BiggBoss | കൂടെ കിടക്കണം ഷെയറും കൊടുക്കണം മോഹൻലാലും നാറുമോ ..?ഗുരുതര ആരോപണവുമായി അഖിൽ മാരാർ
BiggBoss - Akhil Marar | കൂടെ കിടക്കണം ഷെയറും കൊടുക്കണം മോഹൻലാലും നാറുമോ ..?ഗുരുതര ആരോപണവുമായി അഖിൽ മാരാർ | i2i NEWS
Watch the full video for more details.
Website: i2inews.in/newsnow-details.ph...
© 2021 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet" #biggbossmalayalam6 #akhilmarar #akhilmararbiggboss
#akhilmarar #akhilmararbiggboss #biggbossmalayalam6 #biggbosswinner #shobhaviswanath #nadiramehrin #nadiramehrinfans #shiju #episodereview #akhilmarar #omarlulu #mohanlal #drrobinradhakrishnan #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Пікірлер: 1 600
ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഇത്രയും നല്ല ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല, അഖിൽ നിങ്ങൾ ബഹുമതികൾ അർഹിക്കുന്നു നിങ്ങൾ ധൈര്യവനും സത്യ സന്ദനുമാണ്.... ❤️❤️❤️...
ഈ പരിപാടിയിൽ ദുരൂഹതയുണ്ട്. അഖിൽ മാരാർ പറഞ്ഞത് സത്യമാണ്. മദ്യം പണം പെണ്ണ് ഇതാണ് ബിഗ് ബോസ് ടീമിന്റെ ഉദ്ദേശം..
@bba_babba
Ай бұрын
❤❤❤❤
@daisykoshy2454
Ай бұрын
Njanum ithu thanne anu sathyam satyam anu Akhil marar ..,.penkuttikal enthinu inginethe paisa ku vendi ee pekoothinu pokunnu..
@sahidasalim1754
Ай бұрын
💪💯👍🤲👌❤️❤️❤️❤️❤️❤️
@varghesephilip358
Ай бұрын
Ìòò⁸ì@@daisykoshy2454
@georgejohn6293
Ай бұрын
എന്തു ഒക്കെ കാണിച്ചയാലും കട്ടിലിൽ കിടന്നായാലും ഉടനെ ഫിലിം സ്റ്റാർ ആകാം എന്നാണ് ഈ കൂതറകളുടെ വിചാരം .
ഇനി എങ്കിലും മോഹൻലാലിന് ഈ നാണംകെട്ട പരിപാടി നിർത്തിക്കൂടെ. അഖിൽ മാറാർക്ക് അഭിനന്ദനങ്ങൾ 😊
@user-vm3lo8cz8m
16 күн бұрын
എന്തിന് അഭിനന്ദനങ്ങൾ പ്രേധികരികണ്ട സമയത്ത് പ്രേധികാരികണം.
പണം കിട്ടിയാൽ പഞ്ചായത്ത് കക്കൂസിന്റെ വച്ചർ ആയിട്ടു വേണമെങ്കിലും പോകുന്ന രീതിയിലേക്ക് മോഹൻലാൽ തരംതാഴരുത്. സത്യം ഉറക്കെ പറയുന്ന അഖിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ.
@anandapadmanabhan9453
27 күн бұрын
Para naari, never expected from him.
@janardhanannambiar684
25 күн бұрын
ബിഗ് ബോസ് വെറും ത***** തരം
ഇതുപോലെ ആവണം പുതുതലമുറയിലെ ചെറുപ്പക്കാർ ഇതിൽ ഒരു അംശം ആകാൻ എനിക്കും സാധിക്കുന്നതിൽ സന്തോഷം നിങ്ങൾക്കൊപ്പം ഈശ്വരന്മാരു ഉണ്ടാകും അഖിൽ മാരാർ❤❤❤❤❤❤❤❤❤
@manjurajendran9179
Ай бұрын
👍👍👍👍
@jacobgeorge5484
29 күн бұрын
Someone fearing , girls will throw baby from apartment ? 😢😢😢
അഖിൽ സുപ്പർ❤❤❤പറയാനുള്ളത് ചങ്കൂറ്റത്തോടെതന്നെപറയണം👍👍👍
@sheeja-sm3jt
29 күн бұрын
👍🏻👍🏻👍🏻❤️❤️❤️❤️
@kanakammaps9967
29 күн бұрын
👌👌👌👌👌
@user-zf4jg1jm9q
18 күн бұрын
സിബിനെ പുറത്താക്കിയതു വളരെ തെറ്റാ ണന്നു എല്ലാവക്കും മനസ്സിലായിറ്റുണ്ടു അങ്ങനെയാണെങ്കിൽ എത്രപേർ പല സീസണിലും പോകേണ്ടിയിരുന്നു റോബിനും സിബിനും ഒക്കെ മനപൂവ്വം പുറത്താക്കിയതാണന്നു തോന്നി ഈ പരിപാടിയുടെ സത്യo വഴി മാറി പോകുന്നതായി പ്രേക്ഷകർക്കു തോന്നിപോകുന്നു
@sureshkp7825
6 күн бұрын
അഖിൽ സുപ്പർ
അഖിൽ മാരാർ എന്ന വ്യക്തി നല്ല ഒരാളാണ് ഇതുപോലുള്ള കാര്യങ്ങൾ വിളിച്ചു പറയാനുള്ള ധൈര്യം ഉള്ളതിന് താങ്ക്യൂ ❤
നന്ദി മാരാരെ ഇത്രയും ജനങ്ങളോട് തുറന്നു പറത്തതിന്
വേശ്യാലയം നടത്തികൂടെ. സ്വന്തം കാര്യവും നടക്കും പണവും വരാം. അഖിൽ ധൈര്യപൂർവം മുന്നോട്ട്. അക്രമത്തിനും അനീതിയ്ക്കും നേരെ ആരെങ്കിലും വേണം. തെണ്ടിത്തരം ആണ് കാണിക്കുന്നത്. അഖിൽ. ❤❤❤❤❤❤
@vincentkoodalay9936
28 күн бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ്,
@ushasruti8254
26 күн бұрын
Satyam
@muhazinali2235
7 күн бұрын
സത്യം
@Haleel-pn4cw
6 күн бұрын
Sathyam
ഈ പ്രോഗാമിലൂടെ മോഹൻലാൽ അദ്ദേഹത്തിൻ്റെ വിലകളഞ്ഞു സമൂഹത്തെ ദുഷിപ്പിക്കുന്ന ഈ ആഭാസത്തരം നിർത്തലാക്കണം.
@parthivsuresh4185
29 күн бұрын
YES
@shanilkumarc.p.4192
29 күн бұрын
ലാലപ്പൻ്റെ തനിനിറം ശ്രീനിവാസൻ Drസരോജ് കുമാർ എന്ന പേരിൽ സിനിമയിലൂടെ കാണിച്ചിട്ടുണ്ട്😂😂😂😂😂😂
@shiny3853
29 күн бұрын
Ppppppppppppppppppp😮😅 😢😢🎉@@parthivsuresh4185
@shajan2663
27 күн бұрын
😢@@parthivsuresh4185
നീയാടാ മോനെ ആൺകുട്ടി 👌🏻👌🏻👌🏻👌🏻👌🏻👌🏻
വയസ്സനയായപ്പോൾ നാറാൻ ഓരോ വേഷങ്ങൾ.. ഇയാൾക്ക് ഇനിയെങ്കിലും ഒതുങ്ങിക്കുടരൂ തോ ?
@retheeshcku6424
28 күн бұрын
സൽമാൻ ഖാൻ ആണെന്ന വിചാരം
@anandapadmanabhan9453
27 күн бұрын
If he take rest who will give him money and pleasure.
എന്ത് മെസ്സേജ് ആണ് ബിഗ്ബോസ് ജനങ്ങൾക് നൽകുന്നത് ഇത്രയും പറഞ്ഞ അകിലിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nancymary3208
7 күн бұрын
❤❤❤❤❤❤
അഖിൽ ആൺകുട്ടി New Gen പിന്തുടരേണ്ട നട്ടെല്ലുള്ള യുവാവ് Thanks
@mathewgeorge6523
Ай бұрын
അവനു കിട്ടേണ്ടതെല്ലാം നേരത്തെ കിട്ടി. 😜ഈ തെണ്ടിക്ക് അറിയില്ലേ. നേരത്തെ എന്തെ നേരത്തെ പറഞ്ഞില്ല 😳😳😡😡😷
അണ്ണാൻ മൂത്താലും മരം കയറ്റം നിർത്തില്ല. മോഹൻലാലിന്റെ കാര്യവും അങ്ങനെ തന്നെ.
@user-vl8lz6bi4o
Ай бұрын
അത് എല്ലാവർക്കും അറിയാം.. പിന്നെ നടൻ ആയ കാരണം മിണ്ടുന്നില്ല എന്ന് മാത്രം
@ipekurian4372
Ай бұрын
Koletten
@sureshsuresht9257
26 күн бұрын
കാലൊടിഞ്ഞാൽ നിർത്താൻ മതിയായിരിക്കും 😄എന്നാലും ചുമ്മാ മരത്തേലേക്കും നോക്കി ഇരിക്കാം 🤣🤣
@ushasruti8254
26 күн бұрын
Mohanlal wrong fellow
@user-vl8lz6bi4o
26 күн бұрын
@@ushasruti8254 തീർച്ചയായും ഒരു സംശയവും ഇല്ല.. ഒരു സാധാരണകാരൻ ആന്നെങ്കിൽ വിളിച്ചു കൂവാൻ എല്ലാവരും ഉണ്ടാകും മോഹൻലാൽ ആയാൽ എന്ത് ചെയ്താലും ഒരു കുഴപ്പവും ഇല്ല.. അതാണ് ലോകം.. പക്ഷെ ഒടുവിൽ ദൈവം പിടിക്കും അപ്പോൾ രക്ഷപെടാൻ പറ്റില്ല.. അതാണ് ഒരു പ്രശ്നം
ലാലിനെപോലെ രണ്ടും കെട്ടവൻ വേറെയില്ല. സിനിമാക്കർ പൈശാചിക വൈകൃതങ്ങൾ ആണ്.
@psivakumar1485
Ай бұрын
Should be....he may also be aware of inner part...
@indiancommando5749
29 күн бұрын
തെരേസേ,നിന്നെ മോഹൻലാൽ എന്താണ് ചെയ്തത് എന്ന് ഒന്ന് വിശദീകരിച്ചു പറയാമോ... ഇങ്ങനെ പറഞ്ഞതിൽ എന്തൊക്കെയോ ഉണ്ടല്ലോ...അനുഭവത്തിൽ നിന്നും പറഞ്ഞത് തന്നെ...😊😊😊
@rpk3010
28 күн бұрын
@@indiancommando5749നായികയായും ഉപനായിക ആയും ലാൽസാറിന്റെ സിനിമയിൽ അഭിനയിച്ച്. പിന്നീട് അഭിനയത്തോട് തന്നെ വെറുത്തുപോയ എത്രയോ... സ്ത്രീകൾ ഉണ്ട്. (പേര് ചോദിക്കരുത്. പറയില്ല.
@MariyaMary-te5ls
28 күн бұрын
@@indiancommando5749അനുഭവിച്ചാൽ മാത്രമേ ഒരാൾ എങ്ങനെ ഉള്ള ആളാണെന്ന് പറയാൻ കഴിയുക ഉള്ളോ ചേട്ടാ 😡😡മോഹൻ ലാലിന്റെ കൂടുതൽ കൊണവതിയാരം ഇങ്ങോട്ട് വിളമ്പണ്ട അയാൾ എത്തരക്കാരൻ ആണെന്ന് ഓരോ മലയാളിക്കും അറിയാം 😏😏😡😡😡😡😡
@AjithaAjitha-pz4uz
7 күн бұрын
കോഴി, ലാൽ
അഖിൽ മാരാർ നീയാണ് യഥാർത്ഥ ആൺകുട്ടി....❤👍🏻😳😮👍🏻🫵🏿🙄
മോനെ ധൈര്യപൂർവ്വം മുന്നോട്ടുപോകുക. പൊളിച്ചെഴുത്തിന് ഒരുപാട് താങ്ക്സ്❤
ഈ പരിപാടി ദുരൂഹമാണ് സിബിഐ അന്വേഷണം അനിവാര്യം. മാരാർ പറഞ്ഞത് ഗൗരവപൂർവ്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണേണ്ടതുണ്ട്
@user-dy1iy5kp9x
Ай бұрын
പരസ്യമായ അഴിഞ്ഞാട്ടത്തിന് പ്രമുഖ നടനും ചാനലും കുടപിടിക്കുന്നു.എന്തു തെമ്മാടിത്തരം കാട്ടിയാലും അതിനെ പിൻതുണക്കാനും പങ്കെടുക്കാനും കുറെപ്പേർ... ഇവർക്ക് പണത്തിനും പ്രശസ്തിക്കും വേണ്ടി.... നാണം കെട്ട വർഗ്ഗം.....
@sindhusuresh3006
16 сағат бұрын
സത്യം ഇതിനൊക്കെ തുള്ളാൻ പെണ്ണുങ്ങളും നികുന്നല്ലോ
അഖിൽ നീയാണ് ആൺ കുട്ടി. നട്ടെല്ലുള്ളവൻ. ഇതു പോലെ ചങ്കൂറ്റത്തോടെ അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം ഓരോ ചെറുപ്പക്കാരനും
@shajisudson5057
Ай бұрын
'
@radhapanicker5606
26 күн бұрын
Ee koppu paripadi njan orikkalum kanarilla ,ente veettukaraum
@ushasruti8254
26 күн бұрын
Akhil marark bigg salute once again
അഖിൽ നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ രോമാഞ്ചണ്ടായി,അഖിലേ നീ മുത്താട 👍🏻👍🏻👍🏻
അഖിൽ മാരാർ താങ്കളെ പോലെ കുറെ ചെറുപ്പക്കാർ ഉണ്ടായാൽ കേരളം നന്നാകും 🎉🎉🎉🎉❤️❤️❤️🙏👌👌👌👌
@christyprinson6714
Ай бұрын
കേരളം മാത്രമല്ല...നമ്മുടെ രാജ്യം രക്ഷപെടും
മോഹൻലാൽ ഇതിൽനിന്നും മാറണം താങ്കളുടെ വില കളയരുത്
കുടുംബമായി ബിഗ് ബോസ് കാണാൻ പറ്റാത്ത ഒരു പരിപാടി 50 ദിവസം അവതരിപ്പിച്ച മോഹൻലാൽന്റെ റാങ്ക് Lt col, ഇ പദവി കോർട്ട് മാർഷലിൽ കുടി എടുത്തു കളയുക (ഇതു ഇന്ത്യൻ ആർമിയുടെ Lt col റാങ്കിനെ ബഹുമാനിക്കുന്നത് കൊണ്ട് മാത്രം )
@rokku7253
Ай бұрын
ഇയാളുടെ ആ col റാങ്ക് തിരിച്ചെടുക്കണം
@anandapadmanabhan9453
27 күн бұрын
A shame to our Army.
. ബിഗ് ബോസ് എന്ന പരിപാടി തുടക്കം മുതൽ എനിക് തോന്നിയതാണ് ഇത് ഒരു വ്യത്തികെട്ട പരിപാടിയാണ് ഒരു നീല വാരമില്ലാത്ത പരിപാടിയാണെന്ന് ഒരു അഴിഞ്ഞാട്ടം
എല്ലാ കാര്യം തുറന്നു പറയുന്നതാണ് അഖിൽ അതുകൊണ്ടുതന്നെയാണ് അഖിലിനോട് എല്ലാവർക്കും ഇഷ്ടം ഒരുപാട് ഇഷ്ടമാണ് നിന്നെ
@radhasnair9475
Ай бұрын
Marar super👍👍👍
@Usha.J-ei8xy
Ай бұрын
അതെ .. ❤️👍💪
@reemareema8917
Ай бұрын
̊
@sirajn6718
Ай бұрын
J@@Usha.J-ei8xy
@annavarghese7107
Ай бұрын
Jjk😊kop
മാരാരെ സൂപ്പർ 👍👍👍👍. ഈ ചങ്കുറ്റത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🤝🤝
ഇപ്പോഴത്തെ ബിഗ് ബോസ് കണ്ട് കാണുന്നതിനേക്കാൾ നല്ലത് ബ്ലൂ ഫിലിം കാണുന്നതാണ്😂😂
ലാലിൻ്റെ കേണൽ പദവി തിരിച്ചെടുക്കണം നീതിക്ക് നിരക്കാത്ത രീതിയിൽ ആണ് ancharing ചെയ്യുന്നത്
@Assupulikal
Ай бұрын
AVAN UOOLAYAN ENDE KENAL OLAKAYAN KENAL POOLU KENAL
@nishadnishu4499
27 күн бұрын
Ellathilum onnaaman laalapan pennupidichalum enthe cheythalum nammak koyapamilla athoke venam nallakaryama 😂
@anandapadmanabhan9453
27 күн бұрын
It is too late, take away all the awards given him.
ചോദിക്കുന്ന പണം കിട്ടും പിന്നെ അതും കിട്ടും ഇത് രണ്ടുമാണ് മോഹൻലാലിന് വേണ്ടത്😂😂😂
@anithasreekumar1087
4 күн бұрын
👍👍😂😂
എന്റെ അതെ സംസാര രീതിയിൽ അഖിൽ മാരാർ 💪💪💪💪. ഇന്ത്യൻ പ്രസിഡന്റ് ആയാലും പറയാനുള്ളത് തുറന്ന് പറയണം 💪
ഇത് അഖിൽ മാരാർ പറയുന്നത് കൊണ്ട് ധൈര്യമായി വിശ്വസിക്കാം,നിലപാടുള്ള വെക്തിമു ൻഅനുഭവം.
@jorappanjm380
26 күн бұрын
Vediveeran
മോഹൻലാൽ ചീഞ്ഞു നാറുന്നു.
@gopeshcalicut4359
26 күн бұрын
മമ്മുട്ടി ഫാൻ🤣😂🤣😂🤣
മോഹൻലാലിനും മകനും മകളും ഇല്ലേ ഇയാൾക്കും ഇയാളുടെ ഭാര്യക്കും മക്കൾക്കും നാണം മാനവും തോന്നുല്ലേ പൈസ മാത്രം മതിയോ ഇവറ്റകൾക്കെല്ലാം
@SarojaDevi-ww5ms
Ай бұрын
ഭാര്യയും മക്കളും എന്ത് ചെയ്യും അച്ഛനും മകനും തമ്മിലുള്ള ബന്ധവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് മനസിലാവില്ലേ
@basheernikarthil2174
Ай бұрын
നാണം കെട്ടും പണം നേടിക്കൊണ്ടിൽ നാണക്കേടാ പണം തീർത്തുകൊള്ളും
@user-lx9ko6wi9n
Ай бұрын
മോനെന്നു പറയുന്ന ആ ചെക്കൻ എന്തോ വശ പിശകിലാണ് വല്ലപ്പോഴും ഒന്നോ ഒറ്റയോ പടത്തിൽ അവനെ പിടിച്ചു വലിച്ചു കൊണ്ട് വന്ന് അഭിനയിപ്പിക്കും അച്ഛനുമായും വീടുമായും അടുപ്പമുള്ള ഒരു മകനല്ല അതുപോലെ ഭാര്യ അവരെ മുൻപൊന്നും അയാളോടൊപ്പം പൊതു ഇടങ്ങളിൽ കണ്ടിട്ടേയില്ല ഈ അടുത്ത് മോൻ്റെ സിനിമാ കഥയും പറഞ്ഞ് Interview ഉണ്ടായിരുന്നു
ഇങ്ങനെയുള്ള ചെറുപ്പക്കാർ ഇനിയും വരണം അഹിൽ മാരാർ you are great
ഇത്രയും വൃത്തികെട്ട ഒരു വ്യക്തിക്ക് കേണൽ പദവി കൊടുത്തത് തീർത്തും തെറ്റാണ്, കഴിയുമെങ്കിൽ അത് തിരിച്ചെടുക്കണം ആ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണം
അഖിൽ മാരർ കീ ജയ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
👏👏 👍 തന്റേടത്തോടെ കാര്യം മനസ്സിലാക്കി. ജനം കൂടെ ഉണ്ട്. ഉണ്ടാകണം. കമ്മ്യൂണിറ്റി ക്ലീൻ ആകണം. ഇത് സുന്ദര കേരളമാണ്. കോമാളി അല്ല. 🙏🙏🙏
മോഹൻലാലെ തനിക്ക് എതിന്റെ കേട പൈസ ഉണ്ടാക്കാൻ വേറെ വഴിയില്ലായിരുന്നോ ഞാൻ ഈ ചാനൽ കാണേറേയില്ല. രണ്ട് എപ്പിസോട് ഞാൻ കണ്ടു അന്നേരം ഞാൻ തീരുമാനിച്ചുഇത് ആഭാസൻമാരുടെ ചാനൽ
അഖിൽ മാരാർ പറഞ്ഞതിനെ 100 ശതമാനം അനുകൂലിക്കുന്നു
മോഹൻലാൽ എന്ന നടനെ നമ്മൾ മലയാളികൾ ഇഷ്ടപെടുന്നു. അയാളുടെ വ്യക്തിത്വത്തെ അതുപോലെ മലയാളികൾ ഇഷ്ടപെടാത്തത് ഇത്തരം പ്രവർത്തികൾ കൊണ്ടാണ്
@giridhar5603
Ай бұрын
kzread.info/dash/bejne/imiLxtizca_Pn6w.htmlsi=EIgBB3xHvqHkLGzg
ഇത് തന്നെയാണ് എനിക്കും ചോതികാനുള്ളത് മോഹൻലാലിന് ഇത്ര ആർത്തിയ, മഹാനടൻ മഹാനാറി, ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലേ??? ഇത്ര നാണംകെട്ട ഒരു പരിപാടി ഒന്ന് നിർത്തിക്കൂടെ?
@cyrilthomasthomas6714
Ай бұрын
ഊമ്പൻ
ശ്രീ. മോഹൻലാലിന് കോടികളുണ്ടെങ്കിലും, ഇപ്പോഴും പണത്തോട് ഒടുങ്ങാത്ത ആർത്തി തന്നെ. ഒരു മകനും മകളും ഉള്ളത്, എങ്ങും എത്താതെ വാറ്റിത്തിരിഞ്ഞ് നടക്കുന്നു. സമപ്രായക്കാരായ കുട്ടികൾ കുടുംബമൊക്കെ ആയി അന്തസ്സായി ജീവിക്കുന്നു. കഷ്ട്ടം !!!.
ഞങ്ങളുടെ എല്ലാം ചങ്കാണ് ലാലേട്ടൻ പക്ഷേ ഇനിയും ഈ ബിഗ് ബോസ് വേണ്ട ലാലേട്ട ഇതേ ടെ നിർത്തു പ്രേഷകരുടെ സ്നേഹം കളഞ്ഞുകുളിക്കല്ലേ❤❤
ഞാൻ ഇന്നുവരെ ഈ പ്രോഗ്രാം കണ്ടിട്ടില്ല
@jacobmani9553
Ай бұрын
Njanum bro
@Usha.J-ei8xy
Ай бұрын
അഖിൽ 💪💪💪 അഖിൽ 💯💯💯സത്യം നീതിമാൻറെ കൂടെ ഞാനും ണ്ട് .. 👍👍💪
@dreamsideas6195
Ай бұрын
Me too
@jinuknr999
Ай бұрын
ഞാനും കണ്ടിട്ടില്ല
@nithinaknithin9603
Ай бұрын
ഞാനും ഇതുവരെ കണ്ടിട്ടില്ല
നിഷ്പക്ഷതയോടെ വിഷയം അവതരിപ്പിക്കുന്ന അഖിൽ മാരാർ❤❤🎉
അഖിൽതാൻ പറഞ്ഞത് ശരിയാണ്തെമ്മാടി പരിപാടി കാണാതിരിക്കാൻ വേണ്ടിഞാൻ വീട്ടിൽ ടിവി ചാർജ് പോലും ചെയ്യുന്നില്ലമടുപ്പ് തുണിയില്ലാത്ത പരിപാടികൾകുടുംബസമേതം കാണുന്ന ഒരു അവസ്ഥ
@dineshkrisahnan9929
26 күн бұрын
WELL DONE
ബിഗ് ബോസ് തുടങ്ങിയപ്പോൾ വലിയ എന്തോ ആണെന്നോർത്ത് കണ്ടു തുടങ്ങി എന്നാൽ ഇപ്പോൾ കാണുമ്പോഴേ ഇഷ്ടമല്ല കുറെ അഹങ്കാരികളായ പെൺപിള്ളാരും ആൺപിള്ളേരും കൂടി വഴക്കുണ്ടാക്കുക അതാണ് ബിഗ് ബോസ്
ഓഷോ യെ പിന്തുടരുന്ന ലാലപ്പൻ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും, ഒരിടക്ക് മഞ്ജു വാര്യരായിട്ട് വലിയ കൂട്ടായിരുന്നു, പക്ഷെ സ്ത്രീ ലാംബടനയായിരുന്ന ദിലീപിനെ തിരിച്ചറിഞ്ഞ മഞ്ചുവിന് ലാലപ്പനെ തിരിച്ചറിയാൻ കൂടുതൽ സമയം വേണ്ടിവന്നില്ല🙏
ഈ വൃത്തികെട്ട പരിപാടി അവതരിപ്പിക്കാൻ നിന്നപ്പോൾ മോഹൻലാൽ മാറി
@abeyjohn8166
Ай бұрын
illuminati programe
@mvmv2413
Ай бұрын
@@abeyjohn8166അരമനകളും ധൂർത്തു സഭ നേതാക്കളുമോ? 😂😂
@mas9008
Ай бұрын
കറക്ട് @@abeyjohn8166
@user-vu1ry4cb9m
Ай бұрын
ഒറ്റകണ്ണൻ .... ലോകത്ത് വരുന്നതിനു വേണ്ടി സമൂഹത്തിനെ ദുഷിപ്പിക്കേണ്ടത് ഇല്ലുമിനാട്ടികൾക്ക് അത്യാവശ്യമാണ് ( ദജ്ജാൽ ) + ഇല്ലുമിനാറ്റി = ജൂതആഭിചാരം
@bijoypillai8696
28 күн бұрын
അതിനു മുൻപും അയാള് അങ്ങനെ തന്നെയാണ്... പൊതു ജനം പറയുന്നു..
അഖിൽ സൂപ്പർ അനീതി കൾക്കെതിരെപ്രതികരിക്കണം 👍
മുധുകാടിനെ മിണ്ടൻ പറ്റാത്ത അവസ്ഥ യുണ്ടയെങ്കിൽ ഇനിയും ഒരുപാട് ആളുകൾ വരും
നേടി എടുത്ത പേരും പുകഴുമെല്ലാം മോഹൻ ലാൽ വെറുതെ കളഞ്ഞു കുളിച്ചു. ഷെയിം!ഷെയിം!! 😢😢😢
@MoneyuncountedV4victory
Ай бұрын
Nedi eduth pari, purakil aalundenkl enthu chetta tharavym aakam bhai
@antonygeorge8274
Ай бұрын
മോഹൻലാൽ എന്ന ചെറ്റയുട ഫിലിം കാണരുതേ
ഇത്രയും നിലവാരം കുറഞ്ഞ ഒരു പരിപാടി മോഹൻലാൽ എന്തിനാന്ന് അവതിരിപ്പിക്കുന്നത്? ഒരു പക്ഷേ, വൻത്തുക പ്രതിഫലം മോഹിച്ചായിരിക്കാം.
@leo9167
Ай бұрын
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം, അപ്പോം തിന്നാം എണ്ണേം തേക്കാം. അതായത് ധാരാളം കാശും കിട്ടും, പിന്നെ പല സുഖങ്ങളും ഫ്റീയായി അനുഭവിക്കാം.
@dineshkrisahnan9929
26 күн бұрын
ITHRYUM KKKAAALAM ABHINAYICHU NEDIYA ELL NALLA NAMES NASHTAMAAAYILLA, ATHU ENI ORIKKALUM THIRICHU KONDUVARAAN SADHIKILLA, FOR SURE,
സത്യം തുറന്നു പറഞ്ഞു വളരെ നല്ല കാര്യം
നമ്മുടെ മമ്മുക്കയാണേൽ കേരളം മുഴുവൻ എഴുതിക്കൊടുത്താലും പോവൂല്ല ഇത്ര തരം താഴ്ന്നുപോയല്ലൊ ലാലേട്ടൻ കഷ്ടം
@beejeesmedicals8136
27 күн бұрын
appozhum snehamkondu ulla aa ettan vittittilla
മോഹൻ ലാലിന് വേണമെങ്കിൽ ഈ Show യിൽ നിന്നും സ്വയം ഒഴിവാകാമല്ലോ.
@Chank3113
Ай бұрын
18 കോടി ചുമ്മാതെ കിട്ടുമോ? അതും ഒരു risk ഉം ഇല്ലാതെ!!!!
@en-ww4cw
Ай бұрын
@@Chank3113why he is crazy about money
@gopeshcalicut4359
26 күн бұрын
ശരിയാണ്
ഒറ്റ സീസൺ കാണാത്ത ഒരാൾ ആണ് ഞാൻ നോക്കാനേ തോന്നാറില്ല
@sonushaji259
Ай бұрын
ഞാനും,
@raviakhl
Ай бұрын
njhanum
@user-xe6cx9yu5q
Ай бұрын
Njanum
@jipsyvymel2681
Ай бұрын
👍🏻
@akbarpoolanchalil7439
Ай бұрын
സത്യം, ഞാനും 😂
ബിഗ് ബോസ് നിരോധനം ഏർപ്പെടുത്തണം
രാത്രിയായിൽ ബഹളമായം ഒരു മാന്യതയുമില്ല സംസ്കാരസൂന്യമായ സംസാരം ഒരിക്കലും പൊതുജനങ്ങൾക്ക് മുന്നിൽ കാണിക്കാൻ പറ്റിയതല്ല
മോഹൻലാലിനെപ്പോലെ സിനിമയിൽ പൈസക്കും മദ്രാസിക്കും ആർത്തിയുള്ള വേറെ ആരും ഇല്ല. അതുകൊണ്ടാണല്ലോ കുട്ടികളൊക്കെ അഭിനയിക്കേണ്ട ഐസ്ക്രീം പരസ്യത്തിൽ പോലും അഭിനയിക്കുന്നത്.
@stylesofindia5859
Ай бұрын
സത്യം
@rauter828
29 күн бұрын
അയാളുടെ stardom ആണ് ഈ പരിപാടികൾക്ക് വിളിക്കാൻ കാരണം.നാറിയ കുറേ മുസ്ലിം പെൺകുട്ടികൾ അഴിഞ്ഞാടി (കുടുംബം പുലർത്താൻ) ഈ പ്രോഗ്രാം മോശമാക്കി .
@suryajh4880
16 күн бұрын
Ub o😅
@suryajh4880
16 күн бұрын
Aghil Marat😊😂 jai
@chithrakrishnan9797
10 күн бұрын
😂
മോഹന്ലാലെ മമ്മുട്ടിയെ കണ്ടുപഠിക്ക് ആണത്തം വേണം
@anithasreekumar1087
4 күн бұрын
എന്റെ ഇക്കയെ കണ്ടു പഠിക്കൂ ലാലു
അഖിൽ താങ്കൾക്ക ഒരു ബിഗ് സല്യൂട്ട്
പറഞ്ഞ കാര്യങ്ങളെല്ലാം വളരെളവാസ്തതവമായ കാര്യങ്ങൾ. ഈ ചങ്കുറ്റം അതാണ് ഓരോരുത്തരും അനുകരിക്കേണ്ടത്.സിനിമയിൽ ഒരു ചാൻസ് ചോദിച്ചിൽ ചിലർ ഇത് തന്നെയാണ് കാണിക്കുന്നത്. അതിനൊക്കെ സമ്മതമല്ലെന്ന് പറഞ്ഞാണൽ പിന്നീട് ചാൻസ് കിട്ടുന്നുമില്ല. ചോദ്യങ്ങൾ ചോദിച്ചാൽ ഇവരുടെയൊക്കെ അഡ്രസ് പിന്നീട് കാണത്തുമില്ല. .ഇതിനൊക്കെ സമ്മതിക്കാത്ത കലാകാരികൾ എവിടെയും എത്തുന്നുമില്ല.അതിനാൽ .ഇതിനൊക്കെ ഇത് പോലെ പ്രതികരിക്കണം അഭിനന്ദനങ്ങൾ ഡിയർ.🙏❤️
മലയാളം ബിഗ്ഗ് ബോസ്സ് നിർത്തലാക്കുക
നന്മകൾ നേരുന്നു. താങ്കളുടെ തൻ്റേടം അംഗീകരിക്കുന്നു.
ബിഗ് ബോസ് കുട്ടികളും കുടുംബവും ഉള്ളവർ കാണരുതേ
Bigboss means " anhinava vesyalayam" .. ജന്മനാ കിട്ടുന്ന ചില സ്വഭാവ വിശേഷങ്ങള് എത്ര വലിയവന് ആയാലും മാറില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ Mohanan ..
@rajannairg1975
Ай бұрын
അഭിനവ..
അഖിൽ മാരാർ ഒരു തീയാണ്
Akhil marar ❤❤❤❤❤❤
Superb Akhil. Hatsoff to ur courage. Everyone should come forward and raise ur voice like this for the fake show and fake people, show the courage like Akhil Marar. We love bro.
സീസൺ ഒന്ന് കാണുന്നതിന് എതിരെ ഞാനും വീട്ടുകാരും തമ്മിൽ കലഹിച്ചിരുന്നു. ഏഷ്യാനെറ്റ്നു കത്തും എഴുതിയിരുന്നു. മോഹൻലാലിന് നാണം ഇല്ലൈ ഇതിൽ anchor ആകാൻ.
റോബിൻ വിളിച്ചു പറഞ്ഞപ്പോൾ റോബിനെ സൈബർ അറ്റാക്ക് ആയിരുന്നു
അകിൽ മരാറ് സൂപ്പർ സത്യസന്തൻ 🙏🏻🙏🏻🌹🌹🌹🌹
ഞാനും ഇന്നുവരെ ഈ Programme കണ്ടിട്ടില്ല.
ശരിയാണ് സിബിനെ പ്രേക്ഷകർ ഒരുപാടു ഇഷ്ടപെട്ട ഒരു ഗെയിംറാണ്
ബിഗ്ബോസ് 🔥 വല്യ കളിക്കാരൻ 🔥 ആറാടുകയാണ് കേരളം 🔥 ലാലപ്പൻ അഴിഞ്ഞാടുകയാണ് 🔥
ലാലേട്ടൻ ആ പ്രോഗ്രാമിൽ അഭിനയിക്കുന്നത് കാണുമ്പോ പെറ്റ തള്ള സഹിക്കില്ല. പെൺകുട്ടികൾ ഡാൻസ് ചെയ്യുമ്പോ സ്പീഡിൽ കണ്ണുകൾ അടച്ചു തുറക്കുന്നത് ലാലേട്ടൻ ചെയ്യുന്നത് കാണുമ്പോ അയ്യോ 🙏🙏🙏
50 ദിവസം കഴിഞ്ഞിട്ടും ജാസ്മിൻ ജാഫർ പുറത്തു പോവാത്തത് കൊണ്ട്, 2 ദിവസം കൂടുമ്പോൾ കുളിക്കുകയും സ്പ്രേ അടിക്കാതിരിക്കുകയും ചെയ്യുന്ന ജാസ്മിൻ പുറത്തു പോവുന്നത് വരെ തിങ്കൾ മുതൽ വെള്ളി വരെ ഉള്ള episodes കാണുകയില്ല എന്ന് തീരുമാനിച്ചവർ ഉണ്ടോ?
@praveenpappachan8098
Ай бұрын
Illa
@geethurajeev7398
Ай бұрын
Cheruppu oori eriyan mathrame pattullu e seasonil.
@smnair3168
Ай бұрын
കാണും. വോട്ട് അവൾക്ക് കൊടുക്കാതെ ഇരിക്കുക
@sumaks2345
Ай бұрын
ജാസ്മിനും ഒരുവട്ടം ഇടപാട് കാണും അതായിരിക്കും ഇത്രയൊക്കെ കൊള്ളരുതായ്മ കാണിച്ചിട്ടും അവളെ കളയാതെ നിർത്തിയിരിക്കുന്നത് സിബിൻ ജാസ്മിൻ നേരെ കാണിച്ചത് കൊണ്ടാണ് സിബിനെ ഇ ത്ര ആക്ഷേപിച്ചു പുറത്താക്കിയത്
@rpk3010
28 күн бұрын
അവൾ ആണ് സംഘാടകരുടെ കളിക്കാരി അവസാനമേ പുറത്താക്കൂ....
Is there anyone who has not seen a single episode of this Series. ?
നിങ്ങളെ അഭിപ്രായം തെന്നെയാണ് എനിക്കും. ഇത് പ്രേഷകർ വോട്ട് ചെയ്തു തോല്പിക്കുകയോ ജയിപ്പിക്കുകയോ അല്ല. എല്ലാം ബിഗ് ബോസിന്റെ തീരുമാനങ്ങൾ ആണെന്ന് ചോറ് തിന്നുന്നവർക് മനസ്സിലാവും. അവർക്ക് വേണ്ടാത്തവരെ ഒഴിവാക... ഇന്നിട്ട് വോട്ട് കുറവാണെന്ന് പറയാ.... വെറും ആഭാസങ്ങൾ തെന്നെയാണ് അവിടെ നടക്കുന്നത്. ഓരോ സ്ത്രീ കളുടെ വേഷം. ഞാനും ഒരു സ്ത്രീ യാണ്.. ഇതൊക്കെ കാണുമ്പോൾ വെറുപ്പാണ്. അഖിൽ നിങ്ങൾ നല്ല ആളാണ്.
മാരാർ ♥️♥️♥️എന്റെ വോട്ട് വെറുതെയായില്ല മാറാരെ.. ഇപ്പം വോട്ട് ചെയ്യാറില്ല ഈ സിസ്സൻ കാണാറില്ല മാരാർ ♥️♥️♥️
@sheejadamodaran1791
Ай бұрын
Ethoke thanneyanu Robinodum çheythathy
സിബി നിനെപോലെ ഒരു ചെനുപ്പക്കാരനെ പുറത്താക്കിയത് വലിയ കളിയായിപ്പോയി...... സത്യങ്ങൾ തുറന്ന് പറഞ്ഞതിന്❤🙏🏻 നാറിയ കളികൾ നല്ല ഒരു കണ്ടസ്റ്റൻ്റ് ആയിരുന്നു സിബിൻ
ആ പറഞ്ഞത് സത്യമാ സത്യമാണ്😅 മോഹൻലാലിന്ന് നല്ലത് നക്ഷത്ര വേശ്യാലയത്തിന്റെ ബ്രാന്റ് അംബാസിഡർ ആകയാണ് ഇതിലും ഭേദം
അഖിൽ ഏട്ടൻ പറയുന്നത് സത്യം 👍👍👍👍👍👍👍
ജാസ്മിൻ ഇതുകൊണ്ട് തന്നെയാണ് കോഴി ബിഗ് ബോസ്സ് ഇവളെ സപ്പോർട്ട് ചെയ്യുന്നത്.
@rpk3010
28 күн бұрын
അവൾ നല്ല കളിക്കാരിയാണ്. അതുകൊണ്ട് ആണ് അവളെ പുറത്താക്കാത്തത്
Mohan ലാൽ എന്ന നടൻ്റെ എല്ലാ മഹത്വവും കഴിവും ഈയൊരു ഷോ യോടുകുടി ജനമനസ്സിൽ നിന്നും പോയി. പണത്തിന് വേണ്ടി എന്ത് നെറികേടും ചെയ്യാം എന്ന agreement ഹൊ മഹാ കഷ്ടം ലാൽ തങ്ങളെ നെഞ്ചിലേറ്റിയ ജനം മണ്ടന്മാർ. താങ്കൾ അനുഭവിക്കും
@raghumm7160
Ай бұрын
Nallaabhipprayam
@giridhar5603
Ай бұрын
kzread.info/dash/bejne/imiLxtizca_Pn6w.htmlsi=EIgBB3xHvqHkLGzg
@abduljaleel1929
Ай бұрын
സത്യം 👍
@Buraq_mammad_786
23 күн бұрын
ഞരമ്പ് രോഗി ആയ ലാലിന് മഹത്വമോ😂😂 അവൻ വെറും നാറിയാണ്
Thanks❤❤❤❤❤
🎉🎉 മഹത്തായ. ഇടപെടൽ 🎉🎉🎉 സല്യൂട്ട്. അഖിൽ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സിനിമയിലും ,സീരിയലിലും ,ഇത് പോലെ ഉള്ള ഷോയിലും ഉള്ളതെല്ലാം പുണ്യാളരല്ല പിഴച്ചതല്ലാത്ത കൊച്ച് കുട്ടികൾ പോലുമില്ല എന്ന് എല്ലാവർക്കുമറിയാം😂 പ്രത്യേകം പറയേണ്ട കാര്യമില്ല
@cmntkxp
Ай бұрын
സത്യം...സത്യം... കോഴിക്കോട്ട് കാരി ഒരു പെണ്ണ് ഫ്രൈഡേ ഫിലിം കാരന് മായി സെക്സ് ഫോർ opportunity ചെയ്ത ഒരു പെണ്ണ് instagram ല് മറ്റോരു സ്ത്രീയെ എന്തോ വിഷയത്തിൽ ത വിളി ആണ് വിളിക്കുന്നത്
@user-vu1ry4cb9m
Ай бұрын
👍👍
@marykuttyjohn2358
28 күн бұрын
Ee show thanna kollilla
@angel0fangelsangel504
28 күн бұрын
@@marykuttyjohn2358 🙆🙊😉😭🤣
കലി കാലം,, പണം , പെണ്ണുമാണ് 99.999% ആൾകാർക്കും വേണ്ടത്, 🌹🙏കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം 🌹🙏
ഇതുപോലെ എന്നും തുറന്നു പറയാൻ ഈ ശ്വരൻ അനുഗ്രഹിക്കട്ട് 🙏
അഖിലിന് ലാലിനെ പറയാൻ പേടിയാണ്, ലാൽ അവരുടെ കയ്യിലെ കളിപ്പാട്ടം എന്നൊക്കെ പറഞ്ഞു ഒപ്പിക്കുകയാണ് ഇപ്പൊ. എല്ലാവര്ക്കും അറിയാം ലാൽ അവിടെ പണത്തിനു വേണ്ടി മാത്രം ഒന്നുമല്ല ആഴ്ചയിൽ രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നത് എന്നും
*കഴിഞ്ഞ 18 വർഷമായി ടിവി കാണാത്ത ആളാണ് ഞാൻ,പക്ഷെ അഖിലിനേ അറിയാം,അയാൾ സത്യമേ പറയൂ*
Akhil go ahead don't worry about anything we are alwsys with
Akhil Maraar perfectly explained
എല്ലാവർക്കും ഉദ്ദേശം ഉണ്ട്.. ഈ വ്യക്തിക്കും ഉണ്ടാവും. അതുകൊണ്ട് ആരെയും അധികം സപ്പോർട്ട് ചെയ്യരുത്. സാമ്പത്തികമോ പ്രശസ്തിയോ ആണ് പലരുടെയും ഉദ്ദേശം..
ലെഫ്റ്റനന്റ് കേണൽ എന്ന ഒരു ഔദ്യോഗിക പദവി അലങ്കാരത്തിന് ആണെങ്കിൽ കൂടി ചാർത്തി കൊടുത്ത ഈ രാജ്യത്തെ നിങ്ങൾ അപമാനിച്ചു കൊണ്ടിരിക്കുന്നു.... ഈ പദവി നിങ്ങളിൽ നിന്നും നീക്കേണ്ടിയിരിക്കുന്നു... ഒരു കടുത്ത ലാലേട്ടൻ ആരാധകൻ.... 😞😞😞😞
അഖിൽ നീ ആണ് ആൺ കുട്ടി മോനെ സൂപ്പർ ഇങ്ങനെ വേണം 😄👌🏾
നടന്മാരെ മാദ്ധ്യമങ്ങളും രാഷ്ട്രീയകാരു൦ ഇവരെ വഷളാക്കുന്നത്. ഇവര് കോടി യുടെ കാറിന്റെ വിശേഷ൦.