67-ലെ പ്രണയവും വിവാഹവും - Lakshmi Ammal,Kochaniyan Menon Exclusive Interview | IB

Ойын-сауық

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#lakshmiammal#kochaniyanmenon
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
For more videos, interviews, reviews & news, go to: www.behindwoods.com/

Пікірлер: 841

  • @BehindwoodsIce
    @BehindwoodsIce4 жыл бұрын

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @jaleelseena5386

    @jaleelseena5386

    4 жыл бұрын

    nalla age ulla samayathu ivar mrg cheydhirinnel 30 yr ivar ethra santhoshayi jeevikkayinu ellam anugrahangalum

  • @prasannakumari5293

    @prasannakumari5293

    4 жыл бұрын

    ഈ സ്ഥാപനത്തെ ക്കുറിച്ച് അറിയാനാഗ്രഹമുണ്ട്. ഡീറ്റെയിൽസ് തരുമോ pls.

  • @prasannakumari5293

    @prasannakumari5293

    4 жыл бұрын

    സ്വയം വര ശുഭ ദിന മംഗളങ്ങൾ അനുമോദനത്തിന്റെ ആശംസകൾ.

  • @sheethaljinan9379

    @sheethaljinan9379

    4 жыл бұрын

    @@shabashaba4015No no.7

  • @nichutkl9557

    @nichutkl9557

    4 жыл бұрын

    കിടിലൻ ന്യൂയെർ ഓഫർ 1ലൈക്‌ 1സബ്സ്ക്രൈബ് തിരിച്ചും ചെയ്യുന്നതാണ്

  • @zainzain9580
    @zainzain95804 жыл бұрын

    സൂപ്രണ്ട് ദൈവമാണെന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി ഇരിക്കട്ടെ എന്റെ ലൈക് സൂപ്രണ്ട് സാറിന് 👍👍👍

  • @sarathravi7667
    @sarathravi76674 жыл бұрын

    ഇതാണ് ശരിക്കും കഥയിലെ "രാജകുമാരിയും ഗോപകുമാരനും "..... 💟👌👌

  • @ponniponni6659

    @ponniponni6659

    4 жыл бұрын

    സത്യം

  • @deepa9654

    @deepa9654

    4 жыл бұрын

    sariyanu Sarath 😁😁

  • @neetharethesh4949

    @neetharethesh4949

    4 жыл бұрын

    Sarath Ravi sathyam

  • @mabilrablraphe983

    @mabilrablraphe983

    4 жыл бұрын

    👍👍🌹

  • @jeevansmns7103

    @jeevansmns7103

    4 жыл бұрын

    Real

  • @sajinsomarajan
    @sajinsomarajan4 жыл бұрын

    അമ്മൂമ്മയുടെ ശബ്ദം കുട്ടികളുടെ പോലെയുണ്ട്...

  • @ishaisha81

    @ishaisha81

    4 жыл бұрын

    Ayyyooo sherikkum..kunju kuttigalde samsaaram😁😁

  • @vijayakumarchellappan6050

    @vijayakumarchellappan6050

    4 жыл бұрын

    Yes

  • @renijoy7218

    @renijoy7218

    4 жыл бұрын

    Nalla ammoomma

  • @user-dx1kn9wh6f

    @user-dx1kn9wh6f

    4 жыл бұрын

    കുട്ടിപ്പട്ടാളത്തിലെ കുട്ടികൾ സംസാരിക്കുന്നത് പോലെയാണ്. അമ്മൂമ്മയുടെ സംസാരവും - കളി ചിരിയും.. എനിക്ക് ഒത്തിരി ഇഷ്ടമായി.

  • @bineeshabinz6144

    @bineeshabinz6144

    4 жыл бұрын

    Evrk sandhoshthode jeevikan deiyvam anugarahikate

  • @preethipaulson2811
    @preethipaulson28114 жыл бұрын

    ഇവരുടെ നിഷ്കളങ്ക സംസാരവും മനസ്സും കണ്ടു ദൈവം ഇവർക്കു ആയുസും ആരോഗ്യവും നൽകട്ടെ അച്ഛന്റെ അസുഖം എന്താണെങ്കിലും അതെല്ലാം മാറാൻ ഞാനും ദൈവത്തോട് പ്രാർത്ഥിക്കും

  • @aljwines4815

    @aljwines4815

    4 жыл бұрын

    God bless you

  • @lekshmi8106
    @lekshmi81064 жыл бұрын

    ഇതിന്റെയെല്ലാം ക്രഡിറ്റ് നല്ല മനുഷ്യ സ്നേഹിയായ സൂപ്രണ്ട് സാറിനാ, അദ്ദേഹത്തിനു നല്ലതു വരട്ടെ

  • @saranyasankar2142
    @saranyasankar21424 жыл бұрын

    ഈ കാഞ്ചനമാലയും മൊഇദീനും ഒന്നിച്ചല്ലോ... വളരെ സന്തോഷം..🥰

  • @UshaKumari-sp1yf
    @UshaKumari-sp1yf4 жыл бұрын

    ഇതാണ് യഥാർഥ സ്നേഹം ..പരസ്പരം തണലാകാൻ ഈ വയസ്സിൽ എങ്കിലും തോന്നിയല്ലോ ,ദൈവം രണ്ടാൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ..

  • @sobhanababy3305
    @sobhanababy33054 жыл бұрын

    രണ്ടു പേരുടെയും സ്നേഹം കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു ആ അമ്മയ്ക്ക എന്നാ ഇഷ്ടമാണ് ആ അച്ഛനോട് 100 വയസ്സ് വരെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @eyeyes6280
    @eyeyes62804 жыл бұрын

    എന്റെ ഹൃദയം വല്ലാതെ നൊന്തു വയസ് കാലത്തു നിബന്ധന കൾ ഇല്ലാതെ പരസ്പരം താങ്ങും തണലും ആകുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sindhubs4997

    @sindhubs4997

    4 жыл бұрын

    Sneham mathram..... Eswaran anugrahichu vittathavanam randu pereyam.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimamuhsina4931
    @fathimamuhsina49314 жыл бұрын

    ഈ അച്ഛനോടും അമ്മയോടും അസൂയ തോനുന്നു. എന്തൊരു സ്നേഹമാണ് 😍😍😍😍😍😍🧚🧚‍♂️🧚🧚‍♂️

  • @aseenashafi7028

    @aseenashafi7028

    4 жыл бұрын

    Ipozha avaruda vidhi ayath santhoshamai jeevikatta

  • @kayamkulammachan2304
    @kayamkulammachan23044 жыл бұрын

    പ്രീയപ്പെട്ട അമ്മയ്ക്കും അച്ഛനും ആയുർ ആരോഗ്യ സുഖം നൽകാൻ ഈശ്വരനോട് മനസ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @SKV369
    @SKV3694 жыл бұрын

    കഥയിലെ രാജകുമാരനും ഗോപകുമാരിയും ഒടുവിൽ ഒന്നായി ...ഇങ്ങനെ സ്നേഹിയ്ക്കുന്നവരും ഉണ്ട് .അപമാനം ഭയന്ന് നിശബ്ദ ം തങ്ങളുടെ സ്നേഹം ചിലർ മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട് ...ഇതുപോലെ ഇനിയും ഇങ്ങനെ സ്നേഹിയ്ക്കുന്നവർ ഉണ്ടാകണം ..ആത്മബന്ധമാണിത് ..മരിച്ചാലും ഈ സ്നേഹബന്ധം മരിയ്ക്കില്ല ... സന്തോഷം ... വടക്കും നാഥാ ...

  • @leenadavis4259

    @leenadavis4259

    4 жыл бұрын

    l

  • @alipsychotrollen4817
    @alipsychotrollen48174 жыл бұрын

    *വല്ല്യ പ്രായം ഒന്നും ഇല്ലാ മമ്മൂക്കയെക്കാൾ പ്രായം കുറവാണു* 😍😁😁

  • @shafeekmanuppa4774

    @shafeekmanuppa4774

    4 жыл бұрын

    😂😂😂

  • @richukutty6601

    @richukutty6601

    4 жыл бұрын

    Hihihi

  • @veenabibin4003
    @veenabibin40034 жыл бұрын

    വീണചേച്ചിയുടെ ഏറ്റവും നല്ല ഇന്റർവ്യൂ ആണ് ഇത്. വീട്ടിൽ ഇരുന്നു അമ്മുമ്മയും പേരകുട്ടിയും വർത്തമാനം പറയുന്ന പോലെ..

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    veena bibin ❤️❤️ Thank you sooo much dear 🥰🥰

  • @rajasreekp6756

    @rajasreekp6756

    Жыл бұрын

    👍👍

  • @gamesking344
    @gamesking3444 жыл бұрын

    അൽഹംദുലില്ലാഹ് കണ്ടപ്പോൾ സങ്കട മായി അതിലേറെ സന്തോഷമായി

  • @VIBINVINAYAK
    @VIBINVINAYAK4 жыл бұрын

    *ഇവരെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം വീണക്ക് കിട്ടി*

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    Vibin vinayak.... 😇😇

  • @mabilrablraphe983

    @mabilrablraphe983

    4 жыл бұрын

    Correct

  • @vijayakumarchellappan6050

    @vijayakumarchellappan6050

    4 жыл бұрын

    Correct

  • @juvairiyarasheed4335

    @juvairiyarasheed4335

    4 жыл бұрын

    Yes

  • @arunjayachandran3254

    @arunjayachandran3254

    3 жыл бұрын

    Yes

  • @pmbabumani8844
    @pmbabumani88444 жыл бұрын

    ഈ പ്രായത്തിലും എന്ത് സ്നേഹംമാണ് 😍😍😍😘😘😘

  • @hsjafi
    @hsjafi4 жыл бұрын

    മുന്നിൽ ഇരിക്കുന്നത് ആരായാലും അവരെ എത്ര ഭംഗി ആയിട്ടാണ് വീണ ഇന്റർവ്യൂ ചെയ്യുന്നത്❤️👍

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    fijash khan ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 Thanks from the bottom of my heart for the good words 😊😊😊

  • @hsjafi

    @hsjafi

    4 жыл бұрын

    @@veenamukundan7579 😍😍

  • @gamesking344
    @gamesking3444 жыл бұрын

    പ്രായമായിട്ടും രണ്ടുപേരും സുന്ദരി സുന്ദരൻ മാരായിട്ടിരിക്കുന്നു ഇവർക്ക്‌ പടച്ചവൻ ദീര്ഗായുഷ്‌ നല്കട്ടെ

  • @mymoonathyousaf5698

    @mymoonathyousaf5698

    4 жыл бұрын

    ആമീൻ

  • @fen...1801

    @fen...1801

    4 жыл бұрын

    ആമീൻ

  • @yoursfriendmohamedaali4483

    @yoursfriendmohamedaali4483

    4 жыл бұрын

    ആമീൻ

  • @zahanasworldbyraheelaibrah9562

    @zahanasworldbyraheelaibrah9562

    4 жыл бұрын

    Aameen

  • @fidharaees4840

    @fidharaees4840

    4 жыл бұрын

    ആമീൻ

  • @Brigadier007
    @Brigadier0074 жыл бұрын

    അമ്മേം അച്ഛനും പൊളി , സന്തോഷത്തോടെ ആരോഗ്യത്തോടെ ഇനിയും ഒരു പാടു കാലം ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ....

  • @mymoonathyousaf5698

    @mymoonathyousaf5698

    4 жыл бұрын

    ആമീൻ

  • @kunjumonb3109

    @kunjumonb3109

    4 жыл бұрын

    ചേട്ടനും ചേട്ടത്തിയ്ക്കും ആശംസകൾ .പിന്നെ ചേട്ടന്റെ കുടുംബത്തെപ്പറ്റി ഒന്നും ചോദിച്ചില്ല..

  • @ashrafthattantekayil8606

    @ashrafthattantekayil8606

    4 жыл бұрын

    Achante mrg munne kazhinjattundo 2 makkal ennokke paranjad kettu

  • @Seln6
    @Seln64 жыл бұрын

    ഈ അമ്മയെ അന്തേവാസി കേന്ദ്രത്തിൽ ആക്കിയ മക്കൾ ഭയങ്കരം തന്നെ .😢 അവരെ തേടി അവിടെ എത്തിയ ആ മനുഷ്യന്റെ സ്നേഹം വർണ്ണിക്കാൻ പറ്റുന്നതിലും അപ്പുറമാണ് . കുറെ കൂടെ നേരത്തെ ആകാമായിരുന്നു ഈ ഒത്തുചേരൽ എന്ന് തോന്നിപ്പോകുന്നു .❤️

  • @vasudevanjayaprakash

    @vasudevanjayaprakash

    4 жыл бұрын

    അതെ

  • @jamshibabu6758

    @jamshibabu6758

    4 жыл бұрын

    Aa അമ്മയ്ക്ക് മക്കൾ ഇല്ല എന്ന് parayunnille

  • @dhanyavm6531

    @dhanyavm6531

    4 жыл бұрын

    athe...

  • @lakshmis6956

    @lakshmis6956

    4 жыл бұрын

    Aa makkalode cheytha kuratha nammukkariyam

  • @anjujp7867

    @anjujp7867

    4 жыл бұрын

    Lekshmi ammaku kuttikal illa...ee uncle anu evide akiyathu....

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    അടിപൊളി അപ്പൂപ്പനും അമ്മൂമ്മയും ...... ഭാര്യയെ മകളായും സുഹൃത്തായും അമ്മയായും ഭാര്യയുടെ വിജയത്തിന് കൂടെ നിൽക്കുന്ന ബഹുമാനിക്കുന്ന എല്ലാ ചേട്ടന്മാർക്കും ഇത് സമർപ്പിക്കുന്നു ❤️❤️❤️❤️

  • @saleesh.a.b461
    @saleesh.a.b4614 жыл бұрын

    ഇവരുടെ വിവാഹ വീഡിയോ അപ്‌ലോഡ് ചെയ്യാനും മറക്കല്ലേ ...

  • @deepthy7997
    @deepthy79974 жыл бұрын

    അമ്മുമ്മ smart ആണ്, അപ്പുപ്പൻ cute ഉം 👌👌👌

  • @farshadvkm2585

    @farshadvkm2585

    4 жыл бұрын

    അമ്മയ്ക് എന്തരു സ്നേഹമ അങ്ങനെ വേണം ചെറുപ്പകർ കണ്ട് പഠിക്കടെ അതാണ് സ്നേഹം ആൽമതമായ സ്നേഹം

  • @deepthy7997

    @deepthy7997

    4 жыл бұрын

    @@farshadvkm2585 പക്ഷെ ആ സ്ത്രീ ക്ക്‌ അവരൊഴിച്ച് വേറാരും ഇതുപോലെ കല്യാണം കഴിക്കുന്നതിൽ താൽപ്പര്യം കുറവും പ്രകടിപ്പിച്ചു. Interview ചെയ്യുന്ന ആൾ പറഞ്ഞു " ഇതുപോലെ മറ്റുള്ളവരും വിവാഹിതർ ആകട്ടെ എന്ന് ", അതിന് മറുപടി ആയി അങ്ങനെ ആകട്ടെ എന്നല്ല അവർ പറഞ്ഞത്. "എനിക്ക് നേരുത്തേ അറിയാവുന്ന ആൾ ആയത് കൊണ്ട് വിവാഹം കഴിക്കുക അന്നെന്ന് ". അതായത് അങ്ങനെ അല്ലാത്തവർ വിവാഹം കഴിക്കേണ്ടാ എന്ന് ഒരു inner meaning അതിൽ ഉണ്ട്. ഇത്ര കാലം ജീവിച്ചിട്ടും ചുറ്റും ഉള്ളവർ അവർക്ക് വേണ്ടി ഇത്ര മാത്രം സ്നേഹവും പരിഗണനയും കൊടുത്തിട്ടും ഈ വാര്ധക്യകാലത്ത് പോലും മനുഷ്യന്റെ അവസ്ഥയിൽ സഹാനുഭൂതിയും, സമാനുഭാവവും ഇല്ല എന്നതും അവരുടെ വാക്കുകളിൽ ഉണ്ട്. നല്ല പ്രായത്തിൽ ആ മനുഷ്യന്റെ പ്രണയവും, കരുതലും ജാതിയുടെ പേരിൽ അവർ നിഷേധിച്ചിട്ടും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് എന്ത് സഹാനുഭൂതിയും, സമാനുഭാവവും? ഇതൊക്കെ അവരുടെ വാക്കുകൾ ഉണ്ട് എന്നത് കാണാതെ ഇരിക്കാൻ പറ്റില്ല. കാരണം ഇത്ര കാലം ജീവിതപരിചയം ഉള്ള സ്ത്രീയിൽ നിന്നും ആണ് ഇതൊക്കെ കേട്ടത്. ഒരു കുട്ടി ആയിരുന്നു ഇത് പറഞ്ഞിരുന്നു എങ്കിൽ മനസിലാക്കാം, ഇത് 65 വയസുള്ള സ്ത്രീ പറയുമ്പോൾ ഇത്ര കാലത്തെ ജീവിതപരിചയത്തിന് അർത്ഥമില്ലാത്ത വാക്കുകൾ ആയെ കാണാൻ പറ്റു !.

  • @reshmisreejith1814
    @reshmisreejith18144 жыл бұрын

    ഇവരുടെ കല്യാണം കൂടാൻ ഭാഗ്യം കിട്ടിയ ആൾ ആണ് ഞാൻ

  • @lovebird2182

    @lovebird2182

    4 жыл бұрын

    👍👍👍 ഭാഗ്യം തന്നെ

  • @minninopolitics7983

    @minninopolitics7983

    4 жыл бұрын

    Reshmi Sreejith How plz explain i want to join with my heart

  • @kutteezzcuit7852

    @kutteezzcuit7852

    4 жыл бұрын

    Engane?

  • @reshmisreejith1814

    @reshmisreejith1814

    4 жыл бұрын

    ഞാൻ ആ old age home ഇൽ staff ആയതു കൊണ്ട്

  • @safeervadakkengara8185

    @safeervadakkengara8185

    4 жыл бұрын

    ഭാഗ്യവാൻ

  • @user-ev6ep9my4p
    @user-ev6ep9my4p4 жыл бұрын

    ഇയ്യോ കുശുമ്പ് തോന്നുന്നു 2 പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @asharafkk4689

    @asharafkk4689

    4 жыл бұрын

    I

  • @asharafkk4689

    @asharafkk4689

    4 жыл бұрын

    5

  • @asharafkk4689

    @asharafkk4689

    4 жыл бұрын

    O

  • @kureshimanushan764
    @kureshimanushan7644 жыл бұрын

    അരകിലും ഇതു പോലത്തെ അമ്മ യെ ആശ്രമത്തിൽ ആക്കിയത് ഉണ്ടകിൽ എനിക്ക് ഒരു അച്ഛമ്മയെ വേണം എന്റെഅച്ചമ്മയെ നോക്കാൻ കഴിഞ്ഞട്ട് ഇല്ല അതിന്റെ ഒരു മോഹം ഉണ്ട്

  • @ib3336
    @ib33364 жыл бұрын

    ഇതൊക്കെയാണ് ഇനി മാതൃക ആക്കേണ്ടത്. അവസാന സമയത്ത്‌ ഒരു താങ്ങും തണലും, കൂട്ടും, ഒക്കെ ആയി പരസ്പരം ആശയവിനിമയം ചെയ്യനുമൊക്കെ ഒരു പങ്കാളി.... സുപ്പർ.. നമ്മുടെ വീട്ടിലും, ചുറ്റിലും ഒക്കെ ഇങ്ങനെ ഉള്ളവരെ കണ്ടെത്തി , ഇതിന്റെ ഗുണങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്തും കൊണ്ട് ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാം...

  • @fathimasuhra721
    @fathimasuhra7214 жыл бұрын

    എത്ര വൈകിയാലും അതിയായി ആഗ്രഹിക്കുന്നത് നമുക്ക് ലഭിക്കും എന്നാണ്. എന്റെ ഒരിത് 😃

  • @seenasulthan
    @seenasulthan Жыл бұрын

    മരണം വരെ ഒരുമിച്ചു ജീവിക്കാൻ ഭാഗ്യമുണ്ടാവട്ടെ വയസ്സിലല്ല കാര്യം മനസ്സിലാണ് ❤️❤️❤️❤️

  • @induragg.s6968
    @induragg.s69684 жыл бұрын

    ഇന്റർവ്യൂ കണ്ടിരുന്നു പോയി എന്തു രസമാണ് അമ്മുമ്മയുടെ സംസാരം കേട്ടിരിക്കാൻ .. വീണ ചേച്ചി നന്നായിട്ട് Mingle cheyethe ottum lag akathe avarode intreact cheyethe chodichue. സൂപ്പർ 👍👍😍😍, ചേച്ചി ഇതെവിടെയാണ് ഇവർ ഉള്ളത് സ്ഥലം??

  • @abhikrishnannittrichy1734

    @abhikrishnannittrichy1734

    4 жыл бұрын

    Government old age home Ramavarmapuram Thrissur

  • @induragg.s6968

    @induragg.s6968

    4 жыл бұрын

    @@abhikrishnannittrichy1734 Thnxs 👍👍

  • @allikutty5207
    @allikutty52074 жыл бұрын

    ഭഗവാനെ... ഈ സ്‌നേഹം.. കണ്ടു കണ്ണും മനസ്സും നിറഞ്ഞു പോയി.. ഇന്നത്തെ കാലത്ത് സ്നേഹം അഭിനയിക്കുന്നവർ ഇതു കാണണം...

  • @mersalkiran554

    @mersalkiran554

    Жыл бұрын

    പ്രണയം സത്യമാണ് അതിനു വയസ്സ് ഇല്ല ഗുരുവായൂർ അപ്പൻ തന്നെ അവരെ ഒന്നിപ്പിച്ചു 😘

  • @prasannathomasthomas5920

    @prasannathomasthomas5920

    Жыл бұрын

    എത്രയോ തവണ അമ്മ യുടെ സംസാരം കേട്ടൂ. ആരോഗ്യം രണ്ടു പേർക്കും കൊടുക്കട്ടെ. ലക്ഷിയമ്മയുടെ മനസ് ചെറുപ്പമാണ്. ❤️❤️❤️👍🏽👍🏽👍🏽

  • @johnsonbencily4210
    @johnsonbencily42104 жыл бұрын

    വലിയ പ്രായം ഒന്നും ഇല്ല ,മമ്മൂട്ടിയുടെ പ്രായം അല്ലെ ഉള്ളൂ . ഇവരുടെ സ്നേഹം ഭാര്യ ഭർത്താക്കന്മാർക്കും ,ഇനി ഭാര്യ ഭർത്താക്കന്മാരായി ജീവിക്കാൻ പോകുന്നവർക്കും ഒരു മാതൃക ആകട്ടെ .

  • @prabhavathiprabhavathi8341

    @prabhavathiprabhavathi8341

    4 жыл бұрын

    ned? Ansmoreo

  • @mridulam568

    @mridulam568

    4 жыл бұрын

    Johnson .... Enthuuuu ??? aathuuu ??Nadakkunathu vellathum paraaa

  • @shamnashamnar7089

    @shamnashamnar7089

    4 жыл бұрын

    മമ്മൂട്ടിക്ക് മാത്രമേ65-67 വയസ്സുള്ളൊ

  • @kaarthikasuresh6790
    @kaarthikasuresh67904 жыл бұрын

    ഈ അമ്മക്ക് ഇപ്പോഴും 16 വയസ്സ് തന്നെ...😍😍💖

  • @razza3368
    @razza33684 жыл бұрын

    ആ അമ്മയുടെ വർത്താനം എന്ത് രസാ കേൾക്കാൻ കൊച്ചു കുട്ടികൾ പറയുന്നത് പോലെ, ദീർഘ കാലം സന്തോഷത്തോടെ കഴിയാൻ ദൈവം തുണക്കട്ടെ

  • @PhenomDesignsbyArnoldMT1
    @PhenomDesignsbyArnoldMT14 жыл бұрын

    കാലമെത്ര കഴിഞ്ഞാലും മധുരം ബാക്കിയായ പ്രണയം

  • @mymoonathyousaf5698
    @mymoonathyousaf56984 жыл бұрын

    ഭർത്താവ് ജീവിച്ചിരുന്നപ്പോ അവർ പോയില്ലല്ലോ 🙏🙏

  • @shankarisharika2574
    @shankarisharika25744 жыл бұрын

    എന്തുവന്നാലും ഉറച്ചു നിൽക്കുന്നു എന്ന അവരുടെ വിശ്വാസം ആണ് ഇവിടെ വരെ എത്തിച്ചത് ... ആ അമ്മ എന്തു സന്തോഷവതിയാണ് എത്ര ,കരുതലാണ് ആ അച്ഛനോട് ... ഇതുപോലെ സ്നേഹിയ്ക്കുന്ന ഒരുപാട് പേരുണ്ടാകും ഈ ലോകത്തെ ..നാണക്കേട് ഭയന്ന് മിണ്ടാതിരുന്ന് മൗനമായി സ്നേഹിയ്ക്കുന്നവർ ..അവരും ഇതുപോലെ ഒന്നാകുക .. വടക്കുനാഥൻ അനുഗ്രഹിയ്ക്കട്ടെ എല്ലാവരയും

  • @ArunsIdeologys
    @ArunsIdeologys4 жыл бұрын

    കാലത്തെ അതിജീവിച്ച പ്രണയം

  • @dhanyabiju6074
    @dhanyabiju60744 жыл бұрын

    This is not lust...this is pure love❤️

  • @izzathishq7184
    @izzathishq71844 жыл бұрын

    *നിഷ്കളങ്കരായ സംസാരം😘 അമ്മയുടെ സംസാരം ന്ത് രസാ* ....🥰🥰 *എനിക്ക് ഇഷ്ട്ടായി* അമ്മച്ചി 😘😘 എന്റെ മനസ്സിൽ ഉള്ള സത്യം ആയ ആഗ്രഹം ന്താന്നോ രണ്ടാളെയും വീട്ടിൽ ക്ഷണിച്ചു ഭക്ഷണം ഒക്കെ കഴിപ്പിച്ചു കുറെ നേരം സംസാരിച്ചിരിക്കാൻ. ഞങ്ങളെ നാട്ടിൽ ഒക്കെ വേണ്ടപ്പെട്ടവരെ ഒക്കെ കല്യാണം കഴിഞ്ഞ സത്കരിക്കും... എനിക്ക് വേണ്ടപ്പെട്ട ആളെപോലെ തോന്നി.

  • @kamalav.s6566

    @kamalav.s6566

    Жыл бұрын

    പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയതമനെന്തേ മൗനം ..... Pranayamai നീ കേൾക്കാനായി ഹൃദയസ്വരം നീ പാടുന്നു ......

  • @sanishap3367
    @sanishap3367 Жыл бұрын

    രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ നിഷ്കളങ്കമായ അമ്മടെ സംസാരംകേട്ടപ്പോൾ എനിക്കു സങ്കടം വരുന്നു നിങ്ങളുടെ ലോകത്തിൽ സന്തോഷംമാത്രം ഉണ്ടാവട്ടെ

  • @hasniyaannu5839
    @hasniyaannu58394 жыл бұрын

    ഈ അമ്മ വീട്ടിൽ ഉണ്ടെങ്കിൽ സമയം പോവുന്നത് അറിയില്ല. എന്താ ക്യുട്ട് സംസാരം

  • @ashararish1722
    @ashararish17224 жыл бұрын

    പ്രണയം മരണം വരെയും. മരിച്ചാലും മായില്ല മനസ്സിൽ ന്ന്....

  • @jayasreekr6607
    @jayasreekr66074 жыл бұрын

    2019 ഏറ്റവും നല്ല ഇന്റർവ്യൂ... നല്ല ജീവിതം ഉണ്ടാവട്ടെ. ആശംസകൾ..

  • @abdulmajeedkalathil7688
    @abdulmajeedkalathil76884 жыл бұрын

    അമ്മ അച്ഛനെ സംസാരിക്കാൻ അനുവദിക്കുമോ?😆😆😆😆 എന്തൊരു നിഷ്കളങ്കത!രണ്ടു പേർക്കും.എല്ലാ ഭാവുകങ്ങളും നേരുന്നു!

  • @shajishankarcp7731
    @shajishankarcp77314 жыл бұрын

    കണ്ണുകൾ നിറയുന്നു😢😢 ഒരുപാട് കാലം നിലനില്ക്കട്ടെ ഈ ബന്ധം.......

  • @shafeerkwt9700

    @shafeerkwt9700

    4 жыл бұрын

    Aameen

  • @user-ue1ti1oj2x
    @user-ue1ti1oj2x Жыл бұрын

    നിഷ്കളങ്കമായ സ്നേഹം... രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @shebithaaseef2488
    @shebithaaseef24884 жыл бұрын

    കഥയിലെ രാജകുമാരനും ഗോപകുമാര് യും ഒന്നായി

  • @karthivichu4354
    @karthivichu43544 жыл бұрын

    ഈ ഇന്റർവ്യൂ കണ്ടു സന്തോഷമായി. പക്ഷെ ആരും അച്ഛനെയും അമ്മയേം ഒരിക്കലും കറിവേപ്പില പോലെ വലിച്ചെറിയാതെ ഇരിക്യാ.

  • @user-dx1kn9wh6f
    @user-dx1kn9wh6f4 жыл бұрын

    കുട്ടിപ്പട്ടാളത്തിലെ കുട്ടികൾ സംസാരിക്കുന്നത് പോലെയുള്ള സംസാരം ആണ് അമ്മൂമ്മയുടെ - കളിയും ചിരിയും.. എനിക്കിഷ്ടമായി - രണ്ടു പേരെയും . അമ്മൂമ്മയ്ക്ക് ഒരു ഉമ്മ..

  • @gracychunkathara4152
    @gracychunkathara41524 жыл бұрын

    Congratulations. Very happy for you both. Please put their wedding photos too..Let everyone appreciate the good work you are doing..God Bless.Merry Christmas 🎄🎄🌲🌷🌷🌹🌹

  • @devanandhnv9960
    @devanandhnv99604 жыл бұрын

    ഇവരെ വൃദ്ധസദനത്തിൽ നിന്ന് മാറ്റി ഒരു കുടുംബത്തിന്റെ തണലിൽ.... ആ കുളിർമയിൽ കാണാനൊരു ആശ...

  • @shanavas5216
    @shanavas52164 жыл бұрын

    ദൈവം ആരോഗ്യം നല്കട്ടെ....... പക്ഷേ ഒരു പെണ്ണും ജീവിച്ചിരിക്കുമ്പോൾ സ്വന്തം ഭർത്താവിനെ ചതിക്കരുത്.... തിരിച്ചും....

  • @muraleedharankartha

    @muraleedharankartha

    4 жыл бұрын

    ഭർത്താവ് ഭാര്യ യെയും ചതിക്കരുത് സഹോദരാ

  • @aswathyp9612

    @aswathyp9612

    4 жыл бұрын

    Thirichum aavaam

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    @@muraleedharankartha 🙁

  • @jayalakshmiet2191

    @jayalakshmiet2191

    4 жыл бұрын

    Base of relationship is unconditional love...

  • @nanichand

    @nanichand

    4 жыл бұрын

    മഞ്ഞ കണ്ണാടിയിൽ കൂടി നോക്കരുത്. എല്ലാം മഞ്ഞയായി തോന്നും 😊

  • @muhammadsahal5661
    @muhammadsahal56614 жыл бұрын

    വീണേച്ചി മുത്താണ് 😍My Fvrt😘ഖൽബാണ് 🥰

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    raheema rahi 😍😍😘😘❤️❤️

  • @kiaranishan5804
    @kiaranishan58044 жыл бұрын

    വിവാഹം ബന്ധം വേർപെടുത്താൻ കോടതി വരാന്തയിൽ വലിഞ്ഞ കേറി നില്കുന്ന് മനുഷ്യർക്കു ഒരു പാഠം മാണ്, ഉള്ളത് കൊണ്ട് സ്നേഹത്തോടെ ജീവിയ്ക്കാൻ

  • @madademadeena2091

    @madademadeena2091

    4 жыл бұрын

    Bharthav chadhich illa ponnum paisahum theerth bere penninte koode jeevich nammale nokaadhirunnaal kodadhi keraadhirikaan patumo..

  • @kiaranishan5804

    @kiaranishan5804

    4 жыл бұрын

    @@madademadeena2091 അത് ശരിയാണ് , പക്ഷെ സംശയത്തിൻറെ പേരിലും കോടതി കേറി ഇറങ്ങുന്നവർ ഉണ്ട് .

  • @madademadeena2091

    @madademadeena2091

    4 жыл бұрын

    @@kiaranishan5804 carect

  • @vanajavanaja4202
    @vanajavanaja42024 жыл бұрын

    സ്നേഹത്തോടെ സന്തോഷത്തോടെ ജീവ്വിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @ASHRAFMK123
    @ASHRAFMK1234 жыл бұрын

    ഇടക്കിടക്ക് കണ്ണ് നനയുന്നു. ഒരേ ഇരുപ്പിൽ ഇവരുടെ സംസാരവും സ്നേഹേവും സന്തോഷപ്രകടനവും കാണാൻ പറ്റുന്നില്ല !

  • @cutiekitty7975
    @cutiekitty79754 жыл бұрын

    Ammaykku enthoru positive energy aanu?she respects him and live him so much........❤❤❤❤❤❤❤❤❤❤

  • @karthivichu4354
    @karthivichu43544 жыл бұрын

    എല്ലാ നന്മകളും ഉണ്ടാവട്ടെ അച്ഛനും അമ്മക്കും. ആയുസും ആരോഗ്യത്തോടെയും ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒത്തിരി സന്തോഷം ❤️

  • @latagopal4114

    @latagopal4114

    Жыл бұрын

    ഈശ്വരൻ അച്ഛനെയും അമ്മയെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏❤️❤️

  • @KavisLifestyleLab
    @KavisLifestyleLab4 жыл бұрын

    വീണയുടെ മുഖത്തു സന്തോഷം ശരിക്കും കാണാം

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    Kavi's Lifestyle Lab 😊😊😊

  • @naseemarahim1675
    @naseemarahim16754 жыл бұрын

    ഇതാണ് ഇവർക്ക് കിട്ടിയ ഏറ്റവും വലിയ സഹായം സന്തോഷം .happy life

  • @mv8552
    @mv85524 жыл бұрын

    സുന്ദരി അമ്മൂമ്മ 😍 അതുപോലെ മനസും 💕 അപ്പൂന്റെ(അപ്പൂപ്പന്റെ ) ഭാഗ്യം 👴♥️👵

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    😀

  • @jayamol3724
    @jayamol37244 жыл бұрын

    ജീവിതത്തിൽ ആരും ഒറ്റപ്പെടാതിരിക്കട്ടെ

  • @rashidzaina231

    @rashidzaina231

    4 жыл бұрын

    Y

  • @bindumanoj4339
    @bindumanoj43394 жыл бұрын

    I'm so happy for them. May God bless them with happiness and good health.

  • @mizhisivin
    @mizhisivin4 жыл бұрын

    അയ്യോ 😄😄🥰🥰🥰അത്രക്ക് സന്തോഷായി ഇത് കണ്ടപ്പോ... നല്ല അപ്പൂപ്പനും അമ്മുമ്മയും.... സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ.....

  • @malathymelmullil3668
    @malathymelmullil36684 жыл бұрын

    ഒരുപാട് ഒരുപാട് കാലഠസമാധാനവുഠസന്തൊഷവുഠ,ഇവർക്ക്‌നൽകണേ,,എന്റേഗുരൂവായൂരപ്പ,,കൃഷ്ണ

  • @salahudeenajisa5283
    @salahudeenajisa5283 Жыл бұрын

    ഇവർക്ക് രണ്ടു പേർക്കും ദീർഘായുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ എല്ലാ അസുഖവും മാറ്റി കൊടുക്കണേ തമ്പുരാനെ

  • @englishblues7880
    @englishblues7880 Жыл бұрын

    How sweet and innocent Amma is! I watched it 2 times.. Old is not gold...but diamond..May God bless u both to live lot many years together.. Thnku Supdt and Veena

  • @sandhyasandhya4203
    @sandhyasandhya42034 жыл бұрын

    എന്തു രസമാ ഈ ഇന്റർവ്യൂ കാണാൻ. ഒത്തിരി ഇഷ്ടം.

  • @omsairam8957
    @omsairam89574 жыл бұрын

    Veena superb interview. May Lord SaiBaba bless both Amma & Achan always.. Veena you are very lucky to get a chance to interview them

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    GEETHA KARTHIKEYAN 😊😊

  • @ziyadziya8630
    @ziyadziya86304 жыл бұрын

    അസൂയ തോനുന്നു... അവരുടെ സ്നേഹം കണ്ടപ്പോ... ചെറിയ ചെറിയ പിണക്കങ്ങൾ കൊണ്ട് ബന്ധം വേര്പെടുത്തുന്നവർ കാണണം ഈ vedio... 2 ഇണ കുരുവികൾ...

  • @ashaachu6153
    @ashaachu61534 жыл бұрын

    Shyo amma anne kalyanathinu samadhikarunu.. kure naal onich jeevikarunu. 💖💖💖💖💖 enim arogyathode kazhiyane..

  • @Myworld-vg
    @Myworld-vg4 жыл бұрын

    ഒരുപാട് സന്തോഷം തോന്നിയ ഒരു അഭിമുഖം❤

  • @adreshadhu4368
    @adreshadhu43684 жыл бұрын

    എന്തൊരു നിഷ്കളങ്കരാണ് ഈ അച്ഛനും അമ്മയും...... ഈശ്വരൻ ഒരുപാട് കാലം ഇവർക്ക് ജീവിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ...... കണ്ടപ്പോ മനസ്സിന് എന്തോ ഒരു സന്തോഷം

  • @sadirasalam2655
    @sadirasalam26554 жыл бұрын

    Blessed💖💖💖love you both.. stay blessed 💕💕💕

  • @anoopkrishnan3058
    @anoopkrishnan30584 жыл бұрын

    This video just made my day happier ..!! Loved the way Veena called them Amma n Achan.. her show never makes u feel like it’s an interview, but just an informal conversation ... keep up ur great work Veena .. cheers !!

  • @survivingsoul5598

    @survivingsoul5598

    4 жыл бұрын

    Are you an actor by any chance?

  • @anoopkrishnan3058

    @anoopkrishnan3058

    4 жыл бұрын

    Surviving Soul who me ? I wish .!! 😊

  • @survivingsoul5598

    @survivingsoul5598

    4 жыл бұрын

    @@anoopkrishnan3058 I thought you're this person in the below given interview. His name is also Anoop Krishnan. He is acts in Malayalam TV Serials. Check this out: kzread.info/dash/bejne/pnxspcidksbPcZM.html Anyways Anoop, nice to meet you here with a wrong guess.

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    😊❤️❤️❤️❤️😊

  • @anoopkrishnan3058

    @anoopkrishnan3058

    4 жыл бұрын

    Surviving Soul no no..!! Not an actor .. Just a tax consultant 😅😅

  • @sharafusharafu8420
    @sharafusharafu84204 жыл бұрын

    ഇവർ ഈ പ്രായത്തിൽ ഇങ്ങനെ നല്ല പ്രായം എന്താവും ലെ

  • @shahina1308

    @shahina1308

    2 жыл бұрын

    Pakse ethre kaalam vesamathilayirikum

  • @entertainmentbox7180
    @entertainmentbox71804 жыл бұрын

    *67 വയസ് മമ്മൂക്കാന്റെ പ്രായം* 😍

  • @aparna.m.r7177

    @aparna.m.r7177

    4 жыл бұрын

    Sherikkum???

  • @priyaavinash3816

    @priyaavinash3816

    4 жыл бұрын

    Correct😄😄👍👍👍

  • @matrix3330

    @matrix3330

    4 жыл бұрын

    AAAA... shariyaaa... 😄😄😄

  • @istories1995

    @istories1995

    4 жыл бұрын

    Mammukkakk 68 aayi

  • @itsme-ms7qm

    @itsme-ms7qm

    4 жыл бұрын

    mammukak atre vayasund 😱

  • @rehinaassees8625
    @rehinaassees86254 жыл бұрын

    സ്നേഹമാണ് അഖില സാഗരം..... സന്തോഷം എത്രത്തോളം ഉണ്ടെന്ന് അറിയിക്കാന്‍ വാക്കുകളില്ല 👏👏👏

  • @radhika_th
    @radhika_th4 жыл бұрын

    this is an answer to the ‘china ittimany’ movie..that movie puts fwd a wrong concept that people shouldn’t get married at old age.. everyone needs a companion at every stage of life, esp old age.. if we think that marriage is not just sex, all these misconceptions will be gone..

  • @safeedhashirin7841

    @safeedhashirin7841

    4 жыл бұрын

    It's..true..👍

  • @sarika9031

    @sarika9031

    4 жыл бұрын

    Oh truee

  • @blackcat80
    @blackcat804 жыл бұрын

    Innocent aaya Ammayum cute Achanum❤️❤️❤️stay blessed....stay happy forever

  • @anithaak3357
    @anithaak33574 жыл бұрын

    True love. Nothing else to comment. Let them live a long life with good health.

  • @keerthichakrapani7399
    @keerthichakrapani73994 жыл бұрын

    One of the best best interview😍😍😍🔥🔥

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    Keerthi Chakrapani 😍😍

  • @karthivichu4354

    @karthivichu4354

    4 жыл бұрын

    May god bless both off uuuuu❤️

  • @vsmathai2405
    @vsmathai2405 Жыл бұрын

    അടി പൊളി മണവാട്ടി അടിപൊളി മണവാളൻ ആയുർആരോഗ്യം നൽകി ദൈവം കാത്തുരക്ഷിക്കട്ടെ രണ്ടു പേർക്കും അഭിനന്ദങ്ങൾ 👍❤❤🌹🌹

  • @simifrancis2274
    @simifrancis22744 жыл бұрын

    അച്ഛനും അമ്മയ്ക്കും ആശംസകൾ... ആദ്യമായിട്ടാ ഒരു വീഡിയോയ്ക്ക് ഇത്രയും നല്ല കമന്റ്സ് കാണുന്നത് 👌👌

  • @draleeshyam.m9184
    @draleeshyam.m91844 жыл бұрын

    0.18😍😍😍 so cute nd love,may God bless u ammakutty nd achanpravu😘😘

  • @gayathridevi4540
    @gayathridevi4540 Жыл бұрын

    😘😘😘ഹരേകൃഷ്ണ...ഒരുപാട് വർഷം ഒന്നിച്ചു ജീവിക്കട്ടെ രണ്ടാളും 😘😘😘😘😘

  • @lyfofmariam6503
    @lyfofmariam65034 жыл бұрын

    lekshmi ammaee 😍😍💖🤗😘😘 cuteyy Ammae othiri ishtayii😍💖💖

  • @jacobkunjumen647

    @jacobkunjumen647

    4 жыл бұрын

    🤩🥰

  • @user-kd7gt2mc8n
    @user-kd7gt2mc8n4 жыл бұрын

    That "കുശുമ്പുണ്ട്" moment

  • @vidyaprabha1104

    @vidyaprabha1104

    4 жыл бұрын

    😅yes

  • @aparna.m.r7177
    @aparna.m.r71774 жыл бұрын

    ഇതാണ് മക്കളെ couplegoals♥

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *വീണ ഇവരെയൊക്കെ എങ്ങനെ തേടിപ്പിടിക്കുന്നു🤔🙄🙄*

  • @veenamukundan7579

    @veenamukundan7579

    4 жыл бұрын

    That’s our job, na? 😅

  • @gopikakris

    @gopikakris

    4 жыл бұрын

    Robin joseph puthiya kumbidi vishnu aanalloo... ella youtube videos ilm njn kanarind

  • @umeshbu9975

    @umeshbu9975

    4 жыл бұрын

    മറ്റു ന്യൂസ്‌ ചാനലിൽ വരും അഡ്രെസ്സ് ഉൾപ്പെടെ ഒരു കൂതറ ക്യാമറ എടുക്കും പോകും

  • @abdulsaleem974

    @abdulsaleem974

    4 жыл бұрын

    '

  • @dewdrops5603
    @dewdrops56034 жыл бұрын

    Iniyum orupaad orupaad kaalam sandhoshathodeyum arogyathodeyum jeevikkaan daivam anugrahikatte ❤️❤️❤️

  • @preethaponnu5493
    @preethaponnu54934 жыл бұрын

    Enthoru cute aanu aa ammamma....enthoru innocent aaya samsaram.....😗😗😗

  • @abdulgafoor1947
    @abdulgafoor19474 жыл бұрын

    വളരെ വളരെ സന്തോഷം... ഇനിയുള്ള കാലം ആയുർരാരോഗ്യ സൗഖ്യ ത്തോടെ ഒരുപാട് കാലം അവർ ജീവിക്കട്ടെ..അതിനു വേണ്ടി സർവ ശക്തനോട് ഹൃദയം തുറന്നു പ്രാർത്ഥിക്കുന്നു

  • @srksrk8196
    @srksrk81964 жыл бұрын

    എന്തിനെന്നറിയാതെ ഹൃദയം നുറുങ്ങു. സന്തോഷം കൊണ്ടായിരിക്കും 😊

  • @padminikutty8976
    @padminikutty89764 жыл бұрын

    Sdutha film story.This is real love.In the old age dearest companion she got .Gid bless them in their real love

  • @velusreeshna1606
    @velusreeshna16064 жыл бұрын

    Nalla energetic video orupadu eshtamayi ee ammayude samsaram evare wridha sadanathil akiya makkal oh

  • @swathy1111
    @swathy11114 жыл бұрын

    Most Innocent video.... 😍😍

Келесі