ponnappan-in

ponnappan-in

പ്രകൃതി മനിഷ്യന് നൽകിയ സമ്പത്താണ് മണ്ണും, ജലവും, വായുവും. അതിന് ഒരു നാശവും വരാതെ വരും തലമുറക്ക് കൈമാറുവാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. കൃഷിയുടെ ഏറ്റവും പുതിയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ponnappan.in എന്ന ചാനൽ ശ്രമിക്കുന്നത്....
എല്ലാവരുടേയും അനുഗ്രഹം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ...
പരസ്യങ്ങൾക്കായി വിളിക്കേണ്ട നമ്പർ
ponnappan.in
whatsapp +91 9497478219
for business enquiries and promotions
contact :
ponnappan.in
whatsapp +91 9497478219

Пікірлер

  • @shamlanajeeb2579
    @shamlanajeeb25793 сағат бұрын

    Nalla effective ano

  • @shamlanajeeb2579
    @shamlanajeeb25793 сағат бұрын

    ചൂടമീൻ വേസ്റ്റ് വച്ച് ഉണ്ടാക്കാമോ

  • @vinodpnayar
    @vinodpnayar4 сағат бұрын

    Ithinte price parayamo

  • @jintukjohn6834
    @jintukjohn68344 сағат бұрын

    ഈ പോട്ടിനു എത്ര വില വരും

  • @aleyammakuttappan9681
    @aleyammakuttappan96814 сағат бұрын

    Kilinjil ila mathiyo

  • @shirleyjames2881
    @shirleyjames28815 сағат бұрын

    വെള്ളം കൂട്ടാൻ പാടില്ലാ അല്ലേ?

  • @sukumari710
    @sukumari7108 сағат бұрын

    ശീമക്കൊന്ന എന്ന് തന്നെ

  • @farsanach4785
    @farsanach47858 сағат бұрын

    Thooga

  • @Itsmehaifa
    @Itsmehaifa8 сағат бұрын

    Sheemakonna venonn nirbandham ahno natil alla ulladh

  • @nK-xf9kw
    @nK-xf9kw8 сағат бұрын

    Plant kodukkunnundo

  • @shijabinu1129
    @shijabinu112910 сағат бұрын

    പോട്ടിന്റെ വില?

  • @Ponnappanin
    @Ponnappanin8 сағат бұрын

    WhatsApp 9497478219

  • @jayajacob5559
    @jayajacob555911 сағат бұрын

    Nnjalude veetil potil vecha plavu 6months.ayi athine adhikam branches avunilla pokathil pokukayane enthu pokkam avumbol nammal athine cut cheyyanam

  • @komaladas3459
    @komaladas345911 сағат бұрын

    വെള്ളം കെട്ടി നിലക്കാത്ത തറയിൽ നന്നായി ഒരു വളവും ഇല്ലാതെ നന്നായി വളരും

  • @Minhaj-vh6ew
    @Minhaj-vh6ew12 сағат бұрын

    തുവ്വ എന്ന് parayum

  • @shamsupk1535
    @shamsupk153513 сағат бұрын

    ഇതിൽ കാണിച്ചിരിക്കുന്ന ഇലകൾക്കും മുരടിപ്പ് ഉണ്ടല്ലോ

  • @Ponnappanin
    @Ponnappanin8 сағат бұрын

    No

  • @susheelakonna980
    @susheelakonna98013 сағат бұрын

    ഞാൻ അയ്യത്തെ കള കളും കരിയിലയും ചക്കിൽ നിറച്ച് മുകളിൽ ശ കലം മണ്ണിട്ട് കാച്ചിൽ നട്ടു. വിളവ് കിട്ടുമോ ആവോ?

  • @antonyantony9469
    @antonyantony946914 сағат бұрын

    ഐഡിയാ ........

  • @nishanthk7493
    @nishanthk749314 сағат бұрын

    ഇതിൽ അറക്ക പൊടി ചേർത്താൽ പ്രശ്നം ഉണ്ടോ

  • @JishaGeorge-nd2ft
    @JishaGeorge-nd2ft15 сағат бұрын

    ചീമക്കൊന്ന

  • @JishaGeorge-nd2ft
    @JishaGeorge-nd2ft15 сағат бұрын

    നിങ്ങൾ വലിച്ചു നീട്ടാതെ കാര്യം പറയു

  • @AjeshPadichal-wf4rn
    @AjeshPadichal-wf4rn16 сағат бұрын

    ശീമകൊന്ന (കണ്ണൂർ )

  • @geethas8769
    @geethas876917 сағат бұрын

    Super information

  • @vanajaop5245
    @vanajaop5245Күн бұрын

    വളക്കൊന്ന എന്നും പറയും

  • @shineysunil537
    @shineysunil537Күн бұрын

    Very Beauty Brpother👍

  • @binusomaraj4409
    @binusomaraj4409Күн бұрын

    Rubber leaves Pattumo? Pattila ennu palarum parayunnu.. Teak leaves de karyam koodi parayu... Plsss

  • @Ponnappanin
    @PonnappaninКүн бұрын

    Yes no problem

  • @molytk5650
    @molytk5650Күн бұрын

    Deepu njanum 2tuber vanghi nattu onnu karna mattonnu ameli kameliya ithil oru masam kond flower vannu annathe ente santhosham paranjarikan vayya thankalude e santhosham kandapo manasil ente annathe anubhavam orma vannu. Njanum bornmeel kizhi ketti vachu seed vanghi rand vattam fail ayi thanghalkhm flowering ayallo

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6dsКүн бұрын

    എൻ്റെ വീട്ടിൽ ഒരു ഓറഞ്ച്മരമുണ്ട് ഓറഞ്ചിൻ്റെ കുരുമുളപ്പിച്ചതാണ് ആറേഴു വർഷം പഴക്കമുണ്ട് രണ്ട് മൂന്നാൾ ഉയരത്തിൽ വളർന്നിട്ടുണ്ട് അത് ഇതുവരേയും കായ്ച്ചിട്ടില്ല കായ്ക്കാനെന്തു ചെയ്യണം

  • @umadevikn4927
    @umadevikn4927Күн бұрын

    ജാതിയുടെ ഇല കമ്പോസ്റ്റ് ആക്കാൻ പറ്റുമോ

  • @Ponnappanin
    @PonnappaninКүн бұрын

    Yes

  • @leelaraju7695
    @leelaraju7695Күн бұрын

    Thumba ennuparayum

  • @allysunny6655
    @allysunny6655Күн бұрын

    നീട്ടി വലിച്ച് സംസാരം കുറച്ചാൽ നല്ലത്

  • @k.pleelavathy7602
    @k.pleelavathy7602Күн бұрын

    Super തക്കാളി നട്ടPot ന് എത്ര രൂപയാണ്?Reply.

  • @Ponnappanin
    @PonnappaninКүн бұрын

    WhatsApp 9497478219

  • @dkmekrdkmekr3644
    @dkmekrdkmekr3644Күн бұрын

    നമ്മൾ ചട്ടി ഉപയോഗിക്കുമ്പോൾ അതിന്റെ അടിയിൽ വെള്ളം പുറത്തേക്കു പോകുന്നതിനുള്ള ദ്വാരം ആവശ്യമുണ്ടോ?

  • @Ponnappanin
    @PonnappaninКүн бұрын

    Yee

  • @sajeerhanna83
    @sajeerhanna83Күн бұрын

    റബ്ബർ ഇല പറ്റുമോ. അതിട്ടാൽ ചെടികൾ നശിച്ചുപോകുമെന്നു പറഞ്ഞു. കറിവേപ്പിന് ചുവട്ടിൽ വെള്ളം നിക്കാൻ ഇട്ടിരുന്നു. ഇപ്പോൾ മാറ്റി.

  • @lekshmyp3684
    @lekshmyp3684Күн бұрын

    ശീമക്കൊന്നയുടെ കമ്പ് വേലി കെട്ടാൻ കുറ്റിയായി ഉപയോഗിക്കാറുണ്ട്.അതുകൊണ്ടായിരിക്കും അങ്ങിനെയൊരു പേര് പറയുന്നത്.

  • @jayanandthaikandy5549
    @jayanandthaikandy5549Күн бұрын

    വീഡിയോ നന്നായിട്ടുണ്ട്. അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്. യുവി ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു ഷെഡിന് അടിയിൽ നിന്നാണ് വീഡിയോ എടുക്കുന്നത് എന്ന് മനസ്സിലായി. ഈ യുവി ഷീറ്റ് എങ്ങനെയാണ് ഒരു മെറ്റൽ ഫ്രെയിമിൽ ഫിക്സ് ചെയ്യുന്നത്.

  • @user-mt6rx1kf2o
    @user-mt6rx1kf2oКүн бұрын

    Pot evidunna vangiyadh

  • @user-vh5pi4xo7p
    @user-vh5pi4xo7pКүн бұрын

    Sheemakkonna ennanu paragunnathu nalla adhyapakan 👍

  • @shynirajeevan9829
    @shynirajeevan9829Күн бұрын

    Njan veetil kurach divasam minne cheythu ippol 9 divasam aayi cjeruthayi karuthu allathe podijilla iniye posio ❤❤

  • @syamalasatheesan2916
    @syamalasatheesan2916Күн бұрын

    1 pot എത്ര രൂപ

  • @amjadtp2515
    @amjadtp2515Күн бұрын

    ഈ പോട്ട് എവിടുന്ന് കിട്ടും?

  • @amjadtp2515
    @amjadtp2515Күн бұрын

    റബ്ബർ ഇല പറ്റുമോ?

  • @amjadtp2515
    @amjadtp2515Күн бұрын

    Ruber leaf പറ്റുമോ

  • @umadevikrishnakumar6242
    @umadevikrishnakumar62422 күн бұрын

    മണ്ണിന് പകരം ചട്ടിയിൽ ഇത് നിറച്ച് നേരിട്ട് തൈയ്യ് നട്ടു പിടിപ്പിക്കാമല്ലൊ. നല്ലതുപോലെ പിടിക്കുമല്ലൊ

  • @umadevikrishnakumar6242
    @umadevikrishnakumar62422 күн бұрын

    ശീമകൊന്ന എന്നു തന്നെയാണ് പറയുന്നത്.

  • @VinodKumar-pc8qj
    @VinodKumar-pc8qj2 күн бұрын

    Ponnappa, public would like to know at least price range for each machine before any purchase, it's users and efficiency which you haven't done. Are they manufacturers or marketing others products. Didn't mention brand name.

  • @user-oe9oy7zg1l
    @user-oe9oy7zg1l2 күн бұрын

    സൂപ്പർ ❤

  • @sreenisreeni3082
    @sreenisreeni30822 күн бұрын

    👍

  • @1942alovestory
    @1942alovestory2 күн бұрын

    പെണ്കുട്ടികളുടെ പാഡ് കത്തിക്കാൻ പെടുന്ന പാട്.... അതിനി ഇല്ല. 😂

  • @rajalekshmynair8701
    @rajalekshmynair87012 күн бұрын

    പത്തലിന്റെ ഇല എന്നും പറയും.. എന്റെ വീട് ചേർത്തല ആണ് 😊

  • @susammajohn4432
    @susammajohn44322 күн бұрын

    Root kalanjillel veendum varum