കേരളത്തിൽ അടിമകൾ ഉണ്ടായതിനെ പറ്റി | പ്രഭാഷണം | ഡോ രാജൻ ഗുരുക്കൾ | ZARINA TRUST CALICUT

Speech ❖ Dr Rajan Gurukkal
Camera ❖Mathew John
Camera Asst ❖ Akash
Editing ❖ Tharun Raj
Programme Co-ordination ❖ Vijith P
Photography & Technical Support ❖ Rajeesh K
Design ❖ Satheesh Unnikrishnan
Realisation ❖ P P Sudhakaran & Prabhakaran P M
❖സറിന ട്രസ്റ്റ്‌ ❖
കുറിപ്പ്‌ നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്ന കാലത്തെക്കുറിച്ച്‌ ഏതാനും സുഹൃത്തുക്കള്‍ പങ്ക്‌ വെക്കുന്ന ചില ആശങ്കകളാണ്‌ ഈ ട്രസ്റ്റ്‌ തുടങ്ങാനുള്ള നിമിത്തം. ബെംഗളൂരുവിലെ അബ്ബാസ്‌ ഖാന്‍ കോളെജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന പ്രൊഫ. സറീന സുധാകരൻ (1948 - 2021) 2006ല്‍ ജോലിയില്‍നിന്ന്‌ വിരമിച്ച ശേഷം കോഴിക്കോട്ട്‌ സ്ഥിരതാമസമാക്കുകയായിരുന്നു. കേരളത്തെയും, വിശേഷിച്ച്‌ കോഴിക്കോടിനെയും ഏറെ സ്‌നേഹിച്ച അവരുടെ പേരിലാണ്‌ ഈ ട്രസ്റ്റ്‌ അറിയപ്പെടുക.
❖ട്രസ്റ്റ്‌ അംഗങ്ങള്‍❖
❏ രാമകൃഷ്ണന്‍ പാലാട്ട്‌
❏ എം. എന്‍. കാരശ്ശേരി
❏ കെ. പദ്മിനി
❏ പി. പി. സുധാകരന്‍

Пікірлер: 123

  • @rithwicreationspresents5517
    @rithwicreationspresents5517Күн бұрын

    Acedently watched and very intellectual speach

  • @rugminitm1452
    @rugminitm1452

    Read all your articles in newspaper and weekly. Excellent speech. Thank you for the information.

  • @rajannambiar4073
    @rajannambiar4073

    നല്ല പ്രഭാഷണം

  • @jaalakavathil188
    @jaalakavathil188

    Very informative speech

  • @sathyabhamacs1845
    @sathyabhamacs1845

    Great

  • @ramachandranv6243
    @ramachandranv6243

    Very informative

  • @sumamadhu5958
    @sumamadhu5958

    Very informative.

  • @Thwahmeppayur
    @Thwahmeppayur

    Very informative videos

  • @mohankumarms5725
    @mohankumarms5725

    Dr. Rajan gurikkal " നായരുടെ ആദി മാതാവ് പുലയി & ഈഴവരുടെത് ചെറുമി " എന്ന പുരുഷോത്തമ ചോൻ എന്ന Indologist എഴുതിയ പുസ്തകം വായിക്കണമെന്ന് അപേക്ഷിക്കുന്നു......

  • @ramankuttypp6586
    @ramankuttypp6586

    Great...

  • @remesankarakkatan6074
    @remesankarakkatan6074

    ഒരു മിത്തിക്കൽ കഥാപാത്രമായ കോടാലി രാമനെ ചരിത്ര പുരുഷനാക്കി സായൂജ്യം അടഞ്ഞു. അത്ര തന്നെ.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659

    ഇന്നും രാഷ്ട്രീയ അടിമകൾ ഉണ്ട്.

  • @kaalukayyu
    @kaalukayyu

    Great sharing knowledge❤

  • @pratheeshlp6185
    @pratheeshlp6185

    Mmmmmmm

  • @josephthomas2971
    @josephthomas2971

    ഇന്ന് നമ്മളെക്കെ പിന്നെ ആരാണ് ? ഈ പ്രഭാഷകൻ അടക്കം ഒന്നാന്തരം അടിമകളാണ്. അന്നു ജന്മിയുടെ അടിമകളായിരുന്നെങ്കിൽ ഇന്നു പാർട്ടിയുടെയും മതത്തിന്റേയും എന്നൊരു വ്യത്യാസം മാത്രം.

  • @Civilised.Monkey
    @Civilised.Monkey

    1,75x is fit here ..(Speed)

  • @Shiva_Lingam
    @Shiva_Lingam

    പരശുരാമൻ മഴു എറിഞ്ഞു എന്ന് കരുതുന്ന അലഞ്ഞു തിരിഞ്ഞു വരുന്ന ഭിക്ഷാടകർ ആയ ബ്രാഹ്മണൻ മുതലാളി ആയി തന്നെ ജീവിച്ചിരുന്ന് എന്ന് ഈ മഹാൻ വിശ്വസിക്കുന്നു അവർക്കു അടിമകളെ വേണം എന്നും പറയുന്നു അശോക ചക്രവർത്തിയുടെ ശില ശാസനകളിൽ തന്നെ ബ്രഹ്മണ ഉഡായിപ്പുകളെ കുറിച്ഛ് പറയുന്നു പണി എടുക്കാതെ ദൈവം ഹിതം പറയുന്ന ഉഡായിപ്പുകൾ ആണെന്നും അവർക്കു കഞ്ഞി ഫ്രീ ആയി കൊടുക്കണം എന്നും പറയുന്നു

  • @krishnakumarvellat2815
    @krishnakumarvellat2815

    നവയുഗ അടിമകൾ ഗതകാല അടിമകളെ വിലയിരുത്തുന്നു...

  • @XxneonxX227
    @XxneonxX227

    ബ്രാഹ്മണര് താഴ്ന്ന ജാതിക്കാരെ വിദഗ്ധ മായി ചൂഷണം ചെയ്തു മുതലെടുത്ത്. മരുമക്കൾ തായം അവരുടേ സൃഷ്ടി യാണ്. നായർ സമുദായം അവരുടെ ചൂഷണങ്ങൾക്ക് വളരെയാധികം വിധേയ മായി.ബ്രാഹ്മണരുടെ തൊന്നിവാസംഗൽ കാരണം ഹിന്ദു മതം മറ്റു മത ങ്ങളെ അഭയം തേടി. അത്രക്കും ഭയങ്കര അയിത്തം.

  • @josephchummar7361
    @josephchummar7361

    A very encouraging and enlightening speech .a hints of how the original people of kerala forgot completely their history any culture and another people overcome these aborigines and wiped out their culture .there is no doubt that the Aryan invasion of north who came horse riding with bow and arrow ..later on these invaders spread to south of india and later to kerala region.

Келесі