അയ്യൻ ചിരുകണ്ടനും ഇരിങ്ങാലക്കുടയുടെ ബുദ്ധചരിത്രവും | Krishna Kumar K G

"അയ്യൻ ചിരുകണ്ടൻ ഐതിഹ്യവും ചരിത്രം"സെമിനാർ 19.03.2023 ന് ഇരിങ്ങാലകുടയിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ .ജി .കൃഷ്ണകുമാർ പ്രഭാഷണം നടത്തുന്നു

Пікірлер: 25

  • @judsonfernandez67
    @judsonfernandez67

    ❤❤

  • @rajeevthakazhy8034
    @rajeevthakazhy8034

    തകഴി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വാതവുമായി ബന്ധപ്പെട്ട് വല്യെണ്ണ നൽകുക എന്ന ചികത്സ ഉണ്ട് . ഇത് തകഴി അമ്പലത്തിന്റെ ബൗദ്ധ ബന്ധത്തിന്റെ തെളിവുകളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു.

  • @shinbet6385
    @shinbet6385

    കണ്ടൻ എന്ന മുതു മുത്തച്ചന്റെ പേര് അച്ഛനും വലിയച്ഛനും വച്ച എന്റെ പൂർവികർ ബൗദ്ധ പാരമ്പര്യം ഉള്ളവരായിരുന്നു എന്ന് സാരം..

  • @kalimandalamtriprayar445
    @kalimandalamtriprayar445

    ചില പുതിയ അറിവുകൾ, അഭിനന്ദനങ്ങൾ

  • @Mr.Viswam
    @Mr.Viswam

    Excellent speech and new informations

  • @smithasanthosh5957
    @smithasanthosh5957

    Valuable information. 👍

  • @sunishpk6514
    @sunishpk6514

    സൂപ്പർ

  • @sajeeshg6179
    @sajeeshg6179

    Excellent

  • @raghavank5059
    @raghavank5059

    ഇതു പോലൊരു മുൻ കാല ചരിത്രം ന മുക്കു ഉണ്ടായിരുന്നു എന്ന് ഇവിടെ എത്ര പേർക്ക് അറിയാം) ഗോണ്ട്വാ ന എന്ന ഒരു ഭൂഖണ്ടം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് അന്ന് ആ സ്ത്രലിയവൻ കര വരെയും ഇന്ത്യയുടെ ഭാഗമായിരുന്നു എന്നു കേട്ടിട്ടുണ്ട് ഇങ്ളണ്ട് വരെ യം ഇതിൽ ഉൾപ്പെട്ടിരുന്നു ശരിയാ ന്നെന്ന് അറിയില്ല വിശ്വസുന്ദരി ക്ലിയോപാട്ര ഈ ഭൂഖണ്ടത്തിൽ നിന്നു കുടിയേറിയവർ ആയിരുന്നു ഈ മുൻ കാല ചരിത്രം പുതുതലമുറക്ക് പരിചയപ്പെടുത്തിയ വർക്ക് അഭിനന്ദ തങ്ങൾ❤❤❤

  • @k.n.bharathandistrictlibra6692
    @k.n.bharathandistrictlibra6692

    🙏🙏🙏

  • @moman395
    @moman395

    👍👍👍👍

  • @manojjanardhanan5874
    @manojjanardhanan5874

    Please intorduce him in the description....

  • @pratheeshlp6185
    @pratheeshlp6185

    Mmmmmmmmmmm

  • @sreenivasankanneparambil159
    @sreenivasankanneparambil159

    ഉഗ്രൻ. ഇദ്ദേഹത്തിന്റെ പേരും മറ്റു വിവരങ്ങളും എവിടെ നിന്ന് കിട്ടും.

  • @radhakrishnannair4041
    @radhakrishnannair4041

    ശ്രീ രാജീവ് തകഴിയുടെ അഭിപ്രായം തികച്ചും ശരിയാവണം. തൊട്ടടുത്ത ഗ്രാമമായ കരുമാടി നമുക്കൊക്കെ സുപരിചിതമാണ ല്ലോ. അവിടെയുള്ള ബുദ്ധവിഗ്രഹവും ഐതി ഹ്യങ്ങളും ഏറെ കെട്ടിട്ടു മുണ്ടാവുമല്ലോ. കൂടാതെ ഹിന്ദു നവോത്ഥാനത്തിൻ്റെ ഭലമായി

  • @ajithmarvel
    @ajithmarvel

    അറിയുന്ന ആരെങ്കിലും ഇദ്ദേഹത്തെ ഒന്നു describe ചെയ്യൂ. Great

  • @arunkdnr3519
    @arunkdnr3519

    👍🏼👍🏼👍🏼👍🏼

  • @pratheeshlp6185
    @pratheeshlp6185

    Sssssssssssssssss

  • @reghunathmumbuveetil58
    @reghunathmumbuveetil58

    ഈസ്റ് പെരിഞ്ഞനത് മുമ്പുവീട്ടിൽ ക്ഷേത്രം ഉണ്ട്, അവിടെ അയ്യൻചിരികണ്ടനെ പൂജിക്കുന്നുണ്ട്, ചിരികണ്ടനെ ആദ്യം വെട്ടിയത് ആ തറവാട്ടിലെ ഒരു കാർന്നവർ ആയിരുന്നു, അതുകൊണ്ടാണ് അവർക്ക് മുമ്പുവെട്ടി എന്ന് പേര് കിട്ടിയത്, അത് പിന്നീട് മുമ്പുവീട്ടിൽ ആയി മാറി, പെരിഞ്ഞനത്തെ അന്നെഷിച്ചാൽ അയ്യഞ്ചിരുകണ്ഠൻറെ പൂജിക്കുന്നത് കാണാം

  • @RaviKumar-vi9tb
    @RaviKumar-vi9tb

    ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. പോയ കാലം തിരിച്ചു വരുമോ?

Келесі