർട്ട് റോഡിലേക്ക് പോകുമ്പോൾ കാണാം

  • @rosymathew1767
    @rosymathew17676 күн бұрын

    Courier അയച്ചു തരുമോ?

  • @AneeshaYoutube
    @AneeshaYoutube9 күн бұрын

    Ithu evideya?

  • @agritricks
    @agritricks8 күн бұрын

    Emate Green World, Airport Road, Near Mattoor Junction, Kalady P. O, Ernakulam District, Mob::9387924508

  • @rahulk4014
    @rahulk40149 күн бұрын

    ഒരു ചെടിയിലല്ലേ 62 തിരി

  • @agritricks
    @agritricks9 күн бұрын

    Yes

  • @agritricks
    @agritricks9 күн бұрын

    അതെ.. നേരിട്ട് വന്നാൽ കാണാം

  • @rahulk4014
    @rahulk40148 күн бұрын

    👍🏻

  • @philipkp5480
    @philipkp548011 күн бұрын

    ഈ മനുഷ്യന്റെ പെരുമാറ്റം അവിടുത്തെ പ്രക്രുതി പോലെ മനോഹരമായി അനുഭവപ്പെടുന്നു

  • @agritricks
    @agritricks10 күн бұрын

    Thanks for good words

  • @agritricks
    @agritricks12 күн бұрын

    ❤️❤️

  • @user-yy2yt3qv1y
    @user-yy2yt3qv1y15 күн бұрын

    ❤❤❤

  • @SajiAchayam
    @SajiAchayam15 күн бұрын

    ഉ മി എവിടെ കിട്ടും ഇതിന്റെ വില എത്രയാ

  • @agritricks
    @agritricks15 күн бұрын

    റൈസ് മില്ലുകളിൽ നിന്നും കിട്ടും..

  • @rajeshrajy
    @rajeshrajy15 күн бұрын

    👌

  • @MohanDas-u3c
    @MohanDas-u3c16 күн бұрын

    great, innovative knowledge. God bless you, Bro. Vargheese

  • @agritricks
    @agritricks14 күн бұрын

    Thank you so much 🙂

  • @miniart2982
    @miniart298216 күн бұрын

    Home delivery undo

  • @agritricks
    @agritricks15 күн бұрын

    Yes. But only within 10km from Mattoor

  • @saithalavi6458
    @saithalavi645818 күн бұрын

    എവിടെയാണ് സ്ഥലം

  • @agritricks
    @agritricks18 күн бұрын

    മുണ്ടക്കയം അടുത്തുള്ള കൊരുത്തോട്

  • @saithalavi6458
    @saithalavi645818 күн бұрын

    🎉 21:36

  • @rasaica6496
    @rasaica649622 күн бұрын

    ഇത് തുടങ്ങുന്നതിന് ഒരാക്ഷക്ക് മുമ്പ് ഇന്ന തിയതി മുതൽ ഇന്ന തിയതി വരെ അറിയിക്കണം. എന്നാൽ കുറേ കൂടി ജനങ്ങൾക്ക് പങ്ക് വഹിക്കാൻ കഴിയും. നന്ദി.

  • @bharathannr9056
    @bharathannr905622 күн бұрын

    Ecellent demostration, a man of goodness and kindness ❤❤

  • @nowfalvs9954
    @nowfalvs995422 күн бұрын

    Keralathil nadakkan chance undo

  • @agritricks
    @agritricks22 күн бұрын

    വേണം എന്ന് വിചാരിച്ചാൽ നടക്കും.. പക്ഷെ അതിന് ഇത്രയും സ്ഥല സൗകര്യം ഉള്ള എക്സിബിഷൻ ഹാൾ കോംപ്ലക്സ് ആണ് ആദ്യമായി വേണ്ടത്...

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf22 күн бұрын

    Courior.undo

  • @agritricks
    @agritricks22 күн бұрын

    No sir

  • @jintopaul2582
    @jintopaul258222 күн бұрын

    Ithu evide

  • @agritricks
    @agritricks21 күн бұрын

    മറ്റൂർ, കാലടി

  • @user-yy2yt3qv1y
    @user-yy2yt3qv1y22 күн бұрын

    ❤❤❤

  • @zuhdhamaryampp8978
    @zuhdhamaryampp897822 күн бұрын

    ഇത് നടക്കുന്നത് എവിടെയാണ്

  • @agritricks
    @agritricks22 күн бұрын

    Codissia Trade Fair Complex- Coimbatore

  • @sherinjoseph3413
    @sherinjoseph341322 күн бұрын

    Coimbatore

  • @parvathyviswanath2573
    @parvathyviswanath257325 күн бұрын

    Rate please

  • @agritricks
    @agritricks25 күн бұрын

    ഏതിന്റെ rate ആണ് അറിയേണ്ടത് എന്ന് പറയാമോ?

  • @sreekanthkm8711
    @sreekanthkm871126 күн бұрын

    നല്ല കർഷകൻ, കുരുമുളകിനെ സ്നേഹിക്കുന്ന വ്യക്തി❤

  • @favas9810
    @favas981027 күн бұрын

    എത്രയാ വില?

  • @agritricks
    @agritricks25 күн бұрын

    130 രൂപ മുതൽ 600 രൂപ വരെ ഉണ്ട്

  • @vishnumayasurajs5461
    @vishnumayasurajs546128 күн бұрын

    മുളക് തൈയുടെ rate എങ്ങനെയാ

  • @agritricks
    @agritricks27 күн бұрын

    Please share your what'sapp number or Call directly to 9387924508

  • @Hillover123
    @Hillover12329 күн бұрын

    സൂപ്പർ ❤️👍

  • @AsmaAsma-fz1zp
    @AsmaAsma-fz1zpАй бұрын

    Rate ethrsya

  • @agritricks
    @agritricksАй бұрын

    Please share your contact number.. Rate will be send pm.

  • @DinuJohnson-
    @DinuJohnson-Ай бұрын

    I want amaranthus seeds

  • @agritricks
    @agritricksАй бұрын

    Please share your contact number

  • @DinuJohnson-
    @DinuJohnson-Ай бұрын

    Contact number plz

  • @shijimolk9214
    @shijimolk9214Ай бұрын

    No sound

  • @agritricks
    @agritricksАй бұрын

    Sound mute ചെയ്തത് ആണ്

  • @sebastiank.j2666
    @sebastiank.j2666Ай бұрын

    Give your address and location to know whether you are nearer or far away.

  • @agritricks
    @agritricksАй бұрын

    Emate Green World, Airport Road, Mattoor Jn., Kalady P. O., Ernakulam District

  • @JoseParathanath-pg1fz
    @JoseParathanath-pg1fzАй бұрын

    Very good presentation

  • @JasmineM-mf9iv
    @JasmineM-mf9ivАй бұрын

    Ethu evidey anu

  • @agritricks
    @agritricksАй бұрын

    Airport Road, 100mtr from Mattoor Junction, Kalady P. O., Ernakulam District

  • @johnsontm6710
    @johnsontm6710Ай бұрын

    Red lediതെെഉണ്ടോ വില

  • @agritricks
    @agritricksАй бұрын

    Yes, mob: 9387924508

  • @ranicheriyan6781
    @ranicheriyan6781Ай бұрын

    Courier service undo

  • @agritricks
    @agritricksАй бұрын

    ഇല്ല..വർക്കി ചേട്ടനെ വിളിച്ചാൽ ഡീറ്റെയിൽസ് കിട്ടും.. Mob: 9447660017

  • @prathibhamathew4386
    @prathibhamathew4386Ай бұрын

    Pot ഓട് കൂടി എത്തിച്ചു തരുമോ, ഇത്രയും size ഉള്ള plant തന്നെ ആണോ തരുന്നത്

  • @agritricks
    @agritricksАй бұрын

    കാലടിക്ക് അടുത്ത സ്ഥലങ്ങളിൽ എത്തിച്ചു തരാൻ പറ്റും.. ഈ വീഡിയോ 303 ദിവസം മുൻപ് അപ്‌ലോഡ് ചെയ്തത് ആണ്. അത് കൊണ്ട് ഈ വീഡിയോയിൽ കാണുന്ന ചെടികൾ എല്ലാം വിറ്റ് പോയിട്ടുണ്ട്... നിങ്ങളുടെ contact നമ്പർ തരുകയാണെങ്കിൽ ഇപ്പോൾ ഉള്ളതിന്റെ വീഡിയോ അയച്ചു തരാം

  • @lakshmisuraj17
    @lakshmisuraj17Ай бұрын

    തൈകൾ വേണമെങ്കിൽ കൊറിയർ ചെയ്തു തരുമോ?

  • @agritricks
    @agritricksАй бұрын

    തൈകൾ damage ആവാൻ സാധ്യത ഉള്ളതിനാൽ കൊറിയർ ചെയ്യാറില്ല... വിത്തുകൾ കൊറിയർ ചെയുന്നുണ്ട്

  • @Benjamin-yq8fi
    @Benjamin-yq8fiАй бұрын

    Seeds available anoo

  • @agritricks
    @agritricksАй бұрын

    Yes

  • @user-ei3hf1ve1p
    @user-ei3hf1ve1pАй бұрын

    ചെണ്ടുമല്ലി

  • @seena8623
    @seena8623Ай бұрын

    വളരെ വലിയ മനസ്സിന് ഉടമയാണ് ഇദ്ദേഹം എത്ര തിരക്കുണ്ടെങ്കിലും പരിചയമില്ലാത്ത ആളുകളുടെ ഫോൺ എടുക്കൂ ശാന്തമായി മറുപടി പറഞ്ഞു മനസ്സിലാക്കി തരും ഞാൻ ഒരു കൈരളിയുടെ തണ്ട് കിട്ടാൻ എന്താ മാർഗം എന്ന് അന്വേഷിച്ചു കൊറിയറിൽ ഇടാൻ പറ്റില്ല എന്ന സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കി തന്നു ഇത് കാണുമ്പോൾ വളരെ കൊതിയാണ് ഒരു കൈരളി പേപ്പറിന്റെ പണ്ട് ചെടി കെട്ടാൻ ഒരുപാട് മോഹം

  • @raghavanedoli2255
    @raghavanedoli22552 ай бұрын

    ഞാൻ കോഴിക്കോട് ജില്ലയിൽ വടകരയാണ് പെപ്പെർ തെക്കൻ 1, 2 , 3 എന്നിവയും കുമ്പുക്കൽ , കൈരളി എന്നിവയുടെയും 5 വീതം " ഗ്രാഫ്റ്റ് ചെയ്ത വള്ളി കുരുമുളക് തൈകൾ " അയച്ചു തരുവാൻ പറ്റുമോ?

  • @agritricks
    @agritricksАй бұрын

    9447660017 ൽ വിളിക്കൂ