ബ്രാഹ്മണരുടെ കഥകളും നമ്മുടെ ഭൂമിയും | Dr Amal C Rajan

തൊണ്ണൂറ്റി ആറാമത് ശ്രീനാരയണ സമാധി ദിനത്തിൽ SNDP കുഞ്ഞയിനി ശാഖ സംഘടിപ്പിച്ച ഗുരുദീപം 2023 പരിപാടിയിൽ ഡോ അമൽ സി രാജൻ പ്രഭാഷണം നടത്തുന്നു (22.09.2023)

Пікірлер: 136

  • @sreenivasannarayanan7159
    @sreenivasannarayanan7159

    വളരെ അധികം ഇഷ്ടമായി, എത്രകണ്ടു പ്രശംസിച്ചാലും അത് അതികമാകാത്ത, ഉള്ളുകള്ളികൾ, തുറന്നുകാട്ടുന്ന (അതിന്റെ അന്തർധാര, സത്യസന്ധമായി തുറന്നുകാട്ടുന്ന, പ്രഭാഷണമായിരുന്നു, ഒരുപാടു അഭിനന്ദനങ്ങൾ 👏

  • @santhoshkumarp5783
    @santhoshkumarp5783

    ആര്യൻന്മാരുടെ കുടിയേറ്റത്തിന് മുൻപ് ദൈവങ്ങളെ വെച്ചു കൊണ്ട് ഇവിടെ ആരും ചൂഷണം ചെയ്തിരുന്നില്ല വർഗീയതയുണ്ടായിരുന്നില്ല നാരായണ ഗുരുവും അയ്യൻകാളിയും ഉണ്ടായിരുന്നതു കൊണ്ടാണ് നമ്മൾക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലുമുണ്ടായത്. താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @gopinathanp8499
    @gopinathanp8499

    ഇന്നും മറ്റു സംസ്ഥാനങ്ങളിലെ അനേക ലക്ഷങ്ങൾ ഇന്നും ജാതിയത അനുഭവിക്കുന്നവരണ് അയ്യപ്പന്റെ ഗുരുവിനെ പോലുള്ളവരുടെ ജന്മം കൊണ്ട് നമ്മളൊക്കെ പുണ്യ ചെയ്തവരാണ്.👍👌

  • @SanthoshKumar-km4kk
    @SanthoshKumar-km4kk

    കേരളം കേരളമായത്

  • @avantikava2225
    @avantikava2225

    സാധാരണക്കാർക്കും മനസിലാകുന്ന പ്രസംഗം അഭിനന്ദനം

  • @hameednaseema9145
    @hameednaseema9145

    ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആശയം കൊണ്ട് വന്ന ശ്രീ നാരായണ ഗുരു വിനു എത്ര വർണിച്ചാലും മതി വരില്ല 👍❤️🌹

  • @salimpn1038
    @salimpn1038

    . ചില സവർണർക്ക്ഈ പ്രഭാഷണം കേട്ടിട്ട് ദഹിക്കുന്നില്ല

  • @stephenraj7834
    @stephenraj7834

    Brilliant talk Dr.Amal❤❤❤

  • @binufasal
    @binufasal

    മനസ്സിനെ പിടിച്ചു കുലുക്കിയ പ്രസംഗം ....

  • @underdogs703
    @underdogs703

    ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ ഏറ്റവും കൂടുതൽ കാലം ദ്രോഹിച്ച മതമാണ് ബ്രാഹ്മണഹിന്ദുമതം. ജനാധിപത്യവും ആധുനിക വിദ്യാഭ്യാസവും കൊണ്ട് ഒരു പരിധിവരെ കടിഞ്ഞാൺ ഇടാൻ പറ്റി എന്നിട്ടും ഇത് അനുസ്യൂതം തുടരുന്നു.

  • @mohananthiruvarangathu1308
    @mohananthiruvarangathu1308

    ആണും പെണ്ണും പരസ്പരം ഇണചേർന്ന് സന്താന ങ്ങളെ ഉൽപ്പാദിപ്പിക്കുന്ന, സ്വഭാവം ഉള്ള ജീവി കൾ എല്ലാം ഒരു ജാതി യാണ് . അതാണ് നാരായണ ഗുരു വിൻറെ ജാതി സങ്കൽപ്പം.

  • @neeloor2004able
    @neeloor2004able

    Excellent sir 👍 all your speeches are very informative and enlightening

  • @vemmanr
    @vemmanr

    Add location / event where the talk happened. And a short profile of those presenting the talk.

  • @asokannp444
    @asokannp444

    Guruvine devan enna ssambodhana ozhivkkiathinu ayiram nandi. Nanu guru Swami,Narayana guruswamikal ennokkeyanu nnangalvilichirunnathi.Eppolo devan kadannu vannu.Nandi.

  • @dipujaihnid
    @dipujaihnid

    മനോഹരമായ പ്രസംഗം ഈ അറിവുകൾക്ക് നന്ദി

  • @radhakrishnanpm924
    @radhakrishnanpm924

    സാർ പറഞ്ഞതെല്ലാം ശരിയാണ് ഞാൻ 66 കാരനാണ് ചെറുപ്പം മുതലേ എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളാണ് ശരി

  • @mmmmmmm2229
    @mmmmmmm2229

    👍👍👍👍👍

  • @georgepattery4278
    @georgepattery4278

    Indeed Kerala Renaissance belong to them.

  • @prajithpt9677
    @prajithpt9677

    👍

  • @bijucd1631
    @bijucd1631

    സനാതന ധർമ്മത്തിന്റെ പാതയിലൂടെ സഞ്ചരിച്ചാണ് ഒരു വ്യക്തിക്ക് സന്യാസ തലത്തിലേക്ക് ഉയരുവാൻ കഴിയുക. ആത്മീയതലത്തിൽ ഗുരുവിന്റെ സന്തത സഹചാരി ചട്ടമ്പിസ്വാമികൾ ആയിരുന്നു. യോഗ വിദ്വയിൽ ഗുരുദേവന്റെ ഗുരു ബ്രാഹ്മണനായ അയ്യാഗുരുവായിരുന്നു. ചട്ടമ്പിസ്വാമികൾ നായർ സമുദായത്തിൽ പെട്ട ആളായിരുന്നു.

Келесі