അയ്യൻ ചിരുകണ്ടനെ വധിച്ചത് നമ്പൂതിരിമാരോ ? | തങ്കപ്പൻ

"അയ്യൻ ചിരുകണ്ടൻ ഐതിഹ്യവും ചരിത്രം" സെമിനാർ 19.03.2023 ന് ഇരിങ്ങാലകുടയിൽ സംഘടിപ്പിച്ച പരിപാടിയിൽ തങ്കപ്പൻ പ്രഭാഷണം നടത്തുന്നു .

Пікірлер: 64

  • @pradeepCp-xq3om
    @pradeepCp-xq3om

    പതിനഞ്ചാം നൂറ്റാണ്ടിൽ എടുത്ത ഫോട്ടോ 😄🙏

  • @soumyaraj4819
    @soumyaraj4819

    ഇത് ശരിക്കും വിവരക്കേടാണ് , ആ സാധു മനുഷ്യനെ വിളിച്ചു വരുത്തി ആക്ഷേപിച്ചത് മര്യാദ കേടാണ്. ബ്രാഹ്മണ സ്വഭാവം ഉള്ളിൽ വെച്ച് ബ്രാഹ്‌മണരെ വിമർശിക്കുന്ന നിങ്ങളുടെ കള്ളത്തരം ഇപ്പൊൾ വെളിവായി. കേരത്തിലെ പട്ടികജാതി, ദളിത ബ്രാഹ്മണ വിരുദ്ധ , പുരോഗമന ചിന്താ പ്രസ്ഥാനങ്ങൾ എല്ലാം തന്നെ അർഹതയില്ലാത്ത പുലയ സമുദായത്തെ ചരിത്രത്തിൽ തിരുകി കയറ്റാനുള്ള കോപ്രായങ്ങൾ മത്രമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. കുറഞ്ഞ പക്ഷം അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാനുള്ള മനസുകാട്ടാത്ത നീയൊക്കെ മനുഷ്യരോ?

  • @chandrannk9777
    @chandrannk9777

    Good speech 👍

  • @azeezbapu5225
    @azeezbapu5225

    പിന്നെ എന്തിനാടാ.. അവസരം കൊടുത്തത്

  • @narcoanalysis6835
    @narcoanalysis6835

    പ്രസംഗകൻ പറഞ്ഞ ആശയങ്ങളോട് വിരുദ്ധാഭിപ്രായങ്ങളുളളവരുണ്ടാകാം (ഉണ്ടാകേണ്ടതാണ്). പക്ഷെ അതു സംബന്ധിച്ച് കേൾവിക്കാരെ സ്വന്തമായ വിലയിരുത്തലിനു വിടാതെ സംഘാടകരുടെ വക വ്യാഖ്യാനമോ തിരുത്തോ പ്രഭാഷകന്റെ അനുവാദമില്ലാതെ, ഇടക്കു കയറി വിളിച്ചു പറയുന്നത്, സദസ്യരുടെ യുക്തിബോധത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. സംഘാടകർ വക കയ്യൂക്ക് കാണിക്കൽ ഇതിനു മുമ്പ് എവിടെയെങ്കിലും ആരെങ്കിലും ഏതെങ്കിലും വേദിയിൽ കണ്ടിട്ടുണ്ടോ?

  • @balachandranreena6046
    @balachandranreena6046

    ഗവേഷണം നടത്തിയവർ പറഞ്ഞത് തെറ്റുo ചേട്ടൻ പറഞ്ഞ കേട്ടുകേൾവി സത്യവും എന്ന് പറയാൻ വെമ്പൽ കൊള്ളുന്ന സവർണ മാടമ്പിമാർ ഉഷാറായാല്ലോ....😂😂😂ഇങ്ങേര്കെട്ട കഥയാണെന്നു തോന്നുന്നു. എന്തയാലും ഇത് അധികാരിക തോന്നുന്നില്ല..

  • @anilnaroor713
    @anilnaroor713

    കള്ളചരിത്രങ്ങൾ പൊളിച്ചടുക്കിയ അയ്യപ്പേട്ടനെ പറയാൻ സമ്മതിക്കുന്നില്ല...

  • @Sunilkumar-gu6ie
    @Sunilkumar-gu6ie

    ഒരു സവർണ്ണ പട്ടിയെയും വിശ്വസിക്കാൻ kollilla🫢

  • @sunil-nv3nd
    @sunil-nv3nd

    പാവംമനുഷ്യനെ വിളിച്ച്, വേദിയിൽനിന്നും പിടിച്ചിറക്കിയ രണ്ടു..... മക്കളും കാണിച്ചതിന്റെ പേരാണ് ബ്രാഹ്മണിസും

  • @sivadasanm.k.9728
    @sivadasanm.k.9728

    ഏറ്റവും വേണ്ടപ്പെട്ടവരും അനുഭവസ്ഥരും സത്യവും യാഥാർത്ഥ്യങ്ങളും പൊതുജന സമക്ഷം പറയുമ്പോൾ അതിനവരെ പ്രോത്സാഹിപ്പിയ്ക്കുന്നതിനുപകരം സമയക്കുറവിന്റെയും മറ്റും സാങ്കേതികപ്രശ്നങ്ങൾ പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നതും അനുവദിയ്ക്കാതിരിയ്ക്കുന്നതും ഒരിക്കലും ഭൂഷണമായ കാര്യമല്ല. എന്തോ കാണ്ടപ്പോൾ വല്ലാത്തൊരു നൊമ്പരം അനുഭവപ്പെട്ടു. കായപ്പൊടിയിൽ കായം കഴഞ്ചോളമെന്ന അവസ്ഥയിലേക്ക് ചരിത്രങ്ങളും മാറിയോ?

  • @mangoforest4523
    @mangoforest4523

    ❤❤❤❤❤

  • @kavirajan3735
    @kavirajan3735

    ദളിതൻ്റെ പ്രസംഗം കേൾക്കാൻ ഈഴവർക്ക് താല്പര്യമില്ല. പ്രബന്ധം അവതരിപ്പിക്കണമത്രേ

  • @rajivs3976
    @rajivs3976

    😅 ജാതിചിന്ത മാറാത്ത സ്വാതന്ത്ര ചിന്തകൾ എന്താണ് ഇളയിടം

  • @jyothishgopi4007
    @jyothishgopi4007

    പവം മനുഷ്യനെ അപമാനിച്ചതിന് സംഘടകർ മാപ്പ് അർഹിക്കുന്നില്ല

  • @sreejavachaly5685
    @sreejavachaly5685

    ചേട്ടനെ പറയാൻ അനുവദിക്കുക ജനകൾക്കു അതാണ് കേൾക്കേണ്ടത്

  • @1976athletico
    @1976athletico

    Samsarikan samayam kodukan vayyenkil pinnenthina vilichathu. Do iyalku parayan ullathine kal enthu koppa ninakoke parayan ullathu

  • @ayyappankr74
    @ayyappankr74

    Adhehathe. Samsarikkan. Sammathikkunnilla. Kashtam

  • @ushakrishnakumar7950
    @ushakrishnakumar7950

    Dhravidare oodichu Brahmanar ellam kaiyyadakki Dhravidare thenddichu enganeyulla ella A😢Abalangalum veluthavar kayyadkki kayyadakki

  • @SabupaPa-it8hd
    @SabupaPa-it8hd

    Chettante presangam kettirikkan Nalla Resamund 😊

  • @irshadahammed7014
    @irshadahammed7014

    യുക്തിവാദ അസഹിഷ്ണുത 😅

Келесі