കോഴഞ്ചേരി ബസ്റ്റാൻഡിലും പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്ന അമ്മയ്ക്ക് തുണയേകി കരുണാലയം.

Пікірлер: 8

  • @melodysvoice1977
    @melodysvoice19772 ай бұрын

    കൈപിലാലിൽ പ്രിയപ്പെട്ട ഷിബു ഇ അമ്മയുടെ കാര്യം ഫേസ്ബുക്കിൽ ഇട്ടിരുന്നു. അത് ശ്രദ്ധയിൽ പെട്ടപ്പോൾ മാർച്ച്‌ 8 ന് ജില്ലാ സാമൂഹിക നീതി ഓഫീസറുടെയും കരുണാലയത്തിലെ അബ്‌ദുൾ അസീസ് സാറിന്റെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഏതായാലും ഒത്തിരി സന്തോഷം. ഇനിയുള്ള കാലം അമ്മ നന്നായി ജീവിക്കട്ടെ 🙏🏻 സാം പി തോമസ് ബ്ലോക്ക് മെമ്പർ, ഇലന്തൂർ

  • @karunalayam1

    @karunalayam1

    Ай бұрын

    വളരെ നല്ല പ്രവർത്തനം 🙏🙏

  • @sabeyabaker6895

    @sabeyabaker6895

    28 күн бұрын

    😊

  • @Gracy_d73
    @Gracy_d739 күн бұрын

    എന്റെ അമ്മയെ സ്ഥലം എഴുതി വാങ്ങിയിട്ട് മകൻ കൊണ്ടുപോയി ഞങ്ങൾ പെണ്മക്കൾ വിളിച്ചിട്ടു കിട്ടിയില്ല മകൻ പറഞ്ഞു ഉറങ്ങുകയാണെന്നു തിരക്കിച്ചെന്നപ്പോൾ അമ്മ കുളിക്കാതെ ആഹാരമില്ലാതെ അവശനിലയിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തുടങ്ങിയ ഞങ്ങളെ മകൻ കൊല്ലാൻ വരെ നോക്കി സ്ഥലം മയത്രം മതിയായിരുന്നു മകനും വൈഫ്‌ നും ഞങ്ങൾ ജെട പിടിച്ച മുടിവെതി ഷാംപൂ ഇതു കുളിപ്പിച്ച് വെള്ളം കൊടുത്തു ഉന്മേഷമായി അമ്മക്ക് കൊണ്ടുപോകാൻ സമ്മതിക്കുന്നില്ല ദുഷ്ട്ടൻ മകൻ

  • @lathakumari4371
    @lathakumari43712 ай бұрын

    Karunalayathil, Aroghyatho

  • @PonnusVlogs
    @PonnusVlogs2 ай бұрын

    ❤😢😢

  • @athirasasi5827
    @athirasasi5827Ай бұрын

    🙏🙏🙏🙏

  • @karunalayam1
    @karunalayam1Ай бұрын

    🙏🙏

Келесі