"പ്രവാസി കഥകൾ " എന്നെ ഒരു പാട് അടിച്ചു ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു എൻ്റെ ഗതി ആർക്കും വരരുത്

#varietyvartha #najeeb #goatlife #pravasi #pravasikerala
എൻ്റെ 16-ാം വയസിൽ കല്യാണം കഴിഞ്ഞു 19-ാം വയസിൽ ഭർത്താവ് ഉപേക്ഷിച്ചു രണ്ട് കുട്ടികളേയും കൊണ്ട് ഒരുപാട് അലഞ്ഞു കുട്ടികളെ പള്ളിയിലെ ഓർഫനേജിലാക്കി ഗൾഫിലേക്ക് പോയി.

Пікірлер: 86

  • @jyothilakshmi6308
    @jyothilakshmi6308Ай бұрын

    നാട്ടിൽ തന്നെ ജോലി ഉണ്ടല്ലോ. ഒരു പ്രാവശ്യം അക്കിടി പറ്റിയാൽ വീണ്ടും പോവണമായിരുന്നോ . ഇവിടെ വീട്ടുജോലിയ്ക്ക് നിന്നാൽ മക്കളെയും കാണാമായിരുന്നല്ലോ. വലിയ പണം കിട്ടാൻ വേണ്ടി നാടുവിട്ടു പോവും ഇതാ നമ്മുടെ അവസ്ഥ എത്ര കിട്ടിയാലും പടിക്കൂല .

  • @user-yz1qu9mn8p

    @user-yz1qu9mn8p

    28 күн бұрын

    😅

  • @4thepeople929

    @4thepeople929

    22 күн бұрын

    നാട്ടിൽ ജോലി ചെയ്യാതെ ഗൾഫിൽ പോയി ഇങ്ങനെ കഷ്ടപ്പെട്ടാലല്ലേ കേരളത്തിൽ ബങ്കാളികൾക്ക് ജോലി കൊടുക്കാൻ കഴിയൂ.

  • @BindhuSindhu
    @BindhuSindhuАй бұрын

    ദെവമേ ഞാനും ഒരു പ്രവസിയാണ് സഹോദരി ദെവം രക്ഷക്കട്ടെ

  • @SuperAbebaby
    @SuperAbebaby29 күн бұрын

    ഉണ്ണനും ഉടക്കാനും ഉണ്ടെങ്കിൽ മതി. നാട്ടിൽ വളരെ elders ഉണ്ട്‌. നല്ലവർ ഉണ്ട്‌. ദൈവം വഴി തുറക്കും.

  • @SuperAbebaby

    @SuperAbebaby

    29 күн бұрын

    തലയ്ക്കു മേൽ കൂരയും. ആരെയും വിശ്വസിക്കരുതേ.

  • @rukiyank1879
    @rukiyank1879Ай бұрын

    ദൈവം കാത്തു രക്ഷിക്കട്ടെ 👏

  • @mylovingpetsandanimals9284
    @mylovingpetsandanimals9284Ай бұрын

    അറബികളുടെ കൂടെ ജോലിക്കു പോകാതിരിക്കുക

  • @Prabha-kt7yc
    @Prabha-kt7ycАй бұрын

    ഏത് രാജ്യത്ത് പോയാലും നമ്മളെ ചതിക്കുന്ന ഒരേയൊരു രാജ്യം ഉണ്ടെങ്കിൽ കേരളത്തിലുള്ള മലയാളികൾ മാത്രമാണ് നമ്മൾ ഏത് രാജ്യക്കാരുടെ അടുത്തും നമുക്ക് ധൈര്യമായിട്ട് നിൽക്കാം പക്ഷേ മലയാളികൾ എന്ന് പറയുന്നത് ഇതുപോലെ ഒരു ചെറ്റ കൂട്ടങ്ങൾ ലോകത്തില്ല മലയാളിയാണെന്ന് പറയുന്നത് നമ്മൾ എപ്പോഴും മനസ്സിലാക്കുക നമ്മളെ ചതിക്കുന്ന മലയാളി മാത്രമാണ് വേറൊരു ശ്രീലങ്കയോ ഫിലിപ്പിനിയോ ആഫ്രിക്ക കാര്യവും നമ്മൾ ചതിക്കത്തില്ല ചതിയും വഞ്ചനയും ദുഷ്ടതയും കൊണ്ട് നടക്കുന്ന മലയാളികൾക്ക് മാത്രമേ കഴിയുള്ളൂ🙏🏼

  • @SuperAbebaby

    @SuperAbebaby

    29 күн бұрын

    വളരെ തെറ്റാണു നിങ്ങൾ 😊പറയുന്നത്. അതു സാഹയികളെ വെക്കുന്നവരെയും ജില്ക്കാരെയും ഒരുപോലെ അപമാനിക്കുന്നത്. എല്ലാവരുമൊരുപോലെയല്ല. ആഫ്രിക്കയിൽ എവിടെ ജോലുക്കായി 🙏പോയത്

  • @3Gdas

    @3Gdas

    24 күн бұрын

    കറക്റ്റ്

  • @beenaratheesh4056
    @beenaratheesh4056Ай бұрын

    ബെസ്റ്റ് ഇതിലും വലുത് അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നു... എനിക്ക് ഇത് നിസാരം ആയിട്ട് തോന്നുന്നു

  • @Varietyvartha

    @Varietyvartha

    Ай бұрын

    ഇതുപോലെ വീഡിയോ ചെയ്യാൻ താൽപര്യമുണ്ടോ?

  • @LoJoPe

    @LoJoPe

    24 күн бұрын

    മറ്റുള്ളവരുടെ കഥകൾ അത്ര നിസ്സാരമായി കാണേണ്ട. അവർ അനുഭവിച്ചതിന്റെ കാഠിന്യം അവർക്ക് മനസ്സിലാവു. എവിടെ ചെന്നാലും ഒറ്റപ്പെടലിന്റെയും തിരസ്കരണത്തിന്റെയും ആയ ഇവരുടെ കഥ അത് ഒരു വിഷമമുള്ള കഥ തന്നെയാണ്.

  • @beenaratheesh4056

    @beenaratheesh4056

    12 күн бұрын

    @@Varietyvartha ഉണ്ട്

  • @sheebamol7844
    @sheebamol784425 күн бұрын

    എന്തൊക്കെയോ വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും അനുഭവിചെങ്കിൽ ഒന്നോ രണ്ടോ പ്രാവശ്യം അനുഭവം വന്നാൽ വീണ്ടും വീണ്ടും ആരെങ്കിലും പോകോ.. നാട്ടിൽ കൂലിപ്പണി എടുത്താണെങ്കിലും ജീവിക്കില്ലെ...

  • @sulaiykasuliyka4774
    @sulaiykasuliyka477429 күн бұрын

    ഒരു ച്ചതിൽ,, ആ ദ്യം പെട്ടു,,,, എന്നിട്ടും പഠിച്ചില്ല,,,, വീണ്ടും,,,, നാടുവിട്ടു പോയി,,,, എന്താ ചെ ച്ചി,,,,, അങ്ങെനെ യൊക്കെ യുണ്ടാകുമെന്ന്,,,,,, നമ്മൾ,,, ക്കു ആ ദ്യമേ,,, ബോധം ബേണം,,,,, ഒറ്റയ്ക്ക് ഒരു പെണ്ണ് ഗ ൾ ഫി ലേ ക്കു പോയാൽ,,, അതും അതിന്റെ അപ്പുറവും മു ണ്ടാകും,,,,, ഇത്ര യൊക്കെ യായിട്ടും,,, ബീണ്ടും ബീണ്ടും,,,,, നാടു വിട്ടു പോകുന്നു,,,,,😂ഒന്നു മില്ലെങ്കിലും,,,, നാട്ടിൽ,,,, ആ രുടെയും വീട്ടു പണിക്കു നിന്നാലും,,, പോരെ അ അല്ലങ്കിൽ,,, തുണി കടകളിലൊക്കെ,, എ ത്രയോ പെണ്ണുങ്ങൾ,,, ജോലി ചെയിതു ജീവിക്കുന്നു,,, ഇല്ലങ്കിൽ തൊഴിലുറപ്പ് പണിക്കു പൊയ്ക്കൂടേ,,,2, മക്കളുമുണ്ട്,,, ഇതൊന്നുമില്ലാത്തവർ,,, മാന്യ മയിനാട്ടിൽ തന്നെ ജോലി ചെയിതു ജീവിക്കുന്നു,,, ഇന്ന്,,, നമ്മുടെ അയൽവാസി,,, ഒരു സ്ത്രീ കുട്ടിയേയും ഭർത്താവിനെയും,,,, നാട്ടിൽ ഇട്ടു ഒറ്റക് ഗേൾഫ് ൽ പോകുന്നുണ്ട്,,,, ഇനി അതു ചാനലുകാർക്ക് പണി യാ കാതിരുന്നാൽ ഭാഗ്യം

  • @janzyjanzy2557
    @janzyjanzy255721 күн бұрын

    ഗൾഫിൽ എത്രയോ പെൻ കുട്ടികൾ സുഖമായിട്ട് ജോലി എടുത്ത് ജീവിക്കുന്നു.

  • @rajeshwarivijayan4486
    @rajeshwarivijayan4486Ай бұрын

    Njanum oru pravasi aane. 24 years aayi gulf il maid aayi joali cheyyunnu..17 years arabi veettil aayirunnu. 7 years Kuwait il oru veettil aayirunnu. 1st 4 years Lebanon il aayirunnu oru veettil thanne. Pinne 3 years Saudi yil aayirunnu. 3 years Kuwait il oru veettil ninnu. Pinne avide ninnum mattoru veettilekk mari. Avide 7 years ninnu. Eppoal 7 years aayi bangalore family yude koode joali cheyyunnu. Arabikal undayathukondanu njan ente 2 penmakkale padippichu. 2 pereyum kalyanam kazhinju. 2 perkkum manyamaya joali und. Eppoal 3 granddaughters und. Eppoal njan dubai il und. Njan veed vangi. Nammal nalla reathiyil ninnal arabikal nalla manushyaranu. Arabi veettil food nallathupoale kazhikkam. Njan joali cheythirunna ella family aayum ennu enikk connection und. Bangalore family yude koode 2 years dubail ninnu. Evarude koode thanne Singapore poayi avide 5 years. Veendum avarude koode thanne thirich dubai il ethi. Now 7 months in dubai. Singapore also very good.

  • @lathakm243

    @lathakm243

    Ай бұрын

    Dubai evida

  • @SuperAbebaby

    @SuperAbebaby

    29 күн бұрын

    എന്തിനാ ഇത്രയും പണി. വിഷമം തോന്നുന്നു.

  • @rajeshwarivijayan4486

    @rajeshwarivijayan4486

    29 күн бұрын

    @@lathakm243 Dubai il dera Near Union metro station

  • @rajeshwarivijayan4486

    @rajeshwarivijayan4486

    29 күн бұрын

    @@SuperAbebaby pattunna samayam joali cheyyuka. Aareyum depend cheyyathe jeavikkuka.

  • @rajeshwarivijayan4486

    @rajeshwarivijayan4486

    29 күн бұрын

    @@lathakm243 Dubai il aanoa Evide aanu

  • @user-jy8qy7xw1b
    @user-jy8qy7xw1bАй бұрын

    സഹോദരി ദൈവം അനുഗ്രഹിക്കട്ടെ 😪🙏

  • @indian6346
    @indian6346Ай бұрын

    എന്നേലും രക്ഷപെടും പെങ്ങളേ...

  • @SujathSujatha-wf6vz
    @SujathSujatha-wf6vz12 күн бұрын

    കേറ്റി കൊണ്ടുവരുന്നതൊക്കെ ഓരോ സ്ഥലത്തുനിന്ന് നാട്ടിലുള്ള ആൾക്കാരാണ് പക്ഷേ എവിടെയെങ്കിലും ഒരു മരണം എന്തെങ്കിലും നടക്കും എന്തെങ്കിലും ചെയ്യും അപ്പോൾ ഇതുതന്നെ ആ പെണ്ണ് ചെയ്തു പക്ഷേ നമ്മൾ ഒരിക്കലും ന്യായീകരിക്കുന്ന നാട്ടുകാരെ നമ്മുടെ നാട്ടിലും ഉണ്ട് കഴിഞ്ഞ ദിവസം ഒക്കെ ഒരു യൂട്യൂബിൽ കിടന്നുറങ്ങുന്നുണ്ട്. നാട്ടിൽ എനിക്ക് ഒരു മലയാളി ഒരു ഹോംനേഴ്സ് മലയാളിയുടെ വീട്ടിൽ തന്നെ മലയാളിയുടെ തന്നെ അടിച്ചുമാകേറ്റി കൊണ്ടുവരുന്നതൊക്കെ ഓരോ സ്ഥലത്തുനിന്ന് നാട്ടിലുള്ള ആൾക്കാരാണ് പക്ഷേ എവിടെയെങ്കിലും ഒരു മരണം എന്തെങ്കിലും നടക്കും എന്തെങ്കിലും ചെയ്യും അപ്പോൾ ഇതുതന്നെ ആ പെണ്ണ് ചെയ്തു പക്ഷേ നമ്മൾ ഒരിക്കലും ന്യായീകരിക്കുന്ന നാട്ടുകാരെ നമ്മുടെ നാട്ടിലും ഉണ്ട് കഴിഞ്ഞ ദിവസം ഒക്കെ ഒരു യൂട്യൂബിൽ കിടന്നുറങ്ങുന്നുണ്ട്. നാട്ടിൽ എനിക്ക് ഒരു മലയാളി ഒരു ഹോംനേഴ്സ് മലയാളിയുടെ വീട്ടിൽ തന്നെ മലയാളിയുടെ തന്നെ അടിച്ചുമാറ്റി എല്ലാ നാട്ടിലുള്ളവർക്ക് രാജ്യത്തിനോടുള്ള മുഴുവൻ വരെ പറയരുത് ഇവിടെ വന്ന് വലിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തു എല്ലാം കുടുംബം രക്ഷപ്പെടുത്തുന്ന മക്കളെ ഒരുപാട് 0:23

  • @thottavadikalayil6800
    @thottavadikalayil680026 күн бұрын

    നല്ല സ്ത്രീ ഓടി രക്ഷപെട്ടു

  • @G.Krishnaarmy
    @G.Krishnaarmy29 күн бұрын

    നാട്ടിൽ നിന്ന് ഹോം നേഴ്സ് ആയിട്ട് നിന്നാൽ പോരായിരുന്നോ ചേച്ചി എന്തിനാ സ്വന്തം നാട് വിട്ടു ഇങ്ങനെ ഓക്കേ പോകുന്നെ

  • @SujathSujatha-wf6vz
    @SujathSujatha-wf6vz12 күн бұрын

    😭😭😭😭💔💔 ഇതൊക്കെ ചേച്ചി പറയുന്നത് കേൾക്കുമ്പോൾ വിഷമം ഉണ്ട് കാരണം നമ്മളെപ്പോലെ തന്നെ ഒരു വർക്ക് ചെയ്യുന്ന ഒരാളാണ്ഇതൊക്കെ ചേച്ചി പറയുന്നത് കേൾക്കുമ്പോൾ വിഷമം ഉണ്ട് കാരണം നമ്മളെപ്പോലെ തന്നെ ഒരു വർക്ക് ചെയ്യുന്ന ഒരാളാണ്. ഇത് ഞങ്ങടെ വീടിൻറെ ചുറ്റുവട്ടത്ത് എന്നൊക്കെ ഞങ്ങൾ ഒരു 10 25 പെണ്ണുങ്ങൾ ജോലി ചെയ്യുന്നുണ്ട് ചെല വീടുകളിൽ പ്രശ്നമുണ്ട് കുവൈറ്റിൽ ആണ് ചില വീടുകളിൽ പ്രശ്നമുണ്ട് അവിടുന്ന് മാറ്റുന്നുണ്ട് ജോലി ഇതാക്കി കൊടുക്കുന്നുണ്ട് ചേച്ചി പറയുന്നത് രണ്ടു വർഷത്തോളം വിട്ടു ജോലി ചെയ്തതാണ് ഒമാനിൽ ജോലി ചെയ്തിട്ടുണ്ട് ഈ പറഞ്ഞ അബുദാബി ജോലി ചെയ്തിട്ടുണ്ട് ഇവിടെ ഒന്നും നമുക്ക്

  • @ApputhiHasun
    @ApputhiHasun29 күн бұрын

    Ithapole orupad allkar und aarum ithonnum vartha akkila athanu karanju theerunna janmangall.

  • @user-xe9lk2sf3z
    @user-xe9lk2sf3zАй бұрын

    ഇത്രയൊക്കെ അനുഭവിച്ചിട്ടും മതിയായില്ലേ വീണ്ടും വീണ്ടും എന്തിനാ ഇങ്ങനെ കബളിപ്പിക്ക പെടാൻ ചെന്നുകൊടുക്കുന്നേ

  • @josemm4774

    @josemm4774

    27 күн бұрын

    ഇതിൽ ഭൂരിഭാഗവും കെട്ടു കഥയും തള്ളും.

  • @valsageorge5663
    @valsageorge566329 күн бұрын

    മൊത്തത്തിൽ ഒരു ബോധം കേട്. നമ്മുടെ നാട്ടിൽ ഒരു വീട്ടിൽ സ്ഥിരം നിന്നാൽ 20000 കുറഞ്ഞത് കിട്ടും. കറങ്ങി നടന്നാൽ അതുമാത്രം ബാക്കിയുണ്ടാകും

  • @sumeshchandran705

    @sumeshchandran705

    24 күн бұрын

    എത്ര നിസ്സാരമായി പറഞ്ഞു, ഈ.. പറയുന്ന അത്ര നിസ്സാരമല്ല ഈ പറഞ്ഞ തുകക്ക് ജോലി നാട്ടിൽ തന്നെ വീട്ടുജോലി കിട്ടുവാൻ.

  • @valsageorge5663

    @valsageorge5663

    24 күн бұрын

    @@sumeshchandran705 ഞാൻ ചെയ്തു കൊണ്ടിരിക്കുന്നു. എറണാകുളം

  • @SujathSujatha-wf6vz
    @SujathSujatha-wf6vz12 күн бұрын

    ആൾക്കാരാണ് ജീവിച്ചു പോകുന്നത് ഗൾഫ് രാജ്യങ്ങളുണ്ട് അപ്പം ഇത്രയും വർഷങ്ങൾ ജോലി ചെയ്ത് കഷ്ടപ്പെട്ട് നമ്മളെല്ലാവരും എങ്ങനെ ജീവിച്ചു പോകുമ്പോൾ ഒന്നോ രണ്ടോ ആൾക്കാർ അങ്ങനെ ചെയ്തു എന്ന് വിചാരിച്ചിട്ട് ചേച്ചി ഇങ്ങനെ പറയുന്നു കാരണം 25 ലക്ഷം രൂപയ്ക്കൊന്നും ഒരു രാജ്യത്തും ആരെയും കൊണ്ട് വയ്ക്കുന്നില്ല ഒരാളും എല്ലാരും പറയുന്നുണ്ട്ആൾക്കാരാണ് ജീവിച്ചു പോകുന്നത് ഗൾഫ് രാജ്യങ്ങളുണ്ട് അപ്പം ഇത്രയും വർഷങ്ങൾ ജോലി ചെയ്ത് കഷ്ടപ്പെട്ട് നമ്മളെല്ലാവരും എങ്ങനെ ജീവിച്ചു പോകുമ്പോൾ ഒന്നോ രണ്ടോ ആൾക്കാർ അങ്ങനെ ചെയ്തു എന്ന് വിചാരിച്ചിട്ട് ചേച്ചി ഇങ്ങനെ പറയുന്നു കാരണം 25 ലക്ഷം രൂപയ്ക്കൊന്നും ഒരു രാജ്യത്തും ആരെയും കൊണ്ട് വയ്ക്കുന്നില്ല ഒരാളും പറയുന്നുണ്ട് എങ്ങനെയാണ് കേറി വരാൻ വേണ്ടി കുവൈറ്റികൾ അല്ലെങ്കിൽ മറ്റൊരു രാജ്യക്കാരാണ് എങ്കിൽ ഒരു പൈസ തന്നിട്ടാണ് അറബിയുടെ അതുപോലെതന്നെ ഒറ്റനേരാണിവര് കഴിക്കുക ഇവര് ഒറ്റനേരമാണ് ചോറ് കഴിക്കുക പിന്നെ ഇവര് കഴിക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഉച്ചയ്ക്ക് ശേഷം വൈകുന്നേരം ചിലപ്പോൾ ഒരു പകുതിഅറബിയുടെ അതുപോലെതന്നെ ഒറ്റനേരാണിവര് കഴിക്കുക ഇവര് ഒറ്റനേരമാണ് ചോറ് കഴിക്കുക പിന്നെ ഇവര് കഴിക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഉച്ചയ്ക്ക് ശേഷം വൈകുന്നേരം ചിലപ്പോൾ ഒരു പകുതിഅറബിയുടെ അതുപോലെതന്നെ ഒറ്റനേരാണിവര് കഴിക്കുക ഇവര് ഒറ്റനേരമാണ് ചോറ് കഴിക്കുക പിന്നെ ഇവര് കഴിക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഉച്ചയ്ക്ക് ശേഷം വൈകുന്നേരം ചിലപ്പോൾ ഒരു പകുതി കഴിക്കുകഅറബിയുടെ അതുപോലെതന്നെ ഒറ്റനേരാണിവര് കഴിക്കുക ഇവര് ഒറ്റനേരമാണ് ചോറ് കഴിക്കുക പിന്നെ ഇവര് കഴിക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഉച്ചയ്ക്ക് ശേഷം വൈകുന്നേരം ചിലപ്പോൾ ഒരു പകുതി അറിയില്ല നമ്മൾ ഇവിടെ കൊണ്ടുവരുന്നത് ഈ പൈസ

  • @celeenap.j.4543
    @celeenap.j.454323 күн бұрын

    You are wonder person

  • @Iammathewgeorge
    @Iammathewgeorge26 күн бұрын

    17000 രൂപ മാസം തരാം. നാട്ടിൽ തന്നെ ജോലി. രാവിലെയും വൈകിട്ടും 4 മണിക്കൂർ വീതം ജോലി. താമസം വീട്ടിൽ തന്നെ. അമ്മയും അപ്പനേം നോക്കണം തയ്യാർ ആണോ?

  • @shaluoommen1

    @shaluoommen1

    24 күн бұрын

    അതിന് ആളില്ലാ യൂണിൻ കാര് വരും നിയമം പറയാൻ 😢

  • @rashidmuscat.2180
    @rashidmuscat.2180Ай бұрын

    😢

  • @ismailkalleparambil4311
    @ismailkalleparambil431124 күн бұрын

    Pavam.sahodare.agina.agilum.rakshapadtta.annu.karude.poyadayerekum

  • @bindukrishnan4150
    @bindukrishnan41507 күн бұрын

    നാട്ടിൽ ശമ്പളം കുറവാണെങ്കിലും നാട്ടിൽ ജോലി ചെയ്തു മക്കളോടൊപ്പം ജീവിക്കുന്നതിൽ വലിയ സന്ദോഷം ഉണ്ടോ ഭൂമിയിൽ. കുട്ടികൾ ആണായാലും പെണ്ണായാലും അമ്മയുടെ സംരക്ഷണം മക്കൾക്ക് കിട്ടേണ്ട പ്രായത്തിൽ വലിയ സൗഭാഗ്യങ്ങൾക് പുറകെ പോകാതിരിക്കു

  • @minikurien116
    @minikurien11624 күн бұрын

    God, is, the, way, 🙏,

  • @lailag120
    @lailag12029 күн бұрын

    പതിനാറ് വയസ്സ്. പക്വത ഇല്ലാത്ത പ്രായം

  • @sudhaanil4259
    @sudhaanil4259Ай бұрын

    Pavam

  • @Sobhana-yi2fh
    @Sobhana-yi2fh24 күн бұрын

    🙏🙏🙏

  • @sarojabalakrishnan8988
    @sarojabalakrishnan8988Ай бұрын

    namaste

  • @user-df2rz7or9y
    @user-df2rz7or9y29 күн бұрын

    നാട്ടിൽ ജോലി കിട്ടുമല്ലോ

  • @rayanmonrayanmon5418
    @rayanmonrayanmon5418Ай бұрын

    Pavam 😢😢😢

  • @sumaavb8618
    @sumaavb8618Ай бұрын

    Gulf poya evar kore kashtapadu anubhavichu pinneyum pinneyum avedekku thanne enthinna poyathu

  • @beachu9759
    @beachu975929 күн бұрын

    please Sir yethu kettapol anik verup thonunnu because Arkkum jeevithathil theytte 1.or 2. Time undagum yethu ipol oll round country vection ayi

  • @3Gdas
    @3Gdas24 күн бұрын

    ഇപ്പോഴും ഈ പറഞ്ഞ കാര്യങ്ങൾ ഗൾഫിൽ നടക്കുന്നുണ്ട്.

  • @reethajohn2453
    @reethajohn2453Ай бұрын

    Veettukare nanamkeduthyathinte punishment 😊

  • @elizabethgeorge5340
    @elizabethgeorge534029 күн бұрын

    Stay in Kerala and do any house work.

  • @sanilkumar9621
    @sanilkumar9621Ай бұрын

    🎉

  • @cindrellacindrella5780
    @cindrellacindrella5780Ай бұрын

    Oru thuni kadayil ninnal 15000 rs kittum kuranjathu 5000rsinu oru rent veedu aduthu venamengil kunjungale koode nirthi padippikkam

  • @teresavr4814

    @teresavr4814

    Ай бұрын

    തുണികടയിൽ ഈ പറഞ്ഞതുക കിട്ടില്ല 5000 /ന് വാടകയ്ക്ക് എവിടെ കിട്ടാനാണ്

  • @maryphilip2948
    @maryphilip294827 күн бұрын

    Nattil home nurse job..why not going to do .

  • @TajIhsaan
    @TajIhsaan26 күн бұрын

    Nattil ethenkilum veettil ninnalum nalla paisa kittum

  • @JayaSree-ug8jj
    @JayaSree-ug8jj21 күн бұрын

    ഇതെന്താ നാടു ചുറ്റി കളിയുടെ കഥയോ എല്ലാടത്തുന്നും ഓരോ അനുഭവം ഉണ്ടായിട്ടും പിന്നെയും പിന്നെയും ഇങ്ങനെ നടക്കുന്നത്

  • @thresiahaldane6486
    @thresiahaldane648616 күн бұрын

    Take job in Kerala

  • @vijaykumarnv7776
    @vijaykumarnv777624 күн бұрын

    Nattil ippol servantsinu Nalla salary undallo?

  • @beachu9759
    @beachu975929 күн бұрын

    apol America and Londonil kudi poogamayirunnu😂

  • @beachu9759
    @beachu975929 күн бұрын

    Etra Anubhavichallum ningal pinneyum athu thanne Aavarthichu kattum Enthinna nattil nalla joli Elle ?

  • @vijayammavijayamma5606
    @vijayammavijayamma5606Ай бұрын

    Oh my God

  • @user-qd8bk2ld3z
    @user-qd8bk2ld3z27 күн бұрын

    Oridathu thanne adangi ninnal nannayi jeevikkan pattum..pakshe ivar arum thanne oridathu adangi nilkkilla...athukondu thanne ivarude jeevitham rakshapedilla..ippol nalla veettu jolikkare kittanum bhudhimuttanu...

  • @lekhanasasi7544
    @lekhanasasi754429 күн бұрын

    മനുഷ്യനായാൽ ഒന്നോ രണ്ടാ മുന്നോ അബദ്ധം പറ്റും സ്ഥിരം ഇതാ ആ യാ ലോപണി എടുക്കാൻ തയ്യാർ ആണ് എങ്കിൽ നാട്ടിൽ തന്നെ ഇഷ്ടം പോലെ വീട്ട് ജോലി കിട്ടിയേനെ സമ്മനസ് ഉള്ള എത്രയോ പണക്കാർ ഉണ്ട്

  • @RRKIDS-rf2ol
    @RRKIDS-rf2ol29 күн бұрын

    Ningalkku sathyethil.vat ayirino veendum veendum pattilapedan.natil care taker job cheyamayirunille.oro vivara ked paranjit enthu falam

  • @gracyvachachira4146
    @gracyvachachira414621 күн бұрын

    Several times she went all this country. , and she didn’t learn her lesson. . So she don’t deserve any sympathy

  • @bs-li6px
    @bs-li6px8 күн бұрын

    Eval alu kollalo. Evalku eviday paniyeduthukude.

  • @celeenap.j.4543
    @celeenap.j.454323 күн бұрын

    Kerala ttil Joli undallo Antinane Arabi

  • @bs-li6px
    @bs-li6px8 күн бұрын

    Makkale nokki nikku thalle. Mathi vithesaparyadanam.

  • @vijaykumarnv7776
    @vijaykumarnv777624 күн бұрын

    Ethra pattiyalum padikkilla

  • @arungopi1092
    @arungopi109223 сағат бұрын

    ARABIKUTHINU ANDHINA POKUNNATHU. 0

  • @user-qd8bk2ld3z
    @user-qd8bk2ld3z27 күн бұрын

    Veetu jolikk full time piyal thanne 18000 salary kittum...sathyasandamayi ninnal veettukarum enthelum help cheyyum...ethelum home nursr agency contact cheyyu...

  • @whiterose2324
    @whiterose2324Ай бұрын

    Pls contact number tharu.. Enikkum parayanund

  • @Varietyvartha

    @Varietyvartha

    Ай бұрын

    9387810310 WhatsApp

  • @sobhanap5225
    @sobhanap5225Ай бұрын

    നിങ്ങൾ മത്രമല്ല പല സ്ത്രികൾളും ഉണ്ട് ഇങ്ങനെ

  • @beachu9759
    @beachu975929 күн бұрын

    apol America and Londonil kudi poogamayirunnu😂

Келесі