വിദ്യാരംഭം പോലുള്ള ചടങ്ങുകൾ എന്തുകൊണ്ട് പ്രോത്സാഹിക്കപ്പെടാൻ പാടില്ല | Dr. T S Syam Kumar

#tssyamkumar #tsshyamkumar #bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 139

  • @devadasnn2692
    @devadasnn26928 ай бұрын

    Dr ശ്യാം കുമാറിന്റെ പ്രഭാഷണം,. Abhin👍🌸 ഇത്തരം പ്രഭാഷണങ്ങൾ സമൂഹത്തെ മുന്നോട്ടെയ്ക്ക് നയിക്കുന്നു 👍👍👍👍🌹🌹🌸🌸🌹🌹

  • @seekzugzwangful
    @seekzugzwangful8 ай бұрын

    പറഞ്ഞത് വലിയൊരു സത്യമാണ്. പുതിയൊരു തിരിച്ചറിവ് ഉണ്ടായി . Thank you for sharing this video. More from him, please!

  • @pmp7771
    @pmp77718 ай бұрын

    മത ആചാരങ്ങൾ, ജാതി ആചാരങ്ങൾ എല്ലാം ഇല്ലാതാവണം. ജാതി തിരിച്ചു സംവരണം വേണം, മതം പറഞ്ഞ് ആനുകൂല്യം വേണം. അതാണ് പുരോഗമനം. ജാതി വിറ്റ് പണം നേടുക.

  • @pramodv1388

    @pramodv1388

    8 ай бұрын

    ഒരു സംഘിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിലും എളുപ്പം ഒരു മങ്കിയെ പഠിപ്പിച്ചു ഡോക്ടർ ആക്കുന്നതാണ്

  • @anilbn4889

    @anilbn4889

    8 ай бұрын

    ❤😂❤❤😂👌👌👌🙏

  • @unnidinakaran3513
    @unnidinakaran35138 ай бұрын

    Best beautiful speech ❤❤❤❤

  • @gopalakrishnank8479
    @gopalakrishnank84798 ай бұрын

    ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നാണ് ചങ്ങലയില്ലാതെ ചാട്ടവാറില്ലാതെ എങ്ങനെ അടിമകളെ കൈകാര്യം ചെയ്യാമെന്നും സനാതനമായി ആ വ്യവസ്ഥ നിലനിര്‍ത്താമെന്നും. അതിന്റെ കാര്യക്ഷമത അംഗീകരിച്ചേ പറ്റൂ.

  • @donvtor24
    @donvtor244 ай бұрын

    നമ്മൾ പോലും അറിയാതെ നമ്മളുടെ ചിന്തകളെ തന്ത്രപൂർവം മായ്ക്കാനും തിരുത്താനും സവർണനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരോ അവരുടെ പൂർവികരോ ആയ ജനങ്ങളിൽ ഒരു ശതമാനം പോലും ജീവിത കാലത്തിനിടക്കു എന്നെങ്കിലും ഒരിക്കൽ ചെയ്തിട്ടില്ലാത്ത യോഗ എന്തോ വലിയ ഗുണമുള്ള മഹാ കാര്യമായി ലോകം മുഴുവൻ പ്രചരിപ്പിക്കുന്നത് വിദ്യാരംഭം പോലെ മറ്റൊരു കുതന്ത്രമാണ്. 😢

  • @netlanders

    @netlanders

    3 ай бұрын

    ബുദ്ധി എറിയവരെ ഇക്കാലത്തുപോലും ബുദ്ധിയില്ലാത്തവർ അസൂയയോടെ മാത്രമേ കണ്ടിട്ടുള്ളു. ബുദ്ധിയുണ്ടെന്നു അഭിനയിക്കുന്നവവർ പ്രത്യേകിച്ചും അവർ വസ്തുതകളെ വളച്ചൊടിക്കാനും, അതിൽ തുരങ്കം വയ്ക്കാനും മിടുക്കർ ആണ് താനും.

  • @BaburajEp
    @BaburajEp8 ай бұрын

    മനുഷ്യനെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു പുന്നാര മോനും യഥാർത്ഥ പറയില്ല, അറിയില്ല.

  • @anilnair8771

    @anilnair8771

    8 ай бұрын

    വളരെ ശരി. അതിനേറ്റവും വലിയ ഉദാഹരണമാണ് ടി എസ് ശ്യാം കുമാർ 😂

  • @rameshbabuvp9816

    @rameshbabuvp9816

    8 ай бұрын

    വസ്തുതകൾ വസ്തുതകളായി പറയുന്നവരോട് വിരോധം തോന്നുന്നത് ഈ ഐഡിയോളജിയിൽ സ്വാഭാവികമല്ലേ ?

  • @ameyarajpr9675

    @ameyarajpr9675

    8 ай бұрын

    @@anilnair8771ok da

  • @mohammabkuttyottayil5533
    @mohammabkuttyottayil553316 күн бұрын

    ആചാരം അനുഷ്ടാനങ്ങൾ ചെയ്യുന്നവർ വിവരമില്ലായിമയാണ്.

  • @vinodkodasseril
    @vinodkodasseril8 ай бұрын

    പൂർണ്ണമായും യോജിക്കുന്നു. ആചാരങ്ങൾ മനുഷ്യരുടെ ചിന്താശേഷി നശിപ്പിക്കുന്ന വതന്നെയാണ്.

  • @netlanders

    @netlanders

    5 ай бұрын

    ചിന്താശേഷിയിൽ നിന്നാണ് ആചാരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് തന്നെ. അതു മാറ്റങ്ങൾക്കു വിധേയമാണ്.. വിളിപ്പേരുകൾ വ്യത്യസ്തപ്പെടാം. അത്രേ ഉള്ളൂ.. നാളെ മുതൽ ജോലി സ്ഥലത്തു ഹാജർ വയ്ക്കുക എന്ന ആചാരം നിർത്തണമെന്ന് പറയുക. അതേപോലെ ജോലിക്കെടുക്കുമ്പോൾ തൊഴിൽ ചെയ്യാനുള്ള അനുമതി പത്രം ഒപ്പിട്ടു വാങ്ങുന്നതും നിർത്തുക.

  • @Lucifer-el1tl
    @Lucifer-el1tl8 ай бұрын

    വെെദിക ബ്രാഹ്മണ ഗ്രന്ഥങ്ങളെ തമിഴ്നാട്ടില്‍ വിമര്‍ശന വിദയം ആക്കുന്നത് പോലെ കേരളത്തിലും വേണം

  • @kunjum5286

    @kunjum5286

    8 ай бұрын

    😂Korano Kakkaa😅😅 Enthenkilum parayamo

  • @Karyam--

    @Karyam--

    11 күн бұрын

    ​@@kunjum5286,*ഖുർആനെ വിമർശനം നടത്തുന്ന മലയാളം വീഡിയോകൾ നിങ്ങൾ ഇതേ വരെ കണ്ടിട്ടില്ലേ*?

  • @dileepanmp1598
    @dileepanmp15988 ай бұрын

    Dr. ശ്യം കമാർ സാറിന്റെ പ്രഭാഷണങ്ങൾ അല്പമെങ്കിലും ചിന്താശേഷിയുള്ള ജനങ്ങൾക്ക് വലിയ ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. ബ്രാഹ്മണിസത്തെ നിലനിർത്തുന്നതിനു വേണ്ടിയാണ് സംപ്താഹജ്ഞങ്ങൾ നടത്തുന്നത്. 9:59

  • @netlanders

    @netlanders

    5 ай бұрын

    അതേ എല്ലാവരും Phd എടുക്കാറില്ല, കാരണം അതിനു സാധിക്കില്ല. അങ്ങിനെ എടുക്കുന്നവരെ ഓർത്തു അസൂയപ്പെട്ടിട്ടും കാര്യമില്ല എന്നു കൂടി മനസിലാക്കുക.

  • @johntkishore3605
    @johntkishore36058 ай бұрын

    സനാതനന്മാർ ബോധം കെടും ഇതുകേട്ടാൽ

  • @kunjum5286
    @kunjum52868 ай бұрын

    Lokathile etavum Sundaramaya Chadang" Vidyarambam"

  • @vinukasthoori1588
    @vinukasthoori15888 ай бұрын

    ❤️❤️❤️❤️

  • @surendranmpmanalodiparambi5341
    @surendranmpmanalodiparambi53418 ай бұрын

  • @Bash_coope
    @Bash_coope2 ай бұрын

    They are also using film stars to attract people to follow, look at examples of Mohan lal, suresh gooi, Sobana, unni mukundan etc

  • @salimnalloor8324
    @salimnalloor83245 ай бұрын

    താങ്കളുടെ വാക്കുകൾ സ്വാഗതം ചെയ്യുന്നു

  • @prakashk.p9065
    @prakashk.p90658 ай бұрын

    ആചാരാനുഷ്ഠാനങ്ങള്‍ നരവംശ ശാസ്ത്രം, ചരിത്രം ഇവയുടെ സംയോജിത വായന. പലപ്പോഴും നിയമം ആകുമ്പോള്‍ ഉചിതമായ മാറ്റവും സമൂഹം വരുത്തുന്നു. നരബലി, മൃഗങ്ങളുടെ ബലി പോയില്ലേ?ചിലര്‍ ഇറച്ചി हलाल ആക്കാന്‍ ആചാരം നടത്തുന്നു, അല്ലെങ്കില്‍ haraam ആയി പോകും, അത് അവരുടെ ഇഷ്ടം. ആചാരം അധികാരത്തിനു വിധേയം. ഓണം, പുതുവര്‍ഷം എല്ലാം കാലത്തെ അതിജീവിച്ച് തുടരുന്നു.

  • @jamesalexander7852
    @jamesalexander78528 ай бұрын

    ന മസ്ക്കാരമുപഗുപ്ത, വരിക ഭവാൻ..... ഭവാദൃശസു തൻ മാരെക്ഷിതി ദേവിക്കി നി വേണം....

  • @abhinavajikumar93
    @abhinavajikumar938 ай бұрын

    ബ്രാഹ്മണ സാഹിത്യങ്ങളായ വേദങ്ങൾ പുരാണങ്ങൾ ശാസ്ത്രത്തിനും ശാസ്ത്ര യുക്തിക്കും ചേരാത്തതും സാമൂഹിക വിരുദ്ധവുമാണെന്ന് അംബേക്കർ പറഞ്ഞിട്ടുണ്ട് ജാതി പറഞ്ഞു സമൂഹത്തിനെ വേർതിരിച്ച കൃതികൾ ലോകത്ത് വേറെകാണില്ല നമ്പൂതിരിയുടെ മുന്നിൽ പോയി കൈകൂപ്പി നിക്കുന്നത് പുരോഗമന സമൂഹത്തിന് ചേരില്ല

  • @anilbn4889

    @anilbn4889

    8 ай бұрын

    വേദങ്ങൾ രചിച്ചത് ബ്രഹ്മനാരാണോ ഇവന്റെ പ്രസംഗം കേട്ടല് ചെറുമകന് 😂😂😂അധികാര പണികിട്ടിയാല് 😂😂😂

  • @ShajiMt-yj5yv

    @ShajiMt-yj5yv

    8 ай бұрын

    വേദങ്ങളിൽ ഒരിടത്തും ജാതിയെക്കുറിച്ച് പറയുന്നില്ല.

  • @radhakrishnantp3876
    @radhakrishnantp38768 ай бұрын

    സ്വയം നാണവും മാനവും വെടിഞ്ഞ് , സംഘികളെ സന്തോഷിപ്പിച്ചാൽ പല നേട്ടങ്ങളും ഉണ്ടാക്കാൻ കഴിയും എന്ന് തിരിച്ചറിഞ്ഞ മിടുക്കനാണ് അയാൾ .... സംഘി മാറി വേറെ സർക്കാർ വന്നാൽ ഇപ്പറഞ്ഞതൊകെ മാറ്റിപ്പറയാൻ അയാൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല ...

  • @1976athletico

    @1976athletico

    8 ай бұрын

    aano kunje, karanjondu irunno

  • @netlanders

    @netlanders

    5 ай бұрын

    താങ്കൾ അച്ഛനെയും അമ്മയെയും എന്തിനു വിവാഹം കഴിച്ചിട്ടുണ്ട് എങ്കിൽ ഭാര്യയെയും മക്കൾ ഉണ്ടെങ്കിൽ അവരെയും ഓരോരോ സമയങ്ങളിൽ കാര്യം കാണാൻ പ്രീണിപ്പിച്ചിട്ടു തന്നെയാണ് ഇത്രയും വളർന്നത് എന്നു ഓർമ്മിപ്പിച്ചു കൊള്ളുന്നു.

  • @bijucd1631
    @bijucd16318 ай бұрын

    കാടടച്ച് ഒരു ധർമ്മത്തെ മോശമായി ചിത്രീകരിക്കുന്ന നിങ്ങളുടെ വിശ്വാസ്യത അംഗീകരിക്കപ്പെട്ടില്ല. ഇത് ഇനി തിരിച്ചറിയാതെ ഇരിക്കുന്നത് നിങ്ങൾ മാത്രമാണ്.

  • @rajeev.787

    @rajeev.787

    8 ай бұрын

    ധർമ്മം എന്ന് നിങ്ങളെപോലുള്ള ബ്രാഹ്മണ പാദ സേവനത്തിൽ അഭിമാനം കൊള്ളുന്ന സ്വാഭിമാനം നഷ്ടമായ അടിമകൾക്ക് മാത്രമേ സാധിക്കൂ. ഫൂ

  • @mmmftyuhddvb
    @mmmftyuhddvb8 ай бұрын

    മുകളന്മാർ എത്ര നല്ലവർ ആയിരുന്നു അല്ലെ.. ഓർക്കുമ്പോൾ തന്നെ രോമാഞ്ചം പ്രതേകിച്ചു ടിപ്പു ഹൈദർ അലി 1921.. സ്നേഹം സ്‌നേഹം മാത്രം ആയിരുന്നു.. സ്നേഹിച്ചു കൊന്നു

  • @donvtor24

    @donvtor24

    4 ай бұрын

    ജന്മികളും നടുവഴികളും മടമ്പിമാരും എത്ര നല്ലവരായിരുന്നു. നിന്റെയൊക്കെ അമ്മെനേം മോളേം ജനിതക പരീക്ഷണം നടത്തിയ സിദ്ധാന്തം ഉണ്ടാക്കിയ ഗോളവാൾകരും വടക്കേ ഇന്ത്യൻ സവർണ തംബ്രാക്കന്മാരും എത്ര നല്ലവരായിരുന്നു.😂😂😂 മുഗളന്മാർ വന്നത്‌കൊണ്ട് നീയൊക്കെ തുണിയുടുത്തു. അമ്മയും മോളും മാറു മറച്ചു. മാന്യമായി ആഹാരം കഴിച്ചു. ഉടുക്കാനും നടക്കാനും പഠിച്ചു. അതു സഹിക്കാൻ കഴിയുന്നില്ല അല്ലേ.😮

  • @princy6153
    @princy61535 күн бұрын

    Thankalkku islamika rajyamano varendedhu...

  • @pvvarkey1165
    @pvvarkey11658 ай бұрын

    Mi

  • @ShajiMt-yj5yv
    @ShajiMt-yj5yv8 ай бұрын

    നമ്മുടെ കുട്ടികൾക്ക് ഇനിമുതൽ വിദ്യാരംഭം വേണ്ട. പകരം, ലിംഗം അറുത്തു മുറിക്കുന്ന സുന്നത്ത് മതി.

  • @anilbn4889

    @anilbn4889

    8 ай бұрын

    ശരിയത് നിയമവും 😂😂😂

  • @Anil-gp4ge
    @Anil-gp4ge8 ай бұрын

    ദക്ഷിണാഫ്രിക്ക ഇത്തവണയും അവസാനം കലം ഇട്ടുടയ്ക്കുന്ന പതിവ് കലാ പരിപാടി തന്നെ നടത്തുമോ?

  • @mod3lstud
    @mod3lstud8 ай бұрын

    Indians epozhum civilized ala ethenal emmadhiri ulla dhuracharengal mythukkal enniva thalayil nirech ann avar nadakkunedh. avarudeth aaya vallere purathana lokhem swayem theerth kond oru manorogi e pol e jeevikkunnu adh kond thane samoohika pradhibandatha onnum ela elaam kure anachaarengal oru show pole kond nadakkum oru tharem bhodhippikal maathrem jeevithom. alinj naariya theruvukkal vellakettukkal sheri aaya perumaatta reethi onnum e kaadan jeevithathin ela . aarum avarude utharavadhithengalo joliyo sherik cheyunila chumma ang pokkunnu e adhi aaya deva bhakther enal chadengukkalk maathrem yaadhoru panjavum ela.

  • @manlath
    @manlath3 ай бұрын

    "Why go after even a positive ritual like Vidyarambham" You need to mitigate you dislike.

  • @santhosh83271
    @santhosh832718 ай бұрын

    Irundu poyi vakilum prevarthiyilum

  • @jafarudeenmathira6912

    @jafarudeenmathira6912

    7 ай бұрын

    താങ്കൾ സായിപ്പാണല്ലേ.പക്ഷെ സായിപ്പിന്റെ മുൻപിൽ താങ്കൾ ഇൻഡ്യനായ കറുത്ത വർഗ്ഗമാണ്.

  • @user-pw5th1vx4y
    @user-pw5th1vx4y8 ай бұрын

    Thankale polullavaranu jathi thirich kondu varunnathu

  • @sbdhs69

    @sbdhs69

    8 ай бұрын

    There is caste system in society.Upper caste enjoy all the fruits of development.

  • @user-kb5xm6dz2h
    @user-kb5xm6dz2h8 ай бұрын

    Viddi

  • @rajsarayu5500
    @rajsarayu55008 ай бұрын

    നിങ്ങള്‍ പുരോഗമനക്കാര്‍ എന്ന് പറഞ്ഞ് നടന്ന് സമയം കളയേല്ലേ പഴയ തുണിസഞ്ചിയിലെ ബുദ്ധിജീവികളുടെ കാലംകടന്നു പോയി. വര്‍ത്തമാനകാലത്ത്ജീവിക്കു. ഇന്ന് എല്ലാ ബ്രാമണനും നംബൂതിരിയും ജോലിചെയ്തുതന്നെയാണ്ജീവിക്കുന്നത് .ഇന്ത്യുടെ ഭൂതകാലം ബ്രാമണ്യം തുലച്ചു എന്ന് പറയാന്‍ പറ്റുമോ ഏത് ബ്രാമണരാജാവാണ് ഇന്‍ഡ്യ ഭരിച്ചുത് . കേരളം ഇന്നു കാണുന്ന ജീവിത അഭിവൃദ്ധിഉണ്ടായതു ഇവിടെ മാറി മറി വന്ന രാഷ്ട്രീയക്കാര്‍ ഭരിച്ചിട്ടാണൊ ..? .ഗള്‍ഫുരാജ്യത്തിന്റെ എണ്ണ പ്പണത്തിന്റെ പങ്കല്ലേ കേരളതിന്റെ ഭൌതീക നിര്‍മാണത്തിന്‍റേ സിംഹ ഭാഗവും. ഇവിടെ നൂറ്റാണ്ടിന് മുംബ് ബ്രാമണനേ തൊഴുത വരുടെ തലമുറ അറബി രാജ്ജവിനെയും,ഷൈക്ക്മാരെയും തൊഴുന്നൂ.ജാതി സംവരണം നല്‍കുന്ന എല്ലാ ആനുകൂല്ല്യവും കണക്ക് പറഞ്ഞ് മേടിക്കുന്നു.ഒരു ഗതിയും ഇല്ലാത്ത നിസ്സ്വലനായ ബ്രാമണ രും ഈ നവോത്താനത്തില്‍ ജീവിക്കുന്നുണ്ട്..ബ്രാമണ്യത്തെ പോസ്റ്റ് മോര്‍ടം ചെയ്യുന്ന സമയത്ത് പുതു തലമുറക്ക് കൃഷിയെ പറ്റി പറഞ്ഞു കൊടുക്ക് സര്‍...

  • @jafarudeenmathira6912

    @jafarudeenmathira6912

    7 ай бұрын

    ബ്രാഹ്മണനും ബ്രാഹ്മണ്യവ്യവസ്ഥിതിയും രണ്ടാണെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യുക.എന്നിട്ട് കമന്റ് ചെയ്യുക.

  • @swordofdurga
    @swordofdurga8 ай бұрын

    Hindus, and upper caste Hindus are citizens of this nation too. We have the constitutional right to our religious beliefs. After Independence, everyone is deemed equal by law. But still these "lower caste" vakthakal want extra benefits and rights over others based on "historical injustices" - which is completely illogical. By logic, all injustices ended as India got freedom. If the lower sections are unable to acquire higher education or better jobs - the failure is within you alone. Stop blaming the upper castes and languishing in the blame game. These leftist idealogues point out Hindus and Hindutva as the boogie and then gleefully embrace Islamists and Evangilists. They are just munafiq, hypocrites and self-seeking.

  • @chandrasekharann5302

    @chandrasekharann5302

    7 ай бұрын

    Jaatheeyamaya apakarshatha Bodham illathakkanulla aahwanamanu undakentathu. Aacharangal ennathu oru mathathinte matram Kuthaka alla ennu orkuka . Janangal chinthikkan kazhiyatha moodanmaarennano?

  • @vasudevan4136
    @vasudevan41364 ай бұрын

    Oru pandithanaya muzhu vattan.puthiya lokathe pazhaya asravithu.parayunnathellam visham cheettunna vakkukal.hidukkale thammil thallippirikkanulla kurukkante bhudhiyanu.pinaray universitiyil ninnu doctorate koduthu kurachu pere irakkiyittundu.janagal karuthyirikkuka.hindukkal grandhangal ezhuthiyathinu mugalanmar sammanamayi swarnam koduthu polum.puthiya arivanu.mugulanmar chumathiya nikuthiyaya ..jeziya..ye patti onnum paranjilla.ithu poplar front,pinaray sponcered program.

  • @yasminbiju231
    @yasminbiju2318 ай бұрын

    താങ്കളുടെ കസർത്തുകൾ നിർബ്ബാധം തുടരുക. മണ്ടത്തരങ്ങൾ വായിച്ചു ജനം സത്യം എന്താണ് എന്ന് തിരഞ്ഞു തുടങ്ങും.

  • @mridulam4544
    @mridulam45448 ай бұрын

    വിവരദോഷം ഒരു തെറ്റല്ല. പക്ഷേ അത് ഇങ്ങനെ പ്രദർശിപ്പിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നതു കോമാളിത്തമാണ്! മറ്റാരും ഇയാൾ പറഞ്ഞ പുസ്തകങ്ങൾ (ക്ഷമിക്കണം, പുസ്തകം -- ഒരേയൊരു പുസ്തകം) വായിച്ചിട്ടില്ല എന്ന അഹംഭാവത്തിലാണു കക്ഷിയുടെ വാഗ്ദ്ധോരണി!

  • @anilbn4889

    @anilbn4889

    8 ай бұрын

    100% ശരി

  • @jafarudeenmathira6912

    @jafarudeenmathira6912

    7 ай бұрын

    പറഞ്ഞതിലുള്ള തെറ്റ് ചൂണ്ടിക്കാണിക്കുക.

  • @prakashk5904

    @prakashk5904

    3 ай бұрын

    Ayal paranjathil thettundekil theliyikoo bro

  • @abhinavcmenon886

    @abhinavcmenon886

    2 ай бұрын

    ​@@jafarudeenmathira6912ഭാരത ഖണ്ഡം എന്നാല് ദക്ഷിണേന്ത്യ ഉൾപ്പെടെയാണ്

  • @abhinavcmenon886

    @abhinavcmenon886

    2 ай бұрын

    ​@@jafarudeenmathira6912വിഷ്ണു പുരാണം : "ഉത്തരം യത് ഹിമാദ്രസ് സമുദ്രസ്യ ചൈവ ദക്ഷിണം വർഷം തദാ ഭാരതം" ഇതിൽ ദക്ഷിനേൻ്റ്യ വരത്തില്ല എങ്ങനെ പറയാൻ കഴിയും.....ജീവിതത്തിൽ വിഷ്‌നുപുരാണം കണ്ടിട്ടില്ലാത്ത ഒരു കൂട്ടമാണ് തനിക്ക് മുന്നിൽ ഉള്ളത് എന്നു അദ്ദേഹത്തിന് അറിയാം....

  • @manoharkt1967
    @manoharkt19678 ай бұрын

    ഭാരതം ഇയാളെ കടിച്ചോ?

  • @dileepanmp1598

    @dileepanmp1598

    8 ай бұрын

    ഭാരതം താമസിയാതെ താങ്കളെ കടിച്ചേക്കും സൂക്ഷിക്കുക. അദ്ദേഹം പറയുന്നത് ശ്രദ്ധിച്ച് മനസിലാക്കുക.

  • @anilbn4889

    @anilbn4889

    8 ай бұрын

    ​@@dileepanmp1598സംവരണം കൊണ്ട് കൊഷുപ് കൂടിയതാണിവന്റെ problem

  • @mmmftyuhddvb
    @mmmftyuhddvb8 ай бұрын

    ഇയാൾ എന്തിനാണ് എന്ത് പറഞ്ഞാലും ബ്രഹ്മണനെ പറയുന്നത്?? മുസ്ലിം എന്ന് പറഞ്ഞാൽ പ്രശനം അല്ലെ വർഗീയവാദി 😮😮😮😮

  • @dileepanmp1598

    @dileepanmp1598

    8 ай бұрын

    ബ്രാഹ്മണിസം പിൻ തുടരുന്ന വരാണ് ഇവിടത്തെ സവർണ്ണ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും . അതുകൊണ്ട് ഒന്നു മാത്രം പറഞ്ഞാൽ മതി.

  • @parameswarannamboodiri4110
    @parameswarannamboodiri41108 ай бұрын

    ശൂദ്രമക്ഷരസംയുക്തം ദൂരത: പരിവർജ്ജയേൽ എന്ന് പറയുമ്പോൾ ത്തന്നെ അക്ഷരസംയുക്തനായ ശൂദ്രൻ ഉണ്ടെന്നു വരുന്നില്ലെ ?

  • @akchandran4954

    @akchandran4954

    8 ай бұрын

    അഷര സം യുക്തനായ ശൂദ്രൻ വരുന്നുണ്ട് പക്ഷെ 80 ശതമാനമുള്ള പഞ്ചമരില്ലല്ലോ ....

  • @uthamanvk7416

    @uthamanvk7416

    8 ай бұрын

    ഉണ്ടല്ലോ, പക്ഷെ അവനെ അകറ്റി നിർത്തണം . ഉപയോഗിക്കാൻ അവകാശവും അവസരവും ഇല്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം...

  • @user-de3ok6ct4n
    @user-de3ok6ct4n8 ай бұрын

    What wrong vidyarambham.You are komali.

  • @STORYTaylorXx
    @STORYTaylorXx8 ай бұрын

    24 മണിക്കൂറും ബ്രാഹ്മണാധിപത്യം എന്നും പറഞ്ഞ് മനസ്സിന് സ്വയംഭോഗം ചെയ്യുന്നതല്ലാതെ പ്രത്യേകിച്ച് ഒരു ഉപയോഗവും ഇല്ലല്ലോ ഈ ചാനൽ തന്നെ അതിനു വേണ്ടി ഉള്ളതാണ് ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുക എന്നത് മാത്രം ലക്ഷ്യമാക്കി ഉൽഭവിച്ച കമ്മ്യൂണിസ്റ്റുകാരുടെ ഈന്തപ്പഴം ചാനലാണ് പക്ഷേ ഈന്തപ്പഴത്തിൽ ഈച്ച പറ്റിയാൽ ആ ഈന്തപ്പഴം കളയും. മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞ എന്ന് പറയുന്നതുപോലെയാണ് തൻറെ അവസ്ഥ😂.

  • @anilbn4889

    @anilbn4889

    8 ай бұрын

    👌👌👌😂🙏

  • @1976athletico

    @1976athletico

    2 ай бұрын

    aano appi

  • @STORYTaylorXx

    @STORYTaylorXx

    2 ай бұрын

    @@1976athletico ശേ

  • @abdulsamad-yp4cs
    @abdulsamad-yp4cs8 ай бұрын

    ആദം മലയിലെ വലിയ കാൽ പാദ ങ്ങളും ആദം ബ്രിഡ്ജ് (രാമസേതു) എത്തുന്ന രാമേശ്വരത്തെ തന്നെ ഹാബീൽ കാബീൽ ശവമാടങ്ങളും കീഴാടി യും മനുഷ്യ വംശ ത്തിന്റെയും തമിഴ് ഭാഷ പാരമ്പര്യ ചരിത്രവും കുറിക്കണം. आदमी/ മനുഷ്യർ ഒന്നാണ്. മനുഷ്യ രുടെ പിതാവ് ആദം ആണ്. आदमी /മനുഷ്യർ/ആദം സന്തതി കൾ ആണ്. അവരിൽ പുരുഷൻ മാരുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. സ്ത്രീ കളുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. പ്രത്യു ൽപാദന ജീവിത മരണ ങ്ങൾ ഒന്നാണ്. മത ജാതി ഉപനിഷത്ത്, വേദം, തോറ, സബൂർ, ബൈബിൾ, ഖുർആൻ കളെല്ലാം പറയുന്ന സത്യം മനുഷ്യർ ഒന്നാണ്. മനുഷ്യരെ ശത്രുക്കൾ ആക്കി വെറുപ്പിച്ചാൽ മാത്രമേ വിദേശി ബ്രാഹ്മണ സന്യാസി പുരോഹിത ന്മാർക്ക് ഭിന്നിപ്പിച്ച് ഭരിക്കാൻ ആകൂ. ഈ ചരിത്രം കൂടി കാണണം.

  • @Kareempbt

    @Kareempbt

    8 ай бұрын

    ങേ

  • @artnandha3340
    @artnandha33408 ай бұрын

    താങ്കളുടെ പല videos കണ്ടിരുന്നു. പലതും യോജിക്കുന്നു. ഇതിൽ പലതും താങ്കൾ മൊത്തം എതിർത്തു സംസാരിക്കുമ്പോൾ ചിലതൊക്കെ ന്യായം അംഗീകരിക്കുന്നവർക്കും നിര ക്കാത്തതാണ്. ഇത്‌ ഭാരതം ആയിരുന്നു. താങ്കളുടെ കുട്ടിയെ വരുന്നവർ വേറെ പേരിട്ടാൽ അംഗീകരിക്കുമോ? പുരോഗമന വാദി ആകുമ്പോൾ എല്ലാ മതത്തെയും വിമർശിക്കുവാൻ സാധിക്കുമല്ലോ? ഞാൻ ബ്രാഹ്മണൻ ayalla പറയുന്നത്. അടുത്ത മത വിമർശനം കൂടെ ആയാൽ ആർക്കും താങ്കളെ പുരോഗമന വാദി എന്ന പേരിൽ നിന്നും മാറ്റി നിർത്താൻ ആവില്ല. ഞാൻ ഒരു മത ഗ്രന്ഥങ്ങളും വായിച്ചിട്ടില്ല. താങ്കളെ പോലുള്ളവരുടെ speech കൾ കേൾക്കുന്നത്. Welcome

  • @STORYTaylorXx

    @STORYTaylorXx

    8 ай бұрын

    ഞങ്ങൾക്ക് ഒരു മതത്തെ മാത്രമേ വിമർശിക്കാൻ പറ്റുകയുള്ളൂ ഹിന്ദുമതത്തെ മാത്രമേ ഞങ്ങൾ വിമർശിക്കുക യുള്ളൂ ഈ ചാനലിൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുകയുള്ളൂ കാരണം ജാതി ചിന്ത വെടിഞ്ഞ് പതുക്കെ ഹിന്ദുക്കൾ ഒന്നിക്കുന്നു ഞങ്ങൾക്കത് പിടിക്കുന്നില്ല അതുകൊണ്ട് ഉണങ്ങിയ മുറിവുകൾ കുത്തിപ്പൊളിച്ച് വീണ്ടും ഞങ്ങൾ പഴുത്ത് ദുർഗന്ധം പരത്താൻ ശ്രമിക്കും. കാരണം ഞങ്ങളുടെ വോട്ട് ബാങ്ക് അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് വോട്ടുബാങ്ക്

  • @artnandha3340

    @artnandha3340

    8 ай бұрын

    @@STORYTaylorXx. അപ്പോൾ മതേതരത്വം???

  • @mohammabkuttyottayil5533
    @mohammabkuttyottayil553316 күн бұрын

    95 ശതമാനം പ്രഭാഷകർ പറയുന്നത് അറിഞ്ഞുകൊണ്ട് കളവുകളാണ്.

  • @Radhnarishnan
    @Radhnarishnan7 ай бұрын

    ഈ പറഞ്ഞവന് അറിവില്ല അറിവുള്ളവൻ സംസാരിക്കുന്ന ഇന്ത്യയിലെ കാട്ടുജാതിക്കാർ നിനക്കെന്തെങ്കിലും ചെയ്യണമെങ്കിൽ മോനെ

  • @1976athletico

    @1976athletico

    2 ай бұрын

    poda

  • @anilbhaskaran9975
    @anilbhaskaran99758 ай бұрын

    എടെയ് മേലനങ്ങി വല്ല പണിയും ചെയ്ത് ജീവിച്ചുകൂടെ

  • @dileepanmp1598

    @dileepanmp1598

    8 ай бұрын

    ഈ ചോദ്യം ഇന്നും ബ്രാഹ്മണരോട് / ബ്രാഹ്മണിസത്തോട് ചോദിക്കേണ്ട ചോദ്യമാണ്.

  • @anilbhaskaran9975

    @anilbhaskaran9975

    8 ай бұрын

    ബ്രാഹ്മനർ പൂജാരി ആയി ഇരിക്കുന്ന ക്ഷേത്രങ്ങളിൽ അഞ്ച് പൈസപോലും കൊടുക്കരുത്

  • @rajeshk3518
    @rajeshk35188 ай бұрын

    ജനിച്ച ജാതിയുടെ പേരിൽ ഉള്ള സംവരണം അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു മറ്റ് ജാതികളോട് ഉള്ള വിദ്വേഷം മൂത്തു ഭ്രാന്ത് ആയ ഒരുവന്റെ ആക്രോശം

  • @balanp4172

    @balanp4172

    8 ай бұрын

    ജാതി എന്തിനാ യിരുന്നു? നൂറ്റാണ്ടുകളോളം വിദ്യാഭ്യാ സാലഭിക്കാതിരുന്ന ജാതികൾക്കാണ് സംവരണം നൽകിയത്. ദൈവം ആർക്കെങ്കിലും ജാതി കൊട്ടത്തിട്ടുണ്ടോ? സവർണ്ണന് താഴ്ന്ന ജാതിക്കാരെ എല്ലാവിധത്തിലും ചുഷണം ചെയ്യാൻ വേണ്ടി മാത്രമാണ് ജാതി സമ്പ്രദായമുണ്ടാക്കിയത്. ആദ്യം ജാതിവ്യവസ്ഥയ്തതിരെ പ്രവർത്തിച്ച് കാണിക്ക്.

  • @anilbn4889

    @anilbn4889

    8 ай бұрын

    @@balanp4172 100%

  • @rajeshk3518

    @rajeshk3518

    7 ай бұрын

    ഒരേ സമയം ജനിച്ച ജാതിയുടെ പേരിൽ ഉള്ള സംവരണം അടക്കമുള്ള ആനുകൂല്യങ്ങൾ അനുഭവിക്കുകയും , . ജനിച്ച ജാതിയുടെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന ജാതിവിഭാഗങ്ങൾക്ക് എതിരേ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത് ജാതി സംബ്രദായത്തിനെതിരെ ആണ് പോരാട്ടം എന്ന് അവകാശപ്പെടുന്ന ഇരട്ടതാപ്പ് ആദ്യം അവസാനിപ്പിക്കട്ടെ. Show less

  • @jafarudeenmathira6912

    @jafarudeenmathira6912

    5 ай бұрын

    @@rajeshk3518 ഏതുജാതിക്കാണാവോ സംവരണം ഇല്ലാത്തത്.എന്തിന്റെ അടിസ്ഥാനത്തിലാണ് 10 ശതമാനം സവർണ സംവരണം നടപ്പാക്കിയത്.

  • @ramakrishnaaarkay8527
    @ramakrishnaaarkay8527Ай бұрын

    നീ ആദ്യം നിന്റെ നേതാവിന്റെ പ്രതിമ എടുത്തു മാറ്റ്

  • @minitk1765
    @minitk17658 ай бұрын

    വിദ്യാരംഭം പോലുള്ള ചടങ്ങുകൾ തുടരുന്നതിന് എന്താണ് കുഴപ്പം. അതൊരു അനാചാരം അല്ലല്ലോ. അന്ധമായി എന്തിനേയും എതിർക്കുന്ന സ്വഭാവം നല്ലതല്ല.

  • @dileepanmp1598

    @dileepanmp1598

    8 ай бұрын

    വിദ്യാരംഭം എന്ന ചടങ്ങ് ഇല്ലെങ്കിൽ വിദ്യ പഠിക്കില്ലേ ?

  • @anilbn4889

    @anilbn4889

    8 ай бұрын

    ​@@dileepanmp1598നിന്റെ അമ്മ വെടി ആണെങ്കിലും നിന്നെ പ്രസവിക്കില്ലേ 😂

  • @parameswarannamboodiri4110
    @parameswarannamboodiri41108 ай бұрын

    ഗുപ്തകാലഘട്ടത്തെ പറയാതെ മുഗളവംശത്തെ പ്രകീർത്തിച്ചു കൊണ്ട് മുസ്ലിം വർഗ്ഗീയതെ പോത്സാഹിപ്പിക്കുന്ന താങ്കൾ ഹിന്ദുമതം ഉപേക്ഷിക്കാത്തതെന്ത് ?

  • @harikillimangalam3945

    @harikillimangalam3945

    8 ай бұрын

    ഹിന്ദൂയിസത്തിലെ ജീർണ്ണതകളെ തുറന്ന് കാട്ടുമ്പോൾ ഹിന്ദു മതം ഉപേക്ഷിക്കണമെന്ന് പറയുന്നത് എന്തിന്റെ ന്യായമാണ് ഹേ. ഇത് ഭരിക്കുന്നവരെ എതിർക്കുമ്പോൾ പാകിസ്ഥാനി പോകാൻ പറയുന്ന പോലെയുണ്ടല്ലോ

  • @babuthayil8862

    @babuthayil8862

    8 ай бұрын

    ഗുപ്ത രാജാവംശം ഒരു ബുദ്ധരാജാവംശം ആയിരുന്നു എന്ന് തനിക്കറിയാമോ. ആദ്യത്തെ രണ്ടു രാജാക്കന്മാർ 80 വർഷം ഭരിച്ചു, അതായിരുന്നു ജനങ്ങൾക്ക്‌ സുവർണ്ണക്കാലം. പീനീട് വന്ന രാജാക്കന്മാർ ബ്രാഹ്മണ അടിമകൾ ആയി മാറുകയും വൈഷ്ണവ ഭരണം, അതായതു ഏറ്റവും നികൃഷ്ട മായ ഭരണം നടത്തുകയും ചെയ്തു. പിന്നെ മുഗളന്മാരെ ഏറ്റവും കാലു നക്കി പ്രശംസിച്ചത് ബ്രാഹ്മണർ തന്നെയാണ്, അന്ന് അള്ളയെ അവർ ആരാധിച്ചു. Allaupanishad വായിച്ചു നോക്കു, ബ്രാഹ്മണൻ എഴുതിയതാണ്. വ്യാസൻ എന്താണ് മുഗളന്മാരെകുറിച്ച് അറിയണമെങ്കിൽ ഭവിഷ്യപുരാണം വായിച്ചു നോക്കടാ എരപ്പാ.

  • @manoharkt1967

    @manoharkt1967

    8 ай бұрын

    സംവരണം നഷ്ടപ്പെടും

  • @parameswarannamboodiri4110
    @parameswarannamboodiri41108 ай бұрын

    ഇന്ന് ബ്രാഹ്മണർ എവിടെയാണ് ഭരിക്കുന്നത് എന്നൊന്നു പറയാമോ ? ജാതിവിഷം ഇപ്പോൾ ചീറ്റുന്നത് നിങ്ങളെപ്പോലെ സ്വയം അധ:കൃതരായി കണക്കാക്കുന്നവരാണ്.

  • @Hitman-055

    @Hitman-055

    8 ай бұрын

    ബ്രാമണർ എവിടെയാണ് ഭരിക്കാത്തത് എന്നു പറയാമോ ? സമസ്ത മേഖലയിലും അവർ കൈയ്യടിക്കിയിരിക്കുന്നു ! അവരുടെ ജാരസന്തതികൾ ( ശൂദ്രർ ) ആഞ്ജാനുവർത്തികളായി പിന്നാലെ !

  • @fineaqua3279

    @fineaqua3279

    8 ай бұрын

    ​@@Hitman-055ബ്രാഹ്മണർ എവിടെയും ഭരിക്കുന്നില്ല. റിസർവേഷൻ പോലുമില്ല അവർക്ക്. ഐഐടി പോലുള്ള ഉന്നത സ്ഥാനങ്ങളിൽ ലഭിക്കുന്നത് ഒക്കെ പഠിച്ചു നേടിയെടുത്തവരാണ്

  • @manuuthaman

    @manuuthaman

    8 ай бұрын

    Supreme court is the best example

  • @fineaqua3279

    @fineaqua3279

    8 ай бұрын

    സുപ്രീംകോടതിയിൽ ഒരാൾക്ക് പഠിച്ചിട്ട് കിട്ടുന്നതാണ് അല്ലാതെ ബ്രാഹ്മണൻ ആയതുകൊണ്ട് നിയമിക്കുന്നത് അല്ല

  • @manuuthaman

    @manuuthaman

    8 ай бұрын

    @@fineaqua3279 collegium pinne engane??? Ivaralle ellavareyum select cheiyyanne???

  • @scienceofjoy
    @scienceofjoy8 ай бұрын

    ഒരു വയ്യായ്ക വന്നാൽ നല്ല ഡോക്ടറിനെ കണ്ടു 500 rs കൊടുക്കില്ല... കള്ള പൂജ നടത്താൻ 50000 മുടക്കും 😂❤

  • @bijucd1631
    @bijucd16318 ай бұрын

    ആഴത്തിൽ അറിവില്ലാതെ വെറും വൃഥാ വ്യായാമം സംസ്കൃത ഭാഷയിൽ വേദങ്ങൾ ഉപനിഷത്തുകൾ പുരാണ ഇതിഹാസങ്ങൾ എന്നിവ തപോധനരായ ഋഷിമാർ വഴിയാണ്. ആത്മീയ പാതയിൽ സഞ്ചരിക്കാത്ത നിങ്ങൾക്ക് ഇത് ഉൾക്കൊള്ളാനാവില്ല. അറിവില്ലായ്മ ആരുടെയും കുറ്റമല്ല. സഹതപിക്കാം.

  • @Hitman-055

    @Hitman-055

    8 ай бұрын

    ഈ ഋഷിമാരുടെ കാലഘട്ടം പറയടെ ഊളേ...!😂 ഇദ്ദേഹം ശാന്തി പഠിച്ച സംസ്കൃത പണ്ഡിതനാണ് !❤

  • @itsme1938

    @itsme1938

    8 ай бұрын

    🤮

  • @renukat6

    @renukat6

    8 ай бұрын

    എത്ര ആഴം വേണം? സംസ്കൃത വാക്കുകളുടെ അർത്ഥം മാത്രം അറിഞ്ഞാൽ മതി

  • @sbdhs69

    @sbdhs69

    8 ай бұрын

    Surely.

  • @netlanders
    @netlanders5 ай бұрын

    ഭാരത്തിന്റെ പേര് മാറിയിട്ടില്ല ഹേ. അതിന്നും ഭരതൻ ഭരിച്ച ഭാരതം ആയിട്ടു തന്നെയാണ് അറിയപ്പെടുന്നത്. അങ്ങിനെ അറിയപ്പെടുന്നതിൽ അസ്കിരത തൊന്നേണ്ടുന്ന കാര്യം നമുക്ക് ചർച്ച ചെയ്യാം

  • @tnt7298

    @tnt7298

    4 ай бұрын

    തനിക്ക് കളിയാക്കി ഇടുന്ന വട്ട പേര് certificate ഇടുമോ അത് പോലെ ഭാരതം. Jk Rowling ൻ്റേ Harry Potter pole ഉള്ള പുസ്തകം അയ രാമായണം, മഹാ ഭാരതം അല്ല ഇൻഡ്യ കൂ അടിസ്ഥാനം. അത് കൊണ്ടു ഭാരതം അല്ല ഇൻഡ്യ

  • @tnt7298

    @tnt7298

    4 ай бұрын

    Jack , rose എന്ന സാങ്കല്പിക കഥാപാത്രത്തെ അടിസ്ഥാന ആകി അല്ല ടൈറ്റാനിക് കപ്പൽ അതിൻ്റെ മുങ്ങൽ വില ഇരുതുന്നത്. അത് വെറും സാങ്കല്പിക കഥാ പാത്രങ്ങൾ മഹാ ഭാരതം, രാമായണം , harry potter pole. അത് കൊണ്ടു ഭാരതം എന്ന പേരിന് യാഥാർത്ഥ്യം ആയി ഒരു ബന്ധം ഇല്ല

  • @tnt7298

    @tnt7298

    4 ай бұрын

    അങ്ങനെ ഒരു പേര് ഉണ്ടാരുന്നു എങ്കിൽ അല്ലെ അതിന് പ്രസക്തി ഉള്ളൂ

  • @netlanders

    @netlanders

    3 ай бұрын

    @@tnt7298 വർഷങ്ങൾ അനേകം കഴിയുമ്പോൾ ഇന്ന് താങ്കൾക്കു തോന്നുന്നത് താങ്കളുടെ അക്കാലത്തെ തലമുറക്കും താങ്കലും മറ്റൊരു സാങ്കല്പികം തന്നെയാകും. കാലത്തിന്റെ കണക്കു അങ്ങിനെയാണ്.

  • @netlanders

    @netlanders

    3 ай бұрын

    @@tnt7298 ആ പ്രസക്തിഉള്ളത് കൊണ്ട് ആ പ്രസക്തിയെ തിരിച്ചറിയുന്നവർ ആ പേരിൽ ഇനി ഭാരതം അറിയപ്പെടും. എന്തേ സുഖിക്കുന്നില്ല എന്നുണ്ടോ അങ്ങേക്ക്.

  • @jayastelin8329
    @jayastelin83298 ай бұрын

    പറഞ്ഞ് പറഞ്ഞ് ആർക്കും വേണ്ടാത്ത ചവറായി മാറണോ?

  • @BaburajEp
    @BaburajEp8 ай бұрын

    മനുഷ്യനെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു പുന്നാര മോനും യഥാർത്ഥ പറയില്ല, അറിയില്ല.

Келесі