വാത്മീകിയും വ്യാസനും കൃഷ്ണനും സവർണ്ണരാണ് : Dr. T. S. Syam Kumar

Пікірлер: 156

  • @abhinavajikumar93
    @abhinavajikumar938 ай бұрын

    പുരാണംങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന ശ്യകുമാർ സാറിന് അഭിനന്ദനങ്ങൾ 👍👍👍👍👍

  • @gireeshv.k1498

    @gireeshv.k1498

    5 ай бұрын

    പ്രയോഗിക്കാൻ അറിയാത്തവന് എല്ലാം പൊള്ളത്തരം ംആണ്.

  • @sivadasanm.k.9728
    @sivadasanm.k.97287 ай бұрын

    ലോകം ശാസ്ത്ര പുരോഗതിയുടെ പരമോന്നതിയിൽ എത്തി നിൽക്കുന്നു. അതിന്റെ എല്ലാ ഗുണങ്ങളും സുഖ സൗകര്യങ്ങളും യഥേഷ്ടം അനുഭവിയ്ക്കുന്നു. അക്കാര്യത്തിൽ ഇന്ത്യൻ ജനതയും ഒട്ടും പിന്നിലല്ല. എന്നിട്ടും കാലത്തിന്റെ മാറ്റത്തെ ഉൾക്കൊള്ളാനേ ഒരുകൂട്ടം മനുഷ്യർക്കുമേൽ മറ്റൊരു കൂട്ടം മനുഷ്യർ ബോധപൂർവ്വം അയിത്തവും വിവേചനവും കല്പിയ്ക്കപ്പെടുന്ന അപരിഷ്കൃതവും സംസ്ക്കാര ശൂന്യവുമായ ജാതി വിവേചനത്തെ, ജാതിവ്യവസ്ഥയെ തള്ളിപ്പറയാൻ തയ്യാറാവുന്നില്ല ! അത്യന്തം ഹീനവും മനുഷ്യത്വരഹിതവുമായ ജാതിവ്യവസ്ഥയെ ചാതുർവർണ്യത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയുമൊക്കെ മാഹാത്മ്യവും മായാക്കഥകളുമൊക്കെ പറഞ്ഞു പരിപോഷിപ്പിച്ചു നിർത്താനാണ് സ്ഥാപിതതല്പരക്കാർ എക്കാലത്തും ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത്.

  • @ibrahimkutty8832
    @ibrahimkutty883210 ай бұрын

    ഇത്ര ലളിതമായി വലിയ കാരൃം പറഞ്ഞു തരുന്ന അങ്ങയുടെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു ബിജുവിനും നന്ദി

  • @rambo8884

    @rambo8884

    10 ай бұрын

    തന്റെ നബിയും 😂

  • @anilnair8771

    @anilnair8771

    10 ай бұрын

    സദസ്സ് യുക്തിവാദി സംഘം!! വച്ച് കീച്ചുന്നതോ... ആത്മീയയും വ്യാസിനെയും കൃഷ്ണനെയും എല്ലാം ബ്രാഹ്മണൻ ആക്കിയും 😅😅😅

  • @pradeepCp-xq3om

    @pradeepCp-xq3om

    10 ай бұрын

    @@anilnair8771 ശരിയാണ്, പറഞ്ഞു പറഞ്ഞു ആടിനെ പട്ടിയാക്കും പോലെ 😆

  • @bijina5337

    @bijina5337

    8 ай бұрын

    R R R എന്ന ചിത്രത്തിൽ നായകനിൽ ഒരാളെ അവസാനം രാമവത്കരിക്കുന്നുണ്ട് കൂടെ കാവിനിറം പുതപ്പിച്ചതിനു ശേഷം അദ്ദേഹം ചെയ്യുന്ന യുദ്ധവും പുസ്തകം സീരിയൽ സിനിമ എല്ലാ മേഖലയിലും ബ്രാഹ്മണ്യവൽക്കരണം നടന്നുകൊണ്ടിരിക്കും ഉണരൂ ഉപഭോക്താവേ ഉണരൂ

  • @sabukumar428

    @sabukumar428

    7 ай бұрын

    ​@@anilnair8771അത് മുഴുവനും കേട്ടശേഷം അഭിപ്രായം പറയു അപ്പോൾ മനസ്സിലാകും പുരണമാണോ യുക്തിവാദമാണോ എന്ന്

  • @santhoshkumarp5783
    @santhoshkumarp57837 ай бұрын

    ഈ കാലഘട്ടത്തിലും ദൈവങ്ങളെ രാഷ്ടീയവൽക്കരിക്കുകയാണ് ഇതിലൂടെ വംശീയാധിപത്യവും വർണ്ണവിവേചനവും വർഗീയതയും സൃഷ്ടിക്കുന്നു ഇതിനെ തുറന്നുകാട്ടുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @Santhosh-oh9ch
    @Santhosh-oh9ch10 ай бұрын

    നമ്മൾ ' കുരുക്ക് അഴിക്കുകയാണല്ലേ ' നന്ദി 🙏🏼

  • @jayaramck2471
    @jayaramck247110 ай бұрын

    മിത്‌ എന്നു പറയല്ലേ! അർഷാഭാരത സംസ്കാര വാദികൾ സടകുടഞ്ഞെണീക്കും. ജാഗ്രതെ!!!!

  • @Sanjeev...
    @Sanjeev...8 ай бұрын

    Thanks sir to clarify my logical conclusion

  • @shrijith07
    @shrijith0710 ай бұрын

    Excellent

  • @naveenkgireesan1485
    @naveenkgireesan148510 ай бұрын

    Informative 👍🏽

  • @ananthuashok5704
    @ananthuashok570410 ай бұрын

    🌹

  • @thomasvaittadan
    @thomasvaittadan10 ай бұрын

    We expect a discourse from you about Vedas

  • @josephjohnkeethra5344
    @josephjohnkeethra534410 ай бұрын

    💐🙏🏻

  • @syamlalpk3710
    @syamlalpk371010 ай бұрын

    സൂപ്പർ.....

  • @arunkdnr3519
    @arunkdnr351910 ай бұрын

    👍🏼👍🏼👍🏼

  • @kalidasan4951
    @kalidasan495110 ай бұрын

    സത്യമായ കാര്യം പറഞ്ഞു

  • @narcoanalysis6835
    @narcoanalysis683510 ай бұрын

    മഹാഭാരതവും രാമായണവും ആരേയും തൊടാനനുവദിക്കാതെ അടച്ചു സൂക്ഷിച്ചിരുന്നവർ അതങ്ങനെ ചെയ്തത് അതിലെ കഥകൾ ഉപയോഗിച്ച് ആളുകളെ ഭരിക്കാം എന്ന സ്ഥിതി ഉണ്ടായിരുന്നതു കൊണ്ടാണ്. അത് സൂക്ഷിച്ചവരും പ്രയോഗിച്ചവും ഇന്ന് കണ്ടെത്തിയിരിക്കുന്നു ഇന്നത് പ്രായോഗികമല്ല എന്ന്. അവരത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ വെറുതെയങ്ങ് ഉപേക്ഷിക്കുകയല്ല, വിലക്കു വില്ക്കാൻ ഒന്നു ശ്രമിക്കുകയാണ്.

  • @anilnair8771

    @anilnair8771

    10 ай бұрын

    എന്ത് തേങ്ങയാണ് പറയുന്നത്!! പ്രായോഗികമല്ല എന്ന് എന്ന് കണ്ട് അതിനെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു വെറുതെ ഉപേക്ഷിക്കാതെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു!!!!😂😂😂 രാമായണവും മഹാഭാരവും ആരെയും തൊടീക്കാതെ വച്ചിരിക്കുന്നു!!!😂😂😂

  • @narcoanalysis6835

    @narcoanalysis6835

    10 ай бұрын

    @@anilnair8771 കമന്റ് ഒന്നുകൂടി വായിക്കുക. തൊടീക്കാതെ വച്ചിരിക്കുന്നു എന്നല്ല അങ്ങനെ വച്ചിരുന്നു എന്നാണ് പറഞ്ഞത്. വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞിട്ടില്ല.😆

  • @gopalakrishnankoottumkal6473

    @gopalakrishnankoottumkal6473

    6 ай бұрын

    വേദങ്ങളും തൊടിക്കാഞ്ഞത് ഇതിലും പൊള്ളുന്നത് അതില് ഉള്ളതുകൊണ്ടാണ്. ബ്രാഹ്മണനും ഇപ്പോഴുള്ളവരല്ലന്നതിന് തെളിവതിലുണ്ട്.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg222210 ай бұрын

    സന്യാസിമാരും അവരുടെ വക്താക്കളും അവരുടെ സ്വന്തം വിവരങ്ങളെ അടിസ്ഥാനമാക്കി ധാരാളം ഉത്തരങ്ങൾ പറയുന്നു . ഈ മേഖലയിലെ ഗവേഷകരെ അവർ കാര്യമാക്കുന്നില്ല

  • @anilnair8771

    @anilnair8771

    10 ай бұрын

    ഇതുപോലുള്ള എല്ലാ ഗവേഷകരും ഇതിഹാസങ്ങളെ ദുർവ്യാഖ്യാനം ചെയ്യാനാണ് ശ്രമിക്കുന്നത് അവരുടെ ഉദ്ദേശശുദ്ധി നല്ലതിനും അല്ല. അതുകൊണ്ടുതന്നെ ആത്മീയ ജ്ഞാനമുള്ളവർ ഇവരുടെ ഗവേഷണങ്ങളെ ഒന്നും കാര്യമായി എടുക്കേണ്ടതില്ല അവഗണിക്കണം

  • @rajValath

    @rajValath

    10 ай бұрын

    avarade vayatti pezhappalle? Udaayippukal

  • @pbrprasad4430

    @pbrprasad4430

    9 ай бұрын

    @@anilnair8771 അവർക്ക് അതിനനുസരിച്ച് മറുപടി നൽകണം ഉദാഹരണം "ക്രി സ്തുവും കരുണാകരനും ജീവിച്ചിരുന്നില്ല""

  • @JYADAVedhar

    @JYADAVedhar

    7 ай бұрын

    അറിവുള്ളവർ പറയുന്നു. അറിവില്ലാത്തവൻ അത് നിസ്സാരവൽക്കരിക്കുന്നു. അപരനെ അംഗീകരിക്കാൻ,തന്റെ അടിമത്വമനോഭാവം അനുവദിക്കില്ല.

  • @pbrprasad4430

    @pbrprasad4430

    7 ай бұрын

    @@anilnair8771 ഗവേഷകർ ആദ്യം പറഞ്ഞത് 200 വർഷത്തെ വരൾച്ച കൊണ്ട് സിന്ധു നദീതട സംസ്കാരം നശിച്ചു. ഇപ്പോൾ ചില ഗവേഷകർ പറയുന്നു 900 കൊല്ലം വരൾച്ച. 6000 ഏഡി ഇതേ ഗവേഷകർ പറഞ്ഞേക്കാം ക്രിസ്തുവും കരണാകരനും ജീവിച്ചിരുന്നില്ല

  • @mathewsottaplackal6127
    @mathewsottaplackal61274 ай бұрын

    In recent days temple festival, we can note that viswkarmas and eezhavas are at forefront to conduct aarat of diety. Though the pooja are done by brahmins, nairs are getting pulled back from conducting festival at temples in many places. Is it the beginning of changing social structure thru rss?.

  • @redlion1584
    @redlion158410 ай бұрын

    What is the caste of Lord Shiva ? Is he a Savarna or Avarna ?

  • @rajValath
    @rajValath10 ай бұрын

    Description reference koduthaal nannayirunnu.

  • @maneeshmadhu6391
    @maneeshmadhu639110 ай бұрын

    Bhrahmanyam adwaithavadavum eniyum vijayikum

  • @vvgeorge9947
    @vvgeorge994710 ай бұрын

    സവർണന്റെ ദൈവത്തെ എന്തിന് ചുമക്കണം. തമിഴ് നാട്ടിൽ EVR ഉണ്ടാക്കിയ രാവണ ദൈവം സവർണ്ണനാണോ? മുലയും മൂക്കും ഛേദിക്കപ്പെട്ട രാവണന്റെ സഹോദരി ശൂർപ്പണഖ സവർണ്ണനാണോ? സകല ദൈവങ്ങളും കഥാപാത്രം മാത്രമല്ലേ?

  • @satheeshkumarcp890

    @satheeshkumarcp890

    2 ай бұрын

    രാവണൻ ആണ് യദാർത്ഥ brahimin

  • @user-pw5th1vx4y
    @user-pw5th1vx4y9 ай бұрын

    Thanne polullavar karanam rakshapetta oru dhalidhante peru parayamo?

  • @gireeshv.k1498
    @gireeshv.k14985 ай бұрын

    സമരസത്തിൻറ ഭാഷ വരട്ടെ. സംഘർഷം മാർക്സിസ്റ്റ് കാഴ്ചപ്പാടാണ്.

  • @rejeeshkavil643
    @rejeeshkavil6435 ай бұрын

    രത്നാകാരൻ എന്ന വേടനും കാട്ടു കൊള്ളക്കാരനും ആയ വെക്തിയാണ് പിൽക്കാലത്ത് വാൽമീകി ആയത്, വാൽമീകി ഇവിടെ പറയുന്നത് താൻ പണ്ട് കാലത്ത് ( രത്നാകരൻ ) ആയിരുന്ന കാലത്ത് ഒരു വേടൻ ആയി വേടന്മാരോടൊത്ത് താമസിച്ചിരുന്നു, അപ്പോഴും തന്റെ ഉള്ളിൽ അറിവ് ( ബ്രഹ്മം ) നേടാനുള്ള തീക്ഷണ ഉണ്ടായിരുന്നു, അത് സപ്ത ഋഷികളാൽ പരിപോഷിപ്പിക്കപ്പെട്ട് ഞാനും ഒരു ബ്രാഹ്മണൻ ( ബ്രഹ്മ ജ്ഞാനം നേടിയവൻ, അറിവ് ഉള്ളവൻ ) ആയി തീർന്നു, ( ഇന്നത്തെ ജാതി ബ്രാഹ്മണൻ അല്ല ) കാര്യങ്ങളെ വളച്ചൊടിക്കാനുള്ള പ്രസംഗിക്കുന്നവന്റെ കഴിവിനെ പ്രശംസിക്കുന്നു

  • @prasadkgnair5552
    @prasadkgnair55526 ай бұрын

    മലയാളികൾ എത്ര കുരച്ചാലും ഇന്ത്യയിൽ ഒരു മാറ്റവും വരില്ല.

  • @prameelakp7069
    @prameelakp70696 ай бұрын

    Avar Savarnavarayikotte......Athine eppo enthu cheyyan pattum?

  • @bineshbabu4723
    @bineshbabu472310 ай бұрын

    ലിബിൻ തത്തപ്പിള്ളി ഈ വിഷയത്തിൽ ഒരു speech ചെയ്തിട്ടുണ്ട്.

  • @rajValath

    @rajValath

    10 ай бұрын

    Ithil illatha vishayangal chilathu athil undu. Athil ilaathathu chilathu ithil undu.

  • @chandranponnan8608
    @chandranponnan860810 ай бұрын

    എനിക്ക് വേണ്ടേ ഈ ഒരു സംശയം ഉണ്ടായിരുന്നു ബ്രാ ന്മണൻ മെനഞ്ഞ കഥ യായഇരിക്കണം വാന്മകിയു, വ്യാസനും ദളിതനാക്കിയത്...

  • @asukesh4209

    @asukesh4209

    10 ай бұрын

    വാല്മീകിയും വ്യാസനും ബ്രഹ്മാണർ ആണ്. കൃഷ്ണൻ ക്ഷത്രിയനാണ്.

  • @anilnair8771

    @anilnair8771

    10 ай бұрын

    ​@@asukesh4209ജന്മം കൊണ്ട് വ്യാസനും വാത്മീകിയും ദളിതരാണ്. പക്ഷേ കർമ്മം കൊണ്ട് അവർ ബ്രാഹ്മണരേക്കാൾ ശ്രേഷ്ഠരുമായി. ശ്രീകൃഷ്ണൻ ക്ഷത്രിയ ധർമ്മം പാലിക്കുന്ന ഭഗവാൻ

  • @seekzugzwangful

    @seekzugzwangful

    7 ай бұрын

    ജന്മം കൊണ്ട് തന്നെ വാൽമീകിയും വ്യാസനും ബ്രാഹ്മണര് ആണ്. ബാക്കി ഒക്കെ കള്ള പ്രചാരണം

  • @lincyantony9151
    @lincyantony915110 ай бұрын

    Mullperiyarine pati oru video cheyo. NYT il puthiya report vannirunu. Ningle poleyula utubers ithoke kaanichit awareness undakalo. Epolum monsoon avumbo tensionum pediyum aanu. Ithinu solution vende?

  • @c.a.narayannarayan141

    @c.a.narayannarayan141

    10 ай бұрын

    Relax. Nothing will happen during your lifetime

  • @rajValath

    @rajValath

    10 ай бұрын

    Nuclear physicist thanne Udhaarana kuravine kurichu parayano? Athinu Psychiatrist/Eurologist pore?

  • @sreejithMU
    @sreejithMU10 ай бұрын

    8:55 വസിഷ്ഠൻ ജന്മം കൊണ്ട് തന്നെ ബ്രാഹ്മണനാണ്!

  • @anilnair8771

    @anilnair8771

    10 ай бұрын

    സത്യവതിയെ ഇയാൾ രാജാവിന്റെ പുത്രിയാക്കി. മുക്കൂവസ്ത്രീ എന്നാണ് നമ്മളെല്ലാം പഠിച്ചിരിക്കുന്നത്. ആരെയൊക്കെ എങ്ങനെയൊക്കെ ബ്രാഹ്മണൻ ആക്കാം എന്ന പ്രത്യേക ഗവേഷണം

  • @seekzugzwangful

    @seekzugzwangful

    7 ай бұрын

    സത്യവതിയുടെ ജനനത്തെ സംബന്ധിച്ച് അദേഹം പറഞ്ഞത് തെറ്റ് ആണെങ്കിൽ അത് പറയുക! വെറുതേ "ഞങ്ങള് പഠിച്ചത് ഇതല്ല" എന്ന് പറയുന്നത് ഒരു വാദം അല്ല!

  • @anilnair8771

    @anilnair8771

    7 ай бұрын

    @@seekzugzwangful ഇതിൽ പ്രത്യേകിച്ച് എന്ത് പറയാനിരിക്കുന്നു? മഹാഭാരതത്തിൽ വ്യക്തമായി പറയുന്ന കാര്യമാണ് പരാശര മഹർഷിയിൽ മുക്കുവ സ്ത്രീയായ സത്യവതിയിൽ ഉണ്ടായ പുത്രനാണ് വേദവ്യാസൻ എന്നതു. ഈ സത്യവതി ആണ് രാജാവിന്റെ പുത്രി എന്ന് ഈ വിദ്വാൻ പറയുന്നത്!! ഞങ്ങൾ പഠിച്ചതാണല്ലോ ഞങ്ങൾ പറയുന്നത്.

  • @mohandaspkolath6874
    @mohandaspkolath68747 ай бұрын

    ശ്രമണ മതം ബുദ്ധമത മാ ന്ന്. ബുദ്ധം സംഘങ്ങളുണ്ടാക്കി അവർക്ക് മഞ്ഞക്കോടി വസ്തം നൽകി ഭിക്ഷുക്കളാക്കിയത് തിരുവോണദിവസം എന്ന് പിന്നീട് അറിയപ്പെട്ട ദിവസമാണ് 'ശ്രമണ മാസം ശ്രാവണമായി.

  • @gopalakrishnankoottumkal6473

    @gopalakrishnankoottumkal6473

    6 ай бұрын

    തെളിവെന്ത് സാർ

  • @mohandaspkolath6874

    @mohandaspkolath6874

    6 ай бұрын

    @@gopalakrishnankoottumkal6473 സാധാരണ ചരിത്രതെളിവുകൾ എന്താണ്? സിന്ധൂ തട സംസ്കാരം തെളിവെന്ത്? താങ്കൾക്ക് ഒറ്റ വാക്കിൽ തരാൻ പറ്റുന്നതെളിവ് അല്ല ഇത്. ഒരുപാടുണ്ട്.കേരള ചരിത്രം പലരും എഴുതിയിട്ടുണ്ട്. ബുദ്ധമതം കേരളത്തിൽ എന്ന പുസ്തക മുണ്ട്.ഇ തൊക്കെ വായിക്കു' തെളിവ് കിട്ടും. ചോദ്യം ആത്മാർത്ഥമാണെങ്കിൽ ' Thank you sir

  • @maneeshmadhu6391
    @maneeshmadhu639110 ай бұрын

    Ee kanikuna samarthyam mattumayhakarode kanikanam

  • @rajValath

    @rajValath

    10 ай бұрын

    Athu Jabbar mash, Liakat ali, jaamitha, Arih Hussein okke undallo? Physics master thanne malayalam padippikkanam ennundo?

  • @shr1293
    @shr129310 ай бұрын

    നാസ്തിക സംഘി മാത്രമല്ല നാസ്തിക മുക്കാലൻമ്മാരും ഉണ്ട് 😂

  • @rajValath

    @rajValath

    10 ай бұрын

    Satyathinde Mukham chilappo vikritham aavum alle?

  • @neerajrhd
    @neerajrhd10 ай бұрын

    മിത്ത് ഒക്കെ എടുത്ത ചരിത്രമാക്കിയാൽ പുരാണ എയർലൈൻസ് കഥ വീണ്ടും പൊങ്ങി വരും. ഇതുപോലെ ഉള്ള കഥകൾ ഒക്കെ കാർട്ടൂൺ കാണുന്ന ഒരു മൂഡിൽ എടുത്ത മതി. എല്ലാ മത കഥകളും കേട്ടാൽ തന്നെ തള്ള് ആണെന് അറിയാം 😂😂

  • @sebastianthankachen3046

    @sebastianthankachen3046

    10 ай бұрын

    ഇപ്പോൾ ഈ കൊട്ടിഘോഷിക്കുന്ന യൂറോപ്യന്മാര് ഭക്ഷണം നോക്കി നടന്നപ്പോൾ ഭാരതത്തിൽ അസ്ട്രോ സയൻസും മാത്തമാറ്റിക്സും മറ്റും വലിയ മുന്നേറ്റം നടത്തിയിരുന്നു. ഭാരതത്തിൽ ഐറോപ്ലൈയിനെ കുറിച്ചു സംസാരിക്കാനുള്ള അറിവുണ്ടായിരുന്നു, പ്ലയിൻ നിർമിച്ചോ എന്ന് അറിവില്ല കാരണം ആന്ന് ടെക്നോളജി ഉണ്ടായിരുന്നോ എന്നും അറിവില്ല. പക്ഷെ, സീറോ കണ്ടുപിടിച്ചതും, ഭൂമി പരന്നതാണന്നു കണ്ടുപിടിച്ചതും, ഭൂമിയുടെ ചുറ്റളവു കണ്ടുപിടിച്ചത്, ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം കണ്ടുപിടിച്ചതും ഭാരതം ആയിരുന്നു. അതുകൊണ്ട് വിമാനത്തെക്കുറിച്ചു നമുക്ക് അറിവുണ്ടായിരുന്നു എന്നുതന്നെ കരുതണം.

  • @anilnair8771

    @anilnair8771

    10 ай бұрын

    മതഗ്രന്ഥങ്ങളിലെ തള്ളുകൾ മാത്രം ശ്രദ്ധിക്കുന്നവന് അതു മാത്രമേ കാണാൻ സാധിക്കൂ. ഭാരതീയ ഇതിഹാസങ്ങളിലെ വിജ്ഞാനം ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ഒരാൾക്ക് തീർച്ചയായും അത് ലഭിക്കുകയും ചെയ്യും.

  • @neerajrhd

    @neerajrhd

    10 ай бұрын

    @@sebastianthankachen3046 ഇതിൽ മതം ഇല്ല. വിമാനം എന്ന്‌ പറഞ്ഞാൽ ഗോപുരം എന്നും അർത്ഥമുണ്ട്...

  • @neerajrhd

    @neerajrhd

    10 ай бұрын

    @@anilnair8771 philosophical അല്ലാതെ ഒരു 5 അറിവ് പറയു...

  • @rajValath

    @rajValath

    10 ай бұрын

    @@sebastianthankachen3046 Uvvu Uvve. Ivide plastic surgery undaayirunnu. pushpaka vimmanavum. Muslingalkkum undaayirunnu. Oru pacha parakkum vimanam. Towel polathe.

  • @shinemdmail
    @shinemdmail10 ай бұрын

    not sure what are you people trying to make .it is still confusing what you need ? do you need a dalit diety or a history for dalits ?or simple a leadrer ship like politicians

  • @alteregovasumathi

    @alteregovasumathi

    9 ай бұрын

    It is always good to stay curious and ask questions. It is a human nature. Always ask questions from the history so that we can have a better future.

  • @maneeshmadhu6391
    @maneeshmadhu639110 ай бұрын

    Ayyo kanakkayipoyi

  • @blackeye2097
    @blackeye20978 ай бұрын

    സാംസ്കാരിക മേഖലയിലെ കാവിവൽക്കരണം kzread.info/dash/bejne/jICHy7preLjVk5c.htmlsi=hQosaLHjhzQ8eNh6

  • @bibinthampy1599
    @bibinthampy159910 ай бұрын

    😂😂😂 enikathalla.. E America lum. Japan, london ilum ullavar okke ethil pedum..

  • @viswambharan.aachuthanv9988
    @viswambharan.aachuthanv99887 ай бұрын

    Voting nadakkumpol "Mithu" parayunnavarku vote cheyyaruthu. appol avarude vaaya adakkaam ? 15%varunna yukthi vathikal nirnayaka Shakthi aavum ??

  • @prakashk.p9065
    @prakashk.p906510 ай бұрын

    ശബരി യ്ക്ക് ശ്രീരാമ ന്റെ ജാതി നിലവാരം രാമായണം നല്‍കുന്നില്ല.

  • @pbrprasad4430
    @pbrprasad443010 ай бұрын

    കഴിഞ്ഞ കാരൃങ്ങൾ പ്രചരിപ്പിച്ചു സ്വയം നശിക്കാതേ കൂട്ടമായ പ്രവർത്തനത്തിലൂടെ SNDP&nssമുതലായവയേ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വൃവസായ സ്ഥാപനങ്ങളോ നടത്തി സ്വന്തം സമുദായത്തെ രക്ഷിക്കൂ

  • @sreekumarparackal2065

    @sreekumarparackal2065

    9 ай бұрын

    വളരെ ശരി

  • @akchandran4954

    @akchandran4954

    8 ай бұрын

    സംഘ പുത്രൻ ആണല്ലെ ദഹിക്കുന്നില്ല അല്ലെ ... അദ്ദേഹത്തിന്റെ സമുദായം കീഴോട്ട് പോയിട്ടില്ല. ജാതിയും മതവും വിട്ട ഗുരുവിനെ കുറിച്ചാണ് പറയാറ് . സത്യം പറഞ്ഞ് സമൂഖത്തെ മനസിലാകുമ്പോൾ തന്നെ പോലെയുള്ള കൃമി കീടങ്ങൾക്ക് മതവാദി ജാതി ചിന്തകർക്ക് ദഹിക്കില്ല...

  • @gopalakrishnankoottumkal6473

    @gopalakrishnankoottumkal6473

    6 ай бұрын

    പൊള്ളുന്നുണ്ടായിരിക്കും. സത്യത്തിനിത്തിരി ചൂടുണ്ടായിരിക്കും.

  • @c.a.narayannarayan141

    @c.a.narayannarayan141

    3 ай бұрын

    Everyone knows how vellappally is feeding on sndp

  • @thomasthomas6382
    @thomasthomas638210 ай бұрын

    വാത്മീകിയും വ്യാസനും അവർണ്ണർ ആയിരുന്നു. ശ്രീകൃഷ്ണൻ യദുകുല വംശജനായിരുന്നു.

  • @sreekumarparackal2065
    @sreekumarparackal20659 ай бұрын

    .. ഇത് ഡിജിറ്റൽ യുഗം പാവം ഇത് അറിയുന്നില്ല കാരണം പഴയ ഓലയിൽ എഴുതിയ ലിഖിതമാണ് ഇഷ്ഠം എന്ത് കഷ്ഠ o കർണ്ണശ പതം കഥകളിയിൽ പറയുന്ന ത് ഞാൻ എവിടെ ജനിച്ചവൻ എങ്ങാൽ അറിയുമോ ............... 1

  • @pradeepCp-xq3om
    @pradeepCp-xq3om10 ай бұрын

    പിൽകാലത്തും പല ശ്രേഷ്ഠ ജന്മങ്ങളുടെയും പിതൃത്വും ബ്രഹ്മണ്യ വത്കരിക്കരിക്കുന്നത് പുരാണ കഥകയിലൂടെയാണ്, ചിലർക്ക് ലളിതൻ മറ്റു ചിലർക്ക് സവർണൻ കേരളത്തിൽ മരുമക്കാത്തയപ്രകാരംകൃഷ്ണൻ അസുരനും ( കാംസന്റെ, സഹോദരി യുടെ makan)അല്ലേ

  • @anilnair8771

    @anilnair8771

    10 ай бұрын

    ഓഹ് ദൈവമേ!!ഇനി ശ്രീകൃഷ്ണനെയും മരുമക്കത്തായിലൂടെ അസുരനും കൂടെ ആക്കിയെടുത്താലേ സ്വസ്ഥത ലഭിക്കതൊള്ളോ!! അപ്പോ ഇനി ബലരാമനെയൊക്കെ എങ്ങനെ ദളിതനാക്കിയെടുക്കും? അതോ ബ്രാഹ്മണൻ ആക്കി എടുക്കണോ!!! 😂😂😂😂 ഈ പ്രസംഗിക്കുന്ന പുള്ളിയോട് അതിൽ ഒരു റിസർച്ച് ചെയ്യാൻ ആവശ്യപ്പെടുന്നു

  • @pradeepCp-xq3om

    @pradeepCp-xq3om

    10 ай бұрын

    @@anilnair8771 വളരെ എളുപ്പം, കാലപ്പ അല്ലേ ആയുധം 😄😄

  • @anilnair8771

    @anilnair8771

    10 ай бұрын

    @@pradeepCp-xq3om അതെയതെ!! അതുകൊണ്ട് ദളിതരായിരിക്കും അല്ലേ 😂😂

  • @pradeepCp-xq3om

    @pradeepCp-xq3om

    10 ай бұрын

    @@anilnair8771 സർ ഞാൻ ലളിതൻ എന്ന പദം ആണ് ഉപയോഗിച്ചത് ശ്രദ്ധിച്ചു കാണും

  • @anilnair8771

    @anilnair8771

    10 ай бұрын

    @@pradeepCp-xq3om okok 👍

  • @santhakumarkallambalam1309
    @santhakumarkallambalam130910 ай бұрын

    ദളിതന് അധികാരം ആവശ്യമില്ല..അവർ അധികാര ഘടനക്ക് മുകളിലോ താഴെയൊ അതോ മധ്യഭാഗത്തോ ? അവർക്ക് അക്ഷരം പഠിക്കാമോ? അധ്വാനത്തിന് അർഹമായ വേതനം നൽകുന്ന രീതി തുടങ്ങിയത് ഏത് ഭരണകർത്താക്കളുടെ കാലം തൊട്ടാണ് ? ദളിത് ചരിത്രം എന്ന ഒരു ലിഖിത രൂപം നിലവിലുണ്ടോ? ദളിതരുടെ സംഘടിതരൂപം നമ്മുടെ രാജ്യത്ത് ഇന്ന് ഏതൊക്കെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംഭാവനയിൽ പെടും? അക്ഷരജ്ഞാനത്തിന്റെ അഭാവം ഉണ്ടായിരുന്ന കാലം മുതൽ തങ്ങളെക്കാൾ ഉയർന്ന വിഭാഗങ്ങളെ തമ്പ്രാക്കൾ എന്ന് സംബോധന ചെയ്തതിനെ ഏതെങ്കിലും വിഭാഗങ്ങൾ തിരുത്താൻ തയ്യാറായോ?പുരാവൃത്തങ്ങളും മറ്റും രൂപമെടുത്തതിനു പിന്നിൽ ഇങ്ങനെയൊരു വസ്തുതയില്ലേ...?

  • @ShajiMt-yj5yv
    @ShajiMt-yj5yv8 ай бұрын

    ഇടത് ജിഹാദി സഖ്യo തരുന്ന വാണപുസ്തകങ്ങൾ വായിച്ചുപടിച്ചാൽ എങ്ങനെ തലതിരിഞ്ഞു പോകുമെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് താങ്കളുടെ ഓരോ പ്രഭാഷണങ്ങളും.

  • @Anil-gp4ge
    @Anil-gp4ge9 ай бұрын

    ശ്യാം കുമാർ സാറിൻ്റെ വിഷയം സംസ്കൃതം ആണെന്നാണ് മനസ്സിലാക്കുന്നത്. മുത്തുകളും പവിഴങ്ങളും നിറഞ്ഞ സംസ്കൃത സാഗരത്തിൽ നിന്ന് എപ്പോഴും ചളി മാത്രം കണ്ടെത്താനുള്ള അദ്ദേഹത്തിൻ്റെ കഴിവ് അന്യാദൃശമാണ്.സ്വന്തം വിഷയത്തെ ഉള്ളറിഞ്ഞ് സ്നേഹിക്കാതെ അത് പഠിപ്പിക്കുക എന്നത് ഒന്നോർത്താൽ നരകമാണ്.എല്ലാം പൊറുക്കുന്ന കാലം അദ്ദേഹത്തിൻ്റ മുൻവിധികൾ മാറ്റുമെന്ന് പ്രത്യാശിക്കാം.

  • @sajeeshopto3045

    @sajeeshopto3045

    9 ай бұрын

    മാതൃക ആക്കേണ്ടത് എന്ന് പറയപെടുന്നതിൽ ചെളികൾ ഉണ്ടെങ്കിൽ ആ ചളി കഴുകി കളയുഗ തന്നെ വേണം....

  • @chandrasekharann5302

    @chandrasekharann5302

    9 ай бұрын

    Samskritham abhyasicha syamkumar sir, samskritha bhashayude avirbhavam kandethedirunnu. Aarezhuthiya vakyangalanu koode koode utharikkunnethennu parayatheyulla ozhukkan prabhashanam brahmannyavum enthanu Bandhan?

  • @user-oz4yd2ur2f

    @user-oz4yd2ur2f

    8 ай бұрын

    ചെളി കണ്ട് എത്തി ഒഴി വാക്കുക. ചെളികൾ കണ്ട് എത്താൻ ശ്രമിക്കുന്ന ശ്യാമിന് അഭിനന്ദ നങ്ങൾ

  • @user-bx5pd2pe9t
    @user-bx5pd2pe9t5 ай бұрын

    നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയം പറയാൻ ഇതിഹാസ ങ്ങളേയും തത്വശാസ്ത്രങ്ങളേയും പലപ്പോഴും വക്രവ്യാഖൃനം ചെയ്യുന്നു.തത്വമസി എന്നു പറയുമ്പോൾ ഞാൻ എന്ന ബ്രാഹ്മണനും നീയെന്ന ബ്രാഹ്മണനും മാത്രമേ ഒന്നാകുന്നുള്ളൂ ക്ഷൂദ്രൻ ഇതിൽ പെടുന്നില്ല എന്ന് ഇതിഹാസ ങ്ങളുടെ ഏതു ഭാഗത്താണ് സൂചനയുള്ളത്?.

  • @nroeds
    @nroeds10 ай бұрын

    churukki parenjal elaa slokengalk ullillum brahmanna studhi adh pol e matt vibhagengalk edh elaam vishvaasem varunadhin vendi brahmannan aaya valmeiki e dalithan um aakki krishnan e OBC um aaki. oru kaaleth aryan vamshajer enn parenja e kootter epol ettavum muthiya ennem hindu aa. udayippil PHD!😜

  • @vijeeshvijeesh7700
    @vijeeshvijeesh770010 ай бұрын

    ഈ എഴുത്തച്ഛൻ എന്തിന് ഇത് ചെയ്തു. വിജേഷ് പാലക്കാട്.

  • @sunilsanthysunil1649
    @sunilsanthysunil164910 ай бұрын

    ഇവനൊന്നും സമൂഹത്തിനു നന്മ വരുന്ന ഒന്നും ചെയ്യുന്നില്ല

  • @c.a.narayannarayan141

    @c.a.narayannarayan141

    10 ай бұрын

    Please do

  • @rajValath

    @rajValath

    10 ай бұрын

    Thangalude vishamam manassilaakunnu. Entha cheyya :) Tamil Nattil aane samskritham adhikam ariyilla. Keralathil chara para samskrutham pandithara.

  • @vasudevan4136
    @vasudevan41365 ай бұрын

    Ee puthiya avatharam evide ninnu vannu.pinarayi sarvakalasalayile doctor aayirikkum.ippol ningal parayunna karyangalkonnum yodhoru Gunavum samoohathil undakkan kazhiyolla.thanneyumalla hindu samskaram ethengilum oru kithabine munniruthi ullathalla.innu lokathulla ella mathangalekkalum sreshtamaya hindu mathathe thazthikkettananu sramikkunnathu.ella mathangaleyum bhahumanikkunna oru samskaramanu hinduvintethu.jathi vyavastha marannu ella hindukkalum ippol jeevikkunnathu ningalku sahikkunnille.manushyaral ezhuthapetta ella purana grandhangalum,mathangalum,samuhika prathyaya sadthrangalum ellam aa kalakhattathile sambava vikasangalumayi poruyhappettu rachichvayanu.ellam thikanja oru mathagrandhavum innu lokathu nilavililla.jenangalude bhudhivikasathinu anusarichum,manushyasamskaram valarunnathinu anusarichum itharam granthangal parishkkarikkanam.nammude pravurthikal samooha nanmakkayirikkanam.manushyar jathi marakkan dramikkunna ee kalaghattathil dyavangalude jathiyum mathavum chikanju hindukkale thamil bhinnippikkunnathu enthinanu.jatthi chodhikkathirunnalum,parayathirinnalum,sarkarpramanangalil chekkathirunnalum pore.sarkkar cheyyunna sahayangal jathi noki cheyyaruthu.sambathika adisthanathilayirikkanam.sahayikkunnathu.nwunapaksha preenanavum niruthanam.

  • @unnikrishnan6168
    @unnikrishnan61688 ай бұрын

    വയറ്റിപ്പഴുപ്പാണ് ചേട്ടാ നാറ്റിക്കരുത്

  • @sreekumarparackal2065
    @sreekumarparackal20659 ай бұрын

    ആധുനിക കാലത്ത് ഈ പറയുന്നതിന് ഒരു പ്രാധാന്യവും ഇല്ല ചന്ത്രയാന്റെ കാര്യവും പാലസ്തിൽ ഇസ്രയൽ വിഷയവും പറയുക 2500 പുറകിൽ ഉള്ള കഥ ധാരാളം ചരിത്രം പഠിക്കണം അല്ലാതെ പഴം പുരാണം വായിക്കരുത്

  • @bkvijaykumar7015
    @bkvijaykumar70159 ай бұрын

    Born sndp Sombark As thy.like.. Jai sree ram

  • @user-cl1pv8lw3w
    @user-cl1pv8lw3w9 ай бұрын

    ദ്രൗപതി അന്തർജന വും നരേന്ദ്രൻ ഭട്ടത്തിരി പാടും കുടി യാണ് ഇപ്പോൾ ആര്യ വർത്ത ത്തിന്റെ കാര്യം നോക്കുന്നത് 😆😄

  • @vibinanvibinan6629
    @vibinanvibinan662910 ай бұрын

    അദ്വൈതം എന്നാൽ ദ്വൈതമല്ലാത്തത് , എന്നുവച്ചാൽ ഏകത്വമോ അനേകത്വമോ ആകാം.

  • @rajValath

    @rajValath

    10 ай бұрын

    അതെ . പറച്ചിലിൽ ദ്വൈതം ഇല്ല . ശബരിമലയിലെ " തത്വമസി " പൊലെ . പക്ഷെ പൂജാരി ദൂരെ മറി നിന്ന് പ്രസാദം എറിഞ്ഞു കൊടുക്കണം . ബലാൽ സംഗതിനു ദ്വൈതം ഇല്ലാട്ടോ . 😋

  • @sreejithMU
    @sreejithMU10 ай бұрын

    17:27 എല്ലാം ഒന്നാണെന്ന് പറയുന്നു. അതെ, കടലിലെ തിരമാലകളെല്ലാം വെള്ളം തന്നെ, പുഴയിൽ ഉണ്ടാകുന്ന ചുഴികൾ എല്ലാം വെള്ളം തന്നെ, കടലും കാർമേഘവും വെള്ളം തന്നെ. സ്വർണ്ണ മോതിരം, സ്വർണ്ണ വള, സ്വർണ്ണ കമ്മൽ, ഇവയെല്ലാം സ്വർണം തന്നെ. എന്നാലും കയ്യിൽ ധരിക്കുന്നത് കാതിൽ ധരിക്കാൻ ആകുമോ? വ്യവഹാരത്തിൽ പ്രയോഗിക്കാൻ ആണോ അദ്വൈതം ഉപദേശിച്ചത്?

  • @seekzugzwangful

    @seekzugzwangful

    7 ай бұрын

    എത്ര വിദഗ്ധമായി ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്നു! ആഹാ!

  • @sreejithMU

    @sreejithMU

    7 ай бұрын

    @@seekzugzwangful പറ്റുമെങ്കിൽ സ്വയം നന്നാവുക. ആത്മാർത്ഥതയോടുകൂടി, സത്യസന്ധതയോടെ കൂടി തന്നോട് തന്നെ ചോദിക്കുക എന്റെ ഉള്ളിൽ വലിപ്പച്ചെറുപ്പം ഉണ്ടോ എന്ന്.

  • @artofenjoymentchannel
    @artofenjoymentchannel10 ай бұрын

    പഴയകാല ഗ്രന്ഥങ്ങൾ വിശദികരിച്ച് ജന്മം കളയാതെ ജീവിക്കൂ

  • @rajValath

    @rajValath

    10 ай бұрын

    Pulli പറയട്ടെ എന്ന്. വേറെ വീഡിയോ കൾ ടെ അടിയിൽ ആളുകൾ ആവശ്യപ്പെട്ടിട്ട ഈ വീഡിയോ. പിന്നെ പുള്ളി സീനിയർ ലെക്ചർ ശമ്പളം പറ്റുന്ന ആളാ. ചുരുങ്ങിയത് ഒരു 75000വരും. ഇതിനടിയിൽ എഴുതുന്ന പലരും ജീവിതം കളയുന്നവരാവും. പുള്ളി അങ്ങനെ അല്ല.

  • @seekzugzwangful

    @seekzugzwangful

    7 ай бұрын

    പഴയ കാല ഗ്രന്ഥങ്ങൾ എല്ലാ അമ്പലത്തിലും വായിക്കുന്നുണ്ട്. അവിടെ പോയി പറയൂ താങ്കൾ "ജീവിതം കളയാതെ" ഇരിക്കാൻ! പറയാൻ പോകുമ്പോൾ ഒന്ന് സൂക്ഷിച്ചോ ട്ടോ.. 🤣🤣🤣

  • @SathyabhamaC-od1pm
    @SathyabhamaC-od1pm10 ай бұрын

    Iyalk vattundo ? Parayanallathe,pravarthikkan kazhiyatha ee nashippinekurichallathe vere onnum parayanille? Kashtam!

  • @anilbhaskaran9975
    @anilbhaskaran997510 ай бұрын

    ഹലോ ഹലോ മിത്ത് എന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാ അത് വിശദീകരിക്കുന്നത്? സ്റ്റോപ്പ് your ബ്ലഡി മൗത്ത്

  • @Santhosh-oh9ch

    @Santhosh-oh9ch

    10 ай бұрын

    നിന്റെ സനാതന കൊട്ടാരം തകരുകയാണെ ഡേ..!

  • @user-dn2kj6mk4v

    @user-dn2kj6mk4v

    10 ай бұрын

    ഹെലോ ഹെലോ ഇത് മിത്തല്ല എന്നു വിശ്വസിക്കുന്ന കുറച്ചു പേര് കൂടി യുണ്ട് അവർക്ക് കൂടി മനസ്സിലാക്കാൻ ആയിരിക്കും..

  • @asukesh4209

    @asukesh4209

    10 ай бұрын

    രാമനും കൃഷ്ണനും മിത്തല്ല. കഥാപാത്രങ്ങളാണ്.

  • @anilbhaskaran9975

    @anilbhaskaran9975

    10 ай бұрын

    @@Santhosh-oh9ch വളരെ സന്തോഷം

  • @rajValath

    @rajValath

    10 ай бұрын

    Satyathinte mukham vikrutham aanu setta.

  • @user-ie4ld8dp6h
    @user-ie4ld8dp6h6 ай бұрын

    യാഥാവൻ ആയ കൃഷ്ണൻ സവർണ്ണൻ... അടിപൊളി വാ പോകാം 🤣🤣..

  • @gopalakrishnankoottumkal6473

    @gopalakrishnankoottumkal6473

    6 ай бұрын

    കാര്യം പറഞ്ഞത് മനസിലാക്കാൻ ശ്രമിക്ക്. എന്നിട്ട് തള്ള്

  • @user-ie4ld8dp6h

    @user-ie4ld8dp6h

    6 ай бұрын

    @@gopalakrishnankoottumkal6473 നിങ്ങൾ സ്വയം മനസ്സിൽ ആക്കിയാൽ മതി..... എനിക്ക് കണ്ട സയ്യിപ് അവന്റെ ആവശ്യത്തിന് വേണി തിരുത്തി എഴുതിയ വേദങ്ങൾ വായിക്കേണ്ടത് ഇല്ല.. എനിക്ക് ചരിത്രം അറിയാം 18 aam നൂറ്റാണ്ടിന് മുമ്പ് ഹിന്ദുക്കൾക് ഇടയിൽ ജാതി എന്നത് ഇല്ല.... വേദങ്ങളിൽ പറഞ്ഞു ഇരിക്കുന്ന ജാതി ജനനം കൊണ്ട് അല്ല.. മറിച്ചു കർമം കൊണ്ട് ആണ്... പിന്നെ ഭഗവാൻ ശ്രീ കൃഷ്ണൻ പറഞ്ഞതിനെ കാൾ എനിക്ക് വലുത് അല്ല ഏതോ സായിപ്പ് അവന്റെ പ്രോപഗണ്ട ശാലയിൽ തിരുത്തി എടുത്ത സായിപ്പിന്റെ വേർഷൻ ആയ സായിപ്പ് അച്ചടിച്ചു ഇറക്കിയ ഡ്യൂപ്ലിക്കേറ്റ് വേർഷൻ ഇൽ ഉള്ളത്...ഹ 2ണ്ട് വർഷം മുമ്പ് ശിവ പുരാണം ത്തിൽ ഇങ്ങനെ പറയുന്നു അങ്ങനെ പറയുന്നു എന്ന് ഒക്കെ പറഞ്ഞു ഒരുത്തൻ.. ഹ ഏത് ബുക്ക്‌ ആണ് എന്ന് ചോദിച്ചപ്പോൾ 1960 ശേഷം ഏതോ പ്രാന്തൻ എഴുതിയ എന്തോ വായിച്ചു വന്നു പിച്ചും പേയും പറയുക ആണ് എന്ന്...പിന്നെ മഹാഭാരതത്തിലോ,, ഭഗവത് gita യിലോ.... രാമായണത്തിലോ ജാതി ഉണ്ടോ... വേദങ്ങൾ ഒർജിനൽ ഒന്നോ രണ്ടോ കോപ്പി പോലും ഇല്ല.. ഉണ്ടാരുന്നതിൽ മിക്കവാറും എല്ലാം ബ്രിട്ടീഷുകാര് കത്തിച്ചു കളഞ്ഞു.. ഒന്നോ രണ്ടോ കോപ്പി കാണും.... വേദങ്ങൾ റെഫർ ചെയ്തു എന്ന് പറഞ്ഞു സയ്യിപ് എഴുതിയ കെട്ടിമാറപ്പ് വിശ്വസിക്കേണ്ട കാര്യം എനിക്ക് ഇല്ല... വേദനങ്ങൾ കൊണ്ട് വന്നു മുമ്പിൽ വെച്ച് വിമർശിക്കുക അപ്പോ ഞാനും കൂടും ഇവന്മാരുടെ ഒക്കെ കൂടെ...ഈ പറയുന്ന ബുദ്ധി ജീവികൾ ഒന്നും മഹാഭാരതം, raamyanam ഭഗവത് ഗീത യെ ഒന്നും വിമർശിക്കില്ല കാരണം അതിന്റെ പതിപൂക്കൾ കുറെ ഉണ്ട്...1950 ശേഷം ഏതോ ഒരുത്തൻ എഴുതിയ ബുക്ക് പഠിച്ചിട്ടു അല്ല ഹിന്ദു മതത്തെ വിമർശിക്കേണ്ടത് എന്നെ പറഞ്ഞുള്ളു.. ക്ഷാത്ര ഗുണവും മറ്റും ഏതോ നാല് ഗുണങ്ങളും ആണ് ജാതി എന്നതിന് ആധാരം ഈ 4 ഗുണവും ഒരുവനിലും ജന്മനാ കിട്ടില്ല... പിന്നെ 10000 പല അഗ്നിവേഷവും യുടങ്ങളും ഒക്കെ മറി കടന മതം ആണ് ഹിന്ദു മതം...... ജാതി വിവേജനം എന്ന ബ്രിട്ടീഷ് കാരൻ ഉണ്ടക്കി വെച്ച കാൻസർ ഇല്ലാതെ ആവേണ്ട തന്നെ ആണ് അതിനു വേണ്ടി RSS ഉം ബിജെപി യും ഏത് അറ്റം വരെയും പോകാൻ തയ്യാർ ആണ്...

  • @anilnair8771
    @anilnair877110 ай бұрын

    ശ്യാംകുമാർ സാറിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്, രാമായണത്തിലെ മഹാഭാരതത്തിലെയും എല്ലാ കഥാപാത്രങ്ങളുടെയും ജാതി കണ്ടുപിടിച്ച തീസസിലൂടെ ആണെന്ന് തോന്നുന്നു!! അതായിരിന്നിരിക്കണം അദ്ദേഹത്തിന്റെ ഗവേഷണ വിഷയം

  • @harikillimangalam3945

    @harikillimangalam3945

    10 ай бұрын

    അദ്ദേഹത്തിന് ഡോക്ടറേറ്റ് കിട്ടിയത് ഏത് വിഷയത്തിലുമാവട്ടെ, പറയുന്നതിൽ അടിസ്ഥാനമുണ്ടോ ഇല്ലയോന്ന് നോക്കിയാൽ മതി.

  • @anilnair8771

    @anilnair8771

    10 ай бұрын

    @@harikillimangalam3945 ഒരു അടിസ്ഥാനവും ഇല്ലെന്നു മാത്രമല്ല ശുദ്ധ വിഡ്ഢിത്തരം മാത്രം. ഭാരതീയ ഇതിഹാസങ്ങൾ ആർക്കും ഇതുപോലെ എങ്ങനെയും ദുർവ്യാഖ്യാനം നടത്താൻ സ്വാതന്ത്ര്യം ഉണ്ടല്ലോ. മറ്റേതെങ്കിലും മതഗ്രന്ഥങ്ങളെ ഇവന്റേതായ രീതിയിൽ വ്യാഖ്യാനിക്കാൻ ഇവനെ പോലുള്ളവർക്ക് ധൈര്യമുണ്ടാകുമോ? ജാതിയുമായി വേർതിരിപ്പ് ഇന്ന് സമൂഹത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ അത് ശരിക്കും നിലനിർത്തേണ്ടത് ഇടതു വക്താക്കളുടെ ആവശ്യമാണ്. അതാണ് ഇവരെ പോലുള്ളവരുടെ ഗൂഢലക്ഷ്യവും. അത് മനസ്സിലാക്കാതെ വിഡ്ഢികളായ ഹൈന്ദവർ ഇതെല്ലാം കേട്ട് കയ്യടിക്കുകയും ചെയ്യും.

  • @rajValath

    @rajValath

    10 ай бұрын

    Ramayanavum, mahabhaarthavum okke 10% varilla. Vere kedakkuvalle? smrithikal, sruthikal, puranangal, vedangal , pinne upanishath. Shyam ithil palathum video cheythittundu.

  • @Sarathchandran0000

    @Sarathchandran0000

    8 ай бұрын

    Enthuvade😅

  • @anilnair8771

    @anilnair8771

    8 ай бұрын

    @@Sarathchandran0000 എന്നതാടേ 😂😂😂

  • @sreejithMU
    @sreejithMU10 ай бұрын

    16:52 നിങ്ങൾ പരമമായ മോക്ഷത്തിനു വേണ്ടി തപസ്സുചെയ്യാൻ ആഹ്വാനം ചെയ്തു. ആര്? ആദി ശങ്കരാചാര്യരോ? 'ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹോ മദോ നൈവ മേ നൈവ മാത്സര്യഭാവഃ ന ധർമോ ന ചാർധോ ന കാമോ ന മോക്ഷഃ ചിദാന്ദ രൂപഃ ശിവോഹം ശിവോഹം' എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്. Content Highlights: Nirvana shatkam by Adi Shankaracharya

  • @rajValath

    @rajValath

    10 ай бұрын

    Jaathiye arakkittu urappicha sankaran. Libin nte shankara geetha bhaashyam undu. Njaan kandu. Oru samvaadathinu poikkoode? Alle chidaanantha puriye vitta mathi. Randu perum poojari aayathinaal rasam aavum. :)

  • @sreejithMU

    @sreejithMU

    10 ай бұрын

    @@rajValath ശങ്കരാചാര്യർ എങ്ങനെയാണ് ജാതിയെ അരക്കിട്ടുറപ്പിച്ചത്? ഈ വാദത്തെ സാധൂകരിക്കുന്നതിനുള്ള തെളിവുകൾ എന്തെല്ലാമാണ്?

  • @rajValath

    @rajValath

    10 ай бұрын

    @@sreejithMU athalle shankara bhashyathe kurichu paranjathu? Njanja pinja parayaathe athu kandittu chodikku.

  • @sreejithMU

    @sreejithMU

    10 ай бұрын

    @@rajValath Appeal to authority fallacy എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്നു ഗൂഗിൾ ചെയ്തു നോക്കൂ. നിങ്ങൾ ഒരു വാദം ഉന്നയിക്കുമ്പോൾ അത് തെളിയിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്, അതിനുപകരം ആരോ ഒരാൾ ഒരു പുസ്തകം എഴുതിയിട്ടുണ്ട് എന്ന് പറയുകയല്ല വേണ്ടത്.

  • @anilnair8771
    @anilnair877110 ай бұрын

    പരാശരന് രാജാവിന്റെ പുത്രിയായ സത്യവതിയിൽ ഉണ്ടായ പുത്രനോ? സത്യവതി രാജാവിന്റെ പുത്രിയോ? മുക്കുവസ്ത്രീ അല്ലെന്ന് പുതിയ കണ്ടുപിടുത്തമാണോ 😂😂

  • @rajValath

    @rajValath

    10 ай бұрын

    Oru debate aakarutho? Alle aa swaamiye vilichalum mathi. Ravichandrante poleyalla ingeru. Swami samskritham paranju Mezhukum

  • @anilnair8771

    @anilnair8771

    10 ай бұрын

    @@rajValath അങ്ങനെയെങ്കിൽ ഞാൻ എനിക്ക് പകരം പണ്ഡിത ശ്രേഷ്ഠൻ ആസാമി സവാരിഗിരി ആനന്ദയെ debate ന് കൊണ്ടുവരും.😊

  • @rajValath

    @rajValath

    10 ай бұрын

    @@anilnair8771 Ethu koppane kondu vannalum kollam. Chidananda puri venda. chirichu chaavan

  • @sreekumarparackal2065
    @sreekumarparackal20659 ай бұрын

    വളരെ പഴഞ്ചനായ മനുഷ്യൻ ശിവഗിരി ക്ക് ഒരു ഭാരം

  • @sath296
    @sath2966 ай бұрын

    അതെ' ഇദ്ദേഹമല്ലാതെ മറ്റെരു മനുഷ്യനും (ഈ വ്യാസ 'വാ ൽമീകി, ദളിത് കഥ ) പറഞ്ഞിട്ടില്ല

  • @venugopalps7149
    @venugopalps71494 ай бұрын

    Evareyoke ondaakkiyathu ninte ammayaano ninne ondaakkiyathum oru mith alle

Келесі