ഈഴവരുടെ ചോരയിൽ ഉയർന്ന കേരളത്തിലെ സാമൂഹ്യ വിപ്ലവം | J Reghu

ശ്രീ നാരായണ ധർമ്മ പരിപാലനയോഗം (വൈക്കം യൂണിയൻ )യൂത്ത് മൂവ്മെന്റ് 12.08.2023 വൈക്കത്ത് സംഘടിപ്പിച്ച സെമിനാറിൽ ജെ. രഘു പ്രഭാഷണം നടത്തുന്നു .

Пікірлер: 304

  • @broadband4016
    @broadband401610 ай бұрын

    നമ്മൾ ഈഴവർ ഒരു ജാതി ,ഒരു മതം .

  • @prakashr5514
    @prakashr551410 ай бұрын

    ഒരിക്കലും നമ്മുടെ നാടു നന്നാവില്ല കാരണം സ്വന്തം ആർക്കാർ തന്നെ ഒറ്റികൊടുക്കും അതാണ് ഇന്നു സംഭവിക്കുന്നത് ഈ പറയുന്നത് ആര് കേൾക്കാൻ ഈ സമുദായത്തിൽ ഉള്ളവർ അവരിൽ താഴ്ന്നവരോടു ഒരു ഐക്യതയും സ്നേഹവും കാണിച്ചിരുന്നെങ്കിൽ അത് അവർ മറന്നു അതാണ് അവരുടെ നാശം എപ്പോഴും നിങ്ങളോടൊപ്പം കഷ്ടത സഹിച്ച ജനത്തോട് ഒരുമിച്ചു നിൽക്കുക അവസാനം വരെയും

  • @venugopalan3973

    @venugopalan3973

    9 ай бұрын

    ഒറ്റ് കൊടുക്കുന്നവരുടെ പേരും സ്ഥാനമാനങ്ങളും അറിയാത്തവരല്ലല്ലോ ഈ പ്രകടനക്കാർ . ആരെ കോലിട്ട് കുത്താനാണ് ആരുടെ കുബുദ്ധിയാണ് കേരളത്തെ തകർക്കാൻ മറ്റു ചില രിൽ കൂട്ട് കൂടാൻ ശ്രമിക്കുന്നതെന്നും .. അതിന്‌ വിഘാതം നിൽക്കുന്ന പ്രസ്ഥാനത്തെ തെങ്ങ് കയറ്റക്കാരൻ കോരന്റെ മകനെ എന്നാൽ പ്രസ്ഥാനമാണെന്നും അതിനെ ജീവിതം കൊടുത്ത കൃഷ്ണ പിള്ളയെപ്പോലും തലക്കടിച്ച വരെ അറിയാഞ്ഞിട്ടോ.???? കിട്ടുന്ന വടിയെല്ലാം വില കൊടുത്ത് വാങ്ങി അടിക്കാൻ ഒരുക്കുന്നവരുടെ ഇംഗിതം നടത്താനുള്ള ശ്രമം പാഴ്‌വേലയാണ് മക്കളെ .. ഗുരുദേവനെ കച്ചവടം ചെയ്യുന്നവരുമായി താരതമ്യപ്പെടുത്താനുള്ള ശ്രമം എത്ര തരം താണ താണ്!!!!😍👿💨👺💣🦠💀

  • @rajeevmraviravi5771

    @rajeevmraviravi5771

    7 ай бұрын

    😊ഒന്ന് പോടാപ്പാ

  • @Nature_scenes55

    @Nature_scenes55

    4 ай бұрын

    Adyam ezhaver onnu sagadiku ennittu ellaverkum meethi koduku

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk86593 ай бұрын

    ഈഴവർ നട്ടെല്ലുള്ള പുരുഷ കേസരികൾ.. അവരെ നായന്മാരെപോലെ അവരുടെ പെണ്ണിനെ നമ്പൂതിരിക്കു കൂട്ടികൊടുക്കുന്ന നമ്പൂതിരി സംബന്ധം പോലുള്ള ശിഖണ്ഡി ജീവിതത്തിനു മുതിരാത്ത നട്ടെല്ലുള്ള ആണൊരുത്തന്മാർ ആണ് ഈഴവ / തീയർ. ഈഴവർ അഭിമാനികൾ.. ഒരു സ്ഥാന മാനത്തിനും പണത്തിനും വഴിപ്പെടാത്ത പുരുഷ ജനുസ്സുകൾ ആണ് തിയ / ഈഴവർ 👍👍👍

  • @purushothamputhukudi4878

    @purushothamputhukudi4878

    3 ай бұрын

    തിയ്യരെ കൂട്ടിപിടിച്ചു ചരിത്രം ഉണ്ടാക്കേണ്ട. തിയ്യർകു ഇത്തരം അടിച്ചമർത്താൽ നേരിടേണ്ടി വന്നിട്ടില്ല.

  • @TtUuBbEeLlTtUuCcSs_N25aHpLa

    @TtUuBbEeLlTtUuCcSs_N25aHpLa

    28 күн бұрын

    ശ്രീലങ്കയിൽ നിന്ന് വന്ന സിംഹളർ ആണ് കേരളത്തിൽ Ezhava തീയർ Billavar ( വില്ല് കൊണ്ട് യുദ്ധം ചെയ്യുന്നവർ ) Tamil നാട്ടിൽ :- ഇല്ലത്ത് പിള്ള സിരുക്കൂടി വെള്ളാളർ എന്നീ ജാതിപ്പേരുകളിൽ അറിയപ്പെടുന്നു. സിംഹള ക്ഷത്രിയ യോദ്ധാക്കൾ ആയ ഇവരുടെ മുൻഗാമികൾ കേരളത്തിൽ വന്നത് Bhaskara Ravi വർമ്മൻ എന്ന ചേരമാൻ പെരുമാൾ എഴുതിയ ഓല സന്ദേശപ്രകാരം ശ്രീലങ്കയിലെ രാജാവ് അനുമതി കൊടുത്തപ്പോൾ ആണ്. 18 കുടുംബങ്ങൾ ആണ് ആദ്യം കേരളത്തിൽ എത്തിച്ചേർന്നത് ഇവർ അന്നത്തെ ചേര സാമ്രാജ്യത്തിന്റെ വിവിധ ദേശങ്ങളിൽ കളരികൾ സ്ഥാപിക്കുകയും, മർമ്മ ചികിത്സ, ആയുർവേദം എന്നീ ഔഷധ സംപ്രദായങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചേകവന്മാർ കേരളത്തിൽ വന്നപ്പോൾ അവരുടെ പല്ലക്ക് ചുമട്ടുകാർ ആയി ശ്രീലങ്കയിൽ നിന്ന് വന്ന വിശ്വസ്ഥ ഭ്രിത്യന്മാർ ആയിരുന്നു നാഗന്മാർ. സന്ദേശവാഹകരായും നാഗന്മാർ തന്നെ ആയിരുന്നു ചേകവന്മാർക്കും നാട് വാഴികൾക്കും ഇടയിൽ പ്രവർത്തിച്ചിരുന്നത്. കളരി മുറകൾ അഭ്യസിക്കുന്ന ഒട്ടേറെ ജാതി സമൂഹങ്ങൾ ദക്ഷിണ ഇന്ത്യയിൽ ഉണ്ടെങ്കിലും മഹാഭാരതത്തിൽ നേരിട്ട് പരാമർശിക്കുന്ന ഒരേ ഒരു ക്ഷത്രിയ ജാതി അർജുനന്റെ പിൻഗാമികൾ ആയ ചേകവന്മാർക്ക് മാത്രം ആണ്. അർജുനന് ഉല്പി എന്ന നാഗകന്യകയിൽ ജനിച്ച പുത്രൻ ആണ് Iravan. തമിഴ് നാട്ടിലും ശ്രീലങ്കയിലും ധാരാളം Irava ക്ഷേത്രങ്ങൾ ഉള്ളതിന് പുറമെ വീടുകളിലും Iravan എന്ന കാവൽ ദൈവം ആരാധിക്കപ്പെടുന്നു. അർജ്ജുന നൃത്തം എന്ന ആയോധനാ കലാരൂപം ദേവി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്നത് ആണ് ചേകവന്മാരുടെ കുലത്തൊഴിൽ. കുന്തിദേവി അർജുനനെ കാളി ക്ഷേത്രത്തിൽ സാക്ഷാൽ ഭദ്രകാളിക്കു ബലി അർപ്പിക്കാൻ കൊണ്ടുപോവുകയും അവിടെ വെച്ച് അർജുനന്റെ നിഷ്കളങ്കഭാവം Along കാളിദേവിക്ക് അർജുനനോട് മാതൃവാത്സല്യം തോന്നുകയും ചെയ്തു. ദേവിയുടെ സ്നേഹവാത്സല്യം കിട്ടിയ അർജുനൻ സന്തോഷം കൊണ്ട് നൃത്തം ചെയ്തു. അങ്ങനെ ആണ് അർജുനനൃത്തം എന്ന കലാരൂപത്തിന്റെ ഉത്ഭവം. ബാല്യം വിട്ടുമാറാത്ത അർജുനന്റെ കുസൃതികളും കണ്ടു സ്നേഹസ്വരൂപആയി മാതൃവാത്സല്യത്തോടെ സാക്ഷാൽ ആദിപരാശക്തിആയി കുന്തിദേവിയോട് പറഞ്ഞു " ബലി ഞാൻ സ്വീകരിച്ചു ഇവനെ തിരിച്ചു കൊണ്ടുപോയി നല്ലയോദ്ധാവ് ആക്കി വളർത്തണം ". ആഹ്ലാദവും, ഭക്തിയും, അഗ്നിയും, ചുരികയും ആയുധഅഭ്യാസവും നിറഞ്ഞതാണ് ഭദ്രകാളി ത്തൂക്കം എന്ന അർജ്ജുന നൃത്തം. അർജുനനൃത്തത്തിനു സമാനമായ ആയോദ്ധനാനൃത്തം കേരളത്തിന് പുറത്ത് മറ്റുള്ള പല ക്ഷത്രിയ സമൂഹങ്ങളിലും കണ്ടു വരുന്നു. രാവിലെ കുളിച്ചു പിതൃബലി അർപ്പിക്കുന്ന ചേകവന്മാർ ആദ്യം അർജുനനിൽ തുടങ്ങി സ്വന്തം തറവാട്ടിൽ ഉള്ള പിതൃകളെയും സ്മരിച്ചതിന് ശേഷം മാത്രം ആണ് ഗണപതി പൂജ കളരി പരമ്പര ദൈവങ്ങൾ ചാത്തൻ ഭഗവാൻ ശ്രീകൃഷ്ണൻ വരെയുള്ള ദൈവങ്ങളെ സ്മരിക്കുന്നത്....

  • @renjithrenjith3772

    @renjithrenjith3772

    23 күн бұрын

    ​പക്ഷെ ബ്രിട്ടിഷ്കാർ ഈഴവ സ്ത്രീകളെ പണ്ണിയത് നിനക്കറിയത്തില്ലേ

  • @sreerag4550
    @sreerag4550Ай бұрын

    ഈഴവർ ശക്തരായി നല്ലൊരു vote bank ആയി മാറേണം

  • @user-cz1nl3ih6w
    @user-cz1nl3ih6w9 ай бұрын

    ഈഴവൻ എന്നു പറയുന്നത് അവന് അഭിമാനമാണ്.

  • @rameshbabu-vg3lm

    @rameshbabu-vg3lm

    9 ай бұрын

    every caste mad person feels so😌

  • @perincherigopinathan3586

    @perincherigopinathan3586

    4 ай бұрын

    Put as last name like Nairs. Like MUKESH Ezhavan

  • @radhikaraghavan4030
    @radhikaraghavan403010 ай бұрын

    . വിഷ്ണു നാരായണൻ നമ്പൂതിരിയുടെ "മഹാപഥം "എന്ന കൃതിയിലെ ചില ഭാഗങ്ങൾ "കൊടും കാറ്റ് അലറിപ്പാഞ്ഞ് കടലും കോളും ഉലയ്ക്കവേ മരുത്വാ മലയും വിണ്ണും അടിതെറ്റി വിറയ്ക്കവേ മരുതും പുന്നയും തേക്കും ഇടറിച്ചീന്തി വീഴവേ തുള്ളിക്ക് കുടമായ് ചീറിപെയ്ത് കാട്ടാറിരമ്പവേ പാറപ്പിളർപ്പിൽ കഴുകൻ പകച്ചെത്തി ഒളിക്കവേ ഗുഹാമുഖത്തിരിക്കുന്നു നാരായണ മഹായതി 🙏🏻........

  • @sobhanapavithran352
    @sobhanapavithran35210 ай бұрын

    റഷ്യൻ, അമേരിക്കൻ, ഫ്രഞ്ച് തുടങ്ങിയ നാടുകളിൽ നടന്ന വിപ്ലവങ്ങളെല്ലാം വായിച്ചു മനസ്സിലാക്കുന്ന നമ്മൾ സ്വന്തം നാട്ടിൽ നടന്ന അതി പൈശാചികമായ ക്രൂരതകൾ അറിയാതെ പോകുന്നു.

  • @salimpn1038

    @salimpn1038

    10 ай бұрын

    ഹിന്ദു മതം ഇല്ലങ്കിൽ ജാതിയില്ലല്ലോ

  • @rajakumardr.3956

    @rajakumardr.3956

    9 ай бұрын

    Yes

  • @sidheekalr9053
    @sidheekalr905310 ай бұрын

    കുളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്ന പോലെ,, പ്രത്യേകമായ ഒരു പ്രത്യയ ശാസ്ത്രം നമ്മുക്ക് മുൻപിൽ വന്ന്,,കലുഷിതമായ,സമകാലീന സാഹചര്യത്തിൽ ഗുരു ഓർകപ്പെടേണ്ടതാണ്,മുൻഗാമികളുടെ ധീരമായ നിലപാട് കൊണ്ട് നേടിയ, നിർഭയത്വം കാത്തുസൂക്ഷിക്കാൻ, ഇത്തരം ചരിത്രങ്ങൾ അനുസ്മരിച്ച് കൊണ്ടുള്ള ഒത്തുചേരലുകൾ അത്യന്താപേക്ഷിതമാണ്,,എല്ലാ ഭാവുകങ്ങളും നേരുന്നു,,, ഒരു ജാതി, ഒരു മതം, ഒരു ദൈവം,, ഗ്രേറ്റ്,,,, ഗുരുദേവനെ ക്കുറിച്ച് ധാരാളമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം, തലമുറകൾ പഠിക്കണം,മുൻകഴിഞവർ അനുഭവിച്ച എല്ലാം പീഡനങളും നമ്മുടെ മനസ്സിനെ, ഗതിയെ നിർഭയത്വത്തോടെ നയിക്കാൻ പര്യാപ്തമാക്കും,,All the best,,

  • @rameshbabu-vg3lm

    @rameshbabu-vg3lm

    9 ай бұрын

    Sree Narayana Gurudevan is great great admirable. But present ezhava members ruin Gurujis views. They do not try to unite. Instead make hatred by doing speech like Raghu did. Useless speech.

  • @lalmohancr1590
    @lalmohancr159010 ай бұрын

    ഇന്ന് മനുഷ്യൻ ഒന്നിച്ചു സഹോദര്യത്തോടെ ജീവിക്കേണ്ടതിനു പകരം പണ്ടുണ്ടതും പാളേൽ തൂറിയതും പറഞ്ഞു ഇപ്പോഴും മനുഷ്യനെ തമ്മിൽ അടുപ്പിക്കുന്നു. തങ്ങളിൽ താഴെ ഉള്ളവരോട് ദ്രോഹം ചെയ്തതിൽ ആരും മോശക്കാർ അല്ല വൈക്കം സത്യാഗ്രഹത്തിൽ എല്ലാ ജാതിക്കാരും ഒന്നിച്ചാണ് സമരം ചെയ്തത് ഇത് പോലുള്ള കക്ഷികൾ പിന്നാലെ വരുമെന്ന് ഗുരുദേവൻ മുൻകൂട്ടി കണ്ടത് കൊണ്ടാണ് അദ്ദേഹം അനേകം ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ശിഷ്യരെ പൂജാവിധികൾ പഠിപ്പിക്കുകയും ചെയ്തത്. ഗുരുവിനെ അക്ഷരം പഠിപ്പിച്ച ഗുരുവിന്റെ പേര് അറിയുമോ പ്രസംഗകാ

  • @bennarendran6119

    @bennarendran6119

    9 ай бұрын

    വൈക്കം സത്യം ഗ്രഹം അത് ജാതിയ പ്രേശോഭമാണങ്കിലും അത് സവർണ മേത്തവിതം കാണിക്കാൻ വേണ്ടികുടിയയിരുന്നു ബ്രഹ്മൻ സ്തുതി പാടി രാമ രാമ ഭാഗ്യമ ചൊല്ലാൻ പറഞ്ഞപ്പോൾ എന്തിനു ചൊല്ലണം അതിനുപകരം രാവണ ഭാഗ്യമ ചൊല്ലിയ വൈക്കം സത്യാഗ്രഹം... മഹാന്മാ ഗാന്ധി പോലും സവർണ ജാതിയ പിന്താങ്ങി ആണ് അവിടെ വന്നത് അദ്ദേഹം ക്രൂശ്ശികപെട്ടന് അവിടുന്ന് പോയത്...

  • @akchandran4954

    @akchandran4954

    9 ай бұрын

    ചരിത്രം അറിഞ്ഞിരിക്കണം അല്ലാത്തവൻ മൂടൻ , എതിർക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്. ഗുരുദേവൻ,

  • @rajneeshacharya709

    @rajneeshacharya709

    8 ай бұрын

    ​@@bennarendran6119😅

  • @Nature_scenes55

    @Nature_scenes55

    8 ай бұрын

    Innum padathay kal kasttamanu

  • @sreenumaniyan6345

    @sreenumaniyan6345

    8 ай бұрын

    /

  • @RadhakrishnanPR
    @RadhakrishnanPR10 ай бұрын

    ഈഴവർ ഇന്ന് ബ്രാഹ്മണരാവാൻ മത്സരിക്കുകയാണ്. അവർ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളെക്കാളും ഗുരുവായൂർ ക്ഷേത്രം പോലുള്ള സമ്പന്ന ബ്രാഹ്മണ ക്ഷേത്രങ്ങളിലേക്ക് പോകാനാണ് തത്രപ്പെടുന്നത്.

  • @ashokanyou

    @ashokanyou

    10 ай бұрын

    You said it ക്ഷേത്ര പ്രവേശനം കൊണ്ട് ബ്രഹ്മിൻ രക്ഷപെട്ടു

  • @vasanthank5702

    @vasanthank5702

    10 ай бұрын

    ഈഴവരുടേതായി കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നു ഒന്ന് പറഞ്ഞുതരാമോ

  • @sherlydevi1750

    @sherlydevi1750

    10 ай бұрын

    😮

  • @RamKumar-cf7rl

    @RamKumar-cf7rl

    10 ай бұрын

    @@vasanthank5702 ഈഴവരുടെ പണത്തിൽ ഉണ്ടാക്കിയ ചെറുതും വലുതുമായ ആയിരത്തോളം ക്ഷേത്രങ്ങളുണ്ട്...

  • @RamKumar-cf7rl

    @RamKumar-cf7rl

    10 ай бұрын

    ഈഴവരുടെ മുന്നിൽ " ഏത് സമ്പന്ന ബ്രഹ്മണരോ??

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz10 ай бұрын

    ദളവ കുളം കൂട്ടകൊലെയെ കുറിച്ച് അന്വേഷിച്ചു യാഥാർഥ്യം കണ്ടെത്തണം. അതിനു വേണ്ടി സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മ രൂപീകരിക്കണം. ജ്യാൻ വ്യാപി പള്ളിയുടെ സ്ഥലത്ത് ഖനനം നടത്തുന്ന പോലെ ഇവിടെയും നടത്തണം

  • @baijusuryadasan5601

    @baijusuryadasan5601

    9 ай бұрын

    @@shr1293d എന്താ ഇഷ്ടപ്പെട്ടില്ലേ?

  • @thanalarts6761
    @thanalarts67619 ай бұрын

    ഗുരുദേവൻ ചെത്തരുത്, കുടിക്കരുത്, വിൽക്കരുത് . എന്ന് ഉൽബോധിപ്പിച്ചപ്പോൾ..ചെത്തിക്കൊ,കുടിച്ചൊ, വിറ്റോ... നമുക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഉണ്ടാക്കാം..... എന്നരുൾ ചെയ്ത ശങ്കരൻ നമ്പൂരിയെ അനുസരിച്ചതിന്റ ഗതികേട് ആസമൂഹം ഇന്നും അനുഭവിക്കുന്നു😢

  • @eroolkunnumalvalsan315

    @eroolkunnumalvalsan315

    2 ай бұрын

    അതുകൊണ്ടാണ് ഇപ്പോൾ ബ്രാഹ്മണ്യത്തെ പുൽകാൻ വെമ്പൽ കൊള്ളുന്നത്.😂

  • @sundarji4162
    @sundarji416210 ай бұрын

    സമരം ചെയ്ത് ഹിന്ദുവായ. സമൂഹമാണ് ഈഴവർ.

  • @bennarendran6119

    @bennarendran6119

    9 ай бұрын

    ഹിന്ദു 19നൂറ്റാണ്ടിൽ വന്ന ഒരു coppital name മാത്രമാണ്... അതിനുമുൻപ് ബ്രാമൻ, ക്ഷകത്രിയൻ, വൈശാൻ, ചൊവ്വാൻ etc... ഇങ്ങനെയുള്ള വിളിപ്പേർ മാത്രമാണ് മുകൾ ഭരണ കാലത്ത് അവർണ വിഭാഗം ഒരുപാട് അനുകൂലംയങ്ങൾ ഉണ്ടായിരുന്നു.. സംസ്‌കൃതം സവർണൻ മാത്രമേ പഠിക്കാവ് ക്ഷേത്രത്തിൽ സവർണ വിഭാഗം മാത്രമേ പോകാവുള്ളു... അതിനൊക്കെ മാറ്റം കൊണ്ട് വന്നത് മുകൾ ഭരണമാണ്..സവർണ ബഹുമാനിക്കുന്നതിൽ അവർണ മാറ്റങ്ങൾ വന്നു അതിൽ മനം നൊന്താണ് സ്വാമി വിവേകഅനന്തൻ കേരള ഭ്രാന്തലയം എന്ന് പറഞ്ഞത് 🙏

  • @arjunmodularhomes2963

    @arjunmodularhomes2963

    9 ай бұрын

    700 വർഷം പഴക്കം ഉള്ള, ശ്രീ നാരായണ ഗുരുദേവൻ താമസിച്ചു വിദ്യ അഭ്യസിച്ച ഇന്നും 27 ഏക്കർ ഭൂമി കൈവശം ഉള്ള കായംകുളം പുതുപ്പള്ളി വാ രണപ്പള്ളി ശിവ ക്ഷേത്രം ഈഴ വരുടേതു. തിരുവിതാം കൂർ രാജാവിനും മുൻപ് കാർ ഉണ്ടായിരുന്ന സ്വന്തം ഇരുനില്ല മാളിക ഉണ്ടായിരുന്ന ആലും മൂട്ടിൽ ചന്നാർ ഈഴവർ. പിന്നെ കോമലേഴത്തു തിരുവിക്കൽ അനായടി മെനാതെരി ആ നസ്ഥാനത്തു കോട്ടൂർ എല്ലാം ഈ ഴവ പ്രമാണി കുടുംബങ്ങൾ. മഹാ പ്രതിപ ആയാ ആ റാട്ടുപുഴ വേലായുധ പണിക്കർ വ്യവസായി നാട്ടു പ്രമാണി.

  • @rajankavumkudy3382
    @rajankavumkudy338210 ай бұрын

    ഈഴവന്മാര് ഈഴവരിൽ താഴെയുള്ളവരോടും ഇപ്രകാരം തന്നെയല്ലേ നല്ലൊരൂപ ങ്കും പ്രവർത്തിയ്ക്കുന്നത്.

  • @Risheezindia

    @Risheezindia

    10 ай бұрын

    ഈഴവരിൽ താഴെയും ഇല്ല.. ഈഴവരിൽ മുകളിലും ഇല്ല.. ok .

  • @RamKumar-cf7rl

    @RamKumar-cf7rl

    10 ай бұрын

    @@Risheezindia അത് കുറെ സത്യമാണ്.. അതിന് കാരണം ഈഴവരും മുസ്ലിങ്ങളുമാണ് പട്ടിക ജാതിക്കാരോട് സഹകരിക്കുന്നതും തൊഴിൽ നൽകുന്നതും, എന്നാൽ നായരും നസ്രാണിയും ഇവരെ ഒരു തരത്തിലും അടുപ്പിക്കില്ല

  • @rijulovarmenianairi6129

    @rijulovarmenianairi6129

    5 ай бұрын

    Ezhava ennal 54 groups chernathanu..nair brithya jana sangham ennathu 164 group chernathanu....Ottoman Empire thakarnathopol undayathanu nss.,.baghdadhi,armenian joothanmarum swathathryam labhichappl india vittu

  • @renjithrenjith3772

    @renjithrenjith3772

    4 ай бұрын

    ​ഈഴവർ ഏറ്റവും താഴ്‌ന്നജാതികാർ

  • @rijulovarmenianairi6129

    @rijulovarmenianairi6129

    4 ай бұрын

    @@renjithrenjith3772 ezhavaril ullathu idusvalley il 50,000 varsham ulbhavicha lm20 janithakam 30%, pinne ullathu Arya janithakam (r1a), malabar side il pokumbol mesopotami janithakamaya j2 haplogroup ...engane iva kuranja janithakam aakum?

  • @manojmohan1995
    @manojmohan19959 ай бұрын

    ആൾക്കാരെ ജാതിയമായി ഭിന്നിപ്പിക്കാനുള്ള ശ്രമം. ഈഴവരെ ഒരു രാഷ്ട്രീയപാർട്ടിയിൽ ഉറപ്പിച്ചുനിർത്താനുള്ള ആഹ്വാനം.

  • @Nature_scenes55

    @Nature_scenes55

    8 ай бұрын

    Ipol ellavarum jaderyamayi sagadichu bhooropaksham ulla ezhaver sagadichal avaru adikaram kodu pokum adu varadirikan guru oru jadiyudathyalla adalla ithalla ennu pichum payum parayunnu

  • @rameshbabu-vg3lm

    @rameshbabu-vg3lm

    8 ай бұрын

    smarakam undakan aaluvenamallo.

  • @sathiajitht1567
    @sathiajitht15679 ай бұрын

    ☝️വിപ്ലവം നടത്താനുള്ള ആർജ്ജവം ചേകവ വീര്യത്തിന് മാത്രമേയുള്ളൂ.☑️

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce10 ай бұрын

    ശ്രീ നാരായണഗുരു ദേവൻ ഒരു ജാതിയുടെ വക്താവ് അല്ല ❤🎉😢

  • @Nature_scenes55

    @Nature_scenes55

    8 ай бұрын

    Pinnam iganay parayunno

  • @Nature_scenes55

    @Nature_scenes55

    4 ай бұрын

    Jadi mattanamegil jadeeyatha parayanam.

  • @sivadasanm.k.9728
    @sivadasanm.k.97289 ай бұрын

    എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ നമ്പൂതിരിയേക്കാളും നായരേക്കാളും കൂടുതൽ ജാതി വിവേചനവും അനാചാരങ്ങളും വെച്ചുപുലർത്തുന്നത് ശ്രീ നാരായണീയർ തന്നെയാണെന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വമഹാമന്ത്രം ലോകത്തിന് ഉപദേശിച്ചു തന്ന മഹാനായ ശ്രീനാരായണ ഗുരുവിന്റെ പിൻഗാമികളെന്ന് അവകാശപ്പെടുന്നവർ ഇക്കാലത്ത് മറ്റുള്ളവരുടെ കൂടെച്ചേർന്ന് അവരെപ്പോലോ ഒരു പക്ഷെ അവരെക്കാളധികമായോ അനാചാരങ്ങളുടെ വക്താക്കളും പ്രചാരകളുമായി മാറുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത് ! ഗുരുദേവൻ എന്ത് അരുത് എന്നു പറഞ്ഞോ അതെല്ലാം പൂർവ്വാധികം ഭംഗിയായി ആചരിയ്ക്കുന്നവരായി മാറിയിരിയ്ക്കുന്നു ! വ്യക്തികൾക്ക് തുല്യതയും സമത്വവും ഉറപ്പു വരുത്തുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്താണ് ഇന്നും മനുഷ്യരെ അവർണ്ണനെന്നും സവർണ്ണനെന്നും ജാതിയിൽ കുറഞ്ഞവനെന്നും കൂടിയവനെന്നും തരം തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്‌! പിന്നെവിടാണ് തുല്യതയും സമത്വവും സാഹോദര്യവുമൊക്കെ?

  • @sajeevantr31

    @sajeevantr31

    9 ай бұрын

    👍

  • @rijulovarmenianairi6129

    @rijulovarmenianairi6129

    5 ай бұрын

    Ezhava is a combination of 54 tribes....nair a combination of 164 groups..nair brithya jana sangham was formed during the fall of Ottoman Empire..,Armenians and Jewish abrahamins left india during independence

  • @user-zr7cq1xr5g
    @user-zr7cq1xr5g10 ай бұрын

    Veary...good Speech.thankyou.

  • @sarathchandrankrishnannair123
    @sarathchandrankrishnannair12310 ай бұрын

    ഒരുജാതി ഒരു കൊതം ഒക്കെ നായർ തൊട്ട് മുകളിലേക്ക് ഉള്ളവരോട്. ഇഈഴവർക്ക് താഴെ ഉള്ളവരോട് അവന്മാർക് ജാതി ഉണ്ട്

  • @vasanthank5702

    @vasanthank5702

    10 ай бұрын

    എന്തോ എന്തോ. ഇവിടെ എല്ലാകാലത്തും ഈഴവർ ജാതിക്കതീതമായി മാത്രം ചിന്തിച്ചു വരുന്നവർ ആണ്.

  • @RamKumar-cf7rl

    @RamKumar-cf7rl

    10 ай бұрын

    @@vasanthank5702 സമൂഹത്തിന് ദ്രോഹം വരുന്ന പ്രവർത്തിക്കായി ഈഴവർ ജാതിയമായി ഒരുമിച്ചുനിന്ന ഒറ്റ കാര്യം പറഞ്ഞുതരാൻ പറ്റുമോ....

  • @RamKumar-cf7rl

    @RamKumar-cf7rl

    10 ай бұрын

    പേരിന്റെ കൂടെ ശൂദ്ര സ്ത്രിക്ക് ബ്രഹ്മണനുണ്ടായ പുത്രനാണെന്ന ജാതിയും വച്ചിട്ടാണ് കൊണ അടി

  • @Nature_scenes55

    @Nature_scenes55

    4 ай бұрын

    Evidada ninte mukal ezhavan arudayum mukalilum thazhayumallada thulyatha Ada parayunnath noottadukalayi chadichu vagiyath kurachutharana samvaranam allathay ninte thazhay alla

  • @Nature_scenes55

    @Nature_scenes55

    4 ай бұрын

    Nee udaya samskaram nee parayunnu epozhum cheetha adallay ninte mudravakyam chokanu janicha ennay polulla chokanu abhimanam ente achanay dyryamayi acha ennu vilik allathay abha ennalla

  • @karunakaranm8948
    @karunakaranm894810 ай бұрын

    Yes it is Ezhava who made Kerala what is today.

  • @rameshbabu-vg3lm

    @rameshbabu-vg3lm

    8 ай бұрын

    Reservation ℅% nediyille? pakaramayitu. OBC% porayirunno?

  • @SujakumaryAjayaghosh
    @SujakumaryAjayaghosh10 ай бұрын

    നങ്ങേലി. ഒരു നല്ല ഉപകരണം. കാലങ്ങളായി. നിലനിൽക്കുന്ന . ഒരു പ്രഷർ . ഇത് കേൾക്കുന്ന പാവം ഈഴവന്റെ . അവസ്ഥ. അബുദുൾ നാസർ മദനിയും ഇതു തന്നെ ചെയ്തു . പുന്നപ്ര . വയലാർ സമരത്തിലും ഒത്തിരി കളവുകൾ ഒളിഞ്ഞിരിക്കുന്നു.

  • @vinuvt165
    @vinuvt16510 ай бұрын

    Great

  • @sathyans2480
    @sathyans24809 ай бұрын

    . ഈഴവർക്ക് സ്വന്തം രാജ്യം ഉണ്ടാക്കാനല്ല മറിച്ച സ്വതന്ത്രമായി വഴി നടക്കാനാണ പ്രവർത്തിച്ചതു അതുകൊണ്ട് ഈഴവരും മറ്റുള്ളവരെ താഴ്ത്തി കാണരുത് -

  • @radhikaraghavan4030
    @radhikaraghavan403010 ай бұрын

    ഈഴവർ ഒരു സംഭവം തന്നെ അവരോട് വളരെ ബഹുമാനം തോന്നുന്നു

  • @sherlydevi1750
    @sherlydevi175010 ай бұрын

    Sir, Youth,.& all of us..pravinapola vishudthiyum pambinapola budthiyum ollavarakanam... Aarum swayam yarinju velicham kattaruthu...karanam .. nammuda velicham namukku Kananam..athanu Aanantham ...it is my openian...am i correct...

  • @mohanpmohanp2630
    @mohanpmohanp26309 ай бұрын

    🌹❤👌🙏

  • @shajimm9780
    @shajimm97809 ай бұрын

    മഹാഗുരു ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയില്ല എങ്കിലും ഭാരതീയ വേദങ്ങൾ മുഴുവൻ രേഖപെടുത്തിയ സംസ്‌കൃതം മലയാളം മഹാപണ്ഡിതൻ ആയിരുന്നില്ലേ

  • @ajithashokan1678
    @ajithashokan167810 ай бұрын

    രഘു സാറിന്റെ പ്രസംഗം വളരെ മനോ ഹരം ഇത്തരം ചാ ട്ടുളി പോലുള്ള വാക്കുകൾ നമുക്കാവേശം നൽകും 😮😮😮

  • @user-cl1pv8lw3w
    @user-cl1pv8lw3wАй бұрын

    കേരളത്തിൽ 26%ഉള്ള സമൂഹം... ബുദ്ധമതക്കാർ ആയിരുന്നു.. ദ്വീപിൽ നിന്ന് വന്നു.. സംസ്‌കൃതം... വൈദ്യം... അയോദ്ധനവിദ്യ ഒക്കെ ഉള്ള നിരവധി കുടുംബങ്ങൾ 👌തിരുവത്താംകുർ ൽ മഹാരാജാവിനു ഉൾപ്പെടെ 7കാർ ഉള്ളപ്പോൾ ഒന്ന് അലുമുട്ടിൽ ചന്നാർന്റെ ത് 👍പക്ഷെ രഘു സർ ന്റെ അപകർഷത മാറാൻ.. മക്കളെ യും അനന്ത്രവരെയും യും ആയി 5-6 സ്ത്രീ പുരുഷൻ മാരെ സവർണജാതി യിൽ നിന്ന് വിവാഹം കഴിപ്പിച്ചാൽ മതി കാലം മാറി.. പത്രത്തിൽ ഞായർ ആഴ്ച മാട്രിമോണി കോളത്തിൽ പരസ്യം കൊടുക്കണം 🙄🤔

  • @sankar3275
    @sankar32759 ай бұрын

    SUPER

  • @gangadharanke8088
    @gangadharanke80888 ай бұрын

    തമ്മിലടിപ്പിക്കാതെ സഹോദരാ രക്തസാക്ഷികൾ ആരുടേയും കുത്തകയല്ല 🙏🙏

  • @shortgamer8055
    @shortgamer80559 ай бұрын

    പുലയ സമുദാത്തിന് വിദ്യാഭ്യാസത്തിനു ശക്തമായി വാദിച്ചത് മഹാത്മാ അയ്യൻകാളി ആണ്. ഗുരു അല്ല

  • @sathyans2480
    @sathyans24809 ай бұрын

    ജാതികളായി മത്സരിക്കാനല്ലാതെ മനുഷ്യനായി കാണുവാനുളള കാഴ്ചപ്പാട് ഒരു വിധം നിലവാരത്തിലെത്തിയ ആർക്കും ഇല്ല

  • @Nature_scenes55

    @Nature_scenes55

    4 ай бұрын

    Jadi paranjalay jadi pokuka ullu keralathilay 97laksh ezhaver vicharichal ellavarudayum jadi val kalayam

  • @sarasankrishnan5991
    @sarasankrishnan59918 ай бұрын

    ചരിത്രം പഠിക്കുന്നതു് നല്ലതാണ്. പക്ഷെ അതു ഭിന്നിപ്പിക്കാനാവരുത്.

  • @sajeevanmuth7992
    @sajeevanmuth799210 ай бұрын

    സഹോദര.ആദൃം.വൈക്കം.സതൃഗ്രഹസമരത്തെ. കുറച്ചു പഠിക്കു.ആടിനെ. പട്ടിയാക്കുന്ന.കൗപിനത്തിലെ.സംഭാഷണം.

  • @shaileshmathews4086

    @shaileshmathews4086

    10 ай бұрын

    ⏩ ശ്രീനാരായണഗുരു ബ്രിട്ടിഷ് പക്ഷപാതിയോ? ശ്രീനാരായണഗുരു പറഞ്ഞു:ബ്രിട്ടീഷുകാരെ അധിക്ഷേപിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ നമ്മുടെ ഗുരുക്കന്മാരാണ്. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്' (റഫറന്‍സ്: ശ്രീനാരായണഗുരു വൈഖരി, സമ്പാദകന്‍: ഡോ. ടി. ഭാസ്‌കരന്‍, പ്രസാധനം: കുന്നത്തുനാട് എസ്.എന്‍.ഡി.പി യൂനിയന്‍). ●ശ്രീനാരായണഗുരുവിനെ കാണാന്‍ ഗാന്ധിജി ശിവഗിരിയില്‍ വന്നപ്പോള്‍ ഇക്കാര്യം ഗുരു അദ്ദേഹത്തോട് പറയുകയുണ്ടായി. ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'സ്വാതന്ത്ര്യം കിട്ടുന്നത് കൊള്ളാം. പക്ഷേ നമുക്ക് വേണ്ടത് സാമൂഹിക സ്വാതന്ത്ര്യവും സമത്വവുമൊക്കെയാണല്ലോ. ബ്രിട്ടീഷുകാരെ അധിക്ഷേപിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ നമ്മുടെ ഗുരുക്കന്മാരാണ്. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്'- ഗുരു പറഞ്ഞിട്ടുണ്ട്. ഗാന്ധിജിക്ക് ഗുരു നല്‍കിയ നല്ല മറുപടിയായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണത്തില്‍ ലഭിച്ച സാമൂഹിക സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു ഈ പ്രസ്താവന. തിരുവിതാംകൂര്‍ അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. അതുകൊണ്ടാണ് ഗുരുവിന് സന്യസിക്കാന്‍ സാധിച്ചത്, അല്ലെങ്കില്‍ 'ഭാരതീയ വ്യവസ്ഥ'യനുസരിച്ച് ചണ്ഡാലനായ ഈഴവന്‍ തപസ്സനുഷ്ഠിച്ചാല്‍ തല പോകും. രാമായണത്തിലെ ശംഭുകന്റെ തല ഓര്‍മയുണ്ടല്ലോ! നിലനിന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയോടുള്ള വിരോധം പ്രകടിപ്പിക്കുകയായിരുന്നു ഗുരു. ●ലോക മഹാ യുദ്ധകാലത്ത് ശ്രീനാരായണഗുരു ഇങ്ങനെ പറയുകയുണ്ടായി("ധർമ്മം " /പുസ്തകം 1/ ലക്കം 29/1103 മേടം18/1928 April 30): ഇംഗ്ലീഷുകാര്‍ ജയിക്കാന്‍ നാമൊക്കെ പ്രാര്‍ഥിക്കണം. നമുക്കൊക്കെ സന്യാസം നല്‍കിയ ഗുരുക്കന്മാരാണ് അവര്‍. അപ്പോൾ അന്തേവാസി ഗുരുവാനോട് ചോദിച്ചു: സന്യാസം നല്‍കുക എന്നു വെച്ചാല്‍ മതോപദേശം ചെയ്തു കാഷായവസ്ത്രം നല്‍കുകയാണല്ലോ. തൃപ്പാദങ്ങള്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായില്ല. നാരായണഗുരു പറഞ്ഞു: ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്യാസിപ്പാന്‍ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്മൃതി നോക്കി ഭരിക്കുന്നവരല്ലേ? ഇപ്പോള്‍ ഇഷ്ടം പോലെ സന്യാസിപ്പാന്‍ അനുവദിച്ചിരിക്കുന്നത് ഇംഗ്ലീഷുകാരണല്ലോ. അപ്പോള്‍അവർ നമ്മുടെ ഗുരുവായില്ലേ?''

  • @sinisini7233

    @sinisini7233

    10 ай бұрын

    വളരെ ശെരി

  • @pratheeshlp6185
    @pratheeshlp618510 ай бұрын

    Mmmmmmmmmmm

  • @user-qv6np7ps9i
    @user-qv6np7ps9i10 ай бұрын

    ഈഴവർ ചേകവൻ മാരാണ്

  • @manjut484

    @manjut484

    10 ай бұрын

    സേവകൻ എന്ന വാക്കിൽ നിന്നും ആണ് ചേവകൻ എന്ന പദം ഉണ്ടായത്

  • @geethasajan8729

    @geethasajan8729

    9 ай бұрын

    ​@@manjut484ആരുടെ സേവകൻ

  • @KUNjUMONTKKunjumonTK-sy1mt

    @KUNjUMONTKKunjumonTK-sy1mt

    9 ай бұрын

    ഈഴത്തുനാട്ടില്നിന്ന് കേരളത്തില് വന്നവര് എന്നഅര്ഥത്തിലാണ് ഈഴവരെന്നപേരുവന്നത്.

  • @rijulovarmenianairi6129

    @rijulovarmenianairi6129

    5 ай бұрын

    ​@@KUNjUMONTKKunjumonTK-sy1mt elam a part of ancient iran

  • @Aaradhya14553

    @Aaradhya14553

    5 күн бұрын

    ഒരു സമൂഹമല്ലേ

  • @jayachandrankv5453
    @jayachandrankv54539 ай бұрын

    ചേർത്തലയിൽ നങ്ങേലി കവല ഉണ്ട്. ഇവിടെ ഗവൺമെൻ്റ് ഒരു എക്സിബിഷൻ നടത്തിയപ്പോൾ അതിനോട് അനുബന്ധിച്ചുള്ള ചേർത്തല ചരിത്രത്തിൽ നങ്ങേലി കണ്ടില്ല. ചോദിച്ചപ്പോൾ അതിനു ചരിത്രം ഇല്ല. എന്നാണ് പറഞ്ഞത്. പല ചരിത്ര സംഭവങ്ങളെയും ബുദ്ധിപൂർവം തമാസ്കരിക്കുന്ന ചരിത്രം ആകുന്നു. ശ്രദ്ധിക്കേണ്ടത് ആവശ്യം ആണ്

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk86593 ай бұрын

    പച്ചയായ യാഥാർഥ്യം 🙏🙏🙏

  • @darkrider_full_of_journey
    @darkrider_full_of_journey3 ай бұрын

    അത് പുലയ സ്ത്രീ യാണ്

  • @sajeevanvm8812
    @sajeevanvm88128 ай бұрын

    Ee stage show shining nirthuka. Ennittu pinangi nilkunna sahodaran marude idayil aikam undakkan ningalku kazhinjaal samudayika aikam thaaane kaivannukollum.

  • @Nature_scenes55
    @Nature_scenes559 ай бұрын

    Sri narayana guru athmeeyathayum bhowdikavum orumichu(samanyichu) kodu pravarthyicha lokathu sambavicha mahalbudam manu

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce10 ай бұрын

    ജാതികോമരങ്ലാണ് ഈ നാടിൻ്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നത് സമരത്തിൽ പലരും മരിടൂ ൻ്റായിരിക്കാം എസ്എൻഡിപി ഇപ്പോൾ എന്തിനാണ് വെള്ള പൂശു ന്നത്?😮

  • @omanagangadharan1062
    @omanagangadharan10629 ай бұрын

    Elamkulam kunjan pillai has written so, you are right

  • @sollyjose4796
    @sollyjose47969 ай бұрын

    എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർദ്ധതദിവസത്തിൽ ദൈവംഅവനെ വിടുവിക്കും. (വിശുദ്ധബൈബിൾ )

  • @KUNjUMONTKKunjumonTK-sy1mt
    @KUNjUMONTKKunjumonTK-sy1mt9 ай бұрын

    മുലക്കരത്തെഎതിര്ത്തുകൊണ്ട് സ്വന്തംമുലകളെ ഛേദദിച്ച് അധികാരികളുടെമുന്നിലിര്ടുകൊടുത്ത നങ്ങേലി ഏതുജാതിക്കാരീഎന്നു എന്തേപറയാത്തത്...?അവറ് ഈഴവസ്ത്രീഅല്ലാത്തതുകൊണ്ടാണോ....?വൈക്കത്ത് ഈഴവരുടെചോരയും ,ശവങ്ങളും ,്മാത്രമല്ല നൂറുകണക്കിനു പുലയരും ബലിയാടാകേണ്ടിവന്നിട്ടുണ്ട്. അതുംപരാമര്ശിക്കേണ്ടിയിരുന്നു

  • @shivbaba2672
    @shivbaba267210 ай бұрын

    എന്റെ കുടുംബങ്ങളിൽ ഒരു പാട് അമ്മാവന്മാരുണ്ടായിരുന്നു അതിൽ ചിലർ തെണ്ടികളായിരുന്നു . അത് കൊണ്ട് എനിക്കുള്ള വിദ്യാഭ്യാസ യോഗ്യത ജോലിക്കുള്ള യോഗ്യത എടുത്തു കളയുക , വേണ്ടമ്മാവനെക്കാളും വലിയ തോന്യവാസികൾ നിങ്ങളല്ലേ ഇപ്പോൾ . സൗത് ആഫ്രിക്കയിൽ വെള്ളക്കാരനോട് ചെയ്യാത്തത് , അമേരിക്കയിൽ വെള്ളക്കാരനോട് ചെയ്യാത്തത് . അങ്ങിനെയാണെങ്കിൽ റഷ്യയിൽ കമ്മ്യൂണിസ്റ്റ് കാർക് ജോലികൊടുക്കരുത് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് കാറും തെറ്റ് കാരാണ് അതാണ് നിങ്ങളുടെ ലോജിക്

  • @ananthapadmanabhan6340

    @ananthapadmanabhan6340

    10 ай бұрын

    എന്റെ സഹോദര പണ്ട് അടിച്ചമർത്തിയ കാര്യം പറഞ്ഞു നൽകുന്നത് അല്ല സംവരണം. സംവരണം എന്നത് പ്രാതിനിധ്യമാണ്. അതില്ലായിരുന്നെങ്കിൽ എല്ലാം ഓഫീസിലും socially accepted ആയി കരുതുന്ന ഹൈന്ദവ വിഭാഗങ്ങൾ (സവർണർ) പിന്നെ സ്വാധീനമുള്ള ഇതര മതസ്ഥരും മാത്രമേ കാണുകയുള്ളൂ. ദളിത് വിഭാഗങ്ങളിൽ ഉള്ളവർക്ക് തൂപ്പുജോലി പോലെയുള്ള ജോലികളേ ഈ അധികാരികൾ കൊടുക്കു. സമൂഹത്തിന്റെ പല ഭാഗങ്ങളിലുള്ളവർ ഓരോ ഓഫീസുകളിലും, സ്കൂളുകളിലും കോളേജുകളിൽ സ്ഥാപനങ്ങളിലും ഉണ്ടെങ്കിൽ മാത്രമേ സമൂഹം ജനാധിപത്യപരമാകുകയുള്ളു. 100% പ്രാക്ടിക്കൽ അല്ലെങ്കിലും ഒരു പരിധിവരെ സംമരണം വേണം. സംവരണം ഇല്ലാത്ത മേഖലകളിൽ ദളിതരുടെ (obc also) പ്രാതിനിദ്യം നോക്കുക. വളരെ കുറവാണ്

  • @subramaniank4107
    @subramaniank410710 ай бұрын

    ധീരന്മാരെ അപമാനിക്കുന്നതാവരുത് ഓർമ്മയുണർത്തൽ ?

  • @user-ih8es5oy8r
    @user-ih8es5oy8r10 ай бұрын

    okay

  • @perincherigopinathan3586
    @perincherigopinathan35869 ай бұрын

    Very proud EZHAVARs also like Nairs must put their last name as Ezhavan.

  • @TtUuBbEeLlTtUuCcSs_N25aHpLa

    @TtUuBbEeLlTtUuCcSs_N25aHpLa

    28 күн бұрын

    വേണ്ട ചേകവർ surname ഇപ്പോൾ ഉണ്ടെല്ലോ അത് മതി

  • @TtUuBbEeLlTtUuCcSs_N25aHpLa

    @TtUuBbEeLlTtUuCcSs_N25aHpLa

    28 күн бұрын

    ശ്രീലങ്കയിൽ നിന്ന് വന്ന സിംഹളർ ആണ് കേരളത്തിൽ Ezhava തീയർ Billavar ( വില്ല് കൊണ്ട് യുദ്ധം ചെയ്യുന്നവർ ) Tamil നാട്ടിൽ :- ഇല്ലത്ത് പിള്ള സിരുക്കൂടി വെള്ളാളർ എന്നീ ജാതിപ്പേരുകളിൽ അറിയപ്പെടുന്നു. സിംഹള ക്ഷത്രിയ യോദ്ധാക്കൾ ആയ ഇവരുടെ മുൻഗാമികൾ കേരളത്തിൽ വന്നത് Bhaskara Ravi വർമ്മൻ എന്ന ചേരമാൻ പെരുമാൾ എഴുതിയ ഓല സന്ദേശപ്രകാരം ശ്രീലങ്കയിലെ രാജാവ് അനുമതി കൊടുത്തപ്പോൾ ആണ്. 18 കുടുംബങ്ങൾ ആണ് ആദ്യം കേരളത്തിൽ എത്തിച്ചേർന്നത് ഇവർ അന്നത്തെ ചേര സാമ്രാജ്യത്തിന്റെ വിവിധ ദേശങ്ങളിൽ കളരികൾ സ്ഥാപിക്കുകയും, മർമ്മ ചികിത്സ, ആയുർവേദം എന്നീ ഔഷധ സംപ്രദായങ്ങൾ കേരളത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചേകവന്മാർ കേരളത്തിൽ വന്നപ്പോൾ അവരുടെ പല്ലക്ക് ചുമട്ടുകാർ ആയി ശ്രീലങ്കയിൽ നിന്ന് വന്ന വിശ്വസ്ഥ ഭ്രിത്യന്മാർ ആയിരുന്നു നാഗന്മാർ. സന്ദേശവാഹകരായും നാഗന്മാർ തന്നെ ആയിരുന്നു ചേകവന്മാർക്കും നാട് വാഴികൾക്കും ഇടയിൽ പ്രവർത്തിച്ചിരുന്നത്. കളരി മുറകൾ അഭ്യസിക്കുന്ന ഒട്ടേറെ ജാതി സമൂഹങ്ങൾ ദക്ഷിണ ഇന്ത്യയിൽ ഉണ്ടെങ്കിലും മഹാഭാരതത്തിൽ നേരിട്ട് പരാമർശിക്കുന്ന ഒരേ ഒരു ക്ഷത്രിയ ജാതി അർജുനന്റെ പിൻഗാമികൾ ആയ ചേകവന്മാർക്ക് മാത്രം ആണ്. അർജുനന് ഉല്പി എന്ന നാഗകന്യകയിൽ ജനിച്ച പുത്രൻ ആണ് Iravan. തമിഴ് നാട്ടിലും ശ്രീലങ്കയിലും ധാരാളം Irava ക്ഷേത്രങ്ങൾ ഉള്ളതിന് പുറമെ വീടുകളിലും Iravan എന്ന കാവൽ ദൈവം ആരാധിക്കപ്പെടുന്നു. അർജ്ജുന നൃത്തം എന്ന ആയോധനാ കലാരൂപം ദേവി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്നത് ആണ് ചേകവന്മാരുടെ കുലത്തൊഴിൽ. കുന്തിദേവി അർജുനനെ കാളി ക്ഷേത്രത്തിൽ സാക്ഷാൽ ഭദ്രകാളിക്കു ബലി അർപ്പിക്കാൻ കൊണ്ടുപോവുകയും അവിടെ വെച്ച് അർജുനന്റെ നിഷ്കളങ്കഭാവം Along കാളിദേവിക്ക് അർജുനനോട് മാതൃവാത്സല്യം തോന്നുകയും ചെയ്തു. ദേവിയുടെ സ്നേഹവാത്സല്യം കിട്ടിയ അർജുനൻ സന്തോഷം കൊണ്ട് നൃത്തം ചെയ്തു. അങ്ങനെ ആണ് അർജുനനൃത്തം എന്ന കലാരൂപത്തിന്റെ ഉത്ഭവം. ബാല്യം വിട്ടുമാറാത്ത അർജുനന്റെ കുസൃതികളും കണ്ടു സ്നേഹസ്വരൂപആയി മാതൃവാത്സല്യത്തോടെ സാക്ഷാൽ ആദിപരാശക്തിആയി കുന്തിദേവിയോട് പറഞ്ഞു " ബലി ഞാൻ സ്വീകരിച്ചു ഇവനെ തിരിച്ചു കൊണ്ടുപോയി നല്ലയോദ്ധാവ് ആക്കി വളർത്തണം ". ആഹ്ലാദവും, ഭക്തിയും, അഗ്നിയും, ചുരികയും ആയുധഅഭ്യാസവും നിറഞ്ഞതാണ് ഭദ്രകാളി ത്തൂക്കം എന്ന അർജ്ജുന നൃത്തം. അർജുനനൃത്തത്തിനു സമാനമായ ആയോദ്ധനാനൃത്തം കേരളത്തിന് പുറത്ത് മറ്റുള്ള പല ക്ഷത്രിയ സമൂഹങ്ങളിലും കണ്ടു വരുന്നു. രാവിലെ കുളിച്ചു പിതൃബലി അർപ്പിക്കുന്ന ചേകവന്മാർ ആദ്യം അർജുനനിൽ തുടങ്ങി സ്വന്തം തറവാട്ടിൽ ഉള്ള പിതൃകളെയും സ്മരിച്ചതിന് ശേഷം മാത്രം ആണ് ഗണപതി പൂജ കളരി പരമ്പര ദൈവങ്ങൾ ചാത്തൻ ഭഗവാൻ ശ്രീകൃഷ്ണൻ വരെയുള്ള ദൈവങ്ങളെ സ്മരിക്കുന്നത്....

  • @santhoshkumar-lg5br
    @santhoshkumar-lg5br10 ай бұрын

    A good speech

  • @omanagangadharan1062
    @omanagangadharan106210 ай бұрын

    Nangeli was from Sherthalai

  • @Suresh-fx8uy
    @Suresh-fx8uy10 ай бұрын

    Ellavarum kanakkanu.

  • @akchandran4954
    @akchandran495410 ай бұрын

    ഇങ്ങനെയൊന്നും പറയയല്ലെ സാറെ ഞങ്ങൾ പിന്നാക്കക്കാരല്ല. ഞങ്ങൾ ശ്രീലങ്കയിൽ നിന്നും വന്നവരാണ് ബുദ്ധമതക്കാരുടെ പിൻഗാമികളാണ്. വൈക്കം സദ്യഗ്രഹത്തിൽ എല്ലാ പിന്നക്ക ജാതിക്കാരുണ്ടായിരുന്നു കഴുത്തിനൊപ്പം വെള്ളത്തിൽ നിന്നും സമരം ചൈത ആ മ ചാടി തേവനെ . കണ്ണിൽച്ചുണ്ണാമ്പേഴു തി കണ്ണ് പെട്ടിച്ചുകളഞ്ഞു നായർ ഭടൻ ന്മാർ .....

  • @rajanthampy9450

    @rajanthampy9450

    10 ай бұрын

    ഈഴവൻ എന്ന നാമം ശീലങ്കയിലെ തമിഴർ ഈഴം എന്നു പറയുന്നതു കേട്ടായിരിക്കും തെറ്റുധരിച്ചിരിക്കുന്നത് ഈഴവരും ശ്രീലങ്കയും തമ്മിൽ അങ്ങനെ ഒരു ബന്ധവും ഇല്ല സഹോദര

  • @josejacob3741

    @josejacob3741

    29 күн бұрын

    ​@@rajanthampy9450താങ്കൾ ആരാണാവോ??? നമ്പൂരിക്ക് പിഴച്ച് പെറ്റ് ഉണ്ടായ എമ്പോക്കിയാണോ??? അമ്മ പിഴച്ചതുകൊണ്ട് താങ്കൾ ജന്മിയായി കാണുമല്ലോ???

  • @satheeshsatheeshsuji7900
    @satheeshsatheeshsuji79008 ай бұрын

    Jai jai cvhekavar

  • @govindnram8556
    @govindnram855610 ай бұрын

    നങ്ങേലിയുടെ കഥ ഒരു മിത്താണ്. ദളവാക്കുളം കൊലപാതകം, ആറാട്ടുപുഴ വേലായുധ പണിക്കരുടെ കൊലപാതകം എന്നിവക്ക് ചരിത്രപരമായ ശക്തിയുണ്ടു്. റോമൻ ചരിത്രത്തിൽ AD 200 നടുത്ത് ഒരു കൃസ്ത്യൻ സ്ത്രീയെ റോമാക്കാർ ഇങ്ങനെ ചെയ്തതായി കേട്ടിട്ടുണ്ട്.ആ സത്രീ ഒരു സെയ്ൻ്റ് ആയി പ്രഖ്യാപിക്കപ്പെട്ടു. ബ്രെസ്റ്റ് കാൻസർ മറ്റു സ്തന രോഗങ്ങൾ എന്നിവക്ക് ഇവരുടെ മദ്ധ്യസ്തത സ്വീകരിക്കാറുണ്ട്. അതും ഒരു മിത്തു തന്നെ.

  • @satheesanthuravakkathu7435

    @satheesanthuravakkathu7435

    10 ай бұрын

    Ningalentha..hindu.kalapam.undakkan.nokkukayano

  • @sushmavidyadharan7425

    @sushmavidyadharan7425

    9 ай бұрын

    നങ്ങേലി മിത്താണല്ലേ? നമ്പൂരി എഴുതിയ ചരിത്രത്തിൽ അതുണ്ടാവില്ല. പക്ഷേ ഗണപതി മിത്താണെന്ന സത്യം പറഞ്ഞാൽ ഇവർക്ക് ഹാലിളകും. ചരിത്രത്തെ മിത്തും മിത്തിനെ ചരിത്രവുമാക്കുന്ന വർഗീയ വാദികൾ .... നമ്പൂതിരിക്ക് അടിയറവു വയ്ക്കാൻ മടിച്ച ചാരിത്ര്യശുദ്ധിയുള്ള പെണ്ണും അവളോടു ചേർന്നു നിന്നവരും അധഃകൃതരായി. അല്ലാത്തവർ സവർണ്ണരും. ഇതല്ലേ സത്യം!

  • @govindnram8556

    @govindnram8556

    9 ай бұрын

    @@sushmavidyadharan7425 AD700 ന് അടുപ്പിച്ച് ബ്രാഹ്മണർക്ക് തലവെച്ചു കൊടുത്ത ബുദ്ധമതാനുയായികളാണ് ഈഴവർ. ബ്രാഹ്മണർക്കു വേണ്ടി സ്വന്തം സ്ത്രീജനങ്ങളെ വരെ വിട്ടുകൊടുത്ത വരാണ് അന്നത്തെ നായന്മാർ.അയ്യൻ ചിരുകണ്ടന്മാർ ആയിരുന്നു അക്കാലത്തെ ജനനായകർ. അതിലെ ഒരു ഭാഗം ബ്രാഹ്മണരോട് ഒട്ടി. അവർ നായന്മാർ ആയി. വിട്ടു നിന്നവർ ഈഴവരും മറ്റു "കീഴ്ജാതി "ക്കാരും ആയി. സ്വയംനമ്പൂതിരികൾക്ക് അടിമപ്പെട്ട ഈ ഈഴവർ വേർതിരിഞ്ഞ് ഒറ്റ സമുദായ മായി നിന്നില്ല.കുമാരനാശാനും, സഹോദരൻ അയ്യപ്പനും ഈഴവർ ഹിന്ദുമത മുപേക്ഷിച്ച് ബുദ്ധമതത്തിൽ ചേരണം എന്നാ യി രു ന്നു അഭിപ്രായം. (അംബദ്കർ ബുദ്ധമതം സ്വീകരിച്ച പോലെ ) എന്നാൽ പൊതുവേ ഉള്ള പിൻതിരിപ്പന്മാർ ഗുരുദേവനെ അതിൽ നിന്നും പിൻതിരിപ്പിച്ചു. ഇപ്പോൾ വന്നു വന്നു, ബ്രാഹ്മണരേക്കാൾ കൂടിയ ബ്രാഹ്മണരാണ് ഈഴവർ . ഞാനടങ്ങുന്ന ഈഴവർ കല്യാണത്തിനും ശവസംസ്കാരത്തിനുമൊക്കെ കാണിക്കുന്ന കോപ്രായങ്ങൾ തികച്ചും അറപ്പുളവാക്കുന്നു . ഒറ്റ പരിഹാരം ,ഈ സമുദായ സംഘടനകളിൽ നിന്ന് അകന്ന് ഗുരുദേവൻ പറഞ്ഞ പോലെ ജീവിക്കുന്നതാണ്. ഇനി തിരണ്ടു കുളി, താലികെട്ട് കല്യാണം എന്നിവ ഈഴവരിൽ ഇല്ല എന്നുള്ളതാണ്. പക്ഷേ നായന്മാർ ആ വൈകൃതങ്ങൾ തുടങ്ങിയാൽ ആദ്യം സ്വീകരിക്കുന്നത് ഈഴവരാണ്. പക്ഷേ അനുഭവം കൊണ്ടു് ബ്രാഹ്മണ്യം കിട്ടാൻ നോക്കുന്നവരിൽ അവർ കുറവാണ്. പക്ഷേ പൂണുലിടാൻ മോഹമില്ലാത്ത ഈഴവൻ ഇല്ല. ഏറ്റവും കൂടിയ പിൻതിരിപ്പന്മാരാണ് കുമാരനാശാനെയും ഡോ. പൽപ്പുവിനെയും പോലെയുള്ളവർ ഇരുന്ന കസേരയിൽ ഇരിക്കുന്നവൻ ആരാണ്? അത്രയേ ഈഴവൻ പുരോഗമിച്ചിട്ടുള്ളു. ഒറ്റ പരിഹാരം ഗുരുദേവൻ പറഞ്ഞതു പോലെ ജീവിക്കുക., ഒറ്റക്കു നിന്നാൽ ശക്തിയുള്ളവരാവും നമ്മൾ. എണ്ണത്തിൽ കുറവായ മുസ്ലീങ്ങൾ രാഷ്ട്രീയക്കാരെ കൊണ്ട് പാവകളി ക്കുന്നത് നോക്കു. മുല മുറിച്ച നങ്ങേലിയുടെ കഥ പറയണ്ട അയ്യോ പത്തോ ( ബുദ്ധഭഗവാനേ ) എന്നല്ലേ നമ്മൾ വീഴുമ്പോൾ നിലവിളിക്കുന്നത്. നമ്മുടെ ഉപബോധമനസ്റ്റിലെ ബുദ്ധൻ അപ്പോൾ പുറത്തു വരുന്നു.

  • @omanagangadharan1062
    @omanagangadharan10629 ай бұрын

    Najeli parambu is at Sherthalai

  • @Nature_scenes55
    @Nature_scenes559 ай бұрын

    Ezhavar thammil thallu nirthyal rakshapedum

  • @ideabanksuku3702
    @ideabanksuku37026 ай бұрын

    എഴുപതുകളിൽ പ്രചരിച്ച തുടങ്ങിയ ഒരു കഥയാണ് ചരിത്രവുമായി ഒരു ബന്ധവുമില്ല ഏതെങ്കിലും തെളിവുണ്ടെങ്കിൽ അത് തരാൻ വെല്ലുവിളിക്കുന്നു ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് താഴ്ന്ന ജാതിക്കാരുടെ വോട്ട് പിടിക്കാനുള്ള ഒരു ശ്രമത്തിന് ഭാഗമായാണ് ശ്രീനാരായണഗുരുവിനെയും ഈഴവരെയും ഒക്കെ സുഖിപ്പിച്ചു ഉള്ള ഇത്തരം പ്രചാരണങ്ങൾ ഇതിനെതിരെ ശക്തമായി ഹിന്ദുക്കൾ ഈഴവർ രംഗത്തിറങ്ങുക

  • @SREEJITHSREEJITH-qn8cc
    @SREEJITHSREEJITH-qn8cc10 ай бұрын

    വെള്ളപ്പള്ളിയും സുകുമാരൻ നായരും ഹിന്ദു ഐക്യത്തിനെതിരെ പ്രവർത്തിക്കുന്ന കാലന്മാർ. സ്വാർത്തന്മാർ ഭരിച്ച ഇന്ത്യ അല്ല ഇന്നത്തെ ഭാരതം ഗുരുദേവൻ നല്ല ഒരു മനുഷ്യനായിരുന്നു ആ മഹാനെ ചൂണ്ടിക്കാട്ടി വോട്ടൂബാങ്ക് രാഷ്ട്രീയം കളിക്കല്ലേ. പുരാതന ജാതിഹിന്ദുവിനെ ഇന്നത്തെ മാനവികതയ്ക്ക് ആവശ്യമില്ല.

  • @santhoshkumarp5783
    @santhoshkumarp578310 ай бұрын

    ശ്രീലങ്കയിൽ നിന്നും നാടുകടത്തപ്പെട്ട കുറച്ചു പേർ മാത്രമേ ഇവിടെ വന്നിട്ടുള്ളു എണ്ണത്തിൽ കൂടുതൽ എങ്ങനെ വന്നു

  • @rijulovarmenianairi6129

    @rijulovarmenianairi6129

    5 ай бұрын

    Elam was part of ancient iran....south kerala ezhavas have haplogroup lm20 which originated in indusvalley area 50,000 years ago...srilankan story might be fabricated

  • @renjithrenjith3772

    @renjithrenjith3772

    4 ай бұрын

    ​നായർ താഴ്‌ന്ന ജാതിയെന്ന് നിന്നോടാരുപറഞ്ഞു

  • @rijulovarmenianairi6129

    @rijulovarmenianairi6129

    4 ай бұрын

    @@renjithrenjith3772 nair brithya jana sangham undayathu 1914..ottomani empire thakarnnappol....ivide baghdadhi jootharum, armeniakkarum undayirunnu...nair brithya jana sangham undayapol athil 164 vibhangale kooti cherthu...pineedanu nss ennu Peru maatiyathu....armeniakkarum( shudra) baghdadhi abrahmanarum naadu vittu.....sashi tharoor okke padichathu armeniakkarodoppam Culcutta yil aanu

  • @josejacob3741

    @josejacob3741

    29 күн бұрын

    ​@@renjithrenjith3772 തീർച്ചയായും നായന്മാർ താഴ്ന്ന ജാതി തന്നെ... നായർ ശൂദ്രനാണെന്നും ഉയർന്ന ജാതിയല്ലെന്നും നമ്പൂതിരിക്ക് പണ്ണാൻ പെണ്ണ് ( അമ്മ, പെങ്ങൾ, മകൾ ) കൂട്ടിക്കൊടുത്തു ജന്മിമാരായി തീർന്ന രാജാക്കന്മാരായി തീർന്ന നായർ ജാതിയെക്കുറിച്ചും എല്ലാ ജാതികളും പഠിക്കട്ടെ... ഇന്ന് നായർ ഉയർന്ന ജാതിയാണെന്ന് ചിന്തിക്കുന്നത് ശൂദ്രന്മാർ മാത്രം... സ്വയം ഉയർന്നവർ എന്ന് കരുതി ജീവിച്ചു പോകുന്ന ലോകത്തിലെ ഒരേ ഒരു താഴ്ന്ന ജാതിയാണ് നായന്മാർ...😂😂

  • @seethadevi2390
    @seethadevi23908 ай бұрын

    Jathiyethayalum manustion nannayal mathi guruvidende mudra vakayam jathivachu kalikkunnu

  • @Jai.Hind-ME
    @Jai.Hind-ME9 ай бұрын

    Dear Raghu Sir,. Hindukkal already spiltted anu Thankalude E prasangam avare inium. Split cheyathe ullu Athukondu ithu Deivavu cheythu ithu nirthuka. We are the sufferrs. Naraynaguruji as of my knowledge he never liked violence and killing

  • @balachandrabhat5816
    @balachandrabhat581610 ай бұрын

    കേരളത്തിലെ sc st അവരൊന്നും ചെയ്തില്ലെ

  • @shajimm9780

    @shajimm9780

    9 ай бұрын

    അവർ ആക്കാലത്തു സ്വത്തോ സ്വത്തുവമോ ഇല്ലാത്തവരായിരുന്നു

  • @Aaradhya14553

    @Aaradhya14553

    5 күн бұрын

    അവകാശപ്പെടുക തന്നെ വേണം

  • @johnyd8347
    @johnyd834710 ай бұрын

    ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന് ഉത്ഘോഷിച്ച മഹാ ഗുരുവിനെ ഈഴവരുടെ മാത്രം ആളാക്കി മറ്റിയതും പോട്ടെ അദ്ദേഹം. വേഷത്തിൽ മാത്രമേ സന്യാസിയാരുന്നുവെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ ഭഗവത് ഗീതയുമായും ഉപനിഷത്തുമായുംബന്ധമില്ലാത്ത സ്വന്തം ആശയങ്ങളായിരുന്നു ഗുരുവിനുള്ളത് എന്ന് Sir പറഞ്ഞത് ഒരൽപ്പം കടന്ന കയ്യായിപ്പോയില്ലേ? ഞാൻ പഠിച്ചിടത്തോളം മറ്റു ഭാരതീയ ഗുരുപരമ്പരയെപ്പോലെ നാരായണഗുരുവും സനാതന ധർമ്മിയായിരുന്നു. മാത്രമല്ല ഗുരു ഈ ശാവാസ്യോപനിഷത് അതേപടി ഭാഷാ മാറ്റം ചെയ്തിട്ടുണ്ട്. നാരായണ ഗുരുവിന്റെ സമാധിയോടനുബന്ധിച്ച് നടക്കാനിരുന്ന സമഷ്ടി പുജക്കെതിരെ. SNDP ക്കാർ കോടതിൽ നിന്നും stay order വാങ്ങിച്ചതും ഗുരുവിനെതിരെ നടത്തിയ സമര ആഭാസങ്ങളും മറന്നു പോകല്ലെ . Sir ഇന്നു പറഞ്ഞ തൊക്കെ തന്നെയായിരു. ന്നല്ലോ അന്ന് കോടതിയിലെ SNDP ക്കാരുടെ വാദവും (ഗുരുവിന്റെ ദർശനം ഭാരതീയമല്ല) ഗുരുദേവൻ SNDP യോഗം പിരിച്ചുവിടുകയും "ധർമ്മസഘം സ്ഥാപിക്കുകയും ചെയ്ത അന്നുമുതൽ ഗുരു SNDP ക്കാരുടെ ശത്രുസ്ഥാനത്തായിരുന്നു. പിൽക്കാലത്ത് യോഗങ്ങളിൽ ആളെക്കൂട്ടാനും കാശു പിരിക്കാനും ഗുരുവിന്റെ Photo യെങ്കിലും അനിവാര്യമാണെന്ന് SNDP ക്കാർ തിരിച്ചറിയുകയായിരന്നു !!! ഈ ചരിത്രമൊന്നും മറന്നു പോകരുത് Sir....

  • @jagfarkunju7135

    @jagfarkunju7135

    10 ай бұрын

    Y

  • @Nature_scenes55

    @Nature_scenes55

    9 ай бұрын

    Ennittu jadi bhedam mariyo innu mariyath ezhavante ennamallay adupolay guru paranjirikunna oru karyam matram ethinu qout chyunnu. Bhooripaksha samudaythinte sthanarthyi allay ipozhum Ella party karum electionu nirthunnath (ezhavaruday bhooripaksha parayumbol athu guruvonte chila sookthagal paranju ozhinju marunnu nalla joran jadirahitham.kollam pinnay ellavarum ariaharamanu kazhikunnath.

  • @madhuc5366
    @madhuc53662 ай бұрын

    റിക്ഷാവണ്ടിയിൽ നടന്ന് പോവേ ... സംഭവം

  • @Nature_scenes55
    @Nature_scenes558 ай бұрын

    Bodanada swamiye kurichu padichal guru arudathayirunnu ennuanasilakum

  • @SureshKumar-br5tu
    @SureshKumar-br5tu10 ай бұрын

    നാരായണ ഗുരുവിൻ്റെ കാലത്ത് ഉണ്ടായിരുന്ന അയ്യൻകാളി അപ്പോൾ ഉറങ്ങുകയായിരിക്കാം അങ്ങയുടെ കാഴ്ച്ചപാടിൽ കഷ്ടം തന്നെ പ്രഭാക്ഷകാ

  • @sinisini7233

    @sinisini7233

    10 ай бұрын

    ഇവൻ മാർ അയ്യങ്കാളിയെ സൗകര്യപൂർവ്വം മറക്കും.

  • @Risheezindia

    @Risheezindia

    10 ай бұрын

    @@sinisini7233 നിന്നയൊക്കെ ആരെങ്കിലും കൂട്ടിയിട്ടുണ്ടെങ്കിൽ മറന്നാൽ പോരെ..😂😂😂

  • @Risheezindia

    @Risheezindia

    10 ай бұрын

    അയ്യങ്കാളി ഉറങ്ങിയോ, എണിറ്റോ .. ഒന്നും ഈഴവരെ സംബധിക്കുന്ന കാര്യമല്ല.. പിന്നെ ഈഴവർക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ അതിന് പുറത്തു നിന്നും ഒരുതന്റെയും സഹായം ആവശ്യമില്ല.. ok.

  • @sinisini7233

    @sinisini7233

    10 ай бұрын

    @@Risheezindia നിന്റെ കൂട്ടത്തിൽ കൂടാൻ ഞാൻ വന്നില്ലെടാ, പോടാ നിന്റെ കാര്യം നോക്കി.

  • @sinisini7233

    @sinisini7233

    10 ай бұрын

    @@Risheezindia ഗുരു ഈഴവന്റെ ആരായിട്ട് വരും

  • @muraleedharannn3428
    @muraleedharannn34284 ай бұрын

    പക്ഷേ ഇന്ന് ജാതിചിന്ത ഏറ്റവും കൂടുതലുള്ള ജാതി ഈഴവരല്ലേ? ഗുരു എന്താണോ പറഞ്ഞത് അതിനൊക്കെ എതിരായാണ് ഇന്ന് ഈഴവർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും,

  • @Nature_scenes55

    @Nature_scenes55

    29 күн бұрын

    Ezhaverku jadi udayirunnegil aver bhooripaksham ullasthalagalil avarano jayikunnath nallavarayi jayipikum allathay adilonnum jadi illa neray marichuaregilum jayipikumo aganay ennu jayipikumo annu janagal onnayi ennu karuthanam koodathay ellavarum ethra vannalum onnanu

  • @babubaburaj6136
    @babubaburaj613610 ай бұрын

    ഇങ്ങനെയുള്ള പ്രസംഗങ്ങൾ ഈഴവരുടെ മനസ്സിൽ അപകർഷതാബോധം വളർത്താനേ സഹായിക്കൂ പഴയ കാര്യങ്ങൾ ആയവ റക്കാതിരുന്നാൽ പുതിയ തലമുറയെങ്കിലും inferiority complex ൽ നിന്ന് രക്ഷപ്പെട്ടേക്കും.😊

  • @rameshbabu-vg3lm

    @rameshbabu-vg3lm

    9 ай бұрын

    Have anybody seen ezhava family approch lower caste family in search of VADHU Or VARAN even if they are economicsly and educationly ; politicaly in same level or higher? . So Do not do useless stage speech. Instead start to demonstrate from your home or start cleanse society. Do not spit caste venom.

  • @uthradamsreeji

    @uthradamsreeji

    9 ай бұрын

    നല്ല ചിന്ത പഴയ തലമുറ അനുഭവിച്ച ദുരിതങ്ങളും , ധീരതയും അറിയുന്നത് പോലും വിഷമം ഉണ്ടാക്കുന്ന പുതിയ തലമുറ

  • @babubaburaj6136

    @babubaburaj6136

    9 ай бұрын

    @@uthradamsreeji പല്ലിൽ കുത്തി മണപ്പിച്ചു കഴിഞ്ഞാൽ മറ്റുള്ളവരോട് സംസാരിക്കുന്നതിനുള്ള കോൺഫിഡൻസ് നഷ്ടപ്പെടും അപ്പോ പല്ലിൽ കുത്തി മണപ്പിക്കാതിരിക്കുന്നതല്ലേ നല്ലത് സാർ അതുപോലെയാണ് പഴയ ജാതിവ്യവസ്ഥയിലെ ക്രൂരതകളെ പറ്റി അന്വേഷിക്കുന്നത്.😊😊

  • @rijulovarmenianairi6129

    @rijulovarmenianairi6129

    5 ай бұрын

    ​@@rameshbabu-vg3lmjewish abrahamins and Armenians left india during independence and during fall of Ottoman empire😅

  • @josejacob3741

    @josejacob3741

    29 күн бұрын

    അല്ലാ... ഈഴവ പുതു ജനത തീർച്ചയായും ചരിത്രം അറിഞ്ഞിരിക്കണം... നായർ ശൂദ്രനാണെന്നും ഉയർന്ന ജാതിയല്ലെന്നും നമ്പൂതിരിക്ക് പണ്ണാൻ പെണ്ണ് കൂട്ടിക്കൊടുത്തു ജന്മിമാരായി തീർന്ന രാജാക്കന്മാരായി തീർന്ന നായർ ജാതിയെക്കുറിച്ചും അവർ എന്നല്ല എല്ലാ ജാതികളും പഠിക്കട്ടെ...

  • @avantikava2225
    @avantikava222510 ай бұрын

    I insist exacavation

  • @satheeshsatheeshsuji7900
    @satheeshsatheeshsuji79008 ай бұрын

    Ezhvar orumichal keralam namude kiyil

  • @purushothamputhukudi4878

    @purushothamputhukudi4878

    3 ай бұрын

    SNDP ഒരു കമ്പനിആയി എഴുവ്വരെ വല്ലപ്പള്ളിയുടെ കീഴിൽ ആക്കിയിരിക്കുക അല്ലേ, വെള്ളാപ്പള്ളി പോലും ഇഴുവനല്ല എന്നും കേൾക്കുന്നുണ്ട്.

  • @josejacob3741

    @josejacob3741

    29 күн бұрын

    ​@@purushothamputhukudi4878 ഓഹോ.. എന്നാൽ നമ്പൂരി ബീജത്തിനായി കൊതിച്ച ഏതോ ശൂദ്ര നായർ സ്ത്രീ പിഴച്ചുപെറ്റ നായരായിരിക്കും...

  • @Nature_scenes55
    @Nature_scenes558 ай бұрын

    Guruvinte pingamith bodanada swamiku koduthathil samany budi ulla arkum manasilakum guru arayirunnu.

  • @Nature_scenes55
    @Nature_scenes558 ай бұрын

    Tipu sulthan super

  • @rajanthampy9450
    @rajanthampy945010 ай бұрын

    ഗുരുനാമത്തിൽ കള്ളം പറയുന്ന താവിന്റെ ചലനം . എത്ര കാലം ഉണ്ടാകും

  • @Nature_scenes55
    @Nature_scenes558 ай бұрын

    Tipu sulthan sooper

  • @Nature_scenes55
    @Nature_scenes558 ай бұрын

    Ethoru thamasa adi medikunnath thangaday joli anennu vicharikunna pavam ezhaver innum bhooribhaksham ezhavarum bodam illathavaranu.

  • @josejacob3741

    @josejacob3741

    29 күн бұрын

    നമ്പൂരിക്ക് അമ്മയെയും പെങ്ങളെയും മകളെയും മരുമകളെയും കൂട്ടിക്കൊടുത്തു ജന്മിമാരാകാനുള്ള ബുദ്ധിയാണോ ശൂദ്ര ശുനകാ താങ്കൾ ഉദ്ദേശിച്ചത്.. ആ ബോധമാണോ ശൂദ്ര താങ്കൾ ഈഴവർക്കില്ലാന്ന് പറഞ്ഞത്.. ശരി.. ജന്മിയായിരിക്കുമല്ലേ.. എങ്ങനെയാ ജന്മിയായെതെന്നു കുടുംബത്തിലെ മുതിർന്ന സ്ത്രീകളോട് ചോദിച്ചു മനസ്സിലാക്ക്.. അപ്പനാരെന്ന് അറിയില്ലാത്ത ശൂദ്ര സ്ത്രീകൾ പണ്ട് കുട്ടികൾക്ക് പേരിടുന്നത് അമ്മയുടെ പേര് കൂട്ടിയായിരുന്നു... എന്നിട്ട് ചില IPS നായർക്ക് അത് ഭയങ്കര അഭിമാനമായിരുന്നു പോലും.. നമ്പൂരി ബീജത്തിനായ് കൊതിക്കുന്ന നശിച്ച വർഗ്ഗത്തിലെ പെണ്ണുങ്ങൾ...

  • @subichandu
    @subichandu2 ай бұрын

    Vathy അരായി വരും ഈഴവർക്ക്??

  • @Aaradhya14553

    @Aaradhya14553

    5 күн бұрын

    സഹജീവികൾ

  • @vinodkumarpillai6298
    @vinodkumarpillai62989 ай бұрын

    Pl tell one group of people. Not tell as Ezavar since blood have no color change

  • @sivanarayanansiva3427
    @sivanarayanansiva34279 ай бұрын

    ഈഴവർക് തെങ്ങ് ചെത്തും നായർക് പശു വിനെ കറന്നു പാൽ വില്പനയും അതിനു മറ്റൊരു പേ രുന്റ്. Ok🌹

  • @Aaradhya14553

    @Aaradhya14553

    5 күн бұрын

    ഇതു തന്നെയാണ് പ്രശ്നങ്ങൾ

  • @sreekumarp7338
    @sreekumarp733810 ай бұрын

    നങ്ങലിയുടെത് ഒരു കള്ളക്കഥയാണ് .

  • @kashyapm6988
    @kashyapm69889 ай бұрын

    7 യുവാക്കളാണ് , അത് വേലൂത്ത മ്പി യുടെ കാലത്ത്

  • @tmathew3747
    @tmathew374710 ай бұрын

    ഈഴവന്റെ ചോരയിൽനിന്ന് ഉയർന്നുവന്ന കേരളം.. ലാൽ salaaaam 💪 തീയ്യന്റെ ചോരയിൽനിന്ന് ഉയർന്നുവന്ന മലബാർ.... ലാൽ സലാം 💪💪 വെള്ളാപ്പള്ളി ഈ നാടിന്റെ നായകൻ 💪💪💪

  • @sathyans2480

    @sathyans2480

    9 ай бұрын

    ജാതി മാഹാത്മ്യം വീണ്ടും

  • @bennarendran6119
    @bennarendran61199 ай бұрын

    ശരിക്ക് ഹിന്ദു name വന്നത് 19നൂറ്റാണ്ടിൽ... ലോകത്ത് അതിനു എത്രയോ മുൻപ് മുസ്ലിം ക്രിസ്ത്യൻ ഉണ്ടായിരിന്നു.. അന്ന് ജാതിയത ആയിരുന്നു മതം ബ്രാമൻ ക്ഷേത്രയൻ, വൈശാൻ, ചൊവ്വാൻ etc... ഇപ്പോൾ പല ഹിന്ദു ഗ്രേന്തങ്ങളും ദൈവത്തെ സ്തുതിക്കുന്നത് അല്ല ബ്രാമൻ സ്തുതി ആണ് അടിമ മുതലാളിയെ സ്തുതികുപോലെ....

  • @tonyedamon3559
    @tonyedamon35599 ай бұрын

    sabarimala, guruvayur ext.... thudangiya hindu templesil poojari ( melsanthi ) ayi oru nayareyo ezhavareyo mattu pinnokka castil petta oraleyo niyamikkumo. Illa.. athu namboodirimar matram.

  • @murukanmurukanmk7436
    @murukanmurukanmk743610 ай бұрын

    നടേശാഗുരു യോഗം സെക്രട്ടറി ആയിട്ട് സമുദായത്തിനുവേണ്ടി എന്തു ചെയ്തു, സ്വന്ദം കാര്യത്തിനുവേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നു, അടിമകളകുവാൻ മാത്രം ഉഴിഞ്ഞു വച്ച ശ്രീനാരായണീയർ അഭിപ്രായം എന്താ 👍🤣????

  • @sarathchandrankrishnannair123
    @sarathchandrankrishnannair12310 ай бұрын

    Ethan is vivarakkedu

  • @rijulovarmenianairi6129

    @rijulovarmenianairi6129

    5 ай бұрын

    Yes,jewish abrahmins and Armenians mostly left india during independence😅

  • @user-rl8js2ks4s
    @user-rl8js2ks4s9 ай бұрын

    Ninnokko nadukadathada samayamay vizhzam vchttathada 1:59

  • @rajeevanm1160
    @rajeevanm1160Ай бұрын

    😂🙏🙏🙏

  • @maheshh4636
    @maheshh463610 ай бұрын

    ടിപ്പു സുൽത്താൻ, സോളിഡാരിറ്റി , ഫ്രറ്റേണിറ്റി എന്നൊക്കെ പറയുമ്പോൾ തന്നെ രഘുവിന്റെ നെറികെട്ട ഉദ്ദേശവും രാഷ്ട്രീയവും മനസ്സിലാകും.

  • @shaileshmathews4086

    @shaileshmathews4086

    10 ай бұрын

    ⏩ ശ്രീനാരായണഗുരു ബ്രിട്ടിഷ് പക്ഷപാതിയോ? ശ്രീനാരായണഗുരു പറഞ്ഞു:ബ്രിട്ടീഷുകാരെ അധിക്ഷേപിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ നമ്മുടെ ഗുരുക്കന്മാരാണ്. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്' (റഫറന്‍സ്: ശ്രീനാരായണഗുരു വൈഖരി, സമ്പാദകന്‍: ഡോ. ടി. ഭാസ്‌കരന്‍, പ്രസാധനം: കുന്നത്തുനാട് എസ്.എന്‍.ഡി.പി യൂനിയന്‍). ●ശ്രീനാരായണഗുരുവിനെ കാണാന്‍ ഗാന്ധിജി ശിവഗിരിയില്‍ വന്നപ്പോള്‍ ഇക്കാര്യം ഗുരു അദ്ദേഹത്തോട് പറയുകയുണ്ടായി. ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'സ്വാതന്ത്ര്യം കിട്ടുന്നത് കൊള്ളാം. പക്ഷേ നമുക്ക് വേണ്ടത് സാമൂഹിക സ്വാതന്ത്ര്യവും സമത്വവുമൊക്കെയാണല്ലോ. ബ്രിട്ടീഷുകാരെ അധിക്ഷേപിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ നമ്മുടെ ഗുരുക്കന്മാരാണ്. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്'- ഗുരു പറഞ്ഞിട്ടുണ്ട്. ഗാന്ധിജിക്ക് ഗുരു നല്‍കിയ നല്ല മറുപടിയായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണത്തില്‍ ലഭിച്ച സാമൂഹിക സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു ഈ പ്രസ്താവന. തിരുവിതാംകൂര്‍ അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. അതുകൊണ്ടാണ് ഗുരുവിന് സന്യസിക്കാന്‍ സാധിച്ചത്, അല്ലെങ്കില്‍ 'ഭാരതീയ വ്യവസ്ഥ'യനുസരിച്ച് ചണ്ഡാലനായ ഈഴവന്‍ തപസ്സനുഷ്ഠിച്ചാല്‍ തല പോകും. രാമായണത്തിലെ ശംഭുകന്റെ തല ഓര്‍മയുണ്ടല്ലോ! നിലനിന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയോടുള്ള വിരോധം പ്രകടിപ്പിക്കുകയായിരുന്നു ഗുരു. ●ലോക മഹാ യുദ്ധകാലത്ത് ശ്രീനാരായണഗുരു ഇങ്ങനെ പറയുകയുണ്ടായി("ധർമ്മം " /പുസ്തകം 1/ ലക്കം 29/1103 മേടം18/1928 April 30): ഇംഗ്ലീഷുകാര്‍ ജയിക്കാന്‍ നാമൊക്കെ പ്രാര്‍ഥിക്കണം. നമുക്കൊക്കെ സന്യാസം നല്‍കിയ ഗുരുക്കന്മാരാണ് അവര്‍. അപ്പോൾ അന്തേവാസി ഗുരുവാനോട് ചോദിച്ചു: സന്യാസം നല്‍കുക എന്നു വെച്ചാല്‍ മതോപദേശം ചെയ്തു കാഷായവസ്ത്രം നല്‍കുകയാണല്ലോ. തൃപ്പാദങ്ങള്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായില്ല. നാരായണഗുരു പറഞ്ഞു: ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്യാസിപ്പാന്‍ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്മൃതി നോക്കി ഭരിക്കുന്നവരല്ലേ? ഇപ്പോള്‍ ഇഷ്ടം പോലെ സന്യാസിപ്പാന്‍ അനുവദിച്ചിരിക്കുന്നത് ഇംഗ്ലീഷുകാരണല്ലോ. അപ്പോള്‍അവർ നമ്മുടെ ഗുരുവായില്ലേ?''

  • @pavanmanoj2239

    @pavanmanoj2239

    10 ай бұрын

    നെറി കാണിച്ചതല്ല, അതു് നെറികേടാണെന്ന് പറഞ്ഞതാ നെറികേട്, 😂

  • @RamKumar-cf7rl

    @RamKumar-cf7rl

    10 ай бұрын

    @@pavanmanoj2239 അത് പൊളിച്ചു 👌👌

  • @bennarendran6119

    @bennarendran6119

    9 ай бұрын

    എന്ത് നെറികേട് ചരിത്രം വളച്ചൊടിക്കാതെ പറയുമ്പോൾ എന്തിനു നെറികേട് അവിടെ അസഹിഷ്ണുത ചിന്തിച്ചിട്ട് കാര്യമില്ല... മുകൾ ഭരണത്തിൽ അവർണൻ സ്വാതന്ത്ര്യം ആയിരുന്നു ആദ്യമായി സംസ്കൃതം മലയാളത്തിൽ പരഭാഷപ്പെടുത്തിയത് മുകൾ ഭരണം.. അവർണൻ സംസ്കൃതം പഠിച്ചാൽ കേട്ടാൽ ചെവിയൽ ഇയം ഉരുക്കി ഒഴിക്കണമെന്നായിരുന്നു... മുകൾ ഭരണത്തെ ഓർത്തു അവര്ണന് ഒരു നെറികേട് തോന്നേണ്ട.... പക്ഷെ ഇത് എല്ലാം കണ്ടു സ്വാമി വിവേകനന്തനെ പോലെയുള്ളവർ മനം നൊന്ത് കേരള ഭ്രാന്തലയം എന്ന് പറഞ്ഞു... സ്വാമി വിവേകാനന്തനെ പിൻ തലമുറകർക്കു ഇത് കേൾക്കുമ്പോൾ നെറികേട് തോന്നും സ്വഭാവികം 🙏

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan59599 ай бұрын

    Vere jathikarille enattil

  • @Nature_scenes55
    @Nature_scenes558 ай бұрын

    Savernna coment thozhilaliku kurupottunnu.

  • @ravigeetha3191
    @ravigeetha31919 ай бұрын

    പാവപ്പെട്ട ഈഴവരെ പറ്റിക്കാൻ വെള്ളപ്പള്ളിക്കൊപ്പം മത്സരിക്കുന്നു

  • @smarttech1743
    @smarttech174310 ай бұрын

    അതിനെത വേളപ്പള്ളിക്ക് vote കൊടുക്കണോ😂

  • @Nature_scenes55
    @Nature_scenes558 ай бұрын

    Gurubinte kannady anu bodanada swmi

  • @unnikrishnant8033
    @unnikrishnant803310 ай бұрын

    പാവം ! നായർ വിരോധം തലയ്ക്ക് പിടിച്ച് ഒരു വല്ലാത്ത അവസ്ഥയിലായി പോയി.

  • @rijulovarmenianairi6129

    @rijulovarmenianairi6129

    5 ай бұрын

    😅jewish abrahmins and Armenians mostly left india during independence😅

  • @Aaradhya14553

    @Aaradhya14553

    5 күн бұрын

  • @boneymp.s7117
    @boneymp.s71179 ай бұрын

    അന്നെന്തിയെ ഈഴവരുടെ ചോര തിളക്കാതിരുന്നത്

  • @rajeshshaji7666
    @rajeshshaji766610 ай бұрын

    Gurudevan 's ,icon or statue attacked for political parties by themselves it is cussed idiots of new generations ezavans

  • @mohanpmohanp2630
    @mohanpmohanp26309 ай бұрын

    പാവം പിണറായി.

Келесі