മിത്തും ശ്രീനാരായണ ഗുരുവും | Dr.Amal C.Rajan

ഗുരുഗ്രാമം കൂട്ടായ്മ 2023 ഓഗസ്റ്റ് ആറിന് പത്തനംതിട്ടയിൽ സംഘടിപ്പിച്ച 'ഗുരുദർശന പഠനശില്പശാലയും സർവ്വമതസമ്മേളനവും' എന്ന പരിപാടിയിൽ ഡോ അമൽ സി.രാജൻ പ്രഭാഷണം നടത്തുന്നു.

Пікірлер: 87

  • @devadasnn2692
    @devadasnn2692

    ജനങ്ങളിൽ അറിവിന്റെ വെളിച്ചം വിതറുന്ന പ്രഭാഷണം. Dr അമൽ രാജിന് അഭിനന്ദനങ്ങൾ 🌸🙏🌸

  • @stephenraj7834
    @stephenraj7834

    അറിവിൻ്റെ സത്യം നൽകുന്ന അർജ്ജവം...

  • @vikass6219
    @vikass6219

    Dr. അമൽ 🙏🙏🙏

  • @hameednaseema9145
    @hameednaseema9145

    ശ്രീ നാരായണ ഗുരു 👍❤️🌹

  • @vinodg1289
    @vinodg1289

    ശാസ്ത്രത്തേ ശാസ്ത്രമായും മിത്തിനെ മിത്തായും കാണാൻ എല്ലാ മനുഷ്യർക്കും ഉൾക്കാഴ്ച ഉണ്ടാകും ഈ ബൗധികപരമായ പ്രഭാഷണം. Dr. അമൽ C.രാജൻ സാറിന് അഭിനന്ദനങ്ങൾ 👍🙏സത്യം വിളിച്ചു പറയുമ്പോൾ സവർണ തമ്പുരാക്കന്മാർക് ദഹിക്കില്ല. അവർ ചീത്ത വിളിക്കും ചരിത്ര പരമായ വസ്തുതകളെ മിത്തുമായി കൂട്ടിച്ചേർത്തു മനുഷ്യരെ തമ്മിലടിപ്പിക്കുന്ന കൗശല ബുദ്ധി ഈ സവർണർക്ക് പണ്ടേയുള്ള താണ്. ഗുരു പറഞ്ഞതാണ് നമ്മൾ ജീവിത ത്തിൽ പിന്തുടരേണ്ടത്. ""ജാതി ഭേദം മതധ്വേശം ഏത് മില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത്.""🙏🙏🙏🙏🙏🙏🙏🙏

  • @dr.manojpk4522
    @dr.manojpk4522

    Excellent_Presentation_Very_Informative_Amal_Sir

  • @abhilash1954
    @abhilash1954

    അഭിനന്ദനം

  • @ananthapadmanabhan6340
    @ananthapadmanabhan6340

    Dr അമലിന്റെ ഈ full പ്രസംഗത്തിന് കാത്തിരിക്കുകയായിരുന്നു. ഇനി ശ്രീ J രഘുവിന്റെ venam

  • @rajeevnp421
    @rajeevnp421

    എത്ര മനോഹരമായാണ് താങ്കൾ വളച്ചൊടിക്കുന്നത് .ശ്രീ നാരായണ ഗുരുദേവന്റെ കൃതികൾ അർത്ഥം അറിഞ്ഞ് പഠിക്കു.

  • @sonurejuven3209
    @sonurejuven3209

    ഇവൻ പൊളിയാണല്ലോ 😊

  • @faisalfaichu7909
    @faisalfaichu7909

    അമൽ 👍👍👍👍

  • @chackopm5355
    @chackopm5355

    ഒരു പുതിയ വിദ്യ ഒരു ദേശത്ത് ഉണ്ടായാൽ അത് പരിഷ്ക്കരിച്ചു കൊണ്ടു പോക അയാണ് പതിവ് പ്ലാസ്റ്റിക് സർജറി ഗ ണ്ട പതിയോടെ നിന്നു ചോയത് എന്തുകൊണ്ട്?

  • @tsjayaraj9669
    @tsjayaraj9669

    വളരെ ശരിയാണ് , താഴെ തട്ടിലെ ജനത , പ്രഭാഷകൻ പറഞ്ഞത് പോലെ തൃകോണ വ്യവസ്ഥിതിയിലുളള base ൽ ആയത് കൊണ്ട് ഏറ്റവും മുകളിൽ ഉള്ള ബ്രാമണിസത്തെ എതിരിടാൻ സമയം കിട്ടുന്നില്ല എന്നത് തന്നെയാണ്. ഇത് മാറണമെങ്കിൽ ഹിന്ദു മതത്തിൽ ഇരുന്ന് കൊണ്ട് ഒരിക്കലും സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം , അംബേദ്കർ പറഞ്ഞതാണിത് .

  • @rm18068
    @rm18068

    മികച്ച പ്രഭാഷണം

  • @bharathanbharathan3219
    @bharathanbharathan3219

    Gurudevan pinnethina vinayakastakam rechichathu🙏🙏onnu po mashe

  • @pratheeshlp6185
    @pratheeshlp6185

    Mmmmmmmmmmmmmmm

  • @vijayanarvijayan140
    @vijayanarvijayan140

    ഹിന്ദു മതം ഇന്ന് അറിയപ്പെടുന്ന അഹിന്ദുക്കൾക്ക് കൂടി പരിയാപ്തമല്ലെങ്കിൽ പൂട്ടിപ്പൊകും ഇനി ഒരു അവതാരം വരും

  • @user-fx9hs5lc3b
    @user-fx9hs5lc3b

    Ezhavas and Dalits are rebels and the pure blood...please understand all brothers and sisters..educate yourself.. don't fall in the hands of these religious and casteist atrocities..please I am begging you guys ...educate and go to the upper level and spread love

  • @nandagovindanmangary1459
    @nandagovindanmangary1459

    Ahaa super CPM Doctor

  • @sinojfire
    @sinojfire

    56:30

Келесі