സംവരണം ചെന്നായനീതിയോ? Talk with Vaisakhan Thampi | Episode #2

#VaisakhanThampi #Caste_Reservation
Previous Episodes : • Talk with Vaisakhan Th...
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 127

  • @roymathew9008
    @roymathew9008 Жыл бұрын

    രവി ചന്ദ്രന് ഇല്ലാത്ത ഗുണം ഉയർന്ന സാമൂഹ്യബോധം അത് വൈശാഖൻ തമ്പിയ്ക്കുണ്ട്. Big salute.

  • @bibin6766

    @bibin6766

    Жыл бұрын

    Ravichandran paranjathilum kurachu karyam undu,ivde samvarannathinte positive mathram aanu parayunnathu

  • @msaseendran683
    @msaseendran6833 жыл бұрын

    തമ്പി വളരെ വൃക്തമായി explain ചെയ്തിട്ടുണ്ട് സംവരണ വിഷയം. സംവരണം ഒരു ജാതി നിർമാർജന പ്രവർത്തനമോ, തൊഴിൽ ദാന പരിപാടിയോ, ദാരിദ്ര്യ ഉൻമൂലന പ്രക്റിയയോ അല്ല. അധികാരം പങ്കിടൽ മാത്രമാണ് സംവരണം. Proportionate represenation in Sharing governance. അതൊരു ജനാധിപതൃ പ്രക്റിയ മാത്രമാണ്. ഇതൊക്കെ വളരെ വൃക്തമായി തമ്പി പറഞിട്ടും മനസ്സിലാക്കാൻ കഴിയാത്ത ബുദ്ധി ശൂനൃരാണ് സംവരണ വിരുദ്ധർ. സർക്കാർ ജോലി കിട്ടാത്തതിലുള്ള അപകർഷതാബോധമായിരിക്കും ഇവർക്ക്. മക്കളെ, നിങൾ ജാതി ഉന്മൂലനം ചെയ്യാനാണ് രാഷ്ട്രീയ കോമരങളോട് പറയേണ്ടത്. ജാതി ഉന്മൂലനം ചെയ്യാൻ Dr. Ambedkar പറഞ 3 കാര്യങ്ങൾ ചെയ്താൽ മതി. അത് ചെയ്യേണ്ടത് യുക്തിവാദികളല്ല, രാഷ്ട്രീയക്കാരാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടി കളും ഈ ദൗത്യം ഏറ്റെടുക്കണം. RSS പോലും അത് ചെയ്യാത്തത്, അവർക്ക് upper caste privilege നഷ്ടപ്പെട്ട് പോകാതിരിക്കാനാണ്. അല്ലാതെ, തമ്പിയെ കുറ്റപ്പെടുത്തിയിട്ട് കാരൃമില്ല.

  • @harithap7962
    @harithap79623 жыл бұрын

    കൃത്യമായ നിലപാടുകൾ...Waiting for next episode

  • @sajeshpk1980
    @sajeshpk19803 жыл бұрын

    ഞാൻ പാവപ്പെട്ടവൻ ആകാൻ കാരണം സംവരണം അല്ല, എന്റെ അച്ഛന്റെ സാമ്പത്തിക സ്ഥിതി ആണ്. പ്രശ്നം എന്നത് ജാതി തന്നെയാണ്, അതു എഴുതൽ നിർത്തുക. Someone born from different levels of parents doest mean cast is required. Government should give free education without any cast or religion, education should be religion free scientific manner. RC is correct in the reservation topic I think, vaisakan thambi is dragging without any specific corrective action.

  • @sammathewsabu1794

    @sammathewsabu1794

    3 жыл бұрын

    സണ്ണി കാപ്പിക്കാടിനെ കേൾക്കു. എല്ലാ സംശയവും മാറിക്കിട്ടും

  • @Kapanzzchannl

    @Kapanzzchannl

    Жыл бұрын

    സംവരണം കൊണ്ട് എന്ത് പ്രശ്നം ആണ് നിങ്ങൾക്ക് ഉള്ളത്.. ഒരു തൊഴിൽ എന്നത് ഗവണ്മെന്റ് ജോലി അല്ല.. അത്.00001 % മാത്രമേ ഉള്ളു. ബാക്കി ഉള്ള 99.99999 % നു തൊഴിൽ, വ്യവസായങ്ങൾ തുടങ്ങി യവാണ്.. അതാന്ന് സമൂഹത്തിന്റെ അടിസ്ഥാനം.. ആ 99.9999% കാര്യക്ഷമ മായി നടപ്പിലാകാൻ വേണ്ട ഒരു system മാത്രം ആണ് ഗവണ്മെന്റ് ജോലി.. ആ system ത്തിൽ എല്ലാം വിഭാഗം ആളുകളും വേണം അത് മാത്രം ആണ് സംവരണം.. അല്ലാതെ ദാർദ്ര നിർജനം അല്ല... ബാക്കിയുള്ളവർ 99.999 % തൊഴിൽ ഉണ്ട് അവ ചെയ്യണം... അതിൽ ആണ് നാടിന്റെ ഉയർച്ച... പൂന്തോട്ടം ആണ് പൂക്കൾ ആണ് വിഭവങ്ങൾ. അല്ലാതെ പൂത്തോട്ടെ നോക്കാൻ ഏല്പിച്ചിരിക്കുന്ന തൊഴിലാളി അല്ല

  • @puthurashtram8614

    @puthurashtram8614

    3 ай бұрын

    ഇ .0001% അണ് നികുതി വരുമാനത്തിൻ്റെ 75% തിന്നു കൊഴുകുന്നത്..അത് തങ്ങൾക് ഒരു പ്രശ്നമായി തോന്നുന്നില്ല എങ്കിൽ നി ഒരു chenayi അണ്..

  • @rajalakshmykv3664
    @rajalakshmykv36643 жыл бұрын

    യാഥാർത്ഥ്യങ്ങൾ നോക്കി കാണുന്നതിൽ പ്രഭാഷകൻ പിഴവു പറ്റി എന്ന് തോന്നുന്നു വാക്ക് ചാതുര്യം കൊണ്ട് എത്ര സമർത്ഥമായി ഉദാഹരിച്ചാൽ ഉം ന്യായീകരിച്ചാലും സത്യങ്ങൾ സത്യങ്ങളായി തന്നെ നിലകൊള്ളുന്നു 70 വർഷങ്ങൾക്ക് മുമ്പുള്ള ജാതിവ്യവസ്ഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച സംവരണ മാനദണ്ഡങ്ങൾ ഇന്നും അതേപടി നിലനിർത്തണം എന്ന് പറയുന്നതിലെ യുക്തിരാഹിത്യം ഏതു സാധാരണക്കാരനും മനസ്സിലാവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാടുകളും ഇല്ലങ്ങളും അറുപതുകളിൽ തന്നെ സാഹിത്യകൃതികളിലും സിനിമകളിലും പ്രമേയമായിരുന്നു എന്നാൽ അന്ന് സാമ്പത്തികമായി പിന്നോക്കം ആണെങ്കിലും ആ വിഭാഗം ഉയർന്ന തട്ടിൽ ആയിരുന്നു എന്നാലിന്നോ ജാതിവ്യവസ്ഥ പൊതുഇടങ്ങളിൽ നിന്ന് മാറിക്കഴിഞ്ഞു പൂർണമായും മാറി കഴിഞ്ഞു പിന്നെ അന്ന് പിന്നോക്കം എന്ന് മുദ്രകുത്തപ്പെട്ട പല വിഭാഗങ്ങളും ഇന്ന് മുന്നോക്കം ആയി കഴിഞ്ഞു ആ പിന്നോക്കക്കാർ ഇന്ന് മുന്നോക്ക ക്കാരുടെ തൊഴിൽ ദാതാക്കളും ആയിമാറി പട്ടികജാതി പട്ടിക വിഭാഗത്തിലെ കാര്യത്തിൽ ഈ സംവരണം ഇനിയും തുടരേണ്ടതുണ്ട് തർക്കമില്ല എന്നാൽ ചില ജാതികളെയും മത വിഭാഗങ്ങളെയും ഈ സംവരണ വിഭാഗത്തിൽ നിന്ന് മാറ്റിനിർത്തണം എന്നു പറയുന്നത് ഒരു സാധാരണ നീതിബോധം മാത്രം മതി സംവരണം മുഴുവനായി ഒഴിവാക്കണം എന്നല്ല മറിച്ച് അതിൻറെ മാനദണ്ഡങ്ങൾ പൊളിച്ച് എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇന്നു മാത്രം മനസ്സിലാക്കുക

  • @Kapanzzchannl

    @Kapanzzchannl

    Жыл бұрын

    സംവരണം കൊണ്ട് എന്ത് പ്രശ്നം ആണ് നിങ്ങൾക്ക് ഉള്ളത്.. ഒരു തൊഴിൽ എന്നത് ഗവണ്മെന്റ് ജോലി അല്ല.. അത്.00001 % മാത്രമേ ഉള്ളു. ബാക്കി ഉള്ള 99.99999 % നു തൊഴിൽ, വ്യവസായങ്ങൾ തുടങ്ങി യവാണ്.. അതാന്ന് സമൂഹത്തിന്റെ അടിസ്ഥാനം.. ആ 99.9999% കാര്യക്ഷമ മായി നടപ്പിലാകാൻ വേണ്ട ഒരു system മാത്രം ആണ് ഗവണ്മെന്റ് ജോലി.. ആ system ത്തിൽ എല്ലാം വിഭാഗം ആളുകളും വേണം അത് മാത്രം ആണ് സംവരണം.. അല്ലാതെ ദാർദ്ര നിർജനം അല്ല... ബാക്കിയുള്ളവർ 99.999 % തൊഴിൽ ഉണ്ട് അവ ചെയ്യണം... അതിൽ ആണ് നാടിന്റെ ഉയർച്ച... പൂന്തോട്ടം ആണ് പൂക്കൾ ആണ് വിഭവങ്ങൾ. അല്ലാതെ പൂത്തോട്ടെ നോക്കാൻ ഏല്പിച്ചിരിക്കുന്ന തൊഴിലാളി അല്ല

  • @bibin6766

    @bibin6766

    Жыл бұрын

    ​@@Kapanzzchannl evidunnu kitty ithu elladathum copy paste cheythu vachittundallo

  • @puthurashtram8614

    @puthurashtram8614

    3 ай бұрын

    ഇ .0001% അണ് നികുതി വരുമാനത്തിൻ്റെ 75% തിന്നു കൊഴുകുന്നത്..അത് തങ്ങൾക് ഒരു പ്രശ്നമായി തോന്നുന്നില്ല എങ്കിൽ നി ഒരു chenayi അണ്..

  • @eapenjohn6630
    @eapenjohn66303 жыл бұрын

    Very intelligent and yet simple reply!!

  • @ThoughtsofThamoos
    @ThoughtsofThamoos3 жыл бұрын

    ശരിയായ അഭിപ്രായം. അഭിനന്ദനങ്ങൾ.

  • @rijojose360
    @rijojose3603 жыл бұрын

    Bro, Interview and informations suggested was excellent... I have a small suggestion if you talk looking in to the camera it will be much more efficient.. you can do that by adjusting the camera angle also

  • @jayaprakasgopalan1708
    @jayaprakasgopalan17083 жыл бұрын

    Pearls of wisdom by Vaisakhan Thampi. I hope he has read John Rawls - the American Philosopher, his 'original position' and 'veil of ignorance' about this topic.

  • @rafikuwait7679
    @rafikuwait76793 жыл бұрын

    Thanks.

  • @harishsp3954
    @harishsp39543 жыл бұрын

    തമ്പി അണ്ണൻ 🔥🔥🔥

  • @ajeeshkumarpm271
    @ajeeshkumarpm2713 жыл бұрын

    ശരിയായ നിരീക്ഷണം തമ്പി സർ...

  • @poothamcodesreekumar4860
    @poothamcodesreekumar48603 жыл бұрын

    Very good talk Sir 👍👍👍

  • @manojkumarpk1525
    @manojkumarpk15253 жыл бұрын

    ഉൾക്കാഴ്ചയുളള അഭിപ്രായം അഭിനന്ദനങ്ങൾ.

  • @nsyoutubemedia
    @nsyoutubemedia3 жыл бұрын

    സമ്പന്നത യുടെ അടിസ്ഥാനത്തിൽ ,നിറത്തിന്റെ അടിസ്ഥാനത്തിൽ ,ജാതിയുടെ അടിസ്ഥാനത്തിൽ,മതത്തിന്റെ അടിസ്ഥാനത്തിൽ എല്ലാം വിവേചനം ഉണ്ട്. ജാതി എന്നത് വിവേചനത്തിന് ഉള്ള ഒരു മാനദണ്ഡം മാത്രം ആണ്.

  • @anilsbabu
    @anilsbabu3 жыл бұрын

    20:00 Reminded of the complaint of a film star sometime back that, his/her newly bought BMW car doesn't have good enough road "to reach" his/her home. Irony is that, he/she had to buy a BMW to "realize" the poor road condition, and also that, it was specific to that locality where he/she had to drive that car. 😝😆

  • @binipv4026
    @binipv40263 жыл бұрын

    👌👌

  • @ASANoop
    @ASANoop2 жыл бұрын

    #VaishakanThampi 💪🔥❤ 💖👍

  • @sujithopenmind8685
    @sujithopenmind86853 жыл бұрын

    എത്തിയസ്റ്റ് ആയ ആൾക്ക് എങ്ങനെ ജാതി സംവരണം തുടരണം എന്ന് പറയാൻ പറ്റും? കാരണം ഞാൻ ( ഞാനല്ല ഏതേലും ഒരാൾ ) ഒരു എത്തിയസ്റ്റ് ആണ് എന്നിട്ട് അയാൾ ജാതി സംവരണം വേണം എന്നും പറഞ്ഞാൽ ഈ ജാതി എവിടെ നിന്ന് വന്നു എന്നൊരു ചോദ്യം വന്നാൽ എന്ത് മറുപടിയുണ്ട് അയാൾക്ക്.?

  • @zms5517

    @zms5517

    3 жыл бұрын

    ജാതി എന്ന് ഉദ്ദേശിക്കുന്നത് അത് സ്വയം ഒഴിഞ്ഞു കൊണ്ടുപോകുന്ന ഒരു വസ്തുത അല്ല അത് എന്നെ നോക്കി കാണുന്ന മറ്റൊരാളുടെ കൈയിലാണ് ജാതി. ജാതിബോധം അല്ലെങ്കിൽ സംഘബോധം എന്നത് ഒരു അത് വേറെ വിഷയം തന്നെയാണ്, ഞാൻ ജാതി മാറിയോ എന്ന് പറയുമ്പോഴും മറ്റുള്ളവർ എൻറെ ജാതിയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നത്.

  • @contrarian8931

    @contrarian8931

    3 жыл бұрын

    @@zms5517 മതവും അങ്ങനെ തന്നെ അല്ലേ. മതം ഉപേക്ഷിച്ചിട്ടും നിങ്ങളെ മതവിശ്വാസി ആയി കാണുന്നവർ ചുറ്റും ഉണ്ടാവില്ലേ? അവരെ ഒന്നുകിൽ നിങ്ങൾ അവഗണിക്കും അല്ലെങ്കിൽ നിങ്ങൾ അവരോട് നിങ്ങളുടെ അവിശ്വാസത്തെ കുറിച്ച് പറയും. ഇത് തന്നല്ലേ ജാതിയിലും സംഭവിക്കുന്നത്.

  • @sujithopenmind8685

    @sujithopenmind8685

    3 жыл бұрын

    @@zms5517 ജാതിബോധം, സംഘ ബോധം ഒന്നാണോ?ഈ //ജാതി // എവിടെ നിന്നും വന്നു?

  • @zms5517

    @zms5517

    3 жыл бұрын

    @@contrarian8931 മതങ്ങൾക്ക് നിരന്തരമായ പരിശീലനം ഉണ്ടെങ്കിൽ മാത്രം മെ നിലനിൽക്കുകയുള്ളൂ ജാതിബോധത്തെ അങ്ങനൊക്കെ പരിശീലനത്തിന് ആവശ്യമില്ല മനുഷ്യന് സംഘംചേർന്ന് ജീവിക്കുന്ന ആയതുകൊണ്ട്. പ്രിയപ്പെട്ടവരുടെ കുടെ നിൽക്കുമ്പോൾ നമുക്ക് കിട്ടുന്ന സുരക്ഷിതത്വവും. ധൈര്യവും അന്യ നോടുള്ള വെറുപ്പും എല്ലാം ഈ ബോധം തന്നെ യാണ്. പക്ഷേ ഒരു മതതിൽ നിന്നും പുറത്തുകടക്കുക എളുപ്പമാണ്. ജാതിയെ നിശ്ചയിക്കുന്നത് നമ്മൾ അല്ല അത് മറ്റുള്ളവരുടെ കരങ്ങളിലാണ്.

  • @zms5517

    @zms5517

    3 жыл бұрын

    @@sujithopenmind8685 ഒരു രാജ്യം ഒരു വ്യക്തി ഇങ്ങനെ പറയുമ്പോൾ ,മലയാളികൾ തമിഴ് എന്ന് രണ്ടായി പറയുന്നതതും ഇന്ത്യ എന്ന് പറയുമ്പോൾ നമ്മളെല്ലാം ഇന്ത്യക്കാർ എന്ന് പറയുന്നത്. എല്ലാം ഈ ജാതി ബോധത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണ്. അതൊരു കുടുംബത്തിൽ നിന്നും വളർന്ന് വളർന്ന് ഒരു ഗ്രാമം സംസ്ഥാനം രാജ്യം വരെ എത്തിനിൽക്കുന്നു., ആഗോളമായ രീതിയാണ് മനുഷ്യ മുന്നേറേണ്ടത് അനിവാര്യമായ കാര്യമാണ്.

  • @deetalks2560
    @deetalks25603 жыл бұрын

    👌👌👌👌

  • @narayananp4487
    @narayananp44873 жыл бұрын

    എന്താണ്‌ ചെന്നായ നീതിയെന്നാൽ .ഇങ്ങിനെ ഒരു ടൈറ്റിൽ എന്തിനാണ്. എല്ലാതരത്തിലുള്ള സംവരണവും ഒഴിവാക്കണം .ജീവിതോപാധി ക്ക് വഴിയില്ലാത്തവരെ സർക്കാർ സഹായിക്കണം. .മുന്നാക്ക സംവരണക്കാർക്ക്‌ സപ്ലിമെൻ്ററി ലിസ്റ്റുണ്ടാവുമോ ? പ്രായപരിധിയിൽ ഇളവുണ്ടോ? .

  • @suvi123
    @suvi1233 жыл бұрын

    ഒരുമാതിരി വല്ലാത്ത തുടരൽ ആയിപ്പോയി.... "തുടരും"

  • @stuthy_p_r
    @stuthy_p_r9 ай бұрын

    🖤🔥

  • @user-gy5mq5ng6r
    @user-gy5mq5ng6r3 жыл бұрын

    സംവരണം കൊടുത്താൽ മാറുന്ന ഒന്നല്ല ജാതി എന്ന് വൈശാഖൻ പറഞ്ഞത് ശരി തന്നെ.. അതിനു വേറെ പണി എടുക്കണം എന്ന് പറഞ്ഞില്ലേ ? ആ പണിയെ റദ്ദാക്കുന്ന പണിയാണ് സംവരണം കൊടുത്തു കൊണ്ട് ചെയ്യുന്നത് . എന്താണെന്നാൽ വെറും 1.5 % ജോലിക്കു വേണ്ടി മാത്രം ഒരു വലിയ ജനതയെ ജാതി എന്ന കോളത്തിൽ പേര് ചേർക്കാൻ വേണ്ടി പ്രേരിപ്പിക്കുകയാണ് സംവരണം ചെയ്യുന്നത് . ആരും അത് കാണുന്നില്ല.. എന്നിട്ടു പണി എടുക്കണം എന്നും പറയുന്നു .. കഴിഞ്ഞ 70 വർഷമായി പണി ചെയ്യാതെ ഇരുന്നിട്ട് കാലം ഇത്രയും മാറിയിട്ടും അതേ മാർഗം തന്നെ പ്രയോഗിക്കുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത് ? എന്ത് പുരോഗതിയാണ് ചൂണ്ടിക്കാണിക്കാൻ ഉള്ളത് ? ജാതീയചിന്ത മനുഷ്യരുടെ മനസ്സിൽ നിന്നും പോകണമെങ്കിൽ ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ജാതി അവന്റെ സർട്ടിഫിക്കറ്റിൽ ചേർക്കുന്ന ഈ പരിപാടി നിർത്തണം. അവിടുന്ന് തുടങ്ങണം പണി. അല്ലാതെ പണി ആകാശത്തു നിന്നും ആരേലും ചെയ്യും എന്ന് കാത്തിരുന്നാൽ ഇനിയും ഒരിക്കലും തീരാതെ ഈ പ്രശ്നം ഇങ്ങനെ നിൽക്കും.. കക്ഷിരാഷ്ട്രീയക്കാർക്കാണ് ഇതിന്റെ നേട്ടം. അവരുടെ മേലനങ്ങാതെ അവർക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും സുഖകരമായ ഏർപ്പാടാണ് സംവരണം. മനുഷ്യസ്നേഹികൾ എന്ന് പുറംമോടി നടിച്ചു , ആര് തെരുവിൽ ഇറങ്ങിയാലും അവർക്കു സംവരണവും കൊടുത്തു രാഷ്ട്രീയക്കാർ ഇങ്ങനെ വല വിരിക്കുന്നു. ആ വലയിൽ സ്വതന്ത്രചിന്തകർ അടക്കം പോയി വീഴുന്നു. ആദിവാസി കോളനികൾ എല്ലാം അന്നും ഇന്നും ഒരുപോലെ ദുരിതത്തിൽ കിടക്കുകയും ചെയ്യുന്നു. അങ്ങോട്ട് ഒരു റോഡ് പോലും ഇല്ല. പ്രസവത്തോടെ മരിക്കുന്ന അമ്മമാരും കുഞ്ഞുങ്ങളും. വാറ്റു കുടിച്ചും കൊതുകു കടിച്ചും ആന ചവിട്ടിയും അവർ മരിക്കുന്നു. സ്‌കൂളിന്റെ പടി കാണാൻ അവർക്കു സാധിക്കുന്നില്ല. എന്നിട്ടു അവരോടു പറയുന്നു "നീ പരീക്ഷ എഴുതിയാൽ മതി നിനക്ക് സംവരണത്തിൽ ജോലി കിട്ടും" എന്ന് .. സുഹൃത്തേ അവർ പരീക്ഷ എഴുതാനുള്ള ലെവലിൽ എത്തുന്നത് പോലുമില്ല .. അതിനു മുൻപേ അവർ കൊഴിഞ്ഞു വീഴും .. അവർക്കുംകൂടി വേണ്ടിയുള്ള സംവരണത്തിൽ സോകോൾഡ് താഴ്ന്ന ജാതിയിലെ പ്രബലർ മാത്രം എല്ലാം അടിച്ചു മാറ്റും .. നബി 1 : വൈശാഖൻ എത്ര ഡിപ്ലോമാറ്റിക്ക് ആയി അവതരിപ്പിച്ചാലും ചോദ്യകർത്താവ് കറങ്ങിത്തിരിഞ്ഞ് രവിചന്ദ്രനിൽ പോയി നിൽക്കും. അയാളും ഇവരും ഒക്കെ തമ്മിൽ എന്തോ ഗ്രൂപ്പ് തർക്കമോ ഈഗോ ക്ലാഷോ മറ്റോ ഉണ്ട്. ഗ്രൂപ്പിസം കളിയിൽ രവിചന്ദ്രൻ ഒരു താരം ആയിരിക്കാം.. നമുക്കറിയില്ല..അറിയേണ്ട ആവശ്യവും ഇല്ല . അതൊക്കെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ. നിങ്ങളെ ഒക്കെ കേൾക്കുന്ന 99% ആൾക്കാരും നിങ്ങളെ വ്യക്തിപരമായി അറിയുക പോലുമില്ല . അതുകൊണ്ടു തന്നെ അമ്മാതിരി കലാപരിപാടികൾ നടത്താൻ വേണ്ടി ഇതുപോലെയുള്ള സാമൂഹികവിഷയങ്ങൾ എടുത്തു അലക്കാതിരിക്കുക. അതാണ് മാനവികത. അതാണ് സ്വതന്ത്രചിന്ത നബി2 : സംവരണത്തെ ആരോഗ്യപരമായി/ആശയപരമായി എതിർത്താൽ ഉടനെ തന്നെ രവിചന്ദ്രന്റെ അനുയായി എന്ന ചാപ്പ അടിച്ചു തരാൻ മാത്രം ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവർ ഉണ്ട്. അസഹിഷ്ണുതയുടെ പര്യായം ആണ് അങ്ങനെ ഉള്ളവർ .. വ്യക്തികളെ ചാപ്പയടിക്കുന്നതിലൂടെ എത്ര മോശമായാണ് അവർ സ്വതന്ത്രചിന്തയെ കാണുന്നത് എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു. #Catch22_Again

  • @sujithopenmind8685

    @sujithopenmind8685

    3 жыл бұрын

    💯

  • @anilsbabu

    @anilsbabu

    3 жыл бұрын

    If your argument that the "caste" column is just getting filled in to get reservation, then why people from upper castes who don't get any reservation continue to fill their cast name in that column? Just to show that "I don't deserve any reservation"? If that's true, they can even leave it blank and ignore the caste system, which is just not happening.

  • @sajeevanvr9875

    @sajeevanvr9875

    3 жыл бұрын

    നായർ സമുദായത്തിലുള്ള തമ്പി ലക്ഷങ്ങൾ കോഴ കൊടുത്ത് എൻ എസ് എസ് കോളജിൽ തന്നെ കയറി. അതാണ് ഈ ജാതി

  • @user-gy5mq5ng6r

    @user-gy5mq5ng6r

    3 жыл бұрын

    ​@@anilsbabu അങ്ങനെ ഒരു argument ഞാൻ ഉന്നയിച്ചില്ലാലോ. റിസർവേഷൻ എന്ന ഏകകാരണം കൊണ്ടാണ് ആരെങ്കിലും ജാതി ചേർക്കുന്നത് എന്ന് ഞാൻ പറഞ്ഞിട്ടുമില്ല , അങ്ങനെ ഒരു ഏകകാരണം ഇല്ലാതാനും .. കുറെ മൂത്ത സോകോൾഡ് സവർണ്ണൻ എന്തോ വലിയ സംഭവം ആണെന് കരുതി ജാതി പൂരിപ്പിക്കുന്നു, ജാതിവാല് വച്ച് നടക്കുന്നു. സോകോൾഡ് അവർണർ തങ്ങൾക്കു അവകാശമുള്ള എന്തോ വലിയ സംഭവം കിട്ടാനായി ഇത് പൂരിപ്പിച്ചെ മതിയാവൂ എന്ന് ചിന്തിക്കുന്നു. ഇത് രണ്ടും പ്രശ്നമാണ്, അതുകൊണ്ടു തന്നെ രണ്ടിലും ഏതു ഇല്ലാതായാലും അത് അത്രയും നല്ലതു തന്നെ. **ഇവിടെ വിഷയം സംവരണം ആയതു കൊണ്ട് മാത്രമാണ് സംവരണം കിട്ടാൻ വേണ്ടി ആൾക്കാർ ജാതി എഴുതിയാൽ മാത്രമല്ലേ നടക്കൂ എന്ന പോയിന്റ് പറഞ്ഞത്.* * തനിക്കും തന്റെ അടുത്ത തലമുറയ്ക്കും ജാതി വേണ്ട എന്ന് തീരുമാനിച്ച ഒരു സോകോൾഡ് അവർണ്ണൻ പോലും ഈ പറഞ്ഞ വലിയ എന്തോ സാമൂഹ്യനീതിക്കു വേണ്ടി ജാതി പൂരിപ്പിക്കേണ്ടി വരുന്നതാണ് ദുരന്തം. സോകോൾഡ് അവർണരും സവർണരും ആരും തന്നെ ജാതി അടയാളപ്പെടുത്തരുത് എന്ന അവസ്ഥയിലേയ്ക്ക് വരണമെങ്കിൽ ജാതി എന്ന ആ കോളം തന്നെ ഇല്ലാതാവണം എന്നാണു പറഞ്ഞത്. അതിനുള്ള "പണി" എടുക്കണമെങ്കിൽ ഈ ജാതി കൊണ്ട് യാതൊരു ഗുണവും ആർക്കും ഇല്ല എന്ന അവസ്ഥ വരണം. മുകളിൽ ഉള്ളവൻ മുകളിൽ ആണെന്ന് തോന്നിക്കുന്നത് താഴെ ആളുണ്ട് എന്ന മിഥ്യാധാരണ കൊണ്ടാണ്.. തിരിച്ചും അത് തന്നെ. ജാതി എന്ന ഒരു സാമൂഹ്യ അന്ധവിശ്വാസത്തിന്റെ വലയിൽ കുടുങ്ങിക്കിടക്കുന്ന മീനുകൾ !! നബി : 'സോകോൾഡ് ' എന്ന് എല്ലായിടത്തും ചേർക്കേണ്ടി വരുന്നത് തന്നെ അവർണ്ണൻ , സവർണ്ണൻ എന്ന ഈ വിളികളിൽ ഉള്ള അശ്ലീലം മടുത്തത് കൊണ്ടാണ് ..

  • @s.2697

    @s.2697

    3 жыл бұрын

    Reservation എന്ന picha കൊടുത്തുകൊണ്ടാണ് brahmanyam വൈദിക മതത്തെ നിലനിർത്തുന്നത് .എല്ലാർക്കും തുല്യമായി ഭൂമി കൊടുത്തിട്ടു reservation എടുത്തുകളയുക .

  • @edwinalex7959
    @edwinalex79593 жыл бұрын

    ചോറ് വെന്തോ എന്നു നോക്കുന്നത് കവിടി നിരത്തിയിട്ടല്ല. ഞെക്കി നോക്കിയിട്ടാണ് 😂😂😂

  • @baijuvalavil4429
    @baijuvalavil44293 жыл бұрын

    സ०വരണത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ മാറാൻ ഇതുപകരിക്കു०....

  • @texturetec3456
    @texturetec34563 жыл бұрын

    കൃത്യമായ നിരീക്ഷണം

  • @sapereaudekpkishor4600
    @sapereaudekpkishor46003 жыл бұрын

    Dare to think

  • @razakpang
    @razakpang3 жыл бұрын

    *

  • @stwartkeeler
    @stwartkeeler Жыл бұрын

    2.10.....vivechanam illathakkan vere pani edukkanam........observation..

  • @rageshmr3770
    @rageshmr37702 жыл бұрын

    Reservation for education we can justify, Reservation for Job also some extend we can justify.. But reservation in promotion how can justify?

  • @hemanth7080
    @hemanth70803 жыл бұрын

    1. എന്തുകൊണ്ടാണ് ആണ് ജാതിയെ ഒരു കൂട്ടം ആയി identify ചെയ്തു കൊണ്ട് ജാതികൾക്കു representation ഉറപ്പാക്കുന്നത്? 2. ഒരു ജാതിയെ ഒരു കൂട്ടം ആയി identify ചെയ്യുന്നതിന്റെ ശാസ്ത്രീയത എന്താണ്? ഒരു majority തന്നെ അങ്ങിനെ കരുതുന്നു എന്നത് കൊണ്ട് അതിനെ അംഗീകരിച്ച് കൊടുക്കണോ? 3. ലിംഗത്തിന്റെ, ഭാഷയുടെ, സമ്പത്തിന്റെ, നിറത്തിന്റെ ജനിച്ച മതത്തിന്റെ, സ്ഥലത്തിന്റെ ഒക്കെ അടിസ്ഥാനത്തിൽ വിവേചനം അനുഭവിക്കേണ്ടി വരുന്നവരുണ്ട് പക്ഷേ ജാതിക്ക് മാത്രം എന്തിനാണ് പ്രാധിനിധ്യം. 4. ഒരു ജാതിയെ പ്രധിനിതീകരിച്ച് ഒരു ജോലിക്ക് കേറുന്ന വ്യക്തി ആ ജാതിക്കു / ജാതിക്കാർക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്? 5. പിന്നോക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ട് വരാൻ അവർക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങൾ dilute ചെയ്യുകയാണോ വേണ്ടത് അതോ അവരുടെ ജീവിത നിലവാരം ഉയർത്താനുള്ള scholarships, grants, കൂടുതൽ മികച്ച വിദ്യാഭയാസ സ്ഥാപനങ്ങൾ എന്നിവ ആണോ വേണ്ടത്? 6. ജാതി കാരണം ആണോ സാമ്പത്തികമായ കാരണം കൊണ്ടാണോ മൽസര ക്ഷമത കുറയുന്നത്?? 7. കേരളത്തിൽ നടപാക്കികൊണ്ടിരിക്കുന മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള സംവരണം ഭരണ ഖടന വിരുദ്ധം അല്ലേ. 8. ജനറൽ community EWS ഇപ്പൊൾ നൽകുന്ന 10% reservation ഭരണഘടന വിരുദ്ധം അല്ലേ. 9. നിലവിലെ സാഹചര്യത്തിൽ സംവരണത്തിന്റെ തോത് കുറക്കുക ആണോ വേണ്ടത് അതോ കൂട്ടണോ? 10. തമിഴ് നാട്ടിൽ govt medical college കളിൽ അടുത്ത വർഷം മുതൽ govt school കളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് സംവരണം കൊണ്ട് വരുന്നു. ഇതിനെ pattiyulla അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്. വരുന്ന ഭാഗങ്ങളിൽ മറുപടി പ്രതീക്ഷിക്കുന്നു.

  • @ravindrannair1370
    @ravindrannair13703 жыл бұрын

    👍

  • @lethajeyan2435
    @lethajeyan24353 жыл бұрын

    munnoka sampathika samvaranam nilavilulla samvaranam kondu udhesichaethentho athu ellathakum.

  • @soorajnarayanan9033
    @soorajnarayanan90333 жыл бұрын

    10.53.. നിലവിലുള്ള ക്രീമി ലയർ പിന്നെ ന്താണ്

  • @manupillai998
    @manupillai9983 жыл бұрын

    കിട്ടുന്നവന് കളയാൻ വയ്യ കിട്ടാത്തവന് കിട്ടാതെയും വയ്യ

  • @pp-od2ht

    @pp-od2ht

    2 жыл бұрын

    Itrayum pandu aarkum kodukkada kattipidichitu ipozhum onnum ilyaa Kashtam

  • @hrsh3329
    @hrsh33293 жыл бұрын

    ☕🍰

  • @Sajankeethara
    @Sajankeethara3 жыл бұрын

    Manu, your aim is to down grade RC but it is in vain. We shall not have a better choice than RC to convey ideas as it is.........

  • @RajuVijayanpalazhy
    @RajuVijayanpalazhy3 жыл бұрын

    intelligent explanation

  • @nidheeshpookkot1454
    @nidheeshpookkot14543 жыл бұрын

    കണ്ടു കഴിഞ്ഞശേഷം Comment ചെയ്യാം.

  • @radhakrishnantp3876
    @radhakrishnantp38763 жыл бұрын

    മുന്നാക്കക്കാർക്കു കിട്ടുന്ന അവസരങ്ങളിൽ 10 ശതമാനം ആ വിഭാഗത്തിലെ പാവപ്പെട്ടവർക്കു കിട്ടുന്നതിൽ എന്താണു കുഴപ്പം. പിന്നാക്കക്കാരുടെ ക്വാട്ടയിൽ നിന്ന് അല്ലല്ലൊ.

  • @msaseendran683

    @msaseendran683

    3 жыл бұрын

    മുന്നോക്കക്കാർ ദരിദ്രരായത് ഒരു പണിയും ചെയ്യാത്തത് കൊണ്ടല്ലെ??? ഒരു പണിയും ചെയ്യാത്തവന്റ്റെ മക്കൾക്ക് പിറ്റേന്ന് ഒരു lottery കിട്ടിയാലൊ? എന്തുകൊണ്ട് പിന്നോക്ക ദരിദ്രർക്ക് സംവരണം പറ്റില്ല?

  • @poothamcodesreekumar4860

    @poothamcodesreekumar4860

    3 жыл бұрын

    പിന്നാക്കരുടെ സംവരണം 50% മാണ്. ഈ 50% ലാണ് 10% ഉൾക്കൊള്ളിച്ചത്‌. അതായത് 100 ഒഴിവിൽ ഈഴവർക്ക് സംവരണം ചെയ്തിരിക്കുന്നത് 12 എണ്ണമാണ്. മുന്നാക്ക സാമ്പത്തിക സംവരണത്തിന്നു ശേഷം അത് 110 ൽ 12 ആയി മാറുന്നു. ഫലത്തിൽ 50% സംവരണത്തിൽ 10% ഒഴിവുകൾ പിന്നാക്കർക്ക് പോയിക്കിട്ടി.

  • @gokulc124

    @gokulc124

    3 жыл бұрын

    @@poothamcodesreekumar4860 അല്ല 10% സംവരണം extra ആണ്.. ഇപ്പോൾ ആകെ 60% സംവരണം നിലവിലുണ്ട്

  • @sajeevanvr9875
    @sajeevanvr98753 жыл бұрын

    ചില ആളുകൾ പ്രിവിലേജ് ചില ആണ് എന്ന് കാരണം കൊണ്ട് അവർക്ക് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടുന്നതിനും മത്സരപരീക്ഷകളിൽ ജയിക്കുന്നതിനും കൂടുതൽ സാധ്യത ഉണ്ട്. അവിടെയാണ് സംവരണത്തിന്റെ പ്രാധാന്യം എന്നുപറയുന്ന വൈശാഖൻ തമ്പി അവരോട് നേരിട്ട് സംവരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു മത്സരത്തിൽ ഏർപ്പെടാതെ എന്തുകൊണ്ടാണ് അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ച പ്രിവിലേജ് നിന്നും ഉണ്ടാക്കിയ ലക്ഷക്കണക്കിന് രൂപ കോഴകൊടുത്ത് അതേ പ്രിവിലേജ് കാത്തുസൂക്ഷിക്കുന്ന മാനേജ്മെൻറിന് കീഴിൽ ജോലിക്ക് കയറിയത്? അതോ അദ്ദേഹത്തിന് പ്രസംഗിക്കാൻ മാത്രമുള്ളതാണോ ഈ ധാർമികബോധം?

  • @dheerajsidharthan4216

    @dheerajsidharthan4216

    3 жыл бұрын

    Ath tanne aanallo pullinparayunnathum,pullikk privilege Ulla kond pullikk ee jolikk.keran patti, pakshe ethillathavarkkum Joli vende avide aanu samvaranatinte importance ennalle pullinparanje

  • @msaseendran683

    @msaseendran683

    3 жыл бұрын

    ഒരാളുടെ privilege വേണ്ട എന്ന് വെച്ചാൽ വേറെ ആൾ അത് ഉപയോഗിക്കും. അതുകൊണ്ട് സാമൂഹിക മാറ്റം സംഭവിക്കുന്നില്ലല്ലോ. അതുകൊണ്ട്, തമ്പിയെ പോലുള്ള intellectuals ആയിരിക്കണം ആ privilege ഉപയോഗപ്പെടുത്തേണ്ടത്. അല്ലാതെ ആ post മറ്റ് നാറികൾക്ക് കൊടുക്കുകയല്ല വേണ്ടത്.

  • @sajeevanvr9875

    @sajeevanvr9875

    3 жыл бұрын

    @@msaseendran683 ആ പോസ്റ്റ് എന്നു പറഞ്ഞാൽ ലക്ഷങ്ങൾ കോഴ കൊടുത്ത് സ്വന്തം സമുദായത്തിൽ നിന്നും വാങ്ങിയ പോസ്റ്റ് അല്ലേ? അവിടേയും ഈ വിതരണ നീതി നടപ്പാക്കണമെന്ന് പത്തു വർഷം മുൻപ് ആരെങ്കിലും തീരുമാനിച്ചിരുന്നെങ്കിൽ തമ്പി ഇപ്പോൾ വീട്ടിൽ ഇരുന്നേനേ.

  • @anilsbabu
    @anilsbabu3 жыл бұрын

    പറയാതിരുന്നാൽ ജാതി "പോകും" എന്ന് (ഇനിയും) പറയുന്നവർ ഈ വീഡിയോ നിശ്ചയമായും കാണണം - kzread.info/dash/bejne/gHZos49ql9a0mbg.html

  • @issaccalicut1731
    @issaccalicut17313 жыл бұрын

    സംവരണേതരിലെ പിന്നോക്കക്കാർക്ക് അല്ലേ കൊടുക്കുന്നത്.

  • @pluto9963
    @pluto99633 жыл бұрын

    പുരോഗമന ചിന്താഗതിക്കാർ സംവരണത്തിന്റെ കാര്യത്തിൽ വിഘടിച്ചു നിൽക്കുന്നത് എന്തുകൊണ്ടാണ്.

  • @factcheckmedia146

    @factcheckmedia146

    3 жыл бұрын

    വ്യത്യസ്ത അഭിപ്രായങ്ങൾ വരട്ടെ....അതിൽ നിന്നും അനുയോജ്യമായൊന്ന് തിരഞ്ഞെടുക്കുന്നതല്ലേ ജനാതിപത്യ രീതി....

  • @ASANoop

    @ASANoop

    2 жыл бұрын

    @@factcheckmedia146 👏👏👏👍

  • @gk838
    @gk8383 жыл бұрын

    വൈശാഖ് വെരി ഗുഡ്

  • @sivaprasad5502
    @sivaprasad55022 ай бұрын

    രാഹുൽ ഗാന്ധി ഒബിസി, ജാതി എല്ലാവർക്കും സഖ്യ അനുപാതം തരും, സെൻസ് എടുക്കും എന്നു പറഞ്ഞിട്ടു , ഗാന്ധി കുടുംബം 4 എംപി സീറ്റ് തപ്പി എടുത്തു. ഇതിനെ കുറിച്ചു ഒന്നും നിങ്ങൾക്കു പറയാൻ ഇല്ല.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Жыл бұрын

    സാബത്തിക ഭദ്രതയുണ്ടെങ്കിൽ ജാതി വേണമെന്നില്ല ,

  • @anilbabu9136
    @anilbabu91363 жыл бұрын

    പ്രധിനിത്യം ആണെങ്കിൽ ജനറൽ സീറ്റ്‌ വേണ്ട, ഫുൾ സീറ്റ്‌ എല്ലാ ജാതിക്കും വേണ്ടി അവരുടെ ജനസംഖ്യ അനുപതമായിട്ട് പകുത്തു കൊടുത്തേക്കു അതല്ലേ നല്ലത്

  • @sayujbs8059

    @sayujbs8059

    Жыл бұрын

    നല്ല സജഷൻ ആണ്. ബഹുജൻ സമാജ് പാർട്ടി ഈ കാര്യം ആൾറെഡി പറഞ്ഞിട്ടുണ്ട്.

  • @abdulkareemthayyilthodika915
    @abdulkareemthayyilthodika9153 жыл бұрын

    Please avoid thambi after vaishakh first!

  • @pp-od2ht

    @pp-od2ht

    2 жыл бұрын

    Very very correct U have atleast commonsense Great

  • @navinkithu1169
    @navinkithu11693 жыл бұрын

    ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ reservation system ഒരു vote bank politics ആണ്. ഏറ്റവും വലിയ ജാതിക്ക് ഏറ്റവും കൂടുതൽ സംവരണം. ഇവിടെ സാമ്പത്തിക സംവരണം കൊണ്ടുവന്നാൽ ഏറ്റവും ഗുണം കിട്ടാൻ പോകുന്നത് ദളിത് ആദിവാസി വിഭാഗങ്ങൾക്കാണ്. പക്ഷെ ഇവിടുത്തെ vote bank രാഷ്ട്രീയം അത് അനുവദിക്കില്ല.

  • @sreeshakv3905
    @sreeshakv39053 жыл бұрын

    സംവരണം വിവേചനം ഇല്ലാതെയാക്കുന്നില്ല . തീർത്തും ശെരിയാണ് .. അതിനു വേറെ ചിലത് ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞല്ലോ ... അതെന്തൊക്കെയാണെന്ന് വിശതീകരിക്കാമോ ..?

  • @zms5517

    @zms5517

    3 жыл бұрын

    ഓരോ വ്യക്തികളും സ്വയം ജാതി എന്ത് മനസ്സിലാക്കണം, ജീവി ബോധമാണ് ജാതി. ആധുനിക പൗരന്മാർ ആവുക.

  • @itSoundsWELL
    @itSoundsWELL3 жыл бұрын

    .

  • @nsyoutubemedia
    @nsyoutubemedia3 жыл бұрын

    RC REFERENCE ആണല്ലോ ഇത് മൊത്തത്തിൽ

  • @deminchristo4922
    @deminchristo49223 жыл бұрын

    മിസ്റ്റർ തമ്പി ...താങ്കളെ ഇവിടെ കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത് RC യെ വിമർശിക്കാനാണ്..അത് ഭംഗിയായി ചെയ്യുക..അറിയില്ലെങ്കിൽ മനു അങ്കിളിനോട് ചോദിക്കുക..അല്ലാതെ ഇത് ഒരു മാതിരി...

  • @ithalsquotes1676
    @ithalsquotes16763 жыл бұрын

    # രവിചന്ദ്രനൊപ്പം

  • @jithingopi9906
    @jithingopi99063 жыл бұрын

    ജാതി കൊണ്ടുള്ള സംവരണം നമുക്ക് വേണം. എന്നാൽ ജാതി പറയുവാനും പാടില്ല

  • @pp-od2ht
    @pp-od2ht2 жыл бұрын

    Perinda kooda jaadi charkunnadu aadyam nirthu Ipozhum matrimonies allam caste nokiyasnu marriage chayyunadu Allavarum aadyam chofikkunadum hibdhuvinda jaadi tannayanu Adu anusarichu status kidukkumbol pandu avarku kodukkada allam kaiyi pidiyil matram snubhavichu sukhichu ipi Samvaranam koodi kodukkada avara veendum pazhaya pola dominate chayanum kaarthiiiiii okka physcholigically manasilaavum Dont eVer think all r fools Can make everyone fools k Also ipo nairkkum thampikkum okka matuullavara pola samvaranam undallo Anittum ivattakalku madiyaavunnilya nannavaan Alla janmavum namboodiri aayi janikilya Ok Sarvashaktjana marannu manushytvam marannu kalichall aduthadu janmaam pulayanaayi janikkum k Budhisam padikku Veruta alla alla tazhna jaadikar christiansum muslim okka aayi madam maari ipo ivattakalku okka pani koduthu kodirikkunadu k Cant make all fools k Let ur mind chsnge first Then talk abt samvaranam k Alla sootra panikal ariyaam Adu matramanu uvarrakaluda vijayam pandum onum k Making fools of everybody's Thinks that all r fools

  • @Dileepkb1986
    @Dileepkb19863 жыл бұрын

    RC യെ പൊതിക്കാൻ അവതാരകൻ മനുവിന്റെ കഠിന പ്രായത്നം ആരും കാണാതെ പോകരുതേ.... സ്വന്തമായി ഒന്നുമില്ലെങ്കിൽ മറ്റുള്ളവന്റെ നെഞ്ചത്ത് കേറി ശോഭ തെളിയിക്കാൻ നടക്കുന്ന കുറെ എണ്ണം. ഈ ജാതി, സംവരണം എന്നിവയെ എതിർക്കുന്നത് RC മാത്രമാണോ,, അല്ല ഒരുപാട് പേര് ആ അഭിപ്രായം ഉള്ളവരാണ്. പക്ഷെ RC പറഞ്ഞതിനെ മാത്രം അതും വളച്ചൊടിച്ചു പരാമർശിക്കുന്നത് ഇയാളുടെ വ്യക്തി വൈരാഗ്യം തീർക്കൽ മാത്രം ആണ്.

  • @pp-od2ht
    @pp-od2ht2 жыл бұрын

    First cancel thampikkum from ur name and talk mr

  • @idominator98
    @idominator983 жыл бұрын

    മുന്നോക്കക്കാരിലെ പിന്നോക്കക്കാർ എന്നത് ഒരു ഉടായിപ്പ് ആണ്. ഒന്നുകിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവര്ക്കും 10 ശതമാനത്തിൽ സാമ്പത്തിക സംവരണം നൽകണം. അല്ലാതെ മുന്നോക്കക്കാർക്ക് മാത്രം ദാരിദ്രത്തിന് സംവരണം എന്നത് എന്ത് ലോജിക് ആണ്.

  • @suchithrakrishnan9293
    @suchithrakrishnan92933 жыл бұрын

    RC പറയുന്നത് ജാതയെപ്പറ്റി പറയാതിരുന്നാൽ അതില്ലാതാകും എന്നാണ്. പക്ഷെ ഇതേ ആൾ തന്നെ മതത്തെക്കുറിച്ച് നിരന്തരം പറയുന്നു എന്ന വിരോധാഭാസവും ഉണ്ട്. മതത്തെക്കുറിച്ചും മിണ്ടാതിരുന്നാൽ പോരേ , അതില്ലാതാകില്ലായിരന്നോ?

  • @jobinsvideos
    @jobinsvideos3 жыл бұрын

    Utter stupidity.. പിന്നോക്ക ജാതിക്കാർക്ക് പ്രൊഫഷണൽ സംവരണം കൊണ്ടു എന്ത് ഗുണം ? പാട്ടു പാടാൻ കഴിവ് കുറഞ്ഞവന് ഓട്ടമത്സരത്തിൽ കഴിവുള്ളവന് സംവരണം കൊടുക്കുന്ന പോലെ തന്നെ അല്ലെ? സംവരണം തുടരുന്നിടത്തോളം ജാതി ചിന്ത മാറില്ല .

  • @dheerajsidharthan4216

    @dheerajsidharthan4216

    3 жыл бұрын

    Paatu padam kazhivullavane ottamalsaratil pankedupikkunathalla analogy, 400 m ottathil outer circumference odunna aaline Kurach frontil nirthunnatha sheriyaya analogy.20 nootandinu munp samvaranam ellayirunallo, Annu aarkkum jadi chinda ellayirunno. Swantham Jeevitha sahajaryanagale vech baaki ullavare alakathirikku

  • @jobinsvideos

    @jobinsvideos

    3 жыл бұрын

    Martinp ayagyar aanennu aaru paranju ? Yogyar aanenkil samvaranam enthinu?

  • @sajeesh_mali
    @sajeesh_mali Жыл бұрын

    ഇത്തിരി ആനുകൂല്യത്തിനായി ജാതി സർട്ടിഫിക്കറ്റിൽ എഴുതി വെപ്പിച്ച്, അവന്റെ ജാതി മനസ്സിലാക്കി മാറ്റി നിറുത്താനുള്ള കുറേ സവർണ്ണന്മാരുടെ മനസ്സ് കാണാതിരിക്കാൻ വയ്യ. സംവരണം എന്ന എല്ലിൻ കഷണം ഉറിഞ്ചിക്കോണ്ടിരുന്നാൽ പിന്നെ ദുർബല ജാതിക്കാരൻ ഒരിക്കലും കൂടുതൽ പഠിക്കാനോ കഴിവുകൾ ഉണ്ടാക്കി എടുക്കാനോ ശ്രമിക്കില്ലല്ലോ. അപ്പോൾ പിന്നെ, നല്ല മേഖലകളായ കച്ചവടം, വ്യവസായം, സ്വകാര്യ മേഖലയൊക്കെ എന്നും സവർണ്ണന്മാർക്ക് വെച്ച് അനുഭവിക്കാം. രാഷ്ട്രീയ പാർട്ടികളും അവരുടെ അടിമകൾക്കും എന്നും ഇവരെ വോട്ടിനായി വിനിയോഗിക്കാമല്ലോ! കഷ്ടം

  • @abdulkareemthayyilthodika915
    @abdulkareemthayyilthodika9153 жыл бұрын

    Please avoid thambi after vaishakh first!

Келесі