നിങ്ങൾ ഉമ്മയും മോനും ആണോ എന്ന് ചോദിക്കുന്നവരോട് 😲 TT FAMILY INTERVIEW PART 1

Ойын-сауық

TT FAMILY INTERVIEW PART 1
SHEFI SHEMI EXCLUSIVE INTERVIEW
TT Family latest vlog
TT family vlog
TT family q & a
TT family marriage story
TT family video prank
#TTfamily #interview #ShefiShemi

Пікірлер: 2 500

  • @Feba589
    @Feba58921 күн бұрын

    ഇത്തരം ഒരു വിഷയം അവർക്കു hurt ആവാതെ handle ചെയ്ത anchor nu ബിഗ് സല്യൂട്ട് 👍👍👍

  • @FarhathFaru-cv9bv

    @FarhathFaru-cv9bv

    21 күн бұрын

    Avl poliyalle❤️

  • @asiyap7489

    @asiyap7489

    18 күн бұрын

    Supper😊😊😊😊😊

  • @user-lp1bs9cz5t

    @user-lp1bs9cz5t

    17 күн бұрын

    ഈ ചേച്ചി ഒരു ദിവസം വളി വിട്ടു

  • @AzeezAk-zq8in

    @AzeezAk-zq8in

    17 күн бұрын

    ?f

  • @SathaaSathaa

    @SathaaSathaa

    17 күн бұрын

    എനിക്കും ഇങ്ങനെ എക്സ്പീരിയൻസ് ഉള്ള പെണ്ണിനെ കല്യാണം കഴിക്കാനാണ് ആഗ്രഹം...

  • @electricalplumbingworks8223
    @electricalplumbingworks822317 күн бұрын

    18 വയസ്സുള്ള പെണ്ണിനെ 35ഉം 40 ഉം വയസ്സുള്ളവൻ കെട്ടിയാൽ സമൂഹത്തിന് ഒരു കുഴപ്പവുമില്ല. പിന്നെ ഇവരെ എന്തിന് ക്രൂശ്ശിക്കുന്നു? Wish you happy married life bro and sis

  • @adhisha-mz7xu

    @adhisha-mz7xu

    14 күн бұрын

    അത് ശരിയാ ഞാനും ഓർത്തു അങ്ങനെ

  • @Amanah.8

    @Amanah.8

    14 күн бұрын

    Sheriyanu Pinne parayum ah 18 vayasse olla koch cash inu vendiyaa ah 40 kaarane keyyennum.

  • @marygreety8696

    @marygreety8696

    13 күн бұрын

    Correct.

  • @jintojoy698

    @jintojoy698

    13 күн бұрын

    Poda koppe

  • @afeefaafi2891

    @afeefaafi2891

    11 күн бұрын

    Currect

  • @chandramathimct9453
    @chandramathimct945318 күн бұрын

    മുതുകിളവന്മാർ കുഞ്ഞു കുട്ടികളെ കെട്ടുന്നു അതിനു ഒരുകുഴപ്പം ഇല്ല പക്ഷേ ഒരു സ്ത്രീ കെട്ടിയാൽ അതു കുഴപ്പ മാകും എന്തു നീതി. നല്ല കാര്യം അവർക്കും ഒരു ജീവിതം വേണം അതിനു മനസു കാണിച്ച ഷെബിയെ നമിക്കുന്നു 🌻

  • @bindhus4164

    @bindhus4164

    17 күн бұрын

    Athe

  • @rashusvlog532

    @rashusvlog532

    16 күн бұрын

  • @Shemi-by9qz

    @Shemi-by9qz

    15 күн бұрын

    സത്യം

  • @anishkathiranthara9346

    @anishkathiranthara9346

    15 күн бұрын

    ഞാനും ഇതുപോലെ ഒരു സ്ത്രീയെ കൂടെ കൂട്ടാൻ ആഗ്രഹം ഉണ്ട് അവനവന്റെ cherchayum സമാധാനം ആണ് വലുത്

  • @subaidhamoothedath8846

    @subaidhamoothedath8846

    15 күн бұрын

    Evaray esttamanu ❤❤❤❤❤❤❤

  • @SajnaSajna-kq8ki
    @SajnaSajna-kq8ki18 күн бұрын

    ഉമ്മയും മകനും ആണോ എന്ന് ചോദിച്ചവരോട് ദേഷ്യം തോന്നേണ്ട, കണ്ടാൽ അങ്ങിനെ അല്ലെ തോന്നുക, പിന്നെ അങ്ങിനെ അല്ല എന്ന് മനസിലാക്കിയപ്പോൾ എല്ലാവരും നിങ്ങളെ അംഗീകരിക്കുകയും ചെയ്തു, പിന്നെ ഇനി എന്ത് പറയാനാ സന്തോഷമായി ജീവിക്കുക,,

  • @ambujakshanvn2810

    @ambujakshanvn2810

    17 күн бұрын

    Inikkistay

  • @abcdefgh8403

    @abcdefgh8403

    17 күн бұрын

    S. Even I thought the same. ചാനല് കാര് പൈസ ഉണ്ടാക്കാൻ ഓരോ ക്യാപ്ഷൻ ആയി ഇറങ്ങി കൊള്ളും

  • @renukakrishna3754

    @renukakrishna3754

    16 күн бұрын

    Kurachu weight kurachal rediyakum ❤

  • @ambujakshanvn2810

    @ambujakshanvn2810

    16 күн бұрын

    @@renukakrishna3754 mm

  • @devadasek2111

    @devadasek2111

    15 күн бұрын

    ആ മൂക്കും!❤ ഒരേ പോലെ❤❤😂😂❤❤❤

  • @salmanulfarisavulan4884
    @salmanulfarisavulan488421 күн бұрын

    ഇവരെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ

  • @shiya1pk375

    @shiya1pk375

    21 күн бұрын

    Enthinu ishtam Valiya pen makkakulla ladya ivar.. Aaa makkalakk ethra nanakedundakum

  • @michealpnx

    @michealpnx

    21 күн бұрын

    Und❤

  • @shahabanathta1322

    @shahabanathta1322

    21 күн бұрын

    Yss

  • @shamimuhammed3131

    @shamimuhammed3131

    21 күн бұрын

    Yes

  • @monu.chuchu

    @monu.chuchu

    21 күн бұрын

    Und

  • @Nithusilu
    @Nithusilu21 күн бұрын

    വയസ്സ് പ്രശ്നം അല്ല ജീവിതം ഹാപ്പി ആവാൻ സ്നേഹം ഉള്ള മനസ്സ് ആണ് വേണ്ടത്

  • @NajiNeji-qu2zp

    @NajiNeji-qu2zp

    20 күн бұрын

    Yes we are with you dears

  • @fabi5048

    @fabi5048

    20 күн бұрын

    സത്യം ❤❤👍👍

  • @priyasidharth8265

    @priyasidharth8265

    20 күн бұрын

    Ethraya age difference

  • @SiddiAppi-qd1iv

    @SiddiAppi-qd1iv

    19 күн бұрын

    Vayas ethra ya😊

  • @lalluscollections9124

    @lalluscollections9124

    19 күн бұрын

    48​@@priyasidharth8265

  • @fasnaku6691
    @fasnaku669120 күн бұрын

    പെണ്ണിന് വയസ് കൂടാൻ പാടില്ല എന്നുണ്ടോ എനിക്ക് ഇവരെ ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰🥰

  • @ripplesdesigning895

    @ripplesdesigning895

    15 күн бұрын

    Athey aanugal pottey. Chilapennugalvarey penninu 10 vayasuvareyekilm kuravuvenamenu chithikumbozhanu. Sagadam

  • @sindhuvinod5985

    @sindhuvinod5985

    2 сағат бұрын

    Enikkum

  • @abdulmanaf3870
    @abdulmanaf387018 күн бұрын

    പ്രായം അല്ല മക്കളെ മനസ്സിന്റെ പൊരുത്തം ആണ് അതാണ് നിങ്ങൾ കൂടുതൽ ഉണ്ടാകേണ്ടന്ത്

  • @thecrewansithaaslam5074
    @thecrewansithaaslam507420 күн бұрын

    സാരമില്ല. ഇവരോട് ഇഷ്ട്ടം മാത്രം. പ്രണയിച്ചു ആദ്യ ഭർത്താവിനെ വിട്ട് ഒളിച്ചോടിയതല്ല. അയാളുമായി പിരിഞ്ഞു നിൽക്കുന്ന ഒരു പെണ്ണിന് ജീവിതം കൊടുത്തതിനു പ്രശ്നം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രായം അല്ല ജീവിതത്തിൽ പ്രശ്നം. സ്നേഹം ആണ് അതാണ് വേണ്ടത്

  • @smilemaker-jx2iy

    @smilemaker-jx2iy

    19 күн бұрын

    Annalum avarda adhyathe molo ammak matram jeevitham mathyo..ammak jeevitham kittyapo aa molk amma illandayi

  • @shabanaaju4772

    @shabanaaju4772

    19 күн бұрын

    ​@@smilemaker-jx2iySathym avrkk jeevitham ayi avr happy kutikum ummayum uppyum illathe

  • @Zarah3300

    @Zarah3300

    19 күн бұрын

    ​@@smilemaker-jx2iy mole orth jeevichal aa kutti kalyanam kazhinju avalde vazhik pokum. Ivar veendum thanichavum. Ippol oru jeevitham kittiyille

  • @musthafamusthafa2620

    @musthafamusthafa2620

    19 күн бұрын

    നല്ലത് വരട്ടെ

  • @hashifamou2867

    @hashifamou2867

    19 күн бұрын

    ​@@shabanaaju4772ഉപ്പാന്റെ കൂടെയാണ് മക്കൾ

  • @ramsheedanusrathnusrath5703
    @ramsheedanusrathnusrath570319 күн бұрын

    ഷെഫി നീ ചെയ്തത് നല്ലൊരു കാര്യമാണ്. ഇത്താക്ക് ഒരു ജീവിതം കൊടുത്തല്ലോ... Happy യായി ഇരിക്കൂ....രണ്ട് പേരും ❤

  • @shabanaaju4772

    @shabanaaju4772

    19 күн бұрын

    Ithaade moloo ithaakk jeevitham ayi

  • @suchithraav6390

    @suchithraav6390

    17 күн бұрын

    Mrg aano jeevitham.vallavarum koduthit veno jeevitham kittan athum ee kalath.

  • @ShanisaleemTT

    @ShanisaleemTT

    16 күн бұрын

    ആണോ... എന്നാൽ നിങ്ങളുടെ മകൻ ഇങ്ങിനെ തന്നെ കാണിക്കട്ടെ..

  • @ShihabCP-qj7lg

    @ShihabCP-qj7lg

    Күн бұрын

    നല്ല മനസ്സിന് ഉടമയായ ഷെഫി ഒരു മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അള്ളാഹു അനുഗ്രഹിക്കട്ടെ ബറകാതു ഉണ്ടാവും

  • @njan_RockyBhai
    @njan_RockyBhai19 күн бұрын

    Masha allah.. ❤️🤲🏻 പ്രായത്തിലൊന്നും ഒരു കാര്യവുമില്ല.. നിങ്ങക് രണ്ടാൾക്കും ok ആണെങ്കിൽ പിന്നെ മറ്റുള്ളവരെ പറ്റി ചിന്തിച്ചു ബേജാറായിട്ട് കാര്യമില്ല.. ജീവിച്ചു കാണിച്ചു കൊടുക്ക് എല്ലാരുടെ മുന്നിലും..❤

  • @user-ub5iq5so4n
    @user-ub5iq5so4n18 күн бұрын

    സ്നേഹത്തോടെ പെരുമാറുക ദീൻ മുറുകെ പിടിച്ച് ജീവിക്കുക.❤

  • @sethulakshmilachu7819
    @sethulakshmilachu781921 күн бұрын

    Age ഒരു പ്രേശ്നമേ അല്ല നമ്മൾ എങ്ങനെ ജീവിച്ചു കാണിക്കുന്നു എന്നതിലാണ് കാര്യം എന്നും ഇതുപോലെ സന്ദോഷം ആയിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻❤

  • @JamesJames-js6us

    @JamesJames-js6us

    20 күн бұрын

    Correct✔

  • @SofiaR-ni5gr

    @SofiaR-ni5gr

    20 күн бұрын

    Correct

  • @fabi5048

    @fabi5048

    20 күн бұрын

    ആമീൻ 🤲🤲❤❤

  • @rasheedarasheeda6585
    @rasheedarasheeda658520 күн бұрын

    അസൂയ തോന്നുന്നു ഇവരോട് ഒത്തിരി ഇഷ്ടവും 😍😍😍ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰🥰🥰🎉🎉🎉

  • @sajasshajahan8336

    @sajasshajahan8336

    15 күн бұрын

    Nthina asooya

  • @Alimonalien-gr2yg
    @Alimonalien-gr2yg18 күн бұрын

    ഞാനും ഭാര്യയും തമ്മിൽ 16വയസ്സ് വെത്യാസമുണ്ട്. എനിക്ക് 51 വൈഫിനു 35. കല്യാണം വിവാദപരമായിരുന്നുവെങ്കിലും ജീവിതം ലളിതം സുന്ദരം. പ്രണയിക്കാൻ സമയം തികയുന്നില്ല എന്ന പരാതി ഒഴിച്ചാൽ മറ്റൊരു പരാതിയും ഇല്ല. ദൈവാനുഗ്രഹത്താൽ 2കുട്ടികളും ഞങ്ങളും ഹാപ്പിയാണ്. ഷെമി വളരെ സുന്ദരിയാണ്. നല്ല മുഖം. ആർക്കും ആത്മാർത്ഥമായി വിചാരിച്ച് ഡയറ്റും വർക്ഔട്ട് ഒക്കെ ചെയ്‌താൽ കാഴ്ചയിൽ 15 വയസ്സ് കുറക്കാം. പിന്നെ Age just നമ്പർ മാത്രമാണെന്ന് മനസിലാക്കി ജീവിതം ആസ്വാദകരമാക്കേണ്ടത് നമ്മളാണ്. ഇതൊക്കെ ഫോനേഴ്സിനെ കണ്ട് പഠിക്കണം. അവര് മാര്യേജ് എന്ന ചിന്ത മനസിൽ കൊണ്ടുവരുന്നതെ ഏർലി 40's ൽ ആണ്.

  • @hyderalipullisseri4555

    @hyderalipullisseri4555

    17 күн бұрын

    പുരുഷനേക്കാൾ ഒരുപാട് വയസ്സുള്ള സ്ത്രീയെ കല്യാണം കഴിക്കുമ്പോൾ തീർച്ചയായും ഭാവിയിൽ പ്രശ്നങ്ങൾ വരും

  • @suchithraav6390

    @suchithraav6390

    17 күн бұрын

    America family life alla follow cheyyunne.kunjangal aaye pinne mrg.sexual aagrahangal control cheyyarilla.nammude society social life nu nalla importance kodukkunnund.female appozhum ore mind set aayirikkum sex aayalum allam.

  • @devil144p

    @devil144p

    16 күн бұрын

    പുറത്ത് ന്നു ആരേലും. വന്നു വെടി വെച്ചു പോനുണ്ടാവും കോയാ 😂😂😂 അല്ലാണ്ട് 51 വയസ് ഉള്ള നിങ്ങളെ കൊണ്ട് 35 വയസ്സ് ഉള്ള പെണ്ണ് തൃപ്തി പെടുവൊന്നും ഇല്ല 😂😂

  • @mohamedalimaanu8826

    @mohamedalimaanu8826

    16 күн бұрын

    , '​@@hyderalipullisseri4555

  • @sajirakasim1302

    @sajirakasim1302

    15 күн бұрын

    May Allahblessyou dears beautiful ഷെമി

  • @sujeesha5374
    @sujeesha537417 күн бұрын

    എല്ലാവർക്കും ഒരു മാതൃക ആണ് ഇവർ. സന്തോഷമായി എന്നും ജീവിക്കട്ടെ. 💕

  • @all_in_one_398_
    @all_in_one_398_20 күн бұрын

    ഇവന്റെ ചിരി വൈൽഡ് cook le monte chiri pole സൂപ്പർ ഫാമിലി എന്നും സന്തോഷം ഉണ്ടാവട്ടെ 🤲🏻

  • @SideequeKcnsmh9312

    @SideequeKcnsmh9312

    19 күн бұрын

    Yes 😅

  • @shailajat998

    @shailajat998

    18 күн бұрын

    Correct enikkum thonni.. ❤❤❤

  • @_maneesha-vr_

    @_maneesha-vr_

    18 күн бұрын

    Sathym njanum sredhichu

  • @alluchansworld4973

    @alluchansworld4973

    18 күн бұрын

    Aa payyan ano ennu ariyan Vanna njan

  • @sulumol6637

    @sulumol6637

    18 күн бұрын

    സത്യം

  • @rasiyamampad6317
    @rasiyamampad631719 күн бұрын

    പ്രവാചകൻ ആദ്യം വിവാഹം കഴിച്ചത് 40 വയസ്സുള്ള ഖദീജ (റ)യെ ആയിരുന്നു. പ്രവാചകൻ്റെ മരണംവരെ അവരെ എത്ര ഇഷ്ടത്തോടെയാണ് ഓർത്തിരുന്നത് എന്ന് ഹദീസുകളിൽ കാണാം.പക്ഷേ സമുദായം അത് സൗകര്യപൂർവ്വം അത് മറന്നു കളയുന്നു എന്ന് മാത്രം. പുരുഷന് താങ്ങും തണലുമാകാൻ പക്വതയെത്തിയ ഒരു സ്ത്രീക്കേ കഴിയൂ. പത്ത് വയസ്സിനിളയ പെണ്ണിനെ കെട്ടി ജീവിതകാലം മുഴുവൻ അടിപിടികൂടുന്നതല്ല ജീവിതം എന്ന് ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്ന്. ഇഷ്ടം, ഈ ഫാമിലിയെ.❤ ഷമീർ പ്രവാചക മാതൃക പിന്തുടർന്നു -

  • @justinpg4285

    @justinpg4285

    18 күн бұрын

    😅 പ്രവാചകൻ്റെ രണ്ടാം വിവാഹം അത് കൂടി പറയു😂😂😂😂

  • @arivintedevathakumarythan9439

    @arivintedevathakumarythan9439

    18 күн бұрын

    ഞാൻ കമൻ്റിടാൻ വിചാരിച്ചതാണ് ഇത് . ❤

  • @user-dg5ms2lb9s

    @user-dg5ms2lb9s

    18 күн бұрын

    നബിയുമായി compare ചെയ്യേണ്ട. ..ഇവരെ നാട്ടുകാർ പിടിച്ചു കെട്ടിച്ചതാണെലോ. ...ആ രീതിയിൽ ഇവരുടെ വീഡിയോ യിൽ തന്നെ ക്ലാരിറ്റി ഇല്ലാതെ പറയുന്നുണ്ട്

  • @Sssaaaahhshshhsdjjdnen

    @Sssaaaahhshshhsdjjdnen

    18 күн бұрын

    ​@@justinpg4285 randaam vivaham entha kuzhappam ndayath

  • @raneeshtktk433

    @raneeshtktk433

    18 күн бұрын

    എന്തിനാണ് സുഹൃത്തേ ഓരോ ഉപമ അവർക്കു പരസ്പരം സ്നേഹം ഉണ്ടേൽ kalayanam കഴിക്കട്ടെ... Age എന്നാ അതിർവരമ്പുകൾ വെക്കാതെ.... അവർ ഭയങ്കര happy ആണ് അതിൽ പരം എന്ത് വേണം ആ റിലേഷനിൽ

  • @malu7531
    @malu753118 күн бұрын

    ഹലോ ഹലോ നിങ്ങൾ 10 വയസ്സിന്റെ വ്യത്യാസമല്ലേ എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾക്ക് 46 ഉം അവനിക്ക് 29ഉം പ്രായത്തിന്റെ വ്യത്യാസമുണ്ട് അവരെ കണ്ടാൽ ചിലര് ചോദിക്കും അവൻ നല്ല ഹൈറ്റ് ഉണ്ട് അത്യാവശ്യം വണ്ണവും ഉണ്ട് അവര് ഒരു ഏകദേശം ഏഴു വർഷത്തോളം ആയി ജീവിക്കുന്നു അവൾക്ക് മൂന്ന് ആൺമക്കളാണ് ഉള്ളത് പക്ഷേ ഇനി അവനെ അവളിൽ കുഞ്ഞുങ്ങൾ ഉണ്ടാവുകയില്ല അവളുടെ പ്രസവം നിർത്തിയതാണ് അവർ അങ്ങനെ ഇണങ്ങിയും പിണങ്ങിയും ജീവിതം ഇതുവരെ മുന്നോട്ട് പോയിട്ടുണ്ട് നിങ്ങൾക്ക് സന്തോഷിക്കാൻ ഒരു കുഞ്ഞിനെ പടച്ചവൻ തന്നല്ലോ അതിൽ അല്ലാഹുവിനോട് നന്ദി പറയുക പ്രായത്തിൽ എന്തിരിക്കുന്നു നിങ്ങൾ നല്ല ഹാപ്പിയിലാണ് ഇവിടെ സാധാരണ ഒരു വിവാഹം കഴിഞ്ഞിട്ട് എന്നും പ്രശ്നങ്ങളെ ഉള്ളൂ മരണം വരെ നിങ്ങൾ സന്തോഷത്തോടുകൂടി ജീവിക്കൂ

  • @saleemnv4481

    @saleemnv4481

    17 күн бұрын

    നൊന്ത് പെറ്റ 3 മക്കൾ പെറ്റമ്മയെ കാണാതെ മനസ്സ് നീറി വേറൊരു കുടുംബത്തിൽ ( സ്വന്തം അമ്മ നോക്കുന്നത് പോലെ മക്കളെ ലോകത്തു വേറെ ആരും നോക്കില്ല )ജീവിക്കുന്നു .....പിതാവില്ലെങ്കിലും മക്കൾക്കു അമ്മ ഉണ്ടെങ്കിൽ കിട്ടുന്ന മാനസിക സന്തോഷം വേറെ എവിടുന്നും കിട്ടില്ല .....😥😥

  • @HappyAnglerfish-vo6xg

    @HappyAnglerfish-vo6xg

    17 күн бұрын

    Oh valya karyam thanne😂aval olichodipoyathenghanum ayirikkille😂ivdebaduthund ithee kadha

  • @kamarutharayil8643

    @kamarutharayil8643

    17 күн бұрын

    ​, ഷെമി ഡൈവോഴ്‌സ്ഡ് ആണ്, അതിന്റെ കാരണം അറിയില്ല, എന്നിട്ട് 14 വർഷം സിംഗിൾ മതറായി ജീവിച്ചു, അതിനു ശേഷമാണ് ഇങ്ങനെ ഒരു ഡിസിഷൻ എടുത്തത്, മക്കൾക്ക് ഇവരോട് ഇഷ്ടക്കുറവ് വരാൻ കാരണം അറിയില്ല, പക്ഷേ ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുത്തതിൽ ഒരു തെറ്റും പറയാനില്ലകാരണം ഇല്ലങ്കിൽ മരണംവരെ ഒറ്റപ്പെട്ടേനേ !

  • @user-lb7sv9oo7m

    @user-lb7sv9oo7m

    16 күн бұрын

    33:38 Beautifull and Charming Couples.May Allahu give them a Cute Boy also😅

  • @shejeenashinil7388

    @shejeenashinil7388

    16 күн бұрын

    Muslims nte idail ithu Sarva saadhaaranamaanu.Vadakara Azhiyour il same 3 families undu.3nnu perum widows um divercy um aanu,1st husband il 2um 3nnum kids um undu. Veettil ivare sahaaikaan varunna boys um aayaanu friendship undaakkiyathu.3nnu veettukaaraum ippol happy aai jeevikkunnumundu.Insah Allah

  • @sirajelayi9040
    @sirajelayi904018 күн бұрын

    അല്ലെങ്കിലും ചില മനുഷ്യർ ആരെങ്കിലും ജീവിക്കുന്നത് കാണുമ്പോൾ ഒരു അസൂയ യാ.... ജീവിക്കുന്നവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ ❤❤🎉🎉🎉

  • @MumthasshajuShaju
    @MumthasshajuShaju20 күн бұрын

    മാഷാഅല്ലാഹ്‌ ഇനിയും ഈ സ്നേഹം മുന്നോട്ടു പോവട്ടെ 🤲🤲😍😍

  • @sabirakolath3895
    @sabirakolath389521 күн бұрын

    ഉമ്മയും മോനും കരുതി യല്ലാംശംശയം തീർന്നു അടിപൊളി രണ്ട് പെരും ഹാപ്പി യാണല്ലോ അതു മതി 👌🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Vpr2255
    @Vpr225516 күн бұрын

    Age ന് മൂത്തവരോട് crush ഉണ്ടായിട് ഉള്ളവർ ഉണ്ടോ? 😄😉

  • @george87234

    @george87234

    12 күн бұрын

    ഞാൻ ഉണ്ട്

  • @Bijumon-2962
    @Bijumon-29628 күн бұрын

    ഷെഫീക്കിന് ഒരു ഉമ്മയുടെ സ്നേഹം ഭാര്യയുടെ സ്നേഹം, ഒരു സഹോദരിയുടെ സ്നേഹം. എല്ലാം കിട്ടുന്നില്ലേ

  • @malayali4784
    @malayali478421 күн бұрын

    നിങ്ങൾ രണ്ടാളും നല്ല ജോടികളാണ്

  • @parvathysuresh319

    @parvathysuresh319

    19 күн бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @ammu_856

    @ammu_856

    19 күн бұрын

    Adipoliya❤

  • @user-io8ti6ti1k

    @user-io8ti6ti1k

    18 күн бұрын

    True

  • @bindhus4164

    @bindhus4164

    17 күн бұрын

    Yes

  • @kpsyoutube1786
    @kpsyoutube178621 күн бұрын

    age ആരു നോക്കുന്നു. സ്നേഹം മാത്രം മതി. പരസ്പരം മനസ്സിലാക്കി ജീവിക്കുക. റബ്ബ് ദാമ്പത്യ ജീവിതം വിജയത്തിൽ എത്തിക്കട്ടെ......

  • @fabi5048

    @fabi5048

    21 күн бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤❤❤

  • @faseela2627

    @faseela2627

    21 күн бұрын

    ആമീൻ ആമീൻ...

  • @raleenajafar2704

    @raleenajafar2704

    21 күн бұрын

    Ameen🤲🏻

  • @user-ox1hm3eh9w

    @user-ox1hm3eh9w

    21 күн бұрын

    Ameen

  • @kamalasanan

    @kamalasanan

    21 күн бұрын

    Rabinum nalla mathruka aanallo,athukondu kuzhappam illa

  • @Outlander540
    @Outlander54017 күн бұрын

    സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യമുണ്ടാകട്ടെ രണ്ടുപേർക്കും😊🙏🏼

  • @Shihabudeennp-wb3cd

    @Shihabudeennp-wb3cd

    6 күн бұрын

    Aameen🤲🤲

  • @saljithak7561
    @saljithak756117 күн бұрын

    രണ്ടു പേരെയും എനിക്ക് വളരെ ഇഷ്ടം ആയി, (made for each other).

  • @AfluMedia-wq7bb
    @AfluMedia-wq7bb20 күн бұрын

    ഒരു കുഴപ്പം ഇല്ല. അള്ള അനുഗ്രഹിക്കട്ടെ സ്‌നേഹത്തോടെ ജീവിക്കുക

  • @HadiyaHassan-fm3jb
    @HadiyaHassan-fm3jb20 күн бұрын

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ജീവിതത്തിൽ ഹയറും ബർക്കത്തും നൽകട്ടെ കുറ്റം പറഞ്ഞവരോട് തള്ളിപ്പറഞ്ഞ അവരോടും കളിയാക്കിയ വരോട് നല്ല രീതിയിൽ ജീവിച്ച് കാണിച്ച് കൊടുക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ റസൂലുള്ള ഖദീജ ബീവി ജീവിച്ചതുപോലെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ❤❤❤❤❤🎉🎉😂

  • @harikrishnant5934

    @harikrishnant5934

    12 күн бұрын

    Payaro?? 😮😅😅😅Rasoolalla 6 Vayassulla kunju Ayishaye polum veruthe vittilla😅😅😅😅😅😅pinne Marumoleyum.. 😂😂😂😂mammad kundan

  • @manushyan1000
    @manushyan100019 күн бұрын

    അൽഭുതം തോന്നുന്നു ഇങ്ങനെ ഒരു വിഷയത്തില്‍ നെഗറ്റീവ് കമന്റുകള്‍ ഇല്ലാത്തതിൽ...

  • @SureshKumar-ym5cl

    @SureshKumar-ym5cl

    17 күн бұрын

    സന്തോഷത്തോടെ അവർ ജീവികുന്നില്ലേ പിന്നെ എന്തിനു ഒരു നെഗറ്റീവ് cmnts പ്രായം വെറും നമ്പർ മാത്രം അല്ലെ

  • @bmerlinrose6624

    @bmerlinrose6624

    17 күн бұрын

    Avarude channelil epozhum negatives parayunnavar ipozhum und

  • @vijayabhanuar3191

    @vijayabhanuar3191

    13 күн бұрын

    ആ കൊച്ചിന്റെ ഐശ്വര്യമുള്ള മുഖം കണ്ടാൽ ആരും പ്രണയിച്ചു പോകുംgood Shefi

  • @sayeedsayeed273
    @sayeedsayeed27319 күн бұрын

    വയസ് അല്ല പ്രശ്നം തമ്മിൽ പൊരുത്തപ്പെട്ട് സ്നേഹിച്ച് പോകാൻ ഒരു ഹൃദയം അതാണ് നല്ലത് ഒരു പാടഇഷ്ടം❤️ മറ്റുള്ളവരുടെ കമാൻ്റ് നോക്കതെ സ്നേഹത്തിൽ മുന്നോട്ട് പോകുക താത്താക്കും ഹസ്ബൻ്റിനും ദീർഘായുസ് നൽകട്ടെ ആമീൻ

  • @sebnaep2524
    @sebnaep252420 күн бұрын

    ഇഷ്ട്ടപെട്ടൊരോടപ്പം ജീവിക്കൂ..... അല്ലേൽ ജീവിതം കഷ്ട്ടപെടേണ്ടി വരും

  • @JumailathMoosa
    @JumailathMoosa16 күн бұрын

    മലയാളി എന്നും അങ്ങനെയാണ് ഒരാളെ കളിയാക്കിയില്ലെങ്കിൽ മറ്റുള്ളവരുടെ വീട്ടിലേക്ക് എത്തി നോക്കിയില്ലെങ്കിൽ എന്തോ ഒരു മനസമാധാനക്കേട് ആണ് നിങ്ങളെ എനിക്ക് ഇഷ്ടമാണ് ഒരുപാട് സ്നേഹത്തോടെ മുന്നോട്ട് പോകുക ♥️♥️♥️

  • @sunimathew7996
    @sunimathew799618 күн бұрын

    Congratulations to both of you 💕 💕 👏 Stay blessed 🙏

  • @anoopkhan2268
    @anoopkhan226820 күн бұрын

    appreciate that shefins courage ❤❤❤may Allah bless you both

  • @anuanna2412
    @anuanna241221 күн бұрын

    ഇവർ പാവങ്ങൾ ആണ്.... 🥰🥰

  • @kamalasanan

    @kamalasanan

    21 күн бұрын

    Parichayam ullavar aano

  • @ismailismailkm7161

    @ismailismailkm7161

    10 күн бұрын

    ഇവർ സന്തോഷത്തോടെ ജീവിക്കട്ടെ

  • @itsme-wt8wp
    @itsme-wt8wp21 күн бұрын

    ന്തായാലും വിവാഹം കഴിച്ച് കൂടെ കൂട്ടിയല്ലോ.. അല്ലാതെ മറ്റുപലരെപോലെ കാര്യം സാധിച്ചു കൈമാലർത്തിയില്ലാലോ

  • @ShanisaleemTT

    @ShanisaleemTT

    16 күн бұрын

    കാര്യം സാധിച്ചിട്ട് കല്യാണം കഴിച്ചതാണോ

  • @itsme-wt8wp

    @itsme-wt8wp

    16 күн бұрын

    @@ShanisaleemTT അങ്ങനെ ആണേൽ തന്നെ കൂടെ കൂട്ടിയല്ലോ..

  • @kalladasvinod3621

    @kalladasvinod3621

    11 күн бұрын

    ​@@ShanisaleemTT thalayil kudungi kazhinjal endu cheyyam..oru 22 karan 52 kariye shock adippichu konnathu nammude keralathil aanu...Ee payyanu angane manassu marathirikkatte..let them live happily

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx18 күн бұрын

    ജീവിതം അവസാനം വരെ ഒരുമിച്ചു ജീവിക്കട്ടെ ❤️

  • @SuperBoogie2011
    @SuperBoogie201119 күн бұрын

    Love them both.God bless

  • @najilmk5991
    @najilmk599121 күн бұрын

    ഷെമിത്തന്റെ ചുരിദാർ നല്ല ഭംഗി ഉണ്ട്

  • @sajidrahman3821

    @sajidrahman3821

    21 күн бұрын

    ആണോ നീ എടുത്തോ

  • @midnightdream6499

    @midnightdream6499

    21 күн бұрын

    അതെ, ഇങ്ങനെയുള്ള ഡ്രെസ്സിൽ വിഡിയോയിൽ വരണം എന്നുതന്നെ ആണ് എനിക്ക് പറയാനുള്ളത്.

  • @RafaChinchu

    @RafaChinchu

    21 күн бұрын

    Shemithanne sunthariya😍😍😍

  • @user-sg6dw2om4q

    @user-sg6dw2om4q

    21 күн бұрын

    Enikkum ishttaai

  • @ammukuttymathai4748

    @ammukuttymathai4748

    20 күн бұрын

    😂S😊q❤hás👍​@@midnightdream6499

  • @asifkalpaka6572
    @asifkalpaka657221 күн бұрын

    നിങ്ങൾ രണ്ടുപേരും മുത്തുകൾ ആണ് നിങ്ങൾക്ക് രണ്ടുപേർക്കും നല്ലത് വരും സ്നേഹത്തിന്റെ മുന്നിൽ പ്രായം ഒരു തടസ്സമല്ല ജീവിതകാലം മുഴുവൻ നിങ്ങൾ സന്തോഷമായി ഇരിക്കണം 👍

  • @SunilKumar-bs9kj
    @SunilKumar-bs9kj18 күн бұрын

    കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ... പിന്നേ ഒരു അഞ്ചു വർഷം കഴിഞ്ഞു ഇതേ ചാനലിൽ നിങ്ങളെ വീണ്ടും ഇതു പോലെ ഒന്നിച്ചു കാണണം 👍

  • @ebrahimkp6003

    @ebrahimkp6003

    15 күн бұрын

    😜😜😜😜

  • @jijeshp6441
    @jijeshp644119 күн бұрын

    നിങ്ങൾ സന്തോഷം ആയി ജീവിക്കുന്നുണ്ടല്ലോ അത് പോരെ. ❤️

  • @MinhaZanha-ju3xw
    @MinhaZanha-ju3xw21 күн бұрын

    ഞാനും കരുതിയത് ഉമ്മയും മോനും ആയിരിക്കും എന്നാണ്

  • @jasiseena4799
    @jasiseena479921 күн бұрын

    നിങ്ങൾ അടിച്ചു പൊളിച്ചു ജീവിച്ചു കാണിക്ക്..... അസൂയ മൂത്തവർ കണ്ടു രസിച്ചു കുരുപൊട്ടി മരിക്കട്ടെ 😄😄😂😂😂😂😂😂😂

  • @RafaChinchu

    @RafaChinchu

    21 күн бұрын

    സത്യം 🤣🤣

  • @user-bo1zd6qn7g

    @user-bo1zd6qn7g

    21 күн бұрын

    Athe athe 😂😂

  • @bhoomi2645

    @bhoomi2645

    21 күн бұрын

    അവിഹിതം കണ്ടാൽ അസൂയ വരുമോ ഇവറ്റകൾ അവിഹിതം പൊക്കി കല്യാണം കഴിച്ചവരോട് അസൂയ തോന്നുമോ നിനക്ക് തോന്നുമായിരിക്കും ഈ വർഗം അല്ലെ

  • @mallusviewpoint9465

    @mallusviewpoint9465

    21 күн бұрын

    മമ്മദ് ഖദീജയെ കെട്ടിയില്ലായിരുന്നുവെങ്കിൽ കമന്റ് ബോക്‌സിൽ എന്തായിരുന്നു അവസ്ഥ😅😂😂

  • @naseemapareed9046

    @naseemapareed9046

    21 күн бұрын

    എന്നും ഈ ചിരി ഉണ്ടായിരിക്കണം പക്ഷെ മാതാപിതാക്കളെ അവസ്ഥ 😮

  • @kavyaunnikrishnan1925
    @kavyaunnikrishnan192518 күн бұрын

    Nalka rasamund ivarude samsaravum aa snehavum kanan🥰🥰

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu16 күн бұрын

    രണ്ടുപേരെയും ഒരുപാടിഷ്ടം. ദീർഘായുസ്സും, ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @user-pq7ln4cr8b
    @user-pq7ln4cr8b21 күн бұрын

    Adipoli interview ❤

  • @jasnashan1543
    @jasnashan154321 күн бұрын

    നിങ്ങൾ രണ്ടുപേരും പൊളിയാണ് ✨✨✨

  • @rstips8686
    @rstips868618 күн бұрын

    Lovely and heartful interview❤

  • @user-zd8oq6gn9y

    @user-zd8oq6gn9y

    16 күн бұрын

    😢

  • @remyacv7734
    @remyacv773418 күн бұрын

    ഷെഫി ടെ മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @user-ml4md5mt1p
    @user-ml4md5mt1p20 күн бұрын

    ഷെമിത നല്ല സുന്ദരി ആയിട്ടുണ്ട് ചുരിതാർ നല്ല രസം ഉണ്ട് ❤️❤️

  • @hmknano
    @hmknano18 күн бұрын

    Very good aalukal parayunnathu nokkadda allahuvinte sahayam uddakum

  • @user-vn6dr9nz3e
    @user-vn6dr9nz3e19 күн бұрын

    നിങ്ങളിവിടെ comment ഉം പറഞ്ഞിരുന്നോ അവർ അവിടെ ഹാപ്പിയാണ്👐🏻🥳

  • @prajeeshmtm3060
    @prajeeshmtm306018 күн бұрын

    സത്യം പറയാലോ ഒരുപാട് വിഷമവും സന്തോഷവും തോന്നുന്നു ഇവർക്ക് ദിർഗായുസ് koടുക്കണേ പടച്ചോനെ

  • @ayanilanayana
    @ayanilanayana20 күн бұрын

    Enik orupad ishtaman. Sneham athan vendath. Allah angolam sneham nilanirthi tarate🤲🤲🤲🤲

  • @khaulath3642
    @khaulath364221 күн бұрын

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇവരെ നമ്മുടെ നബി കദീജ ബീവി യെ കല്ലിയാണം kayichille radalum nalla sadhisha mayirikkatte

  • @pp-od2ht

    @pp-od2ht

    12 күн бұрын

    U r the right muslim 👍

  • @sujathas2419
    @sujathas241914 күн бұрын

    ഒത്തിരി ഇഷ്ടം ആയി ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കുമ്പോൾ എന്ത് സ്നേഹം ഉണ്ട് ഇങ്ങനെ പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @user-vw8od1do4w
    @user-vw8od1do4w14 күн бұрын

    ❤️❤️❤️❤️❤️polichu നമുക്ക് നല്ലത് എന്തോ അത് തിരഞ്ഞെടുക്കാ സന്ദോഷത്തോടെ ജീവിച്ചു മരിക്കുക

  • @HibaThajunisashanavas
    @HibaThajunisashanavas21 күн бұрын

    ❤❤❤❤ prayam oru preshanam alla parasparam manasilaki snehichu munnot pokunnathil anu kariyam.ningal supper👍👍👍. happy ayi enjoy chythu life munnot kond pokuva❤

  • @Shibikp-sf7hh
    @Shibikp-sf7hh16 күн бұрын

    നിങ്ങൾക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞിനെ കിട്ടിയില്ലേ സന്തോഷത്തോടെ ജീവിക്കു. സ്നേഹമാണ് വലുത്. ❤️❤️

  • @Abishana123
    @Abishana12319 күн бұрын

    Shemithane kaanan nalla bqnghiyanu masha allah

  • @user-qf3hw7om8y
    @user-qf3hw7om8y16 күн бұрын

    മാഷാ അള്ളാഹ്❤❤❤❤❤❤❤❤❤ നിങ്ങൾ രെണ്ടു പേരും എപ്പഴും സ്നേഹത്തോടെ ജീവി ക്കാനും അള്ളാഹുവിന്റെ പൊരുത്തം കിട്ടി മരിക്കാനും ഭാഗ്യം നൽകി അനുഗ്ര ഹിക്കണേ നാഥാ

  • @shakirhussainkuppanath5420
    @shakirhussainkuppanath542017 күн бұрын

    Really happy couples congrats

  • @shamnu143
    @shamnu14321 күн бұрын

    മാഷാ അളളാഹ് full support ❤

  • @aneeshaneesh8453
    @aneeshaneesh845316 күн бұрын

    എല്ലാരും സന്തോഷമായി ജീവിക്കട്ടെ 🥰

  • @sumayyaj8798
    @sumayyaj879818 күн бұрын

    രണ്ടുപേരും നല്ല ജോഡിയാണ് ആ ചിരിക്ക് കൊടുക്കണം മാർക്ക് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ രണ്ടുപേരും തളരരുത്

  • @zakariyacheriyanalakam2006
    @zakariyacheriyanalakam200616 күн бұрын

    മാഷാ അള്ളാ ജീവിതം ഹയർ ആയിട്ട് നടക്കട്ടെ എനിക്ക് ഇവരെ വളരെ ഇഷ്ടമായി

  • @user-nk1gk9ud6q
    @user-nk1gk9ud6q19 күн бұрын

    നാണം നല്ലതാണ് അത് ഇല്ലാതായാൽ എല്ലാം പോയി❤

  • @sherlyphilip4740
    @sherlyphilip474019 күн бұрын

    ഇന്നാണ് ഇനസ്റ്റാഗ്രാമിൽ ഇവരുടെ കുറെ വീഡീയോ കണ്ടത് രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ആയി അവര് എന്നും സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️❤️❤️❤️

  • @sumitskarma6542
    @sumitskarma654217 күн бұрын

    ഈശ്വരൻ നിങ്ങളെരണ്ടു പേരെ അനുഗ്രഹിക്കട്ടെ

  • @jeeshma6710
    @jeeshma671018 күн бұрын

    Good video❤god bless you

  • @aswathyvenugopal6786
    @aswathyvenugopal678611 күн бұрын

    Very good സന്തോഷ കരമായ ഒരു ജീവിതമാണ് മനുഷ്യന് വേണ്ടത് പ്രായം ഒരു പ്രശ്നം അല്ല. ആണു ചങ്കൂറ്റം കാണിച്ചാൽ പെണ്ണിന് എന്ത് കുഴപ്പം.

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi499319 күн бұрын

    ഇവരെ കണ്ടിരിക്കാൻ എന്തോ ഒരു പ്രതേക ഇഷ്ടം ❤

  • @cucumber_Story
    @cucumber_Story21 күн бұрын

    Good 👍 ottapettavrkkum kootaavsn iganey oru partner tiranja edukkunad nalladaaa... Pinne snehathin kanno kadjoo ilaa ennallee..

  • @rajuvenjaramood360
    @rajuvenjaramood36018 күн бұрын

    ഓരോരുത്തരുടെയും ജീവിതം അവരവർ തെരെഞ്ഞെടുക്കുന്നതല്ലേ.നമ്മുടെ മനസ്സിനിഷ്ടമുള്ള പോലെ ഇണങ്ങി ജീവിക്കുക .God bless you Dear's❤❤❤❤❤

  • @Orange-ot9su
    @Orange-ot9su17 күн бұрын

    God bless both of you..❤ 👍

  • @mjcreations9709
    @mjcreations970920 күн бұрын

    Anchor Masthani 24:31 “അത് മുത്ത് നബി” അതെനിക്കിഷ്ടായി ❤❤

  • @takeabreak2441
    @takeabreak244119 күн бұрын

    ചെറിയ ചെക്കൻ ആണ്. മനസ്സിലാക്കാൻ കുറച്ചു നാൾ എടുക്കും

  • @celinrobert4023
    @celinrobert402316 күн бұрын

    അവര് സുഖമായി ജീവിക്കട്ടെ ഇവരെ ഒത്തിരി ഇഷ്ടം

  • @parvathi.s3565
    @parvathi.s356518 күн бұрын

    All the best both ,live happily ❤

  • @ambiliramachandran5739
    @ambiliramachandran573919 күн бұрын

    But That mam looks so Cute she's literally like an angel ❤...We love and support you dearsss

  • @hashlife88
    @hashlife8818 күн бұрын

    Oru point 😮😮nammal vijarikjunna vibe alla prayamullavarkk....njanum husum Ingane age differentan......... .enikk prayakuravinte viban...😊

  • @nazeernazeerr8846
    @nazeernazeerr884617 күн бұрын

    എന്നും സ്നേഹത്തോടെ മരണം വരെ സ്നേഹിക്കണം എന്നാൽ allahuvinde അനുഗ്രഹം ഉണ്ടാവും

  • @Sreepadmasree
    @Sreepadmasree17 күн бұрын

    Nalloru interview kanda satisfaction dear 👍👍👌👌👏👏♥️♥️♥️

  • @sajithtnr7848
    @sajithtnr784820 күн бұрын

    സൂപ്പർ ഇത്ത,ഇക്കാ all the best ,ഒരുപാട് ഇഷ്ടം നിങ്ങളെ രണ്ടുപേരെയും ,കുഞ്ഞു ആയിശു വിനെയും

  • @franlyfrancis6942

    @franlyfrancis6942

    17 күн бұрын

    L

  • @minicpminicp5078
    @minicpminicp507821 күн бұрын

    Shemitha സുന്ദരിയാണ്

  • @user-hp8bf8bk2k
    @user-hp8bf8bk2k17 күн бұрын

    സന്തോഷമായി ജീവിക്കുന്ന കുടുംബങ്ങൾ ഇക്കാലത്തു കുറവാണ്. മൊബൈൽ ഒത്തിരി കുടുബ ബന്ധങ്ങളെ തകർത്തിട്ടുണ്ട്. അതൊക്കെ നോക്കുമ്പോൾ നിങ്ങളുടെ ജീവിതം സ്വർഗമാണ്. സന്തോഷത്തോടെ മുന്നോട്ടു പോവുക God bless you richly.

  • @Bc20018

    @Bc20018

    14 күн бұрын

    Blessyou both💕

  • @nasar.v.k3871
    @nasar.v.k387117 күн бұрын

    Allahu ningalude jeevidham hairilakkatte . Ennu dhua cheyyunnu

  • @AAMISFamily-bx8rz
    @AAMISFamily-bx8rz20 күн бұрын

    സൂപ്പർ family 🥰🥰🥰🤲🤲allah bless u🤲🤲

  • @ANILKUMAR-fb5vo
    @ANILKUMAR-fb5vo20 күн бұрын

    Age is just a number ❤love is everything

  • @shanmuhammad7610
    @shanmuhammad761015 күн бұрын

    ജീവിതം സന്തോഷം ആയി ജീവിയ്ക്കാൻ ദീർഘ യുസ്സ് കൊടുക്കട്ടെ 🤲🤲ആമീൻ

  • @Mr.malayali414
    @Mr.malayali41420 күн бұрын

    ഇപ്പൊ എല്ലാര്ക്കും ആന്റി മതി .. ചെറിയ ഭാര്യയെ വീട്ടിൽ ആക്കിട്ടു എത്രപേർ ആന്റിമാരുടെ കൂടെ കിടക്കാൻ പോകുന്നുണ്ട് ..അങ്ങനെ നോക്കുമ്പോൾ ഇവർ ചെയ്തതാണ് ശെരി 💯

  • @forwardthinkingmallu7607

    @forwardthinkingmallu7607

    18 күн бұрын

    endonadei😂

  • @ammulolu7954

    @ammulolu7954

    17 күн бұрын

    😂😂😂

  • @kunju2110

    @kunju2110

    17 күн бұрын

    Thoori chavaraya kilavanmar kilunthine kettumbol krimikadi illalo😮

  • @noonuilhaa-hl5ws

    @noonuilhaa-hl5ws

    15 күн бұрын

    Crrct

  • @ramyachithra6

    @ramyachithra6

    14 күн бұрын

    Appol Cheriya bharyak valiya bharthav uncle thanne allee😂😂😂

  • @nafla1112
    @nafla111221 күн бұрын

    Shemitha loookaaan.. Enthor bangi an mashaAllah❤️

  • @faisal-ru4pl
    @faisal-ru4pl18 күн бұрын

    ഇത്ത സൂപ്പറാണ് നല്ലജീവിതം വരട്ടെ

  • @Sreeja123
    @Sreeja12319 күн бұрын

    സന്തോഷം❤ നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിയ്ക്കണം

  • @Zaiiinnn810
    @Zaiiinnn81021 күн бұрын

    Reels kand vannvr ndo😂🤌🏻💗

  • @user-nv1ec4bl2i

    @user-nv1ec4bl2i

    20 күн бұрын

    Ooo😂

  • @DashamoolamDaaamu

    @DashamoolamDaaamu

    20 күн бұрын

    Und🤣

  • @DashamoolamDaaamu

    @DashamoolamDaaamu

    20 күн бұрын

    Und🤣

  • @aminaminu5210
    @aminaminu521021 күн бұрын

    Masha Allah ❤️❤️❤️🥰🥰🥰🥰

  • @noushadzahara8803
    @noushadzahara880318 күн бұрын

    Masha allah good❤❤❤

Келесі