ചരിത്രത്തിന്റെ ഭാഗമായി കൊച്ചനിയന്റെയും ലക്ഷ്മി അമ്മാളുവിന്റെയും പ്രണയ സാഫല്യം വൃദ്ധസദനത്തിൽ

കൊച്ചനിയൻെറയും ലക്ഷ്മി അമ്മാളുവിന്റെയും പ്രണയം രണ്ട് പതിറ്റാണ്ടിനൊടുവിൽ വൃദ്ധ സദനത്തിൽ സാഫല്യമായി. ആ പ്രണയം പൂവണിഞ്ഞത് രാമവര്‍മപുരം ഗവ.വൃദ്ധസദനത്തില്‍നിന്ന് നാദസ്വരമേളത്തിന്റെ അകമ്പടിയോടെ . വധുവിന്റെ കൈ പിടിച്ചു നൽകിയത് സർക്കാരിന് വേണ്ടി മന്ത്രി വി.എസ്.സുനിൽകുമാർ.വധുവിനെ താലവുമായി മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് മേയർ അജത വിജയൻ.കല്ല്യാണപുടവയും മുല്ലപ്പൂവുമണിഞ്ഞ് ലക്ഷ്മിയമ്മാള്‍ കടന്നെത്തിയത്. വരന്‍ കൊച്ചനിയനെ നേരത്തെ വേദിയിലേക്കാനയച്ചിരുന്നു. അന്തേവാസികള്‍ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താല്‍ വാങ്ങിയ താലിമാല പൂജാരി കൊച്ചനിയന് കൈമാറി. ഈ താലിമാല അമ്മാളിന്റെ കഴുത്തില്‍ കൊച്ചനിയന്‍ അണിഞ്ഞു. മന്ത്രി വി എസ് സുനില്‍കുമാര്‍ ഇരുവരുടെയും കൈകള്‍ ചേര്‍ത്തുവച്ചു. ഇത് സര്‍ക്കാര്‍ ചെലവില്‍ വൃദ്ധസദനത്തിലെ താമസക്കാര്‍ ഒന്നിക്കുന്ന കേരളത്തിലെ ആദ്യവിവാഹമെന്ന ചരിത്രമുഹുര്‍ത്തത്തിന് രാമവര്‍മപുരം സാക്ഷ്യംവഹിച്ചത്.
ഇവിടത്തെ താമസക്കാരായ കൊച്ചനിയന്‍ (67), ലക്ഷ്മിയമ്മാള്‍ (66) എന്നിവരാണ് ശനിയാഴ്ച രാവിലെ 11ന് വിവാഹിതരായാത്. മനോഹരമായ വിവാഹമണ്ഡപവും നാദസ്വരക്കച്ചേരിയും ഒരുക്കിയിരുന്നു. മേയര്‍ അജിതാവിജയന്റെ നേതൃത്വത്തില്‍ തിരുവാതിരകളിയും ഗായകന്‍ സന്നിദാനന്ദന്റെ പാട്ടും സമ്മാനമായി. വന്നെത്തിയവര്‍ക്കെല്ലാം വിവാഹസദ്യയും ഒരുക്കിയിരുന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. വി കെ സുരേഷ്കുമാര്‍ വൃദ്ധസദനം മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, വൃദ്ധസദനം സൂപ്രണ്ട് വി ജി ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം.
ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്, കൗണ്‍സിലര്‍മാരായ ശാന്ത അപ്പു, രജനി വിജു തുടങ്ങിയവര്‍ ഉള്‍പ്പടെ നിരവധിപേര്‍ വിവാഹാശംസകളും സ്നേഹോപഹാരങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ സദനത്തില്‍ വന്നെത്തിയിരുന്നു.
തൃശൂര്‍ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ പതിനാറാം വയസില്‍ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യര്‍ സ്വാമിയായിരുന്നു ഭര്‍ത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ നാഗസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയന്‍. ദിവസും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്വാമിയേയും ലക്ഷ്മിയമ്മാളിനെ കാണാറുണ്ട്. സൗഹൃദത്തെതുടര്‍ന്ന് പിന്നീട് നാഗസ്വരം വായനനിര്‍ത്തി കൊച്ചനിയന്‍ സ്വാമിയുടെ പാചകസഹായിയായിമാറി. 20വര്‍ഷംമുമ്പ് കൃഷ്ണസ്വാമി മരണപ്പെട്ടു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷംമുമ്പാണ് ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തിയത്. കൊച്ചനിയന്‍ അമ്മാളെ കാണനെത്താറുണ്ട്. ഇതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലുമാക്കി. ഇവിടെവച്ച് ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടുമാസംമുമ്പാണ് രാമവര്‍മപുരത്ത് എത്തിച്ചത്. വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ക്ക് പരസ്പരം ഇഷ്ടമാണെങ്കില്‍ നിയമപരമായി വിവാഹം കഴിക്കാവുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നല്‍കിയിരുന്നു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജുഭാസ്കറിന്റെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ചേര്‍ന്ന വൃദ്ധസദനംസൂപ്രണ്ടുമാരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ദമ്പതികള്‍ക്ക് താമസിക്കാന്‍ കപ്പിള്‍ റൂം വേണമെന്നും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം കേരളത്തില്‍ നടക്കുന്ന ആദ്യവിവാഹമാണ് രാമവര്‍മപുരം വ്യദ്ധസദനത്തില്‍ യാഥാര്‍ഥ്യമായത്.രാമവര്‍മപുരം ഗവ.വൃദ്ധസദനത്തില്‍നിന്ന് നാദസ്വരമേളമുയര്‍ന്നു. കല്ല്യാണപുടവയും മുല്ലപ്പൂവുമണിഞ്ഞ് ലക്ഷ്മിയമ്മാള്‍ കടന്നെത്തിയത്. വരന്‍ കൊച്ചനിയനെ നേരത്തെ വേദിയിലേക്കാനയച്ചിരുന്നു. അന്തേവാസികള്‍ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താല്‍ വാങ്ങിയ താലിമാല പൂജാരി കൊച്ചനിയന് കൈമാറി. ഈ താലിമാല അമ്മാളിന്റെ കഴുത്തില്‍ കൊച്ചനിയന്‍ അണിഞ്ഞു. മന്ത്രി വി എസ് സുനില്‍കുമാര്‍ ഇരുവരുടെയും കൈകള്‍ ചേര്‍ത്തുവച്ചു. ഇത് സര്‍ക്കാര്‍ ചെലവില്‍ വൃദ്ധസദനത്തിലെ താമസക്കാര്‍ ഒന്നിക്കുന്ന കേരളത്തിലെ ആദ്യവിവാഹമെന്ന ചരിത്രമുഹുര്‍ത്തത്തിന് രാമവര്‍മപുരം സാക്ഷ്യംവഹിച്ചത്.

Пікірлер: 128

  • @sheepdog2795
    @sheepdog27954 жыл бұрын

    ആർക്കും ആരുടെ കൂടെയും താമസിക്കാം എന്ന നിയമം വന്നിരിക്കുന്ന ഇക്കാലത്ത് ദാമ്പത്യബന്ധത്തിൻറ പവിത്രത ഒന്നുകൂടി ഊന്നിപറയുകയാണ് ഈ വൃദ്ധദമ്പതികൾ കൊടുക്കാം ഇവർക്ക് ഒരു ബിഗ് സല്യൂട്ട് .

  • @mollykuttysimon5636

    @mollykuttysimon5636

    4 жыл бұрын

    .?

  • @kenzo4852

    @kenzo4852

    Жыл бұрын

    മനസ് നിറഞ്ഞു

  • @risarisana1403

    @risarisana1403

    Жыл бұрын

    അയസും Arogyavumundavatte

  • @devayanichandran4987

    @devayanichandran4987

    Жыл бұрын

    🤣🤣

  • @sree4607
    @sree46074 жыл бұрын

    ഈ വിവാഹം നടത്തിയ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കും

  • @greeshmadad8681
    @greeshmadad86814 жыл бұрын

    😍😍😍😍😍അമ്മ ഇപ്പോഴും നല്ല സ്‍മാർട്ട് ആണ്.... രണ്ടാളും ശേഷിക്കുന്നകാലം അത്രയും സന്തോഷം മായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരുപാട് സന്തോഷം. 👍👍👍👍👍👍👍

  • @mymoonathyousaf5698

    @mymoonathyousaf5698

    4 жыл бұрын

    ആമീൻ

  • @sherupp1234..-_
    @sherupp1234..-_4 жыл бұрын

    മനസ് നിറഞ്ഞ് സന്തോഷം തോന്നുന്നു.എന്ത് മനോഹരമായ പ്രണയം, എത്ര മനോഹരമായ നിമിഷം...💕💕💕💕💕😍😍😍😍😍😘😘😘😘😘

  • @thenuhassan1069

    @thenuhassan1069

    4 жыл бұрын

    Sharikkum manassu niranju

  • @sheelapaulson1245

    @sheelapaulson1245

    Жыл бұрын

    Sathyam💞💞💞💞💞

  • @doublesus3740
    @doublesus37404 жыл бұрын

    മംഗളാശംസകൾ നേരുന്നു. ഇരുവർക്കുംആരോഗ്യതോടെ യുള്ള ആയുസ്സ് നാഥൻ പ്രധാനം ചെയ്യട്ടെ 💜🌹💜🌹💜🌹💜🌹💜

  • @meenakshiramu3927
    @meenakshiramu3927 Жыл бұрын

    ഈ അച്ഛനും, അമ്മയ്ക്കും, ഒരുപാട് നാൾ ഒന്നിച്ചു ജീവിക്കാൻ ദൈവം ആയുസ്സും, ആരോഗ്യവും നൽകട്ടെ .. ഈ ധന്യനിമിഷം ഒരുക്കിയ എല്ലാവർക്കും 🙏🙏🙏

  • @kalyanik6080
    @kalyanik6080 Жыл бұрын

    ഇവർ.... രണ്ടു പേ രേ യും... ദൈവം.... സമൃധി യാ യി..... അനു ഗ്ര ഹി ക്കട്ടേ...... ഇത്ത രം.... നല്ല കാര്യങ്ങൾചെ യ് തു കൊ ടു ത്ത... ക്ഷേ ത്ര ഭാ ര വഹികൾ ക്കും....വൃ ദ്ധ സ ദ ന ത്തി ലെ.... എല്ലാ വ രേ യും...... നല്ല വനായ ദൈവം.... അനുഗ്രഹിക്കട്ടെ.......... 🙏🏼🙏🏼🙏🏼...

  • @rajeevkrishna842
    @rajeevkrishna842 Жыл бұрын

    സന്തോഷവും സമാധാനവുമുള്ളതാകട്ടെ ഇനിയുള്ള ജീവിതം. ❤️❤️

  • @sree4607
    @sree46074 жыл бұрын

    ഈ വിവാഹം നേരിട്ടുകാണാൻ സാധിച്ച എല്ലാവരും ഭാഗ്യം ചെയ്തവരാണ് എങ്കിലും ഇങ്ങനെയേലും കാണാൻ സാധിച്ചല്ലോ, ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും രണ്ടുപേർക്കും നല്കട്ടെ

  • @shibilishabeer4381
    @shibilishabeer4381 Жыл бұрын

    ഈ വിവാഹം നടത്തിയ എല്ലാവർക്കും പടച്ചവൻ അനുഗ്രഹം നൽകട്ടെ

  • @seenasulthan
    @seenasulthan Жыл бұрын

    ചില ബന്ധങ്ങൾ അങ്ങിനെയാണ് ഒരുമിക്കാൻ യോഗം വർദ്ധ്യക്യത്തിൽ ആയിരിക്കും എനിവേ ദീർഘസുമംഗലീ ഭ :വ

  • @sushamakgnair
    @sushamakgnair4 жыл бұрын

    💐💐💐 പ്രണയത്തിന് പ്രായമില്ല.... ഒരിക്കലും മായാത്ത സ്നേഹത്തിന് ഒന്നും തടസ്സവുമാവില്ല .👍👍

  • @shahinashahina9950
    @shahinashahina9950 Жыл бұрын

    വളരെ അധികം സന്തോഷം തോന്നുന്നു.... ജീവിതത്തിൽ ആരും ഒറ്റപെട്ടു ജീവിക്കരുത്

  • @prajnasworld5944
    @prajnasworld59444 жыл бұрын

    ഈശ്വരൻ എല്ലാ നന്മകളും ഇവർക്ക് നൽകട്ടെ

  • @shalupa9322

    @shalupa9322

    4 жыл бұрын

    Engana vanam jeevitham Lakshmi ammaal

  • @shubhasworld4208
    @shubhasworld42084 жыл бұрын

    പ്രണയത്തിന് പ്രായമില്ല..പവിത്ര പ്രണയം പൂവണിഞ്ഞു..സന്തോഷകരമായി ജീവിക്കട്ടെ...

  • @navasmuhammad2101
    @navasmuhammad2101 Жыл бұрын

    സന്തോഷം 💕2പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @remyavava4263
    @remyavava42634 жыл бұрын

    Aa Achan karanju❤️.. theevramaya Sneham.. orupad kaalam orumich jeevikkatte.. ivare orumipicha superintendent sir muthanu

  • @jayajaya7927
    @jayajaya7927 Жыл бұрын

    ഒരുപാട് സന്തോഷം തോന്നിയ നിമിഷം 🥰🥰🥰🥰🥰🥰

  • @dellosamuel4280
    @dellosamuel42804 жыл бұрын

    ഇത് ഒരു സിനിമ ആക്കണമെന്ന് ഉണ്ട്

  • @anitanair7206
    @anitanair72064 жыл бұрын

    A big salute to the Superintendent of the organisation. He is the backbone of this historical event. May God bless you all

  • @rubyshyjo8415

    @rubyshyjo8415

    4 жыл бұрын

    He deserves a national level award

  • @abdulsalamabdul7021
    @abdulsalamabdul70214 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ദിർ ഘായുസ്സും അരോഗ്യാവു നോ രു നു

  • @vanajapr1355
    @vanajapr1355 Жыл бұрын

    ഹൃദയം നിറഞ്ഞ ആശംസകൾ 🙏🌹

  • @sallyissac9933
    @sallyissac99334 жыл бұрын

    "എന്ന് നിന്റെ മൊയ്തീൻ" സിനിമ പോലെയുണ്ട്. Wish you both a happy married life

  • @rajihariharan992

    @rajihariharan992

    4 жыл бұрын

    Super. I really appreciate the newly married couple and all the people's who have taken initiate for this.

  • @suhithakumari979
    @suhithakumari979 Жыл бұрын

    ഇതുപോലെ അനേകം പേർ നമ്മുടെ ഇടയിലുണ്ട്. ഒറ്റക്കായിപോയ അമ്മ /അച്ഛൻ .........മക്കളും മരുമക്കളും ചെറുമക്കളും....... എല്ലാവരും..... ഇനിയെങ്കിലും. അകകണ്ണ് ഒന്നുതുറക്കു

  • @jibysajujiby645
    @jibysajujiby6454 жыл бұрын

    ദൈവo യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ. എല്ലാ നന്മകളും ആയുർ ആരോഗ്യ സൗഖ്യങ്ങളും എല്ലാ ദൈവങ്ങളും കനിഞ്ഞ് അനുഗ്രഹിക്കട്ടെ. പ്രണയം അത് സത്യമെങ്കിൽ അത് ദൈവഹിതമെങ്കിൽ അവരെ ദൈവം ചേർത്തു വയ്ക്കും അത് സത്യമാണ്.

  • @navassaidushanu9350
    @navassaidushanu93504 жыл бұрын

    മംഗളാശംസകൾ അമ്മ. അച്ഛാ

  • @sujasuju8390
    @sujasuju8390 Жыл бұрын

    അമ്മയ്ക്കും അച്ഛനും എല്ലാ വിധആശംസകളും നേരുന്നു.. മനസ്സ് നിറഞ്ഞു 💕💕💕💕💕💕💕

  • @KK-oo1ns
    @KK-oo1ns4 жыл бұрын

    ഇത്രയും കാലം എന്തിനാണ് ഇവർ കല്യാണം കഴിക്കാതെ ഇരുന്നത് എന്ന സ്വയം ചോദിച്ച പോകുന്നു , യോഗം ഉണ്ടെങ്കിൽ എവിടെ വെച്ചായാലും ഒരുമിക്കും . ആയൂർ ആരോഗ്യത്തോട് കുടി സന്തോഷമായി ഇനിയും കുറെ കാലം ഉണ്ടാകണം.

  • @lekshmin9275
    @lekshmin92754 жыл бұрын

    God bless you accha,amma I wish you long and happy married life. Deerga sumangali bava

  • @rsangeetha6338
    @rsangeetha63384 жыл бұрын

    This is true love..God bless you

  • @devapriyashimjith6452
    @devapriyashimjith64524 жыл бұрын

    God bless you amma acha

  • @babithavijayakumar7872
    @babithavijayakumar78724 жыл бұрын

    That old age home deserves a great applause

  • @udhayavijayakumar3690

    @udhayavijayakumar3690

    Жыл бұрын

    God blss.

  • @user-ev6ep9my4p
    @user-ev6ep9my4p4 жыл бұрын

    ഇതാണ് യെതാർഥ പ്രണയം

  • @mallikamallika6797
    @mallikamallika67974 жыл бұрын

    ദൈവം എല്ലാ സൗഭാഗ്യവു० കൊടുക്കട്ടെ

  • @nishadph9728
    @nishadph97284 жыл бұрын

    Mashaallh.allhuanugrahikkattey.happymaridlife💝💝😊👍👍👍

  • @amruthaammuz1455
    @amruthaammuz1455 Жыл бұрын

    കണ്ണ് നിറഞ്ഞുപോയി 😔🫂🫂

  • @sheeba.k.s.3612
    @sheeba.k.s.36124 жыл бұрын

    God Bless you 😍❤🙏

  • @meenukutty8039
    @meenukutty80394 жыл бұрын

    God bless you

  • @shobhanakokkot6610
    @shobhanakokkot6610 Жыл бұрын

    Ee ammayeyum achaneyum orumippicha ellavarkkum big salute 👍

  • @a...8685
    @a...86854 жыл бұрын

    Randu perkum deergaayuss kodukkane naaadhaa....ameeenn....😘😘😘😍😍😍😍😍😍

  • @KeralaPuneSpice
    @KeralaPuneSpice Жыл бұрын

    Nallasanthosham thonunnu God bless you family

  • @manjukbmanjurum9507
    @manjukbmanjurum95074 жыл бұрын

    god bls u amma appa

  • @rajihariharan992

    @rajihariharan992

    4 жыл бұрын

    Super. I really appreciate.

  • @seethalekshmib7576
    @seethalekshmib75764 жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @janejose5368
    @janejose5368 Жыл бұрын

    Valiya santhosham thonnunnu

  • @sarojinim2837
    @sarojinim28374 жыл бұрын

    God bless happy marriage

  • @shajics7778
    @shajics77784 жыл бұрын

    Appa Amma daivam anugrahikateeeee

  • @abhirajabhi1165
    @abhirajabhi11654 жыл бұрын

    God bless you...

  • @damodaranmaniyadan6326
    @damodaranmaniyadan6326 Жыл бұрын

    May God bless the loving couple 💕

  • @sindhuammu8381
    @sindhuammu83814 жыл бұрын

    So cute sprb 💞💞💞

  • @adipolipkd4308
    @adipolipkd43084 жыл бұрын

    Athmarthamaya sneham ennum nila nilkum ethra akannu poyalum kudi cherum ennathinu uthamamaya thelivanu ethu😍👍👍👌👌👌👌👌👌👌👌👌👌👌

  • @mamimoossa2582
    @mamimoossa2582 Жыл бұрын

    Nalla santhoosham

  • @kmupeter7355
    @kmupeter7355 Жыл бұрын

    Daivame, ee dampathikale anugrahikkaname 🙌🙏

  • @sab8282
    @sab82824 жыл бұрын

    God bless

  • @fidharaees4840
    @fidharaees48404 жыл бұрын

    മാഷാ അല്ലഹ്

  • @cmanjula6072
    @cmanjula60724 жыл бұрын

    God bless there family who is arraning this marriage

  • @shajukumar9850
    @shajukumar98504 жыл бұрын

    Mahadeva. Ennu a anugraham undavatte

  • @sumayyasumi9143
    @sumayyasumi91434 жыл бұрын

    Paavangal iniyulla life happy aayirikktt

  • @kalyanik6080
    @kalyanik6080 Жыл бұрын

    Veri.... Veri.... Good... Good... 🙏🏼🙏🏼🙏🏼👍👌👍🙏🏼🤝🤝🤝🛐🛐

  • @jomcyjomcy1625
    @jomcyjomcy16254 жыл бұрын

    Super

  • @binseerashafeek7343
    @binseerashafeek73434 жыл бұрын

    Ma sha Allah 🥰 dheergaayuss kodukkane naadhaa 👍🏻

  • @ponnuponnuvlogz6377

    @ponnuponnuvlogz6377

    4 жыл бұрын

    Àarogyathodu koodiyulla aayuss..

  • @sumitramenon4519
    @sumitramenon45192 ай бұрын

    Wishing them a very happy married life

  • @rahilarajla7751
    @rahilarajla77514 жыл бұрын

    Aviduthe.suprentu.sarinirikate.innathe.like

  • @gayatrinagpal7393
    @gayatrinagpal7393 Жыл бұрын

    A divine union of true love.

  • @sujajoseph5057
    @sujajoseph50574 жыл бұрын

    Richie. Avideyani vrdha sadanam. Peru tenths?

  • @bashajan4224
    @bashajan42244 жыл бұрын

    Ayusum aisairaivum daivam anugrahikkatte

  • @suhara3321
    @suhara3321 Жыл бұрын

    Allhadulillah allhamdulillah allhamdulillah allhadulillah

  • @anjalianilkumar5236
    @anjalianilkumar5236 Жыл бұрын

    Ethu nadannapozhe TV yil kanan sadhichu onnude ethil kanan sadhichathil santhosham Karanam evre Polullavare kanumbo anu Sneha bundathinu kuduthal vila kalpichu pogunnathum....hpy ayi erikate true lovers aya engane venom...angane ollavar evre kandum padikanam....nalla jodikal...etra age ayitum looking so beautiful 🥰🥰❤️apo cheruppathil ntharunno ntho🤩🤩

  • @subashak743
    @subashak743 Жыл бұрын

    Happy marriage life

  • @BeenaRavi-up5lz
    @BeenaRavi-up5lz Жыл бұрын

    ❤❤❤❤

  • @_alfin559
    @_alfin5592 жыл бұрын

    True love

  • @babuka8157
    @babuka81572 жыл бұрын

    Congratulations God bless yours marriage life

  • @sujasuja3251

    @sujasuja3251

    Жыл бұрын

    God അമ്മ 🌹🌹❤❤🙏

  • @moideenniyas526
    @moideenniyas5264 жыл бұрын

    ❤️💕

  • @thulasijp7044
    @thulasijp7044 Жыл бұрын

    🙏🙏🙏

  • @chithramurali6929
    @chithramurali6929 Жыл бұрын

    2 parayum കാണാൻ നല്ല ഭംഗി ഉണ്ട് 🥰❤

  • @lalithaa2320
    @lalithaa2320 Жыл бұрын

    സ്മാർട് അമ്മൂമ്മ.

  • @shajilat2464
    @shajilat2464 Жыл бұрын

    അല്ല. പിന്നെ. Superrrrrrrrrrrrr. 🥰🥰🥰🥰🥰🥰🥰🥰🥰

  • @jayasreegangadharan5115
    @jayasreegangadharan5115 Жыл бұрын

    💓💝💖

  • @poochakutti7762
    @poochakutti7762 Жыл бұрын

    Kannu niranjavar undo?god bless them all..

  • @mersalkiran554
    @mersalkiran554 Жыл бұрын

    😘😘amma achaa

  • @johnjohnpaul2449
    @johnjohnpaul24494 жыл бұрын

    വിവാഹാ.മംഗ്ലംളങൾ.നേരുന്നു

  • @lekhasv6533
    @lekhasv6533 Жыл бұрын

    Onnum parayanilla...niranja snehom ... acchanum ammakkum.....ayuraarogyangal bhagavan tharatte

  • @risarisana1403
    @risarisana1403 Жыл бұрын

    AyasumArogyavumundavatte

  • @a...8685
    @a...86854 жыл бұрын

    Idhil orupaad vayassaayavarokke und..avare aarenkilum shradhicho..paavangal..😰😥.. Ivarude makkalaarum idhonnum kaanunnille..aaarkum sankadam ille..maathapithakkale aarum ingane vridhasadanathil aakkalle..paavam alle avar..nammude makkal valudhaayaal nammaleyum kondaakkille idhupole..😰😰😰😥😥😥😥

  • @tresaeva3161
    @tresaeva31614 жыл бұрын

    Dislike adichathu aaranavo???kashtam ...wish u A happy married life

  • @aryanandh5029
    @aryanandh5029 Жыл бұрын

    Ente kannuniranju santhosham kond

  • @jayanair1359
    @jayanair13594 жыл бұрын

    Mandri ashehathinte jevithil cheyitha ettavum nalla orukareyM

  • @user-fp7ju4tp5r
    @user-fp7ju4tp5r4 жыл бұрын

    😘😘😘😘😘😘😘😘😘😘

  • @neelanb7965
    @neelanb79654 жыл бұрын

    Aarandammakku prandhu pidichaal kaanan nalla chelanu

  • @mumthaspary1932
    @mumthaspary1932 Жыл бұрын

    Ever. Eppo.. Evdey..

  • @sajadsajad9066
    @sajadsajad90664 жыл бұрын

    ❤❤❤😍😍😍

  • @sabnasabna6266
    @sabnasabna62664 жыл бұрын

    Achan karayunnath kanditt kannu niranju pooyi

  • @ritaleonard5487

    @ritaleonard5487

    Жыл бұрын

    God bless both of you ❤ 🙏 ♥

  • @shanibrahman1807
    @shanibrahman1807 Жыл бұрын

    Ethanu makkale sneham....

  • @mithravinda9630
    @mithravinda96304 жыл бұрын

    Kannu niranju poyi

  • @praseethamol3939
    @praseethamol39394 жыл бұрын

    😍😍😍

  • @shinycharles3808
    @shinycharles38084 жыл бұрын

    ❤️❤️❤️❤️❤️🙏🙏🙏

  • @user-nq1zr7yv3c
    @user-nq1zr7yv3c4 жыл бұрын

    Achanuu makkal undo

  • @gafoorpattambi1516
    @gafoorpattambi15164 жыл бұрын

    Kannu nirayunnu

  • @shanshadijs1745
    @shanshadijs17454 жыл бұрын

    👌👌👌👍👍👍

  • @sauravmr12

    @sauravmr12

    4 жыл бұрын

    God bless you

  • @divyadinoj8199

    @divyadinoj8199

    4 жыл бұрын

    God bless you..........

  • @kavithajuly107
    @kavithajuly1074 жыл бұрын

    Manasu niranju poy.evarku ella sandhoshavum dhyvam kodukatte

  • @jaleelseena5386
    @jaleelseena53864 жыл бұрын

    20 yr munbu ivar onnichenkil ethra santhoshayirikkayinu

Келесі