കുടിക്കാൻ വെള്ളമില്ല , കഴിക്കാൻ ഭക്ഷണം ഇല്ല , 3 ജീവനുകൾ പട്ടിണി കിടക്കുന്ന വീട് - Thiruvanathapuram

#thiruvananthapuram #keralagoverment #centralgovernment #mammootty #mohanlal

Пікірлер: 234

  • @dreamloverkochi787
    @dreamloverkochi787Ай бұрын

    ചേട്ടാ എല്ലാവരെയും സഹായിക്കാൻ സാധിച്ചില്ലെങ്കിലും കണ്ണിൽ കാണുന്ന നല്ല കാര്യങ്ങൾ ചെയ്യുന്ന ചേട്ടന് സല്യൂട്ട് ❤️💯

  • @farhanfathima234
    @farhanfathima234Ай бұрын

    എന്റെ പൊന്നേ... 😘 എല്ലാവരും ഒന്നറിഞ്ഞു സഹായിക്കണേ...

  • @ShanusjazzShanus-iq8pv

    @ShanusjazzShanus-iq8pv

    21 күн бұрын

    🙄🙄

  • @ponnuzzentertainment8397
    @ponnuzzentertainment8397Ай бұрын

    കഷ്ടം എനിക്ക് സഹിക്കാൻ കഴിയുന്നില്ല കൊടുത്തു സഹായിക്കാൻ എന്റെകൈയ്യിൽ ഒന്നും ഇല്ല എന്നാലും ഈ വീഡിയോ കാണുന്ന എല്ലാ നല്ല മനസുകളും അവരെ സഹായിക്കണമേ

  • @santhoshvkd2692

    @santhoshvkd2692

    24 күн бұрын

    ❤❤❤

  • @sunithasree7652
    @sunithasree765227 күн бұрын

    എനിക്ക് എന്റെ കണ്ണ് നിറഞ്ഞു പോയി ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ സ്വാർഗത്തിലാണ്

  • @user-md9rj7mj9l
    @user-md9rj7mj9lАй бұрын

    സഹായഹതങ്ങൾ ഇവിടെ പുലരട്ടെ വോട്ട് ചോദിക്കാൻ വരുന്നവർ ഇ ങ്ങിനെയുള്ള കുടുംബങ്ങളെ ശ്രദ്ധിക്കണം

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    എല്ലാവരും ദൈവങ്ങൾക്കും പാർട്ടികൾക്കും മാത്രം കൊടുക്കും. ദാനം ഇല്ല. നല്ല ശമ്പളവും പെൻഷനും ഉള്ള സർക്കാർ ജോലിക്കാർ ധാരാളം ഉള്ള ജില്ലയാണ്. ദാനം നൽകുന്നവരില്ല

  • @manjusatheesh5958
    @manjusatheesh595821 күн бұрын

    പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ 😘🫂

  • @preethisajie1029
    @preethisajie102923 күн бұрын

    അമ്മയുടെ വേദന വളരെ വലുതാണ് ഈ പ്രയാസങ്ങൾ മാറി നല്ലൊരു നാൾ ഇവർക്കും ഉണ്ടാകും ഈ സമയയവും കടന്നു പോകും 👍

  • @salmakitchen2981
    @salmakitchen298119 күн бұрын

    ആ കൂട്ടിക്ക് പഠിക്കാൻ സഹായം ചെയ്തു കൊടുക്കണം പാവം കണ്ടിട്ട് സഹിക്കുന്നില്ലാ ഉയരങ്ങളിൽ ഐത്തട്ടെ 👍👍

  • @user-rp6ng9vo1p
    @user-rp6ng9vo1pАй бұрын

    പാവം എന്റെ വീടിന്റെ ഭാഗത്തായിരുന്നുവെങ്കിൽ ആഹാരം എങ്കിലും ഞാൻ കൊടുത്തേനെ സങ്കടം സഹിക്കാൻ വയ്യ

  • @renjumol415

    @renjumol415

    19 күн бұрын

    Yes

  • @NaseemaSinan

    @NaseemaSinan

    10 күн бұрын

    🖐️🖐️

  • @surashkdy2975
    @surashkdy297527 күн бұрын

    ഇതൊക്കൊ കാണുന്നുണ്ടോ പിണറായി സർക്കാരെ...കഷ്ടമാണ് ഇവരുടെ ജീവിതം... ഒന്ന് സഹായിച്ചുടെ...

  • @Suharaworld
    @SuharaworldАй бұрын

    പാവം കാണാൻ കഴിയുന്നില്ല എന്നെക്കൊണ്ട് സഹായം കഴിയില്ല ഞാൻ പ്രാർത്ഥിക്കാം ദൈവം എല്ലാം കാണുന്നുണ്ടല്ലോ എല്ലാം ശരിയാവും സഹായിക്കാൻ കഴിവുള്ളവർ അവരെ സഹായിക്കും എന്റെ കണ്ണുകൾ നിറഞ്ഞു പോയി കൊച്ചുമോളെ കണ്ടപ്പോൾ വല്ലാതെ വേദനിച്ചു എല്ലാം ദൈവം സഹായിക്കട്ടെ🤲🤲🤲

  • @aryavivekkunjuvv8804
    @aryavivekkunjuvv880417 күн бұрын

    അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു 🥺ആ വാക്ക് കേട്ടപ്പോൾ കരഞ്ഞുപോയി പൊന്നുമോളെ നിന്റെ ജീവിതം രക്ഷപെടും നീ തളരരുത്..

  • @NishaSankar-tf6sm
    @NishaSankar-tf6sm13 күн бұрын

    ഈശ്വരാ ഇവരെ രക്ഷപ്പെടുത്തണേ ❤❤❤🙏🙏🙏

  • @gopuskitchenvlog1940
    @gopuskitchenvlog194027 күн бұрын

    പാവങ്ങൾ,സാമ്പത്തികമായി കഴിവുള്ള ആളുകൾ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ, പലരുടെ സഹായം അവർക്ക് ഒരു താങ്ങാകും.

  • @Camloop87
    @Camloop8710 күн бұрын

    നമ്മുടെ നാട്ടുകാർ 34 കോടി കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് പിരിച്ചവർ ആണ്.... ഇങ്ങനെ ഉള്ളവരെയും കൂടി സഹായിക്കു friends ❤️.. I will try my best for them 💯❤️

  • @Ponnu2221
    @Ponnu2221Ай бұрын

    ഇവർക്ക് റേഷൻകാർഡ് ഒന്നും ഇല്ലേ..അരി എങ്കിലും കിട്ടുമല്ലോ..ആ മുന്നോട്ട് വന്നവർക്ക് അങ്ങനെ എന്തെങ്കിലും സഹായം ചെയ്തു കൂടേ...

  • @susyvarghese8436

    @susyvarghese8436

    3 күн бұрын

    നൂറു സർട്ടിഫിക്കറ്റ് ചോദിക്കും

  • @remyasunil8503
    @remyasunil850323 күн бұрын

    ഇ പാവങ്ങൾക്ക് റേഷൻ കിട്ടാൻ ഒരു വഴിയും ഇല്ലേ 😢കഷ്ട്ടം

  • @vinithavinayan7384
    @vinithavinayan7384Ай бұрын

    ലൈക്സും വ്യൂ.. ഉം തമ്മിലുള്ള.. മാറ്റം.. എല്ലാം ശരിയാകും.. എനിക്കു സഹായിക്കാൻ മാർഗം ഇല്ല.. പ്രാർത്ഥനയിൽ ഇണ്ടാകും... ഇതൊരു സന്ദോഷ വാർത്ത ആയി കാണാൻ അതികം വൈകാതെ സാധിക്കട്ട... മോളെ സഹായിക്കാൻ.. ദേവധൂതന്മാർ... വരട്ടെ.. വരും 🙏🏻🙏🏻🙏🏻🙏🏻

  • @rajimol861
    @rajimol86112 күн бұрын

    😔എനിക്ക്,,,,,,,, ഈ അവസ്ഥ കണ്ടപ്പോൾ,, വളരെ സങ്കടം വരുന്നു,,,,, പാവം,,,,,,, പാവം അമ്മയും,,, അമ്മച്ചി ദൈവമേ,,,,,, അവരെ അനുഗ്രഹിക്കണേ

  • @VincyVincy-so2dk
    @VincyVincy-so2dkАй бұрын

    God bless you♥️ എല്ലാവരും ഹെൽപ്പ് ചെയ്യുക പ്ലീസ്♥️

  • @soumyasabu5877
    @soumyasabu5877Ай бұрын

    കോടികളുടെവീട് പണിത് കൂട്ടുന്നു കുറച്ച് പാവത്തിന് കൊടുത്തിരുന്നെങ്കിൽ സന്തോഷം പോലുമില്ല മുഖത്ത് ഇതൊക്കെ ആരാ കാണുന്നത് ഇതിനൊക്കെ അല്ലേ കണ്ണ് തുറക്കേണ്ടത്' ദൈവമേ പാവങ്ങൾ കൺമുൻപിൽ

  • @patricrock5576
    @patricrock5576Ай бұрын

    Please help this family

  • @chameleon6120
    @chameleon6120Ай бұрын

    God bless you abundantly brother

  • @revathirevu6715
    @revathirevu671518 күн бұрын

    Chettan ചെയ്യുന്ന കാര്യങ്ങൾ ആണ് നല്ലതാണ് 😘

  • @amminijames6980
    @amminijames6980Ай бұрын

    God bless your family ❤❤❤❤❤❤

  • @missygcfn5119
    @missygcfn5119Ай бұрын

    സർക്കാരിൻ്റെ ഫണ്ട് ഒന്നും ഇല്ലേ അവരെ ഒന്ന് സഹായിക്കാൻ. നല്ലവരായ nanmayullavar സഹായിക്കണം

  • @rajuk7750

    @rajuk7750

    19 күн бұрын

    അത് പാർട്ടിക്കാർക്കു മാത്രമേ കൊടുക്കു.... കേരളത്തിൽ ഇങ്ങനെയുള്ളവരും ഉണ്ടെന്നു മനസിലാക്കുക... കേരളം നമ്പർ... 1

  • @sa.t.a4213

    @sa.t.a4213

    9 күн бұрын

    സർക്കാരിൻ്റെ ഫണ്ട് ഒക്കെ ഉണ്ടാകും. പക്ഷേ അത് കൈയ്യിട്ട് വരാൻ മുതല ആളിമാർ കുറെ ഉണ്ടാകും. അത് കഴിഞ്ഞ് ബാക്കി ഉണ്ടാകട്ടെ. ..?

  • @minidavis4776
    @minidavis4776Ай бұрын

    Prayers for opening new ways🙏🙏

  • @AkhiArun-xd1st
    @AkhiArun-xd1st28 күн бұрын

    God bless your family❤❤

  • @sheebageorge8489
    @sheebageorge8489Ай бұрын

    റേഷൻ അരി കിട്ടില്ലേ. പട്ടിണി കിടക്കണ്ടല്ലോ.

  • @angelmathew9685
    @angelmathew96856 күн бұрын

    God bless you

  • @user-me3re1uy2m
    @user-me3re1uy2mАй бұрын

    പാവങ്ങൾ സഹോദരനെ ഈശ്വരൻ രക്ഷിക്കട്ടെ 🙏അവിടെ ഭരിക്കുക്കുന്ന കിഴങ്ങൻ ആരാണ് എന്ന് കൂടി പറയോ

  • @sanjokarthik2009
    @sanjokarthik2009Ай бұрын

    നിങ്ങൾക്ക് നല്ലതേ വരൂ❤GODBless❤❤

  • @chaplin1669
    @chaplin16694 күн бұрын

    ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ😢😢😢😢

  • @kriya862
    @kriya86218 сағат бұрын

    വീഡിയോ ഫുൾ കണ്ടില്ല എങ്കിൽ കൂടി പെട്ടന്ന് അറിയാൻ നമ്പർ എങ്കിലും ഇടണേ

  • @Vidya-vs1qn
    @Vidya-vs1qnАй бұрын

    Ohh Paavangal Nannayi Varatte Prarthikkam 🙏🏻🙏🏻🙏🏻

  • @ajitharajan3468
    @ajitharajan3468Ай бұрын

    പാവം 🙏🏻🙏🏻🙏🏻ഇങ്ങനെയും ജന്മങ്ങളോ 🙏🏻🙏🏻🙏🏻😢😢😢

  • @amminijames6980
    @amminijames6980Ай бұрын

    Super bro ❤❤❤❤❤

  • @user-ej5sr5ur7l
    @user-ej5sr5ur7lАй бұрын

    MOLE GOD BLESS 🎉🎉🎉❤❤❤❤

  • @alexcleetus6771
    @alexcleetus67718 күн бұрын

    God bless you man big salute 💯

  • @farshanashareef1585
    @farshanashareef15852 күн бұрын

    Sahaayikkanam🤲

  • @user-mn1pf6jc3i
    @user-mn1pf6jc3i5 күн бұрын

    കേന്ദ്ര കേരള സർക്കാരുകൾക്ക് നന്ദി ഈ രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചല്ലോ🙏

  • @Nps188
    @Nps188Ай бұрын

    Godblessyou🎉mole🎉

  • @Khan786-du3xw
    @Khan786-du3xwАй бұрын

    Aniya ninakk big salute

  • @bindusaji6005
    @bindusaji600520 күн бұрын

    ഗോഡ് ബ്ലെസ് യു 🥰മോളെ ഉയരങ്ങളിൽ എത്തട്ടെ

  • @bindhuaf7852
    @bindhuaf78528 күн бұрын

    Iam praying🙏🙏

  • @ratheeshmunna6615
    @ratheeshmunna661517 күн бұрын

    God bless you kanna❤

  • @BabuC-hb3ly
    @BabuC-hb3ly24 күн бұрын

    പ്രിയ സഹോദരാ താങ്കൾ തന്നേ മുൻകൈ എടുത്തു ഈ കുടുംബത്തെ സഹായിക്കണേ പള്ളിക്കാരെ ഏൽപ്പിക്കല്ലേ ഇതിന്റെ മറവിൽ അവർ എല്ലാം അടിച്ചുമാറ്റും അതുകൊണ്ട് ഈ സംഭവം ലോകത്തെ അറിയിച്ച പ്രിയ സഹോദരൻതന്നെ ഇതിനെല്ലാം നേതൃത്വം നൽകണം

  • @prinscharles4817
    @prinscharles481713 күн бұрын

    God bless you all ❤txs to Kidu Media 🙏

  • @shineyninan5705
    @shineyninan57055 күн бұрын

    അവിടുത്തെ പഞ്ചായത്ത് member എന്തെടുക്കുകയാണ്? ഒരു സഹായം ചെയ്യാൻ ആ പഞ്ചായത്തിൽ ആരുമില്ലേ? പിന്നെ എന്തു ഭരണം ആണ് അദ്ദേഹം ചെയ്യുന്നത്?

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy23 күн бұрын

    Kanna you're great ❤❤❤❤ insha allha

  • @user-gw1og8gr3u
    @user-gw1og8gr3u18 күн бұрын

    ഒരു ക്രിമിനലിനെ രക്ഷിക്കാൻ 34 കോടി പിരിച്ച മാന്യന്മാർ ഇതൊന്നു കണ്ടാൽ മതിയായിരുന്നു... ഇതൊക്കെയാണ് പുണ്യം..

  • @lailachacko1082

    @lailachacko1082

    17 күн бұрын

    👍

  • @Zara-vd8bx

    @Zara-vd8bx

    13 күн бұрын

    ,,😏

  • @baavybaavy5881

    @baavybaavy5881

    12 күн бұрын

    Ninte thantha kriminal alle. Athukondalle nee ethrayum naariyayath

  • @user-fp5fc6ug6b

    @user-fp5fc6ug6b

    10 күн бұрын

    Crimilanenne ningal mudrakuthiyal madiyo

  • @light1790
    @light1790Ай бұрын

    എന്താ ഇതൊക്കെ പാവങ്ങൾ 😢😢😢😢😢😢

  • @Anu-zq5wb
    @Anu-zq5wb20 күн бұрын

    😢😢😢. God. Bless. You. ❤❤

  • @lathasreedharan6136
    @lathasreedharan6136Ай бұрын

    ഈ നാട്ടിൽ ആരും ഇല്ലേ 😮😮കഷ്ടം 🙏🏾🙏🏾

  • @krishnamohantm189
    @krishnamohantm18929 күн бұрын

    ദൈവത്തിന് പ്രിയപ്പെട്ടവർ❤❤❤

  • @suni485
    @suni4854 күн бұрын

    Kuttiyude account number kodukkam ennu paranjitu comement box thapi. Kanunnillallo?

  • @user-yl7mw3gt5k
    @user-yl7mw3gt5k28 күн бұрын

    ഒരു big സലൂട്ട് ചേട്ടാ

  • @prasanthbalan2355
    @prasanthbalan23554 күн бұрын

    🙏

  • @pratheepalexander6462
    @pratheepalexander6462Ай бұрын

    Prayers for suffering people

  • @SujaCr
    @SujaCr19 күн бұрын

    ഇത്രയും നല്ല നാട്ടുകാരും ചർച്ചിൽ അച്ഛനും മറ്റുള്ളവരും ഉള്ള നാട്ടിൽ ഈ കുഞ്ഞിനും അമ്മക്കും ഒന്ന് സഹായിക്കാൻ പറ്റില്ലേ നിങ്ങൾ അവിടെ ചെന്ന് വേണോ അവരെ സഹായിക്കാൻ

  • @divyanair9858
    @divyanair9858Ай бұрын

    Adress itude

  • @farshanashareef1585
    @farshanashareef15852 күн бұрын

    🤲💗

  • @vavavava6057
    @vavavava6057Ай бұрын

    അകൗണ്ട് നമ്പർ ഉണ്ടോ

  • @minij3180

    @minij3180

    27 күн бұрын

    നല്ലത് പോലെ തിരക്കിയിട്ടു കൊടുക്കണം....

  • @shamilas2973

    @shamilas2973

    22 күн бұрын

    ​@@minij3180കഷ്ടം

  • @poojarchan
    @poojarchan5 күн бұрын

    ❤🙏🙏👍

  • @antonyantony7909
    @antonyantony7909Ай бұрын

    🙏🙏🙏

  • @Vimal515
    @Vimal515Ай бұрын

    Account number veykkam ennu paranjit Account number kaanunnillallo

  • @paulthomas.k8586
    @paulthomas.k858617 күн бұрын

    Account details please?

  • @ShariBiju
    @ShariBiju13 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ മോളെ നിന്നെ

  • @Riyasansi-ei6nc
    @Riyasansi-ei6ncАй бұрын

    Boche plz help Enthakkillum onnu cheyyu

  • @ramaniunnikrishnan3509
    @ramaniunnikrishnan3509Ай бұрын

    🙏🙏🙏🙏

  • @user-sx6ou7xc1e
    @user-sx6ou7xc1e3 күн бұрын

    😔Aa nilkkunna aalkkaar vijaarichenkil avar aa dhivasam pattinhi kidakkendi varilleynu ...ann avide onnum undaakkiyittilla onnum illenn parayenda avastha varilleynu...oru ithiri kanjiyenkilum ...endho uduthorungi camerade munil vannu nikkunnath kandit pucham thonnunnu...

  • @rajikannan9642
    @rajikannan9642Ай бұрын

    ❤❤

  • @deepthiharikumar2993
    @deepthiharikumar2993Ай бұрын

    കണ്ണൻ 🙏🙏🙏🙏🙏👍

  • @MayaMaya-ec8lc
    @MayaMaya-ec8lc29 күн бұрын

    കഴിക്കാൻ food ഇല്ല ok... പക്ഷേ വെള്ളം അടുത്ത വിട്ടിൽ പോലും ഇല്ലെ കുറച്ചു കോരി എടുക്കാൻ 😮😢😢😢😢😢

  • @user-lv7rn8pc4v

    @user-lv7rn8pc4v

    27 күн бұрын

    👍

  • @user-fn3bq9vn2c
    @user-fn3bq9vn2c19 күн бұрын

    Allavarilum attikkukaa🙏🙏🙏

  • @rappaikd3563
    @rappaikd356310 күн бұрын

    🙏🏻👏

  • @joicechacko9888
    @joicechacko988815 күн бұрын

    Accont no എവിടെ

  • @davidantony7135
    @davidantony7135Ай бұрын

    Ok ❤

  • @prasadnarayanan9576
    @prasadnarayanan957612 күн бұрын

    കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഇതൊന്നും കാണാനും ഇതുപോലുള്ളവരെ സഹായിക്കാനും ഒരു രാഷ്ട്രീയപ്പാർട്ടിക്കാരും ആ നാട്ടിൽ ഇല്ലേ നാട്ടുകാർക്ക് ഒത്തുകൂടി എന്തെങ്കിലും ഒരു വഴി അതായത് ഭക്ഷണത്തിനും വെള്ളത്തിനും ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണോ

  • @user-ft3rx1ot1c
    @user-ft3rx1ot1cАй бұрын

    അവിടെ വാർഡ് മെമ്പർ ഇല്ലേ

  • @aneeskpalliprom3851
    @aneeskpalliprom38518 күн бұрын

    ഈ ഫാമിലിടെ നമ്പർ ഉണ്ടോ ബ്രോ?

  • @hashimsalamhashi9206
    @hashimsalamhashi9206Ай бұрын

    maximum share cheyyuka❤

  • @anoopunni5246
    @anoopunni5246Ай бұрын

    ❤❤❤🙏

  • @shas657
    @shas65713 күн бұрын

    ഓരോരുത്തര് അഫ്രക്കയിൽ പോയിട്ട് അവരുടെ പട്ടിണി കാണിക്കും ഇവിടെ ഇവരൊക്കെ ഉള്ളേത് കാണുന്നില്ലേ അവരൊയോന്നും

  • @tssumeshsumesh5529
    @tssumeshsumesh552914 күн бұрын

    👍🏻👍🏻👍🏻👍🏻

  • @user-lr1wk9lj5n
    @user-lr1wk9lj5nАй бұрын

    Pavaggale arekum nokkane helpcheyyane njanhodlstalanunjan ekm chetta evare reshikku😢😢😢😢😢😢😢❤

  • @BalachandranRukku
    @BalachandranRukku27 күн бұрын

    ദൈവമേ ഇവരെ കാത്തുകൊള്ളണമേ 🙏🙏🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719Ай бұрын

    കാലപ്പഴക്കം repare. ഭവന പദ്ധതി ഉണ്ടല്ലൊ. ഇവർക്കു BPL card ഇല്ലേ?. മലപ്പുറം കോഴിക്കോടനെങ്കിൽ അയൽക്കാർ അവർക്കു വേണ്ടി ഒന്നിക്കും.... പാവം കുട്ടി..

  • @user-bq7lh3qr7i
    @user-bq7lh3qr7iАй бұрын

    🙏🌹❤️🙏

  • @sujamonson8799
    @sujamonson8799Ай бұрын

    Account Number evide..??

  • @jancyraji8200
    @jancyraji8200Ай бұрын

    മുഖ്യമന്ത്രി 'യെ ഒന്ന് കൊണ്ടുവന്ന് കാണിക്ക്

  • @rajuk7750

    @rajuk7750

    19 күн бұрын

    😂

  • @sumeshsumeshkumar9010

    @sumeshsumeshkumar9010

    14 күн бұрын

    എന്ത് pinnakkinu അവരുടെ അടുത്ത് ഉള്ളതും ക്കൂടി കയ്യ് ഇട്ടു വാരാൻ ആയിരിക്കും....

  • @Ponnus1991
    @Ponnus199117 күн бұрын

    എവിടെ ഇവിടുത്തെ രാഷ്ട്രീയക്കാർ.... അവരുടെ കിശ നിറക്കാൻ സമയം ഇല്ല പിന്നെയാണോ ഈ പാവങ്ങളെ സഹായിക്കുന്നത് 😢😢

  • @krishnass9497
    @krishnass949724 күн бұрын

    Angane help cheyum chetta

  • @praneshmangalath857
    @praneshmangalath85712 күн бұрын

    Pavam sahayam.kittatte ponnu mole.kandal pavam thonnum.

  • @bitterandsweet-2
    @bitterandsweet-2Ай бұрын

    🙏🏼

  • @kunjattasworld9945
    @kunjattasworld9945Ай бұрын

    🙏🙏🙏🙏🙏🙏

  • @rahilarahim7543
    @rahilarahim754318 күн бұрын

    പടച്ചോനെ 😔 നമ്മൾ എത്ര ഭാഗ്യം ഉള്ളവർ ആണ്

  • @nissyphilip
    @nissyphilip13 күн бұрын

    My childhood 😢😢

  • @sasipc7543
    @sasipc754310 күн бұрын

    പാവം.മോൾ

  • @RineeshacvappuRishalrine-in9pr
    @RineeshacvappuRishalrine-in9prАй бұрын

    🙏🏻🙏🏻🙏🏻🥺

Келесі