ഹിന്ദുവായ വള്ളിചേച്ചീ മുഹമ്മദ് നബിയെക്കുറിച്ച് എഴുതി അവതരിപ്പിച്ച ഈ കൊച്ച് കഥാപ്രസംഗം വൻ വൈറൽ!!

മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് ഓടിക്കാൻ സങ്കികൾ ഇറങ്ങിത്തിരിച്ച സമയത്ത് ദേ ഒരു വള്ളിചേച്ചി റസൂലിന്റെ ചരിത്രവുമായ് എത്തുന്നു ...
ആലുവ കുട്ടമശ്ശേരിയിലെ സാധാരണക്കാരിയായ വള്ളിചേച്ചീ തന്റെ പരിമിതമായ അറിവുകളിൽ നിന്നും മുഹമ്മദ് നബിയുടെ ഒരു കൊച്ചു ചരിത്രം പറയുകയാണ്!!!
കുട്ടമശ്ശേരിയുടെ സ്വന്തം വള്ളി ചേച്ചി...
valli chechi kuttamassery
ഇത് ഏവരിലേക്കുമെത്താൻ ഈ വീഡിയോ SHARE ചെയ്യാൻ കൂടി ഏവരും ശ്രദ്ധിക്കുക..
സംഘാടനം ആസാദി സ്ക്വയർ എറണാകുളം
#Valli_Chechi_Muslim_Speech
COPY RIGHTS MUSILAND ISLAMIC CHANNEL KOCHI

Пікірлер: 623

  • @riznooriznoo9665
    @riznooriznoo96654 жыл бұрын

    ഒരുപാട് കാലം സുഖത്തോടെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു ദീർഘായുസ് ആഫിയത്തും ഇട്ട് തരട്ടെ ആമീൻ

  • @vrmedia5111

    @vrmedia5111

    4 жыл бұрын

    Ameen

  • @hsina5248

    @hsina5248

    4 жыл бұрын

    Aameen ya rabbal aalameen

  • @shamilsha5730

    @shamilsha5730

    4 жыл бұрын

    Riznoo Riznoo vgood നലത് വരട്ടെ അമ്മ

  • @hathimhawazanees8532

    @hathimhawazanees8532

    4 жыл бұрын

    ആമീൻ...

  • @nerilekknervazhi6687

    @nerilekknervazhi6687

    4 жыл бұрын

    ആമീൻ

  • @ashrafsha4276
    @ashrafsha42764 жыл бұрын

    അള്ളഹുവേ ഇവരെ നീ അനുഗര്ഹിക്കണേ അള്ളാ ഹിദായത്തിലും ഇഖ്‌ലാസിലും ആക്കണേ ആമീൻ

  • @user-vc4mm9nk9t

    @user-vc4mm9nk9t

    4 жыл бұрын

    Aameen

  • @jarsheelam5063

    @jarsheelam5063

    4 жыл бұрын

    Aameen

  • @nifalniflu6480

    @nifalniflu6480

    4 жыл бұрын

    Ameen

  • @anammacherian105

    @anammacherian105

    4 жыл бұрын

    P

  • @kadeejaneduvally8435

    @kadeejaneduvally8435

    4 жыл бұрын

    Aameen

  • @sameerasemi5235
    @sameerasemi52354 жыл бұрын

    അമ്മയ്ക്ക് ആരോഗ്യമുള്ള ദീർഘായുസ് പടച്ചോൻ നൽകട്ടെ ആമീൻ 😊

  • @hpyfam3857

    @hpyfam3857

    4 жыл бұрын

    Ameen

  • @powertools5655

    @powertools5655

    4 жыл бұрын

    ആമീൻ

  • @breezeofmadeena6576

    @breezeofmadeena6576

    4 жыл бұрын

    Aameen

  • @speech3050

    @speech3050

    4 жыл бұрын

    امين يارب العالمين

  • @Malayalamdreammedia

    @Malayalamdreammedia

    4 жыл бұрын

    kzread.info/dash/bejne/fn-ovKWhf7vZnLQ.html അഥവാ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നാൽ വാങ്ങിച്ച വണ്ടി തിരിച്ചെടുക്കും എന്ന് നെല്ലിക്കൽ മോട്ടോഴ്സ്!😄 കാലിക പ്രസക്തമായ വീഡിയോകൾക്ക്‌ ഒന്നു subscribe ചെയ്‌തേക്ക്‌...

  • @shalunasarshalunasar9984
    @shalunasarshalunasar99844 жыл бұрын

    വള്ളി ചേച്ചി മനസ്സ് നിറയുന്നു ചേച്ചിക്ക് ഒരായിരം ഉമ്മാ ഉമ്മാ ഉമ്മാ 😘😘😘😘😘😘

  • @shahidashahidapalazhi994

    @shahidashahidapalazhi994

    4 жыл бұрын

    mashaallah

  • @sunithanizar6336
    @sunithanizar63364 жыл бұрын

    എന്റെ പൊന്ന് വള്ളിചേച്ചി പുലിയാണ് മുസ്ലിമായി ജനിച്ച പല ദജ്ജാലുകൾക്കും ചേച്ചിയുടെ അറിവിന്റെ ഒരംശ പോലും അറിയില്ല. ഇനിയും ഇസ്ലാമിക ചരിത്രങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ചെറിയ സമയത്തിനുള്ളിൽ കാതലായ ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് അവതരപ്പിച്ചതിന് ഒരായിരം നന്ദി

  • @ajmalps7172

    @ajmalps7172

    4 жыл бұрын

    Sunitha Nizar the same time

  • @muhsinac7185
    @muhsinac71854 жыл бұрын

    ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ സന്തോഷം തോന്നുന്നു ഇ മത സൗഹാർദം എന്ന് നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ummerkhank5282
    @ummerkhank52824 жыл бұрын

    ഓരോ ലൈക്കും അമ്മക്കുള്ള ഒരുമ്മ😚😚😙

  • @sumayyap7034

    @sumayyap7034

    4 жыл бұрын

    👌👌👌

  • @moideenkoyamookkummal9606

    @moideenkoyamookkummal9606

    4 жыл бұрын

    Ya ummerutty

  • @ummerkhank5282

    @ummerkhank5282

    4 жыл бұрын

    @@moideenkoyamookkummal9606 അസ്സലാമു അലൈകും ഞാൻ ബുഹാസ ഉണ്ട് പ്ലാന്റ് ADNOC

  • @rafeektp8792
    @rafeektp87924 жыл бұрын

    അമ്മക്ക് എല്ലാവിധ ആയൂര്‍ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ആമീൻ

  • @sabirasabira6391
    @sabirasabira63914 жыл бұрын

    Supper chechi Oru pad ബഹുമാനം തോന്നുന്നു ഒരു പാട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷവും

  • @RamRam-xi6ip
    @RamRam-xi6ip4 жыл бұрын

    വളരെ നല്ല അവതരണം.. വർഗീയത. നിറഞ്ഞ.. മനസുകൾക്ക്.. ഒരു ഇ അവതരണം.. ഇത് കേരളമാണ്...

  • @shailsabasheer5465

    @shailsabasheer5465

    4 жыл бұрын

    Yes

  • @abdudoha
    @abdudoha4 жыл бұрын

    വള്ളി ചേച്ചി താങ്കളുടെ ജീവിതകാലത്തുതന്നെ ഇളം തലമുറയ്ക്ക് ഈ സന്ദേശങ്ങൾ കൈമാറണം സൗഹാർദ ജീവിതത്തിൻറെ ആവശ്യകത ഉണർത്തണം സാമുദായിക സൗഹാർദ്ദത്തിന്റെ മാധുര്യം സംഘർഷഭരിതമായ ഈ സാമൂഹിക അന്തരീക്ഷത്തിൽ പരമാവധി നട്ടു വളർത്തണം എന്ന അഭ്യർത്ഥനയാണ്

  • @abdulnazar3869

    @abdulnazar3869

    4 жыл бұрын

    ഈ അമ്മ യെകണുകയണെക്നിൽഒരുഉമ്മ കേടുക്കണം

  • @noufalthangal3330
    @noufalthangal33304 жыл бұрын

    ഈ അവസരത്തിൽ ഈ അമ്മയുടെ കഥാ പ്രസങ്കത്തിന് തിരിച്ച് തരാൻ പ്രാർഥന മാത്രം സർവ്വ ശക്തന്റെ സന്നിധിയിൽ തിരുനബിയുടെ ശഫാഅത്ത് നൽകത്തെ

  • @salmathkkd7892

    @salmathkkd7892

    4 жыл бұрын

    അൽഹംദുലില്ലാഹ്

  • @jameelathazhathethil5055

    @jameelathazhathethil5055

    4 жыл бұрын

    വള്ളി ചേച്ചീ ഒരായിരം abhinadhanaghal

  • @jamshijamshi3463
    @jamshijamshi34634 жыл бұрын

    പൊന്നു ചേച്ചി ഈ സൗഹൃദം എന്നും നില നിൽക്കട്ടെ

  • @nihasballu9206
    @nihasballu92064 жыл бұрын

    ഇതാണ് കേരളത്തിന്റെ പാരമ്പര്യം ഇതിനെ തച്ചുതകർക്കാൻ ആർക്കുമാവില്ല

  • @habeebkthabeebkt8758

    @habeebkthabeebkt8758

    4 жыл бұрын

    സൂപ്പർ

  • @mohamedshafimeena5339

    @mohamedshafimeena5339

    4 жыл бұрын

    സൂപ്പർ സൂപ്പർ

  • @amvloggs8066

    @amvloggs8066

    4 жыл бұрын

    എല്ലാവരോടും ഒരു request ഉണ്ട് ട്ടോ... നമ്മുടെ salu kitchen inspired video ഞാൻ ഇപ്പൊ upload ചെയ്തിട്ടുണ്ട്... എല്ലാരും ഒന്ന് വന്നു കണ്ട് നോക്കുക പ്ലീസ്... ഒരുപാട് കഷ്ട്ടപെട്ടു എടുത്ത ചെയ്ത വീഡിയോ ആണ് എല്ലാരും ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യുക...

  • @ajmalaju8640

    @ajmalaju8640

    4 жыл бұрын

    @@amvloggs8066 ഓണത്തിന്റെ ഇടയിൽ പുട്ട് കച്ചവടം

  • @amvloggs8066

    @amvloggs8066

    4 жыл бұрын

    @@ajmalaju8640 😄😄😄എന്താ ചെയ്യാ... എങ്ങനെ എങ്കിലും രക്ഷപെടണ്ടെ 😄😂😝😝

  • @kunjonkunjon1733
    @kunjonkunjon17332 жыл бұрын

    നബിയെ സംബന്ധിച്ചു പാടുവാനും പറയുവാനും എന്നെന്നും സഹോദരി മുന്നിൽ വേണം മറക്കില്ലൊരിക്കലും ഈ കഥ പ്രസംഗം സഹോദരിക്ക് ആയുരാരോഗ്യം നേ രുന്നു ✋🏻✋🏻✋🏻

  • @mmmsr3032
    @mmmsr30324 жыл бұрын

    ഈ അമ്മക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ !!!!!

  • @kibukaztrokaztrouyir4711

    @kibukaztrokaztrouyir4711

    4 жыл бұрын

    Pg So can Isa Zach can he

  • @kibukaztrokaztrouyir4711

    @kibukaztrokaztrouyir4711

    4 жыл бұрын

    👽😁(TB-)T:'(o:-) )(^^)

  • @abbasmp4117
    @abbasmp41174 жыл бұрын

    ഇ അമ്മ ജീവിച്ചകലക്കകെട്ടത്തിൽ ജിവികാന്ബാഗിയാം കിട്ടി യത് തന്നെ ഒരു അനുഗ്രഹമാണ് പടച്ച തമ്പുരാൻ ഹാഫിയത്തും ഹിതായതും കൊടുക്കട്ടെ ആമീൻ

  • @hakeemchelapuram4120

    @hakeemchelapuram4120

    4 жыл бұрын

    Mashaallah

  • @muneermuneer540

    @muneermuneer540

    4 жыл бұрын

  • @sainudheenvaputty8110
    @sainudheenvaputty81104 жыл бұрын

    വള്ളി ചേച്ചിക്ക് ദീര്ഗായുസും നല്ലതും വരുത്തട്ടെ 😘😍😘

  • @abdulnazar3869

    @abdulnazar3869

    4 жыл бұрын

    ആമീൻ

  • @shanresheedshanresheed753

    @shanresheedshanresheed753

    4 жыл бұрын

    Aameen

  • @abufahmakodur6863
    @abufahmakodur68634 жыл бұрын

    ഇവരുടെ കുട്ടിക്കാലം എന്ത് രസമായിരിക്കും.. അല്ലേ... എല്ലാവരും നല്ല സ്നേഹത്തിലും സൗഹാർദ്ദത്തിലും.. അങ്ങനെ അങ്ങനെ....... നല്ല രസമായിരിക്കും അല്ലേ...

  • @rashidsafapulingome4421
    @rashidsafapulingome44214 жыл бұрын

    സലാം ഓതിടാം യാറസൂലെ ഹബീബെ സദാ നന്മകൾ അങ്ങയിൽ ഉയർത്തിടട്ടെ 😍😍😍

  • @alavipalliyan9912
    @alavipalliyan99124 жыл бұрын

    നബിയുടെ ഗാനം പാടുമ്പോൾ വള്ളിചേച്ചിക്ക് വയസ്സ് എന്നും പതിനാറ്

  • @subairkochi4199
    @subairkochi41994 жыл бұрын

    മാഷാ അല്ലാഹ്.. വലിച്ചേച്ചിക്ക് ആയിരം ആശംസകൾ.

  • @shameerkottapuram7741
    @shameerkottapuram77414 жыл бұрын

    ഇതിലെ തെറ്റ് ഉണ്ടെങ്കിൽ പൊറുക്കാൻ നിങ്ങളുടെ ഈ അവതരണത്തിൽ ആ കാര്യം മറന്ന് പോയി. നിങ്ങൾ മറ്റേതോ ലോകത്തേക്ക് കൊണ്ടുപോയി... അമ്മയ്ക്ക് എല്ലാവിധ നന്മയും നേരുന്നു.

  • @azeezkuppattil1706
    @azeezkuppattil17064 жыл бұрын

    ബിഗ്‌ സല്യൂട്ട് ചേച്ചി 🇮🇳🇮🇳🇮🇳🌹🌹🌹

  • @dinshadparandod5127
    @dinshadparandod51274 жыл бұрын

    ഇതു കേൾക്കാൻ കഴിഞ്ഞവർക്ക് കളങ്കമില്ലാത്ത ഒരു മനസ്സ് കാണാൻ പറ്റി. ഓർമ കുറവും പ്രായവും ഒന്നും വകവയ്ക്കാതെ ഇത്‌ അവതരിപ്പിച്ചല്ലോ. പരിശുദ്ധ ഖുർആൻ (2-62)(മുഹമ്മദ്‌ നബിയിൽ )വിശ്വസിച്ചവരോ, യഹൂദ മതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ട്. അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. പരിശുദ്ധ ഖുർആൻ (5-69)സത്യവിശ്വസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

  • @najmasudi1540

    @najmasudi1540

    4 жыл бұрын

    P

  • @shamsudeenshamsu4342

    @shamsudeenshamsu4342

    4 жыл бұрын

    Mashaallah

  • @abdulnazar3869
    @abdulnazar38694 жыл бұрын

    അമ്മ യ്ക്ക് ദീർഗ ആയൂസ് നൽകട്ടെഅളളാഹുഇതയത്ത്നൽകട്ടെ ആമീൻ ആമീൻ 👌👌👌👌👌👌👌👌👌👌👌👌👌

  • @attakoyathangal1273

    @attakoyathangal1273

    2 жыл бұрын

    Amma sooooper

  • @thomasmathew257
    @thomasmathew2574 жыл бұрын

    Eight minutes of heavenly entertainment.Excellent and fantastic.

  • @sainulabideen3920
    @sainulabideen39204 жыл бұрын

    അമ്മക്കാകട്ടെ ഇന്നത്തെ big salute

  • @shameenaakbar7355
    @shameenaakbar73554 жыл бұрын

    ഇത് കേട്ടിരുന്ന ഞാൻ കരഞ്ഞ് പോയി അമ്മക്ക് പടച്ചോൻ ദീർഘായുസ് നൽകട്ടെ ആമീൻ

  • @abdullnazir2051
    @abdullnazir20514 жыл бұрын

    വള്ളിച്ചേച്ചിക്ക് പടച്ചവൻ എപ്പോഴും ഐശ്വര്യവും അനുഗ്രഹവും നൽകട്ടെ...ശരിക്കും കണ്ണ് നിറയിച്ചു..

  • @guidancetalks3693
    @guidancetalks36934 жыл бұрын

    ഹിദായത് കൊടുക്കട്ടെ

  • @alikk8613

    @alikk8613

    4 жыл бұрын

    آمين

  • @shereejk5079

    @shereejk5079

    4 жыл бұрын

    ഹിദായത്ത് കമ്മറ്റി ഇവിടെയും വന്നോ?

  • @kaderbandi1159

    @kaderbandi1159

    4 жыл бұрын

    Ameen

  • @faseenafasi1569

    @faseenafasi1569

    4 жыл бұрын

    mashaallah...

  • @rovingwithrashi

    @rovingwithrashi

    4 жыл бұрын

    🤲Aameen❤

  • @muhammednasar8770
    @muhammednasar87704 жыл бұрын

    അമ്മക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ'a,big,salute

  • @ummervv4056

    @ummervv4056

    4 жыл бұрын

    അമ്മക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൊപ്പം ഹിദായത്തും നൽകട്ടെ. ആമീൻ‌ - ....

  • @kparahman3519
    @kparahman35192 жыл бұрын

    ഇത് പോലെയുള്ള പരി പാടികൾ കണ്ടാൽ സങ്കികൾക്ക് കുരുപൊട്ടിഒലിക്കും ഈ അമ്മക്ക് ആരോഗ്യമുള്ള ദീർഗയുസ്സ് നിൽകണമേ നാഥാ. ആമീൻ

  • @bindhupc8942
    @bindhupc89424 жыл бұрын

    *മനസ്സു നിറഞ്ഞു* 😍🙌

  • @shoukunadeera4464
    @shoukunadeera44644 жыл бұрын

    ഈ അമ്മക്ക് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @cvasatharceevees1100
    @cvasatharceevees11004 жыл бұрын

    വള്ളി ചേച്ചി, എങ്ങിനെ നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയില്ല, എന്റെ നബിയുടെ പേര് നിങ്ങൾ പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു സ്നേഹം, വള്ളി ചേച്ചി അള്ളാഹു ഹിദായത്തു നൽകട്ടെ, ആമീൻ

  • @wecanwin7599
    @wecanwin75994 жыл бұрын

    കണ്ണും മനസ്സും നിറഞ്ഞ് കാണൂ ലോകമേ....

  • @safasadisafa9856
    @safasadisafa98564 жыл бұрын

    ഇതാണ് നമ്മുടെ കേരളം

  • @harshada4834

    @harshada4834

    4 жыл бұрын

    Mashallah

  • @sulaimanpoovathingal562
    @sulaimanpoovathingal5624 жыл бұрын

    അമമകക് ദീർഘായൂസസ് ഉണ്ടാകട്ടെ.ആമീൻ

  • @smisadathts178
    @smisadathts1784 жыл бұрын

    ഹിദായത്തിന്റെ വാതിൽ പടച്ചോൻ തുറന്ന് തരട്ടെ

  • @ajmal3228
    @ajmal32284 жыл бұрын

    ഇതാണ് സങ്കികളെ നമ്മുടെ കേരളം ഇതാണ് സങ്കികളെ നമ്മുടെ ഇന്ത്യ ഇത് തച്ചു തകർക്കാൻ നിങ്ങളെ ഞങ്ങൾ സമ്മതിക്കില്ല... jai hind

  • @fathimasafla433

    @fathimasafla433

    4 жыл бұрын

    srx

  • @fathimasafla433

    @fathimasafla433

    4 жыл бұрын

    @

  • @shamsudeenshamsu4342

    @shamsudeenshamsu4342

    4 жыл бұрын

    ജയ്‌ഹിന്ദ്‌

  • @ayishabihyder7051
    @ayishabihyder70514 жыл бұрын

    Masha allah നല്ല അവതരണ വളി ചേച്ചി ക് അല്ലാഹു ഹിതായത് കൊടുക്കട്ടെ

  • @fajishaashraf388
    @fajishaashraf3884 жыл бұрын

    അമ്മാ. ......അമ്മക്ക് നൂറായിരം ഉമ്മ. 😚😚😚😚😚😚

  • @FaisalFaisal-yy3ng
    @FaisalFaisal-yy3ng4 жыл бұрын

    അമ്മേ കരയിപ്പിച്ചല്ലോ അമ്മ, ഒരായിരം സ്നേഹാശംസകൾ പ്രതിഫലനാളിൽ തക്കതായ പ്രതിഫലം നൽകണേ നാദാ....

  • @Salimthamaramkunnu
    @Salimthamaramkunnu4 жыл бұрын

    വളരെയധികം നല്ല കാര്യം പൊളിച്ചു

  • @jasmineibrahim3709
    @jasmineibrahim37094 жыл бұрын

    Ith kandappol kannu nirannu poyi 😭 Masha Allah🥰🥰 Allahu aa ammachikk hidayath nalkatt☺️☺️

  • @naseerkwt6352
    @naseerkwt63524 жыл бұрын

    Alhamdulillah very good

  • @mohammedkodakkattil7099
    @mohammedkodakkattil70994 жыл бұрын

    very good വള്ളിച്ചേച്ചി സുപ്പർ

  • @shalushahrbn
    @shalushahrbn3 ай бұрын

    ആ വള്ളി ചേച്ചിക്ക് ❤❤❤❤❤ആഫിയത്തും ആരോഗ്യ ദീർഘായുസ്സും പടച്ചവൻ കൊടുക്കട്ടെ

  • @kabayanexpress6513
    @kabayanexpress65134 жыл бұрын

    "jasakumullah khairan"....

  • @jaleelmanuppa359
    @jaleelmanuppa3594 жыл бұрын

    സന്ദോഷം ചേച്ചി

  • @fasislamic1667

    @fasislamic1667

    4 жыл бұрын

    Barakallah

  • @user-lh8ks8hr4u
    @user-lh8ks8hr4u4 жыл бұрын

    vally chechikk🙋🏻‍♂️👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @sibymadhavan4378
    @sibymadhavan43784 жыл бұрын

    Ammakku orayiram pranamam..

  • @nerilekknervazhi6687

    @nerilekknervazhi6687

    4 жыл бұрын

    ഈ അമ്മയും അമ്മയെ അഭിനന്ദിച്ച നിങ്ങളുമാണ് ഈ നാടിന്റെ മക്കൾ... God Bless

  • @zubaiabdulaziz7119
    @zubaiabdulaziz71194 жыл бұрын

    എന്റെ നബിയെ പറ്റി പറഞ്ഞതിന് അള്ളാഹു ചേച്ചിക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകുമാറാകട്ടെ..... ആമീൻ

  • @riswan185
    @riswan1854 жыл бұрын

    വള്ളി ചേച്ചിയെ ഒന്നു കാണാൻ ആഗ്രഹിക്കുന്നു....വളരെയധികം ഇഷ്ടപ്പെട്ടു. ഈതാരാട്ടു പാട്ട് എന്റെമോനെ ഉറക്കുമ്പോൾ എന്റെ ഉമ്മ പാടാറുണ്ട്. By Rasiya muhammed

  • @saadamalayali7914

    @saadamalayali7914

    4 жыл бұрын

    ĠÄṀЁṚ ṚЇṠÜ നിങ്ങൾ വള്ളി ചേച്ചിയെ പുകഴ്ത്തുന്നത് ഞങ്ങളുടെ നെഞ്ചിനിട്ടാ കുത്തുന്നത് എന്ന് ചാണക സങ്കി

  • @samadmk51
    @samadmk514 жыл бұрын

    വള്ളി ചേച്ചിക് എല്ലാം വിത ആശംസകൾ

  • @kumarisasi4896
    @kumarisasi48964 жыл бұрын

    Vallichechikku Aayiramayiram Abhinandanangal Super 👍👍❤❤❤❤❤

  • @hairuharis8805
    @hairuharis88054 жыл бұрын

    സൂപ്പർ.... 👍

  • @fiduhani2786

    @fiduhani2786

    4 жыл бұрын

    Auper

  • @iliasmohamed7111
    @iliasmohamed71114 жыл бұрын

    Allahu കാത്തുരക്ഷിക്കട്ടെ

  • @kunhimonthalikkassery5911
    @kunhimonthalikkassery59114 жыл бұрын

    വള്ളിച്ചേച്ചി എന്നും നന്മയുണ്ടാകട്ടെ

  • @safumhd1880
    @safumhd18804 жыл бұрын

    😍😍😍😍😍😍😍✌👌💙💚❤💜💛💙💚💜💙💛ചേച്ചിക്ക് ഇരിക്കട്ടെ ഒരു ഒന്നൊന്നര കുതിര പാവൻ 😘😍😍😍😍😍💙💛💚💛💜❤💛💙💚💜💙💛❤💚💜💙💛💚❤💜💙💛💚

  • @hamzakollaparamban1482
    @hamzakollaparamban14824 жыл бұрын

    മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ. ..... ഇന്നത്തെ ലൈക്ക് ആ നമ്മുടെ ചേച്ചിക് 😍😍😍

  • @MohammedHassan-uj6oc
    @MohammedHassan-uj6oc4 жыл бұрын

    അൽഹംദുലില്ലാഹ് 👌👌👌

  • @adhishan8801
    @adhishan88014 жыл бұрын

    ya allah

  • @niyasv6090
    @niyasv60902 жыл бұрын

    അല്ലാഹു ഇതായത്ത് നൽക്കട്ടെ 🤲🤲🤲

  • @muhammadkunhomegmail.commu6217
    @muhammadkunhomegmail.commu62174 жыл бұрын

    ചേച്ചി 👌👌👌👌👌👌👌🍀🍀🍀💚💚💚💚💚💚💚☘️👍👍👍👍

  • @ayshasherin3678

    @ayshasherin3678

    4 жыл бұрын

    Ponnama

  • @ilyasc9296

    @ilyasc9296

    4 жыл бұрын

    Valli chechi

  • @umeera.v783
    @umeera.v7834 жыл бұрын

    നന്നായിട്ടുണ്ട് സൂപ്പർ മാഷാ അല്ലാഹ്

  • @mariyamariya8453
    @mariyamariya84534 жыл бұрын

    Supper Ammammi Supperaayittuntt 👍👌👌👌👌👌👌👌👌Allah Eee Ammayi Anugrahikkatti , Muhammad Nabiyudi Charithram Ningalkk Anganiyariyaam , Thattunttinkil Kuzhappalla Nannaayittuntt .Thanks , Ammakk Nallath Varatti Anne Praaarthikkanam Allaavarum Eee Ammakk Veaaantti

  • @dasankalathil3634
    @dasankalathil36344 жыл бұрын

    Vallichechikku Salam. Nigal. Muthuanu. Muthu. Delhi. Onnu. Kanatte

  • @ikkuikku6551
    @ikkuikku65514 жыл бұрын

    അമ്മുമ്മക്ക് പൊന്നുമ്മ 🌹🌹🌷🌷💐💐🥰🥰🥰 എല്ലാ വിധ അനുഗ്രഹങ്ങളും അമ്മമ്മക്ക് ഉണ്ടാവട്ടെ 🌹🌹🌷🌷💐💐

  • @blacklover-us9fp
    @blacklover-us9fp4 жыл бұрын

    ബിഗ് സല്യൂട്ട്,🌹🌹🌹🌹🌹

  • @thajudeenkayankulam7387
    @thajudeenkayankulam73874 жыл бұрын

    അമ്മ ക്കു നന്ദി

  • @thaheerthoha6581
    @thaheerthoha65814 жыл бұрын

    സൂപ്പർ. പറയാൻ വാക്കുകളില്ല. അള്ളാഹു ഹിദായത് നൽകട്ടെ

  • @shaheera.cshsheera4283

    @shaheera.cshsheera4283

    4 жыл бұрын

    Super

  • @mohammedali-hx9nv
    @mohammedali-hx9nv4 жыл бұрын

    വള്ളി ചേച്ചിക്ക് ഒരായിരം ആശംസകൾ, എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

  • @voiceofdawath7111
    @voiceofdawath71114 жыл бұрын

    اللهم اهدها إلى سواء السبيل

  • @faisalfaizy9910

    @faisalfaizy9910

    4 жыл бұрын

    ആമീൻ

  • @hamzaakkathamzaakkat7149

    @hamzaakkathamzaakkat7149

    4 жыл бұрын

    Aameen

  • @shamsudeenshamsu4342

    @shamsudeenshamsu4342

    4 жыл бұрын

    ആമീൻ

  • @naseemamuhammed4175
    @naseemamuhammed41754 жыл бұрын

    നന്നായിട്ടുണ്ട് വള്ളിചേച്ചി

  • @ka3kalondondebate750

    @ka3kalondondebate750

    4 жыл бұрын

    Super

  • @akt908
    @akt9084 жыл бұрын

    അൽഹംദുലില്ലാഹ്.. ഇങ്ങനെ ഒരു അമ്മയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @nairanaira9451
    @nairanaira94512 жыл бұрын

    അള്ളാഹു വേ ഈ ഉമ്മാക്ക് ഹിദായത് നൽകണേ

  • @NSERIES4444
    @NSERIES44444 жыл бұрын

    Masha allah

  • @pmworld6532
    @pmworld65324 жыл бұрын

    പടച്ചവൻ ഹിദായത്ത് നൽകട്ടെ

  • @rasheedamuthalib4862
    @rasheedamuthalib48624 жыл бұрын

    ഇങ്ങനെ ഉള്ള ഒരു പാട് വലിച്ചേച്ചിമാരെ അല്ലാഹനമുക്ക്പ്രധാനം ചെയ്യട്ടെ പുണ്യ ഹബീബിനെ പുകഴ്ത്തിയ വലിച്ചേച്ചിക്ക് അള്ളാഹു ദീര്ഗായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ

  • @abdullatheef4761
    @abdullatheef47614 жыл бұрын

    ഒരായിരം ടാങ്സ് അമ്മക്ക് ദീര്ഘയുസ് കൊടുക്കട്ടെ

  • @azeezazee9884
    @azeezazee98842 жыл бұрын

    വളരെ നന്നായി അവതരിപിച്ചു. ഹിദായത്ത് ലഭിക്കട്ടെ....

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    2 жыл бұрын

    Àameen yarabbal aalameen

  • @ahmadsaleem2480
    @ahmadsaleem24804 жыл бұрын

    നന്നായിട്ടുണ്ട്

  • @shinyebrahim3606
    @shinyebrahim36064 жыл бұрын

    Big salute ചേച്ചിയമ്മേ...

  • @sureshmlp1089
    @sureshmlp10894 жыл бұрын

    Nannayittund--Ammachy-- Kidilam--Thank--You

  • @ayishashamsudheen9085
    @ayishashamsudheen90854 жыл бұрын

    Namichirikunu ningale🙏Masha Allah

  • @abdulasees9713
    @abdulasees97134 жыл бұрын

    സൂപ്പർ ചേച്ചി

  • @babutyfs
    @babutyfs4 жыл бұрын

    അള്ളാഹു ദീർഖയസ്സ് നൽകുമാറാകട്ടെ

  • @nissakadher9241
    @nissakadher92414 жыл бұрын

    Manasu nirangoru kadhaprasangam thanks amma

  • @asiyajafar3319
    @asiyajafar33194 жыл бұрын

    ഒരു മുസ്ലിമായ എനിക്കു പോലും അറിയില്ല ഇങ്ങിനെ ഒരു കഥാപ്രസങ്കത്തിന്👌👌 അള്ളാഹുവിന്റെ സലാം വള്ളിചേച്ചിയിലും കുടുംമ്പത്തിലും ഉണ്ടായിരിക്കട്ടെ

  • @muhammedshameem2659
    @muhammedshameem26594 жыл бұрын

    ചേച്ചിയുടെ കഥാ പ്രസംഗം പൊളിച്ചു 👍👍😍😍

  • @Sidheek0786
    @Sidheek07864 жыл бұрын

    വള്ളു ചേച്ചി നിങ്ങൾ ഭാഗ്യവതിയാണ് എത്ര മനോഹരമായിട്ടാണ് പറഞ്ഞത് സർവശക്തൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @shibinasa1258
    @shibinasa12584 жыл бұрын

    അൽഹംദുലില്ലാഹ്

  • @creativetech8813
    @creativetech88134 жыл бұрын

    Allah afiyath tharatta👍🏻

  • @jebinjebin882
    @jebinjebin8824 жыл бұрын

    Allahuvea e streek nintea anugaraham nalkannea ameen muttu nabi 🤲🏻

  • @mohammedopc8853
    @mohammedopc88534 жыл бұрын

    വള്ളി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @rashadka8585
    @rashadka85854 жыл бұрын

    Mashaa Allhaa... Chechik orrayiram nhanmagal nerunnU...❤👍👌❤

  • @asharafwayanadanroots7435
    @asharafwayanadanroots74354 жыл бұрын

    നല്ല അവതരണം.. നല്ല സ്വര മാധുര്യം..

  • @salam1702
    @salam17024 жыл бұрын

    ആശംസകളും നേരുന്നു

Келесі